ഒച്ചയിട്ട് മതപ്രസംഗം നടത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് ഹകീം അസ്ഹരി... Hakeem Azhari New Speech | Markaz

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 519

  • @luqmanmattul8176
    @luqmanmattul8176 2 года назад +87

    ഇതാണ് പ്രസംഗം. ഒരു ജാടയുമില്ലാത്ത simple man. ആരും ഇഷ്ടപ്പെട്ട് പോകും. ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ! ആ മീൻ

    • @musthafak3047
      @musthafak3047 2 года назад +3

      Aameen yarabbal aalameen

    • @sufailk29
      @sufailk29 2 года назад +2

      Ameeen

    • @rabeehkc309
      @rabeehkc309 2 года назад +2

      Aameenyaarabbelaalameen

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      Ethra amuslim sahodarangalanu ee prasangangal kettuavarokke endokkeya u parayunnadennu kelkandathanu
      Mathralla avar parayunnad ennanennu manassilakunnumilla usthad ee ochayitt parayunnavarod usthad idu pole soumyamayi paranju kodukkane allahu usthadinu aafiyathum asrogyavum nalki anugrahikkatte aameen

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      Usthad soumyadayil paranja sound & light inte karyam valare valare prayasamundakkunna karyamanu chilappol kochu kuttikaleyum kond Vannappol irikkan seat kittiyad aakunju vallatha karanju kondirunnakaranam aakunjumayi thirichu poyo ennittum karanju kondirikkayayirunnu Dr kanikkan poyappal Dr parakunjintadthninnu valiya shabdam valiya kuttikalarenkilum undakkiyo ennu aval karyam paranju Valincu poyirunnu ennu

  • @AbdulSalam-lu9fj
    @AbdulSalam-lu9fj 2 года назад +40

    നീട്ടലില്ല കുറുക്കലില്ല കാര്യമാത്ര പ്രശക്തം. ആദ്യമായിട്ടാണ് ഇതു പോലുള്ള പ്രസംഗം കേൾക്കുന്നത്. മാശാ അള്ളാഹ് .

    • @moidunnigulam6706
      @moidunnigulam6706 11 месяцев назад

      നീട്ടലും കറുക്കലും വ'അള് പറയുന്നതിന്റെ ശൈലിയാണ്. ....... ഖുർആൻ ഓതുമ്പോൾ ചില പ്രത്യേക ഉയർച്ചതാഴ്ചകൾ ഉള്ളതു പോലെ വ'അളിനും ഉത്ഥാന പതനങ്ങളിലുള്ള ശബ്ദസ്വര വ്യതിയാനങ്ങൾ ഉണ്ട്. അതിനെ വേറിട്ടു കാണേണ്ടതാണ്. രണ്ടിനും രണ്ട് effect ആണ് ; സ്വാധീനമാണ്.

  • @abdullatheefiyyad2886
    @abdullatheefiyyad2886 2 года назад +123

    ഹക്കീം ഉസ്താതിന്റെ ഈ ആശയം ഞാൻ 100% പിൻപറ്റുന്നു

  • @abdulazeezsaquafi6650
    @abdulazeezsaquafi6650 2 года назад +39

    ചിന്താര്‍ഹമായ വാക്കുകള്‍...👍👍👍💐💐💐

  • @salamchenakkal288
    @salamchenakkal288 2 года назад +21

    എല്ലാകാര്യങ്ങളും പെട്ടെന്ന് മനസ്സിലാക്കി തരുന്ന രീതിയിലുള്ള സംസാരം...... 👍👍👍❤❤❤

  • @aslamhidayath6912
    @aslamhidayath6912 2 года назад +22

    അള്ളാഹു ഉസ്താദിനു അള്ളാഹു ആഫിയതുള്ള ദീർകയുസ്നൽകട്ടെ

  • @hyderhyderkv3092
    @hyderhyderkv3092 2 года назад +8

    വല്ലാത്ത ഉപദേശങ്ങൾ -ഉസ്താദിൻറെ ഏതൊരു വാക്കുകളും ജനങ്ങൾക്ക് വലിയ ഒരു സന്ദേശമാണ് നൽകുന്നത് .നാഥാ ഉസ്താദിനും കുടുംബത്തിനും ദൈർഘം ആയുസ്സും ആഫിയത്തും നൽകണേ

  • @sareefvp1182
    @sareefvp1182 2 года назад +67

    ഇന്ന് മിക്ക പള്ളികളിലും നടക്കുന്ന ജുമുഅ ഖുതുബ യും നിസ്കാരവും ഇതുപോലെ ഉച്ചഭാഷിണി വെച്ച് വലിയ ശബ്ദത്തിൽ ആണ്. അതിനെതിരെയും ഇതുപോലെയുള്ള ഉസ്താദുമാർ ശബ്ദിക്കണം.

    • @cm.vkd.4596
      @cm.vkd.4596 2 года назад +4

      ഈ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ ഇബിലീസുകൾക്ക് ഹാലിളകും 😊 സ്വാഭാവികം.
      താങ്കളുടെ പഠനം ഉത്തരേന്ത്യയിലെ സംഘി ഗോമൂത്ര ശാഖയിൽ ആയിരുന്നോ🤔🤔

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 года назад +8

      സത്യം... ഞാൻ സൗണ്ട് കുറവുള്ള പള്ളിയിലേക്ക് ബസ് കയറി പോകാറാ..

    • @amjathkhanamjad8322
      @amjathkhanamjad8322 2 года назад +1

      @@akbarvlrakbarvlr1757 സത്യം ബ്രോ

    • @ismailk2615
      @ismailk2615 2 года назад

      പറയുന്നത്‌ കൊണ്ട്‌ ഒന്നും വിജാരിക്കരുത്‌. ഓട്‌ മൈരാ കണ്ടം വഴി

    • @fathimasakkeer5794
      @fathimasakkeer5794 2 года назад

      ഇത് സങ്കികൾക്ക് കുഴൽ ഊതൽ തുടക്കമാണ്

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад +62

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭മഹാനരായ ഉസ്താദ് വല്ലാതൊരൂ മുത്താണ് 🌷🌷🌷⚘⚘⚘🌹🌹🌹
    എത്ര കേട്ടാലും വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ല ഉപദേശം .🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳

  • @jmgvmediaclt4083
    @jmgvmediaclt4083 2 года назад +56

    ഹകീം ഉസ്താദിന്റെ ഒരുപാട് ആശയങ്ങൾ വളരെ വീക്ഷിക്കുന്ന ആളാണ്‌ ഞാൻ.

    • @mohammedkt6168
      @mohammedkt6168 2 года назад +1

      Nee. Potan

    • @jmgvmediaclt4083
      @jmgvmediaclt4083 2 года назад +5

      @@mohammedkt6168 അതെന്താ അങ്ങിനെ പറയുന്നത്?
      ഒരു മുസ്‌ലിം എന്ന നിലക്ക് അദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.

    • @cm.vkd.4596
      @cm.vkd.4596 2 года назад

      @@jmgvmediaclt4083 എന്താ.. പ്രസംഗം കൊണ്ട് നിങ്ങളുടെ വയറു നിറഞ്ഞോ🤔

    • @jmgvmediaclt4083
      @jmgvmediaclt4083 2 года назад +4

      @@cm.vkd.4596 അതെ.വയർ നിറഞ്ഞു എന്ന് പറയൽ കളിയാക്കി പറയലല്ലേ,
      ചില വിവരങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.,

    • @black_x_mp4302
      @black_x_mp4302 2 года назад +1

      @@mohammedkt6168 നീ ഫുതിമാൻ.

  • @jmgvmediaclt4083
    @jmgvmediaclt4083 2 года назад +85

    ശബ്ദമുയർത്തുന്നവർക്കെതിരെ "ആഞ്ഞടിച്ചു"എന്ന് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
    വളരെ സൗമ്യമായാണല്ലോ ഉസ്താദ് പറഞ്ഞത്.

    • @adilkottakunnu
      @adilkottakunnu 2 года назад +2

      Ennalalle Oru gumm kittullu

    • @thajudeenswalahakk...5871
      @thajudeenswalahakk...5871 2 года назад +4

      അങ്ങിനെ പറഞ്ഞാലെ കേൾക്കുകയുള്ളു എല്ലാവരും എന്ന ബിസിനസ് ചിന്ത ഇതിനെതിരെയും ഇനി ഉസ്താദ് പറയണം ചിലരെ മുൾമുനയിൽ നിർത്തുന്ന രൂപത്തിലാണ് ഹെഡിംങ് നൽകുന്നത്

    • @ibnu3426
      @ibnu3426 2 года назад +1

      യുട്യൂബ് വരുമാനം ആണ്

    • @MKM-MEDIA
      @MKM-MEDIA 2 года назад +2

      ആഞ്ഞടിക്കലിന് എതിരെ സംസാരിക്കുന്ന ഉസ്താദിനെതരിൽ ആഞ്ഞടിക്കുക എന്ന അടിച്ചേൽപ്പിച്ച thumpnail makerനെ ആണ് ആഞ്ഞടിക്കേണ്ടത് 🤩🤩🤩🤩🤩

    • @NewMovies-vl8xn
      @NewMovies-vl8xn 2 года назад

      @@MKM-MEDIA aanjadikkalinu orartham mathramano ullatg 🙄🙄🙄enthaanu bosse

  • @naseeraralam4750
    @naseeraralam4750 2 года назад +24

    മാഷാ അല്ലാഹ്
    അല്ലാഹു ആഫിയത്തുള്ള ദീർഗയുസ്സ് നൽകട്ടെ

    • @abdulsalamsm9032
      @abdulsalamsm9032 2 года назад

      അള്ളാഹു ഹിദായത് നൽകട്ടെ

    • @azhar8639
      @azhar8639 2 года назад

      @@abdulsalamsm9032 🤔

    • @moidunnigulam6706
      @moidunnigulam6706 11 месяцев назад

      ​@@abdulsalamsm9032/ നിങ്ങൾക്കിപ്പോൾ ഹിദായത്ത് ഇല്ലാത്തത് കൊണ്ട് പറഞ്ഞതാവും , ല്ലേ...?

  • @najeedmoideen9543
    @najeedmoideen9543 2 года назад +3

    ഹക്കീം ഉസ്താദിന് ദീർഘായുസുള്ള ആഫിയത്ത് നല്കണേ നാഥാ

  • @alimamminikanakath5384
    @alimamminikanakath5384 2 года назад +17

    അള്ളാഹു ദീർഘ ആയുസ്സ് കൊടുക്കട്ടെ ഉസ്താതിന് ആമീൻ

  • @safvannaina9107
    @safvannaina9107 2 года назад +17

    Great advice great speech 🔥🔥🔥

  • @arshalpandikkad6023
    @arshalpandikkad6023 2 года назад +43

    ഡോ.എ.പി അബ്ദുൽ ഹക്കീം അസ്ഹരി ഉസ്താദ് ❤️🥰
    ഏറെ ചിന്തനീയമായ വാക്കുകൾ...
    ദീർഘവീക്ഷണമുള്ള നേതൃത്വം....
    പ്രിയ ശൈഖുനായുടെ പുത്രൻ....
    ❤️

    • @swalihsalu4430
      @swalihsalu4430 2 года назад +2

      വല്ലാത്ത ചിന്ത നീയം.....മുൻകാലഘട്ടത്തിൽ ഇയാളുടെ ഉപ്പ നല്ല സ്ബ്ബ്‌ദ ത്തിൽ സംസാരിക്കുന്ന ഒരുപണ്ഡിതനാണ് അത് മാലിന്യം ആണോ...

    • @abdulhakeem4877
      @abdulhakeem4877 2 года назад

      @@swalihsalu4430 ഒരിക്കലും ഇല്ല കള്ളം

    • @swalihswalih1631
      @swalihswalih1631 2 года назад +2

      @@abdulhakeem4877 സ്‌നേഹിത... യുട്ട്യൂബ് അടിച്ചു നോക്കു ap ഉസ്താദ് പേരോട് ഉസ്താദ് ഇവരുടെ പഴയ പ്രസ്ഗം കിട്ടും...അപ്പോൾ മനസ്സിലാകും.....
      ഇ യാൾ ഒരുപാട് അബദ്ധം മുൻപും പറഞിട്ടുണ്ട്

    • @rmb1869
      @rmb1869 2 года назад

      ശരിയാ ഗുജറാത്തിൽ മോഡി കൊന്നത് എങ്ങനെ ആണ്

    • @kamalasana9311
      @kamalasana9311 2 года назад

      മാലയിടാൻ വന്ന അതി വൈകാര ജീവിയേയും , ഇറങ്ങുമ്പോൾ കൈ പിടിക്കാൻ വന്ന അതി വൈകാരിക ജീവിയേയും അവഗണിച്ച അസ്ഹരി ഉസ്താദിനാവട്ടെ കുതിരപ്പവൻ

  • @nissarnissarvk2471
    @nissarnissarvk2471 2 года назад +22

    ശാസ്ത്രീയ ബോധത്തോടെയുള്ള
    വാങ്ങ് മൊഴി ....''....
    ഈ ഇസ്താദിന് അഭിനന്ദനങ്ങൾ നേരുന്നു
    ഇത്തരം പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @abdulhaseeb6006
    @abdulhaseeb6006 2 года назад +7

    ഹകീം ഉസ്താദ്... നല്ല വീക്ഷണം ഉള്ള വ്യക്തി ആണ്...

  • @mpmuhammed6907
    @mpmuhammed6907 2 года назад +32

    അവസരോചിതമായ പ്രഭാഷണം
    അല്ലാഹു ബറകത്ത് ചെയ്യട്ടെ امين

  • @asharaf3218
    @asharaf3218 2 года назад +6

    മാഷാഅല്ലാഹ്‌ നല്ലഅറിവ്‌ 👍👍

  • @alavipp2737
    @alavipp2737 11 месяцев назад

    ഹകീം ഉസ്താദിന്റെ എല്ലാ ആശയങ്ങളും യോജിക്കാൻ പറ്റില്ലെങ്കിലും ഈ പറഞ്ഞത് കാരിയാമാണ്

  • @hyderbh667
    @hyderbh667 2 года назад +3

    Mashallah Alhamdulillah duarkane usthade Usthad oru smbavaman

  • @nazirudeenabdul6171
    @nazirudeenabdul6171 2 года назад +25

    എന്ത> ഇതിൽ ആഞ്ഞ്അടി _ കണ്ടില്ലല്ലോ-അദ്ദേഹം മാന്യമായ രീതിയിൽ കാര്യം മനസിലാക്കിതന്നു അൽഹംദുലില്ലാഹ്

  • @jus-in-bts
    @jus-in-bts 2 года назад +18

    ഇമാം സലാം വീട്ടുന്ന മുൻപ് നമ്മൾ ആ ഇമിനെ പിന്തുടർന്ന് നമസ്കരിക്കുമ്പോൾ ഇമാമിന്റെ നമസ്കാരം കഴിഞ്ഞുള്ള പ്രാർത്ഥന മൈക്രോ ഫോൺ ഒഴിവാക്കി പ്രാർത്ഥിച്ചാൽ വളരെ ഉപകാരം ആണ് അതും കൂടി പറഞ്ഞു കൊടുക്കുക ഉസ്താദ്. നമസ്കരിക്കുന്നവന്റെ കോണ്സെന്ട്രെഷൻ നഷ്ടപെടുന്നു. ഭയങ്കര ബുദ്ധിമുട്ടാണ് ഇമാമിന്റെ ഈണത്തിലുള്ള മൈക്രോ ഫോണിലെ പ്രാർത്ഥന.

    • @sahadsahad1248
      @sahadsahad1248 2 года назад +1

      എന്തിനാ ഇല്ലെങ്കിൽ നിസ്കരിക്കുമ്പോൾ മയ്ക്

    • @hameedip5703
      @hameedip5703 2 года назад

      @@sahadsahad1248 correct...

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 года назад +3

    പരീക്ഷകാലത്ത് പോലുംനേരംപുലരും വരെ ഈ ശബ്ദമാലിന്യം നമ്മളൊക്കെ എത്ര സഹിച്ചു, മാറണം നമ്മുടെ സമുദായം, പണ്ഡിതർ ഇടപെടണം

  • @rayeezthekkeyil2604
    @rayeezthekkeyil2604 2 года назад +26

    കുറേ കാലമായി ഇത് പോലെ ഒരു പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു الحمد لله
    ബുർദ്ദ ടീമിനും ഘോര പ്രസംഗം നടത്തുന്നവർക്കും സൗണ്ട് എത്ര കൂടിയാലും അവർക്ക് റാഹത്താവില്ല

    • @aliallannoor1666
      @aliallannoor1666 2 года назад +1

      വളരെ നല്ല ഉപദേശം.. മാഷാഅല്ലാഹ്‌

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 года назад +1

      കൂടാതെ ഇത് പോലെയുള്ള മാലിന്യങ്ങളാണ് സമുദായത്തിന് ദോഷം ചെയ്യുന്നത്

  • @salimms4073
    @salimms4073 2 года назад +12

    നമ്മുടെ നാട്ടിലെ പള്ളികളിൽ ബാങ്ക് കൊടുക്കുമ്പോൾ കോളാമ്പി സ്പീക്കർ അത്യാവശ്യം മാത്രം ശബ്ദം ക്രമീകരിച്ചെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,
    പക്ഷേ അത് പുറത്ത് പറയാൻ പറ്റില്ല ആക്ഷേപം കേൾക്കേണ്ടി വരും എന്ന് വിചാരിച്ച്.
    അത് പോലെ പള്ളിക്കകത്തും ചെറിയ ശബ്ദം എത്ര ആശ്വാസമാണ്.

    • @hameedip5703
      @hameedip5703 2 года назад

      parayendathu parayanam athaanu dheeratha.... oru nattil oru palliyilninnum loud speakeril adaan kodukkatte bakkiyellam palliyilmathram kodukkatte

  • @hayarniza1791
    @hayarniza1791 2 года назад

    മാശാ അള്ളാ അൽഹംദുലില്ല. നല്ല അറിവ് തരുന്ന ഉസ്താദിന - ദീർഘായ് സ് . നൽകി അള്ളാഹു അനുഗഹിക്കട്ടെ.

  • @ashiqashiqm4647
    @ashiqashiqm4647 Год назад +1

    💯💯💯💯

  • @musthafaanjilath277
    @musthafaanjilath277 2 года назад

    Ma Shaa Allah 🎉suuuper speach Allahu subhanathala Usthadinn deergayusum arogyavum aafiyathum nalki anugrahikettee Aameen yaaa rabbil Aalameen 🤲🤲🤲

  • @MD-cy7lb
    @MD-cy7lb 2 года назад

    Very very very good usthad. ഇങ്ങനെ നല്ല ഭാഷയിൽ സംസാരിക്കണം

  • @FVHModified
    @FVHModified 2 года назад +1

    ❤❤❤mashallah,, nice speech and easy to understand 👍

    • @ayrah3897
      @ayrah3897 2 года назад

      On ballathaoru manisan

  • @ahsaniputhupparamba5503
    @ahsaniputhupparamba5503 2 года назад +7

    ماشاء الله

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg 2 года назад

    MaashaAllaah 👍🌹nalla usthad nalla samsaaram

  • @shihabkyl
    @shihabkyl 2 года назад +1

    apreceated good advice.

  • @ayubkhanmalappuram6822
    @ayubkhanmalappuram6822 2 года назад

    കാലത്തിനുസൃതമായിട്ടിളള പ്രഭാഷണരീതിയാണ് ഉസ്താദിന്റെ ത് ഏത് ഒരാൾക്കുംഉൾകൊളാ കുന്നപ്രഭാഷണ ശൈലി നമുടെ പുതിയ കാലത്ത് നേരിടുന്ന പ്രശ്നങ്ങൾക്ക് ജാതി മത വിത്യാസമ്മില്ലാതെ എല്ലാ മനുഷ്യർക്കും ഉൾക്കൊളാനുംഅത് ജീവിതത്തിൽ പകർത്താനും പറ്റിയ പ്രഭാഷണരീതിയാണ് നമ്മുടെ ഉസ്താദിന്റെത് അറിവിന്റെ കലവറ തന്നെയാണ് നമ്മുടെ ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ്സ് നെൽ കെണെ നാഥാ .ആമീൻ🤲

  • @AliNKCairo
    @AliNKCairo 2 года назад +2

    നമ്മളാരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ, എന്നാലൊ നമ്മളെല്ലാം എപ്പോഴും നമ്മുടെ ജീവിതത്തിൽ കാണുന്ന, അനുഭവിക്കുന്ന സത്യങ്ങൾ വളരെ കൃത്യമായി നമ്മെ ബോധവാനാക്കുന്നു Dr Hakeem Azhariഉസ്താദ്. നല്ല കാര്യങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തിൽ പകർത്താം.

  • @misha8230
    @misha8230 2 года назад +3

    Very usefully.... 👌🏻

    • @Hamnaahh__h
      @Hamnaahh__h 2 года назад

      Useful✔️, usefully❌️.

  • @mohammedhaneefbekurhaneef3199
    @mohammedhaneefbekurhaneef3199 Год назад +1

    💯 % correct

  • @ismailabdulla4991
    @ismailabdulla4991 2 года назад +6

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാൻ കുറച്ചു കാലങ്ങൾ ആയിട്ട് സ്റ്റേജ് പരിപാടി കേൾക്കാൻ പോകാറില്ല കാരണം സൗണ്ട് വളരെ ബുദ്ധിമുട്ടാണ്

  • @es8861
    @es8861 2 года назад +4

    100% ശരിയാണ്

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 года назад +2

    ശബ്ദം സഹിക്കാൻ കഴിയാതെ. സദസ്സിൽ നിന് ഇറങ്ങി പൊന്നിട്ടുണ്ട്

  • @tholoormohammed2654
    @tholoormohammed2654 2 года назад +8

    Tremendous sound control
    hats off you usthad

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +5

    പള്ളികളിലും, വയള് വേദികളും ശബ്ദ കോലാഹലങ്ങൾ എത്രയോ കൂടുതലാണ്. ശബ്ദ മലിനീകരണം.

  • @majeedpaloli3499
    @majeedpaloli3499 2 года назад

    വളരെ ഉപകാര പ്രദം

  • @underworld2770
    @underworld2770 Год назад +1

    ഞമ്മളെ മുള്ളൂർക്കരയാണ് അതു തുടങ്ങിവെച്ചത്.. പിന്നീടങ്ങോട്ട് ഒരു ശബ്ദപ്രളയംതന്നെയായിരുന്നു... ഇപ്പോഴും

    • @ഹലോഹലോ-ഹ2പ
      @ഹലോഹലോ-ഹ2പ Год назад

      മുള്ളൂരും പേരോടും കെബീറും ഇങ്ങനെത്തെ കുറെ ഉണ്ട്‌ ചെവിയും പൊത്തി ഒരു രസത്തിന് വയള് പറയുന്നവർ

  • @sahidsahid-vz9nl
    @sahidsahid-vz9nl 2 года назад +3

    നല്ല സ്പീക്കിങ് 👍🏻👏🏼

  • @nizarkv1337
    @nizarkv1337 2 года назад +4

    പൊന്നു മൗലാനാ ഞാൻ തിരൂർ
    ഒരുപള്ളിയിൽ പോയി ജുമ്മാ.നമസ്ക്കരിച്ചുനമസ്ക്കാരം കഴിഞ്ഞു. മൗലാനാ തസ്ബീഹ് പോലും മൈക്ക് ഉബയോഗിച്ചുകൊണ്ടാണ്‌. അത്രയ്ക്ക് അലോസരമുണ്ടാക്കുന്നതാണ് സുന്നത്ത് നമസ്കരിക്കമ്പോൾ പോലും കോൺസെൻ്റെഷൻ നഷ്ടപെട്ടു പോക്കുന്നു ഇതാണ് നിങ്ങളുടെ സംസ്കാരം മറക്കണ്ട.

  • @rahmanelangoli9746
    @rahmanelangoli9746 2 года назад +5

    വളരെ നല്ല വാക്കുകൾ. സലഫികളെ കുറിച്ചുള്ള നിലപാട് വ്യക്തം. എമെനിലേക്കും സിറിയയിലേക്ക്കും യുദ്ധ കാലത്തിനോട് മുന്നോടിയായി ആടിനെ മേക്കലായിരുന്നു നബിയുടെ പണി. അതോണ്ട് അത് ചെയ്യാൻ യെമേനിലേക്കും സിറിയയിലേക്ക് പോകുന്നത് പുണ്യമാണെന്ന് പ്രചരിപ്പിച്ച ആൾക്കാർ സലഫികൾ എന്ന് പറയുന്നവർ ആയിരുന്നല്ലോ. വയനാട്ടിലൊക്കെ ഇത് പ്രചരിപ്പിച്ച്ചിരുന്നു. അപ്പോൾ ഞാൻ അതിലെ ഒരു കോന്തനോട് ചോദിച്ചു അതിനു വയനാട്ടിൽ തന്നെ ആടിനെ മെചാൽ പോരെ??? വയനാട്ടിലെ കൗണ്ടന്മാർക്കൊക്കെ എത്ര ഏക്കർ തോട്ടമുണ്ട്.. 😄 അതിനാ കൊന്തനു ഉത്തരമില്ലായിരുന്നു. എന്നുവെച്ചാൽ ഒരു സിറിയൻ യുദ്ധ കാലത്തു... നബിയുടെ ചെറുപ്പകാലത്തെ ജോലി മഹത്താണെന്ന് ഉൾ നാടുകളിൽ ഉള്ള പാവം മുസ്ലിംകളെ പറഞ്ഞു കേറ്റി യുദ്ധത്തിന് ആളെ സപ്ലൈ ചെയ്യുന്ന പണിയിലേക്ക് അറിഞ്ഞോ അറിയാതെയോ സംഭാവന ചെയ്യുന്ന ഒരു പ്രത്യയ ശാസ്ത്ര പ്രചാരണ പരിപാടി സലഫികൾ നടത്തുകയാണ് ചെയ്തത് എന്ന് ഇന്നാട്ടിൽ ഉള്ള ആർക്കാണ് മനസ്സിലാകാത്തത്.
    കേരളീയ സമൂഹത്തിൽ ഇവർ അന്തരികമായി ഒറ്റപ്പെട്ടിട്ടുണ്ട്. പഴയ സലഫികൾ ചില സാമൂഹ്യ പരിഷ്കാരണം വിദ്യാഭ്യാസം സർക്കാർ ജോലികളിൽ പ്രതിനിത്യം ഉറപ്പാക്കാൻ ശ്രമിക്കുക തുടങ്ങി ചില നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ അവരെ കണ്ട കണ്ണുകൊണ്ടു ഈ വഹാബികളെ കാണുന്നത് ഉചിതമല്ല എന്ന് മാത്രമല്ല സമൂഹത്തിന്റെ ഭദ്രതക്കു ഇവർ അപകടകരമാണ് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് Keep off from Wahabism, salafism, ultra islam 😄etc... മുസ്ലിം ആകുക എന്നുപറഞ്ഞാൽ..ഒരു റോക്കറ്റ് ലോൺജറും തോളത്തു വെച്ച് ടിഷും ടിഷും പൊട്ടിച്ചു.. മോയന്തായി നടക്കലല്ലല്ലോ..... ഇസ്ലാമിനെ പറയിപ്പിക്കുന്നവർ ഇക്കൂട്ടർ ആണ്.. ജാഗ്രതൈ. Well said ഹക്കീം ഉസ്താദ്... ❤️❤️❤️👍👍👍👍👍👍

  • @kamalasana9311
    @kamalasana9311 2 года назад

    മാലയിടാൻ വന്ന അതി വൈകാര ജീവിയേയും , ഇറങ്ങുമ്പോൾ കൈ പിടിക്കാൻ വന്ന അതി വൈകാരിക ജീവിയേയും അവഗണിച്ച അസ്ഹരി ഉസ്താദിനാവട്ടെ കുതിരപ്പവൻ

  • @theriseofeast4104
    @theriseofeast4104 5 месяцев назад +1

    Great speech

  • @najeebas5688
    @najeebas5688 2 года назад +11

    വളരെയധികം പ്രഭാഷകരും അമിതശബ്ദത്തെ ഇഷ്ടപ്പെടുന്നവരും അതുതന്നെ വേണുമെന്ന് നിഷ്കര്ഷിക്കുന്നവരുമാണ് തിരുത്തേണ്ടവർത്തന്നെ ഇതിനെല്ലാം പ്രോത്സാഹനം നൽകുന്ന അവസ്ഥ പരിതാപകരമാണ് ഇത് കേൾക്കുന്നവരെങ്കിലും ഇങ്ങനെയുള്ള മനുഷ്യദ്രോഹപരമായ നടപടികൾ ആവർത്തിക്കാതിരുന്നാൽ നന്ന്

  • @muhamedhusain7517
    @muhamedhusain7517 2 года назад +16

    ഈ ഉസ്താദിന്റെ ഗ്രൂപ്പുകാർ തന്നെയാണ് പല മഹല്ല് പള്ളികളിലും രാത്രി സമയങ്ങളിൽ മൈക്രോഫോൺ ഉപയോഗിച്ച് റാത്തീബ്, സലാത്ത്, ദിക്റുകൾ നടത്തി നാട്ടുകാർക്ക് ശബ്ദശല്യം സൃഷ്ടിക്കുന്നത്. വേണമെങ്കിൽ മഹല്ലുകളുടെ പേരുകൾ തരാം..

    • @navas9773
      @navas9773 2 года назад +2

      ഒന്ന് പറയൂ സഹോദരാ

    • @iamhappy6721
      @iamhappy6721 2 года назад +1

      💯👍

    • @naziralhilalalhilal2054
      @naziralhilalalhilal2054 2 года назад +2

      waiting for your list

    • @thousitirur4435
      @thousitirur4435 2 года назад +1

      ഞാൻ പറഞ്ഞാൽ മതിയോ

    • @rasheednhelat522
      @rasheednhelat522 2 года назад

      @@navas9773 kannur jillayile kuthuparambil kaitheri enna sthalath, pinnemeruvabaiyil

  • @shameemied
    @shameemied 2 года назад

    Masha allah oru paadu kaaryangal parayunnundu ......pazhaya pallikal poornamaayi polichu kalayunnadum edupole ulla charithrathee maayikaan vendiyaanu ennum karudunnu..

  • @mansoor496
    @mansoor496 Год назад

    ഹക്കീം ഉസ്താദ് ❤️

  • @asdasd8397
    @asdasd8397 2 года назад

    നിങ്ങൾ പറയുന്നത് വളരെ ശരിയാണ്. ഇതൊക്കെ കുറെ മുമ്പെ ബുദ്ധിയുളളവർ പറഞ്ഞതാണ്. ആ സമയത്ത് അതിനെ ശബ്ദമിട്ട് എതിർക്കും.. ഇപ്പോൾ എന്താ പുതിയത് ഗവേഷണം നടത്തി കണ്ട് പിടിച്ചത് പോലെ പറയും. നേർച്ചകളിൽ വെടിയും മരുന്ന് പ്രയോഗങ്ങളും നടത്തരുത് എന്ന് പറഞ്ഞപ്പോൾ അത സുന്നത്താണ് എന്ന് പറഞ്ഞ പുരോഹിത വിഭാഗങളാണ് നിങ്ങളൊക്കെ. ഇപ്പോഴെങ്കിലും വല്ലതും തിരിച്ചറിവുള്ളത് നല്ല ലക്ഷണം തന്നെയാണ്

  • @ibrahimmuhammad8428
    @ibrahimmuhammad8428 2 года назад

    നല്ലൊരാറിവ് 👌

  • @riyazriyaz7516
    @riyazriyaz7516 2 года назад

    Masha Allah

  • @musthafacm7031
    @musthafacm7031 2 года назад +1

    അൽ ഹംധുലില്ലാഹ്
    ഹകീം ഉസ്താദിന്
    ഇദ് പോലുള്ള അറിവുകൾ
    ഉസ്താദിന് പറഞ്ഞു തരുവാനും
    നമ്മൾക്ക് എല്ലാവർക്കും അദ്
    മനസിലാക്കാനും അള്ളാഹു
    ആഫിയതുള്ള ദീർകയുസ്
    നൽകട്ടെ ആമീന്

  • @veerankuttyerailway8828
    @veerankuttyerailway8828 2 года назад

    മാഷാഅലലാഹ്

  • @mhdsvlog2469
    @mhdsvlog2469 2 года назад +10

    പല മുസ്ലിയാക്കന്മാർക്കും ലക്ഷ്യം ദീൻ മനസ്സിലാക്കി കൊടുക്കലല്ല, പകരം ദീനിന്റെ പേരിൽ പ്രശസ്തനാകലാണ്.

    • @sarfarascheppu8909
      @sarfarascheppu8909 2 года назад

      ക്ഷീരയൂളളൊരുഅകിടിന് ചുവടടിലും ചോരയാണ്…..

    • @majeedandikkadan5860
      @majeedandikkadan5860 2 года назад

      Musliyakkanmare vidoo
      Rastreeyakkaar
      Lotterikkaar
      Foot Baal announcement
      Jaadhakal
      Vedikkettukal
      Poorangal
      Gana melakal
      Ulsavangal
      Pudhu valsaram
      Ellaavareyum ozhivakki
      Musliyakkanmaare Kudhira kayarano ?

    • @habi8227
      @habi8227 Год назад

      നിങ്ങൾക്ക് എന്താണ് ലക്ഷ്യം. ഉസ്താദുമാരുടെ ഇറച്ചി തിന്ന് ചെയ്ത അമലുകൾ പാഴാക്കി കളയൽ ആണോ...?!

  • @muhammedimran131
    @muhammedimran131 Год назад +1

    ഖുർആനിൽ പലയിടത്തും നിങ്ങൾ ചിന്തിച്ചു നോക്കൂ എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നു ചിന്തിക്കാനുള്ള തൗഫീഖ് നമ്മൾക്ക് നൽകുമാറാകട്ടെ ആമീൻ

  • @ameenfazili1098
    @ameenfazili1098 2 года назад +1

    അൽഹംദുലില്ലാഹ്

  • @Abusawlih1819
    @Abusawlih1819 2 года назад +3

    ഓരോ സ്ഥലത്തും ഉച്ഛഭാഷിണി നിരോധിച്ചു കൊണ്ടിരിക്കുമ്പോൾ ഇത് ഉഷാറായി.
    ആദ്യം സ്വന്തം അണികളെ പ്രാപ്തരാക്കി അതു കണ്ട് മറ്റുള്ളവരും പിൻപറ്റി ലോകം മൊത്തം നന്നായാൽ രക്ഷപ്പെട്ടു.

  • @dmk1756
    @dmk1756 2 года назад

    Good and beautiful speech

  • @muhammedaslam1558
    @muhammedaslam1558 2 года назад +2

    വളരെ നല്ല ഉപദേശം 100%correct നമ്മുടെ മത പ്രസംഗികർ, സംഘടകർ, ഒക്കെ ഇത് കേൾക്കേണ്ടതാണ്

  • @adhkarislamicchannel
    @adhkarislamicchannel 2 года назад +9

    ഉസ്താദ് ഇഷ്ടം ❤❤

  • @rasheedpk5424
    @rasheedpk5424 2 года назад

    ഹക്കീം ഉസ്താദ് വെറൈറ്റി ആണ്.

  • @azeezerakkuth2839
    @azeezerakkuth2839 2 года назад +6

    നമ്മുടെ പല പ്രഭാഷകരും മൈക്കിന് മുമ്പിൽ അട്ടഹസിക്കുന്നവരാണ്. മുജാഹിദ് ബാലുശ്ശേരിക്ക് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ആണെങ്കില്ലം വേറെ പലരും ഇക്കാര്യത്തിൽ പിന്നിലല്ല. ഈ ഉസ്താദ് ചിന്തയിലും വീക്ഷണത്തിലും വേറിട്ട് നിൽക്കുന്നു 'മാതൃകാപരം.

    • @kamalasana9311
      @kamalasana9311 2 года назад

      ഇന്ന് മിക്ക പള്ളികളിലെ ഖുതുബയും മത പ്രഭാഷണങ്ങളും അട്ടഹസിച്ചു കൊണ്ടാണ് നടത്തുന്നത് .
      ഉദാ :മുജാഹിദ് ബാലുശ്ശേരി
      ഹുസ്സൈൻ സലഫി
      നൗഷാദ് ബാഖ്‌അഫി , കബീർ ബാഖഅഫി , കുമ്മനം നൗഫൽ സഖാഫി ,
      അട്ടഹസിക്കാതെ പ്രഭാഷണം നടത്തുന്നവർ , അസ്ഹരി , ഓണം പള്ളി മുഹമ്മദ് ഫൈസി കാന്തപുരം ഉസ്താദ് , എം എം അക്ബർ

  • @hassainarvh7625
    @hassainarvh7625 Год назад

    ഈ ഹകീം അസ്ഹരി നല്ല ഒരു കാര്യം ആണ് പറഞ്ഞത് ചില ഉസ്താദ് മാർ പ്രസങ്കി ക്കുന്നത് കേട്ടാൽ അസ്വസ്ഥത യുണ്ടാകും ഞങ്ങളുടെ നാട്ടിൽ ചില പള്ളികളിൽജുമാ നിസ്കാരങ്ങൾക്ക് മുൻപ് വെറുതെ ഒച്ചയിട്ട് പ്രസംഗി ക്കുന്ന ചില ഉസ്താദ് മാരുണ്ട്.. ആളുകൾ വെള്ളിയാഴ്ച്ച വുളൂ എടുത്ത് പള്ളിയിൽ കേറി തഹി യത് സുന്നത് നിസ്കരിക്കാൻ നിന്നാൽ ഇവരുടെ പ്രസംഗം കാരണം നിസ്ക്കാരം ഒരുകാരണവശാലും ക്ലിയർ ആവുകയില്ല എന്നാണ് എന്റെ എളിയ അഭിപ്രായം അല്ലെങ്കിൽ തന്നെ ജുമുഅ നിസ്കാരത്തിനു മുൻപുള്ള മലയാളം പ്രസംഗം പാടില്ല എന്നാണ് പണ്ഡിത മതം അത്‌ തെറ്റാണ്.. ജുമുഅ യുടെ ഹുറ് മത്ത്. അഥവാ പവിത്രത നഷ്ടപ്പെടുന്ന ഒരു പരിപാടിയാണ് അത്‌ നിസ്കരിയ്ക്കുന്ന ആളുടെ അടുത്തുവെച്ചു നിസ്കാരം ശ്രെദ്ധ തെറ്റുന്ന തരത്തിൽ. അല്ലാഹു വിന്റെ കലാമായ. പരിശുദ്ധ ഖുർആൻ പോലും ഒച്ചയിൽ ഓതരൂ തു എന്ന് പഠിപ്പിയ്ക്കുന്ന ഈ ഉസ്താദ് മാർ തന്നെയാണ് ത ഹി യത്.. നിസ്കരിക്കുബോൾ വളരെ ഒച്ചയിൽ മലയാളപ്രസംഗം നടത്തുന്നത്. പ്രസംഗം കഴിയുമ്പോൾ ഒരു ദുആയും ജുമുഅ ക്ക് അതിന്റേതായ പവിത്ര ത ഉണ്ട് . പണ്ടൊക്കെ ആളുകൾ ബാങ്ക് കൊടുക്കുന്നതിനു മുൻപ് വരുകയും അൽ കഹ്‌ഫ്.. എന്ന സൂറ ത്തു. ഓതി സ്വലാത്ത് ചൊല്ലി ദുആ ചെയ്യുമായിരുന്നു. ആ ദുആക്ക് ഉത്തരം ഉണ്ടായിരുന്നു. ഇപ്പോൾ കുത്ബ ക്ക് മുൻപ്. മലയാള പ്രസംഗം. അത്‌ കഴിഞ്ഞ് മലയാളം ദുആ. പിന്നെ മുത്ത് നെ ബി തങ്ങൾ പഠിപ്പിച്ച അറബി കുത്ബ പിന്നെ ദുആ. അത്‌ വേണ്ട മുത്ത് നബി തങ്ങൾ സല്ലല്ലാഹു..... പഠിപ്പിച്ച കുത്ബയും ദുആ യും പിന്നെ ദുആ യും ചെയ്തു നോക്കൂ ദുആക്ക് ഉത്തരം കിട്ടും തീർച്ച കാരണം മുത്ത് നബി. സല്ലല്ലാഹു.. പറഞ്ഞിട്ടുണ്ട് വെള്ളിയാഴ്ച ദുആക്ക് ഉത്തരം ഉണ്ട് എന്ന്.. പക്‌ഷേ ഇപ്പോൾ ആദ്യം മലയാള പ്രസംഗം. അത്‌ കഴിഞ്ഞു ദുആ. പിന്നെ അറബി കത്തുബ പിന്നെ ദുആ. ജുമുഅ യുടെ പ്രസ ക്തി നഷ്ടപ്പെട്ടിട്ട് പിന്നെ എന്ത് ദുആ ചെയ്തിട്ട് എന്താ കാര്യം.. പഴയ കാല ജുമാ കൊണ്ടുവന്നു നോക്കിക്കോളൂ ഇവിടെ ഒരു എന്നിട്ട് ദുആ ചെയ്യൂ മാരക രോഗങ്ങൾ മറ്റു വിപത്തുകൾ കാക്കണേ നാഥാ എന്ന് ദുആ ചെയ്ത് നോക്കൂ ഇത്‌ ഈ ഉസ്താദ് മാർ ആളുകളെ അൽ കഹ്‌ഫ് ഓതാനും രണ്ട് റക അതു ത ഹി യത് നിസ്കരിയ്ക്കാനും സ്വര്യം തരില്ല... അറിവുള്ള ഉസ്താദ്മാരെ നിങ്ങൾ പരീക്ഷിച്ചോ.. ഇത്‌ ശെരിയല്ലേ....

  • @nuseenucchi2478
    @nuseenucchi2478 2 года назад +1

    Good speech 👌👍

  • @nisarmookkuthala
    @nisarmookkuthala 2 года назад +5

    സംയമനത്തിൽ കുറേ നല്ല വാക്കുകൾ....
    പക്ഷേ ആഞ്ഞടിച്ചത് തമ്പിൽ മാത്രം

  • @travelfactorybybasith
    @travelfactorybybasith Год назад

    🥰🥰

  • @ashrafsulaiman3097
    @ashrafsulaiman3097 2 года назад +2

    ഒരുപാട് മെസ്സേജ് ഇതിലുണ്ട് ...
    എല്ലാം വേണം... ആവശ്യത്തിന് മാത്രം മതി...

  • @cookingwithAzeez
    @cookingwithAzeez 2 года назад

    വളരെ ശരി ആണ്

  • @sabithmuhammed2162
    @sabithmuhammed2162 2 года назад

    Alhamdu lillah

  • @saidalavikunnumal8172
    @saidalavikunnumal8172 2 года назад

    ചില പള്ളികളിൽ ജമാഅത്ത് നിസ്കാരത്തിനും ശേഷമുള്ള പ്രാർഥനക്കും വളരേകുറഞ്ഞ ആളുകൾ ഉള്ളേടത്ത് പോലും മൈക്ക് ഉപയോഗിക്കുന്നത് ഇന്ന് ഒരു ഫാഷനായി മാറിയ രിക്കുന്നു. മൈക്ക് ഉപയോഗിച്ചുള്ള പ്രാർഥന, ഹദ്ദാദ്, മുതലായ കാര്യങ്ങൾ ഒറ്റക്ക് നിസ്കരിക്കുന്നവർക്കും പ്രയാസമുണ്ടാക്കുന്നു. ഇതിൻ്റെ ദൂഷ്യവശങ്ങൾ സാധാരണക്കാർ സൂചിപ്പിക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ അവഗണിക്കുകയാണ് പതിവ്. വന്ദ്യരായ അസ്ഹരി ഉസ്താദ് എല്ലാ പള്ളി ഇമാമുമാർക്കും ഈ സന്ദേശം എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.

  • @jaikcthomas
    @jaikcthomas 2 года назад

    100%correct ❤️❤️❤️👌

  • @muhammedameen610
    @muhammedameen610 2 года назад +4

    രാവിലെ നേരം വെളുക്കുന്ന വരേ മനുഷ്യൻ കിടന്നുറങ്ങുന്ന സമയത്തുള്ള സ്വലാത്തോ ഉസ്താദേ

  • @faithzz765
    @faithzz765 Год назад

    ഇത് എല്ലാത്തിലും ബാധകമാണ്. ഈ കഴിഞ്ഞ ഇവരുടെ സമ്മേളനങ്ങൾ എല്ലാം ഇത് പാലിച്ചോ എന്ന് കൂടി ഒന് നോക്കണം. ഞൻ ഇതിനെ ഫുൾ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഞൻ പഠിച്ച ഒരു കാര്യം ഉണ്ട് ആദ്യം സ്വന്തം വീട് പിന്നെ അടുത്ത വീട്

  • @basheerpc2587
    @basheerpc2587 2 года назад +2

    👍
    ഈ പ്രഭാഷണത്തിന്റെ മുഴുവൻ ഭാഗവും കേൾക്കാൻ ആഗ്രഹം ഉണ്ട്,
    Link അയക്കാമോ

  • @abbasgaming6258
    @abbasgaming6258 2 года назад

    ماشاءالله احسن مواعظ؛؛؛

  • @thousitirur4435
    @thousitirur4435 2 года назад

    ഇത് സ്വീകരിക്കുന്ന എത്ര ശിഷ്യൻ മാർ ഉണ്ട് കാണട്ടെ

  • @nasar331
    @nasar331 2 года назад +1

    പൂർണ ബഹുമാനത്തോട് കൂടി പറയട്ടെ, ഇതുവരെയുള്ള താങ്കളുടെ സ്‌പീച് കളിൽ ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്നാണ് ഈ പ്രസംഗത്തിന്റെ ആദ്യ ഭാഗം. താങ്കളെപ്പോലുള്ള ഒരു സജീവ സംഘടന പ്രവർത്തകൻ സ്വന്തം അണികളോട് സൗണ്ട് മലിനീകരണത്തിന്റെ പറ്റിപറഞ്ഞപ്പോൾ കേരളത്തിലെ അനേകായിരങ്ങളുടെ മനസ്സിൽ പ്രതീക്ഷയുണ്ടാകുന്നു
    അതുകൊണ്ട് തുടക്കം നിങ്ങളുടെ സംഘടനയിൽ നിന്ന് തന്നെ ആകട്ടെ ഞാനും തങ്ങളുടെ നാട്ടുകാരനാണ് ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ സൗണ്ട് പൊല്യൂഷൻ ഉണ്ടാക്കുന്നത് നമ്മുടെ പൂനൂർ അങ്ങാടിയിലാണ് അതിൽ മുൻപന്തിയിൽ നില്കുന്നത് നിങ്ങളുടെ സഘടനയും അത് കഴിഞ്ഞു മറ്റു ഇതര സംഘടനകളും പിന്നെ രാഷ്ട്രീയക്കാരും, സ്കൂള്‌ലുകളിൽ പരീക്ഷ നടക്കുന്ന നാളുകളിൽ പോലും നിങ്ങളുടെ ആളുകൾ അർദ്ധ രാത്രി വരെ അലറി വിളിക്കുന്നു . വെറും ഇരുപത്തഞ്ചു പേര് പങ്കെടുക്കുന്ന സദസ്സിൽപോലും 25000 വാട്ടജ് ന്റെ സൗണ്ട് സിസ്റ്റം ഇൻസ്റ്റാൾ ചെയ്‌തിട്ടു അലറി വിളിക്കുന്നു,
    പരാതി പറയാൻ പോലീസ് സ്റ്റേഷൻ ലേക്ക് വിളിച്ചപ്പോൾ പോലീസ്‌കാർ പോലും കൈമലർത്തി മത സംഘടനകളോട് കളിക്കാൻ ധൈര്യക്കുറവുണ്ട് എന്നാണ് ആ പാവങ്ങൾ പറഞ്ഞത് . ഒരിക്കൽ തടയാൻ ശ്രമിച്ചപ്പോൾ ജോലിക്കുപോലും ഭീഷണി വന്നു എന്ന്പോ ഒരു സർക്കിൾ ഇൻസ്‌പെക്ടർ പോലും എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങളെയൊക്കെ അവർക്കുപോലും ഭയമാണ്. പകൽ മുഴുവൻ ജോലി കഴിഞ്ഞു വിശ്രമിക്കുന്നവർ, ഉന്നത കോഴ്‌സിന് ഉറക്കമിളച് പഠിക്കുന്ന വിദ്യാർഥികൾ ,പ്രായമുള്ളവർ, രോഗികൾ, ഇവരുടെയൊന്നും സാതന്ദ്ര്യത്തിനു വില കൽപ്പിക്കാതെ നിങ്ങളുടെ ദീനി സദസ്സുകൾ എത്ര വലിയ ദ്രോഹമാണ് പബ്ലിക് നോട് ചെയുന്നത് എന്ന് അറിയുമോ ??? 2019 ലെ SSLC exam നടക്കുന്ന സമയം അയൽവാസിയായ ഒരു അമ്മയും മകനും എന്റെ വീട്ടിൽ വന്നു അല്പം ശബ്ദം കുറക്കാൻ മുസ്ലിയാരെ വിളിച്ചു ഒന്ന് പറയാമോ എന്ന് എന്നോട് ചോദിച്ചു, നമ്മുടെ കേളോത്ത് അങ്ങാടിയിൽ മത പ്രസംഗം നടക്ക്കുകയായിരുന്നു അന്ന്. മുസ്ലിം ആയത് കൊണ്ട് ഞാൻ പറഞ്ഞാൽ കേൾക്കുമെന്നാണ് ആ പാവങ്ങൾ കരുതിയത്. അവരെപ്പോലെ എത്ര പേർ നിങ്ങളെ സഹിക്കുന്നു, നിങ്ങളുടെ സദസ്സിൽ ആഗതരായിരിക്കുന്ന ആളുകൾക്ക് കേൾക്കാൻ വിധം പാകത്തിൽ ശബ്ദം ക്രമീകരിച്ചു കൂടെ ??? ഒന്നോർക്കുക കേരളത്തിലെ ഒരു മതത്തിന്റെയും അവസ്ഥ ഇപ്പോൾ പഴയത് പോലെ അല്ല പ്രത്യേകിച്ച് മുസ്ലിം യുവാക്കൾ സ്വതന്ദ്രമായ് ചിന്ദിച് തുടങ്ങി, കൂടിയ വാട്ടജ് ഉള്ള സ്പീക്കർ സിസ്റ്റത്തിലൂടെ അലറിവിളിച്ചത് കൊണ്ടോ, ഹാലൊജൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചതുകൊണ്ടോ അവരുടെ ചിന്ത ശേഷിയെ നിങ്ങൾക്കു തടയാൻ പറ്റില്ല, തങ്ങളുടെ പ്രസംഗത്തിൽ പറഞ്ഞത് പോലുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അവർക്കു നിർദ്ദേശം കൊടുക്കൂ . താങ്കളെപ്പോലുള്ള ആളുകൾ പറയുമ്പോൾ അവർ തീർച്ചയായും അനുസരിക്കും ഒരു സുപ്രീം കോടതി ഉത്തരവിനേക്കാൾ ഗുണം ചെയ്യും.
    note : ഹാലൊജൻ ലൈറ്റുകൾ നിങ്ങൾ ഉപയോഗിച്ചാലും കുഴപ്പമില്ല ഞങ്ങൾ അവിടേക്ക് വരുന്നില്ല , പക്ഷെ സൗണ്ട് ന്റെ കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കൂ പ്ളീസ്,
    സ്നേഹത്തോടെ AP, EK , MK SK LK etc,, etcc,, ഇതിലൊന്നും ഉൾപ്പെടാത്ത ഒരു സാദാരണക്കാരൻ, പേര് നാസർ

  • @muhammedshahilmp1610
    @muhammedshahilmp1610 2 года назад

    Masha allah👌

  • @mumthazvkutty8200
    @mumthazvkutty8200 11 месяцев назад

    ഞാൻ ഇപ്പോഴും ഓർക്കാറുണ്ട് ഇതിന് എതിരെ ആരും ഒന്നും പറയത്തത്തെന്ത എന്ന്...

  • @afsalali9174
    @afsalali9174 2 года назад +12

    ഇസ്ലാമിന്റെ ആശയം എത്ര സുന്ദരം

    • @autovlog9626
      @autovlog9626 2 года назад +1

      ആശയമൊക്കെ സുന്ദരമാണ്. പക്ഷെ നടപ്പിലാക്കുന്നത് വളരെ ബോറായ രീതിയിലാണ്

    • @afsalali9174
      @afsalali9174 2 года назад

      @@autovlog9626 അത് താങ്കൾ ബോർ മാത്രം കാണുന്നത് കൊണ്ടാണ്.

    • @autovlog9626
      @autovlog9626 2 года назад

      @@afsalali9174 no.. Never... വിവരദോഷികൾ ഒരുപാട് വെള്ള വസ്ത്രവുമിട്ട് തലപ്പത്തു വന്നിട്ടുണ്ട്. അതിന്റെ കുറച്ച് പ്രശ്നമുണ്ട്. (തലപ്പത്തു എന്നാൽ എല്ലാവരുടെയുമല്ല, അതിലും പൊട്ടന്മാരായവരുടെ.)

    • @afsalali9174
      @afsalali9174 2 года назад

      ദീൻ അറിയാത്തവർ കാട്ടി കൂട്ടുന്ന പേകൂത്തുകൾ, അതിന് ഇസ്ലാം എന്ത് പിഴച്ചു സുഹൃത്തേ. നിരീശ്വര വാദികളുടെയും ബിദഈകളുടെയും അമ്മിക്കടിയിൽ തല വെച്ചിരുന്നാൽ ബാക്കിയുള്ളവർ വിവരദോഷികളായെ തോന്നു.

    • @autovlog9626
      @autovlog9626 2 года назад

      @@afsalali9174 ഞാൻ പറഞ്ഞത് ഇസ്ലാമിനെയല്ല. നിങ്ങൾ പറഞ്ഞവരെ കുറിച് തന്നെയാണ്.പിന്നെ എന്തെങ്കിലും പറയുമ്പോൾത്തന്നെ നിരീശ്വര വാദി, തബ്ലീഗ്, മുജാഹിദ് ഈ ട്രാക്ക് ഒന്ന്‌ മാറ്റിപ്പിടി.

  • @jmgvmediaclt4083
    @jmgvmediaclt4083 2 года назад +2

    ശബ്ദത്തിന്റെ കാര്യം വളരെ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

  • @noushadsibi9519
    @noushadsibi9519 2 года назад

    Yes ചിന്തികുന്നവർക്കു ദൃസ്ട്ടാന്തം ഉണ്ട്‌ 🙂

  • @kareembahasani843
    @kareembahasani843 2 года назад

    Maashaa allaah 🤝

  • @underworld7496
    @underworld7496 2 года назад +1

    മ ഗ് രി ബ് നിസ്കാരം കഴിഞ്ഞുള്ള ഉച്ചത്തിലുള്ള സ്പീക്കർ ദുആ ഒക്കെ തുടർന്നുള്ള നിസ്കാരക്കാർക്കൊക്കെ വലിയ ശല്യം തന്നെയാണെന്ന് ആരെങ്കിലും ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കണം

  • @muhammedyaseenyaseen3272
    @muhammedyaseenyaseen3272 2 года назад +1

    Vary usefull

  • @flowersouq2705
    @flowersouq2705 2 года назад +3

    നല്ല ഉപദേശം, നമ്മുടെ സുന്നി പള്ളികൾ ശബ്ദമലിനികരത്തിൽ ഒന്നാം സ്ഥാനത്താണ്, പണ്ഡിതന്മാർ സാധാരണക്കരെ ശബ്ദമല്ല തക്കുവ എന്ന് മനസ്സിലാക്കികൊടുക്കണം.. മുജാഹിദ് പള്ളികൾ പൊതുവെ ശാന്തവും ഭക്തി പൂർണവുമാണ്...

    • @kakaz5597
      @kakaz5597 2 года назад +1

      മുജാഹിദ് പള്ളികളിൽ നിസ്കാരത്തിനു ശേഷമുള്ള ദുആ... ദിക്കുറുകൾ ഇല്ല എന്നൊഴികെ ബാക്കി ഖുതുബ പ്രസംഗം ഒക്കെ ശബ്ദ മലിനീകരണം തന്നെയാണ് 👍

  • @husainkuttikkadavu16
    @husainkuttikkadavu16 2 года назад +2

    എല്ലാ സംഘാടകരും ഇത് കേൾക്കണം

  • @palakkadandiaries5382
    @palakkadandiaries5382 2 года назад +1

    Fact ❤️fact❤️ fact❤️ fact..

  • @ahmedxx6323
    @ahmedxx6323 2 года назад

    മുജാഹിദ് വയാളെ സൂപ്പർ

  • @abidabi9619
    @abidabi9619 Год назад +1

    ഇത് ഒരു മുതലന്നാ മാഷാഅള്ളാ❤

  • @ashiqkp8801
    @ashiqkp8801 2 года назад

    👌👌👌👌👌

  • @yoosafpm7263
    @yoosafpm7263 2 года назад

    കറക്ട്' കാര്യങ്ങൾ പറഞ്ഞു
    OK - നല്ല സ്പീച്ച്

  • @sameertp5053
    @sameertp5053 2 года назад

    100%👍👍