🙏🏼🙏🏼❤❤എവിടെ നോക്കിയാലും ശത്രുക്കൾ ആണ് നന്നാവുന്നത് കാണുപ്പോൾ കണ്ണിക്കടി ആണ് നമ്മുക്ക് ലക്ഷം കടം ഉണ്ടെങ്കിലും നന്നാവരുത് എന്നാൽ നമ്മൾ ആർക്കും ഒരു ഉപദ്രവും ആകുന്നില്ല എന്നിട്ടും നമ്മൾ നശിച്ചു കാണാൻ ആണ് ചില ആളുകൾക്ക് ആഗ്രഹം 😥
🧡🧡🧡 എനിക്കിപ്പോൾ ശത്രുക്കളുടെ എണ്ണം വർദ്ധിച്ചേക്കാണ് ശരീര സുഖമില്ല മനസ്സു പോയില്ല എല്ലാംകൊണ്ടും വളരെയധികം ടെൻഷനിലാണ് പോയിരിക്കുന്നത് ചേച്ചി നല്ലൊരു അനുഭവം എനിക്ക് കിട്ടണം ഞാൻ ഈ കമന്റ് ബോക്സിൽ പറഞ്ഞു കൊള്ളാം 🧡🧡🧡🧡🧡
വളരെ നന്ദി 🙏🏻🙏🏻🙏🏻ഈ പറഞ്ഞത് പോലെ തന്നെ ആകെ കടത്തിൽ മുങ്ങി നിൽക്കുന്നു രണ്ട് പേർക്കും ഉള്ള ജോലി ഇല്ലാത്ത അവസ്ഥ രോഗം ഒന്നിന് പിറകെ ഓരോന്നായി വരുന്നു. വീട്ടു കാരും ബന്ധുക്കളും ഒക്കെ എന്താ കാരണം എന്ന് അറിയാതെ അകന്നു നിക്കുന്നു. വിളിക്കാത്ത ദൈവങ്ങൾ ഇല്ല പക്ഷെ ഒരു രക്ഷയും ഇല്ല.എന്താ ചെയുക എന്ന അവസ്ഥ യിൽ ആണ് ഈ വീഡിയോ കാണുന്നത്. മുടക്കങ്ങൾ ഇല്ലാതെ ചെയ്യാൻ കഴിയാൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻. എന്തു കാര്യങ്ങൾ ചെയ്യാൻ നിന്നാലും നടക്കാറില്ല.21ദിവസം വൃതം എടുക്കാൻ നിന്ന് രണ്ടു ദിവസം എടുത്തു മൂന്നാമത്തെ ദിവസം വീണു കിടപ്പിലായി പിന്നെ ഹോസ്പിറ്റലിൽ ആയി മരുന്ന് ആയി കാലിൽ ബെൽറ്റ് വന്നു. ബാത്റൂമിൽ പോകാൻ പോലും പറ്റാത്ത അവസ്ഥ ആയി 😔😔😔
ഞാൻ ഇതു അനുഭവിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി അനുഭവിച്ചു തളർന്നു. എന്റെ കുടുംബം ചിന്നഭിന്നമായി രോഗങ്ങളാൽ കഷ്ടപ്പെടുന്നു. എന്റെ അയൽക്കാരാണ് ഇതു ചെയ്തുകൊണ്ടിരിക്കുന്നത്. ഈശ്വര ഒരു കുടുംബം തകർത്തിട്ട് എന്തു ലാഭമാണ് ഇവർക്ക് കിട്ടുന്നത്.
നിങ്ങൾ പറഞ്ഞത് പോലെ ഉള്ള പ്രശ്നങ്ങൾ എൻ്റെ ഭർത്താവിനും എനിക്കും ഉണ്ട്.😢😢 എത്ര പൂജ ചെയ്തിട്ടും ഒരു രക്ഷയും ഇല്ല. ദിവസവും ഒരുപാട് പ്രാവശ്യം മന്ത്രങ്ങൾ ജപിക്കുന്നുണ്ട് ഞങ്ങൾ. പണിക്കർ പറയുന്നത് ബന്ധനം ഉണ്ട് എന്ന് പറയുന്നു.😢😢😢 ബന്ധനം ഒരുപാട് പ്രാവശ്യം മാറ്റി. പക്ഷെ ശത്രു വീണ്ടും വീണ്ടും ഉപദ്രാവിക്കുന്നു.😢😢😢
ശ്ലം ഹും ക്രം ഭും സ്വാഹാ ഈ മന്ത്രം രാവിലെയോ വൈകിട്ടോ വളരെ ശരീര ശുദ്ധിയോട് കൂടി 41 തവണ 41 ദിവസം ജപിക്കണം.പിന്നെ ഒരു ദേവന്മാരെയോ ദേവിമാരെയോ ചിന്തിക്കേണ്ട ശിവൻറെ അഘോര മന്ത്രമാണ് 'നിങ്ങൾ മന്ത്രം ചൊല്ലുമ്പോൾ ഇരുട്ടിൽ ഇരുന്ന് മന്ത്രം ജപിക്കുക.നിങ്ങൾക്ക് കിട്ടാനുള്ള സ്വർണത്തെക്കുറിച്ച് മാത്രം ചിന്തിക്കുക ശേഷം ജപിച്ച് കഴിഞ്ഞതിനുശേഷം സ്വർണ്ണം തിരികെ നൽകണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുക.പെരിയ ടൈമിൽ മുടക്കം വന്നാൽ ഭയക്കേണ്ട 7 രാത്രി കഴിഞ്ഞ് വീണ്ടും തുടരുക.41 ദിവസം 41 തവണ തെറ്റാതെ കമ്പ്ലീറ്റ് ചെയ്യുക.മനസ്സിലാക്കുക വിളക്കോ ഒന്നും വേണ്ട പക്ഷേ ഇരുട്ടത്ത് ഇരുന്ന് ജപിക്കണം അത് നിർബന്ധമാണ്
ഞാൻ വാടക വീട്ടിൽ ആണ് അതു up stair ആണ് എനിക്ക് ഇങ്ങനെ ഉള്ള കർമ്മം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ എന്താ ചെയ്യുക പറഞ്ഞു തരുമോ എന്റെ റൂമിന്റെ അടുത്ത് ഉള്ള ഒരു ചേച്ചി വളരെ മോശമായി പെരുമാറുന്നു വല്ലാത്ത രീതിയിൽ പ്രക്കും
അത് സാരമില്ല നിങ്ങൾ ഒരു റൂമിൽ ഇരുട്ട് ആക്കിയിട്ട് ഇക്കാര്യങ്ങൾ ചെയ്യുക.രാത്രി ലൈക്ക് ഇടാതെ ഈ കാര്യങ്ങൾ ചെയ്യുക എന്നതിനു ശേഷം രാത്രി ഇത് അമാവാസിക്ക് പുറത്തിറങ്ങി തന്നെ ചെയ്യണം.ഇത് ചെയ്താൽ എല്ലാ പ്രാവശ്യങ്ങളും ശത്രു ദോഷങ്ങളും മാറിക്കിട്ടും
ആദ്യം കുപ്പിയിൽ ഇടുന്നത് വെളിയിൽ ഇറങ്ങി ഭസ്മം ഇട്ടിട്ട് അത് അടച്ചു വീടിനുള്ളിൽ വയ്ക്കാമോ 7 ദിവസം കഴിഞ്ഞാണോ അമ്മാവസി കു ഊതി വിടേണ്ടത് അതോ 7 ആം പൊക്കം ആണോ
🙏🏼🙏🏼❤❤എവിടെ നോക്കിയാലും ശത്രുക്കൾ ആണ് നന്നാവുന്നത് കാണുപ്പോൾ കണ്ണിക്കടി ആണ് നമ്മുക്ക് ലക്ഷം കടം ഉണ്ടെങ്കിലും നന്നാവരുത് എന്നാൽ നമ്മൾ ആർക്കും ഒരു ഉപദ്രവും ആകുന്നില്ല എന്നിട്ടും നമ്മൾ നശിച്ചു കാണാൻ ആണ് ചില ആളുകൾക്ക് ആഗ്രഹം 😥
എൻ്റെയും അനുഭവം അതു തന്നെ
@saseendranammathil7065 എന്താ ചെയ്യാൻ പറ്റു സഹിക്കുക പ്രാർത്ഥിക്കുക നമ്മുടെ കുടുംബത്തിന് ഒരാപത്തും വരാതെ ഇരിക്കാൻ പറ്റുന്ന വഴിപാടുകൾ ചെയ്യുക
Ente അവസ്ഥ തന്നെ 🙏😢😢
Sathyam🥺
Enteyum..anubhavikkunnu...aarum..nerittu,vannu..cheyyunnilla...pakshe..enikkarayam...njan..nannavumnath...aarkkum..ishttamalla
100%ശരിയാണ് 🙏🏻
❤🎉. Shathrukale mithragalakanee. Daivamee
🧡🧡🧡🧡 നമസ്കാരം ചേച്ചി എവിടെ നോക്കിയാലും ശത്രുക്കളാണ് ഇപ്പോൾ എനിക്ക് ഉള്ളത് ഞാൻ തീർച്ചയായും ഈ ചേച്ചി പറഞ്ഞ ഈ ഒരു ക്രിയ ചെയ്യും ❤❤❤
അതെ..എനിക്ക്..അനുഭവം..ഉണ്ട്
💯സത്യം
🧡🧡🧡 എനിക്കിപ്പോൾ ശത്രുക്കളുടെ എണ്ണം വർദ്ധിച്ചേക്കാണ് ശരീര സുഖമില്ല മനസ്സു പോയില്ല എല്ലാംകൊണ്ടും വളരെയധികം ടെൻഷനിലാണ് പോയിരിക്കുന്നത് ചേച്ചി നല്ലൊരു അനുഭവം എനിക്ക് കിട്ടണം ഞാൻ ഈ കമന്റ് ബോക്സിൽ പറഞ്ഞു കൊള്ളാം 🧡🧡🧡🧡🧡
Same 😢
rejitha chithira rohini rohini Vivek bharini prakasan uthram
സൂപ്പർ 👍🏽🙏🏽
നമസ്കാരം. 🙏
Same avasta madam
സത്യം 100% ശരി ആണ് ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു എന്ത് ചെയ്താലും പ്രശ്നം അരുൺരാജ് കാർത്തിക ഗൾഫിൽ ആണ് അപ്പോൾ എന്ത് ചെയ്യും
വീട്ടിലുള്ളവരോട് ചെയ്യാൻ പറയുക വീട്ടിലുള്ളവർക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തതിനു ശേഷം ഇത് കേട്ടതിനു ശേഷം ഇതുപോലെ ചെയ്യാൻ പറയുക.
Enikum
സത്യം
daily fracture lever infection kudubaham quarral evening daily 23 year
🙏🙏🙏🙏🙏
വളരെ നന്ദി 🙏🏻🙏🏻🙏🏻ഈ പറഞ്ഞത് പോലെ തന്നെ ആകെ കടത്തിൽ മുങ്ങി നിൽക്കുന്നു രണ്ട് പേർക്കും ഉള്ള ജോലി ഇല്ലാത്ത അവസ്ഥ രോഗം ഒന്നിന് പിറകെ ഓരോന്നായി വരുന്നു. വീട്ടു കാരും ബന്ധുക്കളും ഒക്കെ എന്താ കാരണം എന്ന് അറിയാതെ അകന്നു നിക്കുന്നു. വിളിക്കാത്ത ദൈവങ്ങൾ ഇല്ല പക്ഷെ ഒരു രക്ഷയും ഇല്ല.എന്താ ചെയുക എന്ന അവസ്ഥ യിൽ ആണ് ഈ വീഡിയോ കാണുന്നത്. മുടക്കങ്ങൾ ഇല്ലാതെ ചെയ്യാൻ കഴിയാൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻. എന്തു കാര്യങ്ങൾ ചെയ്യാൻ നിന്നാലും നടക്കാറില്ല.21ദിവസം വൃതം എടുക്കാൻ നിന്ന് രണ്ടു ദിവസം എടുത്തു മൂന്നാമത്തെ ദിവസം വീണു കിടപ്പിലായി പിന്നെ ഹോസ്പിറ്റലിൽ ആയി മരുന്ന് ആയി കാലിൽ ബെൽറ്റ് വന്നു. ബാത്റൂമിൽ പോകാൻ പോലും പറ്റാത്ത അവസ്ഥ ആയി 😔😔😔
ഇത് ചെയ്യും എല്ലാം ശരിയാവും
@Souparnikamritham-7 🙏🏻🙏🏻
സെരിയാണ്
Arkum oru doshavum vararuthe daivamee
ഞാൻ ഇതു അനുഭവിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി അനുഭവിച്ചു തളർന്നു. എന്റെ കുടുംബം ചിന്നഭിന്നമായി രോഗങ്ങളാൽ കഷ്ടപ്പെടുന്നു. എന്റെ അയൽക്കാരാണ് ഇതു ചെയ്തുകൊണ്ടിരിക്കുന്നത്. ഈശ്വര ഒരു കുടുംബം തകർത്തിട്ട് എന്തു ലാഭമാണ് ഇവർക്ക് കിട്ടുന്നത്.
❤❤❤
🙏🙏🙏🙏🙏❤️❤️❤️
Satrudosham nisara mandram undu
Ugram veeram Mahavishnum
Jwalantham sarvtho mukham
Nrusimham bheeshanam bhadram mrutyu mruthyam
Namamyaham
Daily Sandhya verum nisaram
IS IT FOR ONLY LADIES???
അല്ല
Seriyane chechi athe avasthayane
Chechi, enikku sastruvine ariyam. Oripadu dhrohikkunnu chechi. Ennum enikku asukangala. marunnu kazhichalum marilla. Veedum vastum vilkkan 5varshmayi nokkunnu chechi ivar dosham cheithu ellam mudakkum. Oru solution parayamo chechiii
ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്താൽ മതി നിങ്ങളെ സർവ്വ പ്രയാസങ്ങളും സർവ്വതും തീരും ഉറപ്പാണ്.
Mam, 🙏എനിക്ക് ഈ ലക്ഷണം മുഴുവൻ ഉണ്ട് 🙏😢😞
ഒരു മനസുഖം കിട്ടുന്നില്ല 😢😢😢
For me too 😢
ഇത് ചെയ്താൽ മതി എല്ലാ രീതിയിലുള്ള ശത്രുക്കളും മടങ്ങും
വീട്ടിൽ മക്കൾക്ക് periods ആയാൽ cheyyan പറ്റുമോ
അതിനു കുഴപ്പമില്ല അതിനുശേഷം ചെയ്ത് ആരും എടുക്കാത്ത തൊടാത്ത സ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുക വീടിനകത്ത് തന്നെ വയ്ക്കാം.
നിങ്ങൾ പറഞ്ഞത് പോലെ ഉള്ള പ്രശ്നങ്ങൾ എൻ്റെ ഭർത്താവിനും എനിക്കും ഉണ്ട്.😢😢 എത്ര പൂജ ചെയ്തിട്ടും ഒരു രക്ഷയും ഇല്ല. ദിവസവും ഒരുപാട് പ്രാവശ്യം മന്ത്രങ്ങൾ ജപിക്കുന്നുണ്ട് ഞങ്ങൾ. പണിക്കർ പറയുന്നത് ബന്ധനം ഉണ്ട് എന്ന് പറയുന്നു.😢😢😢 ബന്ധനം ഒരുപാട് പ്രാവശ്യം മാറ്റി. പക്ഷെ ശത്രു വീണ്ടും വീണ്ടും ഉപദ്രാവിക്കുന്നു.😢😢😢
ശത്രു ആരാണ് എന്ന് അറിയാമോ ബന്ധനം മാറ്റാൻ വേറെയും മാർഗ്ഗങ്ങളുണ്ട് വീഡിയോ ചെയ്യാൻ നിർവാഹമില്ല. മെയിൽ ചെയ്താൽ പറഞ്ഞു തരാം
@Souparnikamritham-7 ശത്രു അച്ഛൻ്റെ അകന്ന ബന്ധത്തിലുള്ള ഒരു വ്യക്തി ആണ്. അച്ഛൻ മരണപെട്ട് പോയി. സ്വത്ത് തർക്കം ആണ് കാരണം.
@@Souparnikamritham-7email address എന്താണ്.😊
@@Souparnikamritham-7enikum koodi paranj tharumo.bandhanam pariharam
ചാനലിൽ എബൗട്ടിൽ കയറിയാൽ ഇമെയിൽ അഡ്രസ്സ് കിട്ടും
എന്റെ ഗോൾഡ് കിട്ടാൻ എന്തെകിലും വഴി പറഞ് തരുമോ 25പവൻ ഒരാളുടെ അടുത്ത് കുടുങ്ങി പോയതാണ് പ്ലീസ് റിപ്ലെ
ശ്ലം ഹും ക്രം ഭും സ്വാഹാ
ഈ മന്ത്രം രാവിലെയോ വൈകിട്ടോ വളരെ ശരീര ശുദ്ധിയോട് കൂടി 41 തവണ 41 ദിവസം ജപിക്കണം.പിന്നെ ഒരു ദേവന്മാരെയോ ദേവിമാരെയോ ചിന്തിക്കേണ്ട ശിവൻറെ അഘോര മന്ത്രമാണ് 'നിങ്ങൾ മന്ത്രം ചൊല്ലുമ്പോൾ ഇരുട്ടിൽ ഇരുന്ന് മന്ത്രം ജപിക്കുക.നിങ്ങൾക്ക് കിട്ടാനുള്ള സ്വർണത്തെക്കുറിച്ച് മാത്രം ചിന്തിക്കുക ശേഷം ജപിച്ച് കഴിഞ്ഞതിനുശേഷം സ്വർണ്ണം തിരികെ നൽകണേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുക.പെരിയ ടൈമിൽ മുടക്കം വന്നാൽ ഭയക്കേണ്ട 7 രാത്രി കഴിഞ്ഞ് വീണ്ടും തുടരുക.41 ദിവസം 41 തവണ തെറ്റാതെ കമ്പ്ലീറ്റ് ചെയ്യുക.മനസ്സിലാക്കുക വിളക്കോ ഒന്നും വേണ്ട പക്ഷേ ഇരുട്ടത്ത് ഇരുന്ന് ജപിക്കണം അത് നിർബന്ധമാണ്
സ്വർണ്ണം കിട്ടിയാൽ വന്ന വിവരം പറയണം വിശ്വസിച്ച് ചെയ്യുക ലഭിക്കും
മറ്റൊരാൾക്ക് കൊടുത്ത പൈസ തിരികെ കിട്ടാനും ഈ മന്ത്രം ഉപകരിക്കുമോ
ഉപകരിക്കും
നിങ്ങൾക് മെയിൽ അയക്കുക എങ്ങനെ യാണ്
നമ്മുടെ ചാനലിലെ എബൗട്ട്എടുക്കുക അതിൽ ഇമെയിൽ ഐഡി ഉണ്ട്.
മന്ത്രം എവിടെ
വീഡിയോക്ക് കേൾക്കുക ആദ്യം മുതൽ ലാസ്റ്റ് വരെ
@@Souparnikamritham-7 എനിക്ക് മനസിലായില്ലാട്ടോ 🙏🏼
ഒരു മെയിൽ അയക്കുമോ നമ്പർ തരാം
ഞാൻ വാടക വീട്ടിൽ ആണ് അതു up stair ആണ് എനിക്ക് ഇങ്ങനെ ഉള്ള കർമ്മം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ എന്താ ചെയ്യുക പറഞ്ഞു തരുമോ എന്റെ റൂമിന്റെ അടുത്ത് ഉള്ള ഒരു ചേച്ചി വളരെ മോശമായി പെരുമാറുന്നു വല്ലാത്ത രീതിയിൽ പ്രക്കും
അത് സാരമില്ല നിങ്ങൾ ഒരു റൂമിൽ ഇരുട്ട് ആക്കിയിട്ട് ഇക്കാര്യങ്ങൾ ചെയ്യുക.രാത്രി ലൈക്ക് ഇടാതെ ഈ കാര്യങ്ങൾ ചെയ്യുക എന്നതിനു ശേഷം രാത്രി ഇത് അമാവാസിക്ക് പുറത്തിറങ്ങി തന്നെ ചെയ്യണം.ഇത് ചെയ്താൽ എല്ലാ പ്രാവശ്യങ്ങളും ശത്രു ദോഷങ്ങളും മാറിക്കിട്ടും
ആദ്യം കുപ്പിയിൽ ഇടുന്നത് വെളിയിൽ ഇറങ്ങി ഭസ്മം ഇട്ടിട്ട് അത് അടച്ചു വീടിനുള്ളിൽ വയ്ക്കാമോ 7 ദിവസം കഴിഞ്ഞാണോ അമ്മാവസി കു ഊതി വിടേണ്ടത് അതോ 7 ആം പൊക്കം ആണോ
വീടിനുളിൽ വെക്കാം 7 ദിവസം ചെയ്യണം
Purashannu cheyyaan pattille
ഇത് പുരുഷനെന്നോ സ്ത്രീയെന്ന വ്യത്യാസമില്ലാതെ അവർക്ക് വേണമെങ്കിൽ ചെയ്യാവുന്നതാണ്.
എൻറെ വീടിൻറെ മുറ്റത്തേക്ക് ഒരു രൂപ നാണയങ്ങൾ ആരോ എറിയുന്നു... ഇത് താന്ത്രികമാണോ