Intra office എടുത്തു diarise option click ചെയ്താൽ attachment ഉണ്ടാകും. Desptch ചെയ്തത് confirm ചെയ്യാൻ Issue--->sent option ഒന്നും കൂടെ check ചെയ്തു നോക്കൂ.
NEW EOFFICE TUTORIAL VIDEOS(MALAYALAM) How to access e-Office through VPN ruclips.net/video/6owwAZAREnw/видео.html How To Reset e-Office Login Password ruclips.net/video/HxF8_k2vmJc/видео.html HOW TO CREATE TAPAL IN e-Office ruclips.net/video/a2_8VUVX_j0/видео.html HOW TO CREATE A e-Office FILE USING TAPAL ruclips.net/video/wWlQ5ZRAh2U/видео.html HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE ruclips.net/video/kU0zA6sV9mI/видео.html HOW TO PREPARE A DRAFT IN e-OFFICE ruclips.net/video/SqW35w3Fxns/видео.html HOW TO APPROVE & SIGN A DRAFT IN e-OFFICE ruclips.net/video/l9WELgZXQ_w/видео.html HOW TO DISPATCH A DRAFT IN E-OFFICE ruclips.net/video/KE17uRaoJqU/видео.html HOW TO PARK A FILE IN e-Office ruclips.net/video/LYNmhHKApQw/видео.html HOW TO CLOSE e-OFFICE FILE - USING 3 WAYS ruclips.net/video/e3si8CGjjoA/видео.html HOW TO ATTACH AND DETACH ruclips.net/video/h2i1H94ApTg/видео.html
ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്നും e sign ചെയ്ത് cru വഴി ലഭിക്കുന്ന letter / order dairaise ചെയ്ത് കഴിയുമ്പോൾ e sign കാണിക്കില്ല അതിൽ e sign നിലനിർത്തി കൊണ്ട് dairise ചെയ്ത് tapal ആക്കാൻ പറ്റുമോ
@@prajithgopinathan2920 ഫയൽ description ആണ് തിരുത്തേണ്ടത് എങ്കിൽ ആ ഫയൽ open ചെയ്യുക തുടർന്ന് മുകളിൽ കാണുന്ന edit ബട്ടൺ അമർത്തുമ്പോൾ ഫയൽ create ചെയ്ത സമയത്തെ അതെ window ലഭിക്കും അവിടെ തിരുത്ത് വരുത്തി save ചെയ്താൽ മതി ഫയൽ name റെഡി ആയിക്കൊള്ളും
Simple and Useful Video👍
Thank you
Useful video presented very simply... 👍👍👍
Thank you😊
informative..and Helpful..🙏🙏🙏
Thank you, pls share and subscribe
@@MDTEQ sure ...🙏
Superb👍
Thank you
very use full video
Thank you❤️
Practice ചെയ്ത് നോക്കാൻ demo site ഉണ്ടോ? Replay please
Training site ഉണ്ട്, പക്ഷെ അതിന്റെ login ഐഡി, പാസ്സ്‌വേർഡ് എന്നിവ it മിഷൻ provide ചെയ്യുമോ എന്ന് അറിയില്ല, IT മിഷനെ contact cheyyu👍🏻
Which ഡിപ്പാർട്മെന്റ്?? ജില്ല ഏതാണ്
@@MDTEQ കൊല്ലം. മെഡിക്കൽ എഡ്യൂക്കേഷൻ
E office PR register and distribution manual ayi ezhuthundath undo. Undel eganea annu
Reserve My gratitude 🌹
Thank you
Very good video
Thank you❤️
Superb
Thank you
Thank you
Useful video thank u
Welcome 😊😊
ക്ലാർക്ക് section മാറിയപ്പോൾ created file കാണുന്നില്ല. അത് Receipts ലും File ലും ഇല്ല. അത് എവിടെ കാണും
Contact your eoffice admin
Attachment ചേർത്ത് ലെറ്റർ ഡ്രാഫ്റ്റ് ചെയ്യ്തു.
പക്ഷെ intra യിൽ ഡെസ്പച്ച് ചെയ്തപ്പോൾ attachment പോയില്ലെന്ന് പറയുന്നു
Intra office എടുത്തു diarise option click ചെയ്താൽ attachment ഉണ്ടാകും. Desptch ചെയ്തത് confirm ചെയ്യാൻ Issue--->sent option ഒന്നും കൂടെ check ചെയ്തു നോക്കൂ.
Can we add a new tapal to an existing file ?
ruclips.net/video/h2i1H94ApTg/видео.html
E office il engane oru letter landscape mod il cheyyan pattum
നിലവിൽ അങ്ങനെ ഒരു ഓപ്ഷൻ ഇല്ല
Taluk or rdo നിന്ന് വന്ന tapalin മറുപടി engne ഈ ഓഫിസ് വഴി കൊടുക്കുന്നത്? Vdo undo
NEW EOFFICE TUTORIAL VIDEOS(MALAYALAM)
How to access e-Office through VPN
ruclips.net/video/6owwAZAREnw/видео.html
How To Reset e-Office Login Password
ruclips.net/video/HxF8_k2vmJc/видео.html
HOW TO CREATE TAPAL IN e-Office
ruclips.net/video/a2_8VUVX_j0/видео.html
HOW TO CREATE A e-Office FILE USING TAPAL
ruclips.net/video/wWlQ5ZRAh2U/видео.html
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
ruclips.net/video/kU0zA6sV9mI/видео.html
HOW TO PREPARE A DRAFT IN e-OFFICE
ruclips.net/video/SqW35w3Fxns/видео.html
HOW TO APPROVE & SIGN A DRAFT IN e-OFFICE
ruclips.net/video/l9WELgZXQ_w/видео.html
HOW TO DISPATCH A DRAFT IN E-OFFICE
ruclips.net/video/KE17uRaoJqU/видео.html
HOW TO PARK A FILE IN e-Office
ruclips.net/video/LYNmhHKApQw/видео.html
HOW TO CLOSE e-OFFICE FILE - USING 3 WAYS
ruclips.net/video/e3si8CGjjoA/видео.html
HOW TO ATTACH AND DETACH
ruclips.net/video/h2i1H94ApTg/видео.html
Thanks
Good video
Thank you😊
Please help
When i tried to create a file from receipt it shows it shows an error ‘ file code is required ‘ and file not created. What is the fault.
Which department
Its because, the file code is not created by your eoffice administration, pls contact your technical team
തപാലിൽ വന്ന ലെറ്റർ മാന്വൽ ആയി നടപടി എടുത്
പക്ഷെ തപാൽ ഈ ഓഫിസിൽ പെന്റിങ് ആയി കിടക്കുന്നു.
എന്താ ചെയ്യുക
ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്നും e sign ചെയ്ത് cru വഴി ലഭിക്കുന്ന letter / order dairaise ചെയ്ത് കഴിയുമ്പോൾ e sign കാണിക്കില്ല
അതിൽ e sign നിലനിർത്തി കൊണ്ട് dairise ചെയ്ത് tapal ആക്കാൻ പറ്റുമോ
Reply പ്രതീക്ഷിക്കുന്നു
അതൊരു സോഫ്റ്റ്‌വെയർ സൈഡ് പ്രോബ്ലം ആണ്, nic അത് പരിഹരിക്കും എന്നാണ് അറിഞ്ഞത്...
Put in a file ആക്കിയതില്‍ ഒരേ ഡോക്യുമെന്‍റ് 2 തവണ ആയിപ്പോയി. അതില്‍ ഒരെണ്ണം ഡിലീറ്റ് ചെയ്യാന്‍ വഴിയുണ്ടോ? ഉണ്ടെങ്കില്‍ പറയാമോ?
Delete button ഇല്ല. Reason പറഞ്ഞു close ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ.
currently iam having a physical file how can i countinue that file in eoffice. pls upload a video to convert physical file to eoffice file
Which department?
👌👌👌
🔥
Discription koduthappo month maari poyi ath maataan kazhiyumo ?
edit cheyyam👍🏻
Engana edit enn parayaamo
@@prajithgopinathan2920 ഫയൽ description ആണ് തിരുത്തേണ്ടത് എങ്കിൽ ആ ഫയൽ open ചെയ്യുക തുടർന്ന് മുകളിൽ കാണുന്ന edit ബട്ടൺ അമർത്തുമ്പോൾ ഫയൽ create ചെയ്ത സമയത്തെ അതെ window ലഭിക്കും അവിടെ തിരുത്ത് വരുത്തി save ചെയ്താൽ മതി ഫയൽ name റെഡി ആയിക്കൊള്ളും
😉👍
What is NON SFS, SFS
Ethinushesam print aduccunnathuumkudy paryu
Hi, sir eoffice എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നത് പൂർണമായും പേപ്പർ രഹിത file നീക്കം ആണ്.. ഇതിൽ പ്രിന്റ് എടുക്കേണ്ടതായി ഒന്നും ഇല്ല 😊👍🏻
Good
👍
അറ്റാച്ച് ചെയ്ത receipt തെറ്റിപോയാൽ എന്ത് ചെയ്യും
ruclips.net/video/h2i1H94ApTg/видео.html
E-Office ന്റെ എല്ലാ വീഡിയോ യും ഈ ചാനലിൽ ഉണ്ട് 😊🙏
How to migrate a old physical file into new office file
Back datil file cheyyamo
No
Superb
Thanks