എവർഗ്രീൻ പ്രണയഗാനങ്ങൾ....| 80s -90s Malayalam Movie Evergreen Hits | KJ Yesudas

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +15

    പൂവിറുത്തു പൂവിറുത്തു നാം നടന്നു
    പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ
    പ്രണയപുഷ്പങ്ങൾ നിര നിരയായി
    പൂവിളിയും പൂക്കളവും മറവിയിലിന്നും
    പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി
    (പൂവിറുത്തു...
    കടിഞ്ഞാണില്ലാ കുതിരയായി കാലം
    കണ്ടതെല്ലാം മാഞ്ഞു പോയി
    കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ
    കൗമാര കൗതുകങ്ങൾ മോഹങ്ങൾ
    കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും
    കടന്നുപോയി മറഞ്ഞു നിന്നു
    (പൂവിറുത്തു...)
    ഈ വർണങ്ങളും വെയിൽ പരക്കുമീ
    ഇറക്കാലികളിൽ കൂട്ടായി
    ഇരമ്പിയെത്തും ഓണ നിലാവും
    ഈണത്തിൽ മുഴങ്ങും ഈരടികളിൽ
    ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും
    ഈ ദിനങ്ങളിൽ പറന്നു വരും
    (പൂവിറുത്തു...)

  • @SajiMani9895
    @SajiMani9895 6 дней назад

    എത്ര മനോഹരമാണീ ഗാനങ്ങൾ❤ 16-12-24

  • @sajeevanmenon4235
    @sajeevanmenon4235 3 месяца назад +8

    ❤❤❤❤❤🎉🎉🎉🎉❤❤❤ പരസ്യങ്ങൾ ഇല്ലാതെ ഒരുമാതിരി നല്ല പാട്ട് ഇട്ടാൽ അത് കേൾക്കാൻ ആരുടെ മനസ്സും ഉൾക്കൊള്ളും....❤🎉

  • @geethasajan8729
    @geethasajan8729 3 месяца назад +6

    ഇനി ഇത് പോലെ ഉള്ള പാട്ടുകൾ ജനിക്കുമോ😢. ഒരു കാലഘട്ടത്തിൻ്റെ സൗന്ദര്യ സങ്കല്പങ്ങളും പ്രണയവും നിഷ്കളങ്കതയും അലിഞ്ഞു ചേരുന്ന മനോഹരഗാനങ്ങൾ❤❤❤❤❤evergreen memories ❤❤❤❤❤

  • @shareefsudheer9101
    @shareefsudheer9101 3 месяца назад +14

    നല്ല പാട്ട് ഇന്ന് കേട്ട് 9/9/24

  • @ReethaSunil-h6u
    @ReethaSunil-h6u 2 месяца назад +1

    Beautiful song selection ❤

  • @ganeshkutty3463
    @ganeshkutty3463 3 месяца назад +6

    നല്ല പാട്ട്

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +1

    ഓർമകളിലായിരം സ്വപ്നങ്ങളുമായി
    ഓമനിക്കാനൊത്തിരി മോഹവുമായി
    ഒരേ വർണങ്ങൾ നാമണിഞ്ഞൂ
    ഒരിക്കലും പിരിയാത്ത കൂട്ടു കൂടാൻ
    (ഓർമകളിലായിരം...)
    വസന്തത്തിൻ വളപ്പൊട്ടുകൾ തേടീ
    വിരഹം പാടീ ഞാൻ
    വാതായനങ്ങൾ തുറന്നിട്ടൂ
    വാനിലമ്പിളി വിടരും കാലത്തിനായി
    വീണ്ടുമുണരും ഇഷ്ടങ്ങൾക്കായി
    (ഓർമകളിലായിരം...)
    നാണമുണരും പുഞ്ചിരിയിൽ
    നുണക്കുഴി വിടരും കവിളിൽ
    നവമൊരു ദാഹത്തിൻ തുടിപ്പുകൾ
    വീണ്ടുമൊന്നു കണ്ട നാളിൽ
    വർണങ്ങൾ വിടർന്നൂ മനസിനുളളിൽ
    വീണ്ടുമുദിക്കും വസന്തത്തിനായി
    (ഓർമകളിലായിരം...)

  • @pp87bbnj
    @pp87bbnj 3 месяца назад +6

    Nice Song 10/9/ 24

  • @NimmiMadathil
    @NimmiMadathil 3 месяца назад +2

    Nice Songs 👍

  • @preethi7705
    @preethi7705 27 дней назад

    👍

  • @remeshnair5478
    @remeshnair5478 3 месяца назад +32

    Beautiful feeling ❣️ Nice Selection Songs 👌 watching 08.09.2024 🌺🌺🌺

  • @SajeevanKs-c4d
    @SajeevanKs-c4d 3 месяца назад +1

    Super song

  • @ManjuKt-k6h
    @ManjuKt-k6h Месяц назад

    ❤👍🙏🙏🙏🙏

  • @anilkumaranilkumarramachandran
    @anilkumaranilkumarramachandran 3 месяца назад

    ❤Nice song

  • @gopakumar933
    @gopakumar933 3 месяца назад +1

    Listening 🎧 10.09.24

  • @anjana_Anju8967
    @anjana_Anju8967 2 месяца назад

    Super song❤ennu 24_9_2024

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад

    മാഞ്ഞു പോയൊരു സ്വപ്നവും തേടി
    മോഹം കൊണ്ടു നടന്നു
    മീന വെയിൽ വിളയും വീഥികളിൽ
    മാനം നോക്കിയലഞ്ഞൂ
    (മാഞ്ഞു പോയൊരു...)
    വിരിയുന്ന പൂവിൽ മധു നുകരാൻ
    വീണ്ടുമണഞ്ഞൂ തേൻകിളികൾ
    ഒരിക്കൽ വിരിയുമീ പൂക്കൾ
    ഓർമകളിൽ സുഗന്ധമായി
    ഒന്നു കൂടി തിരികെ വന്നെങ്കിൽ
    (മാഞ്ഞു പോയൊരു...)
    സൗഹൃദങ്ങളിൽ പൂ വിരിഞ്ഞ കാലം
    സിന്ദൂരം ചാർത്തും സന്ധ്യകളിൽ
    സൗന്ദര്യം നിറഞ്ഞൊരാ സംഗമങ്ങൾ
    സ്മരണകളിൽ സോമരസം പകരും
    സാമീപ്യമായി കൂടെ വന്നു
    (മാഞ്ഞു പോയൊരു...)

  • @nelsonmadamana1761
    @nelsonmadamana1761 3 месяца назад +3

  • @tomvjames
    @tomvjames 3 месяца назад

    Watching 16.09.24

  • @DilDiljithpp
    @DilDiljithpp 2 месяца назад

    LkL

  • @SumeshPRRaman
    @SumeshPRRaman Месяц назад

    06/11/2024 6:58 6:59

  • @SumeshPRRaman
    @SumeshPRRaman Месяц назад

    06/11/2024

  • @manikandanC-l6l
    @manikandanC-l6l 3 месяца назад

    22/09/2024

  • @Thommyy
    @Thommyy 2 месяца назад

    2024 October 12;;; 8.23Pm

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +4

    ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
    ഓടി വരും ഓർമകളും
    ഇന്നു വീണ്ടും മനസിലുണർന്നൂ
    ഈറൻ സ്മരണകളിൽ ഒളിച്ചു നിന്നു
    (ഒരിക്കൽ...)
    പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമ്പോൾ
    പിരിയുന്ന പകലിനായി യാത്രാ ഗാനം
    വിരഹത്തിൻ ദുഃഖകാലം
    വീണ്ടും വിടരാൻ മൊട്ടുകളില്ല
    വിരഹത്തിൽ ഞാനേകനായി
    വീഥികളിൽ തപസിരുന്നു
    (ഒരിക്കൽ...)
    ദൂരെ നിന്നും സുഗന്ധമെത്തീ
    ദാഹമുണർന്നൂ മോഹമുണർന്നൂ
    നിൻ മുഖകാന്തിയിൽ മയങ്ങി
    നിലാവിൻ തീരങ്ങൾ
    മിഴികളിൽ പ്രണയം നിറഞ്ഞൂ
    മൊഴികളതേറ്റു പാടി
    (ഒരിക്കൽ...)

  • @bhageerathis4966
    @bhageerathis4966 2 месяца назад

    Nice song❤

  • @nageenakommoth
    @nageenakommoth 3 месяца назад +2

    ❤❤❤

  • @krishnapriyalv1019
    @krishnapriyalv1019 3 месяца назад

    💗💗💗💗

  • @prabhakarang9638
    @prabhakarang9638 Месяц назад

    24.10.2024

  • @SumeshPRRaman
    @SumeshPRRaman Месяц назад

    06/11/2024 6:58 6:59

  • @sandhyaanil5182
    @sandhyaanil5182 2 месяца назад

    26/09/2024

  • @SindhuVijayan-c7f
    @SindhuVijayan-c7f 3 месяца назад +2

  • @PrasanthMK-xp8yy
    @PrasanthMK-xp8yy 3 месяца назад +1