അയ്യപ്പൻ്റെയും പുലികളുടെയും കാൽപ്പാദം പതിഞ്ഞ സ്ഥലം! Sabarimala sasthavu!
HTML-код
- Опубликовано: 8 фев 2025
- അയ്യപ്പൻ്റെയും പുലികളുടെയും കാൽപ്പാദം പതിഞ്ഞ സ്ഥലം! The place where Ayyappa came and rested with the tigers! Sabarimala sasthavu! pulikunnu sree dharmasastha temple!
പുലിക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം. പന്തളത്തിനടുത്ത് കുളനടയിൽ നിന്നും ഏകദേശം 2 Km അകലെയാണ് ഈ ക്ഷേത്രം. പുലിപ്പാൽ തേടി കാട്ടിലേക്ക് പോയ അയ്യപ്പൻ പുലികളുമായി ഇവിടെ എത്തി വിശ്രമിച്ചു എന്നാണ് ഐതിഹ്യം.
#sabarimala sasthavu# Pulikunnu ayyappa temple#
Song credit : Raag Hamsadhwani - Sandeep Das, Mayank Raina, Bivakar chaudhuri
Share and subscribe
Kochubabys vlog