മാഡം എന്റെ ലോഗിനിൽ സംഘത്തിന്റെ ഇലക്ഷൻ അപേക്ഷ പിടിച്ച് ആയത് മേലുദ്യോഗസ്ഥൻ വഴി കമ്മിഷന് അയച്ചു . ഇതിന്റെ വിജ്ഞാപനം ശേഷം വരുന്നു. ശേഷം സംഘത്തിന്റെ ഇലക്ഷൻ നടപടി റിപ്പോർട്ട് തയ്യാറാക്കി അയക്കണം. വിജ്ഞാപനവും റിപ്പോർട്ടും ആദ്യം ക്രിയേറ്റ് ചെയ്ത ഫയലുമായി അറ്റാച്ച് ചെയ്യാൻ കഴിയുമാ ? കഴിഞ്ഞാൽ അതിൽ നിന്നും റിപ്പോർട്ട് മാത്രം എടുത്ത് ശേഷം മേലുദ്യോഗസ്ഥന് അയക്കാൻ കഴിയുമോ ?
NEW EOFFICE TUTORIAL VIDEOS(MALAYALAM) How to access e-Office through VPN ruclips.net/video/6owwAZAREnw/видео.html How To Reset e-Office Login Password ruclips.net/video/HxF8_k2vmJc/видео.html HOW TO CREATE TAPAL IN e-Office ruclips.net/video/a2_8VUVX_j0/видео.html HOW TO CREATE A e-Office FILE USING TAPAL ruclips.net/video/wWlQ5ZRAh2U/видео.html HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE ruclips.net/video/kU0zA6sV9mI/видео.html HOW TO PREPARE A DRAFT IN e-OFFICE ruclips.net/video/SqW35w3Fxns/видео.html HOW TO APPROVE & SIGN A DRAFT IN e-OFFICE ruclips.net/video/l9WELgZXQ_w/видео.html HOW TO DISPATCH A DRAFT IN E-OFFICE ruclips.net/video/KE17uRaoJqU/видео.html HOW TO PARK A FILE IN e-Office ruclips.net/video/LYNmhHKApQw/видео.html HOW TO CLOSE e-OFFICE FILE - USING 3 WAYS ruclips.net/video/e3si8CGjjoA/видео.html
vpn വഴിയോ അല്ലെങ്കിൽ kswan network വഴിയോ മാത്രമേ eoffice ലഭിക്കുകയുള്ളു, പബ്ലിക് നെറ്റ്‌വർക്കിൽ കിട്ടില്ല, മാത്രവുമല്ല eoffice ഒരു മൊബൈൽ interface വഴി ചെയ്യാൻ പറ്റുന്ന ഒരു വെബ്സൈറ്റ് അല്ല😊
Madam
I am from Tamil Nadu. Your video about eoffice is very useful and user friendly...
Thank you for your effort....
Thank you madam😍 pls share and support
അറിവ് പങ്കുവെച്ച പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ....
ഒരു പാട് നന്ദി ഉണ്ട് ഇങ്ങനെ video ഇട്ടു പറഞ്ഞു തരുന്നതിനു 🌹
Welcome🥰 pls share video and support👍🏻
വളരെ നന്നായി അവതരിപ്പിച്ചു. Great 👍 . എല്ലാ ഗ്രൂപ്പിലും share ചെയ്തിട്ടുണ്ട്.
Thank you😍
Great, Dharanya. Keep coming with more videos like this. Continue with the good work.
Good presentation... ഇങ്ങനെ പുതിയ റസീപ്റ്റ് അറ്റാച്ച് ചെയ്താൽ അതിൽ പ്രത്യേകം ഡ്രാഫ്റ്റ് ക്രീയേറ്റ് ചെയ്ത് ഡെസ്പച് ചെയ്യാൻ സാധിക്കില്ലേ
മാഡം
എന്റെ ലോഗിനിൽ സംഘത്തിന്റെ ഇലക്ഷൻ അപേക്ഷ പിടിച്ച് ആയത് മേലുദ്യോഗസ്ഥൻ വഴി കമ്മിഷന് അയച്ചു . ഇതിന്റെ വിജ്ഞാപനം ശേഷം വരുന്നു. ശേഷം സംഘത്തിന്റെ ഇലക്ഷൻ നടപടി റിപ്പോർട്ട് തയ്യാറാക്കി അയക്കണം. വിജ്ഞാപനവും റിപ്പോർട്ടും ആദ്യം ക്രിയേറ്റ് ചെയ്ത ഫയലുമായി അറ്റാച്ച് ചെയ്യാൻ കഴിയുമാ ?
കഴിഞ്ഞാൽ അതിൽ നിന്നും റിപ്പോർട്ട് മാത്രം എടുത്ത് ശേഷം മേലുദ്യോഗസ്ഥന് അയക്കാൻ കഴിയുമോ ?
Notice baordil oru order publish cheyyunnath enganeyanu?
Good class
Thank you madam
Thank you🙏
Thank you so much for this video. Was much helpful,😊
Thank you
Keep it up dear 💞😘
Flagging സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ
തെറ്റി വന്ന Receipt correct സെക്ഷൻ ലേക്ക് send ചെയ്തത് പോലെ... File ഡിറ്റാച്ച് ചെയ്യാതെ ശരിയായ file ലേക്ക് മാറ്റാൻ പറ്റുമോ?
Already ഒരു ഫയലിൽ അറ്റാച്ച് ചെയ്ത recipt നെ ditach ചെയ്യാതെ മറ്റൊരു ഫയലിൽ അറ്റാച്ച് ചെയ്യാൻ സാധിക്കില്ല
Thank you🥰🥰
District and department?? Ethanu
Agriculture, tvm
Higher officarude approval kittiya file l new receipt attach cheyyan pattumo
പറ്റും
CRU വഴി dispatch ചെയ്യുന്നത് എങ്ങനെ എന്ന വീഡിയോ ചെയ്യാമോ
NEW EOFFICE TUTORIAL VIDEOS(MALAYALAM)
How to access e-Office through VPN
ruclips.net/video/6owwAZAREnw/видео.html
How To Reset e-Office Login Password
ruclips.net/video/HxF8_k2vmJc/видео.html
HOW TO CREATE TAPAL IN e-Office
ruclips.net/video/a2_8VUVX_j0/видео.html
HOW TO CREATE A e-Office FILE USING TAPAL
ruclips.net/video/wWlQ5ZRAh2U/видео.html
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
ruclips.net/video/kU0zA6sV9mI/видео.html
HOW TO PREPARE A DRAFT IN e-OFFICE
ruclips.net/video/SqW35w3Fxns/видео.html
HOW TO APPROVE & SIGN A DRAFT IN e-OFFICE
ruclips.net/video/l9WELgZXQ_w/видео.html
HOW TO DISPATCH A DRAFT IN E-OFFICE
ruclips.net/video/KE17uRaoJqU/видео.html
HOW TO PARK A FILE IN e-Office
ruclips.net/video/LYNmhHKApQw/видео.html
HOW TO CLOSE e-OFFICE FILE - USING 3 WAYS
ruclips.net/video/e3si8CGjjoA/видео.html
Part file എങ്ങനെയാണ് main file ൽ merge ചെയ്യുന്നത്
Tnku
Thanks
TOC യിൽ കാണാതെയുള്ള attach കൊടുത്ത receipt എങ്ങനെയാണു detach ചെയ്യുക.
മുകളിലെ ടാബിൽ ഉള്ള attachile, അറ്റാച്ച് receipt ഓപ്പൺ ചെയ്താൽ detach ചെയ്യാം
Tanx
Can you show how to upload old files in e office? I mean we are just starting it now and we have many live files, how to upload that? Please
Which department?? State??
@@MDTEQ kerala itself. Revenue department
Contact your technical support engineer to migrate old file, they will help to migrate
@@MDTEQ it's not about migrating I'm asking, how to upload it and make it a file. Like old ones uploading both current and note files.
Mark as PUC mark as FR means
Mark as PUC mark as FR means
Good
Thanks
Vere file attach cheyumbo close cheyan pattumo
അതിന്റെ വീഡിയോ ഉടനെ ചെയ്യുന്നതായിരിക്കും 😊😊
Thank u 🙏🏻
👍
CONGRATS
💯
👍👍🙏🙏
👍👍👍
Closed ആകാത്ത 2022 ലെ ഫയൽ digitize ചെയ്തു കയറ്റി. ഇനി 2023 ൽ receipt വന്നാൽ notes പഴയതിൻ്റെ തുടർച്ചയായി ചെയ്യാൻ കഴിയുമോ
ഫയൽ പാർക്കിൽ ആണെങ്കിലും unpark ചെയ്യാത് രസീത് അറ്റാച്ച് ചെയ്യാം
ruclips.net/video/LYNmhHKApQw/видео.html
മൊബയിൽ ഫോണിലൂടെ ഇ - ഓഫീസ് ചെയ്യുന്നതെങ്ങനെയെന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
vpn വഴിയോ അല്ലെങ്കിൽ kswan network വഴിയോ മാത്രമേ eoffice ലഭിക്കുകയുള്ളു, പബ്ലിക് നെറ്റ്‌വർക്കിൽ കിട്ടില്ല, മാത്രവുമല്ല eoffice ഒരു മൊബൈൽ interface വഴി ചെയ്യാൻ പറ്റുന്ന ഒരു വെബ്സൈറ്റ് അല്ല😊
Accops Hy Secure എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബയിലിലൂടെ ഈ ഓഫീസ് ചെയ്യാൻ സാധിക്കും മാഡം കുറച്ചു കൂടി അന്വേക്ഷിച്ച് മറുപടി നൽകുമോ
തീർച്ചയായും, ബന്ധപ്പെട്ട ടെക്നിക്കൽ ടീമിനോട് അന്വേഷിച്ചു ഉടനെ മറുപടി തരാം 😊🙏🏼
Despatch ഇമെയിൽ, പോസ്റ്റ്, ചെയ്യുന്ന method, eoffice ഇല്ലാത്ത ഓഫീസിലേക്കല്ലേ send ചെയ്യുന്നത്. മെയിൽ ഐഡി കൊടുത്താൽ അത് ആ ഓഫീസിലേക്ക് send ആകുമോ
ruclips.net/video/KE17uRaoJqU/видео.html
Pls watch this video
Thank you
Part file എങ്ങനെയാണ് main file ൽ merge ചെയ്യുന്നത്
അതിന്റെ വീഡിയോ ഉടനെ ഇടുന്നതാണ്