EP🇰🇷15 - കൊറിയയിൽ കൂലിപ്പണിക്ക് പോയിത്തുടങ്ങി! 🦐 South Korean Tourism Sponsored Us!

Поделиться
HTML-код
  • Опубликовано: 1 авг 2023
  • കൊറിയൻ സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ ചിലവിൽ മൂന്ന് ദിവസത്തെ ഒരു അഡാർ ട്രിപ്പ്‌ ഇന്നാരംഭിക്കുന്നു!
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

Комментарии • 358

  • @rineeshkkkk5352
    @rineeshkkkk5352 11 месяцев назад +166

    അധികം ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു യൂട്യൂബ് ചാനൽ മലയാളത്തിൽ ആദ്യമായിട്ടാണ് നിങ്ങളാണ് അതിനു മാതൃക

    • @kondottykl84
      @kondottykl84 11 месяцев назад +4

      ഒരു ആളും കൂടെ ഉണ്ട് അയാൾ 8മാസം ആയി ഇപ്പോഴും തമിഴ് നാട്ടിൽ ആണ്
      ..😊

    • @Shamnatriplesty
      @Shamnatriplesty 11 месяцев назад +1

      ​@@kondottykl84😂

    • @unknown23237
      @unknown23237 10 месяцев назад

      ​@@kondottykl84athaara?

    • @muhammed.miqdad
      @muhammed.miqdad 8 месяцев назад

      ​@@kondottykl84ആരാ അത്?

    • @Lucky-ng2wo
      @Lucky-ng2wo Месяц назад

      ​@@kondottykl84japan vlog oru malayali ond

  • @Ashokworld9592
    @Ashokworld9592 11 месяцев назад +41

    അഷ്‌റഫ്‌ ബ്രോ..... ഏതു സ്ഥലം സന്ദർശിച്ചാലും... അവിടെയുള്ള ജനങ്ങളോട് പെട്ടെന്ന് ഇടപഴുകാൻ കഴിയുന്നത്.... ഒരു വലിയ ഭാഗ്യമാണ്.... എന്നും എവിടെയും ദൈവം കൂടെയുണ്ടാകട്ടെ......!!🙏👍👍👍👍💚💚💚💙💙💛💞👍

  • @anwer7787
    @anwer7787 11 месяцев назад +34

    കൊറിയന്‍ സീരിസിലെ ഏറ്റവും ഇഷ്ട്ടപെട്ടൊരു എപ്പിസോഡ് 😍😍😍😍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +24

    കടൽതീരങ്ങളിലെ കുട്ടികളുടെ കളിചിരിരസങ്ങൾ കാണാനൊരു കൗതുകം തന്നെയാ... സൂപ്പർ......!!👍👍👍👍💚💚💚💙💙💞👍

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +30

    ഭാഗ്യാനാണ് അഷ്റഫ്, .മേഴ്‌സിഡ്‌ഡസ് limousine യാത്ര ചെയ്ത് ഒരു രാജ്യത്തിന്റെ ഹോസ്പിറ്റാലിറ്റി കൂടി അറിയാൻ കഴിഞ്ഞില്ലേ, great❤

  • @sulaimanmabrook8357
    @sulaimanmabrook8357 9 месяцев назад +4

    ഇത്രയും രസകരവും സന്തോഷപ്രദവുമായ ഒരു ചാനൽ.. വേറെയില്ല

  • @Lowfamily.
    @Lowfamily. 11 месяцев назад +45

    ആഡംബര കാറിൽ പോയി കടലിൽ കക്കപ്പിടിക്കാൻ പോയ കേരളത്തിലെ ഏക യൂട്യൂബർ നമ്മുടെ സ്വന്തം അഷ്രഫിക്ക...😄😄💪🏻💪🏻😍😍

    • @Nuhyil
      @Nuhyil 11 месяцев назад +3

      😂

    • @naba757
      @naba757 11 месяцев назад +1

      ഏക യൂട്യൂബർ അല്ല ഞമ്മളെ nuhyilക്കയുമുണ്ട്ട്ടോ

    • @unknown23237
      @unknown23237 10 месяцев назад

      ​@@naba757❤

  • @Ashokworld9592
    @Ashokworld9592 11 месяцев назад +13

    സീ ഫുഡ്‌.. വേവിച്ചു കഴിക്കുമ്പോൾ തന്നെയാണ് കൂടുതൽ രസം...!👍👍👍💚💚👍

  • @thankarajanmv
    @thankarajanmv 11 месяцев назад +5

    വീഡിയോകൾ തമ്മിലുള്ള ഇടവേള കൂടുതൽ ആകുന്നു ' എങ്കിലും ഓരോ വീഡിയോകളും കാണാനുള്ള ആകാംക്ഷയിലാണ് ഞങ്ങൾ

  • @Ashokworld9592
    @Ashokworld9592 11 месяцев назад +7

    Zip line....ലെ മനോഹരകാഴ്ചകൾ മനസ്സിനും. കണ്ണിനും കൗതുകങ്ങളുണർത്തി... സൂപ്പറായിട്ടുണ്ട്...!👍👍👍👍👍💚💙💛💞👍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +14

    ഇനിയുള്ള ദിവസങ്ങളിൽ route records ന് അഭിമാനിക്കാം....!👍👍👍👍💚💙💙💛💞👍

  • @premdayaran6752
    @premdayaran6752 11 месяцев назад +2

    വളരെ മനോഹരമായ എപ്പിസോഡ്, അത്രയധികം ഇഷ്ടപ്പെട്ടു. ❤❤❤❤

  • @salimbinabdulla6682
    @salimbinabdulla6682 11 месяцев назад +8

    Ashrfaka... നിങ്ങളോടൊപ്പം ഞങ്ങളും very lucky ആണ്‌, ഇത്രയും enjoy ചെയതു കാണുന്ന ഒരു ചാനലും ഇല്ല, കിടിലം, കൌതുകവും, അറിവും, comedyum... Lifestyle... വിവരണം എല്ലാം ഒരുപടി മുന്നില്‍ ❤ നിങ്ങളുടെ ഓരോ takum ഒന്നിന് ഒന്ന് 👌👌👌സ്നേഹത്തോടെ from Oman

    • @muhammedmoosas2437
      @muhammedmoosas2437 11 месяцев назад

      നിങ്ങളുടെ പല യാത്രകളും 'കണ്ടു. പക്ഷെ കെറിയൻ യാത്ര very good

  • @manuunnikrishnan2760
    @manuunnikrishnan2760 11 месяцев назад +14

    അവിടത്തെ സർക്കാരിന് നല്ല ബിസ്സിനസ്സ് മൈൻഡ് ആണ്.ടൂറിസം എങ്ങനെ പ്രൊമോട്ട് ചെയ്യാം എന്ന് അവർ നമുക്ക് കാണിച്ച് തരുന്നു 😊

    • @RASAD7087
      @RASAD7087 8 месяцев назад

      നമ്മുടെ ഗവണ്മെന്റ് ഇങ്ങനെ തന്നെ ആണ് എല്ലാവരും സപ്പോർട് ചെയ്യും

  • @achuachu3518
    @achuachu3518 11 месяцев назад +3

    Nuhiyl brone miss cheytharnnu veendum kandappo santhosham..... adipoli episode aarnnu ......ningaleppole njangalum enjoy cheythu.... waiting for next video❤❤

  • @hazzannavaz2163
    @hazzannavaz2163 11 месяцев назад +2

    അടിപൊളി കൊറിയയിലെ ഏറ്റവും ഇഷ്ട്ട പെട്ട വിഡിയോയിൽ 1 ❤

  • @ummerfarooq9156
    @ummerfarooq9156 10 месяцев назад +1

    വളരെ രസകരമായ എപ്പിസോഡ്❤❤

  • @maheshv.s9792
    @maheshv.s9792 11 месяцев назад +3

    ഇക്കാസുപ്പർ വീഡിയോ💙💙💙💙💙👍

  • @mathangikalarikkal9933
    @mathangikalarikkal9933 11 месяцев назад +1

    Valare nalloru video tto 💜

  • @sonujacob7432
    @sonujacob7432 11 месяцев назад +6

    എന്തായാലും കൊറിയയിൽ പോയത് നല്ല സമയത്താ...🎉😂❤

  • @kunjumon9020
    @kunjumon9020 11 месяцев назад +1

    അടിപൊളി എക്സ്പീരിയൻസ് ആയിട്ടുള്ള എപ്പിസോഡ് ആണ്‌.... 🌹🌹🌹👍👍👍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +13

    ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്ന... സ്റ്റൈലിൽ തന്നെയാണ് ആ... പുതിയ വാഹനത്തിൽ നിന്നും.. ബ്രോ ചാടിയിറങ്ങിയത്...... ഒരു നിമിഷം ഹെലികോപ്റ്ററിലാണെന്ന് ചിന്തിച്ചു പോയി......!!👍👍👍👍👍💚💙💙💙💙💙💞👍

  • @navasvattakandi2926
    @navasvattakandi2926 11 месяцев назад +1

    ഇങ്ങിങ്ങി ........ ഇങ്ങിങ്ങി..... super episode.

  • @augustinechemp7617
    @augustinechemp7617 11 месяцев назад

    വളരെ ഇഷ്ടപ്പെട്ടു- കാഴ്ചകളും,അവതരണവും

  • @bindhugopalan559
    @bindhugopalan559 11 месяцев назад +1

    ഇന്ന് താങ്കളുടെ വീഡിയോ ആദ്യമായി കാണുന്നത്...സൂപ്പർ....വളരെ ഇഷ്ടപ്പെട്ടു..പിന്നെ എല്ലാ വീഡിയോയും .. കണ്ടൂ .സബ്സ്ക്രൈബ്
    ചെയ്തു...

  • @bushraanu8149
    @bushraanu8149 10 месяцев назад

    എന്ത് രസാ നിങ്ങളെ കേട്ടോണ്ട് ഇരിക്കാൻ, നല്ല വിവരണം

  • @ratheeshv6829
    @ratheeshv6829 11 месяцев назад +1

    കാണാൻ തുടങ്ങുബോൾ ഒരു❤❤❤❤

  • @PeterMDavid
    @PeterMDavid 11 месяцев назад +5

    വ്യത്യസ്തമായ കാഴ്ചകളുമായി വീണ്ടും കണ്ടപ്പോൾ കൊറിയ അവൾ കൂടുതൽ സുന്ദരി ആയതുപോലെ ❤ ബ്രോ വിഡിയോ ഒന്നിടയിട്ട ദിവസം ആക്കിക്കൂടെ ???? വളരെ താല്പര്യം തോന്നുന്നതുകൊണ്ടാണ് കൂടുതൽ വിശേഷങ്ങളുമായി അടുത്ത എപ്പിസോഡ് വരും വരെ ഗുട്ബായ് ❤

  • @rajeshswapnam65
    @rajeshswapnam65 9 месяцев назад

    Super കൊറിയയിൽ പോയി വന്നതുപോലെ അത്രക്കും ഫീൽ ആയിരുന്നു കൊള്ളാം നന്നായിട്ടുണ്ട്.

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 11 месяцев назад

    Super polichu. Aviduthe gavanment poli💪

  • @aneeshars4103
    @aneeshars4103 11 месяцев назад +2

    അടിപൊളി അവതരണം.. 💜

    • @anfarkhan
      @anfarkhan 11 месяцев назад

      അത് പിന്നെ പറയാൻ ഉണ്ടോ അത് കൊണ്ടല്ലേ ഇത് കാണുന്നത്

  • @kalakala5539
    @kalakala5539 11 месяцев назад +4

    Super bro 🎉🎉🎉polichu❤❤❤❤

  • @strawberries2633
    @strawberries2633 Месяц назад

    Poli video im really enjoyed it ...korea bhayankkara clear and systamatic anale... safe and secure ....namuk pattiya place ❤️❤️

  • @Sakundhala-ny2cc
    @Sakundhala-ny2cc 9 месяцев назад

    ബ്രോതേഴ്‌സിന്റെ കൂടെ മനോഹരമായ കാഴ്ചകൾ കണ്ടതുപോലെ തോന്നി അടിപൊളി

  • @yousufvpc2112
    @yousufvpc2112 11 месяцев назад

    Super bro,adipoli

  • @ranjithravi3559
    @ranjithravi3559 11 месяцев назад +12

    ബി ബ്രോയ്ക്കും സബീലിനും ശേഷം ഒരു കിടു combo നുഹൈൽ & സാഹിദ് ബ്രോ ❤ through out the episode i was smiling 🥰. അഷ്‌റഫ്‌ക്ക 😍

  • @msali6214
    @msali6214 11 месяцев назад

    Ashraf boy. POLI, go ahead

  • @anzarkarim6367
    @anzarkarim6367 10 месяцев назад

    Adventures Episode...❤❤❤

  • @Nuhyil
    @Nuhyil 11 месяцев назад +1

    Ashraf Bhai adipoli ❤

  • @navaskaippally1596
    @navaskaippally1596 11 месяцев назад +2

    നന്നായി ചിരിച്ചു. ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ ജനപ്രതിനിധി കളെ എല്ലാം എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. എല്ലാറ്റിനും ഒരു ഭാഗ്യവും അർഹതയും പടച്ചോൻ തരണം. എന്താ ചെയ്യാ. നേരാവാൻ പ്രാർത്ഥിക്കാം.

  • @HafsathVp-gf3jj
    @HafsathVp-gf3jj 8 месяцев назад

    നല്ല.അവതരണം.മോനെ

  • @jayamenon1279
    @jayamenon1279 11 месяцев назад

    Very Nice Video 👍🏽

  • @naba757
    @naba757 11 месяцев назад +2

    Nuhyl bro പറഞ്ഞിട്ട് വന്നതാണ് superb. കണ്ടോ എന്ത് set up àആണ് കൊറിയ ഞമ്മക്കുണ്ടൊരു നാട് എന്നും പീഡനവും കൊലയും മാത്രം

  • @rohinisreekumar6318
    @rohinisreekumar6318 11 месяцев назад

    👌🏻👌🏻super vedio

  • @Nandhana003
    @Nandhana003 11 месяцев назад +1

    Nuhail ikkane kandappol sandhosham thonni

  • @sujask4857
    @sujask4857 11 месяцев назад +3

    കൊറിയൻ ട്രിപ്പ് അടിപൊളി❤❤

  • @aniljoseph3204
    @aniljoseph3204 10 месяцев назад

    എന്തായാലും പറ്റിയ കൂട്ടുകാരെത്തന്നെ കിട്ടി. കൊള്ളാം നല്ല രസമുണ്ട്

  • @rashidritz7017
    @rashidritz7017 11 месяцев назад

    കൊള്ളാം ബ്രോ .nice

  • @sreeranjinib6176
    @sreeranjinib6176 11 месяцев назад

    nice Experience Super video

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 11 месяцев назад

    നല്ല രസായിരുന്നു കണ്ടിരിക്കാൻ ♥️♥️♥️👍🏻👍🏻👍🏻👍🏻

  • @Shamnatriplesty
    @Shamnatriplesty 11 месяцев назад +1

    Zahid bro poli 💕😍

  • @eajas
    @eajas 11 месяцев назад

    Polich bro😍✌️

  • @hendrydevadas3898
    @hendrydevadas3898 5 месяцев назад

    നിങ്ങളുടെകൊറിയൻ യാത്ര തകർത്തു

  • @muhammedmustafa2729
    @muhammedmustafa2729 11 месяцев назад +1

    Hats off you bro ❤

  • @elisabetta4478
    @elisabetta4478 11 месяцев назад +1

    I was smiling throughout this episode ❤

  • @rafeekbabu3525
    @rafeekbabu3525 11 месяцев назад

    Videos onnidavitta divasam enkilum ittu koode...wait cheyyan vayya ...,🙏🙏🙏🙏

  • @harshu494
    @harshu494 11 месяцев назад +1

    അഷ്റഫ് കാ കൊറിയൻ വളോഗിലെ അടിപൊളി എപ്പിസോഡ് .

  • @SOAOLSRY
    @SOAOLSRY 11 месяцев назад

    Lovely Korean... wish to visit there

  • @shafiev2243
    @shafiev2243 11 месяцев назад

    യാ മോനെ food ഒരു രക്ഷയും ഇല്ല ട്ടോ കിടിലം

  • @devu151
    @devu151 11 месяцев назад

    പൊളിയാലേ എന്റ ബ്രോ 👍❤️🌹

  • @manikakkara7992
    @manikakkara7992 11 месяцев назад

    പുതിയ അനുഭവം ഞങ്ങൾ കണ്ട് ആ സ്വദിച്ചു.

  • @renimon13
    @renimon13 11 месяцев назад +1

    മുത്ത് വീഡിയോ ❤❤❤❤❤

  • @manumathai4090
    @manumathai4090 11 месяцев назад +1

    ഹമ്മേ... കക്ക വാരാൻ കൈകോട്ടും കൊണ്ടു ബെൻസിൽ വന്നിറങ്ങിയ മ്മടെ അഷ്‌റഫ്‌ ആണ്‌ താരം

  • @Ashokworld9592
    @Ashokworld9592 11 месяцев назад +6

    ഹായ്....... അഷ്‌റഫ്‌ ബ്രോ.. സായിദ് ബ്രോ... കൊറിയയിലെ സ്നേഹമുള്ള പ്രക്ഷകർക്കും... എന്റെ സ്നേഹമുള്ള.........! നമസ്കാരം 🙏💛💙💚🙏💚💙💛🙏

  • @kumarsugu1852
    @kumarsugu1852 11 месяцев назад

    Hi brother vlog super happy January God bless you ❤😅

  • @sainudheentarur8843
    @sainudheentarur8843 11 месяцев назад

    കൊറിയ സുന്ദരിയാ ❤️

  • @MALIMM606
    @MALIMM606 11 месяцев назад +3

    👍🏻👍🏻👍🏻❤❤❤🔥🔥🔥അടിപൊളി

  • @HafsathVp-gf3jj
    @HafsathVp-gf3jj 8 месяцев назад

    ഗുഡ്.അഷ്റഫ്

  • @muhdvarygoodali4248
    @muhdvarygoodali4248 10 месяцев назад

    കിടുBro നിങ്ങൾ പൊളിയാ

  • @kishorjan854
    @kishorjan854 11 месяцев назад

    Awesome Awesome Awesome🎉🎉🎉

  • @balanv4655
    @balanv4655 11 месяцев назад

    Wonderful 🎉🎉

  • @user-de3jg4rm6q
    @user-de3jg4rm6q 11 месяцев назад +2

    감사합니다 ~~^^

  • @vineethak3298
    @vineethak3298 10 месяцев назад

    പൊളിച്ചു 👍👍

  • @anfarkhan
    @anfarkhan 11 месяцев назад +11

    നമുക്ക് എന്ത് ഫുഡ് ഉണ്ടാക്കിയാലും ഉള്ളി പച്ചമുളക്ക് ഇഞ്ചി വെളുത്തുള്ളി (garlic) പിന്നെ പൊടി മഞ്ഞൾ മുളക് മല്ലി കുരുമുളക് ഈ നാട്ടിലുള്ള എല്ലാ സാധങ്ങളും ഇട്ടു ഒരു രണ്ടു മണിക്കൂർ വേവിച്ചെ കഴിക്കു എല്ലാത്തിനും ഒരേ മസാലയുടെ മണം വേണം 😀 ഓരോ ഫുഡും അതിന്റ്റെ ടേസ്റ്റ് അറിഞ്ഞു ഫ്ലേവർ അറിഞ്ഞു കഴിക്കണം ഒരു ഭകഷണ പ്രാന്തൻ
    നിങ്ങൾ വളരെ കണക്കു കുട്ടിയാണ് വീഡിയോ ഇടുന്നതു ഒരു പാട് ലേറ്റ് ആകുന്നു പിന്നെ കാണാൻ ഇഷ്ടമുള്ളത് കൊണ്ട് വെയിറ്റ് ചെതിരുന്നു കാണുന്നു

  • @thankav6808
    @thankav6808 11 месяцев назад

    Kollam ellam adepole nannaye nganum rasaye kandu

  • @manuppamanu9863
    @manuppamanu9863 11 месяцев назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰😍 നിങ്ങളെ വീഡിയോ കാണുമ്പോൾ വ്യക്തവും കൃത്യവുമായ വിവരണങ്ങൾ ലഭിക്കും,, പിന്നെ ക്വാളിറ്റിയിൽ compromise ഇല്ല എന്നതും വ്യത്യസ്തതയാണ് 👍🏻👏🏻👌🏻❤

    • @noushadmanalvayal7826
      @noushadmanalvayal7826 11 месяцев назад +1

      ജിദ്ദയിൽ നിന്നും ഞാനും 😂

  • @rasheedaryad372
    @rasheedaryad372 11 месяцев назад

    Very nice video

  • @muhammadkutti828
    @muhammadkutti828 11 месяцев назад

    നിലവിലുള്ള യൂട്യൂബർ മാരിൽ നിന്നും വ്യത്യസ്തമായ വീഡിയോകൾ പങ്കുവയ്ക്കുന്ന താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @sudhia4643
    @sudhia4643 11 месяцев назад

    First. Like. 👍👍👍👍സുധി. എറണാകുളം.

  • @ayshamohammed5150
    @ayshamohammed5150 10 месяцев назад

    K drama noki korean padich e episode kanunna le njan...ashrafka ighale bagyam

  • @nishadnishu2921
    @nishadnishu2921 11 месяцев назад

    Royal ashraf ❤

  • @babooz1135
    @babooz1135 11 месяцев назад

    പൊളി ❤️

  • @afsalvk2357
    @afsalvk2357 11 месяцев назад

    Next video pettann venam

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 11 месяцев назад

    അടിപൊളി 👍🥰🥰

  • @shihabshibu5226
    @shihabshibu5226 11 месяцев назад

    Super 👍

  • @Urban_Escapes
    @Urban_Escapes 11 месяцев назад

    Kiduve 🎉

  • @AliAli-hk6xd
    @AliAli-hk6xd 11 месяцев назад +1

    Adipoli

  • @rafeekbabu3525
    @rafeekbabu3525 11 месяцев назад +2

    എൻ്റെ ഫാദർ കാണുന്ന ഒരേ ഒരു യൂട്യൂബ് വീഡിയോ നിങ്ങളുടേത് മാത്രം ആണ്.. KL10.. Malappuram ❤❤❤

  • @AliAli-hk6xd
    @AliAli-hk6xd 11 месяцев назад +1

    Supper

  • @user-jp6tz4jr5z
    @user-jp6tz4jr5z 11 месяцев назад

    Super 👌

  • @niyasniyu686
    @niyasniyu686 11 месяцев назад +1

    Zahid bro 😀❤️

  • @agirldiaries3694
    @agirldiaries3694 Месяц назад

    Korea ki job num study sinum okey enganeya pokuva detailed oru video cheyumo...

  • @siddeqkkv1905
    @siddeqkkv1905 11 месяцев назад

    Super bro 🎉🎉🎉

  • @Jasminejaaz154
    @Jasminejaaz154 11 месяцев назад

    Back ground music super.

  • @sreekala4222
    @sreekala4222 11 месяцев назад

    Ur very lucky bro..god bless you my prayers ❤❤❤🙏🙏🙏

  • @noorudheenpulliyil8721
    @noorudheenpulliyil8721 11 месяцев назад +7

    ടൂറിസം എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്ന് ഇവരെക്കണ്ടുപഠിക്കണം. ഡ്രൈവർ, ഗൈഡ് with Mercedes Benz Limousine ..... നമ്മുടെ നാട്ടിലുമുണ്ട് ടൂറിസം KTDC ബിയർ and വൈൻ പാർലർ 😂😂😂😂😂

  • @must3323
    @must3323 10 месяцев назад

    Adipoli bro😂 supper onnu ponam 🎉

  • @user-lo8nx8zz5q
    @user-lo8nx8zz5q 11 месяцев назад

    Poli bro❤

  • @sallycasido655
    @sallycasido655 11 месяцев назад

    Wow what a nice car limousine very expensive travel ashraf thank you for your vedios i feel like im traveling with you in Korea nice watching from Philippines 🇵🇭🇵🇭👍🏻🇵🇭👍🏻❤❤❤

  • @sujinkannan8408
    @sujinkannan8408 11 месяцев назад +1

    അടിപൊളിയായിട്ടുണ്ട് നിങ്ങൾ ഫുഡ് കഴിച്ചപ്പോൾ ചെറിയൊരു ആഗ്രഹം എനിക്കും തോന്നി ഇവിടെ ഉച്ചഭക്ഷത്തിന്റെ സമയമായി ഫുഡ് കഴിക്കട്ടെ ഇന്നലത്തെ ചാളക്കറി ഇരിപ്പുണ്ട് 👍ഒക്കെ