വാസ്തുവിലെ പടികളുടെ എണ്ണവും വസ്തുതതയും | Facts about number stairs in the Vastu

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 86

  • @vasudevankwa250
    @vasudevankwa250 3 года назад +4

    👍 മനുഷ്യനുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് വാസ്തു ശാസ്ത്രത്തിലും ഉള്ളത്. പക്ഷെ കാലത്തിൻ്റെ പ്രത്യേകിച്ച് മനുഷ്യൻ്റെ ജീവിതത്തിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യാൻ കഴിഞാൽ വളരെ നല്ലത്. താങ്കൾ പറഞ്ഞ വലത് ഭാഗത്തിൻ്റെ പ്രത്യേകത കണ്ടിട്ടു തന്നെയാവണം മനഷ്യൻ്റെ സാധാരണ ചലനങ്ങൾ പ്രദക്ഷിണമായി (Clockwise) ട്ടാണ് നല്ലത് എന്ന് പറയുന്നത്.അപ്രദക്ഷിണമായ ചലനങ്ങൾ നമുക്ക് ഇഷ്ടപ്പെടാൻ സാദ്ധ്യതയും കുറവാണ്.അതിനാലാവണം വീടിനകത്ത് കോണി ഉണ്ടെങ്കിൽ കഴിയുന്നതും പ്രദക്ഷിണമായി കയറാൻ സാധിക്കുമെങ്കിൽ അങ്ങനെയാണ് നല്ലത് എന്ന് നിഷ്കർഷിക്കുന്നത്.സ്റ്റെപ്പുകളുടെ കാര്യത്തിലും താങ്കൾ പറഞ്ഞ തത്വം തന്നെയാണ്. പക്ഷെ ഇതൊക്കെ ഒരു വാസ്തു ക്കാരൻ പറഞ്ഞാൽ ഉടനെ അത് അന്ധവിശ്വാസമാണ്. അതിൽ ശാസ്ത്രീയമില്ല എന്നൊക്കെ പറയും. ആരും നിർബന്ധിക്കുന്നില്ലല്ലോ കോണി ഇടത്തോട്ടോ ,വലത്തോട്ടോ സ്റ്റെപ്പിന് രണ്ടോ മൂന്നോ സൗകര്യത്തിന് കൊടുക്കട്ടെ.

  • @ExcelOps
    @ExcelOps 4 года назад +9

    I am very impressed with your videos. The best I have seen so far in the home construction domain in Kerala..you guys rock!! 👍🍻

  • @santhoshjoseph527
    @santhoshjoseph527 4 года назад +3

    മച്ചാ...... പൊളിച്ച്...... കുറച്ച് പേരുടെ വായടക്കുവാൻ കഴിഞ്ഞു.......

  • @ashmithas1
    @ashmithas1 4 года назад +4

    ഇറങ്ങി വരുമ്പോൾ ആണ് നമുക്ക് കൂടുതൽ ഉള്ള സ്വാധീനം ഉള്ള കൈ ഉപയോഗിക്കേണ്ടത് അതുകൊണ്ട് കയറിപോകുമ്പോൾ ഇടതു ചേർന്ന് പോകുന്നതാണ് നല്ലത്.

  • @vinodsundaram5385
    @vinodsundaram5385 4 года назад +2

    Very good explanation about all thses blind belief.... Its really eye opening... Thank you so much... Success always smiles on you

  • @chackotharayil6007
    @chackotharayil6007 4 года назад +1

    By hearing this explanation it is clear that one need not worry about the number of steps in each flight. So also left turning or right turning is immaterial.

  • @jahn9145
    @jahn9145 3 года назад +1

    Kitchen padinjaru bhaakathuvannal kuzhapamundo

  • @kripanarayanan1958
    @kripanarayanan1958 4 года назад +1

    Good job sir👏🏻👏🏻👏🏻
    Kinarinte sthanathe pati parayunnathile science enthayirikkm?

  • @wrathgamingtrolls9019
    @wrathgamingtrolls9019 2 года назад

    As far as i know... Earth's rotation decides the how staircase goes.. Right to left... Is it right?

  • @rizaaariz
    @rizaaariz Год назад

    Hi sir, ente veedinte planil staircase 23 steps und ..athra ennam steps kooduthalaano?

  • @PASIO9621
    @PASIO9621 4 года назад +2

    സ്റ്റെയർകേസ് വലത്തോട്ടം തിരിഞ്ഞു കയറണമെന്നും, പടികളുടെ എണ്ണം ഒറ്റസംഖ്യയാവണമെന്നും ഏതു ഗ്രന്ഥത്തിലാണ് പരാമർശമുള്ളത്?

  • @ar5h
    @ar5h 2 года назад

    stairs in sadarana ethra width kodkum,minimum ethra vare aakan patum?

  • @bineeshmkd5142
    @bineeshmkd5142 3 года назад +2

    നമ്മൾ വന്നു പെട്ട ഇവരുടെ ചാനലിൽ നിസംശയം പറയാം നമുക്കു പിഴച്ചില്ലെന്ന്. കാരണം യുക്തിപരമായ ചിന്താഗതി, ജ്ഞാനത്തോടുകൂടിയ വീക്ഷണം ഇവ രണ്ടും rare ആയി കാണുന്ന ഒന്നാണെങ്കിലും ഇവിടെ അതിന് ക്ഷാമമില്ല.. 🙏

  • @malayalisworldmass168
    @malayalisworldmass168 10 месяцев назад +1

    Useful video 👍🏼👍🏼🙏🏻🙏🏻🙏🏻

  • @sreejuraj5511
    @sreejuraj5511 2 года назад

    I didn't believe in vastu after watching your video it looks like there is some logic in vastu, thanks for explaining

  • @manzoor8837
    @manzoor8837 4 года назад +2

    നല്ല നിരീക്ഷണം 👌

  • @jobikgjobikg9058
    @jobikgjobikg9058 2 года назад

    Very informative video.👍 Thank you.

  • @salimm5107
    @salimm5107 4 года назад +1

    Very good attempt congratulations

  • @parvathy2171
    @parvathy2171 4 года назад +3

    വളരെ നല്ല വീഡിയോ.
    അന്ധവിശ്വാസം അസ്ഥിക്ക് പിടിച്ചു പോയ ബഹുഭൂരിപക്ഷം ആൾക്കാർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാൻ.......

  • @nikhilramramks
    @nikhilramramks 3 года назад +2

    രണ്ട് സ്റ്റെപ് വീതം ചാടി കേറി പോവുന്ന ഞാൻ 🤭😂😂

  • @RajeshM-y9y
    @RajeshM-y9y 4 месяца назад

    Step ഇല്ലാതിരുന്നാൽ vasthu പ്രകാരം പ്രശ്നമുണ്ടോ please reply

  • @ayaan9063
    @ayaan9063 2 года назад

    Oru vasthu sastra grandhathilum staircase evide varanam ennallath innayidathekku matrame thiriyan padu ennu parayunnilla

  • @SaifuddeenTP
    @SaifuddeenTP 4 года назад +2

    വസ്തു ചേട്ടൻ പൊളി

  • @sreekumargsmith
    @sreekumargsmith 4 года назад +6

    Bro.. പടികളുടെ എണ്ണം ഇരട്ട സംഖ്യ വന്നാലേ ബ്രോ പറഞ്ഞത് ശെരി ആകു..

    • @parvathy2171
      @parvathy2171 4 года назад

      അല്ലല്ലോ

    • @amjithos9409
      @amjithos9409 4 года назад

      അല്ലല്ലോ... പുള്ളി പറഞ്ഞതല്ലേ കറക്റ്റ്...

    • @PradeepKumar-rc9en
      @PradeepKumar-rc9en Год назад +2

      പടികളുടെ എണ്ണം ഒറ്റ സംഖ്യ വരണം.

  • @kcmuraleedharan6934
    @kcmuraleedharan6934 2 месяца назад

    യൂറി ക്ക..... 😎😎വന്നാകഥ 🌺🌺

  • @mano7676
    @mano7676 3 года назад +2

    മലയാളി ചിന്തിക്കേണ്ടകാര്യങ്ങൾ നന്നായി പറയുന്നു - നല്ലത്.
    ഇനിയുo വേണം

  • @remyakichu8140
    @remyakichu8140 4 месяца назад

    Landing koottuvo

  • @sethulakshmi7480
    @sethulakshmi7480 3 года назад +1

    Very well explained sir! 💯

  • @RajuRaj-fw3dv
    @RajuRaj-fw3dv 4 года назад +1

    Adipoli... nicely briefed

  • @BestCousins4
    @BestCousins4 2 года назад +1

    Septic tank എവിടെ വേണം?

    • @Essra310
      @Essra310 Год назад +1

      വടക്കു പടിഞ്ഞാറു മൂല

  • @praveengeorge9502
    @praveengeorge9502 4 года назад +1

    Good information 👍👏

  • @Nazvlogz
    @Nazvlogz 3 года назад +2

    Windows , വായു സഞ്ചാരം ഇവയെക്കുറിച്ച് പറഞ്ഞുതന്നാൽ ഉപകാരമയിരുന്നു

  • @ajithkumarmk3411
    @ajithkumarmk3411 4 года назад +1

    Good explanation

  • @muhammedarshadva7588
    @muhammedarshadva7588 4 года назад +2

    Very logical

  • @muhammedrafi8400
    @muhammedrafi8400 4 года назад +1

    Enik orupadu useful aya vdo.1

  • @ajaysivaraman6399
    @ajaysivaraman6399 4 года назад +2

    Adipolii

  • @elsammamathai8882
    @elsammamathai8882 4 года назад +1

    very good videos

  • @ananthakrishnan1738
    @ananthakrishnan1738 2 года назад

    Supper chetta

  • @jebinkuriakoseraju1238
    @jebinkuriakoseraju1238 4 года назад +2

    Vary informative videos

  • @sharethin
    @sharethin 4 года назад +4

    I climb on a left railed stair in my home 😝

  • @davisroldon9780
    @davisroldon9780 4 года назад

    I think negative eppoyum edadhu vashatodu chernnanu butter

    • @davisroldon9780
      @davisroldon9780 4 года назад

      Edadhu Kai + valadu Kal aanu erangubol use cheyya

  • @nimis8210
    @nimis8210 4 года назад +1

    Nice

  • @manikandanradhakrishnan8628
    @manikandanradhakrishnan8628 4 года назад +1

    Good info

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад +1

    Good..... 🙏

  • @shibus3928
    @shibus3928 4 года назад +1

    പടികളും വാതിലുകൾ ജനൽ തൂണുകൾ മുതലായവ ഇരട്ട എണ്ണം വരുന്നത് ഉത്തമം എന്ന് വായിച്ചിട്ടുണ്ട്

  • @rejimc6499
    @rejimc6499 4 года назад +1

    Good

  • @dineshbabu7316
    @dineshbabu7316 4 года назад

    Super

  • @riyaspalghat3410
    @riyaspalghat3410 2 года назад

    👍👍🏻👍🏻

  • @jigneeshpottekkatt9241
    @jigneeshpottekkatt9241 4 года назад +1

    1. As per fire&safety rule , hand rail should be both the sides
    2. Steps should be like pofit- loss profit like odd numbers as per vast.
    3. Stair case should be clockwise as per rotation of earth
    Please don't fool the people , loose credibility

  • @pradeeppalani5257
    @pradeeppalani5257 4 года назад

    👌❤️👌

  • @abhijithps5406
    @abhijithps5406 4 года назад

    👍

  • @hafseenarahmath8170
    @hafseenarahmath8170 4 года назад

    lagging ...

  • @anfalma2295
    @anfalma2295 4 года назад +1

    ❤️❤️

    • @SureshKumar-cr3gp
      @SureshKumar-cr3gp 6 месяцев назад

      അറി യ്യില്ലങ്കിൽ നിർത്തി പോകുക. പോടെ പുറ |

  • @albingeorge1445
    @albingeorge1445 4 года назад

    ✌️✌️✌️

  • @jobyjibin7253
    @jobyjibin7253 2 года назад

    വിണ്ടും വീണ്ടും കഥ പറയുന്നു !!!

  • @5minlifehack708
    @5minlifehack708 2 года назад

    100%

  • @RRK3700
    @RRK3700 7 месяцев назад

    🫡🫡🫡

  • @ambikan6307
    @ambikan6307 Год назад

    😅.......

  • @sumeshck7346
    @sumeshck7346 4 года назад +6

    വാസ്തു എന്ന മണ്ടത്തരത്തെ ഒരിക്കലും ശാസ്ത്രം എന്ന് അഭിസംബോധന ചെയ്യരുത്,

    • @amjithos9409
      @amjithos9409 4 года назад +2

      വാസ്തുശാസ്ത്രം ഒരിക്കലും മണ്ടത്തരമായി കരുതരുത്..... വാസ്തു ശാസ്ത്രജ്ഞനാണ് കള്ളൻ.... വാസ്തുവിന്റെ logic ഒന്നും അറിയാത്ത കള്ളന്മാരാണ് ഇന്നത്തെ വിശ്വാസം വിളമ്പുന്ന വാസ്തു വിരുതർ..
      വാസ്തു is a great logical science

  • @chandrasenan6526
    @chandrasenan6526 Год назад

    പടിയുടെ കാര്യം ആണോ പറയുന്നേ വളരെ മോശം

  • @shylajakoliyat4506
    @shylajakoliyat4506 2 года назад

    സംഗതി അറിയില്ലെങ്കിൽ പറയാതിരുന്നാൽ മതി. വെറുതെ അങ്ങനെ ആയിരിക്കാം എന്നിങ്ങനെ പറയാൻ നിങ്ങുവേണോ സാറേ . ഒരു പക്ഷേ എന്നല്ലാതെ ഉറപ്പിച്ചു പറയുന്നില്ലല്ലോ

  • @anurajvlp
    @anurajvlp 4 года назад

    Your explanation looks silly, nothing scientific. You will certainly explain the concept even if it was the other way around.

  • @SureshKumar-lv6fk
    @SureshKumar-lv6fk Год назад

    താൻ പറയേണ്ടത് വീടിനു എത്ര പടികൾ വേണം???? പറയാമോ????

  • @mayajayakumar2290
    @mayajayakumar2290 Год назад

    Good explanation

  • @Sunilsss123
    @Sunilsss123 4 года назад +1

    Good

  • @nimis8210
    @nimis8210 4 года назад +1

    Nice

  • @simijoju1308
    @simijoju1308 3 года назад +2

    👍

  • @vmgfitness
    @vmgfitness 3 года назад

    👍