ശാസ്ത്രീയ അന്വേഷണത്തിലൂടെ സിബിഐ യെ തോൽപ്പിച്ച കേരള പോലീസിൻ്റെ കഥ |True Story|BS CHANDRA MOHAN

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #FORENSIC#INVESTIGATION
    ശാസ്ത്രീയ അന്വേഷണത്തിലൂടെ സിബിഐ യെ തോൽപ്പിച്ച കേരള പോലീസിൻ്റെ കഥ |True Story|BS CHANDRA MOHAN
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Комментарии • 364

  • @aswin4690
    @aswin4690 4 года назад +72

    ഒരു പോലീസ് സർജന്റെ ഓർമ കുറിപ്പുകൾ
    *ഒടിയ പാറ യിലെ കൂട്ടകുരുതി *
    ഡോ. ബി. ഉമാദത്തൻ

    • @mobmedia4883
      @mobmedia4883 4 года назад +2

      ആ ബുക്കിൽ ഈ ഒരു സ്റ്റോറി മാത്രമേ ഉള്ളോ ??

  • @vinoystephen7806
    @vinoystephen7806 4 года назад +40

    M ലൈഫിൽ നിന്നും B S ചന്രമോഹൻ.
    അതുകേൾക്കാണ് പ്രത്യേക ഒരിതാണ് 💚💚♥️♥️

  • @nikhilpradeep1479
    @nikhilpradeep1479 4 года назад +144

    ചന്ദ്രമോഹൻ സാറിന്റെ വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ് ആയിട്ട് ഉള്ളവർ ഒന്ന് ലൈക് ഇട്ടേ... ഈ വീഡിയോ അങ് ഷെയർ ചെയ്തേരെ...

  • @MlifeDaily
    @MlifeDaily  4 года назад +44

    'തോമസിനെക്കുറിച്ചോ ഗ്രേസിയെക്കുറിച്ചോ നാട്ടില്‍ ആര്‍ക്കും മോശമായ അഭിപ്രായവുമുണ്ടായിരുന്നില്ല. ഭാര്യയുടെ ചാരിത്രശുദ്ധി യില് സംശയമുള്ളവര്‍ ഇത്തരത്തില്‍ കൊലപാതകം നടത്തിയിട്ടുള്ളതിനെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യുന്നതും അസാധാരണമായിരുന്നു. ഇതിനെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ കഴിയുന്ന ഒരാളേ ഇന്ത്യയിലുള്ളു. ഡോക്ടര്‍ ചെന്ന ബസവണ്ണ. ബംഗ്‌ളൂരിലെ പ്രശസ്തമായ നിംഹാന്‍സിലെ പ്രൊഫസറായ അദ്ദേഹം ഫോറന്‍സിക് മനശാസ്ത്രവിദഗ്ദ്ധനാണ്. ഞാനും എസ്പി കുഞ്ഞുമൊയ്തീന്‍കുട്ടിയുമായി ബാംഗ്ലൂരില്‍ പോയി ഡോ. ബസവണ്ണയുമായി കേസിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. മുറിവുകളുടെ രീതിയിലും എണ്ണത്തിലും നിന്ന് ഘാതകന്റെ മാനസിക നിലയെക്കുറിച്ച് അപഗ്രഥിച്ച് അഭിപ്രായം പറയാന്‍ കഴിവുള്ളയാളാണ് അദ്ദേഹം.
    എല്ലാ വസ്തുതകളും പരിശോധിച്ചിട്ട് തോമസ് തന്നെയായിരിക്കും കൊല നടത്തിയതെന്നും മാനസികമായ കാരണങ്ങളായിരിക്കും കൊലക്ക് പ്രേരണയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളെ വധിച്ച രീതിയും ഈ നിഗമനത്തിന് ബലമേകുന്നതായി പറഞ്ഞു. വ്യാപ്തിയുള്ള ആത്മഹത്യകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അന്വേഷണത്തില്‍ തോമസിന് മനോരോഗമുണ്ടായിരുന്നതായി തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സ്വതേ അന്തര്‍മുഖനായിരുന്ന തോമസിന് ആരുമായും ചങ്ങാത്തമില്ലായിരുന്നു. പലപ്പോഴും വിദൂരതയിലേക്ക് ഉറ്റുനോക്കി ആരോടും ഒന്നും ഉരിയാടാതെ ഇരിക്കുന്ന സ്വഭാവക്കാരനായിരുന്നു. ഇതൊക്കെ ഒളിഞ്ഞു കിടന്നിരുന്ന മാനസികമായ അസ്വസ്ഥതകളുടെ ലക്ഷണങ്ങളായിരുന്നിരിക്കാം' Dr. UmaDathan

    • @nihmasabi357
      @nihmasabi357 4 года назад +2

      Sambhavam nadanna varsham koodi parayamayirunnu

    • @meee2023
      @meee2023 4 года назад

      Mmmm

    • @simontwilliam7735
      @simontwilliam7735 4 года назад

      Sir nuclear deal next episode cheyumo

  • @bimalprabha9361
    @bimalprabha9361 4 года назад +56

    അന്തരിച്ച ഡോ.ബി.ഉമാദത്തൻ സാറിന് ആദരാജ്ഞലികൾ .അദ്ദേഹം എഴുതിയ 5 പുസ്തകങ്ങൾ ഡിസി ബുക്ക്സിൽ ലഭ്യമാണ്.

  • @ecshameer
    @ecshameer 4 года назад +116

    _സാറെ ഇപ്പോൾ ഡ്യൂട്ടി സമയമാണ്...
    ഇങ്ങനെയുള്ള കഥകൾ രാത്രിയാണ് കേൾക്കാൻ സുഖം_...
    🌷🌷🌷🌷🌷🌷🌷

  • @indianasharaf4477
    @indianasharaf4477 4 года назад +66

    നന്നായിട്ടുണ്ട്. പറയാൻ വാക്കുകളില്ല.... യു ടുബിൽ നിങ്ങളുടെ വീടിയോക്ക് വേണ്ടി മാത്രം വൈറ്റ് ചെയ്യുന്ന ഞാൻ....

  • @sivakumars526
    @sivakumars526 4 года назад +15

    ഈ കഥ ഞാൻ ഡോ. ബി. ഉമാധത്തന്റെ 'ഒരു പോലീസ് സർജന്റെ ഓർമക്കുറുപ്പുകൾ 'എന്ന പുസ്തകത്തിൽ ഞാൻ വായിച്ചു.

  • @vishnusg2152
    @vishnusg2152 4 года назад +117

    രാത്രി കേട്ടവർ like അടിക്കുക

  • @jerinlvarghese1145
    @jerinlvarghese1145 3 года назад +20

    അവസാനം ട്വിസ്റ്റ് പ്രതീക്ഷിച്ച് ഇരുന്ന ഞാൻ ..😢

    • @shy6428
      @shy6428 3 года назад +1

      ഞാനും.. ഇതിൽ cbi എങ്ങനെ തോറ്റു ?

  • @hariprasad938
    @hariprasad938 4 года назад +2

    വളരെ വ്യക്തമായ അവതരണം, നന്ദി നമസ്തേ

  • @manojkumarap9876
    @manojkumarap9876 4 года назад +4

    സൂപ്പർ കഥ സാർ , "ഈ കഥ നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത് റബർത്തോട്ടത്തിൽ നിന്ന് ബി എസ് ചന്ദ്ര മോഹൻ" .

  • @kingsman4956
    @kingsman4956 4 года назад +4

    Sir സൂപ്പർ പ്രെസറ്റേഷൻ ആണ് സർ... എന്നിക് സാറിന്റെ thrilar കഥകൾ ആണ് ഇഷ്ടം ഇനിയും ഇങ്ങനെ ഉള്ള കഥകൾ ഇടണേ

  • @ok-ox4bm
    @ok-ox4bm 4 года назад +2

    സാർ ഇടക്ക് ഇതു പോലെയുള്ള കുറ്റാന്വേഷണ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു .👌👌👌

  • @Foxtale24
    @Foxtale24 4 года назад +2

    ഇതു പോലെ ഉള്ള ക്രൈം stories ഇനിയും ഇടുമോ.... സാറിന്റെ അവതരണം വളരേ നല്ലതാണ്...👌👌👌👍👍

  • @vaidotstraveleat3682
    @vaidotstraveleat3682 4 года назад +64

    First comment onnu pin cheyyumo ..illa alle sarallya

  • @christinjose2299
    @christinjose2299 4 года назад +8

    Sprb...❤️❤️❤️
    Oru police surgente diary kurupp ❤️❤️

  • @dhruvansivadasan1798
    @dhruvansivadasan1798 4 года назад +5

    ഇന്നത്തെ വീഡിയോയോയുടെ first seen കൊള്ളാം ഒരു കാഥികൻ ടച്ച്

  • @shansal6447
    @shansal6447 4 года назад +1

    വേറിട്ട ഒരു ശൈലി ആണ്. ഏറ്റവും interesting അഭിസംബോധന ആണ്. എം ലൈഫിൽ നിന്ന് ചന്ദ്രമോഹൻ.

  • @captainjacksparrowsparrow6107
    @captainjacksparrowsparrow6107 3 года назад +1

    Sirita khadha super anne ഞാൻ sirita
    Video appolum kanum

  • @remo19304.
    @remo19304. 4 года назад +1

    Nalla Avatharanam tq sir

  • @ajayakumard1799
    @ajayakumard1799 4 года назад +17

    U should put more stories like this

  • @low_budget_resorts_in_wayanad
    @low_budget_resorts_in_wayanad 4 года назад +6

    Keep going sir I am addicted to your videos

  • @ske593
    @ske593 4 года назад +2

    അവതരണശൈലി വളരെ നല്ല താണ്

  • @sijojohny4637
    @sijojohny4637 4 года назад +1

    Good

  • @raveendranadhants7531
    @raveendranadhants7531 4 года назад +4

    എന്നും ഓരോ കഥ ഉണ്ടല്ലോ സാർ 😍👌

  • @bijukumartalktech7908
    @bijukumartalktech7908 4 года назад +1

    Hello Sir, really wonderful. Thank you very much for uploading this amazing story.

  • @9324273198
    @9324273198 4 года назад +2

    ഒരു ചെറിയ ട്വിസ്റ്റ് പ്രതീക്ഷിച്ചു. നല്ല അവതരണം ഇനിയും നല്ല വിഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @happykitchenandvlog161
    @happykitchenandvlog161 4 года назад +2

    ഫുൾ വീഡിയോ കണ്ടു
    കഥ കേട്ടിരുന്ന് പോയി
    വളരെ നന്നായിട്ടുണ്ട്

  • @VICKYMPD1
    @VICKYMPD1 3 года назад +1

    Pollichu sir ur voice is great

  • @anukumar449
    @anukumar449 4 года назад +5

    സാർ ,ഇനിയും ത്രില്ലിംഗ് ആയ വിഡിയോ വേണം,പിന്നെ ചായ കുടിച്ചതിന് ശേഷം നമസ്കാരം പറഞ്ഞാല് മതി,ഗുഡ് വീഡിയോ ,സാർ മികച്ച അവതരണം

  • @jeffyvarghese201
    @jeffyvarghese201 3 года назад +1

    Chandran sir supper presentation

  • @asifmohammed4868
    @asifmohammed4868 4 года назад +2

    Nalla avatharanam sir

  • @nishaasanthosh1923
    @nishaasanthosh1923 Месяц назад

    ഒരു കഥ ഉണ്ട് ന്ന് പറഞ്ഞ ആ രീതി എനിക്ക് ഇഷ്ട്ടപെട്ടു 🎉

  • @amalcaamalca3432
    @amalcaamalca3432 4 года назад +8

    idukkiyil ninne ithe kelkkunnathe njan mathramano atho vere arenkilum like plzzz

  • @kojoseph5055
    @kojoseph5055 4 года назад +32

    മാഷേ ഇത് നടന്ന സംഭവം ഒക്കെ ആണെങ്കിലും ഒരു ത്രിൽ ഇല്ലാതെ പോയി ..എന്തോ അങ്ങനെ തോന്നുന്നു ..🌺💐🌹🍀☘️🌿..

    • @SANJAY-pe2vx
      @SANJAY-pe2vx 4 года назад +3

      Hii bro, എനിക്കൊരു channel ഉണ്ട് (sanjus fun world)athil കയറി എല്ലാ വിഡിയോസും കാണൂ, ഇഷ്ട്ടപെട്ടെങ്കിൽ subscriber, like, share, comment എന്നിവ ചെയ്യുക 🙏🙏🙏

    • @MlifeDaily
      @MlifeDaily  4 года назад +24

      കൊലപാതകം നടത്തിയത് എന്തിന് വേണ്ടി എന്നുള്ള കാര്യം കൃത്യമായി പറയുവാൻ കഴിഞ്ഞില്ല..അതാകും കാരണം.
      അത് ഇന്നും ഒരു ചോദ്യമാണ്

    • @ashiksha247
      @ashiksha247 4 года назад +4

      നല്ല മൂഡിൽ കണ്ടു വരികയാരുന്നു, ഈ കമന്റ് കണ്ടപ്പോൾ മൂഡ് പോയി,..

    • @kojoseph5055
      @kojoseph5055 4 года назад

      Thanks

    • @kojoseph5055
      @kojoseph5055 4 года назад

      @@ashiksha247 sorry ..sir..🌺🌿

  • @jeenas8115
    @jeenas8115 2 года назад +1

    ❤❤❤❤

  • @georgeabraham8515
    @georgeabraham8515 4 года назад +28

    ഈ ക്രൈം നടന്നത് എന്നാണ്‌, മരിച്ച ആളുകളുടെ വയസ്, എന്താണ് കൊല്ലാന്‍ കാരണം വ്യക്തമല്ല, അത് അറിഞ്ഞാല്‍ കൊള്ളാം

    • @SabuXL
      @SabuXL 4 года назад +2

      എന്തേ ചങ്ങാതീ അവ കിട്ടിയിട്ട്..? ഉദ്ദേശ്യം ബോധ്യമായാൽ പോലീസ് അധികാരികളിൽ നിന്നും ലഭ്യമാകും

  • @sreekanth2603
    @sreekanth2603 4 года назад +1

    ഇനിയും ഇതുപോലെ ഉള്ള ക്രൈo ത്രില്ലറുകൾ വേണം

  • @lekshmibaiju6909
    @lekshmibaiju6909 4 года назад

    സാറിന്റെ കഥ കേട്ടു കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വന്നു ശല്യപ്പെടുത്തുന്ന അതുകൊണ്ട് വീണ്ടും വീണ്ടും കാണും

  • @muhammedmusthafavk3923
    @muhammedmusthafavk3923 4 года назад +4

    Poli

  • @sijivasuvasu7865
    @sijivasuvasu7865 3 года назад +1

    സാർ വളരെ നന്നായി...

  • @KL59VLOGS
    @KL59VLOGS 4 года назад +3

    *adipoli*

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 года назад +1

  • @user-le2he9tw8y
    @user-le2he9tw8y 4 года назад +1

    ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ആഗ്രഹിക്കുന്നു

  • @ajayakumard1799
    @ajayakumard1799 4 года назад +3

    U r poli sir

  • @sanalmini8066
    @sanalmini8066 4 года назад +1

    അസാധ്യമായ അവതരണം

  • @joshuastanley4345
    @joshuastanley4345 4 года назад +2

    Super video

  • @axiomservice
    @axiomservice 4 года назад +1

    Fantastic investigation...
    Amazing....

  • @user-vk7hq3xf9g
    @user-vk7hq3xf9g 3 года назад +1

    സാർ അധോലോകം സീരിസ് കാണാൻ പറ്റുന്നില്ല.. ദയവ് ചെയ്തു ഡിസ്ക്രിബ്ഷൻ ബോക്സിലോ കമ്മെന്റ് ബോക്സിലോ കഴിഞ്ഞ പാർട്ട് ന്റെ ലിങ്ക് കൊടുക്കാൻ ശ്രെദ്ധിക്കുക..🙏🙏🙏

  • @nimisadanandan5925
    @nimisadanandan5925 3 года назад +1

    👍👍👍👍🌹🌹🌹

  • @RAMACHANDRAN-zl9mn
    @RAMACHANDRAN-zl9mn 3 года назад

    good sir

  • @shafimk6856
    @shafimk6856 3 года назад

    പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് പക്ഷേ sir പറയുന്ന ഫ്ലോ എവിടുന്നു കിട്ടില്ല
    Lovely

  • @user-zq6wo6re5k
    @user-zq6wo6re5k 4 года назад +4

    ഉമാദത്തൻ്റെ ആത്മകഥയിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്

  • @jayeshnair1460
    @jayeshnair1460 4 года назад +2

    സർ വീണ്ടും നല്ലൊരു കഥയുമായി വന്ന താങ്കൾക്ക് ഇരിക്കട്ടെ ലൈക്‌. താങ്കൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ വരുന്നുണ്ടെങ്കിലും ജോലി തിരക്ക് മൂലം അപ്പോൾ തന്നെ കാണാൻ സാധിക്കാറില്ല. പക്ഷെ എത്ര ലേറ്റ് ആയാലും കാണാതെ വിടാറില്ല. മികച്ച അവതരണം വെറുപ്പിക്കാത്ത ആവർത്തന വിരസത ഇല്ലാത്ത ത്രില്ലിംഗ് കഥകൾ ഇതെല്ലാം കൊണ്ട് തന്നെ Mlife ഒരു സംഭവം തന്നെ ആയി മാറിയിരിക്കുന്നു. പിന്നെ ഏതൊരു കാര്യത്തിനും അത് നല്ലതാണോ മോശം ആണോ എന്ന് പോലും ചിന്തിക്കാതെ എതിർക്കുന്ന ഒരു തരം മാനസിക രോഗം ഉള്ളവർ എല്ലായിടത്തും ഉണ്ടല്ലോ. ഈ വീഡിയോക്ക് 88 ഡിസ്‌ലൈക് അടിച്ചവരെ ആണ് ഞാൻ സൂചിപ്പിച്ചത്. ലൈക്‌ ചെയ്യാനും ഡിസ്‌ലൈക് ചെയ്യാനുമുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഞാൻ അത് മാനിക്കുന്നു. ഡിസ്‌ലൈക് ചെയുന്നവരോട് ഒരു അഭ്യർത്ഥന ഉണ്ട്. എന്തുകൊണ്ടാണ് ഈ വീഡിയോ നിങ്ങൾക്ക് ഡിസ്‌ലൈക് ആയി പോയത്. അത് കൂടി കമെന്റ് ആയി ഇട്ട് ഡിസ്‌ലൈക് അടിച്ചിരുന്നെങ്കിൽ ചന്ദ്രമോഹൻ സർ ആ പോരായ്മകൾ ആവർത്തിക്കില്ല അടുത്ത വീഡിയോയിൽ.

  • @harisankar253
    @harisankar253 4 года назад +1

    ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സർ.

  • @ashi3962
    @ashi3962 4 года назад +5

    *idu polulla crime triller ink bhayankara istta* 💯💯🌅🌅

  • @subinchinnu6234
    @subinchinnu6234 4 года назад +5

    First comment 👍👍👍👍❤️❤️❤️❤️❤️❤️

  • @Shanif___4170
    @Shanif___4170 4 года назад +2

    Intresting

  • @ashnib10
    @ashnib10 4 года назад +1

    Video ആയി ബന്ധപ്പെട്ട comment അല്ല,future പ്രശ്നം ആണ്
    Guys, Calicut University ക്‌ underil ഉള്ള collegesile trail allotment ഇന്നലെ വന്നു, എനിക്ക് എന്റെ നാട്ടിൽ തന്നെ ഉള്ള ഒരു self finansing കോളേജിൽ ആണ് allotment കിട്ടിയത്,b.com finance ആണ് കോഴ്സ്,semmin 9 k ആണ് ഫീസ്,financially backward ആയത് കൊണ്ട് അത് എന്നെ സംബന്ധിച്ച് കുറച്ച് അധികമാണ്, ഞാൻ self finansing colleges എല്ലാം priority ലിസ്റ്റില് ഏറ്റവും അവസാനം ആയിട്ടാണ് കൊടുത്തിട്ടുള്ളത്, unfortunately എനിക്ക് കിട്ടിയത് self finansing കോളേജിൽ ആണ്,81.5 % mark ആണ് ഉള്ളത്,obc ആണ്,nss n ഉണ്ടായിരുന്നു, priority ലിസ്റ്റില് changes വരുത്താനുള്ള last date 2,3 days ഒക്കെയെ ഉണ്ടാവൂ,so my question is ഇൗ markin ഏതെങ്കിലും govt/aided collegesil admission കിട്ടാൻ scope ഉണ്ടോ? priority ലിസ്റ്റില് മാറ്റം വരുത്തിയാൽ ഏതെങ്കിലും self finansing അല്ലാത്ത collegesil ഇൗ കോഴ്സിന് തന്നെ admission കിട്ടുമോ,please help guys 🙏🙏

  • @binoymevadaputtur4263
    @binoymevadaputtur4263 4 года назад +1

    Good narration. But the motive for the murder is not clear

    • @MlifeDaily
      @MlifeDaily  4 года назад

      അത് ഇന്നും പിടി തരാത്ത കാര്യം ആണ്..
      മാനസിക നില തെറ്റി യ ആൾ അല്ലായിരുന്നു തോമസ്..

  • @dileepraj1047
    @dileepraj1047 4 года назад +1

    Super rrrrrrr 👌👌👌👌👌👌 ❤️❤️❤️

  • @pachu009
    @pachu009 4 года назад +1

    നല്ല അവതരണം

  • @PMR172
    @PMR172 4 года назад

    ഈ കഥ അത്ര മെച്ചപ്പെട്ട ഇല്ല ചന്ദ്രമോഹൻ സാർ 👌

  • @ameerar734
    @ameerar734 4 года назад +2

    Super

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 4 года назад +4

    പൊന്നണ്ണാ ഇത്രയും പുലികളാണ് കേരളാപോലീസെങ്കിൽ കത്തനാർ മാർക്കെതിരെയുള്ള കേസുകൾ എന്താ തെളിയാത്തത്. എന്താ ളോഹ തൊഴിലാളികളെ പേടിയാണോ????

  • @arunprasad.4753
    @arunprasad.4753 3 года назад +5

    Idukki kaarr aarelum undo???♥️

  • @zaynmalik3205
    @zaynmalik3205 4 года назад +2

    Sar polichu

  • @Solly1282
    @Solly1282 4 года назад

    Yeah man, now you are😍🤩 our family member 👪

  • @mohamedyaseeni6981
    @mohamedyaseeni6981 4 года назад +2

    Superb , very interesting!

  • @SANJAY-pe2vx
    @SANJAY-pe2vx 4 года назад +2

    Explaining super

    • @SANJAY-pe2vx
      @SANJAY-pe2vx 4 года назад +1

      Hii bro, എനിക്കൊരു channel ഉണ്ട് (sanjus fun world)athil കയറി എല്ലാ വിഡിയോസും കാണൂ, ഇഷ്ട്ടപെട്ടെങ്കിൽ subscriber, like, share, comment എന്നിവ ചെയ്യുക 🙏🙏🙏

  • @ajayakumard1799
    @ajayakumard1799 4 года назад +2

    Nyc

  • @jihasar3547
    @jihasar3547 4 года назад +2

    Nice story ✌🏻😍

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 7 месяцев назад +1

    ❤നമസ്കാരം

  • @saharalc
    @saharalc 3 года назад

    I'm in 👍

  • @bijumadhav3113
    @bijumadhav3113 4 года назад +2

    Soopper story

  • @AmeenSk-sh4dd
    @AmeenSk-sh4dd 3 года назад +3

    സാറേ... ചായ തണുക്കുന്നു.. 🤣😇😍

  • @akhilnk3065
    @akhilnk3065 4 года назад +2

    👍👍👍👍👍👍

  • @basiltbaby7556
    @basiltbaby7556 4 года назад +2

    Good work, keep going 💕💕💕

  • @SOUL-tj7tq
    @SOUL-tj7tq 3 года назад

    ഉമാദത്തൻ vere level.
    'Police sarjante ormakurippukal'👍

  • @INTOGEORGE
    @INTOGEORGE 4 года назад +1

    നല്ല അവതരണം പൊളിച്ചു

  • @babupk4647
    @babupk4647 4 года назад +2

    👍👍👍

  • @farooquefrk8204
    @farooquefrk8204 9 месяцев назад +1

    MBS(C) sir.. langthy story varattay 💁😊

  • @gokulkrishna6210
    @gokulkrishna6210 4 года назад +2

    Super ❣️ ❤️❤️❤️

  • @jackandjell1608
    @jackandjell1608 3 года назад

    ചാനൽ പൊളിയാണല്ലോ. നല്ല കിടിലൻ അവതരണം.

  • @VinodKumar-ut7mr
    @VinodKumar-ut7mr 4 года назад +1

    Thrilling story

  • @sabinsabu8209
    @sabinsabu8209 4 года назад +1

    😍😍 , pls continue like this

  • @karthick4442
    @karthick4442 4 года назад +2

    daily ningade videos kanunnathu oru sheelam aayi thudangitondu.. ive also started speaking like u😁😁

  • @praveenprakash3095
    @praveenprakash3095 4 года назад +1

    Nice story

  • @krrish25
    @krrish25 4 года назад +1

    Epub ആണ് മുൻപ് വായിച്ചത്. But പൊളി അവതരണം 😘🤘

  • @satheesanmtm7328
    @satheesanmtm7328 Год назад

    🙏

  • @vishnusajeev647
    @vishnusajeev647 4 года назад +1

    Crime Thriller story venamenanu nte oru ethu..👍👍

  • @devdaksha5391
    @devdaksha5391 4 года назад +1

    Thank you sir...plzz ineem itharathilulla video upload cheyyu

  • @faisalmoyikkal4105
    @faisalmoyikkal4105 4 года назад +2

    സൂപ്പർ 😊😉

  • @jomonjoy5507
    @jomonjoy5507 3 года назад +1

    ഇങ്ങനൊരു കൃത്യം നടത്താനുള്ള കാരണംകൂടി ഈ വീഡിയോയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

    • @MlifeDaily
      @MlifeDaily  3 года назад

      അത് വിട്ട് പോയി..

  • @ahammednabeel8707
    @ahammednabeel8707 4 года назад +2

    Plzz Vedio about yoshio shitatori 💯

  • @anvartlrrur7333
    @anvartlrrur7333 4 года назад +1

    സൂപ്പർ

  • @govindanm.r6465
    @govindanm.r6465 4 года назад +1

    കഥാവതരണം ഗംഭീരം..പഴയ ഒരു വ്യാജരേഖ കേസിനോടനുബന്ധിച്ച് ''ചന്ദ്രമോഹന്‍''എന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍റെ പേര് പരാമര്‍ശിച്ചിരുന്നു..ഇദ്ദേഹത്തെക്കുറിച്ചെന്തെങ്കിലും.....?

    • @MlifeDaily
      @MlifeDaily  4 года назад

      ശോഭനാ ജോർജ്ജ് കേസിലെ കക്ഷി ആണോ

  • @dileepraj1047
    @dileepraj1047 4 года назад +4

    കേട്ടിട്ട് വരാം സാറെ👍👍👍👍

  • @prasobhak3398
    @prasobhak3398 4 года назад

    Boss your presentation and pronunciation and voice superb