ഖാരോ സുന്ദരിമാരുടെ മീൻപിടിത്തം കണ്ടിട്ടുണ്ടോ | Traditional Garo Fishing And Cooking | Meghalaya

Поделиться
HTML-код
  • Опубликовано: 25 май 2024
  • നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group
    chat.whatsapp.com/Bjhr2MzkqZD...
    For Tour Booking :
    YatriVibes
    Call. : +917973822386
    WhatsApp. : +919400586083
    WhatsApp Channel Link : whatsapp.com/channel/0029Va9Z...
    ____________________________________________
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp.com/IIa4MrjNqzb...
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Meghalaya

Комментарии • 139

  • @ambikakurup5825
    @ambikakurup5825 2 месяца назад +5

    Hai sudhi അങ്ങനെ സുന്ദരി മാരുടെ കൂടെ മീൻപിടുത്തവും ഗ്രാമകഴ്ചകളും ബഹുത്തു സുന്ദർ ഹേ . നമ്മുടെ ഫ്രീക്കിയുടെ ഒരു വിവരവും ഇല്ലല്ലോ . സുധിയെ വിളിക്കാറ് ഇല്ലേ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +3

      ഫ്രീക്കി വരും വേഗം തന്നെ

  • @gopinathmenon1554
    @gopinathmenon1554 2 месяца назад +2

    ഞാൻ ഇന്നലെ പറഞ്ഞത് വിഷമം ഉണ്ടാവും എന്ന് അറിയാം ഒരു അച്ഛന്റ്റെ സ്ഥാനത്തു നിന്ന് കണ്ടാൽ മതി സിദ്ധിക്ക് നല്ല ഒരുഭാവി ഉണ്ട് ഞാൻ എല്ലാ വിഡിയോവും കാണാറുണ്ട് നല്ല അഭിപ്രായം ആണ് ഇനിയും നന്നായി ചെയുക സ്വന്തം തത്വമസി ഗോപിനാഥ് മേനോൻ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      🥰🥰 വിഷമമില്ല.. കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @p.v814
    @p.v814 2 месяца назад +1

    നമ്മുടെ നാട്ടിൽ പണ്ട് ഒരുപാട് കണ്ടിരുന്ന ഒരു മീൻ കൊയ്‌ത്തയെ ഒരുപാട് കാലത്തിന് ശേഷം കാണാൻ പറ്റി.. Mlp

  • @chithrabhanu6502
    @chithrabhanu6502 2 месяца назад +2

    തികച്ചും നല്ല അനുഭവം കൂടാതെ അവരുടെ ജീവിത രീതിയും നമ്മുക്ക് കാണിച്ചു തന്നതിന് 👍🏻👍🏻👍🏻 super sudhi bro hai novi👍🏻👍🏻👍🏻

  • @ranjithmenon8625
    @ranjithmenon8625 2 месяца назад

    അത് കലക്കി, വന്നല്ലോ വീഡിയോ, അടുത്തടുത്തായി excellent❤🥰

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +2

    സ്നേഹം എന്നആയുധം കയ്യിലുള്ളവർക് എവിടെയും പിടിച്ചുനിൽകാം 💓💓ഒരുപാട്‌സ്നേഹം മോനേ 💕💕💕💕💕

  • @sarikasaru4773
    @sarikasaru4773 2 месяца назад

    Yes

  • @RejeeshKuttan
    @RejeeshKuttan 2 месяца назад

    ഇഷ്ട്ടമായി 🥰

  • @chandranp1830
    @chandranp1830 2 месяца назад

    സൂപ്പർ സുധീഷ്...ഇനിയും ഇതുപോലുള്ള വീഡിയോകൾ. കാത്തിരിക്കുന്നൂ..

  • @rajeevnaircza
    @rajeevnaircza 2 месяца назад +2

    Enjoyed watching the village video

  • @pradeeshtv7424
    @pradeeshtv7424 2 месяца назад +1

    Hai sudhi bro👍👍❤️മേഘാലയത്തിലെ ഘരോ വില്ലേജിലെ നോവിനിയുടെ ഒരു കുടുംബത്തിലെ ഒരു അംഗം മായി അവരോടെത്ത് മീൻ പിടിക്കാൻ പോയതും എല്ലാം അടിപൊളി 👍ആ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 👍👍🙏🙏🙏❣️❣️❣️❣️സുധി ബ്രോ ഞാൻ നമിച്ചു 🙏🙏🙏🙏ഇതു പോലുള്ള വീഡിയോ ആണ് വേണ്ടത് 👌❣️ഒന്നും പറയാനില്ല 👌👌🙏❣️എന്റെ ഹൃദയം ❣️നിറഞ്ഞ ❣️സ്നേഹം ❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🙏thanks sudhi bro❤️❤️❤️🙏🙏🙏

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 2 месяца назад +2

    നല്ല സ്നേഹമുള്ള ആളുകൾ ..

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      അതേ.. അതാണ് ഗ്രാമങ്ങളുടെ ഏറ്റവും വലിയ prathyekatha

  • @liyasworld7776
    @liyasworld7776 2 месяца назад +1

    സുധിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ.

  • @FaruziLambi
    @FaruziLambi 2 месяца назад +3

    ഇതെവിടെയാണ് സുധി ബ്രോ കാണാനേയില്ലല്ലോ എത്ര നാളായി കണ്ടിട്ട്.
    നിങ്ങളെ വല്ലാണ്ട് മിസ്സ്‌ ചെയ്തിരുന്നു സ്നേഹം ❤ മാത്രം 😘

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      യാത്രകൾ തന്നെയാണ്

  • @RamalaKk
    @RamalaKk Месяц назад

    Adipoli samaran

  • @adarshsubash1417
    @adarshsubash1417 Месяц назад

    ❤❤

  • @ManojJames-wu5tz
    @ManojJames-wu5tz 2 месяца назад +1

    ഹായ് സുധ സൂപ്പർ വീഡിയോ സുധി നാട്ടിൽ ഭയങ്കര മഴയാ പോരട്ടെ ഇങ്ങനെയുള്ള വീഡിയോകൾ💕 സ്നേഹം മാത്രം💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      🥰🥰 സ്നേഹം മാത്രം

  • @user-mq4lh2pc5v
    @user-mq4lh2pc5v 2 месяца назад +2

    സുധി... ദിവസം തോറും വീഡിയോ ഇടാൻ നോക്കണേ 👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      തീർച്ചയായും ഇടവേള കൂടാതെ ഇരിക്കാൻ ഇനി മുതൽ ശ്രദ്ധിക്കും

  • @user-wu9dz8wf3y
    @user-wu9dz8wf3y 2 месяца назад +2

    ഹാവൂ സന്തോസായി 😄ഇതിനുവേണ്ടിയാ ഇത്ര കാലതാമസം 😄മീൻ പിടുത്തം ഞങ്ങളുടെ ചെറുപ്പകാലത്തു ഇങ്ങനെയൊക്കെയായിരുന്നു വിനോദം ഇനി എന്നാ വരിക 😄

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ഇനി നാളെ കഴിഞ്ഞ് വരും

  • @sebeelsebi9202
    @sebeelsebi9202 2 месяца назад

    💚

  • @Handsofthesavior
    @Handsofthesavior 2 месяца назад +1

    ജങ്കര പാറ തുക്കു പാലത്തിന് അടിയിൽ ഇഷ്ടം പോലെ മീൻ ഉണ്ടായിരുന്നല്ലോ Bro 😃😃 അതും വലുപ്പമുള്ള മീനുകൾ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      അവിടുന്ന് മീൻ പിടിച്ചാൽ ഫൈൻ കൊടുക്കണ്ട വരും

  • @anirudhanv538
    @anirudhanv538 2 месяца назад +1

    സുധി അതാണ് അട്ട കക്ക പിന്നെ കൂട കൊട്ട അ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      അങ്ങിനെയും പേരുണ്ടല്ലേ

  • @zoonaaysha427
    @zoonaaysha427 2 месяца назад

    Namashkaram bro

  • @ranjithmenon8625
    @ranjithmenon8625 2 месяца назад

    സുധീ നമിങ്ങാംമ😊❤

  • @basheerp7687
    @basheerp7687 2 месяца назад

    very good places 7:19

  • @shaijups30
    @shaijups30 2 месяца назад +3

    സൂപ്പർ ഇങ്ങനെ അവരുടെ ജീവിതം കൂടി അടിപൊളി ആയി ചേർക്കുക സൂപ്പർ സൂപ്പർ 🥰🥰❤️❤️😘😘😘സ്നേഹം മാത്രം ❤️🥰

  • @HariKrishna-ip4ok
    @HariKrishna-ip4ok Месяц назад

    Aaaa kochine kanaan matram vedio kanunavar like adi

  • @noorjahanjahannoor5669
    @noorjahanjahannoor5669 2 месяца назад +1

    Tvm nathakka antha parayanna

  • @PeterMDavid
    @PeterMDavid 2 месяца назад +1

    ആ സാധനം കാൽസ്യത്തിന്റെ കലവറയാണ് (ഞവളിക്ക)👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      അങ്ങനെ ആണല്ലേ

    • @PeterMDavid
      @PeterMDavid 2 месяца назад

      @@BACKPACKERSUDHI അതെ

  • @rameshraghavan9316
    @rameshraghavan9316 2 месяца назад +2

    കേരളം പോലുള്ള ഒരു ഗ്രാമം

  • @kishorekonni653
    @kishorekonni653 2 месяца назад +1

    Hai bro

  • @santhoshsasi6158
    @santhoshsasi6158 2 месяца назад +1

    Kidu. ❤❤❤

  • @aruncfrederickarun4774
    @aruncfrederickarun4774 2 месяца назад

    👍❤

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 месяца назад +1

    അടിപൊളി ആയിട്ടുണ്ട് സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹

  • @sudhia4643
    @sudhia4643 2 месяца назад +2

    ഇതുപോലെ. മുന്നോട്ട്. പോവുക....... വീഡിയോ. 👌👌👌👌👍🙏🙏🙏🙏❤മാത്രം Sudhi. EKM.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +2

      😍😍 മുന്നോട്ട് മുന്നോട്ട്

  • @shy8676
    @shy8676 2 месяца назад +1

    കൊള്ളാം ❤

  • @prasanna1118
    @prasanna1118 2 месяца назад +1

    👌👌👍❤️

  • @amithaamithae2654
    @amithaamithae2654 2 месяца назад +1

    Othiri snehamulla aalukal aanallo❤❤

  • @Che_raksam
    @Che_raksam 2 месяца назад

    Wow 👌

  • @somansreebhadra7163
    @somansreebhadra7163 2 месяца назад +1

    ഗാരോ അല്ലെ ഒരു സംശയം ഖാസി, ഗാരോ, ജയന്തിയ

  • @sineeshunni7134
    @sineeshunni7134 2 месяца назад +1

    ❤❤❤❤❤❤❤

  • @frapathz1789
    @frapathz1789 2 месяца назад

    ❤❤❤

  • @avinashaneesh9825
    @avinashaneesh9825 2 месяца назад +1

    Nice 🐟🐟 fishing

  • @eajas
    @eajas 2 месяца назад +1

    Sneham mathram 🥰vedio🔥🔥

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 месяца назад

    👍👍👍

  • @rajeshkodiyath2532
    @rajeshkodiyath2532 2 месяца назад

  • @prajoshpilakkat8116
    @prajoshpilakkat8116 2 месяца назад

    🥰🥰

  • @shinibijo1654
    @shinibijo1654 2 месяца назад

    സൂപ്പർ 🥰🥰🥰❤❤❤

  • @anoopkv1397
    @anoopkv1397 2 месяца назад +1

    രണ്ട് ദിവസം അടുപ്പിച്ച് video❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      😁😁♥️ ഇനി ഉണ്ടാവും

  • @dixonmarcel5985
    @dixonmarcel5985 2 месяца назад

    Super video...

  • @jafar117
    @jafar117 2 месяца назад

    ❤❤❤❤

  • @kochubaby2005
    @kochubaby2005 2 месяца назад

    Njavinikka ഇങ്ങനെ കഴിച്ചാൽ kiss ചെയ്യാൻ പഠിക്കാം എന്നാണ് north east പീപ്പിൾ പറയുന്നത്

  • @user-ko5qm9db1q
    @user-ko5qm9db1q 2 месяца назад

    ❤❤🎉🎉

  • @muhammdali4270
    @muhammdali4270 2 месяца назад

    Good vedeo

  • @ismailch8277
    @ismailch8277 2 месяца назад

    super👍👍

  • @sanojam9616
    @sanojam9616 2 месяца назад

    💓🥰🥰🥰

  • @raji.franklinfranklin2192
    @raji.franklinfranklin2192 2 месяца назад

    Super

  • @SureshBabu-oo4do
    @SureshBabu-oo4do 2 месяца назад

    ഗുഡ് വീഡീയോ സൂപ്പർ ടാ

  • @SanthoshKumar-yt2bx
    @SanthoshKumar-yt2bx 2 месяца назад +2

    ഫ്രീക്കി എവിടെ സുധി.

  • @Harish-Nilambur
    @Harish-Nilambur 2 месяца назад

    👍🏼👍🏼👍🏼👍🏼

  • @avinashaneesh9825
    @avinashaneesh9825 2 месяца назад

    സൂപ്പർ വീഡിയോ,, സ്നേഹം മാത്രം💙🔵🟣💜🥀🥀🥀

  • @induindu-fk3qr
    @induindu-fk3qr 2 месяца назад

    Kozhipooran

  • @shajipanicker959
    @shajipanicker959 2 месяца назад

    Good video

  • @bhaskarankaravoor4374
    @bhaskarankaravoor4374 2 месяца назад +1

    Freaky ആ വഴി പോയോ ?

  • @user-sd7xn7pn8p
    @user-sd7xn7pn8p 2 месяца назад +1

    Hi.sudebro

  • @anilkumark7910
    @anilkumark7910 2 месяца назад +1

    I like cooking vedios

  • @Sooloo18
    @Sooloo18 2 месяца назад

    20:50 novi❤❤😂😂

  • @raheem.tkunjutty3217
    @raheem.tkunjutty3217 2 месяца назад

    ആദ്യ കമൻറ്

  • @jamesjoy2626
    @jamesjoy2626 2 месяца назад

    Ennu Njan chirichu poi.

  • @aboobackerktabukuttathi3306
    @aboobackerktabukuttathi3306 2 месяца назад

    നമി ങ്ക മ

  • @madhumm8015
    @madhumm8015 2 месяца назад

    😭😭😭😭അതിനുള്ളിലെ അഴുക്ക് കളയാതെ ആണോ ബ്രോ കഴിക്കുന്നത് 😭😭😭

  • @anilkumark7910
    @anilkumark7910 2 месяца назад +2

    നിങ്ങളുടെ ഈ ഗ്രൂപ്പുകൾ i don't kown what they doing

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ഗ്രൂപ്പുകൾ അല്ല നമ്മൾ തന്നെയാണ് ടൂർ കാര്യങ്ങള് കൈകാര്യം ചെയ്യുന്നത്

  • @user-br6mc5sr9h
    @user-br6mc5sr9h 2 месяца назад

    👍👍👍🧡കൊള്ളാം 👍👍👍🥰

  • @9746735537
    @9746735537 2 месяца назад

    Sneham mathram ❤

  • @debin83
    @debin83 2 месяца назад

  • @sonyanish3421
    @sonyanish3421 2 месяца назад

    ❤❤❤

  • @shajik560
    @shajik560 2 месяца назад

    ❤❤❤❤❤❤❤