നാട്ടിൽ എൻ്റെ പുതിയതായി പണി തീർത്ത വീട്ടിൽ ആണ് ആശാൻ ipo ഇലക്ഷൻ്റെ പ്രചരണാർത്ഥം താമസിക്കുന്നത്, അവിടെ ഇരുന്നു ആണ് ഈ ഇൻ്റർവ്യൂ ... അഭിമാനം തോന്നി.. വളരെ സാധാരണ ക്കരൻ ആയ നമ്മുടെ മിനിസ്റ്റർ. നാട്ടിൽ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇതൊക്കെ വല്ലണ്ട് മിസ്സ് ചെയ്യുന്നു.. ന്നാലും ഇലക്ഷൻ ആവശ്യത്തിന് വീട് വിട്ടു കൊടുത്ത് എങ്കിലും നമ്മളെ കൊണ്ട് പറ്റുന്നപോലെ നാടിന് വേണ്ടി ഒരു സഹായം. നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് പല വട്ടം നാട്ടിലെ ആവശ്യങ്ങൾക്ക് കാണാൻ പോയിട്ടുണ്ട് ആശനെ , ഒരു മടിയും കൂടാതെ ആണ് അദ്ദേഹം കര്യങ്ങൾ ചെയ്തു കൊടുക്കുന്നത് ആളുകൾക്ക് ഇത്രയും ലാളിത്യം ഒരു മിനിസ്റ്റർ ലെവലിൽ മറ്റാർക്കും ഉണ്ടോ എന്ന് എനിക്കറിയില്ല.. ആശാൻ ❤️
മണിയാശാനെ മന്ത്രി ആക്കിയപ്പോൾ ഒരു വൻ പരാജയം ആവും എന്നാണ് ഞാൻ അടക്കം പലരും വിചാരിച്ചത്. പക്ഷെ അങ്ങേര് വളരെ നല്ല രീതിയിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തു. സ്വന്തം പരിമിതികളെ പറ്റി നല്ല ബോധം ഉണ്ട്. അതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡിലെ പ്രൊഫഷണലുകളെ അവരുടെ പണി ചെയ്യാൻ സ്വാതന്ത്ര്യം നൽകി. നല്ല ഒരു people manager അങ്ങനെ ആവണം. വിമർശനങ്ങൾ കൂസാതെ ഇദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ച പിണറായി വിജയൻ ആണ് മരണമാസ്സ്
മണിയാശാനേ ഒരു വട്ടം കണ്ടിട്ടുണ്ട് കുറച്ചു സമയം ചിലവഴിക്കാനും കഴിഞ്ഞിട്ടുണ്ട് ... ആ സ്‌നേഹം.. അറിയാത്ത ഒരാളായ എന്നെ പോലും അവിസ്മരിപ്പിച്ചു.. സത്യത്തിൽ പല വാക്കുകൾ പോലും ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് പറയുന്നത് പോലെ തോന്നിപോയി ❤❤ ഇഷ്ട്ടമാണ് ഒരുപാട് ❤❤ആശാനേയും ആശാന്റെ നാടിനെയും ❤
Do an auditing in the Electricity Department, you will then find the lapses of installing a person who has never been attended a school in his lifetime.
A person who never attended any school in his lifetime become the Minister of a 100% literate state? When you put an illiterate person as a Minister, he has no idea what is happening in his own ministry, hence my comment. Don't you know the meaning of "auditing" mallu"? Are you an encroacher of government revenue land in Munnar? Just for curiosity?
@@harikumarnairelavumthitta experience is the best teacher man!!!by the way if u did listen to his interview,he is appreciating every worker in his department.,that itself shows how a good leader lead his team.wellllll there are many in this world with degree ,pg,phd so ad so like you only to critices and useless for anything🙏🤦♀️
ഞാനൊരു കൊൺഗ്രസ് അനുഭാവിയാണ്.... എനിക്ക് ഈ കൂടികാഴ്ച്ച വളരെ ഹൃദ്യമായിതോന്നി.... മനോരമ നിഷാ ടിമ് ഇതിൽ വളരെ വലിയ നിലവാരം പുലർത്തി.... ഉൺ മേശയിലെ നല്ല സംസാരം.... ഇതാണ് എല്ലാ വീടുകളിലും വേണ്ടത്....
ഈ മനുഷ്യനോടുള്ള വെറുപ്പ് കുറെ മാറിക്കിട്ടി.ശരിക്കും നാട്ടിൻ പുറം രീതി.നിഷയാണെൽ അടിപൊളി.നിഷ യുടെ നിഷ്ക്കളങ്കമായ ചിരി.അച്ഛനും മോളും ഇരുന്ന് കഥ പറയുന്ന ഒരു ഫീൽ.all the best.....
നിഷാ,,ഒരുപാട് വിമർശിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഇതാണ് realface എന്ന് മനസിലായി,,!!സൌമ്യസൌഹൃദ സമീപനം..!!Very cute..!ഇൻറെർവ്യൂ കലക്കീ..! മണിയാശാനും നിഷക്കും സ്നേഹം..❤
I have really underestimated you. The contribution you have made in the Electricity department is commendable. Especially during the Floods. Congratulations for 2021 Election.
I really amused to read your comment. Ask him what is his opinion about women in Kerala. What are they doing in close doors? He is the most illiterate, irresponsible politician ever elected to a ministry in Kerala. A land encroacher. How many cases have been filed against his brother Lambodharan in Chinnakanal? All are involved in grabbling the revenue land.
@renjith ndu He is an illiterate Antham Kammi. Leave him freely with the public is dangerous to the party, hence he is inducted into the LDF Ministry. Otherwise, what is his qualification, apart from rowdyism?
@@harikumarnairelavumthitta അന്തമില്ലാത്ത ആര്യാടൻ അഞ്ചുകൊല്ലം നിരന്തരമായി ലോഡ്ഷെഡിങ് ഏർപ്പെടുത്തിയ മഹാനാണല്ലോ.. അതിലും ഭേദം തന്നെയാണ് ആശാൻ.. Illiterate ആണ് പോലും.. അദ്ദേഹം അദ്ദേഹത്തിന്റെ വകുപ്പ് അറിഞ്ഞു കൈകാര്യം ചെയ്തിട്ടുണ്ട്.. മറക്കാതിരുന്നാ കൊള്ളാം ...
മണിയാശാനെ യുഡിഫ് കള്ള കേസിൽ കുടുക്കി ജയിലിലടച്ചപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി പറഞ്ഞിരുന്നു വിലങ്ങുവച്ച കൈകളെ കൊണ്ട് സല്യൂട്ടടിപ്പിക്കാനും ഈ പാർട്ടിക്കറിയാം പി വി ഉയിർ ആശാൻ മുത്താണ് പാർട്ടി ജീവനാണ് ❤️❤️❤️😍😍😍😘
സത്യകഥ എന്തെന്നാൽ 22 മിനിറ്റ് interview കമന്റ് വായിച്ചു കടന്നു പോയിട്ടും ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത മനുഷ്യൻ... 😍😍😍 ഒരു പക്ഷെ സഖാവ് AKG മാത്രം അവകാശപ്പെട്ട പദവി ✌️✌️🚩
കഷ്ട്ടം തന്നെ പോലുള്ളുവർ ആണ് കേരളത്തിന്റ ശാപം . എന്തറിഞ്ഞിട്ട ഇയാളെ കുറിച്ച് ഇങ്ങനെ പറയുന്നത് .5 എണ്ണത്തിന തിർത്തവൻ ആണ് അയാളുടെ ആയ കാലത്തു . എല്ലാം പാർട്ടി. കൂടെ നിന്ന് . കേസ് എല്ലാം തേച്ചു മായിച്ചു കളഞ്ഞു . ഓരോ പൊട്ടത്തരം വിളിച്ചു പറയരുത് .
@@aarocks328ചൊറിയുന്നവരെ എല്ലാം കൊല്ലുകയാണോ പാർട്ടി പഠിപ്പിക്കുന്നത് . നല്ല അന്തസുള്ള പാർട്ടി. കമ്മൂണിസം ഇനി അധികം കാലം വാഴില്ല . പിണറായി ഏകാധിപതി ആവാൻ പഠിക്കുവാ .. ഇതു ചൈന അല്ല കേരളമാണ് .
@@anandshemjohn Then why the previous govt had to rely upon power cuts to meet the electricity need of the State?! Annu vivaram ulla jolilkar illayirunno?! Kalanjittu pode.
കേൾക്കുന്നവർക്കും കാണുന്നവർക്കും ആരാധന ഉണർത്തുന്ന മണിയാശാന്റെ നൈസർഗ്ഗികമായ ശൈലി! മണിയാശാന്റെ മാധുര്യം അല്പം വൈകിയാണെങ്കിലും ഇന്ന് ഭൂരിപക്ഷം ആളുകളും തിരിച്ചറിഞ്ഞു. ഹോളിവുഡ് നടൻ ആന്റണി ക്വിന്നിനെ (Anthony Quinn)പോലെ പരുക്കൻ മുഖത്തിന് ഉള്ളിലെ ഹൃദയാലുവായ മനുഷ്യൻ!ഞെട്ടിപ്പിക്കുന്ന originality ഉള്ള വ്യക്തിത്വം. "തീയിൽ കുരുത്തത് വെയിലത്തു വാടില്ല" എന്ന പഴഞ്ചൊല്ലിന്റെ ജീവിക്കുന്ന ഉദാഹരണം! കേരള ഇടതു രാഷ്ട്രീയത്തിലെ cult figure!💐💐
മണിയാശാനെ കരിംകോരങ്ങൻ എന്ന് വിളിച്ചു കളിയാക്കുന്ന മറ്റ്ജില്ലയിൽ പെടുന്ന ആളുകൾക് അറിയില്ല മണി ആശാൻ എന്ന് മനുഷ്യസ്നേഹിയെ..മന്ത്രി എന്ന നിലയിൽ പറഞ്ഞ 3കാര്യങ്ങളും നിറവേറ്റി mla എന്നനിലയിൽ മണ്ഡലത്തിന് എല്ലാരൂപത്തിൽ ഉള്ളപോരോഗതിക്കും വേണ്ടി പരിശ്രമിച്ച ഉടുമ്പുംചോലയിലെ എല്ലാവരും രാഷ്ട്രിയം നോക്കാതെ അംഗീകരിക്കുന്ന വ്യക്തിയാണ് മണിആശാൻ. ❤❤❤
സത്യം സഹോ എന്റെ വെല്യപ്പൻ താമസിക്കുന്നത് ഇടുക്കി രാജകാട് ആണ് അവിടെ ഒരു ദിവസം പോയി ചുമ്മാ ആശാനേ കുറിച്ച് ഒരു നെഗറ്റീവ് വർത്തമാനം പറഞ്ഞു പാർട്ടികാരോട്ടല്ല സാധ ജനങ്ങളോട്.. ഓഹ് എന്റെ മോനെ എന്നെ കൊന്നില്ല എന്നുള്
മറ്റ് ജില്ലക്കാർ എല്ലാം അങ്ങനെ വിളിച്ചെന്ന് ആരാ നിങ്ങളോടു പറഞ്ഞേ..മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പറ്റാത്തവർ അങ്ങനെ ഒക്കെ വിളിക്കും..അങ്ങനെ ഉള്ളവർ എല്ലായിടവും ഉണ്ട് ബ്രോ..
ഒരു മന്ത്രിയുടെ ജാടയോ തലയെടുപ്പൊ ഇല്ലാതെയുള്ള വളരെ മനോഹരമായ സംഭാഷണം നാട്യങ്ങളില്ലാത്ത ഇടുക്കിക്കാരൻ എനിക്കങ്ങ് ഒത്തിരി ഇഷ്ടമായി കെട്ടോ NB: ഞാനൊരു ഇടതനല്ല വലതനാണ്
ഞാൻ കണ്ണൂരിലാണ് .. പക്ഷേ ഞാൻ ഇദ്ദേഹത്തിൻ്റെ നാട്ടിൽ പോയപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് ചോദിച്ച സമയത്ത് എല്ലാർക്കും രാഷ്ട്രീയ ഭേദമന്യേ പോസിറ്റീവ് മാത്രമേ പറയാനുള്ളൂ,, അത്രക്ക് സ്വീകാര്യനാണ്,, പുറത്ത് നിന്ന് വിലയിരുത്തുന്നവരാണ് നെഗറ്റീവ് ' പറയുന്ന ഭൂരിഭാഗവും, ,
അത് സത്യം ആണ്. ഞാനും പല തവണ പോയിട്ട്ഒണ്ടു. പക്ഷെ ആശാനേ കുറച്ചു ആരും ഒരു -ve പറഞ്ഞിട്ട് ഇല്ല. അവിടെ con. Bjp ആളുകൾ പോലും പാർട്ടി പരാമായി വിയോജിപ്പ് ഉണ്ടാലും. ആശാനേ കുറച്ചു നല്ലതാ പറയു. ന്റെ അനുഭവം ആണ്. He is 100%common man 👍🏼.
@@rajeshkv-hz8ki നിങ്ങൾ വലിയ വിദ്യാഭ്യാസം ഉള്ള ആള് ആണെന്ന് മനസിലായി ക്ഷമിക്കണം. മംഗ്ലീഷ് കീബോർഡിൽ ടൈപ്പ് ചെയുമ്പോൾ കുറവുകൾ ഒക്കെ ഉണ്ടാവാം.അത് മനസിലാക്കാൻ കൂടി കഴിയുമ്പോൾ നിങ്ങൾ വിദ്യാസമ്പന്നൻ ആകും.
There is something bigger than education that only comes with life experiences and this man have enough and more in that area and he proved his caliber of being a leader and minister through his only term jn assembly.
അതെ. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് നേതാക്കൾ! ഇന്ന് ഇവരെ എല്ലാവർക്കും കാണുമ്പോൾ സുഖ സൗകരുങ്ങൾ അനുഭവിക്കുന്നവർ മാത്രം.! പിണറായി വിജയനാണ് ഏറ്റവും കുടുതൽ മർദ്ദനമേറ്റിട്ടുള്ളവർ: ഇന്ന് ജീവിച്ചിരിക്കുന്നവരിൽ .
ഹൃദയ വിശാലതയുടെ ആൾരൂപമാണ് മണിയാശാൻ... ആശാനെപ്പോലെ ഒരാളെ..അത്രയും താഴേത്തട്ടിൽ നിന്നും വന്ന ഒരാളെ സംസ്ഥാനത്തിന്റെ ഒരു മന്ത്രിയാക്കിയ ഇടത്പക്ഷത്തിനു ഒരു സല്യൂട്ട്...
can any other party in the world think of such a thing. Mani assan proved he has the IQ to lead hundreds of engineers, giving the freedom to perform. only cpm can dare
നിഷയുടെ സൌമ്യവും സ്നേഹവും നിറഞ്ഞ ഇന്റർവ്യൂ. ഒരു സിനിമ കണ്ടിറങ്ങിയ സംതൃപ്തി. മണിയാശാൻ പറഞ്ഞ വാക്ക് പൊന്നാവട്ടെ. ഭാവിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ വരെ കപ്പാസിറ്റി ഉണ്ട് നിഷക്ക്. മനോരമ ഇതൊന്നും കാണുന്നില്ലേ. നല്ല ശമ്പളവും സ്ഥാനകയറ്റവും കൊടുത്തു പിടിച്ചു നിർത്തണം ഈ അമൂല്യ രത്നത്തെ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ആശാന്റെ വാക്ക് എന്റെ അടുത്ത് ഏതു പാർട്ടി കാരൻ വന്നാലും എന്നെ കൊണ്ട് ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യം ചെയ്യുതുകൊടുക്കും അതായിരിക്കണം ഒരു കമ്മ്യൂണിസ്റ്കാരൻ എല്ലാവിധ അഭിനന്ന്നങ്ങൾ
നിഷ... താങ്കളുടെ നിഷ്കളങ്കമായ ചിരി ഏറെ ഹൃദ്യമായി തോന്നി. ആശാനെ ഇന്റർവ്യൂ ചെയ്യുമ്പോൾ അതേ സ്ലാങ് ഉപയോഗിച്ചതും നന്നായി. ആശാൻ... He is a great personality.
3:10 To.. "Ithil Pradipaadicha P V Michel (Kaakkicheettan..).. " He Was My Father.
👍🤗
Super 😍
👍
❤️❤️
സന്തോഷം.
നാട്ടിൽ എൻ്റെ പുതിയതായി പണി തീർത്ത വീട്ടിൽ ആണ് ആശാൻ ipo ഇലക്ഷൻ്റെ പ്രചരണാർത്ഥം താമസിക്കുന്നത്, അവിടെ ഇരുന്നു ആണ് ഈ ഇൻ്റർവ്യൂ ... അഭിമാനം തോന്നി.. വളരെ സാധാരണ ക്കരൻ ആയ നമ്മുടെ മിനിസ്റ്റർ. നാട്ടിൽ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇതൊക്കെ വല്ലണ്ട് മിസ്സ് ചെയ്യുന്നു.. ന്നാലും ഇലക്ഷൻ ആവശ്യത്തിന് വീട് വിട്ടു കൊടുത്ത് എങ്കിലും നമ്മളെ കൊണ്ട് പറ്റുന്നപോലെ നാടിന് വേണ്ടി ഒരു സഹായം. നാട്ടിൽ ഉണ്ടായിരുന്ന കാലത്ത് പല വട്ടം നാട്ടിലെ ആവശ്യങ്ങൾക്ക് കാണാൻ പോയിട്ടുണ്ട് ആശനെ , ഒരു മടിയും കൂടാതെ ആണ് അദ്ദേഹം കര്യങ്ങൾ ചെയ്തു കൊടുക്കുന്നത് ആളുകൾക്ക് ഇത്രയും ലാളിത്യം ഒരു മിനിസ്റ്റർ ലെവലിൽ മറ്റാർക്കും ഉണ്ടോ എന്ന് എനിക്കറിയില്ല.. ആശാൻ ❤️
ഉണ്ട് സിപിഐ ലെ രണ്ടു പേര്, vs സുനിൽകുമാർ, എൽദോ എബ്രഹാം.
Lalsalam
Lalsalam
Kt ജലീൽ ഉണ്ട് 😊 തവനൂരിൽ ചോദിച്ചു നോക്ക്
❤️❤️❤️
വളരെ under എസ്റ്റിമേറ്റ് ചെയ്ത ഒരു മനുഷ്യൻ ❤
Well said...veroru party anubavi Anu but still love this mahn❤️
👍
Absolutely correct. Education, color onnum alla nattil development varunnathinulla manathandam attitude, naadinu nallath cheiyanulla manasu.. idukki de muham thanne mattiya manushan anu aashan. Idukkiyil kannu thurannu kanan pattunna vikasanam undakkiya manushan..
💯 njnm
38 k votesinu ashan jeyichu
ഏറ്റവും കൂടുതൽ പ്രതിപക്ഷ ആക്രമണം നേരിട്ട, മനുഷ്യത്വരഹിതമായ വർണ്ണ വെറിയ്ക്ക് വിധേയനായ ഒരു പച്ചയായ സഖാവാണ് ശ്രീ മണിയാശാൻ ❤😍👍
..Vivaram. ellatha. Sadanam
@@prakash.ppillai343 നിന്നേലി ഉണ്ട്
@@prakash.ppillai343 നിന്റെ ഡാഡിയാണോ ഗോപുത്രാ
@@prakash.ppillai343 comment കണ്ടപ്പഴേ മനസ്സിലായി
@@prakash.ppillai343 ആർക്ക് നിന്റെ തന്തക്കോ
ഇടുക്കിയുടെ മുത്ത് ലാൽസലാം സഖാവേ
നിഷയുടെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഒരു സാധാരണ നാട്ടുംപുറത്തുകാർ സംസാരിക്കുന്നത്പോലെ ഫീൽ ചെയ്തു😊
👍
നിഷയുടെ ഞാൻ ആദ്യം കണ്ട പരിപാടി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഒരു സ്റ്റോറി ആയിരുന്നു,,,,,
അത് മനസ്സിൽ തട്ടിയ ഒരു പരിപാടി ആയിരുന്നു
1 2 3 😂
H
Oru kolapathakanumaayu engane chirichu samsaarikkan pattanne
തീരണ്ടായിരുന്നു തോന്നിയത് എനിക്ക് മാത്രമാണോ 😊എന്തായാലും അടുത്ത മന്ത്രി സഭയിലും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 😍മണിയശാൻ
Keep him outside is more dangerous than keep inside for the party. 123...4.
എനിക്കും തോന്നി. ഒറ്റയടിക്ക് മൂന്നു തവണ കണ്ടു,
Same , I felt the interview should have been longer . I hope he opens his heart and speak like this in more interviews .
@@anssma1028 When you get paid, you can watch these kind of interviews.
@@harikumarnair4708 I am not sure I understand your response Harikumar, Who is getting paid for this - manorama ?
ഇടുക്കിയുടെ മുത്ത് നിഷ്കളങ്കനായ പച്ചയായ ഒരു മനുഷ്യൻ 😍😍
Most of the revenue lands has been encroached by the land mafia, with his help. പച്ചയായ ഒരു മനുഷ്യൻ?
ആശാൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു 😍😍😍😍😍😍😍🌹🌹🌹🌹🌹
നല്ല ഒരു ലാളിത്യമുള്ള നേതാവാണ് മണിയാശാൻ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪
Maniyasyan van buripakshthil vijayicha shesham kanannuvar undoo❤️
ഉണ്ടടെ ,
തികച്ചും സാധാരണക്കാരൻ
ഉണ്ടല്ലോ....
മണിയാശാനെ മന്ത്രി ആക്കിയപ്പോൾ ഒരു വൻ പരാജയം ആവും എന്നാണ് ഞാൻ അടക്കം പലരും വിചാരിച്ചത്. പക്ഷെ അങ്ങേര് വളരെ നല്ല രീതിയിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തു. സ്വന്തം പരിമിതികളെ പറ്റി നല്ല ബോധം ഉണ്ട്. അതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡിലെ പ്രൊഫഷണലുകളെ അവരുടെ പണി ചെയ്യാൻ സ്വാതന്ത്ര്യം നൽകി. നല്ല ഒരു people manager അങ്ങനെ ആവണം. വിമർശനങ്ങൾ കൂസാതെ ഇദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ച പിണറായി വിജയൻ ആണ് മരണമാസ്സ്
exactly
True
ഇവിടെ മറ്റൊരു നിഷയെ കണ്ടു.
സന്തോഷം.
കാണുന്നവർക്കും ഇന്റർവ്യൂ എടുത്ത നിഷക്കും ഒരുപാട് ഇഷ്‌ടമാവും ഈ ഇന്റർവ്യൂ
മണിയാശാനേ ഒരു വട്ടം കണ്ടിട്ടുണ്ട് കുറച്ചു സമയം ചിലവഴിക്കാനും കഴിഞ്ഞിട്ടുണ്ട് ... ആ സ്‌നേഹം.. അറിയാത്ത ഒരാളായ എന്നെ പോലും അവിസ്മരിപ്പിച്ചു.. സത്യത്തിൽ പല വാക്കുകൾ പോലും ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് പറയുന്നത് പോലെ തോന്നിപോയി ❤❤ ഇഷ്ട്ടമാണ് ഒരുപാട് ❤❤ആശാനേയും ആശാന്റെ നാടിനെയും ❤
യഥാർത്ത മണിയാശാനെ കാണിച്ചു തന്ന മനോരമക്ക് നന്ദി..
ഇത്രയും സിമ്പിൾ ആണെന്ന് ഒരിക്കലും കരുതിയില്ല...
ശെരിക്കും ഒരുപാട് പേരുടെ തെറ്റിധാരണ ഇതിലൂടെ മാറും.
ആശാന്റെ ഊർജ്ജ രഹസ്യം കൈ തിരുമി കഴുകൽ ആണെന്ന് കേട്ടിട്ടുണ്ട്. അത് ചോദിക്കാമായിരുന്ന നിഷയുടെ മികച്ച ഇന്റർവ്യൂ
@@7jameskg660 അദ്ധേഹത്തിന്റെ കൈ മരച്ചു പോകുന്ന ഒരു ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ കൈ തിരുമുന്നത്
ലാൽസലാം
Valare simple aanu pandum ippolum. Pazhaya malayali nattukaran
Honestly speaking....Salary. Tax cut .. Traveling Allowance... just managing.....no bribes.. and. No power cuts... Good luck Minister
Do an auditing in the Electricity Department, you will then find the lapses of installing a person who has never been attended a school in his lifetime.
@@harikumarnairelavumthitta who the hell are you?do you know is there any auditung and what is auditing?മുറി ഇംഗ്ലീഷ് ആയി ഇറങ്ങിക്കോളും 😏
A person who never attended any school in his lifetime become the Minister of a 100% literate state? When you put an illiterate person as a Minister, he has no idea what is happening in his own ministry, hence my comment. Don't you know the meaning of "auditing" mallu"? Are you an encroacher of government revenue land in Munnar? Just for curiosity?
@@harikumarnairelavumthitta experience is the best teacher man!!!by the way if u did listen to his interview,he is appreciating every worker in his department.,that itself shows how a good leader lead his team.wellllll there are many in this world with degree ,pg,phd so ad so like you only to critices and useless for anything🙏🤦♀️
@@harikumarnairelavumthitta schoolil pokunnavarkke ithokke pattullu?
ഞാനൊരു കൊൺഗ്രസ് അനുഭാവിയാണ്.... എനിക്ക് ഈ കൂടികാഴ്ച്ച വളരെ ഹൃദ്യമായിതോന്നി.... മനോരമ നിഷാ ടിമ് ഇതിൽ വളരെ വലിയ നിലവാരം പുലർത്തി.... ഉൺ മേശയിലെ നല്ല സംസാരം.... ഇതാണ് എല്ലാ വീടുകളിലും വേണ്ടത്....
വെത്യസ്തമായ ഇൻറർവ്യൂ നിശ പുരുഷു വിന് അഭിനന്ദനങ്ങൾ
ഈ മനുഷ്യനോടുള്ള വെറുപ്പ് കുറെ മാറിക്കിട്ടി.ശരിക്കും നാട്ടിൻ പുറം രീതി.നിഷയാണെൽ അടിപൊളി.നിഷ യുടെ നിഷ്ക്കളങ്കമായ ചിരി.അച്ഛനും മോളും ഇരുന്ന് കഥ പറയുന്ന ഒരു ഫീൽ.all the best.....
ലാൽസലാം സകാവേ
നിഷാ,,ഒരുപാട് വിമർശിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ ഇതാണ് realface എന്ന് മനസിലായി,,!!സൌമ്യസൌഹൃദ സമീപനം..!!Very cute..!ഇൻറെർവ്യൂ കലക്കീ..!
മണിയാശാനും നിഷക്കും സ്നേഹം..❤
ഒരുമോളോടുള്ള വാത്സല്യം... മണി ആശാൻ.. നിഷ ❤❤❤
I have really underestimated you. The contribution you have made in the Electricity department is commendable. Especially during the Floods. Congratulations for 2021 Election.
നിഷായോട് ആദ്യമായി ആരാധന തോന്നിയ നിമിഷം..... ചന്ദനം ചാരിയാൽ ചന്ദനം മണക്കും..... ആശാന്റെ കൂടെ ഉള്ള ee നിമിഷങ്ങൾ ചില്ലിട്ടു വച്ചോ നിഷ
അതെ 😄
I really amused to read your comment. Ask him what is his opinion about women in Kerala. What are they doing in close doors? He is the most illiterate, irresponsible politician ever elected to a ministry in Kerala. A land encroacher. How many cases have been filed against his brother Lambodharan in Chinnakanal? All are involved in grabbling the revenue land.
@renjith ndu He is an illiterate Antham Kammi. Leave him freely with the public is dangerous to the party, hence he is inducted into the LDF Ministry. Otherwise, what is his qualification, apart from rowdyism?
@@harikumarnairelavumthitta അന്തമില്ലാത്ത ആര്യാടൻ അഞ്ചുകൊല്ലം നിരന്തരമായി ലോഡ്ഷെഡിങ് ഏർപ്പെടുത്തിയ മഹാനാണല്ലോ.. അതിലും ഭേദം തന്നെയാണ് ആശാൻ.. Illiterate ആണ് പോലും.. അദ്ദേഹം അദ്ദേഹത്തിന്റെ വകുപ്പ് അറിഞ്ഞു കൈകാര്യം ചെയ്തിട്ടുണ്ട്.. മറക്കാതിരുന്നാ കൊള്ളാം ...
@@harikumarnairelavumthitta irresponsible anennu parayan mathram irresponsible ayippoyallo ningal.
സത്യമായും ഇത്രയും നല്ല ഒരാൾ ആണ് ഇദ്ദേഹം എന്ന് കരുതിയിരുന്നില്ല മാധ്യമങ്ങൾ എല്ലാം ഉണ്ടാക്കി വച്ച ഇമേജേ അല്ല വളരെ ജനുവിൻ ആയ മനുഷ്യൻ
ഇടുക്കിയുടെ നാട്ടുരാജാവ്
@Thomas Antony ninte തന്ത
@Thomas Antony എന്തിനാടോ, മനുഷ്യന്റെ രൂപത്തെ പരിഹസിക്കുന്നത് , എല്ലാവരേയും സൃഷ്ടിച്ചത് ദൈവം തന്നെയാ
ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവില്ല. ഈ ഒരു ഇന്റർവ്യൂ മതി മണിയാശാനെ സ്നേഹിക്കാൻ♥️ലാൽസലാം സഖാവേ 💜💙
വിദ്യാഭ്യാസയോഗ്യതകളല്ല അടിസ്ഥാനപരമായ കാഴ്ചപ്പാടും ധിഷണയുമാണ് ഒരു നല്ല ജനപ്രതിനിധിയുടെ കൈമുതലെന്നു കേരളത്തെ പഠിപ്പിച്ച മനുഷ്യൻ. ലാൽസലാം.
Nisha....nalla interview
ഹൃദയം കൊണ്ടല്ലാതെ ഇത് മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല...
നന്ദി നിഷ ♥ മനോരമ ❤️
മണിയാശാനെ യുഡിഫ് കള്ള കേസിൽ കുടുക്കി ജയിലിലടച്ചപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി പറഞ്ഞിരുന്നു വിലങ്ങുവച്ച കൈകളെ കൊണ്ട് സല്യൂട്ടടിപ്പിക്കാനും ഈ പാർട്ടിക്കറിയാം
പി വി ഉയിർ
ആശാൻ മുത്താണ്
പാർട്ടി ജീവനാണ് ❤️❤️❤️😍😍😍😘
❤️❤️
പച്ചയായ മനുഷ്യൻ നല്ല കമ്യൂണിസ്റ്റ് ക്കാരൻ
Olakka
ആശാൻ എല്ലാവരുടെയും ആശാൻ തന്നെ 👍🙏
Olakka ithano communist kaaran
ഞങ്ങൾ ഇടുക്കിക്കാരുടെ മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല & തോമസ് സങ്കക്കാര ..
ലാൽ സലാം സഖാവെ.. മണിയാശാൻ.
Slavaa tovarish✊❤️
@@souravu6586 слава товарищ..
Слава Коммунистической партии..
Слава товарищ Мани Аасчан ..
സത്യകഥ എന്തെന്നാൽ 22 മിനിറ്റ് interview കമന്റ് വായിച്ചു കടന്നു പോയിട്ടും ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത മനുഷ്യൻ... 😍😍😍
ഒരു പക്ഷെ സഖാവ് AKG മാത്രം അവകാശപ്പെട്ട പദവി ✌️✌️🚩
സത്യം
Ayyo Paavam 1 2 3 Ennu Parannu Aale Kollunna Paavam Manushyan
നീ എന്തിനാ ഭീകരാ ഈ ധ്വജം ഇട്ടത്? 😏
Iyaaleyokke Jayippikkunna Aa janagale Paranna matiyallo...
Itaano Saakshrata Keralam Itilum Bedam Up yo Biharo aanu....
@@alienwb6387 സൗദ്യ കാരന്റെ isis ഇതിലും നല്ലത് ല്യോ !? 🤣🤭
ഒന്നും പറയാനില്ല... നല്ല ഒരു മനുഷ്യൻ..... ഇങ്ങേരെ അറിയാതെ കുറച്ചു വെറുത്തു കുറെ മുൻപ്... മാപ്പ് തരണം ദൈവത്തിനെ സാക്ഷിയാക്കി 😭😭😭😭😭😭🙏🙏🙏
നിഷയെ ആദ്യമായി ഇഷ്ടപെട്ട ഒരു program ❤️
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇങ്ങേരോടുള്ള ദേഷ്യവും കളിയാക്കലും തെറ്റായി പോയി എന്നൊരു തോന്നൽ 😇😇😇
മണിയാശാൻ മുൻപൊരിക്കൽ അഭിമുഖം കൊടുത്തത് കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞുപോയി... ഒരുപാട് കഷ്ടതകൾക്കിടയിലും പച്ചയായ ജീവിതം നയിക്കുന്ന നേതാവ് ❤😍👍
@@sajukumardennison4198 അഭിലാഷ് ആയി ഒരു interview ഉണ്ട്. അവതാരകൻ വരെ മുഴുകി ഇരുന്നു പോയി അതിൽ. നല്ല emotion തോന്നിയ interview ആയിരുന്നു
@@athul0687 ഞാൻ കണ്ടിട്ടുണ്ട് 😍 സത്യത്തിൽ കരഞ്ഞുപോയി 😢❤👍
@@athul0687 Link tharaamo?
സോപ് കുട്ടപ്പന്മാരെക്കാൾ എന്ത് കൊണ്ടും ഈ ദ്രാവിട മുഖം ഇഷ്ടം ആണ് 🌹🌹
ശരിക്കും ഒരു സാധാരണ മനുഷ്യൻ ,,മണിയാശാൻ ഇഷ്ടം
മണിയാശാൻ ❤❤❤ ഇത്ര ഹൃദയം നിറച്ച ഒരു ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല... നിഷയും ❤❤❤
കപടതകൾ ഇല്ലാത്ത പച്ചയായ നാട്ടിൻപുറത്തുകാരൻ മണി ആശാൻ ❣️❣️
കപടമില്ലാത്ത 1, 2, 3, 4 🤣
കഷ്ട്ടം തന്നെ പോലുള്ളുവർ ആണ് കേരളത്തിന്റ ശാപം . എന്തറിഞ്ഞിട്ട ഇയാളെ കുറിച്ച് ഇങ്ങനെ പറയുന്നത് .5 എണ്ണത്തിന തിർത്തവൻ ആണ് അയാളുടെ ആയ കാലത്തു . എല്ലാം പാർട്ടി. കൂടെ നിന്ന് . കേസ് എല്ലാം തേച്ചു മായിച്ചു കളഞ്ഞു . ഓരോ പൊട്ടത്തരം വിളിച്ചു പറയരുത് .
@@newyorkboyz8890 ഇങ്ങോട്ട് ചൊറിഞ്ഞിട്ട് ഉണ്ടെങ്കിൽ അങ്ങോട്ടും കിട്ടും. എന്തേ മാറി മാറി വന്ന കോൺഗ്രസ് സർക്കാർ അങ്ങേരു കൊന്നെങ്കിൽ തൂക്കിലേറ്റഞ്ഞത്
@@aarocks328ചൊറിയുന്നവരെ എല്ലാം കൊല്ലുകയാണോ പാർട്ടി പഠിപ്പിക്കുന്നത് . നല്ല അന്തസുള്ള പാർട്ടി. കമ്മൂണിസം ഇനി അധികം കാലം വാഴില്ല . പിണറായി ഏകാധിപതി ആവാൻ പഠിക്കുവാ .. ഇതു ചൈന അല്ല കേരളമാണ് .
@@newyorkboyz8890.കോൺഗ്രസുകാർ എന്നു മുതൽ ആടെ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ ആയതേ.😀😀😀😀
മികച്ച ഒരു അഭിമുഖം 👍നാട്യങ്ങൾ ഇല്ലാത്ത നാട്ടുംപുറത്ത്കാരൻ 👍
Haven’t seen a single power cut in the last 5 years -hats off -Mani ashan.Pachayaya nattumpurathukaran
Mani does not run the dept it's run by board officials.I know that.
@@anandshemjohn എന്തരോ എന്തോ
@@anandshemjohn but if there were any problems with the department, whole blame would be on the minister.
@@aruncna yes it will not happen board is run by educated technical hands where as political set up is ignorance.
@@anandshemjohn Then why the previous govt had to rely upon power cuts to meet the electricity need of the State?! Annu vivaram ulla jolilkar illayirunno?! Kalanjittu pode.
നിഷ ഇത്രയും ക്യൂട്ട് ആണോ
Yes 👍👍👍👍നിഷ ഇടുക്കി കുമിളി അണക്കര ആണ് വിട്
@@sebastiankc8004 thank you ആരോഗ്യം ഉള്ള സ്ത്രീകൾ നാടിന്റെ സമ്പത് ആണ്
പവർകട്ടില്ലാത്ത അഞ്ചു വർഷങ്ങൾ...മണിയാശാൻ😍
Simple nisha nice interview
ഞാൻ C.P M അനുഭാവി അല്ല. പക്ഷേ അശാനെ എനിക്കു വലിയ ഇഷ്ടമാണ്. നാട്യങ്ങളില്ലാത്ത പച്ച മനുഷ്യൻ 👍👍🙏
മണി ആശാൻ്റെ കൈയ്യിലെ ആ വാച്ചു കണ്ടോ?? മൂന്ന് കൊല്ലം മുന്നെ അഭിലാഷിൻ്റെ അഭിമുഖത്തിൽ കണ്ട അതെ വാച്ചു..
ആശാന്റെ മകൾ സമ്മാനിച്ച വാച്ചാ...
Abhilasho,Arunkumaro
ഞങ്ങള് പൂപ്പാറ, മൂന്നാറു കാരുടെ പ്രിയ സഖാവ്.... ♥ലാൽ സലാം 🤩🤩🤩💪💪💪💪💪
അടിമാലി ❤😍✌
വിരട്ടിയിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ടെന്നു നാണത്തോടെ പറഞ്ഞു ചിരിക്കുന്ന മണിയാശാൻ.. ലാൽ സലാം സഖാവെ 😍
കേൾക്കുന്നവർക്കും കാണുന്നവർക്കും ആരാധന ഉണർത്തുന്ന മണിയാശാന്റെ നൈസർഗ്ഗികമായ ശൈലി! മണിയാശാന്റെ മാധുര്യം അല്പം വൈകിയാണെങ്കിലും ഇന്ന് ഭൂരിപക്ഷം ആളുകളും തിരിച്ചറിഞ്ഞു. ഹോളിവുഡ് നടൻ ആന്റണി ക്വിന്നിനെ (Anthony Quinn)പോലെ പരുക്കൻ മുഖത്തിന് ഉള്ളിലെ ഹൃദയാലുവായ മനുഷ്യൻ!ഞെട്ടിപ്പിക്കുന്ന originality ഉള്ള വ്യക്തിത്വം. "തീയിൽ കുരുത്തത് വെയിലത്തു വാടില്ല" എന്ന പഴഞ്ചൊല്ലിന്റെ ജീവിക്കുന്ന ഉദാഹരണം! കേരള ഇടതു രാഷ്ട്രീയത്തിലെ cult figure!💐💐
നിഷയോടും ബഹുമാനം തോന്നുന്നു 👍👍
Serikkum
സത്യം..
True
എന്തിന്? 🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤮🤮🤮
@@719SevenStar 11
സത്യസന്ധമായ പ്രതികരണം,ഇതു പോലെ ഏതു ഇടതു പക്ഷ നേതാവിന് പ്രതികരിക്കാൻ കഴിയും.
അപ്പോഴും ഇടതുപക്ഷത്തിനൊരു കുത്ത്..... വല്ലാത്ത മനസ്സാണത്.
പിണറായി വിജയൻ
അങ്ങേര് മറ്റേപാർട്ടിയാവും
മനുഷ്യ സ്നേഹിയായ നിഷ്കളങ്കനായ ജനസേവകൻ
നിങ്ങൾ ആവശ്യം ഇല്ലാത്ത വാര്തകൾക് പിന്നാലെ പോകാതെ ഇത്തരം രാഷ്ട്രീയത്തിൽ ഉള്ള നല്ല വ്യക്‌തികളെ സമൂഹത്തിനു കാണിച്ചു കൊടുക്കു ♥️💯
പഛയായ മനുഷ്യൻ. ലാൽ സലാം സഖാവേ. യധാർത്ത കമ്യൂണിസ്റ്റെ.ഇതാണ് സഖാവ് ഇങനാകണം സഖാക്കൾ
നിഷ തൻ്റെ ജോലി സത്യസന്ധമായി ചെയ്യുന്നതിന് പഴി കേട്ടു ... തികച്ചും സത്യസന്ധനായ രാഷ്ട്രീയക്കാരനും ഏറെ പഴി കേട്ടു ....
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് 🔥കാരൻ മണി ആശാൻ 💯
യഥാർത്ഥകമ്മൃണിസ്റ്റുകാരനു ദൈവമുണ്ടോ തുടക്കത്തിൽ ആ ഭിത്തിയിൽ ഒന്ന് നോക്കൂ എന്നിട്ട് പറയൂ
@@thomaskurian587 ath vere aalude veedanu
@@thomaskurian587 ഇത് മണിയാശാന്റെ വീടല്ല
@@thomaskurian587 daa pulle..ith angeride veedalla..oru party anubhavi election pravarthanangalk vittu kodutha veedanu..odu mairr
@@thomaskurian587 അയിന് ഇത് ആശാന്റെ വീടല്ല.
ഈ വീഡിയോയിൽ തന്നെ അയാൾ കമെന്റ് ചെയ്തിട്ടുണ്ട്.
മണിയാശാന് തുല്യം മണിയാശാൻ മാത്രം
മണിയാശാനെ കരിംകോരങ്ങൻ എന്ന് വിളിച്ചു കളിയാക്കുന്ന മറ്റ്ജില്ലയിൽ പെടുന്ന ആളുകൾക് അറിയില്ല മണി ആശാൻ എന്ന് മനുഷ്യസ്നേഹിയെ..മന്ത്രി എന്ന നിലയിൽ പറഞ്ഞ 3കാര്യങ്ങളും നിറവേറ്റി mla എന്നനിലയിൽ മണ്ഡലത്തിന് എല്ലാരൂപത്തിൽ ഉള്ളപോരോഗതിക്കും വേണ്ടി പരിശ്രമിച്ച ഉടുമ്പുംചോലയിലെ എല്ലാവരും രാഷ്ട്രിയം നോക്കാതെ അംഗീകരിക്കുന്ന വ്യക്തിയാണ് മണിആശാൻ. ❤❤❤
ഞമ്മുടെ മുത്താണ് മണി ആശാൻ അങ്ങനെ വിളിക്കുന്ന തെണ്ടികളുടെ കാൽ തല്ലി ഒടിക്കണം
Nammude nattile ella roadukalum nalla vritikku redy akkiiiiiiiii
സത്യം സഹോ എന്റെ വെല്യപ്പൻ താമസിക്കുന്നത് ഇടുക്കി രാജകാട് ആണ് അവിടെ ഒരു ദിവസം പോയി ചുമ്മാ ആശാനേ കുറിച്ച് ഒരു നെഗറ്റീവ് വർത്തമാനം പറഞ്ഞു പാർട്ടികാരോട്ടല്ല സാധ ജനങ്ങളോട്.. ഓഹ് എന്റെ മോനെ എന്നെ കൊന്നില്ല എന്നുള്
മറ്റ് ജില്ലക്കാർ എല്ലാം അങ്ങനെ വിളിച്ചെന്ന് ആരാ നിങ്ങളോടു പറഞ്ഞേ..മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പറ്റാത്തവർ അങ്ങനെ ഒക്കെ വിളിക്കും..അങ്ങനെ ഉള്ളവർ എല്ലായിടവും ഉണ്ട് ബ്രോ..
Road okke adipoliya....
മണി ആശാൻ അതൊരു സത്യസന്ധത ആണ്. ദീർഘായുസ്സ് വരട്ടെ..
വളരെ നല്ല രീതിയിൽ നടന്ന ഇന്റർവ്യൂ, നിഷക്ക് അഭിനന്ദനങ്ങൾ നാട്ടിൻ പുറത്തിന്റെ നന്മയുള്ള മണി ആശാന് ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ.
_മണിയാശാൽ ഒരു പേരക്കുട്ടിക്ക് കഥപറയുന്ന വാത്സല്യത്തോടെ നിഷയോട് സംസാരിക്കുന്നത് കണ്ട് സന്തോഷം തോന്നി_
First time I felt respect to Nisha, she did a great job. Mani asaan ishtam. Urappanu LDF . Lal salam
സൂപ്പർ..രണ്ടുപേരും സ്വാഭാവികമായി സംസാരിച്ചു...മണിയാശാൻ കിടുക്കി2
This is called interview , perfect
ഒരു മന്ത്രിയുടെ ജാടയോ തലയെടുപ്പൊ ഇല്ലാതെയുള്ള വളരെ മനോഹരമായ സംഭാഷണം നാട്യങ്ങളില്ലാത്ത ഇടുക്കിക്കാരൻ എനിക്കങ്ങ് ഒത്തിരി ഇഷ്ടമായി കെട്ടോ
NB: ഞാനൊരു ഇടതനല്ല വലതനാണ്
simple , humble , true leader ...ഇടുക്കിയുടെ ഒരേ ഒരു ആശാൻ.
ഞാൻ കണ്ണൂരിലാണ് .. പക്ഷേ ഞാൻ ഇദ്ദേഹത്തിൻ്റെ നാട്ടിൽ പോയപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് ചോദിച്ച സമയത്ത് എല്ലാർക്കും രാഷ്ട്രീയ ഭേദമന്യേ പോസിറ്റീവ് മാത്രമേ പറയാനുള്ളൂ,, അത്രക്ക് സ്വീകാര്യനാണ്,, പുറത്ത് നിന്ന് വിലയിരുത്തുന്നവരാണ് നെഗറ്റീവ് ' പറയുന്ന ഭൂരിഭാഗവും, ,
ഞാനും
അത് സത്യം ആണ്. ഞാനും പല തവണ പോയിട്ട്ഒണ്ടു. പക്ഷെ ആശാനേ കുറച്ചു ആരും ഒരു -ve പറഞ്ഞിട്ട് ഇല്ല. അവിടെ con. Bjp ആളുകൾ പോലും പാർട്ടി പരാമായി വിയോജിപ്പ് ഉണ്ടാലും. ആശാനേ കുറച്ചു നല്ലതാ പറയു. ന്റെ അനുഭവം ആണ്. He is 100%common man 👍🏼.
❤️❤️മണിആശാന്‍ ❤️❤️
സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിഅപ്പോൾ നിഷ ആള് അങ്ങ് മാറിയല്ലോ നല്ല interview
Nisha super ❤️🔥
മണിയാശാൻ ഇഷ്ടം.. ലാൽസലാം സഗാവേ
ഉന്നത വിദ്യാഭ്യാസവും ഡിഗ്രികളും അല്ല ആളുകളെ അളക്കാനുള്ള അളവുകോൽ എന്ന് കാണിച്ചു തന്ന അഭിമുഖം. മണി ആശാന് പകരം മാണി ആശാൻ മാത്രം
വിധ്യഭാസത്തിന്റെ കുറവ് കൊണ്ട് സംസാരത്തിൽ അൽപോം പിശകുകൾ ഉണ്ടെങ്കിലും .ശൈലി കൊണ്ടും,ലാളിത്യം കൊണ്ടും,നേതൃപാടവം കൊണ്ടും ജനങ്ങൾ ഇഷ്ടപ്പെടുന്ന ആശാൻ
താങ്കളുടെ വിദ്യാഭ്യാസം എഴുത്തിൽ മനസ്സിലായി
No education. He did not see a school in his lifetime. I am sure. Ask him to write the Malayalam alphabets, without mistakes.
@@rajeshkv-hz8ki നിങ്ങൾ വലിയ വിദ്യാഭ്യാസം ഉള്ള ആള് ആണെന്ന് മനസിലായി ക്ഷമിക്കണം.
മംഗ്ലീഷ് കീബോർഡിൽ ടൈപ്പ് ചെയുമ്പോൾ കുറവുകൾ ഒക്കെ ഉണ്ടാവാം.അത് മനസിലാക്കാൻ കൂടി കഴിയുമ്പോൾ നിങ്ങൾ വിദ്യാസമ്പന്നൻ ആകും.
There is something bigger than education that only comes with life experiences and this man have enough and more in that area and he proved his caliber of being a leader and minister through his only term jn assembly.
അടിസ്ഥാന വിദ്യാഭ്യാസം ഒന്ന് ഉണ്ട് അത് അത് എത്ര education ആയവർക്കും ഉണ്ടായി എന്ന് വരില്ല
A straight man we love comred
One of the best interview, i have ever watched 🙏
Nisha👍
Mani Asan 🙏
ഹൃദയത്തിൽ തൊട്ട ഒരു interview❤❤❤❤മണിയാശാൻ മുത്താണ് ❤
കഴിവ് തെളിയിച്ച പച്ചയായ രാഷ്ട്രീയക്കാരൻ ..
Athe.nehruvinte mahathaya charamadinamanu shishu dinam ennu prasangicha (kazhiv theliyicha) vivaramillatha minister
@Abhishek A K mohandas ennu paranjappol marippoyathanu bro.....athu poleyano ith ......nehru maricha dinamanu shishudinamennu .paranjathano.....bhedam.... Vivaramillathe thallanum kollanum asabhyam parayanum mathramariyunna maniyekkal bhedama modi.1,2,3 .......😏😏😏
@@hg7aries36 മേരെ പ്രണ്ട് ഡോളാൻ ട്രമ്പ്
പച്ച അല്ല ചുവപ്പ് 1 2 3
Real comarade.....
എനിക്ക് ഇഷ്ട്ടം ആണ് ഈ ഉടുമ്പുചോല കാരനെ....
.
Real CPIM leader 🇨🇳🇨🇳🇨🇳
ഒരുപാട് വിമർശിച്ചു ഈ പാവത്തിനെ ഈ വ്യക്തിത്യത്തെ പരിഹാസിച്ചതിന് എനിക്ക് എന്നോട് തെന്നെ ലജ്ഹ തോനുന്നു..മാണി ആശാൻ വിജയിക്കാൻ വേണ്ടി ആശംസിക്കുന്നു
ഞാൻ ഒരു കമ്യുണിസ്റ്റ് കാരണയത്തിൽ അഭിമാനിക്കുന്നു ആശാന്റെ വാക്കുകളിലും നിഷയുടെ ചോഥ്യങ്ങളിലും..................................
പ്രായം ചെന്ന എല്ലാ മുതിര്‍ന്ന നേതാക്കന്മാര്‍ ഒരുപാട് kastathakal anubhavavuchanu എ നിലയില്‍ എത്തിയത്. ബിഗ് സല്യൂട്ട്
അതെ. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് നേതാക്കൾ! ഇന്ന് ഇവരെ എല്ലാവർക്കും കാണുമ്പോൾ സുഖ സൗകരുങ്ങൾ അനുഭവിക്കുന്നവർ മാത്രം.! പിണറായി വിജയനാണ് ഏറ്റവും കുടുതൽ മർദ്ദനമേറ്റിട്ടുള്ളവർ: ഇന്ന് ജീവിച്ചിരിക്കുന്നവരിൽ .
ഹൃദയ വിശാലതയുടെ ആൾരൂപമാണ് മണിയാശാൻ...
ആശാനെപ്പോലെ ഒരാളെ..അത്രയും താഴേത്തട്ടിൽ നിന്നും വന്ന ഒരാളെ സംസ്ഥാനത്തിന്റെ ഒരു മന്ത്രിയാക്കിയ ഇടത്പക്ഷത്തിനു ഒരു സല്യൂട്ട്...
can any other party in the world think of such a thing. Mani assan proved he has the IQ to lead hundreds of engineers, giving the freedom to perform. only cpm can dare
നിഷയുടെ സൌമ്യവും സ്നേഹവും നിറഞ്ഞ ഇന്റർവ്യൂ. ഒരു സിനിമ കണ്ടിറങ്ങിയ സംതൃപ്തി. മണിയാശാൻ പറഞ്ഞ വാക്ക് പൊന്നാവട്ടെ. ഭാവിയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ വരെ കപ്പാസിറ്റി ഉണ്ട് നിഷക്ക്. മനോരമ ഇതൊന്നും കാണുന്നില്ലേ. നല്ല ശമ്പളവും സ്ഥാനകയറ്റവും കൊടുത്തു പിടിച്ചു നിർത്തണം ഈ അമൂല്യ രത്നത്തെ
കേരളത്തിൽ പവർ കട്ട് നിർത്തലാക്കാൻ മണിയാശാൻ വേണ്ടി വന്നില്ലേ 👌
Great interview
ഒരുപാട് കമന്റ് വായിച്ചു.ആരും പഴയതുപോലെ മണിയാശാനെ തെറിപറയുന്നില്ല.അതാണ് മണിയാശാൻ.ലാൽസലാം
Power cut eppo ella alley....athu maranupoyee
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ആശാന്റെ വാക്ക് എന്റെ അടുത്ത് ഏതു പാർട്ടി
കാരൻ വന്നാലും എന്നെ കൊണ്ട് ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യം
ചെയ്യുതുകൊടുക്കും അതായിരിക്കണം
ഒരു കമ്മ്യൂണിസ്റ്കാരൻ എല്ലാവിധ അഭിനന്ന്നങ്ങൾ
മണിയാശാൻ ഇഷ്ടം 🥰❤
എന്ത് പക്വമായ വാക്കുകൾ.. Salute comrade mani
സ്റ്റുഡിയോ പുറത്തു ഇറങ്ങിയപ്പോൾ ആണ് നിഷയെയും അറിയാൻ പറ്റിയത് ❤️മണിയാശാൻ ❤️
ഇതിൽ ആശാൻ പറയുന്ന രാഷ്ട്രീയം മനസ്സിലാക്കാൻ കോൺഗ്രസ്സുകാരൊക്കെ ഇനിയും പത്തു നൂറ് വർഷം പണിയെടുക്കണം
തീര്‍ച്ചയായും
Crct👍
സത്യം
Ejjathi commenta eshtaa , pinnallathe
Antham kammi ee rajyathe rakshichath Indian national Congress a, cpm alla
its really great...
നല്ല വെറൈറ്റി interview
10:05 epic reply no self glorifies truly a comrade
ഞങ്ങളുടെ പൊന്നു മുത്താണ് മണിയാശാൻ 💪💪💕💕💕💕
ആശാനേ എന്ത് പറ്റി 😀cool ആണല്ലോ 😆സത്യത്തിൽ interview കണ്ടപ്പോൾ ഒരു സ്നേഹം തോന്നി കേട്ടോ ആശാനോട് 😀🙏🙏❤️
നിഷ്കളങ്കനായ. പച്ചയായ മനുഷ്യൻ സഖാവ് മണിയാശാൻ 🥰🥰❤❤
നിഷ... താങ്കളുടെ നിഷ്കളങ്കമായ ചിരി
ഏറെ ഹൃദ്യമായി തോന്നി.
ആശാനെ ഇന്റർവ്യൂ ചെയ്യുമ്പോൾ അതേ സ്ലാങ് ഉപയോഗിച്ചതും നന്നായി.
ആശാൻ... He is a great personality.
തനി നാട്ടിൻ പുറത്തുകാരൻനമ്മുടെ മണിയാശാൻ 😘
മണിയാശാന്‍❣️
❤️❤️❤️ nalla intrveu mani aasan😍😍