IMPACT| കലോത്സവ വേദികള്‍ ഇങ്ങനെയോ? മുഖ സൗന്ദര്യം നോക്കിയുള്ള വിധിനിര്‍ണയം; ശിശുക്ഷേമ സമിതി ഇടപെടും

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 19

  • @Sudeepkrishna-u3g
    @Sudeepkrishna-u3g 11 часов назад +6

    സത്യം ജയിക്കും ❤❤❤ശിശു ക്ഷേമ സമിതി ഇടപെടണം ❤️❤️

  • @sreekumarc3954
    @sreekumarc3954 10 часов назад +4

    ഇപ്പോൾ നടന്ന തീരുവനന്തപുരം മുതൽ എല്ലാ ജില്ലാ കലോൽസവത്തിലും 1 മുതൽ 10 വരെ സ്ഥാനം കിട്ടിയ കുട്ടികളെ വച്ച് സത്യ സന്തരായ വിധികർത്താക്കളുടെ സാന്ന്യദ്ധ്യത്തിൽ ഒരിക്കൽ കുടി ഒരു മൽസരം നടത്തിയാൽ ഇപ്പോ 1 - ആം സ്ഥാനം ലഭിച്ചിട്ടുള്ളവർക്ക് 10 ആകാം സ്ഥിതി

  • @Noopuradwanischoolofdance
    @Noopuradwanischoolofdance 13 часов назад +9

    സർ. സ്കൂൾ തലം തൊട്ടേ ഉള്ള അനീതി ആണ് ഇത്. എന്റെ കുട്ടി കേരള നടനം കളിച്ചു പകുതി കഴിഞ്ഞപ്പോൾ കറണ്ട് പോയി. ജഡ്ജിമെന്റ് പറഞ്ഞപ്പോൾകറണ്ട് പോയത് കൊണ്ട് മാത്രം സെക്കന്റ്‌ ആയതു എന്നാണ് പറഞ്ഞത്. എന്റെ കുട്ടി ആണ് നന്നായി പെർഫോമ് ചെയ്തത്. കറന്റ് പോയത് കുട്ടി യുടെ മിസ്റ്റേക്ക് ആണോ. സ്കൂൾ അധികൃതർ അല്ലെ അതുനോക്കേണ്ടത്. പാവപ്പെട്ട വീട്ടിലെ കുട്ടികൾ കലോത്സവത്തിന് പോകാതിരിക്കുന്നതാണ് നല്ലത് 🙏😊

  • @ArchanaBenny-gk1ix
    @ArchanaBenny-gk1ix 14 часов назад +5

    അതെ അനീതിയുടെ വേദിയ കലാവേദി.

  • @poojacrafts8291
    @poojacrafts8291 11 часов назад +2

    ശരിയാണ് പല സ്കൂളിന് ഓർണമെന്റ്സിൽ കോഡ് ഉണ്ട് അത് വെച്ച് ആണ് ജഡ്ജസ് മനസിലാക്കുക

  • @NKDanceAcademy
    @NKDanceAcademy 6 часов назад +1

    എറണാകുളം ജില്ലയിൽ എത്ര കുട്ടികൾ കളിച്ചു എത്രപേർക്ക് നീതി കിട്ടി എന്നു കൂടെ ചിന്തിക്കണം, എല്ലാ കുട്ടികളുടെയും മാനസികാവസ്ഥ ഒരു പോലെ അല്ലേ , പാവപ്പെട്ട കുട്ടികൾക്ക് നീതി വേണ്ടേ അവർക്കു വേണ്ടി സംസാരിക്കാൻ ആരുമില്ല

  • @chrizzzzz2193
    @chrizzzzz2193 14 часов назад +1

    കലോത്സവം നിർത്തലാക്കുക.
    ഇത് എത്ര വർഷമായി? ഇങ്ങനെ തന്നെ ആണ് ഇക്കാലമത്രയും നടക്കുന്നത്.
    കല പഠിച്ചു അത് വേദിയിൽ അവതരിപ്പിക്കുക എന്നതിലുപരി മാർക്കിന് വേണ്ടി ലക്ഷങ്ങൾ മുടക്കി ജഡ്ജസിനെ സ്വാധീനിച്ചു നേട്ടങ്ങൾ കൈവരിക്കാൻ പരസ്പരം മത്സരിക്കുന്ന രക്ഷിതാക്കളും അധ്യാപകരും കുട്ടികളും മാഷമ്മാരും ..ആ പണം 💰 വാങ്ങി കീശനിറയ്ക്കാൻ വരുന്ന ജഡ്ജിമാരും, അത് കണ്ടിട്ടും കണ്ണടയ്ക്കുന്ന അധികൃതരും.
    ഇത് ഇനിയും എത്ര കാലം തുടരുന്നുവോ അത്രയും കാലം ഇത് തന്നെ ആവർത്തിക്കും.
    നിർത്തലാക്കുക ഈ പ്രഹസനങ്ങൾ.
    കലയെ കൊല ചെയ്യുന്ന ഈ കലാപോത്സവം നിർത്തലാക്കുക

  • @sanilabraham9209
    @sanilabraham9209 17 часов назад +2

    Who is better? Media?...ethics ന് ഇന്ന് വാല്യൂ ഇല്ല... Media ചെയ്യുന്നതും പണത്തിനു വേണ്ടി ഉള്ള വാർത്തയല്ലേ...

  • @BhadraAmal
    @BhadraAmal 6 часов назад +1

    ബ്രാഹ്മണിക്കൽ ഹെജിമണി അരുൺ എത്തിയോ......?
    യാതൊരു മൂല്യവുമില്ലാത്ത മീഡിയകൾ....

  • @preethack9088
    @preethack9088 9 часов назад

    Arun sir parantu serial Aane very good

  • @notout7913
    @notout7913 4 часа назад

    രക്ഷിതാക്കളുടെ മത്സരം 😂😂😂സത്യഭാമക്ക് പഠിക്കുന്ന ജഡ്ജസ്😂😂😂

  • @prasadnarayanan9576
    @prasadnarayanan9576 4 часа назад

    സത്യഭാമ അഹങ്കാരി ആണെങ്കിലും പറഞ്ഞതിൽ വാസ്തവമുണ്ട്

  • @shamsudeenkm8730
    @shamsudeenkm8730 4 часа назад

    പല ജില്ലകളിലും പരിശീലകർ തമ്മിൽ വീതം വെപ്പു നടക്കുന്നു. അവർക്ക് ജില്ലയിൽ വിധി നിർണ്ണയിക്കാൻ വരുന്ന വിധികർത്താക്കളെ മുൻ കുട്ടി അറിയാം ..... അവർ വിധികർത്താക്കളെ സ്വാധീനിച്ച് ഓരോ ജില്ലകളിലും വീതം വെപ്പ് നടത്തുന്നു. ജില്ലാ തല മത്സരങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന വിധികർത്താക്കൾ തന്നെ വരണം. അവർ അതാത് കലകളിൽ പ്രാവിണ്യം നേടിയവരായിരിക്കണം.അല്ലാതെ ജില്ലാ തലങ്ങളിൽ ക്വട്ടേഷൻ മുഖാന്തിരം വരുന്ന വിധികർത്താക്കളാണെങ്കിൽ ഇതല്ലൊ ഇതിന്നപ്പുറവും നടക്കും. ഇതിൻ്റെ പിന്നിൽ കളിക്കുന്ന കളികൾ മനസ്സിലാക്കിയാണ് ഇവിടെ കുറിപ്പിട്ടത്.

  • @preethack9088
    @preethack9088 9 часов назад

    Dr Arun Kumar sir number Telugu

  • @sudarshankumar2745
    @sudarshankumar2745 3 часа назад

    നിഷ്പക്ഷരായ ഒരു expert pannel-നേ കൊണ്ട് അന്നത്തെ മത്സരാർത്ഥികളുടെ വീഡിയോ പരിശോധിച്ച് ഒരു പുനർ വിധിനിർണയം നടത്തുവാൻ തയ്യാറാകട്ടെ. സ്ഥാപിത താല്പര്യങ്ങൾക്കായി ആർക്കും എന്തും പറയാമല്ലോ. കേൾക്കുന്നതും പറയുന്നതും എല്ലാം സത്യം ആയിക്കൊള്ളണമെന്നില്ലല്ലോ. മത്സരിക്കുന്നയിടത്തെല്ലാം ഒന്നാം സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നതും ശരിയല്ല. സ്വന്തം മകളെക്കാളും talent ഉള്ള കുട്ടികളുടെ പ്രകടനവും അമ്മമാർ അംഗീകരിക്കണം. തന്നെപ്പോലെ തന്നെയുള്ള വികാരങ്ങൾ മറ്റുള്ള അമ്മമാർക്കും ഉണ്ടെന്നുള്ളത് എല്ലാ അമ്മമാരും ഓർക്കുക.

  • @SPG-uc3of
    @SPG-uc3of 6 часов назад

    Njan ente oru അനുഭവം പറയാം.
    2024 delhi yil നടന്ന കേരള kalothsavam ( ജനസംസ്കൃതി) yil എന്റെ മോള് participate ചെയതു.
    നന്നായി കളിക്കുന്ന kuttiyanu aval.
    Total 3 participants ഉണ്ടായിരുന്നുള്ളൂ.
    Athil first kalicha kuttikku basic steps polum kalikkan അറിയില്ല. I mean aramandalam.
    Judges first കളിചച kuttikku first m, second kalicha kuttikku second prize m, നന്നായി kalicha ente makalkku 3rd m.
    Results vannappol എല്ലാരും ngettipoyi.
    Ivar oru dance teacher nte aduthanu padikkunnathu.
    Aa dance teacher nu video ayachu koduthu 3 perudeyum.
    Avarkku polum bhayankara vishamam aayi. Enthu cheyyam.
    Ivide chodikkanum parayanum ആരും ഇല്ല.
    Chodikkan chennal nammal dhikkari

  • @haneefppm28
    @haneefppm28 Час назад

    S. Undello.peril

  • @sreekumarc3954
    @sreekumarc3954 10 часов назад +3

    ഇന്ന് കഴിവിന് അല്ല പ്രാധാന്യം പണത്തിനാണ്

  • @jamsheerm4873
    @jamsheerm4873 6 часов назад

    14 vayasulla kutty engane 12 classic ettuka