കാലിലേക്ക് രക്തയോട്ടം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ് |kalile rakthayottam kurayumpol

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Dr. Nishad PK
    Senior consultant pain physician,
    Cortex spine and pain care, Kozhikode
    Contact:
    Cortex spine and pain care, Kozhikode
    +91 8111 847 319
    +91 9048 051 383

Комментарии • 79

  • @hassanshaal4056
    @hassanshaal4056 7 месяцев назад +18

    നിങ്ങളുടെ മെസ്സേജ് വളരെ ഉപയോഗ പ്രതം ആയി,, thanks

  • @saidalavivellanchery8515
    @saidalavivellanchery8515 Год назад +44

    എല്ലാം പണത്തിനു വേണ്ടി കച്ചവടമാക്കിയ ഈ കെട്ടകാലത്ത് നേര് പറയുന്ന നന്മയുള്ള ഡോക്ടർ അള്ളാഹു ബറക്കത്തു ചെയ്യട്ടെ 🤲🏽ആമീൻ സൈതലവി കുറ്റിപ്പുറം

    • @jarishnirappel9223
      @jarishnirappel9223 7 месяцев назад +1

      എന്താണ് ബറക്കത്?

    • @retheeshcku6424
      @retheeshcku6424 2 месяца назад

      @@jarishnirappel9223എല്ലാ ഐശ്വര്യങ്ങളും 😂

  • @rajhishajina8551
    @rajhishajina8551 9 месяцев назад +59

    താങ്ക്സ് സർ ഞാൻ ഇതേ പ്രശ്നംകൊണ്ട് ഉപ്പയുമായി ഹോസ്പിറ്റലിൽ ആണ്.അവർ ഒന്നും നമ്മളോട് പറയുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഓടിക്കുന്നതല്ലാതെ

    • @sherly_j
      @sherly_j 8 месяцев назад +6

      Jubilee mission hospital trissur endo vascular surgery department ഇല് കാണിക്കൂ

    • @naseertkd3699
      @naseertkd3699 7 месяцев назад +6

      ഹലോ ഉപ്പയുടെ കാല് വേദന മാറിയോ

    • @naseertkd3699
      @naseertkd3699 7 месяцев назад

      ​എന്റെ ഉമ്മാക്കുണ്ട് ആരെയെ കാണിക്കുക

    • @nazimashafeek9357
      @nazimashafeek9357 7 месяцев назад +1

      Haematology doctor ❤

    • @SujathaAshokan-ws3vu
      @SujathaAshokan-ws3vu 7 месяцев назад +1

      Sir, എനിക്ക് കാലുവേദന തുടങ്ങിയിട്ട് ഒരുമാസമായി. കുറെ ഡോക്ടർസിനെ കണ്ടു. ഒരു കുറവും ഇല്ല. എന്തു ചെയ്യണം

  • @thylambalsethuraman6068
    @thylambalsethuraman6068 7 месяцев назад +6

    Thank you doctor

  • @user-gm3cp8uc7j
    @user-gm3cp8uc7j 8 месяцев назад +8

    Dr. എന്റെ കാലിന്റെ മസിലിൽ ശക്തമായ വേദനയാണ് തന്നാലെ വന്നതാണ് ഇപാപോൾ അവിടെ ഒരുതുടിപ്പും കാണുന്നുണ്ട് കുറച്ച് സമയം നടന്നാൽ പിന്നെ നിൽക്കുമ്പോൾ ശക്തമായ കാച്ചിലും ഇതിൻ പരിഹാരം

  • @roythekkan1998
    @roythekkan1998 3 месяца назад +1

    Thanks a lot Dr.

  • @thomasthomas-ny6km
    @thomasthomas-ny6km 8 месяцев назад +3

    Why it is happening?? Remedy?? Any permanent solution?? Now 80% people are having Diabetic, BP etc. What is the solution.

  • @SeenathPp-kr5ho
    @SeenathPp-kr5ho 7 месяцев назад +2

    Thankyoudoctor

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 8 месяцев назад +3

    Thanks sir

  • @asethumadhavannair9299
    @asethumadhavannair9299 5 месяцев назад

    Thank you Dr for giving valuable information on ischemic pain in the leg.

  • @muhammadk7082
    @muhammadk7082 5 месяцев назад +5

    വെരിക്കോസ് വെയിൻ ഇതിൽ പെടുമോ

  • @haneefsa3980
    @haneefsa3980 Год назад +3

    👍👍

  • @monuasdmonuasd2275
    @monuasdmonuasd2275 3 месяца назад +1

    ഡോ എന്റെ കാകു ഈ ബുദ്ധി മുട്ട് സഹിച് കൊണ്ടിരിക്കുന്നു അവൻ ഗൾഫിൽ ആയിരുന്നു ഇപ്പോൾ കോഴിക്കോട് ഇക്റഹ് ഹോപ്പിറ്റലിലാ ഓപ്പറേഷൻ വേണം ബുക്കിന്റെ ഒരു ഓപ്പറേഷൻ കയിഞ്ഞു ഇത് 2പ്രാവശ്യം ആണ് വിരൽ ഒക്കെkaruth ആണ്

  • @rajank5355
    @rajank5355 Месяц назад

    Dr sir എന്റെ ഇടതു കാലിന്റെ മുട്ടിനു താഴെ തരിപ്പ് അനുഭവപെടുന്നു സാർ വേദന ഇല്ല. Dr രെ കാണിച്ചപ്പോൾ പുകവലിയാണ് കാരണം ഇപ്പോൾ പുകവലിക്കാറില്ല ഇതിന് ഒരു ചികിത്സ 🙏

  • @meerak882
    @meerak882 27 дней назад

    Thanks

  • @Jameela1234-vq1fc
    @Jameela1234-vq1fc 8 месяцев назад

    GoodInformation👌👌👌👌

  • @ageenaaleenaananthu5346
    @ageenaaleenaananthu5346 7 месяцев назад +4

    9 masam ayi ഞാൻ കാലിൽ രക്തയോട്ടം നിന്നിട്ട് ഇപ്പോ ok ayi ഇപ്പോഴും പൾസ് illa എന്റെ കാലിൽ

  • @lathav5379
    @lathav5379 6 месяцев назад

    Informative..tnk u

  • @siddiquepm3530
    @siddiquepm3530 Год назад

    Very useful information sir

  • @sheejanoushad7290
    @sheejanoushad7290 11 месяцев назад +4

    താങ്ക്സ് സർ

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 8 месяцев назад +9

    എനിക്ക് ഷുഗർ ഉണ്ട് കാലിന്റെ അടിഭാഗം തരുപ്പാണ് രക്ത ഓട്ടം കുറവായത് കൊണ്ടാണേ സാർ

    • @raihanraihan3467
      @raihanraihan3467 5 месяцев назад

      കാൽ തരിപ്പിനു പൂർണ പരിഹാരം,

  • @Ansil861
    @Ansil861 2 месяца назад

    Enikk uraghan patthola kidannal appol thudanghumvethana enthan prathivithi

  • @mammoottyhajikk5456
    @mammoottyhajikk5456 3 месяца назад

    dr ente aryude thazhod payankara vedana kalinte adi vedanayavunnund enthankilum pariharam

  • @gowrik.p8163
    @gowrik.p8163 7 месяцев назад

    Thank You🙏

  • @RajeshKumar-ry4on
    @RajeshKumar-ry4on 4 месяца назад

    Never do RFA treatment plzzz

  • @chinnuthankachan3526
    @chinnuthankachan3526 4 месяца назад

    Where r u working dr?

  • @voicerahana3905
    @voicerahana3905 11 дней назад

    Dr ഏതു ഹോസ്പിറ്റലിൽ ആണ്

  • @sushamatmanikuttan
    @sushamatmanikuttan Год назад +8

    Kozhicode il evideya Exact place nu kude parayavo plzz..

    • @josealexander840
      @josealexander840 Год назад

      ഇരഞ്ഞിപ്പാലം ഇക്ര hospital നടുത്ത് your choice building

  • @dreamslight8600
    @dreamslight8600 9 месяцев назад +2

    കാല് ടൂകിയിടുമ്പോൾ വേദന ഉണ്ടാകുമോ

  • @chandradassan7487
    @chandradassan7487 9 месяцев назад +2

    എനിക്ക് ഈ അസുഖം ഉണ്ട്
    3മാസമായിട്ട് കാല് പഴുത്തു

  • @geethae9637
    @geethae9637 3 месяца назад +2

    സാർ എന്റെ രണ്ട് കാലിൽ കൂതി ഭാഗത്തു തരിപ്പ് ആണ് ഇത് മാറാൻ എന്താണ് ചെയ്യുക

    • @AminaCh-ip9ff
      @AminaCh-ip9ff 2 месяца назад

      എനിക്കും und ബ്രോ നിങ്ങൾ ക്ക് ippo എഗ്ഗനെ und

  • @user-sm4wk6pv4f
    @user-sm4wk6pv4f 5 месяцев назад +1

    Excercise എന്തെങ്കിലും ഉണ്ടാകുമല്ലോ.... Beginning സ്റ്റേജ് ആണ് എന്ന് തോന്നുന്നു....
    കാൽ പാദങ്ങളിൽ തരിപ്പ് വരുന്നത് ഇതിൻ്റെ ഒരു symptom ആകാൻ സാധ്യത ഉണ്ടോ?

  • @SheejaJyothish-ti1jg
    @SheejaJyothish-ti1jg 7 месяцев назад +1

    Ante husbebnt varshangalayi puuka valikkunna alanu athinte bhagamayi eppol sir paranjathu pole kalile biood surkkulation ella athukond kadinamaya vedanayanu enthu cheyyanam sir please oru advice tharumo ?

  • @shafimundakai2400
    @shafimundakai2400 4 месяца назад

    എനിക്ക് 55വയസ്സ്ണ്ട് പ്രവാസി. എന്റെ രണ്ട് കാലിലും തരിപ്പ് ആണ് പല മരുന്നുകൾ കഴിച്ചു. ഒരു മാറ്റവും ഇല്ല.12വർഷം ഷുഗർ രോഗിയാണ്. ഷുഗർ ചിലപ്പോൾ കൂടും ചിലപ്പോൾ കുറഞ്ഞു വിറയൽ വരും ഇതിന് എന്താണ് മരുന്ന്

    • @SatheeshKumar-lq9wm
      @SatheeshKumar-lq9wm Месяц назад

      ചികിത്സ നടത്തിയോ ഇപ്പോൾ എങ്ങനെ ഉണ്ട് ❓

  • @surendranvk8324
    @surendranvk8324 10 месяцев назад +2

    Sir ആദ്യം പറഞ്ഞ രണ്ട് ചികിത്സയും ചെയ്തു 7വർഷമായി. ഇപ്പോൾ വീണ്ടും വേദന തുടങ്ങി. സാർ പറഞ്ഞ നടുവിന് ഇൻജെക്ഷൻ വീണ്ടും എടുത്തു. കുറവില്ല. കാലിന്റെ പാദത്തിന് തുടക്കത്തിൽ വ്രണം ഉണ്ടായിരുന്നു. അതൊക്കെ clear ആയതായിരുന്നു. ഇപ്പോൾ വീണ്ടും വന്നു. മുറിവ് ഉണങ്ങുന്നില്ല. രക്തം എത്തത്തത് കൊണ്ടാണ് എന്നാണ് പറയുന്നത്. കാല് മുറിക്കണം എന്നാണ് പറയുന്നത്. ഇതിന് വേറെ വല്ല ചികിത്സയും ഉണ്ടോ സാർ?

    • @man3429
      @man3429 4 месяца назад

      നല്ല ആയുര്‍വേദ doctor നെ കാണിക്കുക. സുഖമായ ധാരാളം ആളുകളുണ്ട്.

  • @khairunneesak8983
    @khairunneesak8983 Год назад +5

    എന്താ വിളിച്ചിട്ട് എടുക്കാത്ത ദ്

  • @RajeshKumar-ev3ql
    @RajeshKumar-ev3ql 5 месяцев назад +1

    എനിക്ക് ഡിസ്ക് ബൾജ് വന്നു.. ആയുർവേദ ചികിത്സ ഇപ്പോൾ നടക്കുന്നു... വേദന കുറവാണ്, ഇടത് കാൽവിരൽ പൊക്കാൻ ശരിക്കും കഴിയുന്നില്ല, യൂറിൻ ഇടക്കിടക്കു പോവുന്നത് കുറവുണ്ട്....ചികിത്സ വീണ്ടും അലോപ്പൊതിയിലേക്ക് മാറേണ്ടി വരുമോ...

    • @man3429
      @man3429 4 месяца назад

      എവിടെയാണ് ചികില്‍സ?

    • @man3429
      @man3429 4 месяца назад

      ആയൂര്‍വേദ ചികിത്സ നല്ലതാണ്.

    • @bavaperiyatt6459
      @bavaperiyatt6459 Месяц назад

      Enganund aayurveda chikilsa

    • @143means143
      @143means143 Месяц назад

      എനിക്കും കാലിന്റെ പെരുവിരൽ പൊക്കാൻ പറ്റില്ല

  • @UmmaDevi-iv1or
    @UmmaDevi-iv1or 8 месяцев назад

    Exersiseçheyunnundivedanamarunnilladoctor❤😂🎉😢😮😅😊

  • @nishadnoushi690
    @nishadnoushi690 8 месяцев назад +4

    വെറുതെ തമാശ പറയാതെ നമ്മുടെ മുഖ്യമന്ത്രി മന്ത്രി മാർ പറയുന്നത് എന്നും കുളിക കഴിക്കുന്നത് പോലെ എന്നും രണ്ട് പ്രാവശ്യം കള്ള് കുടിക്കണം എന്ന് പറയുന്നത് ഹൗഷധം ആണ് എന്ന്

    • @chandranchirayil402
      @chandranchirayil402 8 месяцев назад +3

      എപ്പോഴഡാ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്

    • @jarishnirappel9223
      @jarishnirappel9223 7 месяцев назад

      അതിനിടക്ക് അവൻ്റെ ഒരു പുളിച്ച വളിച്ച വർത്തമാനം ഒന്നു പോടാ

    • @man3429
      @man3429 4 месяца назад

      രാവിലെ സമയത്തുള്ള ശുദ്ധമായ കള്ള് ആണെങ്കിൽ രണ്ടു ഗ്ലാസ് കുടിച്ചാൽ വയറിന് വളരെ നല്ലതാണ്. നല്ല ശോധനയും ഉണ്ടാകും, ക്ഷീണവും കുറയും. അനുഭവമാണ് പറയുന്നത്.

  • @AbdulRahim-md2yb
    @AbdulRahim-md2yb 7 месяцев назад

    ഞാൻമൂന്നു വർഷമായി അസുഖമായി കിടപ്പിലാണ് വീട്ടിൽ ഒന്ന് വീ ണ് പോയതാണ് ഇപ്പോൾ കുറച്ചു നടക്കും നടക്കുമ്പോൾ ഭയങ്കര കട ച്ചിലും തരിപ്പും പുകച്ചിലും മാണ് ഞാൻ ഇപ്പോൾ കാണിക്കുന്ന ത് ന്യുറോ സർജൻ ജേക്കബ് ആലപ്പാടിനെ യാണ് ഇതാണ് എന്റെ അവസ്ഥ

  • @sheilapereira2500
    @sheilapereira2500 8 месяцев назад +5

    Thank you doctor

  • @amblych9873
    @amblych9873 9 месяцев назад +2

    👍

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 9 месяцев назад +5

    Thank u doctor

  • @brigitgabriel4910
    @brigitgabriel4910 8 месяцев назад +7

    Thank you sir

  • @jayanthimk4770
    @jayanthimk4770 5 месяцев назад

    Thank you Doctor

  • @suriyathkhalid4624
    @suriyathkhalid4624 Год назад +2

    👍👍

  • @bhagyakarunan2599
    @bhagyakarunan2599 2 месяца назад

    👍👍

  • @anuanutj4491
    @anuanutj4491 5 месяцев назад

    Thank you doctor

  • @sofiyajameela6953
    @sofiyajameela6953 8 месяцев назад

    👍