ആലപ്പുഴയിലെ അപകടം; കാരണമായത് ഹൈഡ്രോപ്ലെയിനിങ്? മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത് | Alappuzha Accident

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 35

  • @PaulThomas-to1hr
    @PaulThomas-to1hr 26 дней назад +2

    ഇതു കുട്ടികളുടെ കുറ്റം മാത്രം അല്ലാതെ വേറെ ഒന്നുമല്ല വേറെ ആരെയും ഒന്നിനെയും കുറ്റം പറയരുത് okk

  • @varghesecj6707
    @varghesecj6707 27 дней назад +21

    ഇതെല്ലാം ഒരു വിധി എന്നെ കണക്കുകൂട്ടാൻ പറ്റുകയുള്ളൂ അവരുടെ സമയമായി അവർക്ക് സിനിമ കാണാൻ പോകാനും സമയം വൈകും സ്പീഡിൽ വണ്ടി ഓടിക്കാനും റൂട്ടിൽ വണ്ടി സ്ലിപ്പ് ആവാനും അതിൻറെ മുന്നിൽ ഒരു കെഎസ്ആർടിസി ബസ് വരുവാനും അതിൽ ഇടിക്കാനും ടൈമിംഗ് എത്ര കറക്റ്റാണ് എന്ന് നോക്കൂ ഇതിനെയാണ് വിധി എന്ന് പറയുന്നത് അല്ലെങ്കിൽ പിന്നെ വിധിയെന്ന് വാക്ക് എന്തിനാണ്

    • @shemi6116
      @shemi6116 27 дней назад

      സത്യമാണ്. വാഹനമോടിച്ച ആ മോൻ പറഞ്ഞത് എന്തോ കണ്ട് വണ്ടി വെട്ടിച്ചതാണെന്ന്. ആ മഴ വരാൻ പോകുന്ന ഏതോ ദുസ്സൂചന പോലെ എനിയ്ക്കു തോന്നിയിരുന്നു. ചിത്രശലഭങ്ങളെപ്പോലെ വർണ്ണച്ചിറകുകൾ വിരിച്ച് പറന്നു നടക്കേണ്ട വർ ....... സന്തോഷത്തോടെ അവധി കിട്ടിയത് സിനിമ കണ്ട് enjoy ചെയ്യാൻ പോയ പൊന്നു മക്കൾ..... വിധി എന്നു മാത്രമേ പറയാൻ കഴിയൂ.

  • @chiraikkal
    @chiraikkal 27 дней назад +10

    ബസിനെ ഓവർടേക്ക് ചെയ്തുകൊണ്ട് എതിരെ വന്ന കാറിനെ കണ്ടുകൊണ്ടുള്ള സഡൻ ബ്രെക്കിങ്, മഴ ആയതുകൊണ്ട് തെന്നിമാറി, അതാണ്‌ കാരണം

    • @jayapalanjayan9503
      @jayapalanjayan9503 27 дней назад +2

      ഒരു പ്ലൈന്ങ് അല്ല കുറെ കണ്ടുപിടുത്തം. ഓവർ സ്പീഡ് ആണ് കാരണം. ചുമ്മാ കുറെ കാരണങ്ങൾ.ഓവർ സ്പീഡിൽ പോകുന്നവര്ക്ക് എല്ലാം ഒന്നെങ്കിൽ ജീവഹാനി. ജീവഹാനി ഇല്ലങ്കിൽ angavykalym എന്നാലും പഠിക്കുമോ

    • @amruthar9815
      @amruthar9815 27 дней назад

      Opposite വണ്ടി ഉണ്ടായിട്ട് എന്തിന് overtake ചെയ്തു

  • @jewelsebastian858
    @jewelsebastian858 27 дней назад +3

    വണ്ടിയോടിക്കാൻ അറിയാത്തതുകൊണ്ടല്ല മഴയാണ് കാരണം അല്ലേ ഒന്നു നിർത്തിട്ട് പോ🙏🙏🙏🙏🙏🙏12 പേര് വണ്ടിൽ വണ്ടിയോടിച്ച് പരിചയമില്ലാത്ത ഡ്രൈവർ വിദ്യാർതി

  • @krishnakumar-um5ie
    @krishnakumar-um5ie 27 дней назад +5

    റോഡിൽ വെള്ളക്കെട്ട് ആരുടെ കുഴപ്പം??? പിന്നെ കൊറേ പൊട്ടന്മാർ ഇറങ്ങിയിട്ടുണ്ട്, at terrain ടയർ ഇട്ടാൽ പെറ്റി!!! വാഹനത്തിന്റെ പഴക്കം ഒരു ഘടകം അല്ല... വേഗതയും experience ഇല്ലായ്മയും ആണ്....ഇനി എത്ര experience ഉള്ള ഡ്രൈവർ ആണെങ്കിലും hydroplanning,black ice, oil spillage... വണ്ടി കയ്യീന്ന് പോകും... റോഡിലെ ഡിവൈഡർ ആണ് അപകടത്തിന്റെ ആഖാതം കുറയ്ക്കാൻ വേണ്ട സാധനം.... Relative velocity plays an important role in extending the impact of collission which everybody forgets...

  • @anooprna6435
    @anooprna6435 27 дней назад +12

    അല്ലാത്തെ ഓവർ സ്പീട് അല്ല. അവിടെ ഭയങ്കര വെള്ളക്കെട്ടായി രുന്നല്ലൊ.. ബാക്കി വണ്ടികളൊക്കെ ഹൈഡ്രോ പ്ലൈയിനിങ്ങ് കാരണം മുകളി ലൂടായിരുന്നു പോയത്.. ടൊർണാ ടൊ ആണന്ന് പറയാഞ്ഞത് കാര്യമായി...

  • @dineshanpp2150
    @dineshanpp2150 27 дней назад +5

    മഴക്ക് ഈ വാഹനം മാത്രമേ ഓടിയൂള്ളൂ

  • @SajeenaSajeena-yd4mu
    @SajeenaSajeena-yd4mu 27 дней назад +17

    ആൾക്കാർ പ്രാന്ത് പിടിച്ച ഡ്രൈവിംഗ് ആണ് അപകടം നിസ്സാരമായി കാണുന്ന രീതി എത്ര അനുഭവം ഉണ്ടെങ്കിലും മനസ്സിലാക്കുന്നില്ല

  • @amruthar9815
    @amruthar9815 27 дней назад +3

    എന്നിട്ട് മര്യാദക്ക് പോയ ബാക്കി വണ്ടികൾ ഒന്നും മറന്നില്ലല്ലോ. Overload overspeed മഴ രാത്രി, എതിരെ വണ്ടി ഉണ്ടായിട്ടും overtaking. കാർ ഓടിച്ചവൻ തന്നെയാണ് കുറ്റക്കാരൻ. മര്യാദക്ക് ഓടിച്ചാൽ ഇതിലും പഴയ വണ്ടിയും സേഫ് ആയി ഏത് രാത്രിയിലും മഴയത്തും ഓടിക്കാo

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 27 дней назад +3

    കൊച്ചേ ആ ടയർ കണ്ടാരുന്നോ. മൊട്ട പോലായിരുന്നു 😡
    ഇത്രയും മോശം ടയർ ഇട്ട് മഴയത്തു വണ്ടി ഓടിക്കരുത് ബുദ്ധി ഉള്ളവർ. പ്രേത്യേകിച്ചു കൂടുതൽ ലോഡ് ഉണ്ടെങ്കിൽ വളരെ പതുക്കെ പോകണം 😡

  • @anishkumar902
    @anishkumar902 27 дней назад +3

    Speed.kudathukondalla

  • @BabuAlex-e8r
    @BabuAlex-e8r 26 дней назад

    Over load, over speed, careless over taking, and not experience in driving. So an accident happened.He was brilliant in learning but not experience in driving. That was the problem.

  • @lajeeshkg2643
    @lajeeshkg2643 27 дней назад

    പെരുമൺ ട്രെയിൻ അപകടം കാരണം കാറ്റ്..... ഇതുപോലെ തന്നെ വിചിത്രം ഈ കാരണവും. ഡ്രൈവിംഗ് culture ഇല്ലാത്തത് തന്നെ കാരണം, ksrtc ഡ്രൈവർക്കും കാർ ഡ്രൈവർ ക്കും.

  • @jaineykuriakose4495
    @jaineykuriakose4495 27 дней назад

    What about bus in rainy season.

  • @SirilThomas
    @SirilThomas 27 дней назад +7

    എന്തിനാണ് ഇത്രേം കരുതൽ പിള്ളേർ സ്പീഡിൽ ഓടിച്ചു അപകടം.ഉണ്ടാക്കി അപ്പോഴേക്കും ഹൈഡ്രോ മാങ്ങ എന്നൊക്കെ നമ്മളൊക്കെ ചാകും , വഴിയിൽ കിടന്നു രക്തം തീർന്നു. ഡോക്റ്റർ അയപ്പോഴുള്ള വില കണ്ടോ

    • @Nidhinvlogs
      @Nidhinvlogs 27 дней назад +3

      Athan bro satharana alkarde piller arnel mdma vere akiyene

    • @SirilThomas
      @SirilThomas 27 дней назад +1

      @Nidhinvlogs ലഹരി ഉപയോഗം സംശയിക്കുന്നു എന്നൊക്കെ പറയും ഇതെന്തൊരു വെളുപ്പിക്കൽ ആണ്

    • @Nidhinvlogs
      @Nidhinvlogs 27 дней назад +1

      @@SirilThomas kandile panam ulavan enthum akam enn oru itha ee oru case

    • @Cu79g787
      @Cu79g787 27 дней назад

      Edo agane alla ethu Kure per ulla oru accident 1 2 alla 5 per aan kuttikal Arum onnum use cheythittu illa undekil definitely media athu celebrate cheyum kunjukal ellam 18 19 20 21 vaysu matram ulla piller athond aan egane aye allathe dr ayond alla 2 3 year back school il ninnu tour poyi accident nadanapozhum nammal kande alle Atre ullu

  • @bennysebastian8149
    @bennysebastian8149 26 дней назад

    Over speed ....arivillaymayum..allathe plaininingum kliyiningum onnum alla

  • @jayakrishnannair6256
    @jayakrishnannair6256 27 дней назад

    വീൽ ബാൻസ്, വീൽ അലയ്മെന്റ്, ടയർ കണ്ടിഷൻ ഇതൊക്കെ പ്രശ്നം തന്നെ. വണ്ടിയുടെ ടയർ തന്നെ ആവും പ്രശ്നം

  • @chinnup4804
    @chinnup4804 27 дней назад

    Street light ilathond undaye apakadem anu

  • @ravikumarkv7528
    @ravikumarkv7528 27 дней назад

    എന്നിട്ട് ആലപ്പുഴ സൗത്ത് പോലീസ് FIRൽ പറയുന്നത് ഇതന്നും അല്ലല്ലോ.

  • @antony12
    @antony12 27 дней назад +1

    എന്തോന്ന് റിപ്പോർട്ടിങ് ആണ്, നോർത്ത് ഇന്ത്യക്കാർ വിവരം ഇല്ലാത്തവർ ആണെന്ന് പറയുന്ന കേരളത്തിൽ ഉള്ളവരുടെ വിവരം എത്രത്തോളം ഉണ്ടെന്ന് മറ്റുള്ളവർക്ക് മനസിലാകും, വണ്ടിയുടെ കുറവുകൾ മനസിലാക്കി അത് അനുസരിച് ഓടിക്കണം, അതിന് abs, airbag എന്നിവ വേണം എന്നില്ല,

  • @jaineykuriakose4495
    @jaineykuriakose4495 27 дней назад

    Did you see driver applied break

  • @globalvideos8800
    @globalvideos8800 27 дней назад +1

    😂😂😂😂😂😂....ithokke ആണ് തട്ടിപ്പ്...ഓവർ സ്പീഡ് എന്ന് പറയാൻ മടി

  • @abdulrazakk649
    @abdulrazakk649 27 дней назад

    Only sadanbreaking