#BBMS6

Поделиться
HTML-код
  • Опубликовано: 13 апр 2024
  • #BBMS6 "മുഖം നോക്കി ലക്ഷണം പറയാം " സിബിൻ പറഞ്ഞ വിഷുഫലങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6VishuSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 979

  • @heebaali250
    @heebaali250 Месяц назад +5961

    ഇങ്ങേരോരു കില്ലാടി തന്നെ... ഇങ്ങനുള്ള മുതലുകൾ winner ആവണം... Faults ഉണ്ടാവും മനുഷ്യരല്ലേ... Perfect ആവില്ലല്ലോ ആരും... ❤❤

    • @Neymar101-
      @Neymar101- Месяц назад +78

      Evan verum vazha ann live poii kanu

    • @Goodvibeonly2195
      @Goodvibeonly2195 Месяц назад +48

      ​@@Neymar101-yes sibin ippo group game thudangi..individuality illa..sai sibin pooja puthiya group thudangi shadow

    • @selvaranirani6372
      @selvaranirani6372 Месяц назад +19

      ​@@Neymar101-Jasmine vazha

    • @heebaali250
      @heebaali250 Месяц назад +3

      @@Neymar101- kaanarund

    • @rafeesrk7317
      @rafeesrk7317 Месяц назад

      Yes .... ഇത് കൊറേ fanz അവരുടെ ആൾ ജയിക്കാൻ വേണ്ടി ഇവിടെ കിടന്നു മെഴുകി വെളുപ്പിക്കുവാ 🤣🤣🤣🤣

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Месяц назад +2684

    വെറുതെ അല്ല big boss ഈ ജോലി സിബിനെ ഏൽപ്പിച്ചത്. കലക്കി 🥰🥰👍

  • @nohmore4
    @nohmore4 Месяц назад +1656

    ഇങ്ങനൊരു എന്റെർറ്റൈൻർ ആയിരുന്നു ഈ സീസണിൽ ഇല്ലാതിരുന്നത്.. ആ കുറവ് സിബിൻ നികത്തിയിട്ടുണ്ട്❤️🙂

  • @Abhishekunni563
    @Abhishekunni563 Месяц назад +1915

    സിബിൻ്റെ confidence അപാരം😍❣️🔥🔥🔥

    • @rajia405
      @rajia405 Месяц назад +6

      അപാരം അല്ല അഹങ്കാരം

    • @dramalchandran9411
      @dramalchandran9411 Месяц назад +3

      Confidence alla overconfidence and ahangaaram

    • @Abhishekunni563
      @Abhishekunni563 Месяц назад +6

      Shery അഹങ്കാരം ഇല്ലാത്തവരെ🤣

    • @user-xf9ww6td9u
      @user-xf9ww6td9u Месяц назад +1

      Very true

    • @Abhishekunni563
      @Abhishekunni563 Месяц назад

      @@user-xf9ww6td9u 😌❣️

  • @shifanabichu1207
    @shifanabichu1207 Месяц назад +3677

    സിബിൻ നല്ലൊരു bb പ്രോഡക്റ്റ് ആണ് 😎👍🏻

  • @Mufz-do3jn
    @Mufz-do3jn Месяц назад +1282

    എല്ലാവർക്കും കൊടുക്കേണ്ടത് കൃത്യമായി വേദനിപ്പിക്കാതെ രീതിയിൽ കൊടുത്തു.. ❤️👍

  • @Diru92
    @Diru92 Месяц назад +1464

    He's very intelligent, talented and funny 👌🏻 ചുമ്മാ പ്രേമം ഡ്രാമ കളിക്കുന്ന പോലെ അല്ല ഇത്. ഇതാണ് കളി 🔥

    • @themahendran
      @themahendran Месяц назад

      😂😂

    • @themahendran
      @themahendran Месяц назад +2

      Jintto antham fan

    • @Diru92
      @Diru92 Месяц назад +10

      @@themahendran enthu🙄 sibine patti nallathu paranjappo jinto fan aayo njan. thannodokke enth parayan.. 😀

    • @Bh4geera_2.0
      @Bh4geera_2.0 Месяц назад +2

      Kuthithiripp Sibin Fan 🥴😂

    • @dancingdivas8127
      @dancingdivas8127 Месяц назад +2

      ​@@themahendranjintoye aara ayin paranjee😂🏃‍♀️

  • @amalrajpc2876
    @amalrajpc2876 Месяц назад +3267

    ഇത്ര കലാപരമായ ടാലൻ്റും ഗയിം ടാലൻ്റും ഒരുമിച്ച് ചേർന്ന മത്സരാർത്ഥി BB മലയാളത്തിൽ വന്നിട്ടില്ല. നിലവിലെ ബെസ്റ്റ് ഗയിമർ ആണ് സിബിൻ😊😊😊😊

  • @gokulnathno22
    @gokulnathno22 Месяц назад +280

    ഈ ടാസ്ക് ഇത്ര interesting ആയി അവതരിപ്പിക്കാൻ ഈ BB യിൽ vere ആരും ഇല്ല എന്നുള്ളതാണ് സത്യം. Well done 👏🏼

  • @User-fu5ty3jf7gy4t
    @User-fu5ty3jf7gy4t Месяц назад +2635

    Sibin തകർത്തു 😂😂. ജാസ്മിൻ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്ന കണ്ടിട്ട് ചിരി വരുന്നു 😂😂😂🤣🤣

    • @sukanya2241
      @sukanya2241 Месяц назад +24

      Sibin innale kanicha athe expression 😂

    • @NewburyOntario
      @NewburyOntario Месяц назад

      ​@@sukanya2241exactly 💯

    • @rafeesrk7317
      @rafeesrk7317 Месяц назад

      ​@@sukanya2241നിനക്കു ആണല്ലോ കൊണ്ടത് 😂😂😂😂.....അന്തം അടിമ ഫാൻ ആവും ലെ 🤮

    • @annajose4129
      @annajose4129 Месяц назад

      Q​@@sukanya2241

    • @raks7389
      @raks7389 Месяц назад +2

      Aa ahamkaari jasmintem maravaaza gabriydem same xpression

  • @Channal641
    @Channal641 Месяц назад +291

    സത്യസന്ധനായ ജ്യോതിക്ഷ പണ്ഡിതൻ 👌🏻👌🏻👌🏻❤️❤️ സിബിൻ

  • @user-me8re6ww8r
    @user-me8re6ww8r Месяц назад +1353

    എത്രയും നാളും കണ്ട സീസണിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരു മനുഷ്യൻ 🥰sibin broo

    • @rajia405
      @rajia405 Месяц назад +8

      Big boss first kanunna 😂😂😂

    • @AiRa677
      @AiRa677 Месяц назад +18

      ഇതിന് മുമ്പ് ഉള്ള ബിഗ്ഗ്‌ബോസ് ഒന്നും കണ്ടിട്ടില്ലെന്നു മനസ്സിലായി

    • @dramalchandran9411
      @dramalchandran9411 Месяц назад

      ​@@AiRa677😂😂

    • @EL-kv1yh
      @EL-kv1yh Месяц назад +1

      Ith ninte 1st season aavum

    • @SIp56
      @SIp56 Месяц назад

      Yes 💯

  • @aswathysuresh6315
    @aswathysuresh6315 Месяц назад +958

    സിബിൻ കൊള്ളാം.ഗെയിം കളിക്കുന്നുണ്ട്.. എന്റർടൈൻമെന്റ് തരുന്നുണ്ട്.

  • @ratheeshtr5382
    @ratheeshtr5382 Месяц назад +19

    സത്യത്തിൽ ഇതു കാണുമ്പോൾ വല്ലാത്തൊരു സങ്കടം. സിബിൻ പോകേണ്ടായിരുന്നു. സിബിന്റെ അത്രയും എന്റെർനെർ bb ഹൌസിൽ വേറെ ആരും ഇല്ല.

  • @charu006
    @charu006 Месяц назад +507

    സിബിൻ the ബെസ്റ്റ് എന്റർടൈൻമെന്റ് 🥳🥳🥳ഷോയ്ക്കു ഒരു ജീവൻ ഉണ്ടായി 🥳

  • @remyeshdakshina1041
    @remyeshdakshina1041 Месяц назад +466

    വേദനിപ്പിക്കാതെ കൊടുക്കണ്ടത് കൊടുത്തു... ഇങ്ങേര് പൊളിയാ😂😂😂❤❤❤

  • @noorunooru5833
    @noorunooru5833 Месяц назад +445

    ഉള്ളത് പറയാലോ സിബിൻ ചേട്ടൻ വന്നപ്പോൾ ആണ് ഈ പരുപാടിയോട് ഒരു ഇഷ്ടം തോന്നിയെ 🥰

  • @teenavarughese29
    @teenavarughese29 Месяц назад +241

    Sibin brilliant player 🔥🔥🔥

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 Месяц назад +385

    രാത്രികാലങ്ങളിൽ ഐസ്ക്രീം പാർലറിനകത്തുള്ള ഇരുത്തവും എപ്പഴും പവർറൂമിനകത്ത് കയറി ഒളിച്ചിരിക്കുന്നതും ഒഴിവാക്കുക.... 😂😂🙏🙏

  • @_________KING_________________
    @_________KING_________________ Месяц назад +341

    (1:16, 1:48 )😂😂❤️ ക്രെയേറ്റിവിറ്റി അറ്റ് ബെസ്റ്റ് ലെവൽ.... ❤️❤️‍🔥
    ബിഗ്‌ബോസ് ഹൗസിൽ ക്രിയേറ്റിവിറ്റി ഉള്ള എന്റർടൈൻമെന്റ്
    ക്രിയേറ്റർ.... ❤️ പറഞ്ഞ എല്ലാ ഫലവും " കിറു കൃത്യം...😂😂😂

  • @preethimithun1028
    @preethimithun1028 Месяц назад +81

    എന്റെ സിബിനെ ഒരു രക്ഷയും ഇല്ല 😅😂😂 ഒരേ പൊളി 🥰

  • @PriyaMohan_143
    @PriyaMohan_143 Месяц назад +354

    സിബിന്റെskit il ചിലോർക്ക് പുച്ഛഭാവം ആയിരുന്നു. മനസ് തുറന്ന് ചിരിക്കാൻ പോലും മടി.ഇതൊരു show അല്ലെ, vishu spcl എപ്പിസോഡ്, എന്നിട്ടും പുച്ഛം ആയിരുന്നു പലവർക്കും

    • @Minnayshvlog-._
      @Minnayshvlog-._ Месяц назад +6

      Athee

    • @Sofi-ym7eq
      @Sofi-ym7eq Месяц назад +8

      Chirikan thoniyal alle chirikan patu 😂

    • @petlover8750
      @petlover8750 Месяц назад +8

      Jasmin nte manasil enikk nthavo enna bhavam

    • @julietgomez8485
      @julietgomez8485 Месяц назад +6

      ഓരോരുത്തരും അവരെ പറ്റി എന്തായിരിക്കും sibin പറയാൻ പോകുന്നത് എന്ന tension ൽ ആയിരുന്നു. ചിലരൊക്കെ അവരെപ്പറ്റി പറയാഞ്ഞത് കൊണ്ട് വളരെ ആശ്വാസത്തിൽ ആയിരുന്നു.

    • @user-bc3mf1oz4s
      @user-bc3mf1oz4s Месяц назад +2

      Nki chirikkan vannilla

  • @AnnaMaria-by1su
    @AnnaMaria-by1su 16 дней назад +3

    Quality Ulla oru contestant

  • @harsha_71421
    @harsha_71421 Месяц назад +539

    1:56 ചിരിച്ചുകൊണ്ട് അണ്ണാക്കിൽ കൊടുത്ത് 😌😹

    • @akhil9795
      @akhil9795 Месяц назад +33

      Aa icecream parlour puttichittey venam lavaney orennam thudangan 😂

    • @harsha_71421
      @harsha_71421 Месяц назад +9

      ​​@@akhil9795Icecream parlour puttan poyit kachavadam kuti kodkand erina mathi 😹

    • @akhil9795
      @akhil9795 Месяц назад

      @@harsha_71421 😃😅

    • @abdulshukkoor1684
      @abdulshukkoor1684 Месяц назад

      😂😂😂

  • @MsManesh
    @MsManesh Месяц назад +132

    This kind of entertainment was missing in this season... Sibin is an allrounder 💯 At last found a winning material

  • @sanandhu_
    @sanandhu_ Месяц назад +148

    വരുന്നു episode തൂക്കുന്നു 🔥
    റിപീറ്റ് 💥
    സിബിൻ 💯🔥

  • @sarithagopan3618
    @sarithagopan3618 Месяц назад +37

    നിലവിൽ big ബോസ് വിന്നർ ആവാൻ യോഗ്യൻ സിബിൻ. വേറെ ആരും ഇല്ല. ഈ മുതലിനെയൊക്ക ആദ്യമേ എടുക്കണ്ടേ ബിഗ്‌ബോസിൽ. 👌👌👌

  • @unique99unique
    @unique99unique Месяц назад +31

    അർജുൻ - വിശാഖം
    ശ്രീതു - അനിഴം

  • @vidyaraveendran925
    @vidyaraveendran925 Месяц назад +153

    സിബിൻ ബിഗ്‌ബോസ് വിന്നർ ആവാൻ യോഗ്യവനാണ്. നല്ല ഗെയിം,എല്ലാവരെയും നന്നായി പഠിച്ചിട്ടുമുണ്ട്, ആദ്യം വന്നപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു 🥰 ഇപ്പോഴും അതിലേറെ 👍🏻❤️🔥

  • @beegiatom
    @beegiatom Месяц назад +95

    Bb pls give a opportunity for sibin as your creative director ❤

  • @naineevlogs733
    @naineevlogs733 Месяц назад +92

    പൊളിച്ചു 👌👌തകർത്തു 👌👌കിടുക്കി 👌👌ആൾ റൗണ്ടർ സിബിൻ മച്ചാൻ ഫാൻസ്‌ ❤️😍😍😍

  • @Exotica-zs8si
    @Exotica-zs8si Месяц назад +128

    I like this man's intelligence❤️

  • @ammu4516
    @ammu4516 Месяц назад +20

    Oooh, കില്ലാടി തന്നെ എന്തോരു confidence ആണ് ❤❤

  • @NewburyOntario
    @NewburyOntario Месяц назад +70

    Mone Sibin, you're a perfect complete package for BB👏👏💪💪 Keep it up & keep going 👌👏👏👌

  • @zakariyazack2753
    @zakariyazack2753 Месяц назад +11

    Arjun sreethu combo ishtamalluvar undo 💖🥰

  • @ComGopi-hb5no
    @ComGopi-hb5no Месяц назад +127

    ഞാനും മക്കളും കൂടിയാണ് ബിഗ്ഗ്‌ബോസ് കാണാൻ തുടങ്ങിയത്. എന്നാൽ ജാസ്മിൻ ബിഗ്ഗ്‌ബോസ് വ്യക്തികളുടെ രാത്രികാല ചേഷ്ടകൾ പ്രക്ഷേപണം തുടങ്ങിയതോടെ ഞങ്ങൾ ഉപേക്ഷിച്ചു, പുതിയ ആൾക്കാർ വന്നു മൊത്തം മാറി എന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയപ്പോൾ വീണ്ടും കാണാൻ തുടങ്ങിയിരിക്കുകയാണ്. ദയവുചെയ്ത് എന്നെന്നേയ്ക്കുമായി ബിഗ്ഗ്‌ബോസ് കാണുന്നത് നിർത്താൻ അവസരമുണ്ടാക്കരുത്. അപേക്ഷയാണ്. കഴിഞ്ഞ സീസണിലെ റിയാസിന്റെ വിഡിയോ കണ്ടാണ് ബിഗ്ഗ്‌ബോസ് കാണാൻ തുടങ്ങിയത്. അതുപോലുള്ള കണ്ടന്റ് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. നിരാശരാണ് ഞങ്ങൾ..!
    മലയാളികളുടെ (പ്രത്യേകിച്ചും 40 കഴിഞ്ഞ) പെർവേർഷനെ സുഖിപ്പിച്ചുകൊടുത്തു കാശുണ്ടാക്കുന്ന പരിപാടി പുതുതല്ല. ഷക്കീല സിനിമകളും താര സിനിമകളിലെ സെക്ഷ്വൽ കോമഡികളും പാട്ടു സീനുകളിലെ തുണിപൊക്കലുമെല്ലാം ഇങ്ങനെ കാശുണ്ടാക്കാനായി പടച്ചുവിടുന്നതാണ്. എന്നാൽ പുതിയ കാലത്തു ഏതാനും അമ്മാവന്മാരും അമ്മായിമാരും മാത്രമേ ഇപ്പോഴും അത്തരം പെർവെർഷന് പുറകെ പോകുന്നുള്ളൂ..! പുതുതലമുറ അതിനെ മറികടന്നവരാണ്. തലമുറ മാറ്റം സംഭവിച്ചപ്പോൾ കേരളീയ സമൂഹത്തിനുണ്ടായ മാറ്റം മനസ്സിലാക്കാൻ ന്യൂജനറേഷൻ സിനിമകൾ ശ്രദ്ധിച്ചാൽ മതി.
    ഇവിടെ, ബിഗ്ഗ്‌ബോസ് സീസൺ 6 തുടക്കത്തിൽ ശ്രമിച്ചത് ചാരം മൂടിക്കിടക്കുന്ന മലയാളീ അമ്മാവന്മാരുടെ പെർവെർഷനെ ഊതികത്തിക്കാനാണ്. ലജ്‌ജാകരം. നിങ്ങളോട് സഹതാപം മാത്രം. ജാസ്മിൻ ഗബ്രി രാത്രികാല സീനുകൾ 40 കഴിഞ്ഞ അമ്മാവന്മാർക്ക് പോലും ഇപ്പോൾ കാണാൻ താല്പര്യം ഉണ്ടോയെന്ന് ബിഗ്ഗ്‌ബോസ് നാട്ടുകാരോട് തിരക്കുന്നത് നല്ലതായിരിക്കും.

    • @abhirami9739
      @abhirami9739 Месяц назад +9

      Bigg boss is 18 + pinne nthinu kuttikale kaanikunnu?

    • @vishnuvengideswar666
      @vishnuvengideswar666 Месяц назад +4

      റിയാസ് 😂

    • @haristar3689
      @haristar3689 Месяц назад +1

      ​@@vishnuvengideswar666hahaha 😂

    • @marysindhumaneesha9803
      @marysindhumaneesha9803 Месяц назад

      Manasil udhesichathe bakki potential ulla Ella contestantsnte games moodivech oru 23 kariyude jeevikan vendiyulla Prema nadakam kand 3 kodiyiladhikam varunna malayalikal irikenda gathikedu pls Asianet ningalde editors nilavaram kanikanam illenkil editing Pani ariyavunnavare elpiku ammavan editors ennu kochupillere kond parayipikkalle

  • @estellelis9227
    @estellelis9227 Месяц назад +46

    Sibin 😅👏🏻👏🏻👍🏻
    Rishi mudiyan ❤️ Ansiba ❤️combo

  • @snehasanthosh3943
    @snehasanthosh3943 Месяц назад +92

    Sibin pwolich😂....

  • @charu006
    @charu006 Месяц назад +140

    സിബിൻ ഇല്ലെങ്കിൽ ഒരു എന്റർടൈൻമെന്റ് ഷോ നടത്താൻ വേറെ ആരുണ്ട് 🙌🏻🙌🏻🥳

  • @thanthonni710
    @thanthonni710 Месяц назад +26

    Bb പ്രൊഡക്ട് ആണ്.. ഇയാൾ ഇല്ലേ ഏറ്റവും മോശം ആയി പോകേണ്ട house on ആക്കി... ❤

  • @shajin.v8268
    @shajin.v8268 Месяц назад +84

    പൊളിച്ചു മോനെ... നീയാണ് യഥാർത്ഥ gamer. ഒരു ഒന്നൊന്നര മൊതല്. ഇനിയെങ്കിലും ഇങ്ങനെ കഴിവുള്ളവർ വരണം ബിഗ്ഗ്‌ബോസ്സിൽ. എന്നാലേ കാണുന്ന ജനങ്ങൾക്ക് ത്രിൽ ഉണ്ടാവൂ ❤❤

  • @reenalalu794
    @reenalalu794 Месяц назад +6

    സിബിൻ വന്നതോടെ BB വേറെരു ലെവൽ ആയി

  • @saranyapavithran7758
    @saranyapavithran7758 Месяц назад +119

    Complete bb package, sibin.✌🏻🙌 ithu ippo aanu Bigg Boss aayath..❤️ ee season winner aayalum illengilum bigg boss le best contestants il ningalude perundavum,,.ningal paranja pole ee season rand pere kondu mathram nashichu povenda onnalla.

  • @Hasnathalip
    @Hasnathalip Месяц назад +25

    1:50 ലാലേട്ടൻ ♥️😂

  • @deepthips8197
    @deepthips8197 Месяц назад +285

    Sreethu Arjun combo polikkan sibin nallonam kashtappedunnund😂

  • @shahadshazz2807
    @shahadshazz2807 Месяц назад +53

    Sibin & Norah ❤️
    Good players... 💥
    Top 5 ൽ ethatte.🎉

  • @krishnapriyaa5307
    @krishnapriyaa5307 Месяц назад +46

    Sibinn a full package entertainer🔥

  • @mehazabien3203
    @mehazabien3203 Месяц назад +60

    Sibin arjune patti paranjath💯

  • @user-zm2lh3qd1u
    @user-zm2lh3qd1u Месяц назад +13

    Nandanaye paranjath polich😂😂...uff ejjathiii
    Iyaal sceene aaan🔥🔥

  • @shihanvkd21
    @shihanvkd21 Месяц назад +15

    Sai nte fan aayitt bigboss kanan vann sibinte fan aayi😂❤

  • @bipashajasmine3556
    @bipashajasmine3556 Месяц назад +84

    Sibin 🔥game changer, talented.

  • @Crazyy__Girl
    @Crazyy__Girl Месяц назад +125

    1:59 Ice cream talks angane onnum nirthan pattula.. Alle Arjuneey..😹 Sreethuveyy.. 😹#Sreejun❤

  • @AshaKs-bx8vo
    @AshaKs-bx8vo Месяц назад +15

    ഇപ്പോൾ റിയൽ ബിഗ്‌ബോസ് പ്രോഡക്റ്റ് 👌🏻👌🏻👌🏻👌🏻.. ഇയാൾ വന്നപ്പോൾ ആണ് ഇത് ബിഗ്‌ബോസ് ആയതു ഇജ്ജാതി ഡയലോഗ്സ് 👌🏻👌🏻👌🏻👌🏻

  • @Amina-ss6sz
    @Amina-ss6sz Месяц назад +17

    സിബിൻ ഇപ്പോൾ എന്റെ favourist contestant
    ഫുൾ എന്റെർറ്റൈൻർ
    ഉള്ളതു ഉള്ളതു പോലെ തുറന്നു പറയുന്നു ആർക്കും അദ്ദേഹം പറയുന്നതു ആർക്കും പിടിക്കുന്നില്ല
    ഉള്ളതു parayunnu

  • @nivedya_navami
    @nivedya_navami Месяц назад +209

    ജബ്രികളെ പറ്റി പറഞ്ഞില്ലല്ലോ...സിബിൻ തേച്ച് ഒട്ടിച്ചു കാണും 😂
    ഒരു കണക്കിന് telecast ചെയ്യാത്തത് നന്നായി,,, മടുത്തു ജബ്രി വിഷയം..

    • @dhaanish___
      @dhaanish___ Месяц назад

      സത്യം

    • @sajnakc6521
      @sajnakc6521 Месяц назад +2

      Njan wait cheyyaayirunn

    • @kavyas11
      @kavyas11 Месяц назад

      Athee👍🏻

    • @anjanasuresh9899
      @anjanasuresh9899 Месяц назад

      2 abishek നെ പറ്റിയും പറഞ്ഞില്ല

  • @sinsu413
    @sinsu413 Месяц назад +60

    Sibin വേറെ ലെവൽ 👌🏼👌🏼👌🏼🔥

  • @LeelammaDaniel
    @LeelammaDaniel Месяц назад +28

    Sibin paranjenki ath correct anne.rishi ansiba real friendship❤

  • @yogamayaa
    @yogamayaa Месяц назад +4

    Best Entertainer Sibin

  • @jpillai3149
    @jpillai3149 Месяц назад +17

    Sibin Pwolichu. A game changer, super entertainer and great manipulator - Bigg Boss Material 💪🏻💪🏻👏👏👍🏻👍🏻

  • @gouribabu552
    @gouribabu552 Месяц назад +6

    സിബിനെ കാണാൻ വേണ്ടി മാത്രമാണ് ബിഗ്‌ബോസ്സ് കാണുന്നത് 👍🏻👌🏻

  • @Neha-wl9ti
    @Neha-wl9ti Месяц назад +53

    Aarokke enthokke paranjalum ee season entertaining aakiyathu sibin aanu..

  • @woopme6294
    @woopme6294 Месяц назад +5

    Sibinn❤❤❤❤❤❤

  • @jovinjose1231
    @jovinjose1231 Месяц назад +7

    ഇതുപോലെ രസമുള്ള content കൊടുത്ത ആള്... Laalettan ഉം Bigg Boss TEAM ഉം കൂടി അനാവശ്യമായി ദേഷ്യപെട്ടു ....trauma കൊടുത്ത്‌ ... അവൻ പിന്നെ എന്തിന് അവിടെ നിൽക്കണം ... REALLY BAD bigg boss team AND Mohanlal...

  • @maluhafumaluhafu1033
    @maluhafumaluhafu1033 Месяц назад +15

    സിബിനെ എനിക്ക് വന്ന അന്നുമുതലെ ഇഷ്ടായിരുന്നു അയാൾ പറഞ്ഞിരുന്നു entertainment um കുറച്ച് കുശുമ്പും ഉണ്ടാക്കും എന്ന് അതാണ് ഗയിം. സിബിൻ ഒരു പാടിഷ്ടം❤❤

  • @remya5740
    @remya5740 Месяц назад +5

    ഇതുപോലെ ഒരാളാരുന്നു ഈ സീസണിൽ ഇല്ലാതിരുന്നതും ഇപ്പൊ വന്നതും ❣️❣️❣️

  • @Mr.T009
    @Mr.T009 Месяц назад +24

    Sreethu kayyip neer koduthadh athre ishtaayilla alle😂😂 Ayaale ithiri trigger aakit und.

  • @lekshmirevu4572
    @lekshmirevu4572 Месяц назад +4

    സിബിൻ വന്നപ്പോൾ ആണ് ഒരു കോമഡി കേൾക്കുന്നത് 👌👌👌👌👌👌❤️

  • @kavyas11
    @kavyas11 Месяц назад +16

    സിബിൻ 🔥❤️

  • @cicimolsebastian2893
    @cicimolsebastian2893 Месяц назад +11

    Sibin , you Are an extraordinary person.. Amazing performance..👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @kaleshsivanandan
    @kaleshsivanandan Месяц назад +9

    Such a fantastic performance.. Atleast one quality all rounder is there in this season..👌

  • @sajanjoseph3685
    @sajanjoseph3685 Месяц назад +12

    സിബിൻ തകർത്തു ❤️

  • @Bh4geera_2.0
    @Bh4geera_2.0 Месяц назад +55

    1:58 Ice ക്രീം ചർച്ച തല്ക്കാലം നിർത്താൻ ഉദ്ദേശമില്ല.. 🙏നിർത്താൻ നോക്കുന്നത് സ്വാമിക്കും നല്ലതല്ല 💯മനസിലാക്കിയാൽ സ്വാമിക്ക് കൊള്ളാം 😛🗿

    • @Ardraaaaaa
      @Ardraaaaaa Месяц назад +5

      Swami alladei jyotsyan 🙄

  • @_________KING_________________
    @_________KING_________________ Месяц назад +137

    സിബിൻ അടിപൊളി ആയിരുന്നു.... 👏🏻😂😂😂😂മാക്സ്മിമം ഓരോരുത്തരെ കുറിച്ചുള്ള കാര്യം കോമഡി ആക്കി മാറ്റിയിട്ടുണ്ട്...😂😂❤️❤️
    ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.... നല്ല രീതിയിൽ പ്രേസന്റ് ചെയ്ത സിബിന്..... ❤️❤️❤️❤️

    • @TbJ1099
      @TbJ1099 Месяц назад +2

      Big boss ezhuthi koduthathaanu... Avan present cheyyunnu athreyullu... But it was interesting

    • @minnuminnu7306
      @minnuminnu7306 Месяц назад +1

      എല്ലാവരെയും കുറിച് പറഞ്ഞില്ലല്ലോ... Jasmine, gabri, 2 abhishek...

  • @arifashamon2028
    @arifashamon2028 Месяц назад +28

    😂😂😂🔥Sibin bro🔥🔥🙌🤣🤣🤣poliiii

  • @user-zp9hw3go4y
    @user-zp9hw3go4y Месяц назад +14

    Sibin adipoli 👌 aayitund

  • @jessyjose2833
    @jessyjose2833 Месяц назад +15

    Highlight of the show 👌🏽👍🏽👌🏽👍🏽

  • @user-nb6gr8qr9j
    @user-nb6gr8qr9j Месяц назад +4

    Sai vann purathe karyam ariyichathinu marumarunay ellarkum vendi jothishathiloode oruu itemm settt ... Sibin ur very talented brother ❤

  • @reniljoseph2261
    @reniljoseph2261 Месяц назад +1

    The drishyam reference was spot on

  • @swethaabhilash9056
    @swethaabhilash9056 Месяц назад +9

    സിബിൻ തകർത്ത് 👌👌

  • @susanpalathra7646
    @susanpalathra7646 22 дня назад +3

    സൂപ്പർ, സൂപ്പർ, സൂപ്പർബ്

  • @jyothi5563
    @jyothi5563 Месяц назад +16

    Power pack wildcard with bb spirit.... Keep going😊

  • @jasarabdulla4218
    @jasarabdulla4218 Месяц назад +5

    കറക്റ്റ് സിബിൻ എല്ലാം പറഞ്ഞു 👏🏼👏🏼👏🏼👏🏼

  • @zunifelza9733
    @zunifelza9733 Месяц назад +5

    Nicely explained everything

  • @lissythomas158
    @lissythomas158 Месяц назад +4

    ചിരിച്ചു മടുത്തു സിബിൻ നക്ഷത്ര ഫലത്തിൽ കൂടെ കാര്യങ്ങൾ പറയുന്നു

  • @neerajmohan9734
    @neerajmohan9734 Месяц назад +10

    Oh My God
    That was Amazing 🤩😍

  • @sukanya2241
    @sukanya2241 Месяц назад +13

    Adipoli ayirunu 😂 he is an entertainer 👏👏

  • @sivadhamsiva1089
    @sivadhamsiva1089 Месяц назад +10

    Full package Sibin ❤

  • @starshotfo
    @starshotfo Месяц назад +23

    TOP 5- SIBIN, JINTO, NORAH,ANSIBA,POOJA🔥🔥🔥🔥

  • @sandravijay1844
    @sandravijay1844 Месяц назад +2

    Adipoli 🎉 superb 😅 correct ayi preshakar parayanulla same karyangal aanu paranjathu nalla chankuttam superb player ❤

  • @saneeshtoms7456
    @saneeshtoms7456 Месяц назад +5

    Secret agentനെ കുറിച്ച് പറഞ്ഞത് മിക്കവാറും അച്ചട്ടാവും 😊

  • @klo2autolover385
    @klo2autolover385 Месяц назад +4

    ലക്ഷത്തിൽ ഒന്നേ കാണു കളയാതെ ചേർത്ത് പിടിച്ചോ bigg boss 🥰

  • @rainbowworld6954
    @rainbowworld6954 Месяц назад +6

    Sibin super👌👌👌🔥🔥

  • @manijohn3223
    @manijohn3223 14 дней назад +1

    Sibin bro miss you

  • @varunmundayadan13
    @varunmundayadan13 Месяц назад +7

    Sibin is a Good entertainer ❤

  • @ismayika05
    @ismayika05 Месяц назад +8

    Sibin സൂപ്പർ.. ❤❤😂😂❤❤ അടിപൊളി മച്ചാ

  • @athiraantonys.a9547
    @athiraantonys.a9547 Месяц назад +9

    Super bro eppazhaan biggboss kaanaan intrest vanne 😊❤

  • @remashanavas3972
    @remashanavas3972 Месяц назад +2

    Sibin nalloru entertainer aanu. 💯 Days nilkan sadhikkatte. ❤❤❤❤❤

  • @saphire7693
    @saphire7693 Месяц назад +16

    Winner material..making use of the show..talent and content!

  • @hasiminabeevi2400
    @hasiminabeevi2400 Месяц назад +5

    Nice and good gamer…. Very much enjoyed and impressed

  • @lijihc8181
    @lijihc8181 Месяц назад +8

    Sibin sooper❤❤❤