Evergreen Hits |80s-90s Malayalam Evergreen Movie Songs | KJ Yesudas | KS Chithra

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 45

  • @vibithasumesh4322
    @vibithasumesh4322 2 месяца назад +12

    പരസ്യത്തിന്റെ അതിപ്രെസരം ഇല്ലാതെ വളരെ നല്ല ഗാനങ്ങൾ കേൾക്കാൻ സാധിച്ചു ❤❤❤❤❤

  • @gopakumar933
    @gopakumar933 3 месяца назад +19

    Good songs with good audio quality 👍

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +7

    ഓർമകളിലായിരം സ്വപ്നങ്ങളുമായി
    ഓമനിക്കാനൊത്തിരി മോഹവുമായി
    ഒരേ വർണങ്ങൾ നാമണിഞ്ഞൂ
    ഒരിക്കലും പിരിയാത്ത കൂട്ടു കൂടാൻ
    (ഓർമകളിലായിരം...)
    വസന്തത്തിൻ വളപ്പൊട്ടുകൾ തേടീ
    വിരഹം പാടീ ഞാൻ
    വാതായനങ്ങൾ തുറന്നിട്ടൂ
    വാനിലമ്പിളി വിടരും കാലത്തിനായി
    വീണ്ടുമുണരും ഇഷ്ടങ്ങൾക്കായി
    (ഓർമകളിലായിരം...)
    നാണമുണരും പുഞ്ചിരിയിൽ
    നുണക്കുഴി വിടരും കവിളിൽ
    നവമൊരു ദാഹത്തിൻ തുടിപ്പുകൾ
    വീണ്ടുമൊന്നു കണ്ട നാളിൽ
    വർണങ്ങൾ വിടർന്നൂ മനസിനുളളിൽ
    വീണ്ടുമുദിക്കും വസന്തത്തിനായി
    (ഓർമകളിലായിരം...)

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +2

    പൂവിറുത്തു പൂവിറുത്തു നാം നടന്നു
    പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ
    പ്രണയപുഷ്പങ്ങൾ നിര നിരയായി
    പൂവിളിയും പൂക്കളവും മറവിയിലിന്നും
    പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി
    (പൂവിറുത്തു...
    കടിഞ്ഞാണില്ലാ കുതിരയായി കാലം
    കണ്ടതെല്ലാം മാഞ്ഞു പോയി
    കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ
    കൗമാര കൗതുകങ്ങൾ മോഹങ്ങൾ
    കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും
    കടന്നുപോയി മറഞ്ഞു നിന്നു
    (പൂവിറുത്തു...)
    ഈ വർണങ്ങളും വെയിൽ പരക്കുമീ
    ഇറക്കാലികളിൽ കൂട്ടായി
    ഇരമ്പിയെത്തും ഓണ നിലാവും
    ഈണത്തിൽ മുഴങ്ങും ഈരടികളിൽ
    ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും
    ഈ ദിനങ്ങളിൽ പറന്നു വരും
    (പൂവിറുത്തു...)

  • @ShibuKallezhuthil
    @ShibuKallezhuthil 3 месяца назад +7

    ആദ്യം തന്നെ ശരത് സാർ.... 🌹👍താങ്ക്യൂ

  • @sajeevanmenon4235
    @sajeevanmenon4235 2 месяца назад +3

    Nice 👍 songs ❤️❤️❤❤🎉🎉thanks 👍

  • @rajeevcheruvally1207
    @rajeevcheruvally1207 3 месяца назад +3

    പഴയ കാലഘട്ടത്തിലേക്ക് പോകാൻ തോന്നും.. ഇപ്പോഴത്തെ അവസ്ഥ .. എന്നെപ്പോലെ അനുഭവിക്കുന്നവർ ഉണ്ടാവും..

  • @sureshmeledath602
    @sureshmeledath602 3 месяца назад +1

    Ethra nalla ganal alle..💙🎶
    Ethra kettalum mathivarilla...👌👌❣️💛

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +1

    മാഞ്ഞു പോയൊരു സ്വപ്നവും തേടി
    മോഹം കൊണ്ടു നടന്നു
    മീന വെയിൽ വിളയും വീഥികളിൽ
    മാനം നോക്കിയലഞ്ഞൂ
    (മാഞ്ഞു പോയൊരു...)
    വിരിയുന്ന പൂവിൽ മധു നുകരാൻ
    വീണ്ടുമണഞ്ഞൂ തേൻകിളികൾ
    ഒരിക്കൽ വിരിയുമീ പൂക്കൾ
    ഓർമകളിൽ സുഗന്ധമായി
    ഒന്നു കൂടി തിരികെ വന്നെങ്കിൽ
    (മാഞ്ഞു പോയൊരു...)
    സൗഹൃദങ്ങളിൽ പൂ വിരിഞ്ഞ കാലം
    സിന്ദൂരം ചാർത്തും സന്ധ്യകളിൽ
    സൗന്ദര്യം നിറഞ്ഞൊരാ സംഗമങ്ങൾ
    സ്മരണകളിൽ സോമരസം പകരും
    സാമീപ്യമായി കൂടെ വന്നു
    (മാഞ്ഞു പോയൊരു...)

  • @സഫാന
    @സഫാന 2 месяца назад +1

    സൂപ്പർ സോങ്സ്സെലക്ഷൻ❤

  • @sudarshannair5289
    @sudarshannair5289 3 месяца назад +6

    These songs are recorded.in strong room...basic tech nobody knows only gods knows the team with parthasarsthi original krishnan our own Daassettan then there is no disruptions....🙏

  • @SunilVishwanathan
    @SunilVishwanathan 3 месяца назад +2

    What a great song . I Like it very muvh

  • @licrajagopal8769
    @licrajagopal8769 3 месяца назад +1

    My favorites songs .🎉🎉❤

  • @rajanpillai2320
    @rajanpillai2320 3 месяца назад +8

    ❤ collection awesome

  • @abdulsalamka-nd8bd
    @abdulsalamka-nd8bd 2 месяца назад

    80 - 90 ലെ സൂപ്പർ songs ❤❤❤❤❤

  • @muraliavm4742
    @muraliavm4742 3 месяца назад +2

    wonderful songs selection

  • @AloysiusPraveen
    @AloysiusPraveen 3 месяца назад +4

    മൗനരാഗം 1983 ൽ വന്ന മലയാളം സിനിമ , അതിലെ
    ഗാനമേ ഉണരു എന്ന ഗാനം
    താങ്കളുടെ ലിസ്റ്റില് ഉണ്ടോ..?
    അന്ന് കേട്ടതാ
    നെറ്റിൽ നല്ല ക്വാളിറ്റി ഉള്ളത് കിട്ടാൻ ഇല്ല .
    എല്ലാ പാട്ടുകളും കേൾക്കാൻ നല്ല ക്വാളിറ്റി ഉണ്ട്
    മറുപടി തരമോ..?👍

    • @SpeedSongSalad
      @SpeedSongSalad  3 месяца назад +1

      മൗനരാഗം (ഗാനം ഉണരു) എന്ന ഗാനം ലിസ്റ്റിൽ ഉണ്ട്... Remaster Cheythit Upload Cheyam .... Thank U...

    • @AloysiusPraveen
      @AloysiusPraveen 3 месяца назад +1

      @@SpeedSongSalad 👍💘
      Thanks

  • @anjuvkumar8574
    @anjuvkumar8574 3 месяца назад +1

    ❤❤❤❤❤❤

  • @Dilxthetic
    @Dilxthetic 3 месяца назад +2

    ❤❤

  • @jayeshjaya2003
    @jayeshjaya2003 3 месяца назад +1

    😢😢❤❤❤❤❤

  • @dhaneshnpkumar6755
    @dhaneshnpkumar6755 3 месяца назад +1

    Today itself 3/10/24❤

  • @abhinavsuresh8383
    @abhinavsuresh8383 2 месяца назад

    Wacthing 26/10/2024 super song

  • @remeshnair5478
    @remeshnair5478 3 месяца назад +35

    Beautiful Songs 👌 watching 11.09.2024 🌹🌹🌹🌹🌹

  • @vijivijayan4010
    @vijivijayan4010 3 месяца назад +2

    Suppersongs❤

  • @jacksonfrancis7150
    @jacksonfrancis7150 3 месяца назад +1

    🎉

  • @aniljayaraj8795
    @aniljayaraj8795 3 месяца назад +1

    Watching 20/09/2024❤❤❤

  • @sribinavinod4701
    @sribinavinod4701 3 месяца назад

    24:37 🌹😊

  • @ജോലിയുംയാത്രയും-ഢ8മ

    26-10-2024❤

  • @vijayakumar.Y
    @vijayakumar.Y 3 месяца назад +1

    23/09/24

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +1

    ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
    ഓടി വരും ഓർമകളും
    ഇന്നു വീണ്ടും മനസിലുണർന്നൂ
    ഈറൻ സ്മരണകളിൽ ഒളിച്ചു നിന്നു
    (ഒരിക്കൽ...)
    പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമ്പോൾ
    പിരിയുന്ന പകലിനായി യാത്രാ ഗാനം
    വിരഹത്തിൻ ദുഃഖകാലം
    വീണ്ടും വിടരാൻ മൊട്ടുകളില്ല
    വിരഹത്തിൽ ഞാനേകനായി
    വീഥികളിൽ തപസിരുന്നു
    (ഒരിക്കൽ...)
    ദൂരെ നിന്നും സുഗന്ധമെത്തീ
    ദാഹമുണർന്നൂ മോഹമുണർന്നൂ
    നിൻ മുഖകാന്തിയിൽ മയങ്ങി
    നിലാവിൻ തീരങ്ങൾ
    മിഴികളിൽ പ്രണയം നിറഞ്ഞൂ
    മൊഴികളതേറ്റു പാടി
    (ഒരിക്കൽ...)

  • @divyac2605
    @divyac2605 2 месяца назад +1

    Beutiful songs wonderful 😊❤❤❤❤😊😊😊😊❤

  • @sandhyanair8709
    @sandhyanair8709 3 месяца назад +2

    👌👌👌👌

  • @ShijithaGireesh
    @ShijithaGireesh 3 месяца назад +1

    🎉

  • @archasanal3697
    @archasanal3697 3 месяца назад +2

  • @HouseholdTechies
    @HouseholdTechies 3 месяца назад +1

  • @n.muraleedharan5321
    @n.muraleedharan5321 3 месяца назад +1

    ♥️♥️♥️