HOW TO PARK A FILE IN e-Office || ഫയൽ പാർക്ക് ചെയ്യാൻ പഠിക്കാം|| e-Office 7.2.5 || LATEST
HTML-код
- Опубликовано: 8 фев 2025
- This video is about how to park pending files
@MDTEQ
തീർപ്പാക്കാൻ ആവാതെ കിടക്കുന്ന ഫയലുകളെ എങ്ങനെ പാർക്ക് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇ വീഡിയോ
How to access e-Office through VPN
• വീട്ടിൽ ഇരുന്നും ഇ-ഓഫീ...
How To Reset e-Office Login Password
• ഇ-ഓഫീസ് പാസ്സ്‌വേർഡ് എ...
HOW TO CREATE TAPAL IN e-Office
• ഇ-ഓഫീസ് തപാൽ Creation|...
HOW TO CREATE A e-Office FILE USING TAPAL
• തപാൽ എങ്ങനെ ഇ-ഓഫീസ് ഫയ...
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
• E-OFFICE || HOW TO GEN...
HOW TO PREPARE A DRAFT IN e-OFFICE
• HOW TO PREPARE A DRAFT...
HOW TO APPROVE & SIGN A DRAFT IN e-OFFICE
• HOW TO APPROVE & SIGN ...
HOW TO DISPATCH A DRAFT IN E-OFFICE
• HOW TO DISPATCH A DRAF...
HOW TO PARK A FILE IN e-Office
• HOW TO PARK A FILE IN ...
HOW TO CLOSE e-OFFICE FILE - USING 3 WAYS
• HOW TO CLOSE e-OFFICE ...
Superb helpful thank u
Iam working in tamilnadu government, your videos very helpful, thank you very much, good work.
Thank you pls share and subscribe the channal
Excellent💯
Pending file എങ്ങനെ കണ്ടെത്താം
Other services >MIs, MDM
ഇതൊക്കെ ചെയ്താലും, സെക്ഷൻ ക്ലർക്ക് മാറി പകരം പുതിയ ഒരാൾക്ക് ചാർജ് നൽകിയാൽ എല്ലാ ഫയലുകളും വീണ്ടും inbox ൽ തന്നെ വന്നു നിൽക്കുന്നു (including; parking,created, folderised files.. etc) ഈ അപാകത പരിഹരിക്കാതെ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല..
പുതിയ സെക്ഷൻ ക്ലർക്ക് വരുമ്പോൾ പഴയ ക്ലർക്കിന്റെ file created, park, inbox എല്ലാം separate ആയി(പഴയ pole thanne) ആണ് ട്രാൻസ്ഫർ ആകുന്നത് ethu പോലെ issue ഉണ്ടെകിൽ അഡ്മിനെ contact ചെയ്യൂ, ഇത് s/ w പ്രശ്നം അല്ല, ട്രാൻസ്ഫർ ചെയ്തതിന്റെ അപാകത ആണ്
ഏത് dept, ആണ്??
E-office il engane print edukan patum
👌👌
⚡️
File close ചെയ്യുന്നത് എങ്ങനെ ?????
അടുത്ത വീഡിയോ അതിനെ കുറിച്ചാണ്... Pls subscribe ❤️😊
already subscribed
File ക്ലോസ്സ് ചെയ്യുന്നതെങ്ങനെയാണെന്ന് പറയാമോ
അതിന്റെ video ഉടനെ തന്നെ post ചെയ്യുന്നതാണ്.
@@MDTEQ താങ്കുളുടെ File closing വീഡിയോ കാണാൻ കാത്തിരിക്കുകയാണ്
അപ്‌ലോഡ് ചെയ്തിട്ടുണ്ട് pls watch