കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം കറുത്ത മേഘങ്ങൾ മൂടും ചക്രവാളം ഓരോ തുളളികളായി വർഷകാലം ഒഴിയും മുൻപൊരു കൊട്ടിക്കലാശം ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) അവസാനങ്ങളിൽ അരങ്ങൊഴിയും ആരവങ്ങളിൽ വർഷഘോഷങ്ങൾ ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ വേതാളങ്ങളായുരുന്നൂ പുനർജനികളിൽ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) മറവിയായകലും മുൻപേ മഴ പാടുന്നൂ മാനസം നിറയും കുളിരിൻ ഗീതങ്ങൾ മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ മൂകതകൾ മഴയേകും മൗനങ്ങളിൽ മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
എല്ലാം എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ....,. ഇത് ഒന്നിച്ചു തന്നതിന് നന്ദി ♥️💕
Sweet songs❤
Very very Spr Songs ❤
Super👌👌👌👌👌
എല്ലാം അടിപൊളി പാട്ടുകൾ 👌🏻👌🏻👌🏻👌🏻
Good
Very nice songs keep it up
എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചത് കേട്ടിരുന്നു പോയി നന്ദി ദാസേട്ട 🙏🙏🙏👌👌👌
Good
20:22 @@santhoshkumard3446
Okvanaja ❤❤❤❤❤love you 😊😊😊
❤❤❤
💕🎁👌
😂😂😮😢😢😮
കൈകൾ കൂപ്പുന്നൂ ഭക്തർ
കാരുണ്യമൊഴുകും വഴികൾ തേടീ
സത്യത്തിൻ പാതേ ഗമിപ്പാനായീ
സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ
സായൂജ്യം തേടുന്നൂ അത്താണികളിൽ
(കൈകൾ...)
തള്ളിക്കളയാനും ഉൾക്കൊള്ളാനും
താരതമ്യങ്ങൾക്കായി മനസു തുറക്കൂ
മറക്കേണ്ടതെല്ലാം മറന്നാൽ എന്നും
മാനസം നിറയും സൗഹൃദങ്ങൾ
ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം
ലൗകികമണിയും മാനവവഴിയമ്പലം
(കൈകൾ...)
എന്നും പൂജിക്കും ദേവതയ്ക്കായ്
ഏകചിത്തമണിയുന്നൂ മനുഷ്യൻ
തോൽവികളിൽ എന്നും താങ്ങുകാലായി
തൊരടികളിൽ കൂട്ടായെത്തും തുണയായീ
അടുത്തണയും അത്ഭുതമായി ദൈവം
ആരേയും കൈവിടാത്ത ആശാദീപം
(കൈകൾ...)
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
ഓരോ തുളളികളായി വർഷകാലം
ഒഴിയും മുൻപൊരു കൊട്ടിക്കലാശം
ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
അവസാനങ്ങളിൽ അരങ്ങൊഴിയും
ആരവങ്ങളിൽ വർഷഘോഷങ്ങൾ
ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
മറവിയായകലും മുൻപേ മഴ പാടുന്നൂ
മാനസം നിറയും കുളിരിൻ ഗീതങ്ങൾ
മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
മൂകതകൾ മഴയേകും മൗനങ്ങളിൽ
മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
(കാർക്കൂന്തലഴിച്ചൊരുങ്ങീ...)
❤❤❤❤❤❤❤
Hi... Ee songs engana select cheyunne.. Download cheytitu aano onniçhu idunnathu
നൈസ് ❤❤❤❤❤
മാനം മൂടുന്നൂ മഴ മേഘങ്ങൾ
മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ
കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ
കാറും കോളും നിറയുന്നൂ ചുറ്റിലും
കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ
(മാനം മൂടുന്നൂ...)
തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ
തൂവാനം ചൂടിയെത്തും ചാററലുകൾ
വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ
വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ
ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ
ചേറിൽ പുതയുന്ന വഴിത്താരകൾ
(മാനം മൂടുന്നൂ...)
ഇനിയും വിട പറയാതേ കൂടെയെത്തും
ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ
ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ
അൽപം തോർന്നു കാണാൻ പലർ
ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ
ഓർമകൾക്കിവിടേ മുഖാവരണങ്ങൾ
(മാനം മൂടുന്നൂ...)
👌👌
Good