11ആം രാവിൽ ഈ സൂറത്ത് ഓതിയാൽ ജീലാനി തങ്ങളുടെ സഹായം ഉറപ്പ് 🥰

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #swabahul_khair
    #raza_vlogs
    #സ്വബാഹുല്_ഖൈര്
    #shafi_imdadi
    #സ്വബാഹുല്_ഖൈര്

Комментарии • 1,8 тыс.

  • @razavlogzz4778
    @razavlogzz4778  8 дней назад +165

    *❤️ കാരുണ്യവാനായ റബ്ബ് ജീലാനി തങ്ങളുടെ തിരുനോട്ടം ലഭിക്കുന്നവരെ നമ്മെ ഉൾപ്പെടുത്തട്ടെ.. ഈ അറിവ് ഷെയർ ചെയ്യാൻ മറക്കല്ലേ🥰*

    • @NazreenJalal
      @NazreenJalal 8 дней назад +5

      إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 8 дней назад +1

      Aameen🤲🏻🤲🏻🤲🏻q

    • @Hannahhaa
      @Hannahhaa 8 дней назад

      Ameen🤲🏻🤲🏻🤲🏻

    • @ashifaashifa92
      @ashifaashifa92 8 дней назад

      ആമീൻയാറബ്ബൽആലമീൻ

    • @rajilaanvar7923
      @rajilaanvar7923 8 дней назад

      Aameen. Aameen. Yarabbil. Aalameen 💗
      Inshaallah

  • @malayil5668
    @malayil5668 7 дней назад +5

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @majitham6605
    @majitham6605 8 дней назад +4

    ഈ അറിവ് പകർന്ന തന്ന ഉസ്താദിന് 1000നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @nasimabdulnasar6933
    @nasimabdulnasar6933 8 дней назад +1

    ജീലാനി തങ്ങളുടെ ബർകത്കൊണ്ട് അല്ലാഹ് എല്ലാ രോഗത്തിനെയും ശിഫ നൽകണേ അല്ലാഹ്

  • @faizaminnucreation2450
    @faizaminnucreation2450 8 дней назад +4

    എന്റെ ഉമ്മ മരിച്ചിട്ട് ഈമാസം 26 നു 2 വാർഷം ആണ് കബർജീവിതം സ്വർഗീമാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shahinaaahh
    @shahinaaahh 4 дня назад +1

    Alhamdulillah

  • @ayishumol9995
    @ayishumol9995 7 дней назад +3

    ഞാനെല്ലാദിവസവും ജീലാനി തങ്ങളുടെ പേരിൽ യാസീൻ ഓതാൻ തുടങ്ങിയിട്ട്. 19 വർഷമായി. അവരുടെ പേരിലുള്ള ദുആയും ഞാൻ ചെയ്യാറുണ്ട്. എനിക്ക് അവരെ വിളിച്ചാൽ എല്ലാകാര്യവും ഉത്തരം കിട്ടാറുണ്ട്. ഉസ്താത് ദുആ cheyyanam

  • @SaifupattelPattel
    @SaifupattelPattel 8 дней назад +2

    ജീലാനി തങ്ങളുടെ പേരക്കുട്ടിയെ കണ്ടിട്ടുണ്ട് ഇപ്പോൾ 23,24 മത്തെ പേരകുട്ടി കളുണ്ട് ഞാൻ അവരുടെ ഒരു മുരീധവൻ ബാംഗ്യം ലഭിച്ചു അൽഹംദിലില്ല
    ഹൈദ്രബാഡിലാണ് അവർ ഉള്ളത്

  • @zeenathbasheer7955
    @zeenathbasheer7955 8 дней назад +6

    എന്റെ ഉപ്പ മരിച്ചത് ഈ മാസം 14 - ന് ഉമ്മ മരിച്ചത് 24-ന് ഉമ്മയുടെ ഉപ്പ മരിച്ചത് 19 - ന് ഉമ്മയുടെ സഹോദരൻ മരിച്ചത് 17 - ന് എല്ലാരും മരിച്ചത് ഈ മാസത്തിലാണ് എല്ലാർക്കും വേണ്ടി ഉസ്താദ് ദു:ആ ചെയ്യണം അള്ളാഹു അവരെ സ്വർഗ്ഗത്തിന്റെ അഹ്ലുകാരക്കട്ടെ ആമീൻ അമീൻ യാ റബ്ബൽ ആലമീൻ

  • @sihabsihab4555
    @sihabsihab4555 7 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲👍👍👍👌👌👌👌

  • @sajnasajna9556
    @sajnasajna9556 7 дней назад +4

    ഉസ്താതെ നമുക്ക് ഒരു ആഴ്ചയിൽ ഒരു ദിവസം മജ്ലിസുന്നൂർ ചൊല്ലിയാലോ...

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 8 дней назад +1

    സല്ലല്ലാഹു അലമുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SalamSalam-ig5jy
    @SalamSalam-ig5jy 7 дней назад +3

    സഫിയ അൽഹംദുലില്ലാഹ് കാളി മുഹമ്മദ്‌

  • @ramlakader8715
    @ramlakader8715 8 дней назад +1

    എന്റെ ഉപ്പ മരിച്ചത് ഈ മാസം 17ന് ആണ് എന്റെ ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുആ ചെയണം ഉസ്താദ്

  • @thesnijamsheer6842
    @thesnijamsheer6842 8 дней назад +5

    ഉസ്താദേ എന്റെ മോൻ മൊബൈലിൽ ഗൈമിന് അഡിക്റ്റായിട്ടുണ്ട്. 14 വയസ്സാണ് അവന്. പടത്തിൽ ഒരു ശ്രദ്ധയുമില്ല.പഠിച്ചില്ലേലും വേണ്ടില്ല ഗൈമുകളി ഒന്നുനിർത്തിക്കിട്ടിയമതി എന്നാണ് ഇപ്പോൾ. ഫോൺ കിട്ടിയില്ലെങ്കിൽ അവൻ വൈലിന്റവുകയാണ്. പതിനൊന്നാം രാവിന്റെ മജ്ലിസിൽ അവന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲. ഇതുകാണുന്ന എല്ലാവരും അവന് വേണ്ടി ദുആ ചെയ്യണേ. 🤲അല്ലാഹ് എന്റെ മോനെ കാക്കണേ 🤲റബ്ബേ.😢😢😢ഞാൻ ഇപ്പോൾ വളരെ വിഷമത്തിലാണുള്ളത്.😢

  • @AminuVk-bj9jx
    @AminuVk-bj9jx 8 дней назад +2

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @muhsin3794
    @muhsin3794 8 дней назад +3

    കാളി മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്

  • @thabsheerthabsheer207
    @thabsheerthabsheer207 8 дней назад +2

    Njangaleyum cherkkene usthadhe fathiha othunnathil ,, dhuhayil ulppeduthene usthadhe 🤲

  • @jabirjabirtv2564
    @jabirjabirtv2564 7 дней назад +3

    ഖാളി മുഹമ്മദ്‌ കോഴിക്കോട്

  • @jammeelajavad7167
    @jammeelajavad7167 8 дней назад +2

    Alhamdulillah enteqalbilulla muradukalellam haswilakanum enteduaallahuqabulakkanum yeppozhum duail ulppeduthanam usthade

  • @FebnaRefeeq
    @FebnaRefeeq 7 дней назад +2

    100 fathiha otham...ustat duha cheyanee..suga prasavam eluppamakanum swalihaya kunjine labikkanum in sha allah

  • @ramlabk5641
    @ramlabk5641 8 дней назад +1

    🌹🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ🤲ആമീൻ 😊 മാഷാ അള്ളാ
    🤲🤲🤲🤲🤲🤲🤲👍👍👍🙏

  • @maneeshamusthafa3471
    @maneeshamusthafa3471 8 дней назад +2

    Inshaallah

  • @JabiJabir-z5t
    @JabiJabir-z5t 8 дней назад +1

    അൽഹംദുലില്ലാഹ്.അൽഹംദുലില്ലാഹ്. ഖാളിമുഹമ്മദ് (റ)

  • @RAMEES-n1d
    @RAMEES-n1d 7 дней назад +2

    ഇന് ഷാ അള്ളാ

  • @ramshadmuhammed8812
    @ramshadmuhammed8812 6 дней назад +1

    ഇന്ഷാ അള്ളാഹ്.. ഞാൻ 313..ഫാത്തിഹ ഓതാൻ. നിയ്യത്ത് ചെയ്തു... എന്റെ മോന്റെ.. അസുഖം.. ഷിഫാ.. ക്കും.. കടങ്ങൾ വീടാനുമ്.. ദുആ ചെയ്യണേ ഉസ്താദ്.....😢😢😢

  • @SameeraSameerakc
    @SameeraSameerakc 8 дней назад

    അൽഹഠദുലില്ലാഹ് ഓരോദിവസവും ഓരോ അറിവ് നൽകുന്ന ഉസ്താദിന് ആഫിയത്തുള്ള ആയുസിനെ നിലനിർത്തിതരുമാറാകട്ടെ

  • @sheebasharif
    @sheebasharif 7 дней назад +1

    അൽഹംദുലി അൽഹംദുലില്ലാഹി റബ്ബ ആലമീൻ ഉസ്താദ് ശരീരമാകെ വേദനയാണ് സുഖമില്ല അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം നിസ്കരിക്കാൻ സുബഹി വൈകിയാണ് നിൽക്കുന്നത് നീക്കാൻ പറ്റുന്നില്ല നല്ല ക്ഷീണമുണ്ട് ചിലപ്പോഴൊക്കെ നല്ല മടി ഇങ്ങനെ തോന്നും എല്ലാം മാറാൻ ദുആ ചെയ്യണം അല്ലാഹു ഞങ്ങളെ ഉസ്താദിനും ഭാര്യക്കും മോൾക്കും കുടുംബങ്ങൾക്കും ഞങ്ങൾക്കും ഇത് കാണുന്നവർ കേൾക്കുന്നവർ കേൾക്കുന്നവർക്കും ആഫിയത്തോടെ ഒരുപാട് ദീർഘായുസ്സ് തരട്ടെ ആരോഗ്യം തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimahannama986
    @fathimahannama986 8 дней назад

    Alhamdulillah Alhamdulillah Alhamdulillah🤲🤲🤲
    ഖാദി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ്

  • @ThahiraThahira-b4k
    @ThahiraThahira-b4k 8 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @saidalavikondanath1703
    @saidalavikondanath1703 8 дней назад +1

    ആമീൻ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ

  • @fasinafasinahamza5423
    @fasinafasinahamza5423 8 дней назад

    Alhamdulillah alhamdulillah alhamdulillah aameen aameen yarabbal aalameen

  • @rukhiyyarukhiyya
    @rukhiyyarukhiyya 8 дней назад +1

    asrath qali muhammed (r)

  • @ShifaNaja-x4n
    @ShifaNaja-x4n 8 дней назад +1

    കടം വീടാൻദുആചെയ്യണേ ഉസ്താദേ

  • @RamlaRayan
    @RamlaRayan 8 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nadeeraummer5180
    @nadeeraummer5180 8 дней назад

    അല്ലാഹുവിൻ്റെയും ഹബീബിൻ്റെയും
    അമ്പിയാ ഔലിയാക്കൻ മാരുടെ യും മുഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ.
    ആമീൻ ആമീൻ yaa റബ്ബൽ Aalameen

  • @AyshaSumayya-pr5sc
    @AyshaSumayya-pr5sc 7 дней назад +2

    الحمد لله رب العالمين

  • @asiyaaboobacker6613
    @asiyaaboobacker6613 8 дней назад

    ഉസ്ത്താദേ മകളുടെ കാര്യാത്തിൽ വെഷമത്തിലാണ് ദുആവസിയ്യത്തോടെ

  • @saidalavikondanath1703
    @saidalavikondanath1703 8 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @abdulassis4490
    @abdulassis4490 8 дней назад

    Qali Muhammad ജിലാനി തങ്ങളുടെ കുറിച്ച് ഒരുപാട് ഇനിയും പറഞ്ഞു തരണം ഉസ്താദ് ❤

  • @Badriyya786
    @Badriyya786 8 дней назад +1

    ഫാതിഹ ഓതാം ഇൻശാ അളളാഹ്

  • @soudakpr5158
    @soudakpr5158 8 дней назад

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @Raseena-n8x
    @Raseena-n8x 8 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ameen ameen yarabbalalameen duail ulpeduthene usthad

  • @sajusiju7317
    @sajusiju7317 8 дней назад

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @raseenashameer9513
    @raseenashameer9513 8 дней назад

    ഖളി മുഹമ്മദ് അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്ലിസിൽ ഇരിക്കുന്ന എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് ഹസ്ലാക്കി കൊടുക്കട്ടെ വീടിന് കുറ്റിയടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ എൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറായിട്ടുണ്ട് പരീക്ഷയിൽ ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഉന്നത വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തുൽ ബറക്കത്തിനും വേണ്ടി ദുആ ചെയ്യണം

  • @shereefabinya3288
    @shereefabinya3288 8 дней назад

    Alhamdulillah, Alhamdulillah, Alhamdulillah.....

  • @AshiqueAshi-m3v
    @AshiqueAshi-m3v 7 дней назад +1

    Aameen 🤲

  • @ManafManaf-km5gk
    @ManafManaf-km5gk 8 дней назад +1

    ഹസറത് ഖാളി മുഹമ്മദ്‌ (റ )

  • @dilshadarshad7637
    @dilshadarshad7637 8 дней назад

    സിഹ്റ് ബാത്തിലാവാനും ശത്രുക്കളുടെ ഷാറുകളിൽ നിന്നും രക്ഷപ്പെടാനും പൈശാചികമായി ഉള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടാനും ജീവിതത്തിൽ ഹയറും ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്

  • @suharasuharahamsa2823
    @suharasuharahamsa2823 8 дней назад

    Alhamdulillah alhamdulillah alhamdulillah

  • @sngaming8560
    @sngaming8560 7 дней назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @muhammedvp7559
    @muhammedvp7559 8 дней назад +1

    നഫീസ. അൽ ഹംദുലില്ലാഹ് ഖാളി മുഹമ്മദ് (റ)

  • @hijabihijabi7609
    @hijabihijabi7609 7 дней назад +1

    ഇൻ ഷാ അള്ളാ ഓതാൻ തുടങ്ങാ

  • @azanp9814
    @azanp9814 8 дней назад

    ❤alhamdulillah alhamdulillah i rabbul ആല മീൻ ❤️ Usthade എൻ്റെ മനസ്സിലെ എല്ലാ ഹലാലായ മുറാദ് കളും ഹാസി ലാകുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം duaa ചെയ്യണേ, ആമീൻ ആമീൻ 🤲🤲🤲 യാ റബ്ബഎൽ ആല മീൻ ❤️❤️❤️🌹🌹🌹🏕️🏕️🏕️🕋🕋🕋💚💚💚👍

  • @RahmattRasheed
    @RahmattRasheed 7 дней назад

    سبحان الله وبحمده عدد خلقه ورضا نفسه وزنه عرشه ومداد كلماته 💚💚💚💚💚

  • @Muhammadnaseebmuhammed
    @Muhammadnaseebmuhammed 8 дней назад

    Alhamdulillah Alhamdulillah Alhamdulillahirabbil Aalameen

  • @SafeeraAhammed
    @SafeeraAhammed 8 дней назад

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @najafathima4829
    @najafathima4829 7 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @mujithahidmonus3757
    @mujithahidmonus3757 5 дней назад

    ഇൻശാ അല്ലാഹ്

  • @alimongammongam91
    @alimongammongam91 8 дней назад

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 8 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲🤲

  • @saljashajahan6133
    @saljashajahan6133 8 дней назад +2

    ജിലനി് ❤❤❤

  • @banumole6338
    @banumole6338 7 дней назад

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ മറക്കരുത് ഉസ്താദേ

  • @Zidhhn
    @Zidhhn 8 дней назад

    Alhamdulillahi rabbil Aalameen

  • @Fayas13161
    @Fayas13161 8 дней назад

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണേ ഉസ്താദേ thahira

  • @SumayaSumi-hw3ex
    @SumayaSumi-hw3ex 8 дней назад

    Alhamdulillah Alhamdulilah

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 7 дней назад

    അൽഹംദുലില്ലാഹ് 🤲 നാളെ മുതൽ ലൈവ് ആയി കാണാം റീചാർജ് ചെയ്തു 🥰 അൽഹംദുലില്ലാഹ് 🤲🤲🤲

  • @Ghhhg-xm3hh
    @Ghhhg-xm3hh 8 дней назад

    അൽഹംദുലില്ലാഹ്.qadhi muhammed ibnu abdul azeez

  • @badarunnisamohammed7880
    @badarunnisamohammed7880 8 дней назад

    Alhamdulillah... Alhamdulillah... Alhamdulillah.... 🤲🤲🤲🤲usthadhe..... Ella duayilum... Ulpeduthane.... 🤲🤲

  • @fasilafasi6665
    @fasilafasi6665 8 дней назад

    Alhemdulillah 🤲🏻❤️

  • @nusaibakp8761
    @nusaibakp8761 8 дней назад +1

    ഇൻഷാ അള്ളാ

  • @nisarazak3358
    @nisarazak3358 7 дней назад +1

    Ameen ameen yarabbal alameen

  • @Haseena-b5j
    @Haseena-b5j 6 дней назад

    ഉസ്താദ്‌ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ cheyyaneee

  • @hazvascrafttales4091
    @hazvascrafttales4091 8 дней назад

    Alhamdulillah Aameen 🤲🏻❤❤

  • @BushrankNk
    @BushrankNk 8 дней назад

    ഹ സ്റത് ഖാളി മുഹമ്മദ് (റ)

  • @ayshabikunjalavi5287
    @ayshabikunjalavi5287 8 дней назад

    അൽഹംദുലില്ലാഹില്ലാഹി റബ്ബിൽ ആലമീൻ മാഷാഅല്ലാഹ്‌

  • @sajusiju7317
    @sajusiju7317 8 дней назад

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @kadeejaaa9509
    @kadeejaaa9509 8 дней назад

    Makkal swAliheengalakanum padanathil vijamakkumnathinum duha cheyyane.aameen

  • @FRQ.lovebeal
    @FRQ.lovebeal 8 дней назад +2

    *answer: ഖാളി മുഹമ്മദ്‌.... മനോഹരം ആയൊരു ദിവസം നൽകി അനുഗ്രഹിക്കട്ടെ 🤲🏻*

  • @Haseenampk-u6f
    @Haseenampk-u6f 6 дней назад +1

    313 ഫാത്തിയ നേർച്ചയാക്കിയിട്ടുണ്ട് അതിന്റെ ഹക്ക് കൊണ്ട് കിട്ടാനുള്ള കാശ് എത്രയും പെട്ടെന്ന് കിട്ടാൻ അത് തരാനുള്ള മനസ്സ് അവർക്കുണ്ടാവാനും പത്തൊമ്പതാം തീയതി തീരുമാനം ആവാനും ദുആ വസിയത്ത്

  • @tssubaidabeevi5625
    @tssubaidabeevi5625 8 дней назад

    ഫാത്തിഹാ ഓതി ഉസ്താദേ ദുഹാ ചെയ്യണേ

  • @SubaidaP-bt6rx
    @SubaidaP-bt6rx 7 дней назад

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @fousiyabasheer7806
    @fousiyabasheer7806 8 дней назад

    Alhamdhulilla Alhamdhulilla Alhamdhulilla ♥️

  • @NafeesathMk
    @NafeesathMk 8 дней назад

    Alhamdhu lillah ameen yarabbal alameen

  • @rukhiyyarukhiyya
    @rukhiyyarukhiyya 8 дней назад

    inshaalah. otham usthad

  • @lulufathima7119
    @lulufathima7119 6 дней назад

    മോനു ഹൈറായ ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ഞാൻ 313ഫാത്തിഹ ഓതാൻ നിയ്യത്ത് ചെയ്‌തു

  • @shanshan6218
    @shanshan6218 5 дней назад

    നാളെഞങ്ങളുടെ ഉപ്പയുടെ ആണ്ടാണ്. റബ്ബ് മഗ്ഫിറത്തു നൽകട്ടെ.

  • @shakeelakp2249
    @shakeelakp2249 8 дней назад

    Inshaallah 👍🏻

  • @lalilaalakkad2594
    @lalilaalakkad2594 8 дней назад

    ഇൻ ഷാ അല്ലാഹ്

  • @alifathima5834
    @alifathima5834 7 дней назад

    Alhamdulillah 🤲🏻 Alhamdulillah

  • @syedfeezan7049
    @syedfeezan7049 5 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nasimabdulnasar6933
    @nasimabdulnasar6933 8 дней назад

    ഇന്ഷാ അല്ലാഹ് ❤❤❤❤

  • @MohammedJadeer-n3l
    @MohammedJadeer-n3l 8 дней назад

    എന്റെ മകന്റെ തലവേദന മാറാനും മനസ്സിന് സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @SabiraVc
    @SabiraVc 8 дней назад

    അൽഹംദുലില്ലാഹ് 🤲🏻

  • @LegendaryEditor-se5tw
    @LegendaryEditor-se5tw 8 дней назад

    👍🏻Khazi Muhammed👍🏻

  • @lallla1569
    @lallla1569 5 дней назад

    വ അലൈകും അ സ്സലാം മുഹമ്മദ്‌ തെ ച്യാട് അൽഹംദുലില്ലാഹ് ഉസ്താദ് എ ന്റെ ഉമ്മ മ ര ണപേ ട്ട ദി വ സ മാ ണ് ഈ മാ സം ദ റ ജ ഉയർതാ ൻ ദുആ യിൽ ഉൾപെടുത്തുക.

  • @jammeelajavad7167
    @jammeelajavad7167 8 дней назад

    Alhamdulillah qalimuhammad abdulazeez raliyallahuanhu

  • @ayeshaebrahim7949
    @ayeshaebrahim7949 8 дней назад

    Allahmdulilla ameen

  • @farisafarisa4115
    @farisafarisa4115 8 дней назад

    ഹംദുലില്ലാഹ്

  • @SajinaHaris-j1r
    @SajinaHaris-j1r 8 дней назад

    Alhamdhulillah🤲.... Surgury kazhinja enikk ezhunnettu nadakkan ente kaalulalkk saadhikkan enikk vendi duacheyyane usthade orupad sangadathilanu njan🤲🤲🤲 usthadinu aarogyavum dheergayussum allahu nakumaarakatte🤲🤲🤲