ഇ-ഓഫീസ് തപാൽ Creation|| HOW TO CREATE TAPAL IN e-Office||PART 1|| e-Office Version 7.2.5 || Latest

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 124

  • @deepamanoj3345
    @deepamanoj3345 5 дней назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്നായി മനസിലാകുന്ന രീതിയിൽ explain ചെയ്തു തന്നു. Thanks

    • @MDTEQ
      @MDTEQ  5 дней назад

      Thank you, pls share and subscribe

  • @bgdgdjhf5840
    @bgdgdjhf5840 Год назад +8

    Revenue വകുപ്പിൽ വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്നു. ഇന്ന് e office സംബന്ധിച്ച് ചെറിയൊരു ട്രെയിനിംഗ് കിട്ടി...ക്ലാസ്സ് കൂടി കേട്ടപ്പോൾ കുറേ കൂടി clear ആയി. Thanks

    • @MDTEQ
      @MDTEQ  Год назад +1

      Thank you sir... Eoffice ne pattiulla ella video's um channelil und .. Pls subscribe and share❤️

    • @MDTEQ
      @MDTEQ  Год назад

      NEW EOFFICE TUTORIAL VIDEOS(MALAYALAM)
      How to access e-Office through VPN
      ruclips.net/video/6owwAZAREnw/видео.html
      How To Reset e-Office Login Password
      ruclips.net/video/HxF8_k2vmJc/видео.html
      HOW TO CREATE TAPAL IN e-Office
      ruclips.net/video/a2_8VUVX_j0/видео.html
      HOW TO CREATE A e-Office FILE USING TAPAL
      ruclips.net/video/wWlQ5ZRAh2U/видео.html
      HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
      ruclips.net/video/kU0zA6sV9mI/видео.html
      HOW TO PREPARE A DRAFT IN e-OFFICE
      ruclips.net/video/SqW35w3Fxns/видео.html
      HOW TO APPROVE & SIGN A DRAFT IN e-OFFICE
      ruclips.net/video/l9WELgZXQ_w/видео.html
      HOW TO DISPATCH A DRAFT IN E-OFFICE
      ruclips.net/video/KE17uRaoJqU/видео.html
      HOW TO PARK A FILE IN e-Office
      ruclips.net/video/LYNmhHKApQw/видео.html
      HOW TO CLOSE e-OFFICE FILE - USING 3 WAYS
      ruclips.net/video/e3si8CGjjoA/видео.html
      HOW TO ATTACH AND DETACH
      ruclips.net/video/h2i1H94ApTg/видео.html

  • @ushamaniea4482
    @ushamaniea4482 2 года назад +9

    ഞാനും തപാൽ കൈകാര്യം ചെയ്യുന്ന സ്റ്റാഫ്‌ ആണ്. വളരെ ഉപകാരമുള്ള വീഡീയോ. നല്ല അവതരണം. താങ്ക്സ്

    • @MDTEQ
      @MDTEQ  2 года назад

      Thank u

    • @irenejosephm4815
      @irenejosephm4815 2 года назад

      ഞാൻ ഒരു കാര്യം പറയാം Send ചെയ്യാൻ ആ ഓഫിസിലെ സീറ്റ് നമ്പർ ആ സീറ്റ് കൈക്കാരും ചെയ്യുന്ന ളുടെ പേരുകൾ സിസ്റ്റത്തിൽ നേരത്തെ ചേർത്ത് വച്ചാൽ കാര്യം എളുപ്പമാണ്

  • @jayakumar.pjyothis9228
    @jayakumar.pjyothis9228 2 года назад +3

    ഞാൻ തപാൽ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്.. ഈ വീഡിയോ വളരെ ഉപകാരപ്രദമായി... Thanks🙏

    • @MDTEQ
      @MDTEQ  2 года назад

      Thank you... ❤️

  • @BruskhanHN
    @BruskhanHN Год назад +6

    നല്ല ക്ലാസ്സ്‌ ആയിരുന്നു.....ഒരു ഫയൽ ജനറേറ്റ് ചെയ്തു ക്ലോസ് ആകുന്നത് വരെയുള്ള ക്ലാസുകൾ ക്കായി കാത്തിരിക്കുന്നു...

    • @MDTEQ
      @MDTEQ  Год назад +1

      Sir ella video's channelil upload cheythitund

    • @MDTEQ
      @MDTEQ  Год назад +1

      NEW EOFFICE TUTORIAL VIDEOS(MALAYALAM)
      How to access e-Office through VPN
      ruclips.net/video/6owwAZAREnw/видео.html
      How To Reset e-Office Login Password
      ruclips.net/video/HxF8_k2vmJc/видео.html
      HOW TO CREATE TAPAL IN e-Office
      ruclips.net/video/a2_8VUVX_j0/видео.html
      HOW TO CREATE A e-Office FILE USING TAPAL
      ruclips.net/video/wWlQ5ZRAh2U/видео.html
      HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
      ruclips.net/video/kU0zA6sV9mI/видео.html
      HOW TO PREPARE A DRAFT IN e-OFFICE
      ruclips.net/video/SqW35w3Fxns/видео.html
      HOW TO APPROVE & SIGN A DRAFT IN e-OFFICE
      ruclips.net/video/l9WELgZXQ_w/видео.html
      HOW TO DISPATCH A DRAFT IN E-OFFICE
      ruclips.net/video/KE17uRaoJqU/видео.html
      HOW TO PARK A FILE IN e-Office
      ruclips.net/video/LYNmhHKApQw/видео.html
      HOW TO CLOSE e-OFFICE FILE - USING 3 WAYS
      ruclips.net/video/e3si8CGjjoA/видео.html
      HOW TO ATTACH AND DETACH
      ruclips.net/video/h2i1H94ApTg/видео.html

    • @BruskhanHN
      @BruskhanHN Год назад +1

      @@MDTEQ ok..

  • @IwillDoit8
    @IwillDoit8 2 года назад +7

    Super... Thanks for explaining from new joinees perspective.... Continue the good work..

    • @MDTEQ
      @MDTEQ  2 года назад

      Thank you😊 pls share and Subscribe my channel

  • @viyaankrishna6727
    @viyaankrishna6727 2 месяца назад +1

    Thank you so much madam 😍👏👏👏👏👏👌

    • @MDTEQ
      @MDTEQ  2 месяца назад

      Thank you, subscribe and share🙏🙏

  • @arjunka865
    @arjunka865 Год назад +1

    Thank you❤ very useful may god bless u🙌💖

    • @MDTEQ
      @MDTEQ  Год назад +1

      Thank you ❤️

  • @shafikoilat9289
    @shafikoilat9289 2 года назад +3

    Good and simple explanation, thank you

    • @MDTEQ
      @MDTEQ  2 года назад

      Thank you❤️

  • @Littlestarmeah
    @Littlestarmeah 11 месяцев назад +1

    സൂപ്പർ അവതരണം

    • @MDTEQ
      @MDTEQ  11 месяцев назад

      Thank you

  • @sumayyavp4648
    @sumayyavp4648 2 года назад +1

    ഒരുപാട് നന്ദി.....ഞാനും തപാൽ കൈകാര്യം ചെയ്യുന്ന ആളാണ്....ഒരുപാട് ഉപകാരം.....

    • @MDTEQ
      @MDTEQ  2 года назад

      THANK you pls share and Subscribe my channel

    • @sumayyavp4648
      @sumayyavp4648 2 года назад +1

      @@MDTEQ ok......njn ee August 4 Naan join cheythath.....orupaad thanks und....🥰🥰 .....ith ippo use cheyyunna new version alleee?

    • @MDTEQ
      @MDTEQ  2 года назад

      @@sumayyavp4648 ys latest

    • @MDTEQ
      @MDTEQ  2 года назад

      @@sumayyavp4648which district? Dept?

    • @sumayyavp4648
      @sumayyavp4648 2 года назад

      @@MDTEQ ok.....

  • @sujithgopi2779
    @sujithgopi2779 Год назад +1

    Very good class 👌

    • @MDTEQ
      @MDTEQ  Год назад

      Thank you❤️

  • @ushakannan-zp9hl
    @ushakannan-zp9hl Год назад

    pala class um kandittundenkilum ithanu simple aayittullathu

    • @MDTEQ
      @MDTEQ  Год назад

      Thank u 😍, pls share and support, subscribe channel🙏

  • @manjumanjula663
    @manjumanjula663 2 года назад +1

    Good നന്നായി മനസ്സിലാക്കി തന്നു

  • @i.krahman9272
    @i.krahman9272 2 года назад +1

    Thanks a lot...very useful 👍

    • @MDTEQ
      @MDTEQ  2 года назад

      Pls share 😍 thank you

  • @jobygeorge8996
    @jobygeorge8996 2 года назад +1

    വളരെ നല്ല ക്ലാസ്സ്

  • @lachuizna255
    @lachuizna255 2 года назад

    വളെരെ നല്ല ക്ലാസ്സ്‌ മോളെ താങ്ക്സ്

  • @BruskhanHN
    @BruskhanHN Год назад +1

    Good presentation 👌👌👌

    • @MDTEQ
      @MDTEQ  Год назад

      Thank you

  • @heartzpvm2392
    @heartzpvm2392 2 года назад +1

    Expecting more videos

  • @rkpathirippally5180
    @rkpathirippally5180 3 месяца назад

    Good class

    • @MDTEQ
      @MDTEQ  3 месяца назад

      Thank you🙏

  • @SreekumaryI-iu3zs
    @SreekumaryI-iu3zs 6 месяцев назад +1

    Very good vedio

    • @MDTEQ
      @MDTEQ  6 месяцев назад

      Thank u

  • @pravija.kvhari787
    @pravija.kvhari787 Год назад +1

    Super❤

    • @MDTEQ
      @MDTEQ  Год назад

      Thank you

  • @jithu9129
    @jithu9129 2 года назад +1

    Thanks 😍👌

  • @palakkadan5386
    @palakkadan5386 Год назад +1

    Superb

    • @MDTEQ
      @MDTEQ  Год назад

      Thank you

  • @lachuizna255
    @lachuizna255 Год назад

    സൂപ്പർ molu

    • @MDTEQ
      @MDTEQ  Год назад

      Thank you❤️

  • @SheebaAaba
    @SheebaAaba 2 месяца назад +2

    DDO യെ കാണിച്ചിട്ട് വേണം സെക്ഷനിൽ കൊടുക്കാൻ അപ്പോൾ അത് എങ്ങനെ ചെയ്യും

    • @MDTEQ
      @MDTEQ  2 месяца назад

      file intra office vazhi ddo ku ayakku

  • @ShariA-md2zs
    @ShariA-md2zs Год назад +1

    Thanks

  • @sajantp1811
    @sajantp1811 Год назад +1

    CONGRATS

  • @LaijuB1
    @LaijuB1 Год назад +1

    നല്ല ക്ലാസ്

  • @Risna13
    @Risna13 4 месяца назад

    Super

    • @MDTEQ
      @MDTEQ  4 месяца назад

      Thank you

  • @KIDANGOORAN
    @KIDANGOORAN Год назад +1

    സൂപ്പർ tks മാഡം

    • @MDTEQ
      @MDTEQ  Год назад

      Thank you😍

  • @akhi20
    @akhi20 3 месяца назад +1

    Cru ne kurichu oru video idavo chechi

    • @MDTEQ
      @MDTEQ  3 месяца назад +1

      Enthanu cru ne patti ariyende

    • @akhi20
      @akhi20 3 месяца назад +1

      @@MDTEQ eanthanu cru eaganeyoke anu use cheyune agane eallam. Njaglde officil eoffice thudagune ullu. Athukondane chothichathe

    • @MDTEQ
      @MDTEQ  3 месяца назад +1

      @akhi20 cru ennu parayunnath tapal creation aanu, vere different ayonnumilla, ee videoyil kanunnath thanne aanu cru activity

    • @akhi20
      @akhi20 3 месяца назад +1

      @@MDTEQ oke. Cru nu eaganeya clerkinte loginlek idune

    • @MDTEQ
      @MDTEQ  3 месяца назад +1

      @akhi20 videoyil ellam krithyamayi parayunnund pls watch

  • @DJnation800
    @DJnation800 2 года назад +1

    Very good,

    • @MDTEQ
      @MDTEQ  2 года назад

      Thank you😊 pls share and Subscribe my channel

  • @shyjupv2771
    @shyjupv2771 2 года назад

    Wonderful presentation.

  • @RemaDinesh-z1c
    @RemaDinesh-z1c 10 месяцев назад +1

    👍🏾👍🏾👍🏾

  • @anilkumarkunjupillai385
    @anilkumarkunjupillai385 2 года назад +1

    നല്ല ക്ലാസ്സ്‌

    • @MDTEQ
      @MDTEQ  2 года назад

      Thank you❣️

  • @dayanasasi3957
    @dayanasasi3957 Год назад +1

    Eoffice IL receipt 20MB yil thaazhayulla oru letter upload avunnilla.ubuntu vil anu.enthu cheyyum

    • @MDTEQ
      @MDTEQ  Год назад

      Pdf format mistake avam.. Pls try again

  • @jishak1738
    @jishak1738 Год назад +1

    Order. Circular എന്നിവ ഫയൽ ആക്കാതെ close ആക്കാൻ പറ്റുമോ. Receipt ഇൽ വെച്ച് തന്നെ

    • @MDTEQ
      @MDTEQ  Год назад

      Receipt, close ഓപ്ഷൻ ഉണ്ട്,

  • @aeebridgesManjeri
    @aeebridgesManjeri 7 месяцев назад +1

    ഇ-ഓഫീസിൽ ഡയറൈസ് ചെയ്ത് കഴിയുമ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ അപ്രത്യക്ഷമാകുന്നു. എന്താണ് കാരണം ?എങ്ങനെ ശരിയാക്കാം?

    • @MDTEQ
      @MDTEQ  7 месяцев назад

      Ath software issue ആണ്, nic ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് 🙏

  • @sheebakk6385
    @sheebakk6385 9 месяцев назад +1

    Draft ൽ esign വരുന്നത് ഏറ്റവും താഴെ ആയതിനാൽ print എടുക്കുമ്പോൾ esign കാണുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @MDTEQ
      @MDTEQ  9 месяцев назад

      ruclips.net/video/l9WELgZXQ_w/видео.html
      Solution in this video

  • @prashobkg6052
    @prashobkg6052 Год назад

    Very good

    • @MDTEQ
      @MDTEQ  Год назад

      Thank you❤️

  • @aryas8970
    @aryas8970 Год назад

    Madam oru ustomer Tanna application nammal mel officeilekke upload cheytu generate cheytu . Appol covering letter engane cheyyyumonnu parayamo

    • @MDTEQ
      @MDTEQ  Год назад

      ruclips.net/video/SqW35w3Fxns/видео.html
      Watch this video

    • @MDTEQ
      @MDTEQ  Год назад

      ruclips.net/video/wWlQ5ZRAh2U/видео.html

  • @abctech9433
    @abctech9433 2 года назад +1

    Good

    • @ek1480
      @ek1480 Год назад

      Address book video undo

  • @shijuvc2040
    @shijuvc2040 Год назад +1

    ഡിസ്പെച്ച് ചെയ്ത. ഫയൽ. വീണ്ടും ലൈവ് ആകാൻ. എന്ത് ചെയ്യണം

    • @MDTEQ
      @MDTEQ  Год назад

      Dispatched ആയാലും live file ആയി തന്നെ ഉണ്ടാകും. Draft list മാറി All Option ൽ ഉണ്ടാകും.

    • @shijuvc2040
      @shijuvc2040 Год назад

      നമ്മുക്ക് വീണ്ടും add ചെയ്യാൻ പറ്റോ

  • @manomay66
    @manomay66 Год назад +1

    Oru mailil 2 pdf und. Engana orumichu upload cheyuka

    • @MDTEQ
      @MDTEQ  Год назад

      Pdf Merge cheythu Single pdf aakuka.. Enittu upload cheyyendi varum.( Merge pdf ennu google online search cheythal single pdf aakan Sadhikum)

  • @bijisriharshas9378
    @bijisriharshas9378 2 года назад +1

    VPN through engane kayaram.. Class Link idamo

    • @MDTEQ
      @MDTEQ  2 года назад

      ruclips.net/video/6owwAZAREnw/видео.html

  • @greeshmavp3792
    @greeshmavp3792 Год назад +1

    തപാലുകൾ 20 എംബി ആക്കുന്നത് എങ്ങനെയാണ്

    • @MDTEQ
      @MDTEQ  Год назад

      20 MB വരെ ഉള്ള ഏത് fileum അപ്‌ലോഡ് ചെയ്യാം, അതിൽ കൂടുതൽ ഉണ്ടെകിൽ മാത്രം ഓൺലൈൻ compress ചെയ്യുകയോ, സ്കാൻ ചെയ്യുന്ന സമയത്ത് dpi കുറച്ചു സ്കാൻ ചെയ്താൽ മതിയാവും

  • @SunilKumar-ql8yf
    @SunilKumar-ql8yf 2 года назад

    ഒരു പാട് സബ് ഓഫീസുകളിലേക്ക് ഒരു കത്ത് despath ചെയ്യേണ്ടിവരാറുണ്ട്.. എല്ലാ പ്രാവശ്യവും എല്ലാ സബ് ഓഫീസുകളുടെ പേരും serch ചെയ്ത് add more recepients കൊടുത്ത് അയക്കുന്നത് ബുദ്ധിമുട്ട് ആണ്. ഇതിന് എന്തെങ്കിലും എളുപ്പ വഴി ഉണ്ടോ?

    • @MDTEQ
      @MDTEQ  2 года назад

      നിലവിൽ അങ്ങനെ ഒരു option ഇല്ല.. പുതിയ അപ്ഡേറ്റിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം 👍🏻

  • @sanutb1
    @sanutb1 2 года назад

    നമ്മൾ distribution register എഴുതണോ ഇനി muthal

    • @MDTEQ
      @MDTEQ  2 года назад

      അത് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ആണ് തീരുമാനിക്കേണ്ടത്

    • @smithashaji7133
      @smithashaji7133 Год назад +1

      ഇ ഓഫീസിൽ നിന്നും ഡിസ്പാച്ച് രജിസ്റ്റർ ആയി കിട്ടുമോ ?

    • @MDTEQ
      @MDTEQ  Год назад

      Kittum, for more details pls contact your admin

  • @lachuizna255
    @lachuizna255 2 года назад

    കാവ്റിങ് ലെറ്റർ tiping

  • @sunilts1426
    @sunilts1426 2 года назад +1

    site address ?

    • @MDTEQ
      @MDTEQ  2 года назад

      Ethaa district

  • @sheejasunil7304
    @sheejasunil7304 2 года назад

    ഒരു ക്ലർക്ക് മാത്രം ഉള്ള ഓഫീസിൽ receipt create ചെയ്ത് സ്വന്തം id യിലേക്ക് generate and send ചെയ്യാൻ പറ്റുന്നില്ല ലോ... എന്ത് ചെയ്യണം

    • @MDTEQ
      @MDTEQ  2 года назад

      സ്വന്തം id ആണെങ്കിൽ generate&send kodukanda, പകരം ജനറേറ്റ് മാത്രം ക്ലിക് ചെയ്‌താൽ മതി

  • @dineshp9923
    @dineshp9923 9 дней назад +1

    Supper

    • @MDTEQ
      @MDTEQ  9 дней назад

      Thank you

  • @vijayanps7118
    @vijayanps7118 2 года назад +1

    നല്ല ക്ലാസ്സ്

    • @MDTEQ
      @MDTEQ  2 года назад

      Thank you🙏🏼 pls share and Subscribe

  • @rembzij
    @rembzij 2 года назад +1

    Good

  • @premanandpk2875
    @premanandpk2875 Год назад

    Nice

  • @SEEMAKB-t7p
    @SEEMAKB-t7p Год назад +1

    Good