HOW TO CLOSE e-OFFICE FILE ||ഇ ഓഫീസ് ഫയൽ എങ്ങനെ ക്ലോസ് ചെയ്യാം || EOFFICE 7.2.5 ||LATEST VERSION
HTML-код
- Опубликовано: 8 фев 2025
- This video describe about how to close eoffice file in 3 ways!!
ഇ ഓഫീസ് ഫയൽ എങ്ങനെ ക്ലോസ് ചെയ്യാം എന്നതിനെ കുറിച്ചാണ് വീഡിയോ , ക്ലോസ് ചെയ്ത ഫയൽ എങ്ങനെ സെർച്ച് ചെയ്ത കണ്ടുപിടിക്കാം എന്നും ഇതിൽ പരാമർശിച്ചിട്ടുണ്ട്
How to access e-Office through VPN
• വീട്ടിൽ ഇരുന്നും ഇ-ഓഫീ...
How To Reset e-Office Login Password
• ഇ-ഓഫീസ് പാസ്സ്‌വേർഡ് എ...
HOW TO CREATE TAPAL IN e-Office
• ഇ-ഓഫീസ് തപാൽ Creation|...
HOW TO CREATE A e-Office FILE USING TAPAL
• തപാൽ എങ്ങനെ ഇ-ഓഫീസ് ഫയ...
HOW TO GENERATE RECEIPT RECEIVED FROM INTRA OFFICE
• E-OFFICE || HOW TO GEN...
HOW TO PREPARE A DRAFT IN e-OFFICE
• HOW TO PREPARE A DRAFT...
HOW TO APPROVE & SIGN A DRAFT IN e-OFFICE
• HOW TO APPROVE & SIGN ...
HOW TO DISPATCH A DRAFT IN E-OFFICE
• HOW TO DISPATCH A DRAF...
HOW TO PARK A FILE IN e-Office
• HOW TO PARK A FILE IN ...
HOW TO CLOSE e-OFFICE FILE - USING 3 WAYS
• HOW TO CLOSE e-OFFICE ...
@MDTEQ
ക്ലോസ് ചെയ്ത ഫയലുകൾ കണ്ട് പിടിക്കുന്നതിനെ കുറിച്ച് ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
അത് പിന്നീട് ഓപ്പൺ ചെയ്യാൻ പറ്റുമോ
അടിപൊളി ക്ലാസ്സ്..നന്നായി പഠിപ്പിക്കാനുള്ള കഴിവുണ്ട്..😊
Thank you
@@MDTEQ Bims ,spark , class എടുത്തു തരുമോ??
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
വളരെ പ്രയോജനം ഉള്ള ക്ലാസ് ആണ്.ഓരോ മെനു വിനെ കുറിച്ചും വിശദമായി ഓരോ ക്ലാസ്സ് കിട്ടയാൽ ഉപകാരം ആയിരുന്നു ആയിരുന്നു.
എല്ലാം ഈ ചാനലിൽ und🙏 pls share ആൻഡ് suport
@@MDTEQ thanks
Super class 👍
Thank you❤️
ക്ലാസ് നന്നായിട്ടുണ്ട്.... വളരെ നന്ദി...
Thank you
Thank you
ഉപകാരപ്രദം.. നന്ദി..
THANK you
നല്ല ക്ലാസുകൾ....
Thank you, pls share and subscribe❤️
ഇതു വരെ കേട്ടതിൽ മികച്ചത്
Thank you❤️
File close ചെയ്യാൻ Sent for Approval click ചെയ്തിട്ടും ഫയൽ inbox ഇൽ നിന്നും പോകുന്നില്ല. എന്തുകൊണ്ട് ആണെന്ന് പറയുമോ
File inbox il status മാത്രം ആയിരിക്കും.but file പോയിട്ടുണ്ടാകും.
Attach cheyyunna pdf engane digi sign chyyum??
നിലവിൽ അതിനുള്ള option ella
How can make receipts of multiple pdfs and also excel like files received through email in one communication ?
Convert multiple pdf to single pdf and also convert exel to pdf because we can attach only single pdf for one receipt at a time.
ruclips.net/video/wWlQ5ZRAh2U/видео.html
Watch this videos
👍
ഒരു ഫയലിൽ മറ്റൊരു file attach ചെയ്താൽ file close ചെയ്യാൻ pattillea
നിലവിൽ File detach ചെയ്താലേ close ചെയ്യാൻ പറ്റുകയുള്ളൂ.
@@MDTEQ thank you
@@MDTEQ ഒരു ഫയൽ മറ്റൊരു ഫയലിനോട് attach ചെയ്തതു കൊണ്ട് ഇതുവരെ ക്ലോസ് ചെയ്യാൻ കഴിയുന്നില്ല ,പുതുതായി എന്തെങ്ക്ലും മാർഗ്ഗം ഉണ്ടോ
@@OfficialVisible-Edits nilavile file ditach cheyth note ezhuthib2 um seperate ayi close cheyyu
@@MDTEQ file approve ചെയ്തുകഴിഞ്ഞാൽ file detach ചെയ്യാൻ കഴിയുമോ
File close ചെയ്യാൻ sent for Approval കൊടുത്താൽ ആ File പിന്നീട് File inbox ലെ Submitted files for closing approval ഇൽ കാണുന്നില്ല. എന്തുകൊണ്ട് ആണെന്ന് പറയുമോ
Ath techinical problem aanu, contact your admin👍🏻
Ivde clerk js nu vidum ,pinne principal . principal anu closing previlage ullath.
Ee process vayi close cheyyan akumo.
I mean directly principal alla.js through principal
Which collage??
@@MDTEQ
ITI
GOVT ITI MANIYOOR
file കളുടെ കൂടെ ഉള്ള draft അ file close ചെയ്തതിനു ശേഷം കാണാൻ സാധിക്കുന്നില്ല.
പിന്നീട് ഒരു ആവശ്യത്തിന് closed file നോക്കുമ്പോൾ അതിൻ്റെ കൂടെ ഉള്ള റിപ്പോർട്ട് കാണാൻ സാധിക്കുന്നുമില്ല.
Letter/report Dispatched ആയാൽ draft list,check ചെയ്താൽ നിലവിൽ കാണാൻ സാധിക്കുന്നില്ല.പകരം closed or dispatched ചെയ്തു കഴിഞ്ഞാൽ, file open ചെയ്ത ശേഷം right side ഉള്ള 'All' option click ചെയ്തു നോക്കുക.
@@MDTEQ Thank you 👍
Your dept& district??