കുടുംബൻ(തമിഴ് നാട് ), കുറുമി, കുലുമി, കുടുംബി, കാലാടി (തമിഴ് നാട്ടിലും,മലപ്പുറത്തും ഉണ്ട് )മാല (ആന്ധ്രാ, തെലുങ്കനാ ), പുലയർ ഒരു വംശം മല്ലർ വംശം നെൽ കാർഷിക വംശം കുടുംബൻ നിലവിൽ തമിഴ്നാട്ടിൽ sc ലിസ്റ്റിൽ ആണ് പക്ഷെ അവർ അതിൽ നിന്നും പുറത്തു വരാൻ പോരാടുന്നു
ആദ്യമായി പറയട്ടെ നല്ല അവതരണം നമുക്ക് പരിചിതമല്ലാത്ത ഒരു ഗോത്ര വിഭാഗത്തെ ആ കാലഘട്ടത്തിൽ അവരോടൊപ്പം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ വിവരണം പോലെ തോന്നി വേറൊന്നുമല്ല പറഞ്ഞത് അത്രയും മികവുറ്റ വിവരണം ആയിരുന്നു മകളെ ഇറക്കിവിടുന്നേരം അച്ഛൻ മകൾക്ക് കൊടുക്കുന്ന ഉപദേശം അതുപോലെ പെങ്ങൾ തടുത്തു നിർത്തുമ്പോൾ ആങ്ങള പെങ്ങളോട് ചോദിക്കുന്ന ആ ഭാഗങ്ങൾ എല്ലാം വളരെ ലൈവായിട്ട് തോന്നി കൺഗ്രാജുലേഷൻസ്
ഗിരീഷ് ജി , വളരെ നല്ലൊരു അഭിപ്രായം പങ്കു വെച്ചതിന് നന്ദി സഹോദര ... കുടുംബി സമൂഹത്തിന്റെ കൊങ്കണി ഭാഷ തന്നെ പുതുതലമുറ മറന്നു തുടങ്ങിരിക്കുന്നു ... അത്തരമൊരു കാലഘട്ടത്തിൽ അവരെക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യകതയും ഏറി വരികയാണ് ... അവരിലെ മുതിർന്ന തലമുറ ജീവിച്ചിരിക്കുപ്പോൾ മാത്രമേ അതിന് സാധിക്കു ... ഇനിയും പി കെ ധർമ്മരാജിനെ പോലുള്ളവർ അതിനായുള്ള ശ്രമം തുടരട്ടെ ... വികലമായ ചരിത്രം പഠിക്കുന്ന നമ്മുടെ യുവതമുറക്ക് ആ പരിശ്രമം ഏറെ ഗുണകരമായിത്തീരും ...
ഗോവയിൽ നിന്ന് പലായനം ചെയ്ത കുടുംബികൾ ആദ്യം മലബാർ പ്രദേശത്ത് എത്തിച്ചേർന്നെങ്കിലും അവിടെ ഇറങ്ങാൻ സാധിക്കാതെ ആദ്യ കാല തുറമുഖമായ കൊടുങ്ങല്ലൂരിൽ എത്തിചേർന്നു. അത് മകരം 1ന് ആയിരുന്നു എന്ന് പറയപ്പെടുന്നു. ആ ദിനത്തിന്റെ സ്മരണാർത്ഥം ആദ്യ താലപ്പൊലി ചടങ്ങുകൾ കുടുംബി സമൂഹം ചെയ്തു പോരുന്നു. കൂടാതെ പല ഐതിഹങ്ങളും ഇതിന് പിറകെ ഉണ്ട്.
ജിഎസ്ബി എന്ന് ഉദേശിച്ചത് ... ഗൗഡ് സരസ്വത് ബ്രാഹ്മണർ അല്ലെ ? ആദ്യം തന്നെ പറയട്ടെ ... ഈ ലോകത്തെ എല്ലാ മനുഷ്യരും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു ... ചരിത്രം നോക്കിയാൽ മനുഷ്യവംശത്തിന്റെ വലിയൊരു യാത്രയും കുടിയേറ്റവും ആണ് സംസ്ക്കാരങ്ങൾ രൂപീകരിക്കുന്നത് ... പിന്നീട് വളരെ കാലങ്ങൾക്ക് ശേഷമാണ് സംസ്കാരങ്ങളുടെ അടിത്തറ പിൻപറ്റി മതങ്ങൾ രൂപം കൊള്ളുന്നത് ... ഇവിടെ പറയുന്ന കുടുംബി സമുദായം കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നീ പേരുകളിലും രാജ്യത്ത് അറിയപ്പെടുന്നു. ജമ്മു കശ്മീർ ഒഴികെ, ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു ഗോവ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്തവരാണ് കേരളത്തിലെ കുടുംബി വിഭാഗം എന്നാണ് ചരിത്രം പറയുന്നത്. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നത്. പോർച്ചുഗീസ്കാരുടെ വരവാണ് ഇന്ത്യയിൽ വൈദേശിക ആധിപത്യത്തിന് തുടക്കം കുറിക്കാൻ കാരണമാകുന്നത്. ഗോവയും പോർച്ചുഗീസ് ഇന്ത്യയുടെ അവരുടെ ഭരണത്തിന് കീഴിലായിരുന്നു. 1560 മുതൽ 1820 ഗോവ ഇൻക്വിസിഷൻ എന്ന ചരിത്ര പ്രശസ്തമായ മതപീഡന പർവ്വം അരങ്ങേറുന്നത്. പരമ്പരാഗത മത ആചാരങ്ങൾ നിയന്ത്രിക്കുക, കൊങ്കണി ഭാഷ വിലക്കുക, മത പരിവർത്തനം എന്നിങ്ങനെ ആരംഭിച്ച പ്രശ്നങ്ങൾ അതിക്രൂരമായ നടപടികളിലേക്ക് മാറി. (ഇന്റർനെറ്റിൽ എളുപ്പം ലഭ്യമാകുന്ന വിവരം ആണ് ) മതപരവും സാംസ്കാരികവുമായ സ്വത്വം കാത്തുസൂക്ഷിക്കാനായി ഗൗഡസാരസ്വത ബ്രാഹ്മണർ, ദിവാജ്നാസ്, വൈശ്യ വാനിസ്, കുടുംബികൾ എന്നിവർ ഗോവയിൽ നിന്ന്, പ്രധാനമായും കടൽ മാർഗ്ഗം കർണാടക, കേരളം തുടങ്ങിയിടങ്ങളിലേക്ക് വന്നെത്തുകയായിരുന്നു.
പുതിയ അറിവിന് നന്ദി. ഇതൊന്നും അറിയാത്ത ഒരു കുടുംബി.ഇനിയും പുതിയ അറിവുകൾപ്രതീക്ഷിക്കുന്നു 🙏🙏🙏
thank u so much ...
കുടുംബൻ(തമിഴ് നാട് ), കുറുമി, കുലുമി, കുടുംബി, കാലാടി (തമിഴ് നാട്ടിലും,മലപ്പുറത്തും ഉണ്ട് )മാല (ആന്ധ്രാ, തെലുങ്കനാ ), പുലയർ
ഒരു വംശം മല്ലർ വംശം
നെൽ കാർഷിക വംശം
കുടുംബൻ നിലവിൽ തമിഴ്നാട്ടിൽ sc ലിസ്റ്റിൽ ആണ്
പക്ഷെ അവർ അതിൽ നിന്നും പുറത്തു വരാൻ പോരാടുന്നു
@@harika7100 thanks ... കൂടുതൽ പറയാൻ സാധിക്കുമോ?
i am belongs to Kudumbi gothram
ആദ്യമായി പറയട്ടെ നല്ല അവതരണം
നമുക്ക് പരിചിതമല്ലാത്ത ഒരു ഗോത്ര വിഭാഗത്തെ ആ കാലഘട്ടത്തിൽ അവരോടൊപ്പം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ വിവരണം പോലെ തോന്നി വേറൊന്നുമല്ല പറഞ്ഞത് അത്രയും മികവുറ്റ വിവരണം ആയിരുന്നു മകളെ ഇറക്കിവിടുന്നേരം അച്ഛൻ മകൾക്ക് കൊടുക്കുന്ന ഉപദേശം അതുപോലെ പെങ്ങൾ തടുത്തു നിർത്തുമ്പോൾ ആങ്ങള പെങ്ങളോട് ചോദിക്കുന്ന ആ ഭാഗങ്ങൾ എല്ലാം വളരെ ലൈവായിട്ട് തോന്നി കൺഗ്രാജുലേഷൻസ്
Evane vere pani onnum ella ,ellam kettu kathakal matram
ഗിരീഷ് ജി ,
വളരെ നല്ലൊരു അഭിപ്രായം പങ്കു വെച്ചതിന് നന്ദി സഹോദര ... കുടുംബി സമൂഹത്തിന്റെ കൊങ്കണി ഭാഷ തന്നെ പുതുതലമുറ മറന്നു തുടങ്ങിരിക്കുന്നു ... അത്തരമൊരു കാലഘട്ടത്തിൽ അവരെക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യകതയും ഏറി വരികയാണ് ... അവരിലെ മുതിർന്ന തലമുറ ജീവിച്ചിരിക്കുപ്പോൾ മാത്രമേ അതിന് സാധിക്കു ... ഇനിയും പി കെ ധർമ്മരാജിനെ പോലുള്ളവർ അതിനായുള്ള ശ്രമം തുടരട്ടെ ... വികലമായ ചരിത്രം പഠിക്കുന്ന നമ്മുടെ യുവതമുറക്ക് ആ പരിശ്രമം ഏറെ ഗുണകരമായിത്തീരും ...
@raju t k ഏറെ കുറെ ശരിയാണ് ചരിത്രം നോക്കിയാൽ മതി അവർ ചേരന്മാർ ആയിരുന്നു
Rxcellent information
Old culture should be preserved.dying language revival should be taken care of.
ഗോവയിൽ നിന്ന് പലായനം ചെയ്ത കുടുംബികൾ ആദ്യം മലബാർ പ്രദേശത്ത് എത്തിച്ചേർന്നെങ്കിലും അവിടെ ഇറങ്ങാൻ സാധിക്കാതെ ആദ്യ കാല തുറമുഖമായ കൊടുങ്ങല്ലൂരിൽ എത്തിചേർന്നു. അത് മകരം 1ന് ആയിരുന്നു എന്ന് പറയപ്പെടുന്നു. ആ ദിനത്തിന്റെ സ്മരണാർത്ഥം ആദ്യ താലപ്പൊലി ചടങ്ങുകൾ കുടുംബി സമൂഹം ചെയ്തു പോരുന്നു. കൂടാതെ പല ഐതിഹങ്ങളും ഇതിന് പിറകെ ഉണ്ട്.
thanks for u r valuable cmt ... Do you know more ? ...
Very informative video prasantation exalent people don't know that much about this history it's very informative thank you very much for sharing💦💦💦
Many many thanks
very informative... thank you..
You're welcome
ഭോഗോൻതി എന്നാണ് ഭഗവതിയെ കുടുംബികൾ പറയുന്നത്. മാഷ് പറയുന്ന വാക്ക് രൂപാന്തരം പ്രാപിച്ചാണ് ഭോഗോൻതിയായത്.
ഈ വിഷയത്തേക്കുറിച്ച് കൂടുതൽ പറയാൻ സാധിക്കുമോ ?
KUDUMBI SHERIKUM KURUMI AANU GOA KKU MUNE MAHARASTHRAYIL AAYIRINU.. ഇതില് പറയുന്നതിൽ കൊറേ OKE തിരുത്തൽ ഉണ്ട്.. കഥ കൊറേ ഉണ്ട് PARANJA തീരൂല .. CHARITHRAM INEEM ഉണ്ട്
എഴുതപ്പെടാത്ത ചരിത്രങ്ങൾ അതിലേക്ക് സഞ്ചരിക്കുന്നവർ കൂടുതൽ വിവരങ്ങൾ നല്കുപ്പോൾ ആണ് ക്രോഡീകരിക്കാൻ സാധിക്കുക ... കൂടുതൽ അറിയുമോ? നേരിൽ കാണാം ...
Ethu oru katha yane ,mashe katha parayukayane ,eniyum parayuu.
👏❤️🌹
Ee pattukal kittan enthenkilum vazhi undo?
Varapuzha vypin fort kochi paravurperumbadanna kuzhupilly ivade ullavark ariyaam
@@mallusowncountry4974 thanks
GSB communities um evarum same anoii
A little busy right now ... i Will write as soon as possible ...
Great news.We are Tamil kudumba
நன்றி ... மற்ற வீடியோக்களை சேனலில் பார்க்கலாம் என்று நம்புகிறேன் ...
എന്താണ് ഇവരും gsb കമ്മ്യൂണിറ്റി യും തമ്മിലുള്ള വ്യത്യാസം
ജിഎസ്ബി എന്ന് ഉദേശിച്ചത് ... ഗൗഡ് സരസ്വത് ബ്രാഹ്മണർ അല്ലെ ?
ആദ്യം തന്നെ പറയട്ടെ ... ഈ ലോകത്തെ എല്ലാ മനുഷ്യരും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു ... ചരിത്രം നോക്കിയാൽ മനുഷ്യവംശത്തിന്റെ വലിയൊരു യാത്രയും കുടിയേറ്റവും ആണ് സംസ്ക്കാരങ്ങൾ രൂപീകരിക്കുന്നത് ... പിന്നീട് വളരെ കാലങ്ങൾക്ക് ശേഷമാണ് സംസ്കാരങ്ങളുടെ അടിത്തറ പിൻപറ്റി മതങ്ങൾ രൂപം കൊള്ളുന്നത് ...
ഇവിടെ പറയുന്ന കുടുംബി സമുദായം കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നീ പേരുകളിലും രാജ്യത്ത് അറിയപ്പെടുന്നു. ജമ്മു കശ്മീർ ഒഴികെ, ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു ഗോവ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാർത്തവരാണ് കേരളത്തിലെ കുടുംബി വിഭാഗം എന്നാണ് ചരിത്രം പറയുന്നത്. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നത്.
പോർച്ചുഗീസ്കാരുടെ വരവാണ് ഇന്ത്യയിൽ വൈദേശിക ആധിപത്യത്തിന് തുടക്കം കുറിക്കാൻ കാരണമാകുന്നത്. ഗോവയും പോർച്ചുഗീസ് ഇന്ത്യയുടെ അവരുടെ ഭരണത്തിന് കീഴിലായിരുന്നു. 1560 മുതൽ 1820 ഗോവ ഇൻക്വിസിഷൻ എന്ന ചരിത്ര പ്രശസ്തമായ മതപീഡന പർവ്വം അരങ്ങേറുന്നത്. പരമ്പരാഗത മത ആചാരങ്ങൾ നിയന്ത്രിക്കുക, കൊങ്കണി ഭാഷ വിലക്കുക, മത പരിവർത്തനം എന്നിങ്ങനെ ആരംഭിച്ച പ്രശ്നങ്ങൾ അതിക്രൂരമായ നടപടികളിലേക്ക് മാറി. (ഇന്റർനെറ്റിൽ എളുപ്പം ലഭ്യമാകുന്ന വിവരം ആണ് )
മതപരവും സാംസ്കാരികവുമായ സ്വത്വം കാത്തുസൂക്ഷിക്കാനായി ഗൗഡസാരസ്വത ബ്രാഹ്മണർ, ദിവാജ്നാസ്, വൈശ്യ വാനിസ്, കുടുംബികൾ എന്നിവർ ഗോവയിൽ നിന്ന്, പ്രധാനമായും കടൽ മാർഗ്ഗം കർണാടക, കേരളം തുടങ്ങിയിടങ്ങളിലേക്ക് വന്നെത്തുകയായിരുന്നു.
OEC kudumbikal ano OBC caste ahno anoo munnokka vibhakathil pedunnth