എളുപ്പത്തിൽ വീട്ടു നമ്പർ എടുക്കാം 2024 | Building Number

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 41

  • @anjalyvenugopal3121
    @anjalyvenugopal3121 3 месяца назад +1

    Occupancy certificate edukkunnathum, veetu number um thammil entha bandham?

  • @solitudelover6413
    @solitudelover6413 13 дней назад

    വീട് നമ്പർ ഒകെ ഉണ്ട് ബട്ട്‌ പഞ്ചായത്തിലെ സിസ്റ്റത്തിൽ നോക്കിയപ്പോ വീട് നമ്പർ ഇൽ നോക്കിയപ്പോൾ അതിൽ വീട്ടുടമയുടെ ഡീറ്റെയിൽസ് ഒന്നും കാണിക്കുന്നില്ല empty ആണ് അത് എന്ത് കൊണ്ടാണ്

  • @JM-hn8mf
    @JM-hn8mf 4 месяца назад

    Mazha vella sambarani nirbhantham anno?

  • @dreamworldmydreamland4848
    @dreamworldmydreamland4848 Месяц назад

    Kadamurikkum same rools aano

  • @anoopmfrancis5304
    @anoopmfrancis5304 3 месяца назад

    Veetu number kittan panchayathil etra rupa adakanam 1500sq feet

  • @sureshpksureshpk2352
    @sureshpksureshpk2352 Месяц назад

    പെർമിറ്റിൽ കൂടുതൽ നിർമിച്ചാൽ എന്താണ് ചെയ്യേണ്ടത്

  • @EpP-y1q
    @EpP-y1q 4 месяца назад +1

    ആഡംബര നികുതി കണക്കാക്കുന്നത് എങ്ങിനെയാണ്? പോർച്ച് അളവിൽ കൂട്ടുമോ? വരാന്ത -ബാൽക്കണി എന്നിവയുടെ മുഴുവൻ അളവും പെടുമോ?

    • @hashimhashim2120
      @hashimhashim2120 3 месяца назад +1

      പോർച്ച് അളക്കില്ല. ബാൽക്കണിയുടെ ഓപ്പൺ ഏരിയ അളക്കില്ല.സിറ്റവ്ട്ട് അളക്കും.278 Sq മീറ്ററിൻ്റെ മുകളിൽ ( 3000Sq ഫീറ്റ് ) ഉണ്ടെങ്കിൽ മാത്രമേ ആഡബര നികുതി അടക്കേണ്ടതുള്ളൂ.

  • @aneeshgregorygregorymariya9450
    @aneeshgregorygregorymariya9450 3 месяца назад

    എന്റെ വീടിനുട് ചേർന്ന് എനിക്ക് ഒരു ഓഫീസ് മുറി ഉണ്ട്. അതിന് പ്രത്യേകം വാതിലും ഉണ്ട്. വീടുവച്ചപ്പോൾ വീടിനു മൊത്തത്തിൽ ആണ് number ഇട്ടത്. എനിക്കിപ്പോൾ ഒരു ബിസ്സിനെസ്സ് തുടങ്ങുന്നതിനു ആ റൂമിനു മാത്രം പ്രതിയേകം no ഇടാൻ പറ്റുമോ?, അതിനുള്ള നടപടികൾ ഒന്ന് പറയാമോ?

  • @jafaralangadan4343
    @jafaralangadan4343 3 месяца назад +5

    പെർമിറ്റ് എടുക്കാതെ കെട്ടിടം പണിതൽ പിന്നെ പെർമിറ്റ് എടുക്കാനുള്ള പ്രൊസീജ്യർ എങ്ങനാ... 🤔

    • @babypply
      @babypply 3 месяца назад

      കട്ട പൊക.. ഫൈൻ അടച്ചു മുടിയും

    • @jafaralangadan4343
      @jafaralangadan4343 3 месяца назад +2

      @@babypply ഭരണം മാറും വരെ വെയിറ്റ് ചെയ്യാം... മ്മളെ എഞ്ചിനിയർ പറ്റിച്ച പണിയാണ്... 😁

    • @ashrafkk2824
      @ashrafkk2824 2 месяца назад +1

      No problem ..permit fee 10000 aanenkil 20000 adakkanam ..that’s all
      Bakiyellam same

    • @jafaralangadan4343
      @jafaralangadan4343 2 месяца назад

      @@ashrafkk2824 ഇപ്പൊ കുറച്ചിനല്ലോ 🤔

    • @zmhworld8016
      @zmhworld8016 15 часов назад

      Qdhksfhgejjeheeke

  • @prevasifunsvlogs6193
    @prevasifunsvlogs6193 5 дней назад

    വീട് നമ്പർ എടുത്തില്ലെങ്കി എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @D3triplets
    @D3triplets 5 месяцев назад

    വാങ്ങാൻ ആലോചിക്കുന്ന വീടിൻ്റെ നമ്പറിൽ വാർഡ് മാറി ആണ് കിടക്കുന്നത്. 10 ്ന് പകരം 11. മാറ്റി കിട്ടാൻ എന്താണ് പോംവഴി. ഇത് മാറിയത് മൂലം ഭാവിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം ?

    • @dreamhome906
      @dreamhome906  5 месяцев назад

      ആ വീട് ഏത് local body (പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി /കോർപറേഷൻ ) ന്റെ പരിധിയിലാണോ അവിടെ ചെന്ന് അറിയിക്കുക

  • @satheeshkumareksatheeshkum311
    @satheeshkumareksatheeshkum311 4 месяца назад

    നികുതി ഒരുമിച്ച് അടക്കണോ അതോ ഘട്ടം

  • @laxmiprabhapai2854
    @laxmiprabhapai2854 6 месяцев назад

    Ore sitil, oralde thanne peril, 4 house no kittumo.. Kittan enthu cheyyanam

    • @manjulashenaj7141
      @manjulashenaj7141 5 месяцев назад

      Pazhaveedu nirthikondanu veed vachathu avidenu permashion vagiella enikku veed no thannilla onnarasentilnirthi kondanu veedu vachathu njan വിധവയാണ് എനിക്ക് ഒരു കുട്ടിയാണ് അത് മോളാണ് എന്നിട്ടാണ് എനിക്ക് വീട്ടുനബർ താരത്തെ

  • @NaheemaKP-sw2iv
    @NaheemaKP-sw2iv 3 месяца назад

    number kittan engineer ethra paisa kodukanam

  • @SiddikKuyyal
    @SiddikKuyyal 5 месяцев назад +1

    👌

  • @bincysaseendrababu838
    @bincysaseendrababu838 Месяц назад

    👌👌👌👌

  • @Hina007-p5j
    @Hina007-p5j 4 месяца назад +1

    കിണർ വേണം എന്ന്ണ്ടോ?

  • @jinilraj-g8x
    @jinilraj-g8x 5 месяцев назад

    👍

  • @Sheeba-en3pr
    @Sheeba-en3pr 3 месяца назад

    മഴവെള്ള സംഭരണിയും വാഷ് ബേസിനിൽ നിന്നും വെള്ളം പോകുന്ന കുഴിയും തമ്മിൽ 17മീറ്റർ അകലം വേണം എന്ന് പറഞ്ഞു വീട്ടു നമ്പർ തടഞ്ഞു വച്ചിരിക്കുന്നു

    • @Sheeba-en3pr
      @Sheeba-en3pr 3 месяца назад

      എന്താണ് ചെയ്യാൻ കഴിയുക സ്റ്റയർ കേസ് പണിയണം എന്ന് പറഞ്ഞു അതു പണിതു ടോയ്‌ലറ്റ് കുഴി കുറച്ചു ദൂരെ ആണ് വാഷ് ബേസ് നിന്നും പുറത്തേക്കു ഒഴുകുന്ന വെള്ളക്കുഴി മഴവെള്ള സംഭരണിയുമായി 17മീറ്റർ ദൂരപരിധി വേണമോ കുറച്ചു സ്ഥലം മാത്രമേ ഉള്ളു എന്തു ചെയ്യാൻ കഴിയും പഞ്ചായത്തിൽ നിന്നും വന്ന ഉദ്യോഗസ്ഥൻ സംസാരിക്കാൻ കഴിയാത്ത ആളായിരുന്നു ഒന്നും പറഞ്ഞിട്ട് മനസിലായില്ല പിന്നീട് ലെറ്റർ വന്നപ്പോൾ ആണ് മനസിലായത്

    • @joseputhiyidam
      @joseputhiyidam 2 месяца назад

      ​@@Sheeba-en3prpm

  • @vaishakhvaishakh3371
    @vaishakhvaishakh3371 3 месяца назад

  • @shijiratheesh1979
    @shijiratheesh1979 27 дней назад

    വീടുപണി കഴിയാതെ വീട് നമ്പർ കിട്ടുമോ പ്രൂഫ് എല്ലാം ഉണ്ട്

  • @mank1140
    @mank1140 4 месяца назад +2

    പെർമിറ്റും നമ്പറും ഒപ്പം കിട്ടോ

    • @dreamhome906
      @dreamhome906  4 месяца назад

      ഇല്ല, പെർമിറ്റ്‌ കിട്ടിയതിനു ശേഷമാണ് കെട്ടിട നമ്പർ ലഭിക്കുക

    • @sheejaselvan1560
      @sheejaselvan1560 28 дней назад

      Waste composer of 1 cubic metre വേണം എന്ന് പറയുന്നു. 40 cent പ്ലോട്ട് ആണ്.ഇത് അത്യാവശ്യമാണെന്ന്

  • @naseerkpnaduvil9681
    @naseerkpnaduvil9681 7 месяцев назад +1

    ബിൽഡിംഗ് നമ്പർ കിട്ടാൻ ' ക്ഷേമനിധി അടക്കണം എന്ന് പറയുന്നു ശരിയാണോ

    • @BinduBabu-b4g
      @BinduBabu-b4g 2 месяца назад

      എന്നോടും പറഞ്ഞു.. താങ്കൾ അടച്ചോ

    • @ashrafkk2824
      @ashrafkk2824 2 месяца назад

      Yes sheriyanu

    • @BinduBabu-b4g
      @BinduBabu-b4g 2 месяца назад

      @@ashrafkk2824 24000രൂപ അടിക്കാനാണ്‌ എന്നോട് പറഞ്ഞത്.. പുതുക്കാട് പഞ്ചായത്ത്...

    • @bijukumarb.g4284
      @bijukumarb.g4284 24 дня назад

      Yes