സിമന്റ് പ്ലാസ്റ്ററിങ്ങിനേക്കാൾ ലാഭകരം ജിപ്സം പ്ലാസ്റ്ററിങ്ങോ? Gypsum Plastering | Budget House

Поделиться
HTML-код
  • Опубликовано: 11 дек 2024
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

Комментарии • 407

  • @vivekrs4401
    @vivekrs4401 4 года назад +54

    ആദ്യമായിട്ടാണ് video കാണുന്നത് . Subscribed 👍.
    വിഷയങ്ങളെ കുറിച്ച് ആധികാരികമായി അറിവില്ലാത്ത , ഭാഷാശുദ്ധി തീരെയില്ലാത്ത (കുറ്റമായല്ല .. ചില youtube മലയാളം കേട്ടാൽ ചാകാൻ തോന്നും ), ഒരു ഒഴുക്കോ ഘടനയോ ഇല്ലാത്ത അവതരണവുമായി വരുന്ന youtubers പിന്തുടരാവുന്ന നല്ല മാതൃകയാണ് താങ്കൾ എന്ന് തോന്നി .
    വിഷയത്തിന്റെ ശാസ്ത്രീയത കൂടി ഉൾപ്പെടുത്തുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ 👏👏

    • @GreenAsheville
      @GreenAsheville  4 года назад +2

      Thank you somuch

    • @jaleelrumana491
      @jaleelrumana491 3 года назад +1

      പ്ലീസ് കോണ്ടാക്ട് നമ്പർ

  • @jerisonjojo9338
    @jerisonjojo9338 4 года назад +3

    Cement plaster ചെയ്യുമ്പോൾ വരുന്ന cost ന്റെ കൂടെ വെള്ളം ഉപയോഗിച്ച് curing ചെയ്യുമ്പോൾ ഉള്ള cost ഉം കൂടി ഉൾപ്പെടുത്തണം, അപ്പോൾ അറിയാം cement plastering ചെയ്താലുള്ള യഥാർത്ഥ cost.
    ഒരു ദിവസം നാല് പ്രാവശ്യം നനക്കൂവാനുള്ള ആളുടെ labor charge, electricity charge, coat of
    water എന്നീ charge ഉം കൂടി add ആയി വരും cement plaster ചെയ്താൽ ...

  • @ismaile8493
    @ismaile8493 Месяц назад

    വിഷയം മികച്ച നിലയിൽ അവതരിപ്പിച്ചു. Gypsum plaster ചെയ്ത വീടുകളിൽ താമസിക്കുന്ന Asthama, bronchitis problems & allergy പോലുള്ള പ്രയാസങ്ങൾ ഉള്ളവർക്ക് ഇത് പ്രശ്നങ്ങൾക്ക് ഇടയാകുമോ എന്നുള്ള കാര്യങ്ങളും വ്യക്തമാക്കാമായിരുന്നു. വീഡിയോക്ക് അഭിനന്ദനങ്ങൾ.

  • @trueseaker332
    @trueseaker332 Год назад +1

    P sand & river sand mix ചെയ്തു ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം..

  • @nijithunnikrishnan2729
    @nijithunnikrishnan2729 4 года назад +6

    Beautifully explained. There is one more excellent product in Saint-Gobain Gyproc is EliteMR, which is moisture resistant gypsum plaster. It provides extra protection with low absorption of moisture from air or surface giving excellent results in skirting area application with problems arising out of capillary action and efflorescence.
    Thank you

  • @ajaimohancp6835
    @ajaimohancp6835 5 месяцев назад

    What shall be the minimum recommended thickness of Gypsum plaster ..12 to 15 mm? Or

  • @jamsheertirur1758
    @jamsheertirur1758 4 года назад +1

    വളരെ ആധികാരികവും, ലളിതവും, എളിമയും ഉള്ള വിവരണം 👌👌,
    Thank you സർ

  • @abdullahas652
    @abdullahas652 4 года назад +3

    nice presentation....ithu polathe budget consruction ideas pretheekshikkunnu...

  • @adarshachu1340
    @adarshachu1340 4 года назад +7

    Moisture resistant allathath oru valya disadvantage aayipoy

    • @gyprocplastering9541
      @gyprocplastering9541 4 года назад +1

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

  • @sree3270
    @sree3270 7 месяцев назад

    Why scratches appears on gypsom plastering.

  • @anwerambu8324
    @anwerambu8324 3 года назад +1

    Sir ഞാൻ gypsum plaster ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് sarwin plast hd Mr എന്ന കമ്പനി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അത് ക്വാളിറ്റി ഉണ്ടോ എന്ന് പറഞ്ഞു തരാമോ plzz.🙏

    • @gypexgypsum
      @gypexgypsum 3 года назад

      നിലവിൽ കേരളത്തിൽ ലഭിക്കുന്ന നല്ല ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്ററുകളിൽ ഒന്നാണ് HD-MR ജിപ്സം. കേരളത്തിലെ കാലാവസ്ഥക്ക് പറ്റിയ ഈർപ്പപ്രതിരോധശേഷി കൂടിയ ജിപ്സം ആണ്, പക്ഷെ വില കൂടുതലാണ്...

  • @shinez6241
    @shinez6241 4 года назад +10

    The cost is almost the same for both cement and gypsum plaster and cement plaster is much more durable as gypsum is not water resistant. Then why should we choose gypsum over cement especially when considering Kerala climate conditions.

  • @binoyvishnu.
    @binoyvishnu. 3 года назад +1

    നനവ് വരുന്നിടത്ത് , കുളിമുറിയുടെ ഭിത്തി യുടെ ഭാഗം , ബാത്ത്റും ഭിത്തി അടുക്കളയിലെ പൈപ്പ് ഭാഗത്തെ ഭിത്തി എന്നിവ ഒഴിച്ച് റൂമിൽ അകത്ത് എവിടെയും ഉപയോഗിക്കാം ... നല്ലത് ,ലാഭകരം , പൊട്ടൽ ഉണ്ടാവില്ല ,സിമന്റ് നേക്കാൾ ഉറപ്പ്

  • @divyasusanth5350
    @divyasusanth5350 2 года назад

    How is Green gold gypsum please reply

  • @prasadkumarck5581
    @prasadkumarck5581 4 года назад +3

    Thanks Verryyy Much. ... For your Valuable and Informative Video .... 🙂

  • @musthafamusthafa6830
    @musthafamusthafa6830 3 года назад

    Nanav thatiyaal enthu sambavikkum polinju porumo

  • @karthikkjm
    @karthikkjm 2 года назад

    After Gypsm plastering, installing wall tiles are possible or not ?

  • @karthikkjm
    @karthikkjm 2 года назад

    After Gypsm plastering, painting is must or we can avoid ?

  • @nihalmuhammedma6703
    @nihalmuhammedma6703 4 года назад +3

    Gypsum plastering 32 per sqft
    Cement 35 per sqft
    Cement plastring is more durable and water resistant then why should we compromise for 3 rupess

    • @GreenAsheville
      @GreenAsheville  4 года назад +1

      Not only cost ..
      It has more thermal resistance, fire resistance, and crack free,

  • @sanoopramakrishnan8139
    @sanoopramakrishnan8139 4 года назад +3

    Its a valuable information.. thank you..
    ഒരു സംശയം ഉള്ളത്, ഇന്റീരിയർ പ്ലാസ്റ്ററിങ് നു ശേഷം, നമ്മൾ ചുമരിൽ ഡ്രിൽ ചെയ്യുകയോ അല്ലേൽ ഏതെങ്കിലും തരത്തിൽ ആണി ഉപയോഗിച്ചാൽ, പ്ലാസ്റ്ററങ്ങിൽ വിള്ളൽ ഉണ്ടാകുമോ അഥവാ ഉണ്ടായാൽ അതു പിന്നീട്, ഈർപ്പം വലിച്ചെടുത്തു, ബാക്കിയുള്ള ഭാഗത്തു പടരുമോ?..
    Kindly consider

    • @GreenAsheville
      @GreenAsheville  4 года назад +2

      സാധ്യത കുറവാണു .. Drilling and plugging okke cement plaster പോലെ തന്നെയാണ് !

    • @sanoopramakrishnan8139
      @sanoopramakrishnan8139 4 года назад +1

      @@GreenAsheville thanks

    • @rahulkrishna5965
      @rahulkrishna5965 3 года назад

      @Sculptor kollath. Available aano with labours

  • @javidmiyandad1386
    @javidmiyandad1386 4 года назад +1

    Gypsum plaster or cement plaster is better in coastal area like Lakshadweep Island?please advise. My home is very near to beach almost 100 meter from the beach

    • @GreenAsheville
      @GreenAsheville  4 года назад +1

      Use cement plaster or saint gobain’s elite MR gypsum plaster which is moisture resistant

  • @hm-fr6lo
    @hm-fr6lo 3 года назад +1

    CHAVAKAD cheythu tharumo

  • @rajeeshk8139
    @rajeeshk8139 3 года назад

    Plastering surface nallathallenkil thickness koodille? Wall pakka plumb aakande?.. Structural work quality gypsum plasteringine engine badhikumennu kandariyendathund..pala karanathal thickness koodumbol crack varille?

  • @vishnubnair1808
    @vishnubnair1808 4 года назад +3

    painted walls il gypsum plastering possible aano? Bcoz I'm about to start home renovation.

  • @maheshkumarg5859
    @maheshkumarg5859 3 года назад

    ബെഡ്റൂമിന്റെ മുകൾ ഭാഗം ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ പറ്റുമോ.

  • @ameerkp2194
    @ameerkp2194 4 года назад +4

    രണ്ടും 35/sqft. പിന്നെ എങ്ങനെ gypsum cost effective ആകുന്നത്

    • @judibella
      @judibella 4 года назад +1

      Putty ettunna cost ozivakkam gypsum plasteringl

    • @jayeshmudiakkal9742
      @jayeshmudiakkal9742 4 года назад +1

      Allam kootiyittanu 35 paranje

    • @abhilasha8166
      @abhilasha8166 4 года назад +1

      Painting quantity kurache vendu..... Smooth surface il paint Adichillelum kuzhappamilla

    • @sreekuttanb8859
      @sreekuttanb8859 3 года назад

      Cement plastring anu strength

    • @abdulsalim8284
      @abdulsalim8284 2 года назад

      സിമന്റ്‌ പ്ലാസ്റ്റർ 15ന് താഴെ വരും

  • @sreeviolin1
    @sreeviolin1 4 года назад +2

    ഏതൊക്കെ surface ഇൽ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞില്ലല്ലോ..

    • @GreenAsheville
      @GreenAsheville  4 года назад +1

      എല്ലാ surface ലും ഉപയോഗിക്കാം

    • @aaronjohn1952
      @aaronjohn1952 4 года назад

      @@GreenAsheville porotherm brickil use cheyyuvan pattumo?

  • @divyasusanth5350
    @divyasusanth5350 2 года назад

    HD MR GYPSUM PLASTER ആണ് plaster ചെയ്യാൻ നല്ലത് എന്നു കേട്ടു അത് ശരി ആണോ

  • @Jakesile
    @Jakesile 2 года назад

    ജിപ്സം പ്ലാസ്റ്റർ ചെയ്ത walls സിമൻ്റ് പ്ലാസ്റ്റർ പോലെ ബലം ഉണ്ടാകുമോ.. അതിൽ screw ഓക്കെ ചെയ്യാൻ പറ്റുമോ, മേശ കസേര ഒക്കെ wall ഇല് തട്ടിയാൽ ക്രാക്ക് ആകനോ മറ്റോ ചാൻസ് ഉണ്ടോ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ please,..

  • @akhilk3019
    @akhilk3019 4 года назад +3

    gypsum plaster ചെയ്ത സ്ഥലങ്ങളിലെ edges ചെറിയ തട്ടലും മുട്ടലും ഉണ്ടായാൽ വേഗം പൊട്ടാൻ സാധ്യത ഉണ്ട് എന്ന് കേട്ടു ! ശരിയാണോ ?
    സിമന്റ് plaster നേക്കാൾ ചുമരിന്റെ മൂലകൾ പൊട്ടാൻ gypsm പ്ലാസ്റ്റർനു സാധ്യത കൂടുതൽ ആണോ ?

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад +3

      Gypsum plaster having enough strength and the chances of breaking edges will be same like cement plastering. As technically, the compressive strength of gypsum plaster is 6-6.5 N/MM2. As per International Standard, the required strength of wall plastering is 1 N/MM2 only.

  • @nizambdk3349
    @nizambdk3349 4 года назад +1

    Kasaragod jillayil undo ningalude branch

  • @raneesvahab6847
    @raneesvahab6847 4 года назад +4

    ഒരു സംശയം, ഇന്റർ ലോക്ക് ബ്രിക്കിൽ ഇന്സൈഡ് ജിപ്സം പ്രായോഗികമാണോ? ..

    • @GreenAsheville
      @GreenAsheville  4 года назад +3

      അതെ !

    • @passiveincome6213
      @passiveincome6213 4 года назад +1

      SHARAAH IRANIA
      വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
      ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
      ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
      5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
      വിദഗ്ദരായ തൊഴിലാളികളുടെ സേവനം
      ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
      IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
      സവിശേഷതകൾ :
      1. 30% ചിലവ് കുറവ്.
      2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
      3.വീടിനുള്ളിൽ
      താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
      4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
      5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
      6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു.
      7.പെയിന്റ്
      ചെയ്യണമെന്നില്ല.
      8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
      9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
      10.100% പ്രകൃതിദത്തം.
      11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
      12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
      Call us : 7594840181

    • @raneesvahab6847
      @raneesvahab6847 4 года назад

      കൊല്ലം ജില്ലയിൽ വർക്ക് ചെയ്യുമോ..

    • @passiveincome6213
      @passiveincome6213 4 года назад

      @@raneesvahab6847 തീർച്ചയായും

    • @passiveincome6213
      @passiveincome6213 4 года назад

      @@raneesvahab6847 number ഒന്ന് sent ചെയ്യോ

  • @PCAKHADER
    @PCAKHADER 4 года назад +2

    Bro interior ചെയ്താൽ ,Exterier Cement plaster ഉം നിങ്ങൾ ചെയ്തു തരുമോ ?

  • @amalbenny334
    @amalbenny334 4 года назад

    But cheetta keralam poolulla comparitively humid aayittulla sthalath gypsum plastering abadham aanennu thoonnunnu...kaaranam a couple of years back we did it cause it gives better finishing,but adu oru mazhakkaalam kazhinjappozheekkum oru bubble poole pongivannu ennitt polinj pookaan start cheydu

  • @shafeeqaa7438
    @shafeeqaa7438 4 года назад +2

    Bro chumarumel eerppam verunad Thad aya an pattumo

  • @nipinvijayan2277
    @nipinvijayan2277 4 года назад +1

    Plz Upload a video about AAC block bricks

    • @GreenAsheville
      @GreenAsheville  4 года назад

      We have already uploaded.. please visit our channel

  • @albinbrightdas6173
    @albinbrightdas6173 4 года назад

    Awesome video & nice explanation Sir. Can we use Dr.Fixit over gypsum plaster?

  • @2353vijay
    @2353vijay 3 года назад

    ഈ ഷർട്ട്‌ ഏത് ബ്രാൻഡ് ആണ്?? എവിടെ നിന്നാണ് വാങ്ങിയത് പ്ലീസ് റിപ്ലൈ... 🙏🙏🙏🙏

  • @ovltimeschannel4035
    @ovltimeschannel4035 2 года назад

    ജിപ്സം പ്ലാസ്റ്റർ 5 കൊല്ലം കഴിയുമ്പം പൊടിയാൻ തുടങ്ങും. വെള്ളം വീണാൽ ഒടിഞ്ഞ് തൂങ്ങാനും തുടങ്ങും. വാർക്ക വീടിൽ ജിപ്സം ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

  • @samgeorge4005
    @samgeorge4005 3 года назад +1

    Ethu brand cement anu wall plastering nu nallathu . Pls advice

    • @aswinp9162
      @aswinp9162 3 года назад

      Whytal aanu kooduthal pokunnatha

  • @alukkas123
    @alukkas123 3 года назад

    Ethinu ethra naal life undaakum, oru pathu varsham kazinjaal adarnnu veezaan chance undo?

  • @jaykerala
    @jaykerala 4 года назад +1

    നിങ്ങൾക്ക് കണ്ണൂരിൽ work ചെയ്യുമോ??

  • @Ragesh724
    @Ragesh724 3 года назад

    ജിപ്സം ചെയ്ത ചുമരിന്റെ ഏതെങ്കിലും ഭാഗം പൊട്ടിപ്പോയാല് വീണ്ടും അവിടെ ഇത് അപ്ലെ ചെയ്യാമൊ? പഴയ ഫിനിഷിംഗ് കിട്ടുമൊ?

  • @ARUNVISUALS
    @ARUNVISUALS 4 года назад +1

    Life of gypsum plastering compared to concrete..??

    • @iamsreeshin5708
      @iamsreeshin5708 4 года назад

      For more enquiries 9496090903

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад +1

      The gypsum plaster will last till life your building. The strength of the gypsum will increase year on year. But the cement plaster/concrete strength will decrease gradually.

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      GYPLAND PMNA💯*
      *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
      *Contact numbers☎️*
      7594 86 7000
      7594 86 8000
      7594 86 9000

  • @mysweetnest8899
    @mysweetnest8899 4 года назад +2

    Mud plastering vidio cheyyamo..?

  • @soneythomas3671
    @soneythomas3671 3 года назад

    Superb channel, very thankful for your information,love it❤️

  • @renyrajan2018
    @renyrajan2018 4 года назад +2

    Very informative...!! Your videos are helpful from a consumer point of view..can you also do a video on eco friendly constructions and their maintenance.. Brick exposed walls especially

    • @GreenAsheville
      @GreenAsheville  4 года назад +1

      Sure in future!

    • @passiveincome6213
      @passiveincome6213 4 года назад

      SHARAAH IRANIA
      വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
      ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
      ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
      5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
      വിദഗ്ദരായ തൊഴിലാളികളുടെ സേവനം
      ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
      IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
      സവിശേഷതകൾ :
      1. 30% ചിലവ് കുറവ്.
      2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
      3.വീടിനുള്ളിൽ
      താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
      4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
      5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
      6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു.
      7.പെയിന്റ്
      ചെയ്യണമെന്നില്ല.
      8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
      9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
      10.100% പ്രകൃതിദത്തം.
      11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
      12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
      Call us : 7594840181

  • @shaikh4695
    @shaikh4695 2 года назад

    putty and gypsum same aano.?

  • @sarathkumarfilms4681
    @sarathkumarfilms4681 3 года назад

    Kannur indo..

  • @faisalpalliyal
    @faisalpalliyal 4 года назад +1

    ഇത് വയനാട് ഇടുക്കി കാലാവസ്ഥയിൽ ഇൻറ്റീരിയർ plastering ആയി ചെയ്യാൻ പറ്റില്ല എന്ന് കേൾക്കുന്നത് ശരിയാണോ ?

    • @GreenAsheville
      @GreenAsheville  4 года назад +2

      ശെരിയല്ല ! ഈർപ്പം ഉള്ള സ്ഥലങ്ങളിൽ saint gobain ന്റെ elite MR gypsum plaster ഉപയോഗിക്കാവുന്നതാണ് !

  • @Jallufusion
    @Jallufusion 4 года назад +1

    Njangal interior ile ithu cheyyan agrahamund kitchen ntayum bathroom ntayum ceiling ile cheyyunnonde kuzhappam undo please reply

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад

      Kitchen and bathrooms you can go with EliteMR(Saint-Gobain). If any more clarification you can call me @9400803403

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      GYPLAND PMNA💯*
      *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
      *Contact numbers☎️*
      7594 86 7000
      7594 86 8000
      7594 86 9000

  • @nirmaldas6758
    @nirmaldas6758 4 года назад +1

    It's available in Ernakulam district...?. How much the minimum & maximum micron on wall applying...?

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад +1

      It's available in Ernakulam. The micron size of the powder is 150 micron and standard application thickness is 8-12mm.

    • @nirmaldas6758
      @nirmaldas6758 4 года назад +1

      Thanks Dear ..........

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      GYPLAND PMNA💯*
      *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
      *Contact numbers☎️*
      7594 86 7000
      7594 86 8000
      7594 86 9000

  • @manuppamanuppa670
    @manuppamanuppa670 3 года назад

    എക്സ്റ്റീരിയർ ജിപ്സം ഇല്ലേ.
    നനയാൻ ഇടമുള്ള സ്ഥലങ്ങളിൽ എന്ത് ചെയ്യും.

  • @ospadijaggu6187
    @ospadijaggu6187 4 года назад +2

    since its an bi-product of industrial waste, there is any health issues for long term exposure to the tenants ???. please clarify

  • @nijilc9132
    @nijilc9132 3 года назад +1

    ഇത് ചെയ്യുന്നവരുടെ നമ്പർ തരുമോ (കണ്ണൂരിൽ ആണ് വർക്)

  • @abdullamt467
    @abdullamt467 4 года назад +1

    നമ്മൾ ഔട്ട്‌ സൈഡ് wall ബാത്രൂം കിച്ചൻ ടോപ് റൂഫ് എന്നിവ സിമന്റ്‌ പ്ലാസ്റ്റർ ഫസ്റ്റ് ചെയ്യണം.. അതിന്റെ ക്യുറിങ് കഴിഞ്ഞ ശേഷം അകത്തു gypsum plaster ചെയ്യുമ്പോഴേക്കും സമയം ഒരുപാട് ആവില്ലേ.. എല്ലാ പണിക്കരും മെറ്റീരിയൽ ഒക്കെ ആയി നമുക്ക് മൊത്തത്തിൽ നഷ്ടം പറ്റുമോ.. സിമന്റ്‌ പ്ലാസ്റ്ററിങ്‌ന്റെ ലൈഫ് നമുക്ക് നന്നായിട്ട് അറിയാം ഇത് എത്ര കാലം കിട്ടും നമുക്ക്. ലാഭം ഒന്നും കിട്ടാൻ ചാൻസ് ഇല്ല നല്ല ഫിനിഷിങ് ഉണ്ടാവും റൂമിൽ..കോർണർ പോഷൻ ബലപ്പെടുത്തി ഇല്ല എങ്കിൽ പൊട്ടി പോരാൻ ചാൻസ് ഉണ്ടോ..

    • @GreenAsheville
      @GreenAsheville  4 года назад +1

      വെളിയിൽ plaster ചെയ്യുമ്പോ അകത്തു electrical വർക്ക് ചെയ്യാം .. അകത്തു gypsum ചെയ്യുമ്പോ വെളിയിൽ putty ഇടാം .. 7 വർഷമായി ഒരു പ്രശ്നവും ഇല്ലാത്ത site അറിയാം .. Cement plaster ന്റെ അത്ര ലൈഫ് ഉണ്ടോന്നു experience ലൂടെ പറയാറായിട്ടില്ല . അങ്ങനെ എളുപ്പം പൊട്ടില്ല ..

  • @raysarts7416
    @raysarts7416 3 года назад

    Both plastering have same cost per sq ft, then how it is profitable ?

  • @viswambaranmanalikattil4267
    @viswambaranmanalikattil4267 4 года назад

    Dear friend please give address of genuine gypsum plastering firm in thrissur, they can do work in my new house.

  • @shalusalu878
    @shalusalu878 3 года назад

    Sq:35 ipol chariya rothiyil kuduthal ayit und

  • @ashraftm7188
    @ashraftm7188 4 года назад +3

    Mad in iran ജിപ്സം നല്ലത് alle? അതാണ് ഞാൻ പറഞ്ഞ ആൾ ഉപയോഗിക്കുന്നദ്

    • @GreenAsheville
      @GreenAsheville  4 года назад

      പല രാജ്യങ്ങളിൽ നിന്നും gypsum ഇറക്കുമതി ചെയ്യുന്നുണ്ട്‌ . അതിൽ നല്ലതും മോശവും ഉണ്ട് . Reputed brands ന്റെ തന്നെ material ഉപയോഗിക്കാൻ ശ്രെദ്ധിക്കുക .

    • @nandhus9816
      @nandhus9816 4 года назад +2

      @@GreenAsheville Reputed brands ethokke yanu?Enthu kondanu orupad perum iran gypsum prefer cheyyunathu?

    • @easwarikk2462
      @easwarikk2462 4 года назад

      @@GreenAsheville ith veedinte purath thekyan pattumo?

    • @gyprocplastering9541
      @gyprocplastering9541 4 года назад

      ഇറാൻ ഒമാൻ മറ്റു രാജ്യത്ത് നിന്ന് വരുന്ന ജിപ്സം എല്ലാം നാച്ചുറൽ ജിപ്സം വരുന്നതാണ് തായ്‌ലൻഡ് വരുന്ന ജിപ്സം ഇറാൻ ജിപ്സരത്തെകൾ വൈറ്റ് kooduthala സ്പെയിൻ വരുന്ന ജിപ്സം colour പിങ്ക് ആണ് ജിപ്സംത്തിന്റെ property എല്ലാം same ആണ് natural gypsum എന്ന കാറ്റഗറി ഉള്ള എല്ലാം same contant ആണ് ഓരോ രാജ്യത്തിന്റെ nature അനുസരിച്ചാണ് അതിന്റെ colour ചേഞ്ച്‌ ആകുന്നത്. കരിങ്കല്ല് പൊട്ടിച്ചു എടുക്കുന്നപോലെ ഒരു rock ആണ് gypsum. കരിങ്കല്ല് പല സ്ഥലത്തു നിന്ന് എടുക്കുമ്പോ പല colour ആണ് property same തന്നെ ആണ്. ചില വ്യക്തികൾ ആണ് ഇറാൻ nallath എന്നുള്ള ഒരു കോൺസെപ്റ് കൊണ്ടുവന്നത് ജനറിക് they are under in natural gypsum ജിപ്സം plastering ആവിശ്യം ഉള്ളവർ വിളിക്കുക 9207410133 വാട്സ്ആപ് or call

  • @jaleelkoleth909
    @jaleelkoleth909 4 года назад +5

    thanks.
    സെപ്റ്റിക്
    ടാങ്ക് നിർമ്മിക്കുന്നതിന് എന്തൊക്കെയാണ് പഞ്ചായത് റൂൾസ്.ഒന്ന് വിശദീകരിക്കാമോ.ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു

    • @GreenAsheville
      @GreenAsheville  4 года назад +7

      Its already in the video.. you should maintain 1.2m from boundaries and no well allowed in 7.5m radius

  • @jigsaw6991
    @jigsaw6991 4 года назад +1

    Oru 150 sq ft roomil ethra sq ft anu plastering cheyendi varuka? Rough estimate anyone?

  • @KLMtrader
    @KLMtrader 4 года назад +3

    നിങ്ങളുടെ ചാനൽ അടിപൊളി ആണ്... അവതരണം... കൂടുതൽ tim എടുക്കാതെ... കൂടുതൽ കാര്യങ്ങൾ പറയുന്നു.. ഞാൻ സസ്‌ക്രൈബ് ചെയ്തു... പക്ഷെ... നിങ്ങളോട്... ചോദിക്കുന്ന കാര്യങ്ങൾക്ക് നിങ്ങൾ മറുപടി കൊടുക്കുന്നില്ല... അത്‌ ഒരു മൈനസ് പോയിന്റ് ആണ്... തിരുത്തുമെന്ന് കരുതുന്നു

    • @GreenAsheville
      @GreenAsheville  4 года назад

      Thank you 😊.. Free time കിട്ടുമ്പൊലെ എല്ലാത്തിനും മറുപടി കൊടുക്കാൻ ശ്രെമിക്കാറുണ്ട് .. ഇനി അക്കാര്യം കൂടുതൽ ശ്രെദ്ധിക്കാം . തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം .. നന്ദി !

  • @focus404
    @focus404 4 года назад

    What about the strength?eg, wall edges, is there any chances to break?

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад

      Gypsum plastering having enough strength. Technically it will be 6.5N/MM2. As per global standard, the required strength is 1N/MM2

  • @get_ajai
    @get_ajai 4 года назад

    Gypsum plastering thickness ethrayaanu normally varuka? Load bearing aano? Wall fixtures cheyyumbol adarnnu pokan chances undo? Plaster weight kuravaayathu kondu ceiling plaster cheyyan kazhiyumo?

  • @vipinjoy598
    @vipinjoy598 3 года назад +1

    ഇത് സോളിഡ് ബ്രിക്‌സ് houseil ചെയ്യാൻ പറ്റുമോ

    • @FahadAli-le7jw
      @FahadAli-le7jw 3 года назад

      *Gypsum plaster*
      *9072402652*
      *1*ചിലവ് 30 % കുറവ്*
      *50% ചൂട് കുറവ്*
      വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
      ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
      ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
      5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
      വിദഗ്ദരായ തൊഴിലാളികളുടെ സേവനം
      ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
      IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
      സവിശേഷതകൾ :
      2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
      3.വീടിനുള്ളിൽ
      താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
      4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
      5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
      6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു.
      7.പെയിന്റ്
      ചെയ്യണമെന്നില്ല.
      8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
      9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
      10.100% പ്രകൃതിദത്തം.
      11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
      12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
      Call us :8547151209
      **IMS INDIA PVT**

  • @kiranchandran2183
    @kiranchandran2183 4 года назад

    Thank you brother. ഞാൻ porotherm brick വച്ച് ആണ് ചുവർ കെട്ടുന്നത്. പുറം പ്ലാസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അകം ജിപ്സം പ്ലാസ്റ്റർ നേരിട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @gyprocplastering9541
      @gyprocplastering9541 3 года назад

      ruclips.net/video/cs5BNYUVtdw/видео.html moisture gypsum plaster test

  • @quickinfoai
    @quickinfoai 3 года назад

    Awesome & pin point info keep up good work 🥰

  • @munnaoasis542
    @munnaoasis542 4 года назад +3

    ഇത് ചെയ്യുന്ന ജോലിക്കാർ കോഴിക്കോട് ജില്ലയിൽ ആരാണുള്ളത്

  • @sijojoseph6439
    @sijojoseph6439 4 года назад

    Can we do Gypsm plastering directly on the latterite stone walls?

  • @spikerztraveller
    @spikerztraveller 3 года назад

    E product evide kittum?

  • @najumudheen7836
    @najumudheen7836 3 года назад

    Palakkad gypsum plastering cheyyunna aarelumundo

  • @sabiraakbar7346
    @sabiraakbar7346 4 года назад

    Varshagalk shesham adarnnu porumo gypsum pls replay

  • @kristell1962
    @kristell1962 3 года назад

    Simple and very clear presentation

  • @jerrinjoseph7360
    @jerrinjoseph7360 4 года назад +1

    Subin bro.. interior gypsum cheythal.. exterior cheyumpo nammal endelum sredhikano.. cement..paints.. select cheyunnathil..

    • @GreenAsheville
      @GreenAsheville  4 года назад +1

      പ്രിത്യേകിച്ചു ശ്രെദ്ധിക്കാൻ ഒന്നുമില്ല . സാദാരണ സിമന്റ് പ്ലാസ്റ്റർ ചെയ്തു പൂട്ടി ഇടുന്ന പോലെ തന്നെ . പ്രിമേർ ഉം പെയിന്റ് ഉം ഒക്കെ gypsum ആയാലും സിമന്റ് ആയാലും ഒരുപോലെ തന്നെ !

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад

      Make sure to do external plaster first and then do internal.

    • @ozilswolrd
      @ozilswolrd 4 года назад +4

      Athym exterior plastering cheyukka bcz curing avashymund athin so athym exterior plasteing cheyuka

  • @amalpkulanagara1899
    @amalpkulanagara1899 3 года назад

    ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
    വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
    Kerala
    Ernakulam
    Angamaly

  • @sudheeshr2685
    @sudheeshr2685 4 года назад

    What about lime plastering Sab?

  • @kashinadhanmyname2158
    @kashinadhanmyname2158 4 года назад +2

    ജിപ്സം പ്ലാസ്റ്ററിങ് സിമന്റ്‌ പ്ലാസ്റ്റർ പോലെ എളുപ്പമാണോ. അപ്ലൈ ചെയ്യുന്നാ രീതി സെയിം ആണോ മാഷേ

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      Athilere elupppan

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      GYPLAND PMNA💯*
      *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
      *Contact numbers☎️*
      7594 86 7000
      7594 86 8000
      7594 86 9000

    • @passiveincome6213
      @passiveincome6213 4 года назад

      SHARAAH IRANIA
      വീട് തേക്കാൻ ഇനി ടെൻഷൻ വേണ്ടേ.... വേണ്ട... തേപ്പ്, പുട്ടി വർക്ക്‌,പെയിന്റ് പ്രൈമർ മൂന്ന് പ്രശ്നത്തിനും കൂടി ഒരു പരിഹാരം ഷറാഹ് ഇറാനിയ ജിപ്സം പ്ലാസ്റ്റർ. സിമന്റും മണലും ഉപയോഗിച്ചു ഭിത്തി തേക്കുന്നതിനു പകരം ജിപ്സം പൗഡറും വെള്ളവും മാത്രമുപയോഗിച്‌ ചെയ്യുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററ നിലവാരം ഇല്ലാത്ത മണലും പാർശഫലങ്ങളുള്ള സിമെന്റിനോടും നമുക്കിനി വിട പറയാം ..
      ഇഷ്ടിക, വെട്ടുകല്ല്, കോൺക്രീറ്റ് ബ്ലോക്ക്‌, ഇന്റർലോക് ബ്രിക്‌, സീലിംഗ് തുടങ്ങി ഏത് തരം പ്രതലത്തിലും ജിപ്സം ഉപയോഗിച്ചു പ്ലാസ്റ്റർ (തേപ്പ്) ചെയ്യാം.
      ലൈഫ് ടൈം മെറ്റീരിയൽ വാറന്റി
      5 വർഷം ഫ്രീ മൈന്റനനസ് വാറന്റി
      വിദഗ്ദരായ തൊഴിലാളികളുടെ സേവനം
      ദക്ഷിണിന്ത്യയിൽ ഉടനീളം സർവീസ്
      IGBC, ഗ്രീൻ ട്രിബൂണൽ അംഗീകാരം ഉള്ള മെറ്റീരിയൽ
      സവിശേഷതകൾ :
      1. 30% ചിലവ് കുറവ്.
      2.വാൾ പുട്ടിയേക്കാൾ മിനുസ പ്രതലം ലഭിക്കുന്നു.
      3.വീടിനുള്ളിൽ
      താരതമ്യേന നല്ല തണുപ്പു ലഭിക്കുന്നു.
      4.വിള്ളൽ (shrinkage cracks) ഉണ്ടാവുകയില്ല.
      5.പായലോ പൂപ്പലോ ഉണ്ടാവുകയില്ല.
      6.ബിൽഡിംഗ്‌ ലോഡ് കുറയുന്നു.
      7.പെയിന്റ്
      ചെയ്യണമെന്നില്ല.
      8.കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാവുന്നു.
      9.വെള്ളം നനക്കുന്നത് ഒഴിവാക്കാം.
      10.100% പ്രകൃതിദത്തം.
      11.തീപ്പിടുത്തം ഉണ്ടായാൽ ബ്ലോക്ക്‌ വർക്കിനെയും കോൺക്രീറ്റിനെയും ഒരു കവചമായി സംരക്ഷിക്കുന്നു.
      12.വീടിനുള്ളിൽ മികച്ച ശബ്ദസംവഹനം സാധ്യമാക്കുന്
      Call us : 7594840181

  • @shajahanmelayil1851
    @shajahanmelayil1851 4 года назад

    Hi bro😊ഇത് ചെങ്കല്ലും മേൽ ചെയ്യാൻ പറ്റുമോ??

  • @maybe6663
    @maybe6663 4 года назад

    Chumar nanajal polinju povumo jipsum

  • @musthafakaruvarakandi7260
    @musthafakaruvarakandi7260 3 года назад

    നിങൾ ചെയ്യുമോ ഉണ്ടെങ്കിൽ നമ്പർ പ്ലീസ്

  • @akhiljoseph1804
    @akhiljoseph1804 3 года назад

    Really nice presentation.. very informative

  • @ashraftm7188
    @ashraftm7188 4 года назад +1

    ബാത്‌റൂമിലും കിച്ചനിലും വെള്ളം തട്ടാത്ത ചുമരുമ്മലും സീലുങ്ങിലും ഉപയോഗിച്ചുകൂടെ?

    • @GreenAsheville
      @GreenAsheville  4 года назад +2

      ഉപയോഗിക്കാം

    • @akshayvp4360
      @akshayvp4360 4 года назад

      Ennathe mikka varpukalum moshamanu. Eerpam valichedukan ulla thwara kooduthal anu varpukalk. Athukond thane ceiling okk cheyumbol eerpam koodan chance ulathkond sookshikuka

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад

      Saint Gobain EliteMR is moisture resistant gypsum plaster. Better to do with EliteMR in moisture areas.

    • @sreejpv3024
      @sreejpv3024 4 года назад

      @@nijithunnikrishnan2729 saint gobain MR ഉപയോഗിച്ച് ചെയ്യാൻ square feet rate enthakum?

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад

      @@sreejpv3024 approximate rate will be 45/sqft. If you have any queries, pls contact on 9400803403

  • @vishnurajr
    @vishnurajr 3 года назад

    Kollam jillayil ee work nannay cheyunath aaranu. Contact tharamo.

  • @josedandrew
    @josedandrew 4 года назад +2

    Gypsum ബോർഡുകൾ സാധാരണ ഓഫീസുകളിലും false cieling ചെയ്യാനുമൊക്കെ ഉപയോഗിച്ചു കണ്ടിട്ടുണ്ട്.
    ഇതിന്റെ strength കുറവല്ലേ. ഉദാഹരണത്തിന് furniture ഒക്കെ തട്ടിയാൽ damage വരില്ലേ, സിമെന്റുമായി compare ചെയ്യുമ്പോൾ.
    ആണി അടിക്കാൻ പറ്റുമോ?

    • @GreenAsheville
      @GreenAsheville  4 года назад +4

      ആണി അടിക്കാൻ പറ്റും .. Gypsum board പോലെ അല്ല gypsum plaster

  • @harispunnakkal305
    @harispunnakkal305 3 года назад

    nice Presentation

  • @manojc.r8521
    @manojc.r8521 4 года назад

    ജിപ്സം പ്ലാസ്റ്റർ ചെയ്തതുകൊണ്ട് അന്തരീക്ഷത്തിലെ ചൂട് കുറക്കാൻ പറ്റുമോ അന്തരീക്ഷം 25ഡിഗ്രി ആണെങ്കിൽ ആ ചൂട് മുറിയിൽ കാണും ഇതിന്റെ ബിസ്സിനെസ്സ് ചെയ്യുന്നവർ ഇതുപോലെ ഓരോ ഗുണങ്ങൾ പറയും പറ്റിക്കപെടാതെ നോക്കുക

    • @GreenAsheville
      @GreenAsheville  4 года назад

      😂😂

    • @abdulshukoor4511
      @abdulshukoor4511 3 года назад

      മനോജ് അന്തരീക്ഷത്തിൽ ചൂട് 25 ഡിഗ്രി ആണെങ്കിൽ സീമൻറ് ഉപയോഗിച്ച് തേച്ച ബിൽഡിംഗിൻറെ അകത്ത് അതിലും കൂടുതൽ ആയിരിക്കും ചൂട്. അത് മേൽപ്പുര വൃതൃസ്ഥ രീതിയിലാണ് ആണെങ്കിൽ അതിനനുസരിച്ചുള്ള ചൂടായിരിക്കും അനുഭവപ്പെടുക.

  • @abhijithmani1565
    @abhijithmani1565 4 года назад

    നല്ല അവതരണം

  • @dhinasobin8944
    @dhinasobin8944 4 года назад +3

    Thanks for your valuable information

    • @rashidtp9199
      @rashidtp9199 4 года назад

      Please call me 7594840181
      കേരളത്തിൽ ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്ത് കൊടുക്കുന്നു
      20 വർഷത്തെ പാരമ്പര്യം

  • @jobyphilip1993
    @jobyphilip1993 4 года назад

    Where is your office

    • @GreenAsheville
      @GreenAsheville  4 года назад

      Kottayam

    • @GreenwhiteGypsum
      @GreenwhiteGypsum 4 года назад

      *പകുതി ചിലവിൽ ഇരട്ടി ഗുണം*
      *ഇനി നിങ്ങളുടെ ഭിത്തികളും തിളങ്ങട്ടേ ജിപ്സം പ്ലാസ്റ്ററിങ്ങിൽ*
      *_എന്താണി ജിപ്സം പ്ലാസ്റ്റർ ?_*
      വീടുകള്‍, പൊതു സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവിധ കെട്ടിടങ്ങളുടേയും ഭിത്തി/ചുമര്‍, സീലിംഗ്‌ തുടങ്ങി വിവിധ പ്രതലങ്ങള്‍ *“ജിപ്സ്സം'* പൗഡറും വെള്ളവും ഉപയോഗിച്ചു പ്ലാസ്റ്റര്‍ ചെയ്യുന്നതാണ് ജിപ്സ്സം പ്ലാസ്റ്റർ. പരമ്പരാഗത രീതികളുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ മൂന്നിലൊന്നു ചിലവില്‍ വളരെ ഉയര്‍ന്ന ഗുണമേന്‍മ്മയും *(ഗ്യാരന്റിയോടെ),* പരിസ്ത്ഥിതി സൗഹാർദ്ദത്തിലധിഷ്ഠിതമായ ആരോഗ്യ സുരക്ഷയും, ഏറെ സാമ്പത്തിക ലാഭവും നല്കുന്നു ജിപ്സം പ്ലാസ്റ്റർ. ഗ്രാനൈറ്റ് ‌, ഇഷ്ട്ടിക, വെട്ടുകല്ല് ‌, കോണ്‍ക്രീറ്റ്‌, ഹോളോബ്രിക്‌സ് ‌, ഇന്റെര്‍ലോക്ക്‌ കട്ടകള്‍, സീലിംഗ്‌ തുടങ്ങി എല്ലാ പ്രതലത്തിലും നേരിട്ട് ഉപയോഗി ക്കാവുന്നതാണ് ഇത്.
      For more Details Call : *7994199299*

  • @jithusubashbabu7679
    @jithusubashbabu7679 4 года назад +1

    Very Informative . Thank you Sir

  • @rejinali4378
    @rejinali4378 4 года назад +1

    Nalla vedio,keep it up...

  • @minirosejoseph1500
    @minirosejoseph1500 3 года назад

    Even minute details r said...good

  • @sunil4601
    @sunil4601 4 года назад

    Dun light varunna sthalath upayogikan patumo

    • @aswinp9162
      @aswinp9162 3 года назад

      Veedinte outside pattila.. Colour fade aakum

  • @kl08autogarage15
    @kl08autogarage15 4 года назад +1

    തൃശൂർ ലു വർക്ക്‌ ചെയ്യുന്നുണ്ടോ

    • @nijithunnikrishnan2729
      @nijithunnikrishnan2729 4 года назад

      Sure.. you can contact @9400803403

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      Yzz

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      GYPLAND PMNA💯*
      *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
      *Contact numbers☎️*
      7594 86 7000
      7594 86 8000
      7594 86 9000

    • @gyprocplastering9541
      @gyprocplastering9541 4 года назад

      Gyproc saint gobain അപ്ലിക്കേറ്റർ mob 9207410133
      ജിപ്സം പ്ലാസ്റ്ററിങ് gyproc saint gobain product കൊണ്ട് ചെയ്തു കൊടുക്കുന്നതാണ് മൂന്ന് തരം മെറ്റീരിയൽആണ് ചെയ്യുന്നത്
      1. Gyproc elite mr(moisture resistant)it is perlite based product
      2.gyproc supreme75 it is vermaculate based product
      3.gyproc xpert
      1. Gyproc elite Mr (moisture resistant)
      Advantage of elite mr(എലൈറ്റ് mr ഗുണങ്ങൾ )
      •moisturil നിന്ന് പൂർണമായി protect ചെയ്യാം
      •എലൈറ്റ് mr product ശെരിക്കും ഒരു moisture റെസിസ്റ്റ് product ആണ്
      •perlite എന്ന natural contant ഇതിൽ ആഡ് ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതിന്റെ ഫിനിഷിങ് കുടും
      •perlite contant ഉള്ളത് കൊണ്ട് കോർണർ എഡ്ജ് പൊട്ടി പോകില്ല
      •less than 10% വാട്ടർ അബ്സോർപ്ഷൻ
      •ടോയ്ലറ്റ്, കിച്ചൻ, പാർക്കിംഗ്, ബാൽക്കണി ഇവിടെ എല്ലാം എലൈറ്റ് mr ഉപയോഗിക്കാൻ കഴിയുന്നത് ആണ് മറ്റു ജിപ്സം പ്ലാസ്റ്ററിങ് ടോയ്ലറ്റ് പോലെ ഉള്ള ഏരിയ ചെയ്യാൻ കഴിയാത്തത് നോക്കുമ്പോൾ മറ്റുള്ള നോൺ ബ്രാൻഡ്‌സിനെക്കാൾ മുന്നിൽ നിൽക്കുന്ന പ്രോഡക്റ്റ് ആണ് gyproc elite Mr
      2.gyroc supreme(vermaculate base product)
      3.xpert
      ഏത് product കൂടെയുംgyproc bondit and fibre mech vechu cheythu kodukunnathanu
      കൂടുതൽ കാര്യങ്ങൾ അറിയാൻ 9207410133 ഈ നമ്പറിൽ വിളിക്കുക

  • @mythilimurali8203
    @mythilimurali8203 4 года назад +3

    very informative, thank you

  • @jayeshmudiakkal9742
    @jayeshmudiakkal9742 4 года назад +1

    Nalla prasantation. Cement plastering square feet athra na paranje

  • @nadirshakoonathil4742
    @nadirshakoonathil4742 4 года назад

    AAC Bricks il use cheyyaamo..?

    • @GreenAsheville
      @GreenAsheville  4 года назад

      Yup

    • @sajeermuhammed2621
      @sajeermuhammed2621 4 года назад

      GYPLAND PMNA💯*
      *GYPSUM PLASTRING* സിമന്റ് , മണൽ , പുട്ടി , വൈറ്റ് സിമന്റ് , എന്നിവ ഉപയോഗിക്കാതെ നിങ്ങളുടെ വീടുകൾ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത മനോഹമാക്കിത്തരുന്നു
      *Contact numbers☎️*
      7594 86 7000
      7594 86 8000
      7594 86 9000

    • @gyprocplastering9541
      @gyprocplastering9541 4 года назад

      Yes saint gobain gypsum plastering service available 9207410133

  • @susa5944
    @susa5944 4 года назад +1

    Kothanallooril 10 'th padichathaanu?

  • @jayanoman8852
    @jayanoman8852 4 года назад +2

    എല്ലം ശരി പക്ഷെ സിമെന്റ് പ്ലാസ്റ്ററിന്റ 7അകലത്തു പോലും വരില്ല ജിപ്സം പ്ലാസ്റ്റർ. നല്ല ഒരു വർക്കേഴ്സ് പ്ലാസ്റ്റർ ചെയ്തു 15 ദിവസം 2നേരം വെള്ളം ഒഴിച്ച് പിന്നെ പൊട്ടി ഇട്ട് പെയിന്റ് അടിച്ചാൽ നിങ്ങൾ ഈ പറഞ്ഞ പ്ലാസ്റ്ററിനെക്കാളും ഫിനിഷും കൂടാതെ ചുമരിന് കൂടുതൽ സ്‌ട്രോങ്ങും കിട്ടും