വാസ്തുവിലെ ശാസ്ത്രം - സൂര്യൻ | Sun's Role in Vastu Sastra

Поделиться
HTML-код
  • Опубликовано: 4 июн 2020
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenasheville
    Facebook: / thegreenasheville
    Website: www.thegreenasheville.com/
  • НаукаНаука

Комментарии • 55

  • @nwsikdia9391
    @nwsikdia9391 4 года назад +17

    ഇതു വലിയൊരു സാമൂഹിക സേവനം ആണ് നിങ്ങൾ ചെയ്യുന്നത് എനിക്ക് ഇതിനെ പറ്റി വ്യക്തമായ ബോധ്യം ഉണ്ടെങ്കിലും എൻറെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല അത് മറികടക്കാൻ നിങ്ങളുടെ വീഡിയോ 99 ശതമാനവും സാധിച്ചിട്ടുണ്ട് വളരെയേറെ നന്ദിയുണ്ട്

  • @vasudevankwa250
    @vasudevankwa250 3 года назад +2

    👍 നല്ല അവതരണം. വാസ്തു ശാസ്ത്രത്തിൽ അടുക്കളക്ക് ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം എന്നൊന്നുമില്ല. വടക്കു കിഴക്ക് ഭാഗത്തോ അല്ലെങ്കിൽ തെക്കു കിഴക്ക് ഭാഗത്തോ അതുമല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തോ അടുക്കള പണിയുന്നതിന് തടസ്സമൊന്നുമില്ല. മാത്രവുമല്ല കിഴക്ക് ഭാഗത്ത് ഏതാണ്ട് മുഴുവനായും അടുക്കളക്കായി വിനിയോഗിക്കാം. അത് എന്തുകൊണ്ടാവണമെന്നുള്ളതാങ്കളുടെ നിരീക്ഷണം വളരെ ശരിയുമാണ്.മറ്റൊന്നുകൂടി പറയട്ടെ തെക്കു കിഴക്ക് ഭാഗത്ത് ബ്രാഹ്മണർക്ക് അടുക്കള നല്ലതാണെന്നും മറ്റുള്ളവർക്കാണെങ്കിൽ നോൺ വെജ് പറ്റില്ല എന്നൊക്കെയുള്ളത് ശുദ്ധ അസംബന്ധമാണെന്ന കൂടി സൂചിപ്പിക്കട്ടെ. ഇതൊന്നും വാസ്തു ശാസ്ത്രത്തിൽ ഇല്ല.പറഞ്ഞുണ്ടാക്കുന്നവർ ഉണ്ടാകും പക്ഷെ യാതൊരടിസ്ഥാനവുമില്ല. പിന്നെ താങ്കൾ പറഞ്ഞ പഴയ കാലത്തെ ഒരു രീതിയെ അപ്പടി ഇപ്പോൾ പകർത്തുന്നത് ശരിയാണോ എന്നാലോചിക്കണം എന്നതും താങ്കളുടെ ഒരു ശരിയായ കാഴ്ചപ്പാടാണ്. അഭിനന്ദനങ്ങൾ.👍

  • @yohansamvlogs6980
    @yohansamvlogs6980 3 года назад +2

    Well explained Livin... Very informative...

  • @jithujames2964
    @jithujames2964 3 года назад +1

    അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ വിവരങ്ങളും നല്ല അവതരണ ശൈലി❤️

  • @rodnitom6760
    @rodnitom6760 4 года назад +1

    Very good initiative Green Asheville team.

  • @shameerampoorathil3934
    @shameerampoorathil3934 4 года назад +2

    Good, simple and scientific...

  • @rahult9643
    @rahult9643 4 года назад +4

    Thankal paranjath vachu nokkumbol ente veed perfect anu 😊

  • @santhoshkrishna657
    @santhoshkrishna657 4 года назад +1

    കൊള്ളാം നല്ല അറിവ്

  • @manukrishnan9392
    @manukrishnan9392 4 года назад +2

    Great job... ✌️👍

  • @athulkurienoommen208
    @athulkurienoommen208 4 года назад +1

    Nalla vishakalanam

  • @amalk3945
    @amalk3945 4 года назад +1

    Good information bro👍

  • @mkviswanathan5190
    @mkviswanathan5190 4 года назад +6

    സൂപ്പർ!!! നല്ല അറിവുകൾ...... ഉത്തരായനം ദക്ഷിണായനം (തെക്കൻ / വടക്കൻ ചായ്)ok വളരെ നന്ദി'🙏

  • @jithjimmy7044
    @jithjimmy7044 4 года назад +1

    Very helpful

  • @rmediakannur2127
    @rmediakannur2127 3 года назад

    excellent talk.....

  • @chandrannair9090
    @chandrannair9090 4 года назад +1

    Good explanation

  • @shojurajkattiltazhattu9147
    @shojurajkattiltazhattu9147 3 года назад +1

    Good information

  • @aswathyg7736
    @aswathyg7736 3 года назад +1

    Very good analatycal skill.proper approach and attitude to heritage.
    But a small disagreement with the conclusion.
    The need of availability of sun rays or any other natural energy is not only for our comforts or convenience for living.but it has a profound influence on our health also.human body may be considered as an open thermodynamic system which interact with the nature in terms of energy.so in order to maintain health we should tune ourselves to the nature .so we cannot change constructions according to our habits or preferences which may not be healthy or not in tune with the nature.so a health point of view may also included in the

  • @878shafeeq
    @878shafeeq 4 года назад +1

    Katta waiting

  • @abdulrahimanviralikkattilv6908
    @abdulrahimanviralikkattilv6908 3 года назад

    Good speech

  • @mercysebastian5556
    @mercysebastian5556 4 года назад +2

    Superrr.....

  • @mereenamerin9908
    @mereenamerin9908 4 года назад +1

    Njanum ethinod yojikunnund

  • @aswathyg7736
    @aswathyg7736 3 года назад +1

    This is not a criticism ,only a suggestion which is constructive

  • @lax_JD
    @lax_JD 4 года назад +2

    Nice

  • @ajaysivaraman6399
    @ajaysivaraman6399 4 года назад +1

    Chutt allav oru video chyuu broo...

  • @shazz8809
    @shazz8809 3 года назад

    Sir please reply , staircase clock wise direction il ano anti clock wise direction il aano cheyyendath

  • @pinkugeorge4862
    @pinkugeorge4862 4 года назад +1

    👍

  • @eccobala3992
    @eccobala3992 4 года назад +1

    👍💪

  • @jayanvilakkupadath
    @jayanvilakkupadath 4 года назад +5

    പണം മുടക്കുന്നത് ഉടമസ്ഥൻ, ഭൂ രി ഭാഗം ആളുകളും വീട് വെക്കുന്നത് ആ ശാ രിക്ക്‌ വേണ്ടിയാണല്ലോ ...

    • @unnianu4815
      @unnianu4815 4 года назад +1

      അന്ധവിശ്വാസം ഒഴിവാക്കിയാൽ ഒരു ആശാരിയും നിങ്ങളെ തേടി വരില്ല

  • @arunkumar-ie1uh
    @arunkumar-ie1uh 3 года назад

    North east side bedroom good or bad

  • @sandeeps9677
    @sandeeps9677 4 года назад +2

    exelent green asheville

  • @girijadevi8250
    @girijadevi8250 3 года назад +1

    വീടിന്റെ. ആകൃതി ചതുരം മാ(തമേ ആകാവോ ? വൃത്തം, ഷഡ്കോൺ എന്നീ ആകൃതിയിൽ ആകാമോ ? ഒരു ശാസ്ത്ര വിശകലനം തരുമോ ?

  • @bibinmohan7214
    @bibinmohan7214 3 года назад

    Great work

  • @PASIO9621
    @PASIO9621 3 года назад

    SE അടുക്കള ബ്രാഹ്മിൻസിനെന്ന് ആരുടെ നിർദ്ദേശമാണ്?

  • @mereenamerin9908
    @mereenamerin9908 4 года назад +1

    Sir paranjathu shariya

  • @kannan_sekhar
    @kannan_sekhar 4 года назад +1

    North-West corner il kitchen vekkunnathil problem undo? please reply..

    • @kannan_sekhar
      @kannan_sekhar 3 года назад

      Be a human prasanth Ali ithil parayunnath South east or North east corner anu nallath ennanu..

  • @shijojohn8288
    @shijojohn8288 3 года назад

    Thanks for the proper explanation 👍

  • @farmersonline....7496
    @farmersonline....7496 2 года назад

    തെക്കൻ ചായ്‌വു ഉള്ള സ്ഥലത്തിന് ശാസ്ത്രീയമായി എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ ഉണ്ടെങ്കിൽ എന്താണെന്ന് പറയാമോ??

  • @hari62331
    @hari62331 4 года назад

    Thangalude nmbr onnu tharuo???? Kurachu doubt undu eniku.... Onnu clear cheyyanairinnu....... Ellaaaa video njn kandu, thangal paranjadhinodokke eniku yojikan kazhiyunnundu..... Njanum idhe reedhiyil chindhikunnaa oral ayadhukondagam eniku idhokke manasilagunnadhu, ippol thangal paranjapole oru vishwasiye sambhandhichu ayalku ayalde vishwasathinte purage pogan mathre kazhiyugayulu, enne sambhadhichu njn oru pooorna vishwasi allaaaaa....... It depends on my daily life......

  • @lohithakshanmanassery7252
    @lohithakshanmanassery7252 3 года назад +2

    വടക്കു കിഴക്ക് ദിക്കിൽ അടുക്കള വെച്ചാൽ രാവിലെയുള്ള സൂരൃരശ്മിലഭിക്കുന്നതിലൂടെ ഒരുപാട് അണുക്കളെ നശിപ്പിക്കുവാൻ സാധിക്കും.

    • @sarathputhen9910
      @sarathputhen9910 3 года назад

      ഏത് അണു ?

    • @shaikh4695
      @shaikh4695 Год назад

      Vartha veetiloode evidayanu velicham ullil kerunnath

    • @kuttappanKarthavu
      @kuttappanKarthavu Год назад

      Wind is from South West to north east , so less chance for more danger if fire break out till 100 years ago when we had thached roofs with cocon it leaves
      Also smell won't spread to other parts of home

  • @user-oe2vp3yf5p
    @user-oe2vp3yf5p 4 года назад

    ഓട്രാ

  • @manutechalpy308
    @manutechalpy308 3 года назад +1

    ഈ സ്ഥല പരിമിധി ഉള്ള കേരളത്തിൽ ഉൾപ്പെടെ ഉള്ള വൻ നഗരങ്ങളിൽ ഈ വാസ്തു ശാസ്ത്രം നോക്കി എങ്ങനെ പ്ലാൻ അല്ലെങ്കിൽ വീട് വെക്കും.... ഒന്ന് ചിന്തിച്ചേ... ഒരുപാടു സ്ഥലം ഉള്ള ആൾക്കാർക്ക് വസ്തുവും ശിൽപ്പവും വടക്കൻ ചായവും തെക്കൻ ചായവും ഒക്കെ നോക്കി വെക്കാം... 7:50 മുതൽ ഉള്ള വീഡിയോ ആണ് correct 👍

  • @robinsebastian1393
    @robinsebastian1393 4 года назад +1

    👍