Financial Ratios 1 - Analyze Stocks | Fundamental Analysis 6 | Learn Stock Market Malayalam Ep 17

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1 тыс.

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +240

    Very valuable video. Topics covered:
    Profitability Ratios:
    Profit & Profit Margin
    EBITDA & EBITDA Margin
    Return on Equity (RoE)
    Return on Capital Employed (RoCE)
    RoE vs RoCE
    Return on Asset (RoA)
    Leverage Ratios:
    Interest Coverage Ratio
    Debt to Equity Ratio
    Debt to Asset Ratio
    Financial Leverage Ratio

    • @Ebrahim665
      @Ebrahim665 4 года назад +4

      I agree that the detailed study of a company is far better for an investor, having said that is it cumpulsory to check these ratios? Because all these ratios are derived or calculated from given datas like BS and P&L. We can easily understand at glance by looking at the BS how a company's financial position is.. so why it is important to look at its ratios?

    • @ashrafkt2198
      @ashrafkt2198 4 года назад +1

      Bro....2video per day

    • @kl_tech_
      @kl_tech_ 4 года назад +9

      Sir വീഡിയോസ് ഒന്നും delet ആകരുത് ഒരു 10 പ്രാവശ്യമെങ്കിലും കാണണം എനിക്ക്,, 👍

    • @businesstraveller716
      @businesstraveller716 4 года назад +3

      സത്യം പറയാലോ. ശരിക്കും കൂടെ ഓടി ഓടാൻ കുറേ ആഗ്രഹമുണ്ട്, ഇടക് പറ്റുന്നില്ല 😔

    • @Arun_V
      @Arun_V 4 года назад +9

      28:02 You are saying ROCE numerator is less than ROE numerator, but ROCE numerator (PAT+Tax+Interest=219.85) is greater than ROE numerator (Net income=166.5)

  • @kl_tech_
    @kl_tech_ 4 года назад +221

    ബോറടിക്കുന്നുണ്ട്.... പക്ഷെ ഇത് ഇത്രയും simple ആയി കിട്ടുമ്പോൾ പഠിച്ചില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ക്ലാസ് കിട്ടിക്കോണം എന്നില്ല.... അതോണ്ട് കുറച്ചു കഷ്ടപ്പെടാൻ തന്നെ തീരുമാനിച്ചു.... love you sharique broi... 😍😍😍

  • @shereefaboobaker6574
    @shereefaboobaker6574 4 года назад +191

    You have put into a nut shell what I spent trying to learn 5 years (graduation+PG) making it look like so simple.... great effort brother.. excellent... proud to follow you..

    • @shayarsalim7006
      @shayarsalim7006 4 года назад +16

      The best part is that we can pause, rewind, research and clear doubt before continuing. This can't happen in real live lessons.

  • @shareefk9067
    @shareefk9067 4 года назад +103

    ഇൻവെസ്റ് ചെയ്യാൻ കാശില്ലെലും B. com പഠിച്ചിട്ട് പിടികിട്ടാത്ത കാര്യങ്ങൾ ഇപ്പോൾ അതി ശക്തമായി മനസിലായി.
    Thanks a lot,😄

    • @mrakash3758
      @mrakash3758 3 года назад

      അതെ എനിക്കും

    • @layveha7050
      @layveha7050 3 года назад

      @@mrakash3758 bby cdi gfi

  • @smstip
    @smstip 4 года назад +52

    Fundfolio യുടെ എല്ല ക്ലാസ്സുകളും കാണുന്നുണ്ട്.. ഞങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണം. Sir ന്റെ ഒപ്പം ഞങ്ങളുണ്ട്.
    Regards,
    Yaseen

  • @energyside3903
    @energyside3903 4 года назад +313

    😏ഇനി നിങ്ങൾ ഇതിൽ റോക്കറ്റ് സയൻസ് ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ ഇത് പഠിക്കും സാറേ..... കാരണം എനിക്ക് ഇത് പഠിച്ചേ പറ്റൂ😍😘🔥

    • @shameem2146
      @shameem2146 4 года назад +3

      Hahha.. athe..

    • @energyside3903
      @energyside3903 4 года назад

      @@shameem2146 😍

    • @jasimbinzubair
      @jasimbinzubair 4 года назад +6

      Hey guys nammukk fundfolio communitywhatsapp group thudangiyalo

    • @jasimbinzubair
      @jasimbinzubair 4 года назад +1

      Energy side your name and phone number please

    • @energyside3903
      @energyside3903 4 года назад +1

      @@jasimbinzubair Ajmal
      9895392469

  • @imuhammadriyas
    @imuhammadriyas 4 года назад +372

    ഒരിക്കൽ അലക്സാണ്ടർ ദ ഗ്രൈറ്റ് പറഞ്ഞു " ആട് നയിക്കുന്ന സിംഹപ്പടയെ ഞാൻ ഭയക്കുന്നില്ല, എന്നാൽ സിംഹം നയിക്കുന്ന ആട്ടിൻ പടയെ ഞാൻ ഭയക്കുന്നു" - സിംഹം നയിക്കാൻ ഉള്ളപ്പോൾ ഏതു ബാലി കേറാ മലയും നമ്മൾ കഴറും💪.

    • @anoopramachandran5405
      @anoopramachandran5405 Год назад +5

      ഇതൊക്കെ എപ്പോ പറഞ്ഞു 🧐

    • @mafiasquad1975
      @mafiasquad1975 Год назад +4

      എപ്പോള അലക്സാണ്ടർ അങ്ങനെ പറഞ്ഞെ

    • @lonewolf9278
      @lonewolf9278 Год назад +3

      ​@@mafiasquad1975അങ്ങേരോട് സ്വകാര്യമായി പറഞ്ഞതാ 😁😁

    • @anjuajith3101
      @anjuajith3101 11 месяцев назад +1

      True

    • @apj6220
      @apj6220 8 месяцев назад

      Ayinu

  • @businesstraveller716
    @businesstraveller716 4 года назад +24

    നാൻ വളരെ ശക്തമായി പറയുന്നു, നല്ല വണ്ണം മനസിലാക്കണം, നല്ല complicated class ആകുന്നു. എല്ലാരും നന്നായിട്ട് follow ചെയ്യണം.

  • @nirmalantony5187
    @nirmalantony5187 4 года назад +60

    Thanks man. I can't believe, its 2am now was studying and trying to get deep into every points. It took about 4hrs to complete this video, because while you explain I was going through ITC's annual report side by side with your lecture. Worth watching it

    • @kirangeorge785
      @kirangeorge785 3 года назад +8

      One day it will pay off⚡⚡🔥

    • @wowhow4381
      @wowhow4381 Год назад

      Bro how is you journey after two years...

  • @jobin_prof
    @jobin_prof 4 года назад +2

    എൻ്റെ ചേട്ടാ, നല്ല രീതിയിൽ മനസിലാക്കാൻ 2 തവണ വീഡിയോ കാണേണ്ടി വന്നു . എല്ലാം നോട്ട്സ് എടുത്തിട്ടുണ്ട്. അല്പം പുറകിലായി പോയി ഞാൻ, പുറകെ ഓടി വന്നോളാം. അവതരണം ഒക്കെ Extra Ordinary, Brilliant ആണ്. ശക്തം ആയി മുന്നിലേക്ക് പോകാം ....Thank you very much. From a big fan.

  • @Ibrahimasharaf646
    @Ibrahimasharaf646 2 года назад +8

    ഇപ്പൊൾ ഞാൻ ഇതുവരെ പഠിച്ചു വന്നു ഒരുപാട് നന്ദി ഉണ്ട് അശാനെ അതിശക്തമായി മുനോട്ട് ഒപ്പം ഉണ്ട്🔥😍

  • @akhilr9807
    @akhilr9807 4 года назад +34

    ഒരു രസത്തിനു പഠിച്ച് തുടങ്ങിയതാ, ഇപ്പൊ എങ്ങനെയും ഇത് പഠിച്ച് എടുക്കണം എന്നായി mind.... 😁😁😁

    • @iiiii3207
      @iiiii3207 4 года назад

      Pinnala.. ❤️
      Learn & own

  • @CHENNAI60006
    @CHENNAI60006 4 года назад +6

    എങ്ങനെ നന്ദി പറയണം എന്നറിയില്ല... നല്ല പ്രതിഫലം അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @PraveenAnimator
    @PraveenAnimator 4 года назад +34

    at 43:12 Sharique, you have mentioned the Financial Leverage as the 'Debt to Asset' ratio, was that intentional? so got curious and digged to see what it is called : mentioned as Equity Multiplier = Total Assets / Total Equity in our case it would be the Average in both numerator and denominator. Please correct if wrong.
    Would be great if you can cover the Dupont Analysis as well.
    Thank you so much for the superb series :)

    • @nishadadukkath3893
      @nishadadukkath3893 3 года назад +1

      Me to same doubt
      Still today he didn’t replayed
      Actually I came here in comments section, anyone asked This question or not
      If you have answer please replay

    • @rahulharidas3130
      @rahulharidas3130 3 года назад +2

      That was a mistake...i think he was duplicating the previous slides to make the new ones and unfortunately forgot to change the name.

    • @kannan7226
      @kannan7226 3 года назад

      @@rahulharidas3130 anghane aavan aanu sadhyatha...bro padikkan thudanghiyathe ullo? :)

    • @rahulharidas3130
      @rahulharidas3130 3 года назад +1

      @@kannan7226 yes bro

  • @amalraj2313
    @amalraj2313 4 года назад +5

    കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം വീണ്ടുമെത്തി... ക്ലാസ് എന്നത്തേയും പോലെ valare മനോഹരം ആയിരിക്കുന്നു... ഇന്നത്തെ class ശരിക്കും എനിക്ക് മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു.... നോട്സ് രണ്ട് മൂന്നു വട്ടം വായിക്കേണ്ടി വരും.. ✌️✌️

  • @siraj449441
    @siraj449441 3 года назад +7

    After my CA course ,again i started learning ratios...thank you Sharique ,you are the best presenter i have seen ever.

  • @anilthomaskutty5098
    @anilthomaskutty5098 3 года назад +5

    കുറച്ചു വൈകിപ്പോയി കാണാൻ, 2 ആഴ്ചയായി കണ്ടു തുടങ്ങിയിട്ട്.16 episode കണ്ടൂ. ഞായറാഴ്ച demat account എടുത്തു.തിങ്കൾ 1000 ഇട്ടു തുടങ്ങി അടുത്ത ദിവസം ഒരു 9000 കൂടെ ഇട്ടു. ഇന്ന് വരെ 5 ദിവസം കൊണ്ട് intraday ചെയ്തു brokerage കഴിഞ്ഞു 15800 കയ്യിലുണ്ട്...ഒരുപാട് നന്ദി ബ്രോ ഇങ്ങനെ ഒരു ക്ലാസ്സ് ചെയ്തതിനു.🙏
    നമ്മൾ തമ്മിൽ ഒരു തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്, കൊല്ലത്ത് വച്ച്..

    • @riyasbabu8055
      @riyasbabu8055 3 года назад

      Contact number or whatsapp plz 9995037036

    • @heisenburgw.w4092
      @heisenburgw.w4092 3 года назад +1

      @@riyasbabu8055 ❤

    • @heisenburgw.w4092
      @heisenburgw.w4092 3 года назад

      @@riyasbabu8055 bro ഇദ് ചെയ്‌യുന്നുണ്ടോ

  • @muhammedbilal.v7911
    @muhammedbilal.v7911 4 года назад +12

    Tank you so much sir, even my MBA finance class was also not easy like yours class... yours is amazing...👌

  • @jibinjohny2541
    @jibinjohny2541 4 года назад +6

    Amazing sessions completed till 17th. Very interesting, gained a lot in simple learning and realistic examples. Yourself and ur team is amazing. Hoping to complete the session with the same interest and passion. Thank you.

  • @dingusagar
    @dingusagar 4 года назад +10

    Debt to Asset ratio can be brought into Screener by creating a new ratio in edit columns and putting the formula as Debt /Total Assets

  • @hamzamon
    @hamzamon 4 года назад +13

    Thank you for your initiative and effort. Defenetly, it will make a lot of confident for our investors, A minute correction :- PAT Margin = PAT / Total Revenue * 100 ie: [ PAT Margin = (168.04/2614) * 100 = 6.42% ]

  • @jeanchullikkal8594
    @jeanchullikkal8594 4 года назад +1

    The good thing about your presentation is, when things get tough, bit complex, you repeat it and make sure, no spectator is left behind. Even a spectator with very little mathematical sense can follow it. Thank you soo much.

  • @roshan7129
    @roshan7129 4 года назад +7

    ROE vs ROCE manasilakathavarkaayi simple aayi parayam :
    ROCE is inversly proportional to debts
    ie : when ROCE increases DEBT decreses
    when ROCE decreases DEBT increses

  • @aswathykg1994
    @aswathykg1994 2 года назад +2

    Super explanation and you are saving my life

  • @arunlal3276
    @arunlal3276 4 года назад +11

    Future billioners! What an inspiration ❣️

  • @vishnuks6602
    @vishnuks6602 Год назад +1

    Classes valare manoharamanu..... athilupari interesting aanu....❤❤❤👏👏👏
    Kaanuvan valare vaiki poyennoru vishamame ulloo.....
    Enikkoru doubt....
    Debt to asset ratio kaanunnathu.
    Debt to asset ratio= Total debt/ Total assets
    Financial leverage ratio kaanunnathum.....
    " Debt to asset ratio "
    Enna equation thanne aano.....
    Classil ee baagam varumbol
    "Average Total Asset/ Average Total Equity "
    Enne parayunnulloo.....
    Thettundel kshamikkanam.....
    Thirakku illathappol onnu clear cheythu tharamo.....

  • @sreerajns8618
    @sreerajns8618 4 года назад +135

    Daily എങ്ങനെ ഇത്ര ഊർജസ്വലനായി ഇരിക്കുന്നു ?

  • @jdsvds1307
    @jdsvds1307 2 года назад

    ഏകദേശം മാർകറ്റിൽ വന്ന്‌ ഒരുവർഷം കഴിഞ്ഞ് ഇത് മനസ്സിലക്കുവാൻ വന്ന എന്റെ ഹൃദയം നിറഞ്ഞ നന്ദി ഗുരുജി 🙏

  • @iiiii3207
    @iiiii3207 4 года назад +4

    My study TIME IS 2:00 AM..
    I AM 100% CONCENTRATED TO YOUR CLASS.. ❤️

  • @THEGARDENILCOMPANY
    @THEGARDENILCOMPANY 4 года назад +2

    Mepottu nokki nadanna oru janathaye. Fund folioyil free admission koduthu padipicha mahan @sharique samsudheen. Hats off

  • @roshan7129
    @roshan7129 4 года назад +5

    thankyou teacher ......roe roce compare 10-20 praavishyam kandath njan maathramano? ;)

  • @hareeshgopalakrishnan7656
    @hareeshgopalakrishnan7656 3 года назад +1

    Present after a year✅..
    Ithilum nalla tutorials swapnangalil polum illa. Thanks bro..💯💯💯

  • @omaral-mukthar2385
    @omaral-mukthar2385 4 года назад +3

    If you dont mind would you please check the part of RoE vs RoCE once more.~? Any mistake happened in presentation??

  • @10-sks
    @10-sks 6 месяцев назад +1

    Hello Sharique sir, I've been watching all of the videos so far and I wanted to write down my findings for Indian Oil Corporation(IOC)
    PAT: 11,704.26 crores
    PAT Margin: 1.22%
    EBITDA: 30,698.99 crores
    EBITDA Margin: 3.22%
    ROE: 25.83%
    ROCE: 21.24%
    ROA: 6.41%
    Debt to Equity: 0.72%
    Financial Leverage Ratio: 1

  • @Thesleepingpill1
    @Thesleepingpill1 4 года назад +5

    Hi sharique sir. I've been watching your videos from starting of your channel. I find it very useful and the way you explain is so damn great. I haven't seen a channel like yours brother. Well done and keep going.

  • @StudyRoom9
    @StudyRoom9 4 года назад +2

    സർ ...
    എല്ലാ class ഉം കാണാറുണ്ട്. Note Preparation ഉം ഉണ്ട്.
    Fundamental analysis ന്റെ അവസാന ഭാഗത്ത് ഓരോന്നിന്റെയും best numbers നെ കുറിച്ച് ഒരു short Notes ഉണ്ടാക്കുമെന്ന് കരുതുന്നു.
    Eg: P/ E : bl w 10 - 20%
    RoE: Above 15%

  • @abbas1018
    @abbas1018 4 года назад +5

    നല്ലരീതിയിൽ അവദ്ധരിപ്പിച്ചു കൂടുതൽ അറിവുകൾ ഇനിയും പങ്ക് വക്കുക 👍

  • @rainoc5250
    @rainoc5250 4 года назад

    ഹാർഡ് ആയിട്ടു ഉള്ള കാര്യങ്ങൾ എത്ര സിമ്പിൾ ആയിട്ടു പഠിപ്പിക്കുന്ന സാറേ.....big salute .... all the best

  • @9886572012
    @9886572012 4 года назад +3

    Another great day. I took almost 2 hours to complete it in details. Thank you

  • @anulrajeev7891
    @anulrajeev7891 Год назад +1

    14/02/23 -
    1) 40:00 Total debt = current + non current liabilities (short term + long term debts) edukkande? - here only current liability is taken into account

  • @nirmalgeorge9940
    @nirmalgeorge9940 4 года назад +5

    Enganea poya jan stock marketil paisa edan ponilla🤣🤣🤣enthokkea nokkanam but still beliveing and following sharique bro🥰

  • @jpsb6171
    @jpsb6171 4 года назад

    Padikundorum tough ayikondirikunnu...ningal paramavadi manasilakikan sramikunnu...manasilagathavark veendum veendum videos kaanuga. . simple ayit manasilagum...korach hard work cheydal nammuk financial strong avam... thank you sir

  • @alfancurtainswandoor
    @alfancurtainswandoor 3 года назад +6

    ടഫാണെങ്കിലും പിന്തുടരാൻ തന്നെയാണ് തീരുമാനം.

  • @itsmefavas3713
    @itsmefavas3713 4 года назад

    താങ്ക്യൂ സർ നല്ല അവതരണം ഈസി ആയ്യി മനസിലാക്കാൻ പറ്റുന്നുണ്ട് ഇത്ര നല്ല ക്ലാസ് ഫ്രീ ആയി ഞങ്ങക്ക് തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🤝🙌🙌 ♥️

  • @arkutty-b1f
    @arkutty-b1f 4 года назад +12

    ക്ലാസ്സ്‌ ഇപ്പോൾ dificule ആയിതുടങ്ങി എന്നാലും ഞാൻ സ്റ്റഡി മനസ്സിൽകാൻ ശ്രമിക്കുണ്ട്

  • @arunjsa6202
    @arunjsa6202 Год назад +1

    Debt to asset ration, financial leverage ratio equationil mention cheythirikunu🤔

  • @lajidavid2233
    @lajidavid2233 4 года назад +6

    In screener when we check the interest coverage for havells and seimens its around 47 and 87. But the debt to equity ratio is zero. If debt to equity ratio is zero which means no debt then why interest to be paid 🤔

    • @abilashrayirath3492
      @abilashrayirath3492 4 года назад

      it must an approx when we compare the interest rate large companies like havells and seimens have large revenue compare to v guard and as sir said screener calculation is somewhat different but it is truly near to 0 for sure these companies have a good development in these years

  • @aswinp6822
    @aswinp6822 4 года назад

    Engane Nanni parayanam nn arayilaaa. Athrakum helpful aan.. informative aan.ethra mathram effort edkunund nn manasilakunund..slides oke ullathkond notes kittunund..ingane ellam koode oru correct formatil pokuna namale course oru big success aay maarum .....sure..
    Namal angane aaki mattum..💓👍

  • @aneesul2933
    @aneesul2933 4 года назад +4

    പ്രിയ sharique bro,
    പറ്റുമെങ്കിൽ അല്ലെങ്കിൽ വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ .ROE & ROCE യും ഒന്നുകൂടെ കുറച്ചു ഒന്ന്‌ സിംപിൾ ആയി വിവരിക്കാമോ?
    ....Commemt ചെയ്താലും മതി...

  • @midhun622
    @midhun622 4 года назад

    Njn thudakkathil kandu pinne vitupoi eppol mudangathe class follow cheyth munnot varikayann
    Thankyou sir...

  • @Sujith_Pappan
    @Sujith_Pappan 4 года назад +3

    Sir, I owe you big treat when I see you.. Thank you...!

  • @100K-v8m
    @100K-v8m 4 года назад +1

    People don't understand the value of this information. It will take years to learn this ourselves. Big thanks to you for this.

  • @robertv7597
    @robertv7597 4 года назад +6

    മുംബൈ: മൂന്നുദിവസത്തെ തുടര്‍ച്ചയായ അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് മികച്ച നേട്ടത്തോടെ.
    സെന്‍സെക്‌സ് 1224 പോയന്റ് കുതിച്ച്‌ 28815 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 338 പോയന്റ് നേട്ടത്തില്‍ 8400 കടന്നു.
    ബിഎസ്‌ഇയിലെ 766 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 93 ഓഹരികള്‍ നഷ്ടത്തിലുമാണ്. 35 ഓഹരികള്‍ക്ക് മാറ്റമില്ല.
    നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടത്തിലാണ്.
    ഏഷ്യന്‍ സൂചികകളായ നിക്കി, ഹാങ്‌സെങ്, ഷാങ്ഹായ്, കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകള്‍വന്നതാണ് സൂചികകള്‍ക്ക് തുണയായത്.

  • @majidamajida8126
    @majidamajida8126 Год назад

    In Debt to Asset ratio:-
    Ethra proportion asset sell cheythal aanu.. full debt cover cheyan patuka!!
    Enu paranjalum sheri alle.

  • @royal.raj.c
    @royal.raj.c 4 года назад +3

    Poli. Njn oru investor aayi 😍

  • @ebsabin
    @ebsabin 4 года назад +1

    അതിശക്തമായി കൂടെയുണ്ട്...
    സമയം കിട്ടാറില്ല.. ഒരു ദിവസം എന്നത് 48 മണികൂ൪ ആയിരുന്നെങ്കിൽ...
    ഇപ്പോൾ രാത്രി മുഴുവനും ഉറക്കം ഇളച്ചിരുന്നു മുഴുവനും വീണ്ടും വീണ്ടും കാണും... വളരെ പുറകിലാണ് എന്നാലും മുഴുവനും അരച്ച് കലക്കി കുടിച്ചിട്ടേ വിശ്രമം ഉള്ളൂ..
    Thank you🙏💕

    • @blackdiomond6856
      @blackdiomond6856 7 месяцев назад +2

      Enthayi monu, nee ippo ethra sambadikkunu

  • @srinadh875
    @srinadh875 4 года назад +5

    Thank you Sharique. I’ve never done anything with this much concentration and dedication. So much value and learning’s.

  • @sijuts1520
    @sijuts1520 4 года назад +2

    1.5 speedilum ur class is Cristal clear. U r a great faculty...

    • @pau4165
      @pau4165 4 года назад

      1.75um soopera🔥

  • @vshnu8380
    @vshnu8380 4 года назад +3

    25:31 sir Capital employed =( Equity + long term debt) alle !!?....coz (Total asset - current liabilities) =( Equity + LT debt)

    • @murshiintracell9589
      @murshiintracell9589 4 года назад

      I have also same doubt

    • @adellatheef6065
      @adellatheef6065 4 года назад

      I’m not sure but I think this is the answer , to find out total capital employed when we use the formula short term debt + long term debt + equity we are taking into account all the money we have in our hand right now. Even if it’s a short term debt we have that money in our hand and we can use it as we borrowed it recently to use as capital.. so it is included in the total capital employed. But when it comes to liabilities we need to subtract the current liability as it is the money we have kept separately to pay off our immediate liability. We can’t include that money in our capital employed.

    • @adellatheef6065
      @adellatheef6065 4 года назад

      Correct me if I’m wrong

  • @tanson86
    @tanson86 4 года назад +2

    Appreciate your hardwork to educate Malayalee community. Hope more people watch your videos, in that way you will also feel rewarded and happy.

  • @anoopdasvs
    @anoopdasvs 3 года назад +3

    ഞാൻ പതിയെ പുറകെ വരുന്നുണ്ട് ട്ടോ.... 9 മാസത്തിനു ശേഷം ആണ് വീഡിയോ കാണാൻ തുടങ്ങിയത്.. ഈ episod വരെ എത്തി നിൽക്കുന്നു.....
    ഇനി വരുന്നവരും തളരേണ്ട... indian economy ഇവിടെ തന്നെ ണ്ട്.... നമ്മളും ട്രേഡ് ചെയ്ത് cash ണ്ടാക്കും.. മം അതിശക്തമായി നമ്മൾക്കു മുന്നോട്ട് പോകാം 😍😍😍🤩👌

  • @TheJohnsy1981
    @TheJohnsy1981 4 года назад

    കഴിഞ്ഞ പത്തു വർഷത്തിൽ അധികമായുള്ള എന്റെ ആഗ്രഹമാണ് ഷെയർ ഇൻവെസ്റ്റ് ചെയ്യുക എന്നത്. പലരോടും ചോദിച്ചു പല കാര്യങ്ങളും പഠിക്കാൻ ശ്രമിച്ചു, ഞാൻ ഒട്ടു കൺവീനിയൻസ് ആയില്ല. മാത്രമല്ല, പ്രോത്സാഹനത്തെക്കാൾ ഉപരി പിന്തിരിപ്പൻ ഉപദേശകർ ആയിരുന്നു കൂടുതലും. ലാഭത്തേക്കാൾ ഉപരി നഷ്ടത്തിന്റെ കഥകൾ ആണ് കേട്ടതും. ഈ ലോക്കഡോൺ സമയത്ത് മാർക്കറ്റ് ക്രഷ് ആയപ്പോൾ വീണ്ടും ഒരു ആഗ്രഹം തലപൊക്കി. എങ്ങനെയോ ഫണ്ട് ഫോളിയോ ശ്രദ്ധയിൽ പെട്ടു , എന്റെ സകല ധാരണകളും കാറ്റിൽ പറത്തുന്നതായിരുന്നു ഓരോ വിഡിയോയും ( ഞാൻ നേരത്തെ ഇൻവെസ്റ്റ് ചെയ്യാതിരുന്നതും നന്നായി ). ഇപ്പോൾ ഡെയിലി ഞാൻ ഏകദേശം രണ്ടു മണിക്കൂർ ഈ വീഡിയോ കണ്ടു പഠിക്കാൻ സമയം ചിലവഴിക്കുന്നു. ഒരു ആത്മ വിശ്വാസം വന്നു. അവതരണത്തിന് നൂറിൽ നൂറു മാർക്ക്

  • @AjmalKhan-ui4or
    @AjmalKhan-ui4or 4 года назад +5

    Please refer to episode #5 for those who forgot to calculate CAGR.

  • @johnspshaji4877
    @johnspshaji4877 3 года назад +1

    wow very informative video..... thank you soo much

  • @sreekutten143
    @sreekutten143 4 года назад +11

    Why China like countries, devaluating their own currencies ?? What is currency manipulation ? What the advantages !! And disadvantages ?? Please make us understand..

    • @shayarsalim7006
      @shayarsalim7006 4 года назад +1

      I have the same doubt.

    • @jujuthefrog622
      @jujuthefrog622 4 года назад +14

      China is an trade surplus country,they export more than they import.
      So when exporting their products to other countries,they need to be paid by their own currency ie,yuan.
      So here the demand of yuan increases which increases its value as well.this makes the importer costly to import goods from China and not viable and profitable as well.so they will look for alternatives like importing from other countries or manufacturing by themselves.
      So in order to avoid this,china manipulates the value of their currencies by keeping high dollar reserves.
      So now the value of yuan is balanced,so that both the parties,importer and exporter reap profits.
      This is best of my knowledge,doesn’t know all aspects of it.

    • @ranjanagopinath8017
      @ranjanagopinath8017 4 года назад +1

      I think he is not seeing or responding to messages...might be busy

    • @vivekjonvijayan7931
      @vivekjonvijayan7931 4 года назад

      More investment kittan

    • @_S.D.P_
      @_S.D.P_ 4 года назад

      They want to put it against US Dollar. It is a big subject, you will get videos in youtube

  • @JD-mc3bl
    @JD-mc3bl 3 года назад +1

    1 doubt - @28:26, you said numerator of ROCE < numerator of ROE. Athengane sheriyakum? Since EBIT = net income +interest +taxes. Apo EBIT alle valuth?

  • @abcdefghpe420
    @abcdefghpe420 4 года назад +10

    blue chip stocksnu ഒക്കെ detailed ആയ analysis ആവശ്യമുണ്ടോ
    നമുക്ക് 100% confident ആയി വാങ്ങരുതോ
    Present sharique sir🙋‍♂️( day 15)

    • @AfsalPA
      @AfsalPA 4 года назад +3

      Probably over valued by market sentiments !!

    • @shereefahmd3065
      @shereefahmd3065 4 года назад

      Long termil endhum sambavikkaam....... Eath kombathe company aayaalum

    • @basilck4106
      @basilck4106 4 года назад

      atleast debt and return ratios nokkam

  • @raneesnasar
    @raneesnasar Год назад +1

    Hi, njan oru homoeo dr. Aan, pudhiyoru student aan, vaigiyaan e videos ennilekk ethiyadh, padich varunnu, vaakugal ellaam kett kelviyillaathadhaan, samayakurav kaaranam slow aan, ennaalum valare nalla class aanattaa pahayaa,,

  • @anharpaipra8603
    @anharpaipra8603 4 года назад +8

    Sharique 🔥🔥

  • @HariKrishnan-up7jj
    @HariKrishnan-up7jj 3 года назад +1

    31:51 CAGR edukkumbol FY 14 muthal FY 19 vare edukumbol 6 years alla edukende, 5 Years aanu

  • @adilsafwan7129
    @adilsafwan7129 4 года назад +3

    Njan bcom complete cheythathanu.. ninghale pole dheerga veekshanavum aathmarthathayum arivum ulla teachers aanu padippichirunnathenghil orupadalukal rekshappedumayirunnu..
    But sadly avarellavarum ith examinu jeyikkan vendi maathram parannu tharunnu..
    Pinne class kazhinnal PSC kku vendi prerippikkunnu..
    Investment ine kurichulla orupadu papers bcom il und but Oru teacher sum ithinte practical vashathe Patti parannu tharunnilla.

  • @MrAthulsaji
    @MrAthulsaji 2 года назад +1

    EBIT MEANS EARNING BEFORE INTEREST AND TAX ALE??
    SO PAT + TAX + BENEFITS
    Engne varum??

  • @asmamhamza4584
    @asmamhamza4584 4 года назад +4

    Ellam മറന്ന് പോകാണ് sir
    Ratios എനിക്ക് ഇഷ്ട്ടമായില്ല
    😭😭

  • @vipinkripa3891
    @vipinkripa3891 4 года назад

    ഇൻട്രാഡേ പഠിച്ചു ചെറിയ പ്രോഫിറ് കിട്ടി തുടങ്ങി.. കൂടുതൽ പഠിക്കാൻ ആയി വീണ്ടും ഫണ്ടമെന്റൽ വീഡിയോ ലേക്ക് 🤩🤩ഈ വീഡിയോ യൊക്കെ ഇവിടെ ഉള്ളപ്പോൾ ധൈര്യം ആയി ട്രേഡ് ചെയ്യാം.. 😀

  • @aakash982
    @aakash982 4 года назад +3

    Futures millionaire oru hai തരുമോ 😂

  • @toshiropacino8299
    @toshiropacino8299 4 года назад +1

    First like. Then watch.
    I had been wondering for a long time how to study fundamental analysis. You saved me. Thank you. God bless

  • @Ashrafvaz
    @Ashrafvaz 4 года назад +4

    ഇതൊന്നു പഠിക്കാതെ വർഷങ്ങളായി ലാഭകരമായി ട്രേട് നടത്തുത്തുന്ന ഒരു മണ്ടൻ ഞാൻ

  • @aneeshbabu6612
    @aneeshbabu6612 2 года назад

    Sharique thanks
    Financial leverage ratio is AVG total asset /AVG Equity
    Debt to asset ratio :Total liabilities/Total Assets
    Am I correct pls reply

  • @anwarmohammed666
    @anwarmohammed666 4 года назад +1

    @sharique shamsudeen Sir oru doubt und..EBIDTAil sir operating revenue kandu pidikkan revenue from operators mathre eduthittullu pakshe equationil sir other income minus cheyyanam
    Operating revenue=(TOTAL REVENUE- Other income)
    =2694-12.3=2681.7cr

  • @ajmalaju7057
    @ajmalaju7057 4 года назад

    സംഭവം share മാർക്കറ്റ് സൂപ്പർ ആണ് എന്ന് ഇപ്പോഴാ മനസ്സിലായത് ഒരു ഹരം പിടിച്ചു വരുന്നുണ്ട് നമ്മുക്ക് അതിശക്തമായിട്ട് മുന്നോട്ട് പോകാം 👌

  • @vineethkp5009
    @vineethkp5009 4 года назад +1

    You're so great.. genius.. no other words to express may thanks.. following ur all the classes.. all the very best...

  • @sooryasunilkumar7082
    @sooryasunilkumar7082 2 года назад

    If we check TATA MOTORS profitability or leverage ratios, it doesn't show a positive figure even if we know it is a company with huge market cap, so which ratio is helpful in these situations.

  • @aakashaparna3863
    @aakashaparna3863 3 года назад

    with all due respect sir please take some time to check up on the vdos u have posted as some of us spent a lot of time in dwelling in mistakes in the vdo .....1 in the balance sheet tutorial vdo the formulae of roce was interchanged with the numerator, 2 pat margin equation il to convert it to percentage u should multiply it with 100, and 3 financial leverage ratio = total company debt/total shareholders equity
    - thanks for taking all the hardships for us sir

  • @johnshaji1941
    @johnshaji1941 4 года назад

    Hi Shariq I am a Health care Professional ,,, once i started following your vidz ,, Started dreaming again the lost dreams, i am entirly from Different background so i need to give more Concentrations, still i am in the right path ,,,,i Never mind the time needs to be spent to adapt it, I don t want to Give up ,,,,,, thank you very much for simplified method of Explanations,

  • @cyriacmjoseph4478
    @cyriacmjoseph4478 2 года назад

    Good class. Thank you we will meet soon for personnel talk

  • @shajiaz
    @shajiaz 2 года назад

    നല്ല class ആയിരുന്നു 👏👌♥️

  • @abhaisiv
    @abhaisiv 4 года назад

    i was on the verge on paying RS 10000 for a cource on stock market......now i have got it for free....all your videos are excellent thanks u...

  • @singsong3411
    @singsong3411 4 года назад

    In between , one comment. Cricket oru eg; aakkumbo batting performance maatharamalla , bowlingum nokkum. Oru kali jayippikkunnathilum tholppikkunnathilum bowlers num pangundu...

  • @nishadebrahim2095
    @nishadebrahim2095 4 года назад +2

    Shariq , nothing to say more, Excellent and informative. Keep going and Congrats.

  • @manupkurian3624
    @manupkurian3624 4 года назад +2

    Dear Sharique, Thanks for the videos.
    At 28 minutes 25 seconds on comparison between the ROE and ROCE, if i am not mistaken, the numerator of ROCE (PAT+tax+Interest)will be greater than that of ROE (PAT).You said it in the other way. could you please clarify.

    • @sareena6355
      @sareena6355 4 года назад

      I think he said denominator

    • @aswathybabu7838
      @aswathybabu7838 2 года назад

      I've the same doubt. Did you get it cleared?

  • @sheenasathyan1763
    @sheenasathyan1763 4 года назад +1

    Present sir .I have seen this with complicated manner...it's really understanding...

  • @abdulrahman-np8nm
    @abdulrahman-np8nm 3 года назад

    You are awesome genious and brilliant
    Itrayum simple aayitt paranju thannu
    Valare nannayitt manasilakunnunde❤️❤️❤️

  • @ravidsakumar1
    @ravidsakumar1 2 года назад

    excellent videos....thanks again .. i took8 hrs to understand this video he he...

  • @TheBigbang369
    @TheBigbang369 4 года назад

    Sharique Ekka njangal alae thanks parayandath ningal e videos upload cheyunath ine big thanks may God bless you

  • @bennythomas8035
    @bennythomas8035 3 года назад

    i'm listening your vieos repeatedly. because this is very intresting . firstly it was very tough, but now coming digestly. your teaching method is very appreciable. thanks a lot

  • @anulrajeev7891
    @anulrajeev7891 Год назад

    13/02/23 -
    @27:53, numerators different alle, so how can you compare the two fractions?
    @28:22, ROCE numerator alle eppozhum bigger (PAT+interest+tax) (Numerically, from the previous slide, ROE numerator = 166.55, ROCE numnerator = 219.58)?

    • @ameen6543
      @ameen6543 2 месяца назад

      You are right.i think sharique sirnu explain cheythappol maripoyathayirikkam

  • @SathyaSankar
    @SathyaSankar 4 года назад +1

    Binge watching mode on- 17th episode! I have been watching this series from this morning!

  • @AjithNanthiyadan
    @AjithNanthiyadan 2 года назад

    Thank U Sharique

  • @sunjuraghavan5975
    @sunjuraghavan5975 3 года назад

    Brother,
    words are not enough to appreciate you. after finishing each lessons ...inspiration to learn and read is getting high.

  • @rahulprakash222
    @rahulprakash222 4 года назад +1

    episode 17 completed...thank you so much