മാതാപിതാക്കളുടെ മൃത്യുവിന് ശേഷം ഈ കാര്യങ്ങൾ മറക്കാതെ ചെയ്യണം ഇല്ലെങ്കിൽ ഏഴ് തലമുറ ഗുണം പിടിക്കില്ല

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 22

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 13 дней назад +1

    Vijayagopal -vishakam

  • @bindushenoy6888
    @bindushenoy6888 14 дней назад +1

    🙏🏻 നമസ്കാരം മേം

  • @tintuyt4010
    @tintuyt4010 14 дней назад +1

    🙏🙏🙏

  • @Ardhra387
    @Ardhra387 14 дней назад +1

    BBA exam und Monday pray for me Shreya Thiruvonam nalla Mark kittan 🙏🙏🙏🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад +1

      കഴിഞ്ഞ എക്സാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു കൂട്ടുകാരോക്കെ കിട്ടിയോ ഇപ്പോൾ എങ്ങനെയുണ്ട് ഒന്നും പറയുന്നത് കേൾക്കുന്നില്ല ഞാൻ ഒരു മെസ്സേജ് അയക്കണം എന്ന് വിചാരിച്ചിരുന്നു.പ്രാർത്ഥിക്കാം ധൈര്യമായിട്ട് എക്സാം എഴുതി പാസാകും

    • @Ardhra387
      @Ardhra387 14 дней назад +1

      @Souparnikamritham-7 1st semester pass ayyi njan aunty chilla friends eppozhum avoiding Anu🙏🙏🙏🙏🙏🙏 BBA class test und Monday pray for me Shreya Thiruvonam nalla Mark kittan 🙏🙏🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад +1

      @Ardhra387 sure

  • @sreesree7327
    @sreesree7327 14 дней назад +2

    ആത്മാവിന്റെ യാത്രയെ കുറിച്ച് ചെയ്ത വീഡിയോ യുടെ ലിങ്ക് അയച്ചു തരുമോ പ്ലീസ്

  • @vinithej5567
    @vinithej5567 13 дней назад +1

    Chechi ende achan marichitu onnara varsham kazhinnu .nan gulfelanu marichu 16 nu munne thirichu porendi vannu.otu karmavum cheythilla. .eni natil povumbol
    Entha cheyyendath

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ഒരു കർമ്മങ്ങളും ചെയ്യാൻ സാധിച്ചില്ല എങ്കിൽ തീർച്ചയായിട്ടും നാട്ടിൽ വരുമ്പോൾ ശ്രീരാമ ഭഗവാൻ സ്വന്തം അച്ഛനുവേണ്ടി ബലിയിട്ട സ്ഥലത്ത് പോയി ബലിയിടുക.രാമേശ്വര ക്ഷേത്രം സന്ദർശിച്ച് വെളുപ്പിന് അവിടെ ബലിതർപ്പണങ്ങൾ നടത്തി പാപനാശനത്തിൽ കുളിക്കുക

  • @SONIYAPN-p1g
    @SONIYAPN-p1g 13 дней назад +1

    mam🙏, എന്റെ അമ്മ മരിച്ചിട്ട് 1 വർഷം കഴിഞ്ഞതേയുള്ളു.ആണ്ടിന് ചടങ്ങുകൾ എല്ലാം നടത്തി. ഇനി വല്ലതും ചെയ്യണമോെ? ഞാൻ ആണ്ടിന് സമയം നോക്കാൻ ചെന്നപ്പോൾ ജോത്സ്യൻ പറഞ്ഞു ദോഷങ്ങൾ ഒന്നുമില്ല. 1വർഷംഎല്ലാ അമാവാസിയും ഒരു തിലഹവനം കൂടിചെയ്യാൻ പറഞ്ഞു. ഞാൻ ചെയ്യാൻ തുടങ്ങിയിട്ടില്ല. ഇനി ചെയ്താലും മതിയോ? അത് എന്തിനായിരിക്കും. ?

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      മരിച്ച നാളിലും മരണപ്പെട്ട ആളിന്റെ പേരിലും തിലഹോമം ആണ് ചെയ്യേണ്ടത് വിഷ്ണു ക്ഷേത്രത്തിൽ ചെയ്യുന്നത് വളരെ ഉത്തമമാണ് വിഷ്ണുക്ഷേത്രത്തിലാണ് ഇത് ചെയ്യേണ്ടത്

    • @SONIYAPN-p1g
      @SONIYAPN-p1g 13 дней назад +1

      @Souparnikamritham-7 അമാവാസി ചെയ്യാൻ പറഞ്ഞതോ

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      @SONIYAPN-p1g അമാവാസി ദിവസം ചെയ്തോളൂ കുഴപ്പമില്ല പേരും നാളും പറഞ്ഞു ചെയ്തോളൂ അത് പിതൃക്കൾക്ക് ലഭിക്കാൻ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞത്

    • @SONIYAPN-p1g
      @SONIYAPN-p1g 13 дней назад +1

      @Souparnikamritham-7 ok👍 Thanks

  • @sreesree7327
    @sreesree7327 14 дней назад +1

    രാവിലെ ബലി ഇട്ടതിന് ശേഷം പിന്നെ വീട്ടിൽ ചടങ്ങ് നടത്തേണ്ടത് ആവശ്യം ഉണ്ടോ. നമ്മൾ വിഷു സംക്രമത്തിന് ചെയുന്ന പോലെ അരിയും പൂവും ഇടേണ്ടതുണ്ടോ

    • @Souparnikamritham-7
      @Souparnikamritham-7  14 дней назад

      ruclips.net/video/B2wyf0eXbPs/видео.html
      13 ബലിയിടുമ്പോൾ പ്രത്യേകിച്ച് ചടങ്ങിന്റെ ആവശ്യമില്ല ഒരു പോറ്റിയ വീട്ടിലേക്ക് വിളിച്ചുവരുത്തി 13 ദിവസവും നമ്മൾ ബലിതർപ്പണം നടത്തുക അത്ര മാത്രമേ ഉള്ളൂ പിന്നീട് നമ്മൾ സഞ്ചയനം 16 അങ്ങനെയൊക്കെ കഴിപ്പിക്കില്ലേ?അത് സാധാരണ രീതിയിലുള്ള ചടങ്ങുകൾ നടത്തുക

  • @babucp3688
    @babucp3688 14 дней назад +3

    നമസ്കാരം.30വർഷമായി അച്ഛന് എല്ലാ വർഷവുംഞങ്ങൾ ആറു സഹോദരങ്ങളും ശ്രാദ്ധ ബലി ഇടാറുണ്ട്. ഇപ്പോൾ കുറച്ചു വർഷമായി കാക്ക ബലിച്ചോറ് എടുക്കാറില്ല. എല്ലാ ആണ്ടിനും അമ്മയ്ക്കും ബലി ഇടാറുണ്ട്. കാക്ക വന്നു ചുറ്റും വന്നു പറന്നു പോകും. 🙏🙏

    • @Souparnikamritham-7
      @Souparnikamritham-7  13 дней назад

      ഇനി ഏതെങ്കിലും ഒരു അവസരത്തിൽ ഒരു വർഷത്തിൽ രാമേശ്വരത്ത് പോവുക രാമേശ്വരത്ത് പോയി അവിടെ ബലി ഇട്ടതിനുശേഷം പാപനാശനത്തിൽ കുളിക്കണം അതിനുശേഷം ഇനി ബലിയിടേണ്ടതില്ല 30 വർഷം കഴിഞ്ഞല്ലോ എപ്പോഴോ പുനർജനിച്ചു കാണും

    • @babucp3688
      @babucp3688 13 дней назад

      @Souparnikamritham-7 നമസ്കാരം. കൃത്യമായ മറുപടിക്കു നന്ദി 🙏🙏