Embracing Femininity : സഹോദരിമാർക്ക് വേണ്ടി സഹോദരിമാർ തുടങ്ങിയ പ്രോഗ്രാം

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 18

  • @UnmaskingAnomalies
    @UnmaskingAnomalies  Месяц назад +2

    Embracing femininity യുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുവാൻ
    instagram.com/embracingfemininty/
    Follow the Embracing Femininity
    channel on WhatsApp: whatsapp.com/channel/0029VahGDN4FCCoWqbqA7315

  • @iamyourbrook4281
    @iamyourbrook4281 Месяц назад +8

    ❤ 👍👍👍
    പുരുഷന് പൗരുഷം അഭിമാനമായത് പോലെ സ്ത്രീകൾക്ക്‌ സ്ത്രീത്വം അഭിമാനമാണ്. 👍
    നമ്മുടെ മുസ്ലിം സഹോദരിമാർക്ക് വേണ്ടി , അവരുടെ ഇടയിലേക്ക് മത പണ്ഡിതകളായ വിദ്യാ സമ്പന്നരായ വനിതകളുടെ ഒരു സംഘം പ്രത്യേകമായിക്കൊണ്ട് പ്രവർത്തന രംഗത്ത് ഇറങ്ങേണ്ട കാലഘട്ടമാണിത്.
    മുസ്ലിം സ്ത്രീകൾക്ക്‌ പൊതുവേ മത മേഖലയിൽ പ്രവൃത്തിക്കാൻ അവസരങ്ങൾ കുറവാണ്. എന്നാലോ ദുനിയാവിൻറെ
    ഫിത് ന മേഖലകൾ മുഴുവനും അവരെ അവസരങ്ങൾ നൽകി മാടി വിളിക്കുകയും ചെയ്യുന്നു.
    ഈ അവസ്ഥ മാറേണ്ടതുണ്ട്.
    സ്ത്രീകളുടെ ലോകത്തേക്കുറിച്ച് കൂടുതൽ അറിയുക സ്ത്രീകൾക്കാണ്.
    സഹോദരിമാരുടെ ഒരു dawa wing തന്നെ രൂപീകരിച്ച് നമ്മുടെ സഹോദരിമാർക്കിടയിൽ കൃത്യമായി പ്രവൃത്തിക്കൂ , അത്‌ മൊത്തം മുസ്ലിം സമൂഹത്തിന് തന്നെ മാറ്റം കൊണ്ട്‌ വരും.

    • @shamn1512
      @shamn1512 Месяц назад

      @@iamyourbrook4281 അപ്പി കുപ്പായത്തിൽ നിന്നും കൃഷിയിടങ്ങൾക്ക് മോചനം കിട്ടുമെന്നോ....? 🤣🤣🤣🤣

  • @RAMBO_RAMBO_
    @RAMBO_RAMBO_ 2 месяца назад +3

    എല്ലാവരിലേക്കും എത്തിക്കാൻ പരമാവധി ശ്രമിക്കുക. ഇസ്‌ലാമിൻ്റെ നട്ടെല്ല് നമ്മുടെ സഹോദരിമാരാണ്. അവരെ എല്ലാ നിലക്കും ഇസ്ലാമിൽ നിന്നും അകറ്റാനുള്ള ഗൂഡ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീപക്ഷത്തു നിന്നും നിലവിലെ മുസ്ലിം വർഗ്ഗീയത ..... ആഗോളതലത്തിൽ ഉയർന്നു വരുന്ന വെറുപ്പ് ഇതെല്ലാം ചർച്ച ചെയ്യണം. അങ്ങനെ നമ്മുടെ സഹോദരിമാരെ സമകാലിക അന്തരീക്ഷത്തിൽ ഉരുതിരിഞ്ഞ ചതികളെ മനസ്സിലാക്കാൻ കൂടുതൽ പ്രാപ്തമാക്കണം. അതിന് സ്ത്രീപക്ഷത്തുനിന്നും കൂടുതൽ ചർച്ചകൾ ഉണ്ടാകണം

    • @RAMBO_RAMBO_
      @RAMBO_RAMBO_ 2 месяца назад +1

      പലപ്പോഴും കോളേജുകളിലും മറ്റും പെൺകുട്ടികൾ അന്യമതസ്ഥരുടെ പ്രണയ കെണികളിൽ വീഴുന്ന സംഭവങ്ങൾ കേൾക്കാറുണ്ട്. അത്തരത്തിലുള്ള ബന്ധങ്ങൾ ആരുടെ എങ്കിലും ശ്രദ്ധയിൽ പെട്ടാൽ പെൺകുട്ടിയുടെ ഉത്തരവാദിത്വപെട്ടവരെ അറിയിക്കാൻ മടിക്കരുത്.
      ....പ്രണയ കെണികളെപ്പറ്റിയും അത് മൂലമുണ്ടാകുന്ന ദോഷത്തെയും മഹല്ല് തലത്തിൽ വീടുകൾ തോറും ചെന്ന് ബോധവൽകരണം നടത്തണം. ഇതിന് പ്രാപ്തരായ സ്ത്രീകളെ ഈ ഉദ്യമം വിജയിപ്പിക്കാൻ തെരെഞ്ഞെടുക്കണം.
      മാർക്കറ്റിൽ കിട്ടുന്ന മിക്ക വസ്ത്രങ്ങളും ശരീരഭാഗങ്ങൾ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളാണ്. ഹലാൽ രീതിയിലുള്ള വസ്ത്രങ്ങളുടെ ലഭ്യതക്കുറവ് പെൺകുട്ടികളെ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിതരാക്കുന്നു. അതുകൊണ്ട് ഹലാൽ രീതിയിലുളള വസ്ത്ര നിർമ്മാണ യൂണിറ്റുകൾക്ക് മഹല്ല് തലത്തിൽ കൂടുതൽ പ്രോത്സാഹനം നൽകണം. ഇത് സ്ത്രീകൾക്ക് തൊഴിൽ നൽകും ... നല്ല രീതിയിൽ തയ്യൽ അറിയാവുന്ന സ്ത്രീകളെ ഉൾപ്പെടുത്തി ഒരു ടീം ഉണ്ടാക്കിയാൽ മതി. പ്രവർത്തന ഫണ്ടായി ഒരു തുക സമാഹരിച്ച് നൽകണം.
      നിലവിൽ പല പെൺകുട്ടികളും തല മറയ്ക്കാൻ വിമുഖത കാണിക്കുന്നു. തല മറയ്ക്കേണ്ട ഷാൾ അവരുടെ കഴുത്തിലാണ് കിടക്കുന്നത്. ഒരു പക്ഷേ അവർ ഇഷ്ടപ്പെടുന്ന മോഡൽ ലഭിക്കാത്തതിനാൽ ആയിരിക്കും.

  • @literally.le_me
    @literally.le_me 2 месяца назад +4

    🔥🔥🔥

  • @Fidha_14
    @Fidha_14 2 месяца назад +3

    👍

  • @rizashirin5858
    @rizashirin5858 2 месяца назад +2

    👍👍👍👍👍👍

  • @DRARF
    @DRARF 2 дня назад

    😍😍😍😍

  • @ajmalhilalthukalil420
    @ajmalhilalthukalil420 2 месяца назад +2

    👍👍

  • @rashidahmed4815
    @rashidahmed4815 2 месяца назад +1

  • @UnaisaHamza
    @UnaisaHamza 2 месяца назад +2

    Kitti

  • @zainabid-n2l
    @zainabid-n2l Месяц назад

    ❤👏✨

  • @UnaisaHamza
    @UnaisaHamza 2 месяца назад +2

    WhatsApp link അയകുമോ

    • @UnmaskingAnomalies
      @UnmaskingAnomalies  Месяц назад +1

      Follow the Embracing Femininity
      channel on WhatsApp: whatsapp.com/channel/0029VahGDN4FCCoWqbqA7315

  • @Xcxc-kf8wl
    @Xcxc-kf8wl Месяц назад

    ❤❤❤

  • @rashidmohamed3899
    @rashidmohamed3899 Месяц назад

    ❤❤