#BBMS6

Поделиться
HTML-код
  • Опубликовано: 13 апр 2024
  • #BBMS6 ""എന്തൊക്കെയാണ് നിങ്ങൾ ഒരുക്കി വെച്ചിരിക്കുന്നത്" ..ലാലേട്ടന് താരങ്ങളുടെ വിഷു സർപ്രൈസുകൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6VishuSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 479

  • @kuttans143
    @kuttans143 Месяц назад +1259

    എന്തൊക്കെ പറഞ്ഞാലും ആഘോഷങ്ങൾ വരുമ്പോൾ എല്ലാരുടെയും ഒത്തൊരുമ ❤❤❤❤❤

  • @Sandra_24s
    @Sandra_24s Месяц назад +948

    ലാലേട്ടൻ entry song🔥🔥🔥pure bliss❤️ വിദ്യാജി 🥰

  • @aswsthy999
    @aswsthy999 Месяц назад +642

    ലാലേട്ടനെ കാണാൻ എന്ത് cute ആണ് അതു പോലെ പൗരുഷവും👌മലയാളികളുടെ മുഴുവൻ അഭിമാനമായ ലാലേട്ടൻ തന്നെയാണ് ഈ സീസണിലെ താരം ❤️❤️❤️❤️

  • @revathysandeep9131
    @revathysandeep9131 Месяц назад +295

    Shibinte choreography സമ്മതിക്കണം.സൂപ്പർ. പ്ലാനിങ്, നാക്കു സമർഥ്യം, ഡാൻസ്,പാട്ട് അങ്ങനെ എല്ലാം തികഞ്ഞ ആളാണ് സിബിൻ. win ചെയ്യാനുള്ള കഴിവുണ്ട്.

    • @khalidcm4177
      @khalidcm4177 17 дней назад

      Kekwk kejsjjejrhh ii i kekweoeoeoeoikdkkkkd

  • @moidheenpp148
    @moidheenpp148 Месяц назад +78

    Sreethu chechi suparayi kalichu ❤

  • @gazalvarghese
    @gazalvarghese Месяц назад +368

    Sreethu & nandana super dance.... Last janmoniyude ottam kandu chirichu chathu 😂😂😂

    • @Niluu116
      @Niluu116 Месяц назад +11

      Ellarum kollam

    • @dreamcatcher1172
      @dreamcatcher1172 Месяц назад +6

      ❤എല്ലാരും സൂപ്പർ ആയിരുന്നു

    • @mahimathampi
      @mahimathampi Месяц назад +1

      😂😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 Месяц назад

      ​@@viswajithnair1995അവർ നൃത്തം പഠിച്ചത് ആണ് ഇവിടെ കോമഡിക്ക് വേണ്ടി ചെയ്തത് ആണ്

  • @Priya08600
    @Priya08600 Месяц назад +351

    Sreethu too good i like her expression😊

  • @user-nv9cz7er4i
    @user-nv9cz7er4i Месяц назад +156

    ശ്രീതു 👍

  • @JUWANGAMER
    @JUWANGAMER Месяц назад +112

    Sreethu adipoli

  • @Ami__na55
    @Ami__na55 Месяц назад +15

    sreethu just looking like awoww❤❤

  • @user-oo9vl7ce7d
    @user-oo9vl7ce7d Месяц назад +36

    Shreethu so cute ❤

  • @ishaal1083
    @ishaal1083 Месяц назад +24

    Sreethu score cheyythu❤

  • @kavyas11
    @kavyas11 Месяц назад +226

    Sreethu❤️💕

  • @3MLYA_
    @3MLYA_ Месяц назад +255

    Sreethu nallonm kalichu dance❤️

    • @raman2949
      @raman2949 Месяц назад +10

      തന്നെ ബാക്കി യുള്ളവർ പ്രതിമ ആയിരുന്ന

    • @3MLYA_
      @3MLYA_ Месяц назад +3

      Prathima ahnenn njn paranjo??enik sreethu krch koodi ishtapettu..athin thanik nthaa

    • @malavikam.s9303
      @malavikam.s9303 Месяц назад

      ​@@raman2949Aooya kke Medicine illalo😂

    • @Yodhavu291
      @Yodhavu291 Месяц назад +1

      ​@malavikam.s9303😂 athe

  • @praka281
    @praka281 Месяц назад +87

    sreethu polichu❤

  • @user-wj1if4xm8d
    @user-wj1if4xm8d Месяц назад +109

    Sreethu is a good dancer

  • @AnuvindAnuvind-zt9eg
    @AnuvindAnuvind-zt9eg Месяц назад +160

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ഇപ്പോഴാണ് big boss 6 power ആയത്❤💥

  • @ambilikumari4638
    @ambilikumari4638 Месяц назад +16

    Sreethu, Rishi, Arjun, Sibin and Norah super dance ❤️❤️❤️❤️❤️. Sreethu fans =like
    Rishi kk vote kodukkunnavar =like

  • @fousiyan1596
    @fousiyan1596 Месяц назад +65

    Sreethuu💗💗💗

  • @JumanaJumu-gk9pg
    @JumanaJumu-gk9pg Месяц назад +17

    sreedhu adipollikk dance kalichu ❤❤❤❤❤

  • @SuriyaVasudevan4325
    @SuriyaVasudevan4325 Месяц назад +84

    I was staring at Sreethu she was great ❤❤❤❤😊😊😊😊

  • @Sandra_24s
    @Sandra_24s Месяц назад +615

    What Ansiba said was point... Committed ആയ ആൾക്ക് confusion ഉണ്ടാകേണ്ട കാര്യമില്ല... ഇതിപ്പോൾ ഈ explanation കേൾക്കേണ്ടി വരുന്ന ജാസ്മിനുമായി 7 months ആയിട്ട് റിലേഷനിൽ ഉള്ള അഫ്സലിന്റെ അവസ്ഥ... 🙄🙄🙄
    ഗബ്രിയോട് ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ അഫ്സലിനോട് അത് ഇല്ല എന്നാണ് അർഥം...

    • @aryavs11
      @aryavs11 Месяц назад +42

      Ippo varum Jasmine pavama enn paranj😂

    • @yakshypages
      @yakshypages Месяц назад +24

      Correct... Apo afsalinu vila onumillledeyy🤣🤣💯

    • @Sandra_24s
      @Sandra_24s Месяц назад +23

      ​@@aryavs11 വന്നു... എന്നിട്ട് നിമിഷനേരം കൊണ്ട് cmnt മുക്കി ഓടി...😂

    • @aswathysuresh6315
      @aswathysuresh6315 Месяц назад +17

      Exactly. ആ കുട്ടിയുടെ അവസ്ഥയിൽ സഹതാപം തോന്നുന്നുണ്ടെങ്കിലും സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ല.

    • @aryavs11
      @aryavs11 Месяц назад +2

      @@Sandra_24s 🤣🤣

  • @siyaantony10
    @siyaantony10 Месяц назад +142

    Sibin well coordinate this dance 👌🏻👌🏻

  • @AZVlogs-r
    @AZVlogs-r Месяц назад +151

    ജയ്ദീപ് ശരിക്കും കൃഷ്ണനെ പോലുണ്ട്...🎉

    • @rayofhope9793
      @rayofhope9793 Месяц назад +14

      ​@@user-uf2mr4qf1mനിനക്ക് എന്താടാ വയ്യേ?

    • @rayofhope9793
      @rayofhope9793 Месяц назад +3

      AK❤

    • @riyadibrahim2658
      @riyadibrahim2658 Месяц назад +4

      ​@@rayofhope9793🤣🤣🤣🤣angane choikk kumaarettaa

    • @ChinchuVs
      @ChinchuVs Месяц назад +1

      ​@@rayofhope9793😂

  • @farsanakl400
    @farsanakl400 Месяц назад +149

    Aleena🤩techar supper Aayi kalichu🔥

  • @vipinkvenugopalan9182
    @vipinkvenugopalan9182 Месяц назад +34

    ശ്രീതു അതിസുന്ദരി ആയിരുന്നു

  • @mahimavijay8364
    @mahimavijay8364 Месяц назад +45

    ആ ഗാർഡൻ ഏരിയയിൽ ആയിരുന്നെങ്കിൽ എന്ത് ഭംഗി ആയിരുന്നേനെ.. ആവശ്യത്തിന് space m ഒണ്ട്.. Or activity area ആണേലും മതിയാരുന്നു..Next സീസൺ എങ്കിലും ഇതുപോലെ ഉള്ള പെർഫോമൻസ്കൾക്ക് സെപ്പറേറ്റ് space വെക്കണം.. Ellarum thakarthu 🔥

    • @glitbae3152
      @glitbae3152 13 дней назад +1

      True,outdoor weekend set venam,like hindi BB, kore camera indallo ,pinne etha prashnam asianet ?

  • @raks7389
    @raks7389 Месяц назад +18

    Sreethu adpoly aayt danz chynnund❤ nyc body shape❤ pooja and saranyade danzum resamund

  • @Fathimmaahhhfathimaa
    @Fathimmaahhhfathimaa Месяц назад +107

    Sreethukk ott idunnavar Like adi😊

  • @Sneha_303
    @Sneha_303 Месяц назад +29

    Sreethu nanayi kalikunund 😊

  • @Ameena471
    @Ameena471 Месяц назад +13

    Shreethu❤sharanya❤apsara❤pooja❤noorah❤

  • @melophile6983
    @melophile6983 Месяц назад +119

    ANSIBA NAILED IT TODAY!!
    the point about jasmin was crisp and clear to all❤

  • @vinayakvimalkumar3665
    @vinayakvimalkumar3665 Месяц назад +18

    Sreethu❤

  • @santhoshku4011
    @santhoshku4011 Месяц назад +3

    3:50 wow sreethu expression👍🏻❤️

  • @SamaaraMenon
    @SamaaraMenon Месяц назад +30

    Sreethu s special appearance!

  • @utharath9498
    @utharath9498 Месяц назад +26

    2:41 jinto jimmil anenn pettannu vijarichu rishi appo thanne matti 😂😂😂😂

  • @ilasworld
    @ilasworld Месяц назад +175

    ഇത്ര കാലത്തെ സീസൺസിലെ ഏറ്റവും നല്ല coreography, ഗ്രൂപ്പ് പെർഫോമൻസ്.. സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു തമിഴ് ഫിലിം സോങ് സെറ്റ് അപ്പ്‌ ♥️♥️♥️

    • @AneeetaKarthi
      @AneeetaKarthi Месяц назад +8

      Season 5 ile Vishu special dance keri nokku, matti parayum

    • @lechulechu373
      @lechulechu373 Месяц назад

      ​@@AneeetaKarthi👍👍

    • @nostalgicframes
      @nostalgicframes Месяц назад +5

      Season 3 ramzan choreography and season 5 sruthi n lechu choreo ഇതിലും super ആയിരുന്നു

    • @ilasworld
      @ilasworld Месяц назад +5

      @@AneeetaKarthi yea നല്ലത് തന്നെ ആണ്.. but ഇതുപോലെ എല്ലാരേയും ഉൾപെടുത്തി ഒരു ഓളം ഉണ്ടാക്കിയത് ഇതാണെന്നു തോന്നി. നല്ല കോർഡിനേഷൻ. ഡാൻസ് കളിയ്ക്കാൻ അറിയാത്തവർ പോലും ഇതിൽ part ആയി. ♥️

    • @ilasworld
      @ilasworld Месяц назад +1

      @@nostalgicframes യെസ് but ഇതുപോലെ എല്ലാവരും ചേർന്ന്നിട്ട് അല്ലല്ലോ. ഡാൻസ് ചെയ്യാൻ അറിയുന്നവർ അത് നന്നായി ചെയ്തു..

  • @arszz7080
    @arszz7080 Месяц назад +54

    എല്ലാരും നന്നായി കളിച്ചു 👍👍❤️സിബിൻ, പൊളി 👍👍👍👍

  • @athira9556
    @athira9556 Месяц назад +16

    ഈ മനുഷ്യൻ എന്താ ലുക്ക്❤❤❤ lalettaaa❤❤

  • @aishwarya21399
    @aishwarya21399 Месяц назад +8

    3:47😍

  • @Ragedabhix
    @Ragedabhix Месяц назад +293

    2:43 ഇത് കേട്ടപ്പോ S5 വിഷ്ണു - angeline ഡാൻസ് ഓർമ വന്നു.... 😁

    • @sreelakshmisajeev8372
      @sreelakshmisajeev8372 Месяц назад +13

      Ennikum ath aan orma vannath ❤❤❤ ath aayirunnu dance😍😍 my favt season 🥰🥰🥰

  • @amithasharf
    @amithasharf Месяц назад +98

    Jasmineyum gabriyeyum lalettan qst cheythathu valare nannayi...
    Last time gabriye kandapo cheruthayit pavam thonnniyavr undo

    • @jo44391
      @jo44391 Месяц назад +13

      Rand pereyum thonnunnund

  • @Smallfamilywithafnanminha
    @Smallfamilywithafnanminha Месяц назад +55

    സിബിൻ ആണ് ഈ ദിവസം ഇത്രയും മനോഹരം ആക്കാൻ കാരണം 🎉🎉

  • @fidhashahul9509
    @fidhashahul9509 Месяц назад +9

    4:51😂😂

  • @vismayat4398
    @vismayat4398 Месяц назад +131

    എല്ലാവരുടേം പരുപാടി അടിപൊളി ആയിരുന്നു... എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ ഗോകുലപ്പാല ബാലക ഡാൻസ് ആണ് 😌🔥ജിന്റോ poli aayirunnu 😂🔥practice session കണ്ടപ്പം മുതലേ ഇത് കാണാൻ waiting ആയിരുന്നു.... 😌

  • @markleeismylee1511
    @markleeismylee1511 Месяц назад +3

    Sreethu has that malayali beauty 😍😍😍😍🫂
    Grace and beautiful dance also

  • @user-rz3vj2pg4q
    @user-rz3vj2pg4q Месяц назад +64

    Super
    Arjun ❤sreethu pair missing

  • @peacevibez1941
    @peacevibez1941 Месяц назад +6

    Lalettante ആ പഴയ ഫേസ് വന്നപ്പം എന്താ ഭംഗി 😍

  • @RahulCk-rv3qc
    @RahulCk-rv3qc Месяц назад +125

    0:12 അൻസിബ (മനസിൽ ): ദൈവമേ ഇങ്ങേർ എന്തിന് ഈ എവിക്ഷൻ ടൈം ഇൽ കയറി വരുന്നു അപ്പൊ കരഞ്ഞത് വെറുതെ ആയിലെ ഋഷി????

  • @nima_00
    @nima_00 Месяц назад +72

    Today Gabri- jas kandapol 😢vishamam aayi...avark game track maran pattatte.....pinne ari annane😂kandal chirich chavum

    • @Dkaah-zo1nt
      @Dkaah-zo1nt Месяц назад

      No they are noww very emotionally week ..very sad 🫠

    • @nima_00
      @nima_00 Месяц назад +4

      @@Dkaah-zo1nt yaa ...she is on the way of depression

    • @ralphdon7187
      @ralphdon7187 Месяц назад

      Yes correct

  • @mehazabien3203
    @mehazabien3203 Месяц назад +33

    2:07 Abhishek Jayadeep Nora Nandana👏🏻😻

  • @shreedevi4022
    @shreedevi4022 Месяц назад +38

    Jinto,Abishek Jaydeep,Norah pwolichu🎉🎉Ansiba,Sree Rekha,Pooja r also performing very well🎉🎉

  • @kavyapunnassery6041
    @kavyapunnassery6041 Месяц назад +48

    Sreethu ♥️

  • @Ramzan656
    @Ramzan656 Месяц назад +84

    ഇന്നത്തെ എപ്പിസോഡ് ജാസ്മിനെ വെള്ളപ്പൂശീയതയും ഗബ്രിയേ നെഗറ്റീവ് ആകിയതയും ആണ് തോന്നിയത്, ഇതിൽ ഗബ്രിയേക്കാൾ തെറ്റ് ജാസ്മിന്റെ ഭാഗത്തു ആണ് അവളാണ് ചിന്തിക്കേണ്ടിയിരുന്നത് പുറത്തു ഞാനു committed ആണെന്നും ഒരാൾക്കു വാക്ക് കൊടുത്തിട്ടാണ് ഇതിനുള്ളിലേക് വന്നതെന്നും
    എന്തായാലും ബിഗ്ഗ്‌ബോസ് നല്ലോണം ജാസ്മിനെ വിന്നർ ആക്കാൻ ശ്രമിക്കുന്നുണ്ട്

    • @Yodhavu291
      @Yodhavu291 Месяц назад

      Penn ayond thett pennin alle 😂. avar thammil love ahno friendship ahno entho ayikkote cheyyunath 2 perum koode alle pinne avan mathram innocent Avilla

  • @SheriMol-vn6mt
    @SheriMol-vn6mt Месяц назад +6

    sreethu ❤

  • @aswathyachu7337
    @aswathyachu7337 Месяц назад +15

    മിനിഞ്ഞാന്ന് ഇങ്ങനത്തെ നല്ലതായിരുന്നുJlnto ഡാൻസ് കാണുമ്പോൾ 😅😅😅 ചിരി വന്നു പോകും

  • @Niluu116
    @Niluu116 Месяц назад +60

    2:07 Abishek Nora😍❤️‍🔥

  • @arszz7080
    @arszz7080 Месяц назад +24

    നന്ദന സൂപ്പറായി കളിച്ചു 👍എല്ലാരും 👍👍❤️

  • @JaferJafer-gm5cm
    @JaferJafer-gm5cm Месяц назад +5

    Sreethu and norah❤‍🩹

  • @athirasuresh2514
    @athirasuresh2514 Месяц назад +91

    Felt so bad for gabri... They all are making him a culprit now

    • @aaaaaahhhh23
      @aaaaaahhhh23 Месяц назад +20

      Video kanich koduthapo appam vizhingiya pole irikn ..enth kond vayi pooti irunnu gabri???

    • @aswathysuresh6315
      @aswathysuresh6315 Месяц назад +12

      Both Jasmine and Gabri are equally responsible for all their act.

    • @reenujose4937
      @reenujose4937 Месяц назад

      ​@@aaaaaahhhh23entu parayana 😢

  • @user-jt2gu9bk1e
    @user-jt2gu9bk1e Месяц назад +25

    സീസണ് 6ന്റെ വീട്ടില് സാക്ഷാല് 6ആം തമ്പുരാന്റെ വരവ് രാജകീയം 👑🔥

  • @kannan9875
    @kannan9875 Месяц назад +8

    ഋഷി എന്റെ മോനെ സീൻ 🫶🏻♥️

  • @sanandhu_
    @sanandhu_ Месяц назад +36

    സിബിന്റെ choreography പൊളി 💯🔥

  • @oliverdamien4175
    @oliverdamien4175 Месяц назад +7

    2:44 aah Mangandi Agent end tenga aadey kanikkunne 😂😂😂

  • @nostalgicframes
    @nostalgicframes Месяц назад +16

    crowded ആയിട്ട് നിന്ന കൊണ്ട് dance kanan ഒരു rasamillayirunnu, s3 vishu ആണ് എന്റെ fav , well coordinated n perfect sync ഉണ്ടായിരുന്നു s3yil, s5 നല്ലതായിരുന്നു, rara venu, gokulapala, paadam vanamali dance ഒക്കെ s5ൽ നന്നായി ചെയ്തു, കാണാനും രസമായിരുന്നു, ഇത് crowded ആയി kaanan ഒരു ഭംഗി തോന്നിയില്ല

  • @anjanak5444
    @anjanak5444 Месяц назад +3

    rishi sreethu dance😍

  • @asrr012
    @asrr012 Месяц назад +8

    Rishi and jintppn❤️❤️🔥

  • @geethababu9274
    @geethababu9274 Месяц назад +5

    എനിക്ക് ഏറ്റവും ഇഷ്ടമായത്ജിൻ്റോയുടെ കൈ പിടിച്ച് താഴ്ത്തി കൃഷ്ണനെ പോലെ നിൽക്കാൻ കാണിച്ച റിഷിയുടെ action ആണ്.

  • @GamerSins69
    @GamerSins69 Месяц назад +45

    Jinto🤣🤣

  • @vishnuvengideswar666
    @vishnuvengideswar666 Месяц назад +34

    ലാലേട്ടനും ഒപ്പം ജിന്റപ്പനും ഉണ്ടെങ്കിൽ പരിപാടി കളർ ആണ് ❤😂

  • @amrithavikraman9314
    @amrithavikraman9314 Месяц назад +12

    Dance എല്ലാം കൊള്ളാം സിബിൻ choreography also very gd. പക്ഷേ ഒരു കാര്യം പറയാതെ വയ്യ ഗോകുലപാല ബാലക സോങ് and രാഘവേണു ഗോപബല സോങ് ഈ 2ഡാൻസ് S4 വിഷ്ണു ആഞ്ചി and വിഷ്ണു റെനി,സാഗർ ശോഭ, ദേവു റിനോഷ് ഡാൻസ് ആയിരുന്നു spr❤❤❤❤.ഇപ്പോഴും utbil rpt അടിച്ചു കാണുന്ന പെർഫോമൻസ് ആണ് അത് 2ും.compared to it this is an avrg performance😚😚

    • @Yodhavu291
      @Yodhavu291 Месяц назад

      S5 ahn allatha 4 alla 😂

  • @parvanendhuam1026
    @parvanendhuam1026 Месяц назад +4

    jinto യുടെയും ടീമിനെയും ഡാൻസ് കണ്ടു ചിരിച്ചവർ ആരൊക്കെ കമൻറ് ആൻഡ് ലൈക്❤❤❤😂😂😂😂😂😂

  • @sree7682
    @sree7682 Месяц назад +9

    സിബിൻ ചേട്ടന്റെ അടിപൊളി കൊറിയോഗ്രഫി ആയിരുന്നു..🎉🎉🎉🎉. പക്ഷെ അത് നന്നായിട്ട് കളിക്കാൻ ഉള്ള സ്ഥലം ready ആക്കാതിരുന്നത് മോശമായി പോയി... സൂപ്പർ ഡാൻസ് ആയിരുന്നു... ഗാർഡൻ area യിൽ ഒരുപാട് സ്ഥലത്ത് ഓടി നടന്ന് കളിക്കാമായിരുന്നു...... ഇത്‌ എല്ലാരും കൂടി തിങ്ങി നിന്നു...... ലാലേട്ടൻ എൻട്രി powli🥰🥰🥰🥰🎉🎉🎉🎉

  • @peacevibez1941
    @peacevibez1941 Месяц назад +4

    ശരണ്യ ഈ ഡ്രെസ്സിൽ കുറച്ച് young ആയിട്ടുണ്ട്‌ സുന്ദരി ആണുട്ടോ 😉
    നോറ മൊഞ്ചത്തി 😌

  • @Niluu116
    @Niluu116 Месяц назад +12

    Nora 💗🕊️

  • @Yourszone0
    @Yourszone0 Месяц назад +4

    ലാലേട്ടൻ entry with the song....🔥.... രോമാഞ്ചം💓...

  • @Nandhana.2003
    @Nandhana.2003 Месяц назад +1

    I love the bond of sreejun&jabri boths are talking

  • @nikhilk5383
    @nikhilk5383 Месяц назад +1

    2:38😂😂
    Jinto and Rishi

  • @jisnasunny8994
    @jisnasunny8994 Месяц назад +40

    ഇഷ്ടം ആണ് എന്ന് അവർക്ക് സമ്മതിക്കാമായിരുന്നു. ഇഷ്ടം ഉണ്ട് രണ്ടു പേർക്കും അതാണ് സത്യം

    • @madridista7374
      @madridista7374 Месяц назад +12

      Onnumilla...randuperum parasparam use cheyuvaanu.... love track preplanned aanu..

    • @Dkaah-zo1nt
      @Dkaah-zo1nt Месяц назад +13

      ​@@madridista7374heyy love track aanr avru pande track mati pidichene...ithipoo randum emotionally valare weak aaayi...so it means its serious

    • @madridista7374
      @madridista7374 Месяц назад +5

      @@Dkaah-zo1nt love success aavilla ennu randuperkkum bodham ondu.randuperkkum limitations ondu..so arinju kondulla script aanu...jasmine last pani kodukum gabrikittu...

    • @Dkaah-zo1nt
      @Dkaah-zo1nt Месяц назад

      @@madridista7374 nte ponnedavee engnade oru manushyanu ingane nadakam kalikan pattane...dont u have brain🧠

    • @ArunGopi-nl1uw
      @ArunGopi-nl1uw Месяц назад

      ​@@madridista7374ippo avar pranayathil aayitund. Pakshe purath oru payyante avastha. Jasminu ath mansilakayirunnu

  • @womensarea4792
    @womensarea4792 Месяц назад +42

    Asianet and youtube channel use gabri and jasmine for content

  • @Shifna681
    @Shifna681 Месяц назад +4

    Nandana❤

  • @anjalisunil5324
    @anjalisunil5324 Месяц назад +16

    Jinto😅😅😅

  • @Karama2211
    @Karama2211 Месяц назад +5

    2:39 🤣🤣🤣🤣🤣🤣

  • @Alif-ur2cl
    @Alif-ur2cl Месяц назад +18

    Jinto karuthyi gym center aahn ennu mudiyan oodakkuzhall vayichathu auper😂😂😂

  • @queequeen6815
    @queequeen6815 Месяц назад +14

    Lalettan❤😍

  • @vishnuvengideswar666
    @vishnuvengideswar666 Месяц назад +2

    വിഷു എപ്സോഡ് ലാലേട്ടൻ അങ്ങെടുത്തു 👑❤️ Entry🔥💯

  • @DreamyQueen-cz6jl
    @DreamyQueen-cz6jl Месяц назад +9

    Ellarum adipoli aayitt cheyythu ..nalla choreography ❤

  • @sharanyakrishnakasaragod-b7603
    @sharanyakrishnakasaragod-b7603 Месяц назад +1

    അസ്സലായി... എലാരും ഒന്നിന് ഒന്ന് മെച്ചം 🥰

  • @sreelathapr9645
    @sreelathapr9645 Месяц назад +2

    Sibin💕👍

  • @Music_7over
    @Music_7over Месяц назад +7

    I don't like nandhana ..but she and danced so well🎉But sreethu amazing ❤

  • @snekharegi7664
    @snekharegi7664 Месяц назад +2

    The choreographer sibin 🎉

  • @Sneha_303
    @Sneha_303 Месяц назад +3

    2:39 😂😂😂😂😂😂😂

  • @gouthasurendran612
    @gouthasurendran612 Месяц назад +23

    Last climax Super👌😊❤️❤️

  • @user-fe3wq4me1z
    @user-fe3wq4me1z Месяц назад +13

    ജിന്റോ 🥰🥰🤭🤭

  • @suji4712
    @suji4712 Месяц назад +8

    Janmani last dance😂😂 super

  • @chinmayichinnu2545
    @chinmayichinnu2545 Месяц назад +1

    ❤️❤️❤️❤️❤️❤️
    ജിന്റോ
    ❤️❤️❤️❤️❣️❣️❣️
    Jinto
    ❤️❤️❤️❤️❤️❤️❤️❤️❤️
    Jinto
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Jinto
    ❤️❤️❤️❤️❤️❤️
    Jinto
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Jinto
    ❣️❣️❣️❣️❣️❣️❣️❣️
    Jinto
    ❣️❣️❣️❣️❣️🫂

  • @ChummiLatheef
    @ChummiLatheef Месяц назад +4

    Rishi dance perfect ❤❤❤

  • @lishamolkrlishmolkr264
    @lishamolkrlishmolkr264 Месяц назад +2

    Abhishekinnu dance kalikkan ariyilla😂😂😂

  • @thetruth1682
    @thetruth1682 Месяц назад +3

    Vallathe crowded ayi poyi. Episode lum next next keran ulla alkar camera marachu wait cheyth nikuvarunu. Could have organized better.

  • @unnimayav3222
    @unnimayav3222 Месяц назад +5

    Perfect song for lalettan. ❤ This song only suits for him