mummy special Nadan chicken curry and coconut pathiri ' Btechmixmedia tips

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #btechmixmediatips #Pathri #chickenrecipe

Комментарии • 123

  • @silviejose2132
    @silviejose2132 10 месяцев назад +1

    Superb

  • @haneefadubai2536
    @haneefadubai2536 2 года назад +1

    ഞാൻ മലപ്പുറം കോഴി കറിയും പത്തിരിയും ഇഷ്ട്ടമായി. പിന്നെ ത്രശ് വപേരൂർഭാഷയും

  • @garenas1884
    @garenas1884 2 года назад +1

    othiri othiri istuum aah mummyeum mummy de curry eium

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 19 дней назад

    God Bless You Dears Take Care All The Best Congrats Thanku Very Much Ma'am Sughano ❣️💝💙💘💞👌💜😊👍👌😍💗🌹❤️💚💖💓🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 месяцев назад

    God Bless You Take Care All The Best Congrats Thanku Mummy And Molu Unni Ellavarkum Sughano. Naadan Varutharacha Kozhi Curryum Naadan Naalikeram, Jeerakam, Cheriya Ulliyum Cherthu Undakiya Kayyu Pathiri yum Super Adipoliyanuto Nannayitundu Orupaadu Ishtayitta. Good Night Sweet Dreams 🙏😍❤️💞💜😊👍👌💕💓♥️

  • @ramlathtk2383
    @ramlathtk2383 2 года назад +1

    Mammy naligeravum ulliyum jeeragavum koode nannayi kay kond njeradi thilakkunna vellathilek ettittan podi eduga appol edhinekal testundavu to njangal cheyyunnadhato

  • @jalajaak5496
    @jalajaak5496 2 года назад

    ഇതിൽ chickenmasala, pepperpowder,mallyela, adchaythal nalla taste ayerekum

  • @sunilkuttan1622
    @sunilkuttan1622 2 года назад +4

    Hai mammi iddali.neerdosha.chappathi.poori ellam njanudakki enikku perfect aayi kitti chikkan curry undakanm thank you mammy❤❤❤

    • @valsalazar3125
      @valsalazar3125 2 года назад

      എന്റെ മക്കൾ ഇങ്ങനെ പറയുമ്പോൾ മമ്മിക്ക് എന്ത് സന്തോഷം

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 19 дней назад

    Hai Randalum Super Sundharikalanutto Ishtayi Ellavarkum Sughale 😊💘💞💝😘😘😘😘😍🌹💚💚💖😘😘😘💚💖😊💓🙏

  • @renukadevi4446
    @renukadevi4446 2 года назад

    Very nice curry

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 2 года назад +2

    Super, nostalgic feel.
    Pinne aa pathiri, pand njangalude tharavattil chayakada undayirunnu avde nithyavum undakkunna vibhavamanith, ithpole thanneyanu undakkaru,round shape achum undayirunnu annu njangalude nattil ithine ' റൊട്ടി ' എന്നാണ് പറയാറ്, പ്രത്യേകിച്ച് കറിയൊന്നും അതിൽ കൂട്ടില്ലായിരുന്നു,
    ഇപ്പോൾ ഇത് എണ്ണയിൽ വറുത്തു അതിന്റെ തനതായ taste നഷ്ടപ്പെട്ടു,
    മമ്മിക്കും മോൾക്കും ആശംസകൾ
    ചിക്കൻ കറിയും അടിപൊളി 👍👍👍

  • @juliewilson4386
    @juliewilson4386 2 года назад

    പത്തിരിയും കോഴിക്കറി യും കണ്ടിട്ട് കൊതിയാവുന്നു. ഏതായാലും നന്നായിട്ടുണ്ട്. ട്ടോ.

    • @jessymathew875
      @jessymathew875 2 года назад

      Mummyum randu makkalum sundarlal thanne

    • @valsalazar3125
      @valsalazar3125 2 года назад

      ഇങ്ങോട്ട് വന്നാൽ തരാമായിരുന്നു പക്ഷേ എന്ത് ചെയ്യാം

  • @lalyrajan8108
    @lalyrajan8108 2 года назад

    Valarey bhangiyaayi sari uduthirikkunnu mummy

    • @valsalazar3125
      @valsalazar3125 2 года назад

      അത്രയ്ക്കൊന്നും ഭംഗിയിൽ ഉടുക്കാൻ എനിക്കറിയില്ല ട്ടോ എങ്കിലും നിങ്ങളുടെ അടുത്ത് വരുമ്പോൾ ഞാൻ ഒരു വിധം ശ്രമിക്കാറുണ്ട്

  • @valsachristie9274
    @valsachristie9274 2 года назад +3

    Hi mummy nd Unni both are beautiful ladies. May God bless your sincere works.

    • @valsalazar3125
      @valsalazar3125 2 года назад +2

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 5 месяцев назад

      God Bless You Take Care All The Best 😊💜💞❤️👌👍🙏😍

  • @primestocksandshares933
    @primestocksandshares933 2 года назад +2

    Super mummy 😋😍😍

  • @geethanjalikumar9701
    @geethanjalikumar9701 2 года назад +6

    Ende amme miss cheyyunnu ❤️❤️etra janmameduthalum enikkende ammede makalayi matram janichal mathi.... Mummy God bless you.. always 🙏

    • @valsalazar3125
      @valsalazar3125 2 года назад

      സാരമില്ലാട്ടോ വിഷമിക്കല്ലേ ഈ ഭൂമിയിൽ ആരും ആർക്കും ഒന്നും ശാശ്വത അല്ല നഷ്ടപ്പെടുമ്പോഴേ അതിന്റെ മൂല്യം നമുക്കു മനസ്സിലാകൂ എന്തായാലും ഈ ഒരു മനസ്സ് ഉണ്ടല്ലോ അതുമതി

    • @geethanjalikumar9701
      @geethanjalikumar9701 2 года назад

      @@valsalazar3125 ❤️❤️❤️

  • @ramlathtk2383
    @ramlathtk2383 2 года назад

    Ennayil varuth korunnadhinte peran velichanna pathiri

  • @marypl8356
    @marypl8356 2 года назад

    Vangikkan kitto.

  • @sheelajoseph5070
    @sheelajoseph5070 2 года назад

    ഞാൻ peanut recipe ചെയ്തു. നല്ലതായിരുന്നു. 👍🙏

  • @abrahamvarghese872
    @abrahamvarghese872 2 года назад

    sooper

  • @gitadas2322
    @gitadas2322 2 года назад

    Mummy unni nammude rajni chandi chachy nokike Alle ..mummynem abhinayippikaam ..dont worry aarengilum vilikunne 😀👍🌹

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 2 года назад

    Mammiku
    Sahayathinuarekilumunda

  • @savithalal9377
    @savithalal9377 2 года назад +1

    😍😍

  • @rasheedacp47
    @rasheedacp47 2 года назад

    Blessed mummy n daughter👍😍

  • @ajithachandran9334
    @ajithachandran9334 2 года назад +3

    Super ആയിട്ടുണ്ട് മമ്മിയും മോളും. എന്തായാലും ഞാനും ഉണ്ടാക്കി നോക്കും....🥰❤️🙏

    • @mohininair5484
      @mohininair5484 2 года назад

      👌👌👌👌👌👌i 👌👌8oo

  • @praseedamm2590
    @praseedamm2590 2 года назад +1

    Super mammy😊

  • @nithalijo404
    @nithalijo404 2 года назад

    Mummy kutti ,unni molum super alle,arum Kannu vekkalletta, pne egane thanneya njanum chicken curry undakunne. pathiri undakki nokatta

    • @valsalazar3125
      @valsalazar3125 2 года назад +1

      എന്താ മോളു സുഖമാണോ പത്തിരി ഉണ്ടാക്കിയിട്ട് മമ്മിയോട് അഭിപ്രായം പറയണം കേട്ടോ

    • @nithalijo404
      @nithalijo404 2 года назад

      @@valsalazar3125 Next week husband varum appo mummyde chicken curry pathiri undaki kodukan anu 😊😊

  • @subhadratp157
    @subhadratp157 2 года назад +1

    Ammayano molano kooduthal sundari ennu parayan pattunnilla

  • @vidhya470
    @vidhya470 2 года назад

    അടിപൊളിട്ടോ, ഉണ്ടാകുമ്പോൾ thanne കഴിക്കാൻ തോന്നുന്നു. പിന്നെ ഉണ്ണി ഇപ്പോൾ യൂട്യൂബ് edukunnile

    • @btechmlxmediatips1669
      @btechmlxmediatips1669  2 года назад

      മമ്മിയും ഞാനും ഒന്നിച്ചാ ചെയ്യുന്നത്

  • @abhilashktk8998
    @abhilashktk8998 2 года назад

    Hi mummy

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад

    💕💕👌👌👌

  • @josephinedavis4612
    @josephinedavis4612 2 года назад

    നല്ലോരു omana mummy
    സുഖം ആണ് toooo

  • @sujathaudayakumar9639
    @sujathaudayakumar9639 2 года назад +2

    Both are looking great.

  • @naseembeegam7674
    @naseembeegam7674 2 года назад

    Hai super mammi and molu

  • @honeymathew8035
    @honeymathew8035 2 года назад

    👌

  • @beenajoshi9882
    @beenajoshi9882 2 года назад

    Chechi super.

  • @nishasabu5275
    @nishasabu5275 2 года назад

    Mummy. Super

  • @subaidarahman7325
    @subaidarahman7325 2 года назад

    Nannayittund

    • @valsalazar3125
      @valsalazar3125 2 года назад

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണം

  • @semeenasemi9340
    @semeenasemi9340 2 года назад +1

    Santhoor mammi sughamano

    • @valsalazar3125
      @valsalazar3125 2 года назад

      സുഖമായിരിക്കുന്നു മോളു എന്തായാലും എനിക്കിഷ്ടപ്പെട്ടു

  • @abhilashktk8998
    @abhilashktk8998 2 года назад

    Hi mymma

  • @basheerbasheer9820
    @basheerbasheer9820 2 года назад

    Mummy super👍👍👍👍👌👌

  • @droupathivn7163
    @droupathivn7163 2 года назад

    Super mammi

  • @sreedevisasikumar2003
    @sreedevisasikumar2003 2 года назад

    🌷🌹🌷👌👌👌👌

  • @lilymj2358
    @lilymj2358 2 года назад

    Super dishes. Coconut പത്തിരി തന്നെ കഴിക്കാൻ നല്ല taste aanu.. koode chicken curry.. wow. Mazha കാലത്തേക്ക് പറ്റിയ ഐറ്റം ആണ്. പിന്നെ വീട് sales എന്തായീ.നല്ലത് വരട്ടെ.

    • @valsalazar3125
      @valsalazar3125 2 года назад +1

      വീടിന്റെ കാര്യം ഒന്നും ആയിട്ടില്ല ദൈവം നിശ്ചയിച്ച പോലെ നടക്കട്ടെ റെസിപ്പി ഇഷ്ടമായെങ്കിൽ ഉറപ്പായിട്ടും ട്രൈ ചെയ്യണേ

    • @lilymj2358
      @lilymj2358 2 года назад

      @@valsalazar3125 receipe rendum ഉണ്ടാകാറുണ്ട്. ഒരു difference ulli തലപ്പിക്കാരില്ല. Let us pray.

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад

    👌🏻👌🏻

  • @vasanthakumarikj5355
    @vasanthakumarikj5355 2 года назад

    👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    ചിക്കൻ കറിയും പത്തിരിയും ഇഷ്ടായിട്ടോ .

  • @ijkkitchen
    @ijkkitchen 2 года назад

    ചിക്കൻകറി സൂപ്പർ

  • @hemat5412
    @hemat5412 2 года назад

    സൂപ്പർ 👍

  • @aaron.raijurtttrrjincy7144
    @aaron.raijurtttrrjincy7144 2 года назад

    Supper mammi♥️♥️♥️♥️

  • @lijimol1235
    @lijimol1235 2 года назад +2

    Love ❣️❣️❣️

    • @valsalazar3125
      @valsalazar3125 2 года назад

      ലിജി മോളു എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണോ

  • @anishap6164
    @anishap6164 2 года назад +1

    Hii mummy 💕💕

  • @annsabu8394
    @annsabu8394 2 года назад

    Super 👌👌

  • @chithralekham.v2932
    @chithralekham.v2932 2 года назад

    നന്നായിട്ടുണ്ട് മമ്മി.

  • @deepafrancis3408
    @deepafrancis3408 2 года назад

    🎉 300k

  • @sreelathasivan
    @sreelathasivan 2 года назад +1

    രണ്ടും അടിപൊളി..

  • @bijupaul7132
    @bijupaul7132 2 года назад

    Ente പൊന്നെ Super, എന്തായാലും ഉണ്ടക്കി nokkanam

    • @valsalazar3125
      @valsalazar3125 2 года назад

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ

  • @afsalmathews9160
    @afsalmathews9160 2 года назад +5

    മമ്മി സൂപ്പർ❤️

  • @remyaramesh2882
    @remyaramesh2882 2 года назад

    സൂപ്പർ മമ്മി

  • @vasanthyravi9471
    @vasanthyravi9471 2 года назад

    Eniku mummide...samsarm kelkana ishtam..😃😃😃

    • @valsalazar3125
      @valsalazar3125 2 года назад

      നിങ്ങളോട് ഇങ്ങനെ സംസാരിക്കാൻ എനിക്കും വളരെ ഇഷ്ടമാണ്

  • @manjujagdish1486
    @manjujagdish1486 2 года назад +1

    Very well done 👌

  • @Celebritycrushofficiall
    @Celebritycrushofficiall 2 года назад

    പൊടി വാടിയിട്ട് മമ്മി സാരി മാറ്റിയോ

  • @primestocksandshares933
    @primestocksandshares933 2 года назад

    മമ്മിയുടെ ഡാൻസും മോണോആക്റ്റും ഞങ്ങൾക്ക് കാണിച്ചുതരുമല്ലോ 😍😍😍

    • @valsalazar3125
      @valsalazar3125 2 года назад

      ഇന്നത്തെ കാലത്ത് ഞാൻ അതൊക്കെ ചെയ്താൽ നല്ല കോമഡി ആയിരിക്കും

    • @primestocksandshares933
      @primestocksandshares933 2 года назад

      ഇല്ലാട്ടോ ഞങ്ങൾ കാണും ഇഷ്ടത്തോടെ 😍

  • @sibivg8458
    @sibivg8458 2 года назад

    Super

    • @valsalazar3125
      @valsalazar3125 2 года назад

      ❤️

    • @mollythomas1727
      @mollythomas1727 2 года назад

      തേങ്ങ varutharakkumbol വെളളം ozhikkaathe അരച്ച് നോക്ക്. നന്നായി അരയും. നല്ല colorum ഉണ്ടാകും.

    • @valsalazar3125
      @valsalazar3125 2 года назад

      ഓരോരുത്തരുടെയും അറിവുകൾ പങ്കുവെക്കുന്നതിൽ വളരെ സന്തോഷം

    • @sailajapsailajap325
      @sailajapsailajap325 2 года назад

      @@valsalazar3125 അടിപൊളി സൂപ്പർ ആണ് ഫോൺ നമ്പർ എനിക്ക്

  • @misirikitchen6796
    @misirikitchen6796 2 года назад +1

    സൂപ്പർ 👍

  • @madhaviv6586
    @madhaviv6586 2 года назад +1

    ചിക്കൻ കറി സൂപ്പർ

  • @minnu8037
    @minnu8037 2 года назад +1

    Super

  • @bbruchiworld3683
    @bbruchiworld3683 2 года назад

    Super👍👍

  • @leenamols1683
    @leenamols1683 2 года назад +1

    Super

  • @fathimahussain5905
    @fathimahussain5905 2 года назад

    സൂപ്പർ 👍

  • @bbruchiworld3683
    @bbruchiworld3683 2 года назад

    Super👍👍

  • @sindhusatheesh6380
    @sindhusatheesh6380 2 года назад

    Super