Это видео недоступно.
Сожалеем об этом.

P/E, P/B Ratio & More - Financial Ratios 2 - Analyze Stocks | Fundamental Analysis 7 Malayalam Ep 18

Поделиться
HTML-код
  • Опубликовано: 6 апр 2020
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is the eighteenth video of my Complete Stock Market Learning Lecture Course in Malayalam and the seventh part of the Fundamental Analysis series and here we learn what are financial ratios and how to use financial ratios to analyze and select great companies and stocks. We take example of V Guard company, and analyze it on the basis of few financial ratios. In this video, we basically cover Valuation and Operating Ratios which contain:
    Valuation Ratios:
    P/E Ratio
    P/B Ratio
    P/S Ratio
    Operating Ratios:
    Fixed Assets Turnover Ratio
    Total Assets Turnover Ratio
    Working Capital Turnover Ratio
    Inventory Turnover Ratio
    Inventory Number of Days
    Receivable Turnover Ratio
    Days Sales Outstanding (DSO)
    Everything you need to know about how to analyze the quality of a stock of a publicly listed company in the stock market or share market is explained in this malayalam financial and educational video.
    #financialratios #fundamentalanalysis #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Комментарии • 804

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +238

    ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വിജ്ഞാനം പ്രധാനം ചെയ്യുന്ന ചാനലുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ കുഞ്ഞു ചാനെൽ എന്നത് വളരെയധീകം സന്തോഷമുള്ള കാര്യമാണ്

  • @keavellayi
    @keavellayi 4 года назад +448

    ശിഷ്യന്മാരെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി പഠിപ്പിക്കുന്ന പ്രിയപ്പെട്ട ഗുരുവര്യൻ....

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +116

    Topics covered:
    Valuation Ratios:
    P/E Ratio
    P/B Ratio
    P/S Ratio
    Operating Ratios:
    Fixed Assets Turnover Ratio
    Total Assets Turnover Ratio
    Working Capital Turnover Ratio
    Inventory Turnover Ratio
    Inventory Number of Days
    Receivable Turnover Ratio
    Days Sales Outstanding (DSO)

    • @ajlalalpetta3676
      @ajlalalpetta3676 3 года назад +1

      Thank you sir

    • @mohammedjaseem6584
      @mohammedjaseem6584 3 года назад

      Ithinte slides available aano ?

    • @Commentoli-Manushyan
      @Commentoli-Manushyan 2 года назад

      ഓരോ വീഡിയോയും കണ്ടു വരുന്നു ഇപ്പൊ 18 വീഡീയോ ആയി...
      ഗുരുവേ അങ് ഒരു സംഭവം ആണ്...

    • @blogs2295
      @blogs2295 Год назад

      P b ratio 1 ൽ കുറവാണെങ്കിൽ അതൊരു നല്ല കമ്പനി ആണെന്നണൊ അർത്ഥം

  • @channelHD1
    @channelHD1 4 года назад +170

    ഒരു യുട്യൂബ് ചാനൽ എന്താവണം എന്നും ഒരു യുട്യൂബർ എങ്ങനെ ആവണം എന്നും ദാ ഇവിടെ നോക്കിയാൽ മതി..
    viewസിനും അതു വഴി യൂട്യൂബ് മണിക്കും വേണ്ടി ക്യാമറയും തുക്കി നടക്കുന്നവർ ലജ്ജിക്കേണ്ടിയിരിക്കുന്നു ഇത്തരം ചാനലുകൾ കാണുമ്പോൾ

    • @shereefahmd3065
      @shereefahmd3065 4 года назад +3

      True...💯💯

    • @sajeerks1708
      @sajeerks1708 4 года назад +1

      Sheriyaan bro veruthe youtubilncashundaakan enth oolatharavum kanikkunna ethrayonperund. Enal ithepole manushyark nanma cheyyunna shariq sir ne pole ono rando peree kanoo. Psc il mansoor ali ennna oru sirum und. Students nu vendi free aayittan adheham classukal edukkunath. Ivarodok onne parayanullu nanni mathram.

    • @amrithavk4069
      @amrithavk4069 3 года назад

      👍

    • @akgmedia1778
      @akgmedia1778 6 месяцев назад

      Absolutely true❤️❤️

  • @aswinp6822
    @aswinp6822 4 года назад +159

    Video length കൂടിയതുകൊണ്ട് ഒരു പ്രോബ്ലെംവും ഇല്ല.. കാരണം ഞങ്ങൾ പഠിക്കാൻ ആണ് irukune അത്കൊണ്ട് video length ഒരു factor alla... video സ്റ്റാർട്ട്‌ ആയ് ക്ലാസിൽ കോൺസെൻട്രേറ്റ് ചെയ്ത് പോകുമ്പോൾ 50 മിനിറ്റ് ഉള്ള video അവസാനിക്കുന്നത് പോലും അറയുന്നില്ല. അത്രക്കും മനസിലാകുന്ന രീതിയിൽ ഇന്ട്രെസ്റ്റിംഗ് ആയിട്ടാണ് ക്ലാസ്സ്‌.അത്കൊണ്ട് ആരെങ്കിലും video length kurakanam എന്നൊക്കെ കമെന്റ് ചെയുന്നത്, മൈൻഡ് ആകണ്ട. നമ്മൾക്ക് ഒകെ എത്ര ടൈം ആയാലും പ്രേശ്നമില്ല. 1:30 hours ഉള്ള video ആണെങ്കിലും ഞങ്ങൾ കാണും. അത്രക്കും effective ആയിട്ടാണ് നമ്മൾ padich പോകുന്നത്. So bro oru request ആണ് video shot ആകാൻ വേണ്ടി content, അല്ലെങ്കിൽ explain ചെയുന്നത് ഷോട്ട് aakaruth.. bro അങ്ങനെ ചെയിലാ എന്ന് arayaam.. എന്നാലും പറഞ്ഞതാ. ഇപ്പോ എങ്ങനെ ആണോ പോകുന്നേ അതെ പോലെ അടിപൊളി ആയ് pokate.. വീഡിയോ length ഒന്നും oru വിഷയമല്ല.. keep going bro.. with lots of love❤️❤️

  • @YaseenMuhammed77
    @YaseenMuhammed77 4 года назад +82

    Class 17: Present Sir.
    Views കുറവാണെന്നു കരുതി, സർ വിഷമിക്കേണ്ട.. ഞങ്ങൾ ഉണ്ട് കൂടി... സർ 1M Like👍

  • @saudhcv2258
    @saudhcv2258 4 года назад +47

    എനിക്ക് വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് സാറിൻറെ വെൽക്കം ഇൻട്രോയാണ്
    Present sir 🙋😍

  • @anuroopdas8651
    @anuroopdas8651 4 года назад +182

    If this video is about intraday or get rich overnight it will be 1million views, nobody wants delayed gratification,that's why few becomes rich

    • @shayarsalim7006
      @shayarsalim7006 4 года назад +4

      "Delayed Gratification". Well Said. :D

    • @irshadottapalam9204
      @irshadottapalam9204 4 года назад +1

      Well said bro👍

    • @kl_tech_
      @kl_tech_ 4 года назад +1

      Exactly

    • @keedakkallanhouse
      @keedakkallanhouse 4 года назад +1

      true...

    • @anwarsadath4843
      @anwarsadath4843 4 года назад +14

      once the legendary warren buffet was asked that '' Mr. buffet, your financial and investment strategies are very simple, but why is everybody is not following your methods''
      he replied : ''Because nobody wants to get rich SLOW''

  • @energyside3903
    @energyside3903 4 года назад +57

    സാറേ... 😍ദയവ് ചെയ്ത് വീഡിയോ ടൈം കുറക്കരുത് പ്ലീസ്... 😪😪😪

  • @febinsgamingvideos6415
    @febinsgamingvideos6415 4 месяца назад +43

    2024ൽ കാണുന്നവർ ഉണ്ടോ

  • @manusobhan7059
    @manusobhan7059 4 года назад +28

    Quality of the content matters don't bother about the duration, I believe that fund folio never compromise on its quality, thank u sir

  • @mohammedhassan817
    @mohammedhassan817 4 года назад +35

    വെയ്റ്റിംഗ് ഫോർ ഇൻട്രാഡേ ട്രേഡിങ്ങ് ടെക്നിക്കൽ analysis

  • @muhammedmusthafavc1405
    @muhammedmusthafavc1405 4 года назад +4

    enikk eppalum vishwasikkan pattunnilla eth oru free course aaanenn. viewers kuranjittm ethrayum kashtappett video ndakkanna ningalkk oru big salute.

  • @rainoc5250
    @rainoc5250 4 года назад +8

    Viewers കുറഞ്ഞു പോയി എന്ന് ഓർത്തു വിഷമിക്കണ്ട ഞങ്ങൾ എല്ലാം കട്ട support ഉണ്ട്........

  • @jaicokk4018
    @jaicokk4018 4 года назад +14

    ഫണ്ടമെന്റൽ അനലിസ് ഒരു വട്ടം കൂടി പഠിച്ച ശേഷം വീണ്ടും നാൻ ജോയിന്റ് ചെയ്യാം

  • @khalidzubair4058
    @khalidzubair4058 4 года назад +20

    this class made a huge impact in my life

  • @rb483
    @rb483 4 года назад +40

    You are really an amazing person.... hats off to your hard work.... and also you have a kind heart to share all the information you have.... and no one would take that much effort which you are doing now... extremely superb.. 👏👏👏👏👌👌👌👌👍👍👍

  • @ArunKumar-lz4zv
    @ArunKumar-lz4zv 4 года назад +13

    മുന്നോട്ടു പോകുന്തോറും അടുത്തേക്ക് വരുന്നു...👏👏👏👍👍

  • @arjunsreekumar1463
    @arjunsreekumar1463 4 года назад +9

    Future millionare ... Alla future billionaire ....tbh that hit me hard 💞👍✌

  • @albinjose8272
    @albinjose8272 2 года назад +2

    When I saw the introduction... It make me smile with the "way to study".

  • @RajeshKumar-sl3pq
    @RajeshKumar-sl3pq 4 года назад +12

    Providing a comment for the first time for any RUclips videos... Excellent going with your presentation and the delivery of the content. I am not from a finance background, but still able to understand the concepts and gain more understanding of the financial terms, data analysis methods, and how effective it can be to understand and evaluate a company before starting to trade in the stock market.
    I appreciate your efforts in bringing this series and eager to learn and understand more areas of stock trading. Keep rocking bro !!! You are doing an excellent job.

  • @ebsabin
    @ebsabin 4 года назад +1

    ആദ്യമായിട്ടാണ് ഒരു ചാനൽ ആദ്യം മുതൽ അവസാനദിവസംവരെ സൂഷ്മതയോടെ, വളരെയധികം താത്പര്യത്തോടെ കാണുന്നത്..
    അതിശക്തമായി കൂടെയുണ്ട്..
    ഓരോ ദിവസവും താത്പര്യം കൂടികൂടിവരുന്നൂ. എല്ലാ ക്ലാസുകളും മികച്ച നിലവാരം പുലർത്തുന്നു.
    Thank you🙏💕

  • @shayarsalim7006
    @shayarsalim7006 4 года назад +7

    I came here to learn about day trading initially. Now I find fundamental analysis and long term investments more interesting.

  • @bejoy2503
    @bejoy2503 4 года назад +10

    Class attend cheythu viyarthu thudangi.
    kurachu viyarthalum kuzhappamilla, njanoru gulfukarananu, panipokarayi.
    athukondu oru puthiya vidhya padichedukkanam.

  • @rajmohan6183
    @rajmohan6183 4 года назад +15

    Time duration bother cheynda bro, ur explanation is good and interesting 🤝

  • @shajiaz
    @shajiaz 2 года назад

    Study ചെയ്യുന്നുണ്ട് ... എഴുതി vachu പഠിച്ചാൽ പെട്ടെന്ന് മനസ്സിലാകും.. 🙏
    Thanks ♥️

  • @nightrider2891
    @nightrider2891 2 года назад

    Ithuvare ulla ella eppisodum kandu 🥰
    50% trading cheyyenda oru reethi manassilayi bakiyulla class koode kayyumbol kooduthal manassilakan patumenn urach vishvasikkunnu
    Thanku shariq sir🥰👍🏼

  • @muhammedafsal7806
    @muhammedafsal7806 4 года назад +1

    Video length കൂടുന്നുന്നത് കൊണ്ട് യാതൊരുവിധ പ്രശനവും ഇല്ല,
    Thanks for this class

  • @MrSEMOCOS
    @MrSEMOCOS 4 года назад +2

    3:31 This is what my father used to tell me from my childhood. Learn in the proper way.

  • @sajadsahir2964
    @sajadsahir2964 2 года назад +1

    Degree cheyyumbol accounting classukalil manassilakatha ratios with examples sir explained well☺️

  • @MohamedNizarP
    @MohamedNizarP 3 года назад

    ഇത് വരെ കണ്ട് തീർത്തു. ഇനിയും അതി ശക്തമായി തന്നെ മുന്നോട്ട്... Hats off to the efforts and time spent on this. 👏👏👏

  • @9886572012
    @9886572012 4 года назад +4

    Another great day....hats off to you. Value investing....that is the catch today. Screener is really a great place to get the data.. Thank u for giving information on screener. Over an years, I was struggling to understand the market...now slowly I am able to crack the nutshell theoretically. Hopefully, I will do the same practically with this great series of fundamental analysis.

  • @jishnuvijayan2098
    @jishnuvijayan2098 4 года назад +3

    Complex topics aaaytum beginner frequency manasilaaaki class edukkunnathaaaanu chunkintee kazhivu....... 💪😘
    Present sir..... 🙋‍♂🙋‍♂

  • @eleganztyle
    @eleganztyle Год назад

    Ente life il ഇത്രയും respect തോന്നിയിട്ടുള്ള ഒരു അധ്യാപകൻ വേറെ ഇല്ല. Thank you sir

  • @jeesonmd2575
    @jeesonmd2575 4 года назад +29

    Sir nte വിശ്വാസം തെറ്റല്ല ,നന്നായി പഠിപ്പിക്കുന്നുണ്ട്.ക്ഷമ ഇല്ലാതോർ പോട്ടെ.അവർക്കൊന്നും നേടാൻ കാണില്ല.

    • @Lifeofsaali
      @Lifeofsaali 3 года назад +4

      Bro ippo entha Avastha

  • @Basilaliclt
    @Basilaliclt 4 года назад

    ഓരോ ഉദാഹരണവും ചെറിയ ചെറിയ വാക്കുകൾ പോലും വിശദീകരിക്കുന്ന താങ്കളുടെ ശ്രമത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി😘💕🙏
    എനിക്കു വേണ്ടി മാത്രം പറഞ്ഞുതരുന്ന ഫീൽ

  • @supermanplace6974
    @supermanplace6974 4 года назад

    വ്യൂ ന് കുറവാണെങ്കിലും കാണുന്നവർ കുറവാണെങ്കിലും നിങ്ങളുടെ വീഡിയോ പ്രയോജനപ്പെടുന്ന ഒരുപാട് ആളുകളുണ്ട്

  • @freeknidhin
    @freeknidhin 4 года назад

    Sir .. ഞാൻ ആദ്യമായാണ് ഒരു RUclips channel നല്ലപോലെ follow ചെയ്യുന്നത്. Ratios vare ethittullu .. nannai manassilakunnunde .. sir nte presentation valare nallathanu, simple anu . Video long ayalum problm illa .. fund folio classil late aayi keriya student anu .. but time eduthayalum ellam manassilakkanm ennanu ...
    sir edukkunna effort valare valuthanu... 👏👏👏👏👏

  • @mathewjacob7250
    @mathewjacob7250 4 года назад +1

    Detailed Study deserves more time & effort. A dedicated person will not complain about the time he has to spare to study a topic.
    Salute Ikka !!
    Thanks to the effort & dedication you put to share these knowledge.

  • @aakash982
    @aakash982 3 года назад +8

    Sharique ഒരു billionaire ആകാൻ ആഗ്രഹം ഉണ്ട് 😍

  • @hashik_h
    @hashik_h 4 года назад +9

    ബ്രോ വീഡിയോ duration കുറക്കുകയാണെങ്കിൽ നന്നായിരുന്നു.30min കൂടുതൽ ഉള്ള വീഡിയോസ് 2 എപ്പിസോഡ് ആയിട്ട് ഇടുക.വീഡിയോ long ആവുന്നത് കൊണ്ട് ആണ് ഒരു പരിധി വരെ views കുറയുന്നത്.ആദ്യത്തെ basic lucture കുറച്ചു long ആയിരുന്നേലും കുഴപ്പമില്ലാരുന്നു ഇപ്പൊ കോംപ്ലിക്കേറ്റഡ് terms ആയതുകൊണ്ട് കുറച്ചു സമയം എടുത്തു ചെയ്യുക.കുറച്ചേ ഇട്ടാൽ മതി waite ചെയ്യാം😊

  • @afsalvp2728
    @afsalvp2728 2 года назад

    One year n sheesham aan njan ee series kand thudangunnath.. ith vare oru vedios poolum skip cheyyathe kanaan patti.... Ath theerchayaayum padippikkunna reethi thanne aan.... Well done sir.. and thank you🙂

  • @muhammedbilal.v7911
    @muhammedbilal.v7911 4 года назад +1

    Sir, your class is not boaring, so if the length is more also we can enjoy... because class is interesting for us.....the way your presentating is very simple manner...

  • @sivadastk3515
    @sivadastk3515 4 года назад

    I am just finish Episode : 18. It’s so helpful and easy to understand. Professionally Iam an Engineer. I will finish the whole section . I want to become an intelligent investor. I am watching it from Singapore....Best wishes for your journey Sir..🙏🙏

  • @dayanandant4621
    @dayanandant4621 3 года назад +1

    your sessions are the first in my lifetime to watch and learn without feeling sleepy . good classes and informative

  • @JK-pb6xz
    @JK-pb6xz 4 года назад +9

    വിടാതെ പിന്തുടരുന്നു......💪

  • @ravidsakumar1
    @ravidsakumar1 2 года назад

    what a teacher you are ... agree 100 % understand how these numbers are coming from is also important

  • @bineeshmohanan327
    @bineeshmohanan327 2 года назад

    Your effort is your success bro.... ❣️

  • @JomonGeorgevarghese
    @JomonGeorgevarghese 4 года назад +4

    You are amazing, to give lectures prudently. Great job...

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 года назад

    പഠിക്കണ്ട പഠിക്കണ്ട എന്ന് വിചാരിച്ചു വീഡിയോ കണ്ടാലും മനസിലാകുന്ന ഒരു കിടിലൻ videos ആണ് നിങ്ങളുടേത്❤❤❤❤❤

  • @shibumks7316
    @shibumks7316 4 года назад

    Sir വേറെ ലെവലാണ്... നമ്മളും അതിനടുത്തെത്തിയാൽ എല്ലാം തെളിഞ്ഞ് വരും തീർച്ച..So follow....

  • @ranjithamohan9602
    @ranjithamohan9602 2 года назад

    One of the best videos on ratios. Sir could you please do one on gearing ratios urgently

  • @Ganesh_k84
    @Ganesh_k84 3 года назад

    Important ratios and terminology which I was not able to grab in many years were simply & clearly explained . Power of lecturing with most relevant datas in an understandable manner....many thanks.. hats off......truely admire you Guru...

  • @prajithm825
    @prajithm825 4 года назад

    Time is not a problem Sir. Ur way of explanations are really helpful for a fresher to grasp easily. Thanks....

  • @bexydutta9199
    @bexydutta9199 3 года назад +1

    Dear Sharique
    Although from a science background, I have been interested in learning about stocks and started learning last year with Rachana Ranade's two introduction videos. For some reason, I couldnt go further with it. Stumbled on your videos a couple of days back and I wished I knew about you a little earlier. I believe any learning should be deep for it to benefit for a long time, so please dont apologise for the lengthy videos. It is definitely worthwhile when you explain in detail and please know you are helping thousands of people with your videos. I can see that you are already way up in your life from the time this video was shot. Believe you me, it is because of the good that you have done to others. May God bless you more and more. Much love!

  • @shijusub
    @shijusub 4 года назад +1

    Hi Sharique.very nice and informative video.
    i am a big fan of urs and following you from long..from u r initial financial lessons..
    could able to understand well..good clarity in explanation..keep doing the good work...

  • @gokuldas6272
    @gokuldas6272 4 года назад

    God bless you bro .. really in India itself cannot find such a good teacher like you regarding this subject ..Its all keralites luck that you got birth here in Kerala as a mallu .. you can do so much to improve this society ..Thank you

  • @SHABIN113
    @SHABIN113 4 года назад +2

    Ratios ellam koodi kanumbol kurach confusions varunnund any way good class 👍👍👍👍👍

  • @mohamedrazal.p.m2074
    @mohamedrazal.p.m2074 2 года назад

    Saw ep 17 and 18 3 to 4 times to learn.. Thankyou so much for your valuable information

  • @richuu7455
    @richuu7455 4 года назад +1

    Love your energy level throughout 45minutes

  • @hh00790
    @hh00790 4 года назад +3

    We had this in class 12.... anyway good to see you teaching.

  • @akshayps1054
    @akshayps1054 2 года назад

    Thanks a lot aashanee♥️

  • @maverick.404
    @maverick.404 3 года назад

    I saw the previous video atleast 10 times.. then only i came to this video.
    I can't thank you enough for the change you have brought in my life. Thank you sharique sir from deep down in my heart.

  • @anwarsadath1919
    @anwarsadath1919 4 года назад +3

    Thanx for undiluted effort you take even thogh the viwers are decreasing. As you said in the video you would deliver the best as you can, it would become the best lecture one can depend upon to study market in coming years where the investing will be popular. So this series will be more and more valuable to us today and a lifetime investment for both you and us.

  • @charlesvarghesebaby8342
    @charlesvarghesebaby8342 4 года назад

    Very Simple & Useful lesson for those who wants to learn about the methods for analysing the performance of a business , its valuation . Very useful for those wants to trade seriously and professionally...

  • @Superman-yr7he
    @Superman-yr7he 3 года назад

    Njn 3 yrs. Kond ACCA il padichathil pakuthiyum ippo thanne onnude padikan patti 💥

  • @ratheeshanamika232
    @ratheeshanamika232 4 года назад +1

    Thank you sir...
    some portions are little tough to understand then also presentation very helpful to learn.....

  • @chandrasekharanp9618
    @chandrasekharanp9618 4 года назад

    In day sales outstanding- a small change has to be made. You have mentioned that Quick/faster The cash is collected from creditors. It should be debtors instead of creditors. Your classes are so so outstanding. Keep it up brother.👌👍👍

  • @modestwear1103
    @modestwear1103 2 года назад

    This sessions very difficult for me .but I try to understand this 🤝🤝

  • @dineshashok56
    @dineshashok56 4 года назад +1

    Very Very Dedicated Person. Very good quality contents. Keeps going.

  • @safvanmohammedsaifudheen99
    @safvanmohammedsaifudheen99 4 года назад

    Maashe , korach alullu ennu paranj delete cheyyalletta. Enne pole Ulla , kore naalaayi oru idea illathe nadakkunnavarkk ethrayo useful aanu ee course. Advantages are :
    1. Classes are in Malayalam
    2. All the thoughts and confusions I had was cleared
    3. At any time we can access it .
    From the bottom of my heart :" ningal ente maash aanu❤️"

  • @sadanandanpadinjarapat1033
    @sadanandanpadinjarapat1033 2 года назад

    Very nice classes, no normal words can explain the degree of quality of the reaching.These happends only when the teacher is so much dedicated and wants the student has to understand and benefit. A very rare quality.
    I wish him all success in all his endeavors .
    " Be blessed by the Divine "

  • @sujithsura
    @sujithsura 4 года назад

    ബാക്കി ചാനലുകളിൽ 4mins കൊണ്ട് Topics നെ കുറിച്ച് വെറുതെ പറഞ്ഞു പോകുമ്പോൾ ഷാരിഖ് bro ന്റെ കിടിലൻ മോട്ടിവേറ്റ് intro മാത്രം 4mins und..അതുംകേട്ട് തുടങ്ങിയാൽ പിന്നെ video 50mins ഉണ്ടെങ്കിൽ പോലും അവിടെ ഇരുന്നു പഠിച്ചു പോകും...bro ♥️♥️♥️

  • @jayadevp6855
    @jayadevp6855 4 года назад +1

    You are amazing brother!!!..No worries about the length of the video..we are hear to learn with clear understanding!!..beautiful lectures 👍👍👏👏🙏🙏

  • @TheVkman
    @TheVkman 3 года назад

    ikkollam aarum ille ith padikkunna alkkaar ? i missed this course during last lockdown but situation hasn't changed much ! I am going through one of the best online videos right now and this is changed my attitude !!!

  • @sajeevraj2303
    @sajeevraj2303 4 года назад +1

    🙏🙏🙏All the classes are very beautifully explained.

  • @syamrajjayarajan2859
    @syamrajjayarajan2859 3 года назад

    High quality classes with the perfect strategy to master it...Its a depth study not a overall run through...hats off for this effort to build a strong community from Kerala...

  • @junaidtaj85
    @junaidtaj85 4 года назад +1

    Ikka manasilayila
    Onn rewind akiya mathi sett avunnu💯💯

  • @sheenasathyan1763
    @sheenasathyan1763 4 года назад +1

    Present sir....good going sir ...not a problem if it's elaborated....in this time period also can understand easily...

  • @MunirShanavas
    @MunirShanavas 4 года назад +1

    Started following this channel and this series late very recently. Amazing loads of information.

  • @sidhiquetp7322
    @sidhiquetp7322 4 года назад +1

    Thank you very much. Quality of the class is good. Detailed class ease to understand clearly with out much complexity.

  • @mrakash3758
    @mrakash3758 3 года назад

    താങ്കളെ ആണ് അക്ഷരാർത്ഥത്തിൽ
    മനസറിഞ്ഞു സാർ എന്ന് വിളിക്കേണ്ടത്.
    Bcom പഠിച്ചപ്പോൾ മനസിലാക്കാത്ത കാര്യങ്ങൾ എനിക്ക് നമ്മുടെ ചാനൽ വഴി കിട്ടുന്നു ❤❤❤❤❤

  • @sanjayarun4947
    @sanjayarun4947 4 года назад

    Bro please dont compromise on the presentation in favour of shorter run time. Only those who are serious about investing would have made it this far. And we are willing spend an hour or more each day to learn about value investing.
    So, continue uploading videos with full freedom.

  • @muhammedalfayadh
    @muhammedalfayadh 4 года назад +1

    Deep dive into every topic.no matter how much time it takes.go ahead

  • @FortuneTalks
    @FortuneTalks 4 года назад

    Sir, Hats off to the amount of effort you are putting for making the videos and the presentation.🙌🙌

  • @bennythomas8035
    @bennythomas8035 3 года назад

    EVEN THOUGH THE SUBJECT IS VERY VERY HARD TO LEARN, YOU ARE TAKING MAXIMUM EFFORT TO UNDERSTAND US . i HAVE APPRECIATED TO YOUR ABILITY OF TEACHING SKILL. i GIVE MY BIG THANKS WITH MY FULL OF SINCERE HEART

  • @Fa-sm7kn
    @Fa-sm7kn 4 года назад

    Ee ratios okkeyum Bba 5th sem management accounts il teacher eduthirunnu. Annu Karyamakkiyilla. Ath poyi.
    supply kk kurachokke padich ezhuthi. Ithinteyokke practical side aryathe aanu sadaranayayi njanokke padikya...
    Ippo aa supplyude result wait cheyympo Njn ith veendum padikyaanu., practical application mansilaakki kondu...
    thank you
    Shariq bro 🖤🖤

  • @nishapk9076
    @nishapk9076 2 года назад

    Great great .. very very thankful for ur efforts to make lessons simpler and simpler... Go-ahead .. expecting more

  • @NASARPANDA
    @NASARPANDA 4 года назад

    Dear Bro, your classes are Awsome !!!!!, video length is not an issue, you giving good explanation and simplified examples in all the topics so it really useful and easy to learn, all the classes meets the basic moto of your channel.....Big Thanks for your big effort..............

  • @afrinta3092
    @afrinta3092 4 года назад +2

    we will be indebted to you for your dedication even after the views got dropped !!

  • @Amal-ul4ec
    @Amal-ul4ec 2 года назад +1

    Sir, eee videoki nalla value und sirrrrr

  • @rajeshbhaskarannair1227
    @rajeshbhaskarannair1227 4 года назад

    Great way of interpretation by setting examples . Sir you are highly enthusiastic and energetic and truly committed to the subject. Thanks a lot

  • @startupstoryteller
    @startupstoryteller 4 года назад +1

    Admire your efforts... Thank you very much

  • @rahulprakash222
    @rahulprakash222 4 года назад +1

    episode 18 completed ....thank you so much

  • @malluentrepreneur
    @malluentrepreneur 4 года назад +1

    Thank you for this series brother .Ithilum nannayi fundamental padippikkan vere arkum pattilla .

  • @shipshore3397
    @shipshore3397 2 года назад +1

    വെറുതെ കുറെ കാലം യു ട്യൂബ്ൽ
    കണകുണാന്ന്‌ കുറെ വീഡിയോ കണ്ടു കാലം കഴിച്ചു , fundfolio ക്‌ളാസുകൾ കണ്ടു തുടങ്ങിയപ്പോഴാണ് mb മുതലായി തുടങ്ങിയത്.വിഡിയോ ധൈർഘ്യം
    ഒട്ടും തോന്നുന്നില്ല 👌

  • @chrissam81
    @chrissam81 3 года назад +1

    Thanks Samsudheen for all your efforts in putting a concise tutorial. Need some clarification regarding the Leverage ratio. I am contending between Debt to Asset Ratio or Liability to Asset Ratio [ Formula : Debt to Asset Ratio (Total Debt/Total Assets) vs Liability to Asset Ratio (Total Liability/Total Assets)].
    I noticed this because I inverted the formula of Financial Leverage Ratio to Equity to Asset Ratio. Then I added Equity to Asset Ratio + Debt to Asset Ratio. I expected it to be 1 but it was not. On further analysis when I added Equity to Asset Ratio + Liability to Asset Ratio, it equated to 1.
    So my question is: should we be using Debt to Asset Ratio OR Liability to Asset Ratio

  • @roshan7129
    @roshan7129 4 года назад +1

    Thanks for the class sir, things are getting easy if i would concentrate more ;) and surely i will ...because you are giving such effort to do this. As a part of a reward we need to focus in it and study well. Thankyou...with lots of love a student

  • @arunprabhakar9885
    @arunprabhakar9885 4 года назад +1

    Yes, i can

  • @georgecherian4331
    @georgecherian4331 3 года назад

    Really appreciate your sincere efforts. I don't think anybody can explain more simple than this. Keep going. ..