Meelad Rally 23 | Markaz Knowledge City | Zitaish | Milad Festive

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 181

  • @mohammedpl461
    @mohammedpl461 Год назад +139

    സർവ്വം സൃഷ്ടിച്ച നാഥാ... എല്ലാം ഒരുക്കിവച്ച സുൽത്താനുൽ ഉലമക് നീ ഇനിയും ആഫിയത്തുള്ള ധീർകയുസ് നൽകണേ.!!ആമീൻ

  • @Alshifaa-vy9bi
    @Alshifaa-vy9bi Год назад +15

    അർഹമുറാഹിമീനായ റബ്ബേ ഞങ്ങടെ ഷെയ്ഖ്നാക്ക് നീ ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ 🤲

    • @shafeeqakkara8656
      @shafeeqakkara8656 Год назад

      ശിർക്കുന്ന പെട്ടന്ന് മറക്കല്ലേ എന്ന് തന്നെ ആണ് എല്ലാരും പ്രാർത്ഥിക്കുന്നത് മരിച്ചു കഴിഞ്ഞാൽ സുന്നത് ജമാഅത് എന്ന് പറഞ്ഞു കുറഫി സിറ്റി യിൽ ജാറാവു നില വിളക്കും ഉത്സവ വും ഒക്കെ ആയി ഈ ജാഹിൽ നെ കൗമു കൾ പൂജിക്കും അത് കാണേണ്ടി വരും

  • @mdkhalid6311
    @mdkhalid6311 Год назад +1

    Masah Allah

  • @mohammadansari7120
    @mohammadansari7120 4 месяца назад

    Masha ALLAH 🎉❤🤲

  • @muhammediqbalk8582
    @muhammediqbalk8582 Год назад +1

    ഞാൻ ഈ കമന്റ്‌ ഇടുന്നത് മർകസ് knowledge city സന്ദർശിച്ചാണ്
    അവിടെ ഇന്ന് കളരി പ്രദർശനം ഉണ്ടായിരുന്നു
    ഒരു ഉസ്താദ് മുന്നിൽ ഇരിക്കുന്നു
    അനവധി സ്ത്രീകളും പുരുഷൻ മാരും ഒരുമിച്ച് നിന്ന് ഇത് കാണുന്നു കയ്യടിക്കുന്നു
    അപ്പോഴാണ് അപ്പുറത് ഒരു ligt കണ്ടത്
    സുബ്ഹാനള്ളാ അവിടെ കല്യാണമോ എന്തോ നടക്കുന്നു
    പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഡാൻസ് ചെയ്യുന്നു
    പാട്ടും ഡാൻസും ആയി അവർ അർമാദിക്കുന്നു
    എല്ലാത്തിനും അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും എന്ന ബോധം പണ്ഡിതന്മാർക് വേണം

  • @muhammedmuhasir3015
    @muhammedmuhasir3015 Год назад +10

    صلوا على نبينا محمد ﷺ🌿 ‌‌اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبَيِّنَا مُحَمَّدٍ . . ‌. ‌

  • @kpcparappurparappur5264
    @kpcparappurparappur5264 Месяц назад

    Adipoli👍👌

  • @tasneemreza402
    @tasneemreza402 Год назад +2

    الله أكبر كبيرًا ، والحمد لله كثيرًا ، وسبحان الله بكرة وأصيلاً

  • @tasneemreza402
    @tasneemreza402 Год назад +2

    اللهم صل وسلم وبارك على سيدنا ومولانا محمد وعلى آله الطيبين وإصحابه الطاهرين وعلى عشاقه واحبابه وشهداء في محبته وأولياء أمته أجمعين
    اٰمين يا رب العالمين

  • @basithbasith3734
    @basithbasith3734 Год назад +3

    മാഷാഅല്ലാഹ്‌ സന്തോഷമുള്ള വിഡിയോ

  • @muji_kngr
    @muji_kngr Год назад +4

    Masha Allah, I'm out of words

  • @ZiaRazaQadri
    @ZiaRazaQadri 4 месяца назад

    ❤❤❤❤❤❤❤❤

  • @finufinu5702
    @finufinu5702 Год назад +7

    മാഷാഅല്ലാഹ്‌ ❤❤❤

  • @faroukabdouhhgggg
    @faroukabdouhhgggg Год назад +1

    ماشاء الله و لا قوة الا بالله

  • @IslahiHub
    @IslahiHub 6 месяцев назад +1

    Agar ek urdu video banane wale ki zarurat ho to zaroor bataiye I'm isnad ali Squafi from bhagalpur bihar i have a youtube channel (ISLAHI Hub)

  • @salihanaseernaseer2383
    @salihanaseernaseer2383 Год назад +2

    Mashaallah 🌹🌹🌹

  • @Aminahasan-b7c
    @Aminahasan-b7c Год назад +1

    ماشاءالله✨

  • @sajnaashraf6810
    @sajnaashraf6810 Год назад +1

    Masha allah❤

  • @faizadhiladhil8995
    @faizadhiladhil8995 Год назад

    Masha allah Alhamdulillah🤲🏻🤲🏻🤲🏻

  • @nishanvp8869
    @nishanvp8869 Год назад +3

    അൽഹംദുലില്ലാഹ് ❤

  • @AlikurukaAlikuruka
    @AlikurukaAlikuruka Год назад

    ماشاءاللہ

  • @khalidpa9491
    @khalidpa9491 Год назад

    Masha Allah

  • @obeyer7818
    @obeyer7818 11 месяцев назад

    Balussery markaz il school stdy onn ready aakikkoode. Sunni kalkk upakaaryrnnu Balussery ulle.

  • @neutralnews806
    @neutralnews806 Год назад

    want to work with uh sir any post empty..?

  • @musthafanm662
    @musthafanm662 Год назад +5

    من احب سنتى فقد احبنى ,ومن أحبني كان معي في الجنة
    ഒരാൾ എന്റെ ചര്യയെ ഇഷ്ടപ്പെട്ടാൽ അയാൾ എന്നെ ഇഷ്ടപ്പെട്ടു , ഒരാൾ എന്നെ ഇഷ്ടപ്പെട്ടാൽ അയാൾ എന്നോട് കൂടെ സ്വർഗത്തിൽ ഉണ്ടാവും.

  • @tanvirathar
    @tanvirathar Год назад +1

    ma sha allah

  • @sirajmattil155
    @sirajmattil155 Год назад +3

    മാഷാ അല്ലാഹ് 😍

  • @Blck2018
    @Blck2018 Год назад +1

    Masha allha😘🌍

  • @sumishameer263
    @sumishameer263 Год назад +2

    മാഷാ അല്ലാഹ് ❤️🌹

  • @Nasna-j3b
    @Nasna-j3b Год назад +1

    Alhamdulillah

  • @ckjuwariya635
    @ckjuwariya635 Год назад +1

    Aameen

  • @HamzaHamza-km8fz
    @HamzaHamza-km8fz Год назад +5

    അള്ളാ ഹു അനുഗ്രഹിക്കട്ടെ

  • @muneerpunnad5161
    @muneerpunnad5161 Год назад +1

    ❤‍🩹❤‍🔥✨😍🥰

  • @ckjuwariya635
    @ckjuwariya635 Год назад

    Maashaaallah Alhamdulillah

  • @Athau...313
    @Athau...313 Год назад +1

    Mashaallha

  • @ramlahassan7733
    @ramlahassan7733 Год назад

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @abdurahimanmaniyoth
    @abdurahimanmaniyoth Год назад +8

    അത് ബിദ്അത്ത് അല്ലെങ്കിൽ പിന്നെ എന്താണ് ബിദ്അത്ത്?

    • @abdullaabdulla5630
      @abdullaabdulla5630 Год назад +1

      ബിദ്അത്ത് ആണ് എന്ന് പറയുന്നത് തന്നെയാണ് ബിദ്അത്ത് 😅

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Год назад

      Salafi......😭😭😭

    • @Fofausy
      @Fofausy Год назад

      ബിദ്അത് എന്തെന്നറിയാത്തൊരു ബിദഈ

    • @zyzy977
      @zyzy977 3 месяца назад

      Ninti umma olathi kodukunnath bid ath nee poyi ninti ummanod para

  • @huda-78
    @huda-78 Год назад

    ماشاء الله 👍 الحمدلله 😍😍

  • @naoufalch9567
    @naoufalch9567 Год назад

    Allhamdulla

  • @haneefthairathaira5699
    @haneefthairathaira5699 Год назад

    Al Hamldiha

  • @muskinashafeek1030
    @muskinashafeek1030 Год назад

    ഉസ്താദിന്റെ വലം കൈ 🤲

  • @jadeerashaji
    @jadeerashaji Год назад +7

    It's amazing❤

  • @khursheedkhan5003
    @khursheedkhan5003 6 месяцев назад

    Are they baralvi

  • @focus497
    @focus497 Год назад

    subhanallah

  • @mudasirmv322
    @mudasirmv322 Год назад

    Masha allaha

  • @saadiyyanasreen_17
    @saadiyyanasreen_17 Год назад

    😍😍😍❣️❣️❣️

  • @fasalch13
    @fasalch13 Год назад

    Great

  • @abdullak9598
    @abdullak9598 Год назад

    Nannayi

  • @ashiqashiq3727
    @ashiqashiq3727 Год назад

    💪💪💪👍👍👍👍

  • @MohabatKiDukan
    @MohabatKiDukan Год назад

    ❤❤❤❤❤❤❤

  • @fahadvk608
    @fahadvk608 Год назад +2

    Sherikum Agoshichu ENNAL Annadanam Kodukunnadil Appuram Vere illa

  • @mohammedrafi5942
    @mohammedrafi5942 Год назад

  • @aboobackercn7906
    @aboobackercn7906 Год назад +2

    ഏത്ഹംക്കാണ്ആകുതിരപുറത്ത്പോണത്.

  • @SirajSiraj-zi3ip
    @SirajSiraj-zi3ip Год назад +5

    ബാത്‌ലിന്റെ വിളയാട്ടം. പലപ്പോഴും അതങ്ങനെയാണ്. അസത്യത്തിന്റ കക്ഷികൾക്ക് പരീക്ഷണമായി ദുനിയാവിന്റ അലങ്കാരങ്ങൾ യാദേഷ്ടം ലഭിക്കും. സത്യം എത്ര വിദൂര o

    • @sidheeomp
      @sidheeomp Год назад +6

      സത്യത്തിന്റെ കക്ഷികൾക്കും പരീക്ഷണമായി ദുനിയാവിന്റെ അലങ്കാരങ്ങൾ യഥേഷ്ടം ലഭിക്കും , അസൂയ കാരണം അത് കണ്ട് സഹിക്കാൻ കഴിയാത്തവർ ഹൃദയം വെന്ത് നീറിക്കഴിയും 😱😱😱

    • @Fofausy
      @Fofausy Год назад +3

      അതേ,,, പുലിക്കളി, ബലൂൺ പൊട്ടിക്കൽ, കളവ് പറയൽ, കസേരക്കളി മത്സരങ്ങളിലൊന്നും ബാഥ്വിൽ കാണാൻ സാധിക്കാത്ത ഒരു ഗവേഷണ അസൂയ മൊയന്ത്..

    • @asoosmedia1645
      @asoosmedia1645 Год назад

      നിന്റെ കരച്ചിൽ ആരും കാണേണ്ട കുട്ടീ ടവ്വൽ കൊണ്ട് മുഖം പൊത്തി പിടിച്ചോ
      😃😃😃

    • @mh.vaswil7568
      @mh.vaswil7568 Год назад +2

      Ningakk direct aaaytt swargathilekk oru ticket ready aayenn kettu....

    • @Ssh4H
      @Ssh4H Год назад

      സത്യം അത്ര വിദൂരത്തൊന്നും അല്ല.. ഇങ്ങ് പോര് നോളജ് സിറ്റിയിലേക്ക്..

  • @milanomecca4002
    @milanomecca4002 Год назад +8

    അസ്ഹരി കുതിര പുറത്ത് ഇരിക്കുന്നത് കണ്ടാൽ ബദർ യുദ്ധം കഴിഞ്ഞു വരുകയാണെന്ന് തോന്നും.

    • @asktoself
      @asktoself Год назад

      Masha allah

    • @Congrats-pv5bt
      @Congrats-pv5bt Год назад +2

      അതിനു ബദർ യുദ്ധത്തിൽ തൗഹീദ് അംഗീകരിക്കുന്ന ആളുകൾ മാത്രം ആയിരുന്നു മുസ്ലിം പക്ഷത്ത്

    • @vapu.t
      @vapu.t Год назад +2

      അസുഖത്തിന് ചികിൽസിക്ക് ചെങ്ങായീ 🤭🤭

    • @Nafihnafinafihmoonadi-ie9tw
      @Nafihnafinafihmoonadi-ie9tw Год назад

      🤫🤫🤫🤫👎👎👎👎

    • @sadikvlogs3594
      @sadikvlogs3594 Год назад +2

      ബദർ യുദ്ധം കോഴിക്കോട് അല്ലല്ലോ നടന്നത് അത് പോലും അറിയാത്ത പടു ജാഹിൽ

  • @MADINA_LIFE761
    @MADINA_LIFE761 Год назад

    🤍🤍👑

  • @Jbr-c5c
    @Jbr-c5c Год назад +2

    ഈ വിവരദോഷികളിൽ നിന്ന് രക്ഷിക്കണേ !

    • @asoosmedia1645
      @asoosmedia1645 Год назад +1

      പാവങ്ങൾ
      കരഞ്ഞു തീർത്തോ ഈ ജീവിതം

    • @Fofausy
      @Fofausy Год назад

      രക്ഷിക്കാൻ ഇബ്‌ലീസ് റെഡി ആണ്.. ജിന്നും ഉണ്ട്,, വിളിച്ചാൽ വിളിപ്പുറത്ത്,, ഭയക്കേണ്ട,, വിളിച്ചാൽ മാത്രം മതി 😅

  • @thoybaa2252
    @thoybaa2252 Год назад +1

    പുലർച്ചെ മൗലിദ് ഉഷാറായിരുന്നു കഴിഞ്ഞു പോകുന്നവര്ക്ക് 2കാലി പൊറോട്ട എങ്കിലും കൊടുക്കാമായിരുന്നു....
    കാരണം വൈകുന്നേരം വന്നു പള്ളിയിൽ തങ്ങിയവർ വരെ ആക്കൂട്ടത്തിൽ ഉണ്ടായിരുന്നു
    എല്ലാരും നാട്ടിലെ പൊറോട്ടയും ആട് കറിയും ഒഴിവാക്കി വന്നവരാകാം
    ദൂരെ നിന്നും വന്ന ഞങ്ങൾ ഹോട്ടൽ അന്വേഷിച് അലഞ്ഞു... കാരണം സാദാരണ ക്കാരന് താങ്ങുന്ന ഹോട്ടൽ വേണ്ടേ....😂😂😂😂😂😂😢😢😢

    • @shaddadchalakkal4527
      @shaddadchalakkal4527 9 месяцев назад

      Knowledge city gate കടക്കുമ്പോൾ തന്നെ ഹോട്ടൽ ഉണ്ട്. കാണാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ.

  • @satharm8508
    @satharm8508 Год назад

    അബ്ദുൽഹകീമിനും നടക്കാമായിരുന്നു

    • @Fofausy
      @Fofausy Год назад +3

      അസൂയക്ക് ചികിത്സ കൊടുക്കാമായിരുന്നു

    • @Anandam-123
      @Anandam-123 Год назад +4

      ഏകദേശം 3km ദൂരം ഉണ്ടായിരുന്ന റാലിയിൽ ഒരു 500 ഓ മറ്റോ മാത്രം ആണ് ഉസ്താദ് കുതിരയുടെ മുകളിൽ കയറിയത്...ബാക്കി നടക്കുക തന്നെയാണ് ചെയ്തത്

    • @malayali_here
      @malayali_here Год назад +3

      വീഡിയോയിൽ തന്നെ കാണിക്കുന്നുണ്ടല്ലോ നടക്കുന്നത്

  • @shihabshanu2976
    @shihabshanu2976 Год назад +1

    എഷ് എഷ് എപ്പ് രായാവ്...

    • @Fofausy
      @Fofausy Год назад

      അസൂയ രാജപ്പൻ

  • @mahmoodcheriyath
    @mahmoodcheriyath Год назад +1

    ഇത് ഒരു കുതിര സവരിയാണൊ .. നിങ്ങൾ എന്ത് കോലം മാണ് കേട്ടുന്നത്. ഇങ്ങെനെ ഇസ്ലാം മതം പറഞ്ഞിറ്റുണ്ടോ . ഞാൻ പടിച്ച ഇസ്ലാം മതത്തിൽ പറഞ്ഞിറ്റില്ല കോലം കെട്ടരുത്.

    • @farsanaap4649
      @farsanaap4649 Год назад

      നി നിഗണ്ടുവിൽ നിന്നും ഇസ്ലാം പഠിച്ചോ. കുതിര പുറത്തു പോകാൻ പാടില്ല നബി saw കൽപിച്ചോ. എന്ത് കൊണ്ടാണ് പിടിക്ക പെടുന്ന theewea വാതികൾ ഭീകര വാതികൾ എല്ലാം വഹാബികൾ ആയി പോയി. ഇച്ഛക് അനുസരിച്ചു മലയാളത്തിൽ നിഗണ്ടുവിൽ നിന്നും പഠിപ്പിച്ചു കുറേ സിറിയയിലേക് ഹിജ്‌റ വിട്ടു. മുസ്ലിമിനെ കുറേ കൊന്നു തള്ളി

    • @نتكلمالانجليزية
      @نتكلمالانجليزية Год назад +3

      Ningakk kuthira undenkil ningakkum odikkam. Athinum Bukhari vanamenn parayalle... Vedio undankil athum pidicho

    • @rahilabegum-di9mz
      @rahilabegum-di9mz Год назад

      നിങ്ങൾ ഇസ്ലാം മതംൽ തന്ന യാണോ ഉളത് ഇല്ല വറവല മതംതിൽയാണോ അല്ല ഇങ്ങനെയല്ല പറയുന്നഎല 0:57

    • @ahk12340
      @ahk12340 5 месяцев назад +1

      നിന്റെ മതം ഇസ്‌ലാം അല്ലേ.. ഞാൻ പഠിച്ച ഇസ്ലാമിൽ നബി തങ്ങളുടെ കാലത്ത് തന്നെ വാഹനമായി ഉപയോഗിക്കുന്നത് കുതിരയും ഒട്ടകവും ആണ്.. അത് ഈ കാലത്ത് പാടില്ല എന്ന് നീ പഠിച്ച ഏത് കിതാബിലാണ് പറഞ്ഞിട്ടുള്ളത്

  • @saleemv9495
    @saleemv9495 Год назад +3

    ആഘോഷ പ്രസ്ഥാനം
    അനുഷ്ഠാന പ്രസ്ഥാനം
    ആദർശ പ്രസ്ഥാനം
    എല്ലാവരുടെയും അടിത്തറ
    ലാഇലാഹ ഇല്ലല്ലാഹ്
    മുഹമ്മദ് റസൂലുല്ലാഹ്
    ഇസ്ലാ മിലെ വിശ്വാസങ്ങൾ കാലാദി വർത്തിയാണ്. എന്നും നിലനിൽക്കുന്നതാണ്.
    അരി ബിരിയാണിയാവുന്നത് പോലെ
    തൊള്ള മൈക്ക് . ആവുന്നത് പോലെ
    മാറ്റാവുന്ന കർമ്മങ്ങൾ ഇല്ല!
    ചിന്തിക്കുന്ന വർക്ക്. ദൃഷ്ടാന്തങ്ങളുണ്ട്. ജിന്ന് വർഗ്ഗത്തിൽ പെട്ട ശൈത്വാൻ മുസ്ലിമായിരുന്നു.
    പിന്നീട് കാഫിറായി.
    മുസ്ലിം അർത്ഥം അനുസരിക്കുന്നവൻ
    കാഫിർ അനുസരിക്കാത്തവൻ

    • @badkdy5135
      @badkdy5135 Год назад +1

      കവി പറഞ്ഞു വരുന്നത് എന്താണ്

    • @Whiteman5671
      @Whiteman5671 Год назад +1

      Angat eelknillallo endu paranjittum ..
      Valaruka thanneyaanallo ..le.. appoo..قل ماشاء الله .....
      الله ...Njangalude usthaadumaarkk 🤲aafiyathu ulla deerqaayuss nalkane

    • @Fofausy
      @Fofausy Год назад

      പുലിക്കളി, കളവ് പറയൽ മത്സരം, ശ്രീരാമന്റെ കോലം കെട്ടൽ ഒക്കെ അനുവദനീയമാണല്ലോ പണ്ഡിതാ..?😅😅

  • @NazerEdakkandil
    @NazerEdakkandil Год назад

    Shiakalude ആചാരം

    • @Fofausy
      @Fofausy Год назад

      വിവരമില്ലെന്ന വിവരം പോലുമില്ലാത്ത ഒരു ഒഹഹാബി ജാസൂസ്

  • @abdurahmananwar5947
    @abdurahmananwar5947 Год назад

    No Eid Milad-un-Nabi is not considered a festival in Islam.

    • @Fofausy
      @Fofausy Год назад

      Binocular selfi

  • @ismailbootcity5966
    @ismailbootcity5966 Год назад +1

    എല്ലാം വീഡിയോ എടുത്തു
    കാണിക്കുന്ന വർ
    കണ്ണൂരിലെ
    അബ്ദുൽ സത്താറിനെ
    കാണിക്കുന്നില്ല
    എന്താ കാരണം
    നിങ്ങൾ പറയുന്നത് പിന്നെ എങ്ങിനെ വിശ്വസിക്കും

  • @esmu-800-z-x
    @esmu-800-z-x Год назад +3

    പാവങ്ങൾ തങ്ങൾ ചെയ്യുന്നത് ഒക്കെ പുണ്യം ആണെന്ന് കരുതുന്നു, എന്നാൽ നാളെ പരലോകത്ത് ഇതവരെ നരകത്തിലേക്കു നയിക്കും എന്ന് അവർ അറിയുന്നില്ല

    • @mahmooda.p9246
      @mahmooda.p9246 Год назад +6

      എന്ന് പാവം ഒരു പൊട്ടൻ ഒഹാബി😂😂😂😂

    • @muhammedjabir112
      @muhammedjabir112 Год назад +5

      നിന്റെ പ്രൊഫെൽ നിന്നെ സ്വർഗത്തിൽ എത്തിക്കും😂😂😂

    • @majeedandikkadan5860
      @majeedandikkadan5860 Год назад +5

      പ്രൊഫൈൽ ഒന്ന് മാറ്റിപിടിച്ചാൽ നന്നായിരുന്നു ഏമാൻ
      ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കൂ

    • @esmu-800-z-x
      @esmu-800-z-x Год назад

      @@majeedandikkadan5860 പ്രൊഫൈൽ നോക്കണ്ട, പ്രൊഫൈൽ മാറ്റി പറഞ്ഞാലും നിങ്ങൾ ജൂത kristhavre ഹിന്ദു മതക്കാരെ pin പറ്റിയാണ് നബിദിനം എന്ന പേരിൽ ഓരോന്ന് കൊണ്ടടുന്നത്,

    • @musthafamusthafa2637
      @musthafamusthafa2637 Год назад +4

      ആദ്യം ആപ്രൊഫെൽ മാറ്റ് വഹാമ്പി കുട്ടാ

  • @kuttiadikaran3661
    @kuttiadikaran3661 Год назад +1

    പ്രവാചകൻെറ നാട്ടിൽ ഇത്തരം കട്ടിക്കൂട്ടൽ കാണില്ല

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Год назад +1

      Kaataalanmmaaraayadhe..Konde..ok.👅👅👅

    • @Fofausy
      @Fofausy Год назад +1

      ഒക്കെ live ആയി ലോകം കാണുന്നുണ്ട്.. കാലം മാറി,, മാറ്റിപ്പിടിക്കുക

    • @ahk12340
      @ahk12340 5 месяцев назад

      അൽ ഈ മാനു യമാനിയുൻ..
      എന്ന് നബി തങ്ങൾ പറഞ്ഞ രാജ്യമാണ് യമൻ . ലോകത്ത് ഏറ്റവും വലിയ നബിദിന റാലി നടക്കുന്നത് യമനിലാണ്..
      സൗദി അടക്കമുള്ള രാജ്യങ്ങളിലും ഉണ്ടായിരുന്നു.. നബി തങ്ങൾ ശാപ പ്രാർത്ഥന നടത്തിയ നജിദിൽ നിന്ന് ജന്മംകൊണ്ട് വഹാബി പ്രസ്ഥാനം ലക്ഷക്കണക്കിന് വിശ്വാസികളെ കൊന്നൊടുക്കി വഹാബി തേരോട്ടം നടത്തി. പക്ഷേ ആ സൗദി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷവാർത്തയും കൂടി അറിയുക

  • @naseebki956
    @naseebki956 Год назад

    ദജ്ജാൽ.... കഷ്ടം

  • @shameenasumi6360
    @shameenasumi6360 Год назад

    ഒരു കുതിരമ്മൽ മറ്റെരു കുതിര.

    • @muhammedshafeeq5917
      @muhammedshafeeq5917 Год назад

      Kaychakkurav und alle😂
      Sarallya

    • @mspislamicmedia4779
      @mspislamicmedia4779 Год назад +1

      ഇത്രയും കാലമായിട്ടും കുതിര ഏന്തെന്ന് തിരിച്ചറിയാത്ത പടു ജാഹിൽ

    • @ahk12340
      @ahk12340 5 месяцев назад +1

      കുതിരയുടെ മുകളിലുള്ളത് മനുഷ്യനല്ല എന്ന് കഴുതകൾക്ക് തോന്നും..

  • @AbdullaAbdulla-s6x
    @AbdullaAbdulla-s6x Год назад

    Masha alla

  • @saajinakeeyalath5837
    @saajinakeeyalath5837 Год назад

    Alhamdulillah

  • @failuzz-nk2bg
    @failuzz-nk2bg Год назад +1

    Masha allah❤

  • @Ybcrazi1234
    @Ybcrazi1234 Год назад

    Masha Allah

  • @nisarcm7706
    @nisarcm7706 Год назад

    ❤❤❤❤❤❤❤

  • @naseebmk3461
    @naseebmk3461 Год назад

    ❤❤🎉

  • @saajinakeeyalath5837
    @saajinakeeyalath5837 Год назад

    Mashaallha

  • @saajinakeeyalath5837
    @saajinakeeyalath5837 Год назад

    Alhamdulillah

  • @siraajuluwar8401
    @siraajuluwar8401 Год назад

    Masha Allah

  • @muhammedaflakpk5054
    @muhammedaflakpk5054 Год назад +1

    ❤❤❤

  • @MehfileMeem
    @MehfileMeem Год назад

  • @shifnan
    @shifnan Год назад

  • @fathimaswaliha3908
    @fathimaswaliha3908 Год назад

    ❤️

  • @haneefthairathaira5699
    @haneefthairathaira5699 Год назад

    Masha allha

  • @HashimRubeena
    @HashimRubeena Год назад

    ❤❤❤

  • @AbuPk-e1g
    @AbuPk-e1g 5 месяцев назад

    ❤❤❤

  • @AsnaHadiya-zh1vd
    @AsnaHadiya-zh1vd Год назад

    💚💚

  • @Lathi-d7y
    @Lathi-d7y Год назад

    ❤❤❤❤

  • @ishalgallerymedia6028
    @ishalgallerymedia6028 Год назад

  • @shamshasithu7885
    @shamshasithu7885 Год назад