ഇപ്പോൾ ഈ കഥ കേട്ട് മനസിൽ ഒരു ചിന്തയൊക്കെ വരും ഞാൻ ഇതുപോലെ ആവില്ല എല്ലാം വളരെ ബുദ്ധിപരമായി ചെയ്യുള്ളൂ എന്നൊക്കെ പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒരു സാഹചര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ നമ്മളും കഥയിലെ നായകനെ പോലെ തന്നെയാണ് എന്നതാണ് സത്യം….🙂
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൻ്റെ ഒരു ഭാഗം …1000,500,300 വരെ ഉള്ള തുക വീട്ടിൽ ഉളളവർ പ്രവാസുക്കായി മാറ്റി വെക്കണം😢😢നാട്ടിൽ സെറ്റ് ആവുമ്പോൾ അവർക്ക് ഒരു കൈത്താങ്ങ് ആവാൻ😢(അവർക്ക് എത്ര ആവശ്യം വന്നാലും ആ പണത്തിൽ തൊടരുത്)...
സത്യം ഞാനും ഭർത്താവും അനുഭവിച്ചു ജോലിയിൽ അല്ല 2പെണ്മക്കളെ മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു .ഇന്ന് നേഴ്സ് ആയി സൗദി ഗവണ്മെന്റ് ജോലി ചെയ്ത ഞാൻ ക്യാൻസർ രോഗി ആയി പാവം ഭർത്താവു പൈസ മുടക്കി ചികിൽസിച്ചു ഇന്ന് ജീവിതം എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു ഒരു വീട് പോലും വക്കാൻ മറന്നു പോയി 😢😢😢
True story. But some people do not even care for their spouse and children. They dedicate their hard work and life to some selfish siblings and other relatives . When they return left with no money , that person he or she belongs to spouse and children. Siblings and so called relatives are no where found.
പുതിയ തലമുറ കിട്ടിയ തുക mutual fund ൽ invest ചെയ്യുന്നു. . 30. വർഷത്തിന് ശേഷം ആ mutual fund തകർന്നാലും ഇത് തന്നെ അല്ലെ impact. . എല്ലാവർക്കും വേണ്ടത് പണം മാഷേ
What is new here? Same story repeats repeatedly. Wasting total savings on useless houses and repenting later. Simply competition without thinking about consequences. A dangerous epidemic
ഇപ്പോൾ ഈ കഥ കേട്ട് മനസിൽ ഒരു ചിന്തയൊക്കെ വരും ഞാൻ ഇതുപോലെ ആവില്ല എല്ലാം വളരെ ബുദ്ധിപരമായി ചെയ്യുള്ളൂ എന്നൊക്കെ പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒരു സാഹചര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ നമ്മളും കഥയിലെ നായകനെ പോലെ തന്നെയാണ് എന്നതാണ് സത്യം….🙂
Nammal angane theerumanichalum banthukkal sammathikkilla.pongachavum perumayum anu avashyam
Veed swapnathinu munne nattil oru cheryavarumanathinde vakuppu indaku vekkukayanu cheyyendathu
@@njanoruveetamma666 currect
ജീവിത൦.....കണ്ണ് നിറയുന്നു
ഒത്തിരി ഇഷ്ടമായി ഈ കഥ. മനസ്സിനു സ്പർശിച്ചു.
മിക്ക പ്രവാസികളും ഇങ്ങനെ തന്നെ😢😢😢😢
Congratulations for your greatful graceful venture .explaining to this Universal truth In kerala
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൻ്റെ ഒരു ഭാഗം …1000,500,300 വരെ ഉള്ള തുക വീട്ടിൽ ഉളളവർ പ്രവാസുക്കായി മാറ്റി വെക്കണം😢😢നാട്ടിൽ സെറ്റ് ആവുമ്പോൾ അവർക്ക് ഒരു കൈത്താങ്ങ് ആവാൻ😢(അവർക്ക് എത്ര ആവശ്യം വന്നാലും ആ പണത്തിൽ തൊടരുത്)...
സത്യം ഞാനും ഭർത്താവും അനുഭവിച്ചു ജോലിയിൽ അല്ല 2പെണ്മക്കളെ മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു .ഇന്ന് നേഴ്സ് ആയി സൗദി ഗവണ്മെന്റ് ജോലി ചെയ്ത ഞാൻ ക്യാൻസർ രോഗി ആയി പാവം ഭർത്താവു പൈസ മുടക്കി ചികിൽസിച്ചു ഇന്ന് ജീവിതം എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു ഒരു വീട് പോലും വക്കാൻ മറന്നു പോയി 😢😢😢
Good one!
Superb 😍 🥰
Thanks 🤗
True story. But some people do not even care for their spouse and children. They dedicate their hard work and life to some selfish siblings and other relatives . When they return left with no money , that person he or she belongs to spouse and children. Siblings and so called relatives are no where found.
💯
Well said👍👍
good msj👍
superb🎉
True story👍
True indeed 😇
Thank you Sir ❤
Touching 😢
❤
This is the life 😢
😢😢😢
🙏
പുതിയ തലമുറ കിട്ടിയ തുക mutual fund ൽ invest ചെയ്യുന്നു. . 30. വർഷത്തിന് ശേഷം ആ mutual fund തകർന്നാലും ഇത് തന്നെ അല്ലെ impact. .
എല്ലാവർക്കും വേണ്ടത് പണം മാഷേ
😭😭😭😭😭😭
🤲🤲🤲🤲🤲🤲
What is new here? Same story repeats repeatedly. Wasting total savings on useless houses and repenting later. Simply competition without thinking about consequences. A dangerous epidemic
😬
സിദ്ധികിനെ തപ്പി വന്ന nj😂
Ith pathemariyalle
Varumana.prakaram.cheyuka🏠🏚🏫
Touching 😢
😢😢