കോൽ, അംഗുലം എന്നാലെന്ത് ? What is "Kol and Angulam" ?

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 90

  • @hariharasundaram493
    @hariharasundaram493 4 года назад +5

    ശരിയായ അറിവ് പകർന്ന് കൊടുത്തതിന് നന്ദി.......
    ഞാനൊരു ക്ഷേത്രശില്ലിയാണ്.

  • @afrasrahim4966
    @afrasrahim4966 4 года назад +2

    Oru veedinu ethra kol aannu ideal alavu athupole oru room num koodi paranjhu tharamo?

  • @amalpm5100
    @amalpm5100 9 месяцев назад +1

    യവം എന്നാൽ ബാർലി എന്ന് അല്ലെ അർഥം
    3 യവം നീളത്തിൽ ചേർത്തുവെച്ചാണ് ഒരു അംഗുലം
    കണക്കാക്കിയിരുന്നത് എന്ന് ഗൂഗിളിൽ പറയുന്നു
    ശെരിയായിരിക്കുമോ ?
    അങ്ങനെ എങ്കിൽ 3 യവം alle ഒരു അംഗുലം ?

  • @sajivarghese1047
    @sajivarghese1047 4 года назад +13

    3 cm = 1 angulam
    24 angulam = 72 cm = 1 kol

  • @subramanijothidam9march1890
    @subramanijothidam9march1890 4 года назад +1

    Good explanation and I need kuzhi calculation,and dhuruvam

  • @alphybinu
    @alphybinu 4 года назад +4

    Well explained. Nice to hear the background story of our heritage measurements. Expecting more videos .

    • @GreenAsheville
      @GreenAsheville  4 года назад +1

      Thanks for your valuable comments

    • @ByeByeSeeYou
      @ByeByeSeeYou 4 года назад

      Pls explain about ചുറ്റളവിൽ വരുന്ന വിഷയങ്ങൾ

  • @mkviswanathan5190
    @mkviswanathan5190 4 года назад +5

    എട്ട് യവം ഒരംഗൂലം '''''' 8 നെല്ലട ഒരംഗൂലം: .. അങ്കൂട്ടി, അങ്കുഷ്ടം, തള്ളവിരൽ, തമ്പ് വിരൽ - .....ok🙏🙏

  • @rajeevanmv4600
    @rajeevanmv4600 3 года назад

    Thanks bro, സിമ്പിളായി കാര്യം പറഞ്ഞു തന്നു 👌👌

  • @bineeshak5689
    @bineeshak5689 4 года назад +4

    Useful message, thank you brother

  • @sabukunjupanikan8882
    @sabukunjupanikan8882 4 года назад

    vadakku darshanamaya veedinu sweekarikkandathaya adikkanakkayi parayamo

  • @ajaysivaraman6399
    @ajaysivaraman6399 4 года назад +1

    Chuttalave oru vedio plss...

  • @bijukrishnankutty1549
    @bijukrishnankutty1549 4 года назад +2

    നല്ല അവതരണം നന്നായിട്ടുണ്ട്

  • @abhimanyoo20001
    @abhimanyoo20001 2 года назад +1

    Beautifully explained.

  • @soorajsuresh3600
    @soorajsuresh3600 3 года назад

    Modern staircase model na patti oru video cheyumo

  • @jinsjames432
    @jinsjames432 4 года назад +2

    Brother you have sound knowledge

  • @മലയാളി-ണ7സ
    @മലയാളി-ണ7സ Год назад

    9 വട്ടം എത്ര cms dia വരും എന്ന് പറയാമോ

  • @deepakpillai3531
    @deepakpillai3531 4 года назад

    Imperial system are you sure it was brought by the British? My belief says they use metric system cms/mtrs/kmtrs. Etc. Americans use the imperial system which is inch/ft. Etc

  • @valsarajanp6857
    @valsarajanp6857 2 года назад

    What is the easiest way to convert kol to cent? Is it (kol x kol) / 72? Say if the pattika in the adharam says 16 ki pa 17 the va, it means 16*17=272 kol sq. 272/72 = 3.78 cents.

    • @prasanthyadav1977
      @prasanthyadav1977 Год назад

      One Kol 0.72m
      So One Sqr (Kol) = 0.72mx 0.72m = 0.5184 SQm,
      One Cent =40.486 Sqm, That we Know.
      SO Obviously
      One Cent Contains (40.486/0.5184) = 78.097 Sqr Kol
      1Cent = 78.097 Sqr Kol
      2 Cents = 2x78.097Sqr(kol) = 156.18 Sqr Kol

  • @sreekumarmp2627
    @sreekumarmp2627 4 года назад

    Chott (udhamam,mandhiyamam,adhamam ). Ellupam ariyanolaa vazhi ondoo?

    • @GreenAsheville
      @GreenAsheville  4 года назад +2

      We will do a video on that very soon keep subscribed and keep in touch . thanks for your comments

  • @MrJilsantony
    @MrJilsantony 4 года назад +1

    Very good sir.

  • @joypym6960
    @joypym6960 4 года назад +1

    INFORMATIVE AND THANKS

  • @Jinusijin
    @Jinusijin 4 года назад +1

    Njangalude naatil 71cm anu

  • @somrajsom2559
    @somrajsom2559 8 месяцев назад

    Ore angulam thallaviralintea veethi alla,thallaviral madakkipidikkumbbol kittunna neelam anu.athu 3 cm ayirikkum.onnu nooku

  • @rajeshtwinkle4561
    @rajeshtwinkle4561 2 года назад

    നമ്മുടെ ശ്രീപത്മനാഭ ക്ഷേത്രം നിർമ്മിച്ച കോൽ അളവ് അവിടെ ഇപ്പോഴും ഉണ്ട് അതിന്റെ അളവ് സെന്റീമീറ്ററിൽ ആക്കുമ്പോൾ 75 cm വരും അത് പിൻതുടർന്ന് തേക്കോട്ട് ഇന്നും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നുണ്ട് 72 എന്നതും ഉപയോഗിക്കുന്നുണ്ട്

    • @sachinsachin
      @sachinsachin Год назад

      ചിലപ്പോൾ 25 അംഗുമായിരിക്കും 1 കോലായി കണക്കാക്കിയിരിക്കുന്നത്.. വിധിപ്രകാരം അത് ദേവാലയങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്നതുമാണ്..25 അംഗുലമുള്ള , 1 കോലിനെ "പ്രാജാപത്യ'മെന്ന് വിളിക്കുന്നു.

  • @ashiquetec7525
    @ashiquetec7525 Год назад

    1464 square fit yathrya kol anu

  • @shibinah4219
    @shibinah4219 3 года назад

    സർ കൈ കണക്കു പുസ്‌തകം ഏതെങ്കിലും പറയുമോ pdf ഉണ്ടോ ഇവിടെ എങ്ങും കിട്ടാനില്ല

  • @newtontechs5177
    @newtontechs5177 3 года назад

    1 ധണ് എത്ര ഇഞ്ചാണ്

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад +2

    ഉഷാർ... ചങ്ങായി... ഉഷാർ...., 👍/ഹാഷിം ചാവക്കാട്

  • @nimishacp1856
    @nimishacp1856 2 года назад

    GOOD TEACHING

  • @venusukumaran7859
    @venusukumaran7859 3 года назад

    Very good information brother..thank you!!👏🏻👏🏻

  • @jeringeorge8779
    @jeringeorge8779 4 года назад +1

    Nice job bro... nice presentation and informative.

  • @lohithakshanmanassery7252
    @lohithakshanmanassery7252 4 года назад +1

    Very usefull

  • @ajaysivaraman6399
    @ajaysivaraman6399 4 года назад +1

    Informative....

  • @nizarbreezoft2418
    @nizarbreezoft2418 Год назад

    Good

  • @jijianil3650
    @jijianil3650 4 года назад

    East face house 56 lol 8 angulam shubhamano plz reply

  • @ajithoneiro
    @ajithoneiro 4 года назад +2

    ഒരംഗുലം എന്നത് മൂന്നു cm. അതായത് 24 അംഗുലം=72 cm.= 1kol

  • @sabukunjupanikan8882
    @sabukunjupanikan8882 4 года назад

    Thanks

  • @ajithoneiro
    @ajithoneiro 4 года назад +10

    ഉത്തമ പുരുഷ ൻറ്റ നടുവിരലി ൻറ്റ നടുഭാഗം ഒരംഗുലം.

    • @00000......
      @00000...... 3 месяца назад

      3വിരൽ നീളം 7വിരൽ നീളം എന്നൊക്കെ പറയുന്നത് എന്താണ്

  • @vmkutty2000
    @vmkutty2000 3 года назад

    പെരുക്ക് എങ്ങിനെ കണക്കാക്കും

  • @5minlifehack708
    @5minlifehack708 2 года назад

    Great 👌👌👌🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jayarama3863
    @jayarama3863 2 года назад

    Good work 👍

  • @dineshmp4000
    @dineshmp4000 2 года назад

    ഒരു കോൽ മരം?

  • @roshinsebastian2910
    @roshinsebastian2910 4 года назад +1

    Superr.....

    • @jijirahulal9627
      @jijirahulal9627 4 года назад

      നന്നായിട്ടുണ്ട് അവതരണവുംഅളവുകളുടെ അറിവുകളും.. 👍

  • @pinkugeorge4862
    @pinkugeorge4862 4 года назад +3

    👍👍

  • @555Mathews
    @555Mathews 4 года назад +1

    Awesome

  • @dinesankk7070
    @dinesankk7070 2 года назад

    Good bro

  • @sabukunjupanikan8882
    @sabukunjupanikan8882 4 года назад

    adukkalayude alavum parayane puthukkan pokukayanu

  • @moseskp1780
    @moseskp1780 4 года назад +2

    ഈ പുള്ളി ശാസ്ത്രജ്ഞ നാ

  • @ratheeshramyaratheeshramya1140

    സർ 56 കോൽ 8 എന്ന് പറഞ്ഞാൽ എത്ര sq feet വരും

  • @abdulrazak-ti8nv
    @abdulrazak-ti8nv 4 года назад

    Super

  • @joyalgigi7423
    @joyalgigi7423 4 года назад +2

    😍😍

  • @malayalamwriter
    @malayalamwriter 3 года назад

    അംഗുലം ആണോ? അങ്കുലം ആണോ?

    • @rajeshtwinkle4561
      @rajeshtwinkle4561 2 года назад

      അംഗുലി എന്നാൽ വിരൽ അംഗുലം

  • @shijinpp5275
    @shijinpp5275 4 года назад +1

    👍👍✋

  • @abhilashpeter111
    @abhilashpeter111 4 года назад +3

    അംഗുലം എന്നാൽ വിരൽ എന്നല്ലേ അർത്ഥം.....

  • @Ravisidharthan
    @Ravisidharthan 11 месяцев назад

    8 യവം = 1 അംഗുലം
    24 അംഗുലം = 1 കോൽ
    4 കോൽ = 1 ദണ്ഡ്
    ___________________________
    3 cm = 1 അംഗുലം
    24 അംഗുലം = 72cm = 1 കോൽ

    • @00000......
      @00000...... 3 месяца назад

      ഒരു വിരൽ നാലുവിരൽ നീളം എന്നൊക്കെ പറയുന്നത് എന്താണ്

  • @vipinkuriyathu8208
    @vipinkuriyathu8208 4 года назад

    Hai,phone number onnu tharamo,nilam bhumi Kara Akan entha chaiyandenu ariyana.please.

  • @sainukujippa5420
    @sainukujippa5420 4 года назад

    👍👍👍👍👍👍

  • @rajeshp8094
    @rajeshp8094 3 года назад +1

    71.5 cm 1 kole this is the correct system 2.979= 1 angulam

  • @robinsebastian1393
    @robinsebastian1393 4 года назад

    👍

  • @coolpool6907
    @coolpool6907 4 года назад +1

    24 അംഗുലം ഒരു കോൽ, അതിനുമുമ്പ് ഒരു അംഗുലം എങ്ങനെ ഉണ്ടായി, അതിന്റെ ഉത്ഭവത്തെക്കുറിച്ച്, പഠിക്കുന്നത് നന്നായിരിക്കും ജനനം എവിടുന്നു തുടങ്ങി എന്നുപറഞ്ഞാൽ ഒരു നെല്ല് ഇട് അതിനുമുമ്പ്, രണ്ടു സംഗതി ഉണ്ട് അവിടം തുടങ്ങി പഠിക്കണം അന്നേരമാണ് 24 അംഗുലംജീവൻ വെക്കുന്നത്

  • @malayalamwriter
    @malayalamwriter 3 года назад

    മ്യൂറൽ പെയിൻറിംഗ് പഠിക്കാൻ വന്നവരുണ്ടോ?

  • @jigneeshpottekkatt9241
    @jigneeshpottekkatt9241 4 года назад

    One angulam = 1.67 cm, 24 angulam = 1 haath

  • @savad6045
    @savad6045 4 года назад +2

    നമ്മുടെ നാട്ടിൽ കിണർ കുത്തുന്നതിന് കോൽ അളവാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

  • @ajusukumar
    @ajusukumar 3 месяца назад

    Pand ulla metric system okke ipozhum allkaru enthinano follow cheyyunne..literate but foolish people

  • @luckybro8205
    @luckybro8205 4 года назад

    ബോസ്സ് ഒരു കോൽ എന്ന് പറയുന്നത് എത്രെ ക്യൂബിക് ആണ്

    • @gopalakrishnank9463
      @gopalakrishnank9463 3 года назад

      0.373 ക്യൂബിക് മീറ്റർ ( 8 ക്യൂബിക് അടി )

  • @meenakumaris8405
    @meenakumaris8405 6 месяцев назад

    Very informative

  • @giftysunny6357
    @giftysunny6357 4 года назад

    helpful video

  • @Mohananpnair
    @Mohananpnair 3 года назад

    Super

  • @dmpradeepmoha9703
    @dmpradeepmoha9703 Год назад

    👍👍👍👍

  • @sunilnbharathy488
    @sunilnbharathy488 Год назад

    👍

  • @manutvm4500
    @manutvm4500 4 года назад +1

    👍👍