How to Start Intraday Trading for Beginners? Must Know Things | Technical Analysis E1 Malayalam
HTML-код
- Опубликовано: 5 фев 2025
- എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
Welcome to fundfolio! This is the twenty first video of my Complete Stock Market Learning Lecture Course in Malayalam and the first part of the Technical Analysis series and here we learn how to start intraday trading for beginners. Everything you need to know about starting intraday trading is explained in this video. Basics of Technical Analysis and basic assumptions on which Technical Analysis is based on is also explained in the video. Concepts like leverage, target, stop loss, technical analysis, technical indicators like MACD, RSI, Volume, Moving Averages are also covered. Everything you need to know before starting intraday trading in the stock market or share market is explained in this malayalam financial and educational video.
#intraday #technicalanalysis #fundfolio
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
Athi shaktham aayi 2025 January yil ee video kaanunnavar undo guys 🔥🔥🔥🔥
Hi🔥
Ond mwuthee
*Gym and Trading, Rules are same*
1. Discipline
2. Patience
3. Control on emotions
4. Know your strength and weakness
5. Never give up
6. Need months and years to become professional
7. No overnight success.
8. It's a journey
9. No shortcuts
10. Last but not least, Strong Mindset
Life too
nice......quite motivative....keep it up
👍👍👍👍👍👍
♥️
Ningalu poliya machane
എത്ര ലളിതമായി അവതരിപ്പിക്കുന്ന സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
മറ്റ് പല RUclips-ൽ ഞൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട് എന്നാൽ ഇത്ര Deep ആയി ലളിതമായി പറഞ്ഞ് മനസ്സിലാക്കി തരുന്ന സാറ് എന്റെ മനസ്സിൽ എന്നല്ല ഇത് കാണുന്ന എല്ലാം പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും സാറ് ഒരു ജീനിയസ്സ് ആണ്
നന്ദി
ഇൻ ശാ അള്ളാ
ഇനിയും ശക്തമായി മുന്നോട്ട്
എനിക്ക് 18 വയസായാൽ ഞാൻ trading start ചെയ്യും അതിനായ് ബ്രോയുടെ videos കണ്ട് പഠിക്കുകയാണ് i hope i can work it🤝🏽
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Join Our Telegram Channel for market updates and discussions - t.me/fundfolio
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Teach options and futures
upstox account open cheythu 300 poyi..ithuvare user id password kittiyittilla..ipo 2 days kazhinju...entha cheyyuka
@@jobinpm Mail check cheydoo??
Confirm aanenkil support option kaanum oru mail send cheyyuka avar reply tharum.
@@adithyavijay8263 mail check cheythu onnum vannittilla
Decipline & money management is the main point for intraday
3 വർഷം മുമ്പ് കണ്ട വീഡിയോ ആണ്. എത്ര നല്ല explanation. ഇപ്പോഴും എന്തൊരു പുതുമ. Shareeq bro,
you are amazing.
Bro ipol trade cheyyunndoo
Same
Students node parayaan ullath Money Management start cheyyunnath valiyoru pani kitteett aavaruth...........I like your way of teaching...Thanks
Last 2 വീഡിയോസിനെക്കാൾ ഇത് നന്നായി മനസ്സിലാക്കാൻ പറ്റി 😍
ഇതിൽ ഓരോ വീഡിയോയും ഞാൻ വളരെ താൽപര്യത്തോടെ ആണ് പഠിക്കുന്നത് എന്നിരുന്നാലും എന്നിരുന്നാലും പല കണക്കുകളും എനിക്ക് മനസ്സിലാക്കുവാൻ കുറച്ചു പ്രയാസം പക്ഷേ വീഡിയോകൾഎല്ലാം ഞാൻ ഡൗൺലോഡ് ചെയ്തു വെച്ച വീണ്ടും വീണ്ടും കണ്ടു മനസ്സിലാക്കുന്നുണ്ട് താങ്ക്സ് താങ്ക്സ്
ഞാനിതുവരെ attendens ഒരു വീഡിയോയിൽ മാത്രമാണ് പറഞ്ഞിട്ടുള്ളത് പക്ഷേ ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്
ഹായ്, shariq ബ്രോ, ഞാൻ ഒരു തുടക്കക്കാരൻ ആണ് share ട്രേഡിങ്ങ് ൽ, ഏകദേശം 2 മാസം ആയി ഇതിനെ കുറിച്ച് ഉള്ള ഒരുപാട് വീഡിയോസ് യുട്യൂബിൽ കണ്ടു, വെറും 5 മിനിറ്റ് ഉള്ള വീഡിയോ വരെ ബോറിങ് ആയിട്ട് തോന്നിയിരുന്നു, പക്ഷെ താങ്കളുടെ എത്ര ലെങ്തി ആയിട്ടുള്ള വീഡിയോ പോലും ഒരു മടുപ്പും ഉണ്ടാക്കാതെ മുഴുവനും ഇരുന്ന് കാണും, അത് താങ്കളുടെ ആത്മാർത്ഥമായിട്ടുള്ള, എനെർജിറ്റിക് ആയിട്ടുള്ള അവതരണ ശൈലി ഒന്ന് കൊണ്ട് മാത്രം ആണ്. എല്ലാ വിധ ആശംസകളും, കൂടുതൽ വീഡിയോസ് ന് വേണ്ടി കാത്തിരിക്കുന്നു
this is one of the best learning course on Stock market without paying a single penny . make use of it . always take notes and master it . great job done by sharique shmsudhhen
ഒരു കാര്യം മനസ്സിലാക്കിത്തരുന്ന തിനു വേണ്ടി താങ്കൾ തിരഞ്ഞെടുക്കുന്ന egsample പ്രശംസനീയം തന്നെ, എത്ര മനോഹരം
Bro, you are a gem. Thank for trainings which is made available free of cost to all.
ഒരുമിച്ചു grow ചെയ്യാം എന്ന് പറയുന്ന bro യുടെ വാക്ക് ഹൃദയം തൊട്ടു അർത്ഥവത്താകുന്ന താണ് അതുപോലെ വീഡിയോയും.Thanks a lot 😍🙏
Name is sharique shamsudheen welcome to fund folio അത് പൊളിക്കുന്നുണ്ട് 😍😍
Simple Life Ath pande poliyaa..
Simple Life Ath pande poliyaa..
Voice മാരകം 👌👌👌
Athu sathyam
Bhaii in Islam intraday is haraam please do research and follow the right n halaam path to earn money
Hi sir, I just turned 18 last month was watching your classes for a long time but couldn't make it practical because of the age problem to open account. You are a great inspiration to me . And words are not enough to describe how useful your videos are. Thanks a lot. Wishing to see you in personal one day
Enthayi bro
Present sir... Late by one year, thanks to lockdown. Started zerodha account an year ago, started investing now.
പൊളി ക്ലാസ്സ് ആണ് fundfolio അതി ശക്തമായി മുന്നോട്ട് pokaamm..
സാമ്പത്തിക വിപ്ലവ നായകന് അഭിവാദ്യങ്ങൾ ❤️❤️❤️
4 വർഷത്തിന് ശേഷം attendence ഇടുന്നു.......
Ee video upload chythitt 4 year ayittillalo😂
Ippo aavum 😅@@statohub4208
@@statohub4208 video full knda arayaa.. Avnte calculation ⚡
4 aayi @@statohub4208
@@statohub4208 apr 10 kazhinja avum 😀
Fundamental will watch later. ( Skipped some classes ) 😉
First I want to earn money for investment.
So first am choosing intraday 😌😌😊😊
Me too
Same here
Hey...how is now going 💹
Orumichu padikkam orumichu munneram💪
Fundamental analysis എല്ലാം practice ചെയ്യുന്നുണ്ട് . ഒരു കമ്പനി യെ എടുത്ത് കീറി മുറിച്ചു പഠിക്കുന്നുണ്ട് . ആദ്യത്തെ വീഡിയോയിൽ പറഞ്ഞ പോലെ core and satlite model use ചെയ്ത് മാത്രമേ capital രണ്ടിലും ആയിട്ട് ഇൻവെസ്റ്റ് ചെയ്യു .😄
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
How's your trading going
Another interesting series started from today, A big congrats Chetta.
Please add English subtitle to your video series.Because your classes are too good and I would like your video to reach others also.
from Tamilnadu ...❤❤❤ to start journey 🎉😊
Hello Sir...First of all hats off to you..I think u have started a revolution in Kerala. I am a beginner and I am going through your TA classes and practicing it regularly. One question here is that, TA helps us to predict how the market/price moves. However, if everyone thinks in the same way its oblivious that the market moves that that predicted direction. To give an example, a hammer appears in a downtrend, it gives a buy indication. Its natural that the price will go up when buyers are more. Is this also drive market movement?
Ethokke kanunnorkk cheryoru idea enkilum kitti kannm...pinne backi self study cheyyndi varum
Hi sharique .. each video’s make me more confidence to participate share marketing, you made a revolution kerala buddies , thank you bro…
Fundamental analysis padicha pole waiting aan technical analysis um padikan...you done a great job ...keep going ..👍
ചേട്ടാ ഹോസ്പിറ്റലിൽ വർക് ചെയ്യുന്ന എനിക്ക് daily ഡ്യൂട്ടി ടാ .so വീഡിയോ കാണാൻ time കിട്ടുന്നില്ല. എങ്കിലും ഞാൻ video no.15 എത്തി.എത്ര Time എടുത്താലും .ഇത് പഠിച്ചിട്ടെ ഉള്ളൂ.
salute to the determination
Hospitality ooi
Padichite start cheyavu. etra time eduthayalum pblm illa.
Njanum late aayi njaan 21 episod ethi
Njan oru truck driver aanu... 🙋♂️🙋♂️valare latum aanu bt still... 😍😍😍nokkaam..
My one of the favourite youtuber😍
Attendance vekkane 1st time aanu. Pakshe ini mudakkilla. Njan balance sheet reading vare continuous aayi follow cheythu ennittippo chedikkathe irikkan vendeett intraday thott padikkaanu. Value investing vere time set cheythitt athum continue cheytholam. Tnq guru! U r d best🙏
Simple intro and I like the disclaimer, thanks to fund folio.
ഒരു വർഷമായി ഞാൻ ഒറ്റക്ക് ശ്രമിച്ചിട്ട് പഠിച്ചതിനെക്കാളും ഒരുപാട് ഇരട്ടി ഈ ഒരൊറ്റ വീഡിയോ കൊണ്ട് പേടിച്ചു കഴിഞ്ഞു. Thanks a lot 😀😀😀
Sharique bro... kidu content
Very precise.. ithrem nallapole aaarkum basics explain cheythu kettittilla...
Njanum oru cheriya intraday trader aanu.. e paranja karyangal okke vayichu manasilakkan 2 books vayikendi vannu... ellavarkum valare effective aanu e classes
Go ahead bro... good luck
👍🏼👍🏼👍🏼
Profits kittunnundo trading loode
Your class is just amazing 🙌🏿🙌🏿🙌🏿
തിരിച്ചു വന്നു..... നുമ്മ pwolikkum
Fundamental analysis കണ്ട് മടുത്ത് ക്ലാസ് കട്ട് ചെയ്തിരുന്ന ഞാൻ ഇപ്പോഴാണ് ഇങ്ങനെയൊരു segment കണ്ടത്, ഇപ്പോൾ intraday first chapter മുതൽ കണ്ട് വരുന്നു. Upstox ഇല്‍ Account apply ചെയതു, തീർച്ചയായും മുന്നോട്ട് പോകണം, telegram groupil join ചെയ്തിട്ടുണ്ട്, വരാറില്ല. ചെയത് തുടങ്ങിയിട്ട് telegram ഇല്‍ വരാം, നന്ദി shareeque & friends.
SEBI FINE 80000-200000 ഒക്കെ ചാർജ് ചെയ്തു എന്നു കുറെ പേർ പറയുന്നത് കണ്ടു.. ഏതൊക്കെ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഉള്ള FINE ഒരു TRADER ക്ക് വരാൻ സാധ്യത ഉള്ളത്? ഇത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
I'm from tamilnadu.... Sir you are Great teacher for Share market... You are my best teacher....
Another interesting class.Eagerly waiting for the next class.
ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടു വളരെ ശക്തമായി തന്നെ മുന്നോട്ടു പോകുന്നു
ഒരു ദിവസം ഒരു class mathi പ്ലീസ്. 🙏
കാര്യങ്ങൾ പഠിക്കാൻ കുറച്ചു സമയം തരു. ഒരുപാട് ഇൻഫർമേഷൻ ഒരു ദിവസം കൊണ്ടു തലയിൽ കയറ്റാൻ ഉള്ള iq ഇല്ലാത്തത് കൊണ്ടാണ്.
യൂട്യൂബ് വീഡിയോ ആയതു കൊണ്ട് എപ്പോ വേണമെങ്കിലും കണ്ടു തീര്‍ക്കാമല്ലോ
Fundamental analysis oru nalla idea kitti.. Thank you Sir.
Discipline is the main point here......
Can you tell us practically how to execute this intraday trade:
The buy side intraday position will be taken only above the high of first 15 minutes candle.
Intraday target will be 1.5% from the entry; keeping 1% as a stop loss.
The buy position will be taken only if the price breaks the high of first 15 minutes candle before 1 p.m.
Every day at 2:30 pm one may put cost price as SL for trades which are in profit and may look to square off between 3-3:15 pm.
No words to describe your efforts...thanks Boss for your valuable time and efforts..😍😍
Present sir ✋
Sir, hope you'll explain how to pick up a particular stock for doing intraday trading. As we have several stocks in market we don't know which stocks to select for trading.
I also have the same question Sir,
I also
Thank you sir, ningal paranjad pole disciplines and money management, important ayittila karyaman...idilade kai poliya ende friend ippo ee field thanne vitt...avan telegram lude Vanna message noki ayirunnu trade cheydad...enod orupad paranjirun trade cheyan pakshe njan idd complete padichitte cheyu enna thitmanathil orach ninnu... once again thank you so much for your hardworks...
താങ്കളുടെ ക്ലാസിലിരിക്കുന്ന മലയാളികളെല്ലാം കൂടിഷയർ മാർകറ്റിൽ ഇറങ്ങിയാൽ മാർ വാടികളും സിന്ധികളും എല്ലാം ഓടേണ്ടി വരും.
Alla pinne!!
Illa... avarellam happy aayitt oodivarum.... 😊
കോപ്പാണ്... ഓടിച്ചെന്നു പണം വാരം എന്ന് മനസ്സിൽ കരുതി ഇറങ്ങിയാൽ കയ്യിൽ പത്തിന്റെ പൈസ കാണില്ല.... ബ്രോ...നമ്മൾക്ക് എന്തേലും നേടാം എന്ന ചിന്തക്ക് പുറത്ത് മറ്റുള്ളവരെ ദ്രോഹിക്കുക്ക.. ഓടിക്കുക ഈ വക ചിന്ത തന്നെ നല്ലതല്ല.... അതോണ്ട്... ആവേശം കുറച്ചു കുറയ്ക്കു മോനെ.... ...
@@sumanchalissery.. ആവേശം കണ്ടിട്ട് DII.. നു ചാകര ആയിരിക്കും.
കുറച്ചു പൈസ പോയാൽ തെറിവിളി തുടങ്ങാൻ പോന്നതേയുള്ളൂ.
ഓടിയാൽ വേലിക്കൽ വരെ..
@@sumanchalissery ഇവിടെ ആരെയും ഓടിക്കുന്ന ( ദ്രോഹിക്കുന്ന താങ്കളുടെ ഭാഷയിൽ) കാര്യമല്ല ബ്രോ. ആലങ്കാരികമായി പറഞ്ഞെന്നു മാത്രം. സ്റ്റോക്ക് മാർക്കറ്റ് ബിസിനസിൽ മലയാളി വെറും ശിശുമാണ്. എന്നും മാർവാടി സിന്ധി വിഭാഗത്തിന്റെ കുത്തകയാണ് ഇന്ത്യൻ വിപണി.
ഞാൻ ഇൻട്രാഡേ ൽ പഠിച്ച ഒരു കാര്യം.. Leverage ഉണ്ട് എന്ന ധൈര്യത്തിൽ shares കൂടുതൽ വാങ്ങാതെ ഇരിക്കു്ക.. ഷെയർ ഇടിഞ്ഞു പോയാലും കുറച്ചു ദിവസം ഹോൾഡ് ചെയ്യാൻ ഉള്ള ക്യാഷ് നമ്മുടെ trading അക്കൗണ്ട് ൽ കരുതുക .. Stoploss നിർബന്ധമായും സെറ്റ് ചെയുക.. ഹോൾഡ് ചെയ്യാൻ ഉള്ള ക്യാഷ് കൈയിൽ ഉണ്ടെങ്കിൽ നല്ല liquid* സ്റ്റോക്ക് ആണെങ്കിൽ 1week ഒകെ ഹോൾഡ് ചെയുക ഇൻട്രാഡേ ആണെകിൽ പോലും.5 ഡേയ്‌സ് വരെ leverage ൽ സ്റ്റോക്ക് കൈയിൽ വെക്കാൻ പറ്റും without അഡിഷണൽ ചാർജ്സ് (upto your broker).so do purchase upto your cash capacity only.
PLEASE ADD ONE MORE CHAPTER IN THIS SEQUENCE AS PSYCHOLOGICAL FACTOR IN TRADING.
Cheryo oru suggestion aaan..candlesticks formations and types explain cheythu. but just engulfing indicates trend reversal angane okke allathe concept behind that explain cheyyamayrnu..so that ellarkum eth type of pattern kodthalum. they reach on some conclusion based on that patterns. Fundamental analysis okke in depth concept explained aan..ivde ath lack cheyyunna pole oru feel last 2 videos aayit...paranjathil enthelum thettundenkil..sorry..
Back to interesting topic 🙌
Hoping to become a trader like u Ashane😍 in future...
13 June 2021 അതിശക്തം🔥🔥🔥
A very well explained! Good luck brother!
*ഫണ്ടമെന്റൽ അനാലിസിസ് പഠിച്ചവർ ഒക്കെ എന്റെ ഒപ്പം ഫസ്റ്റ് ബെഞ്ചിൽ ഇരിക്കൂ* 😄 *പുതിയ കുട്ടികൾ ഒക്കെ ബാക്ക് ബെഞ്ചിൽ ഇരിക്കൂ*
hahaha athu plwochu broo
@@frederickchakkunny 😘
ഞാനും...... 😜
@@thenithin9999 😄
ആദ്യം മുൻ നിരയിൽ ഇരുന്നവരെല്ലാം പിന്നിലേക്ക് തള്ളപെട്ട ചരിത്രമേയുള്ളു; ചുമ്മാ കൊഞ്ചനം കുത്തയതാട്ടോ
After a great journey i have arived to the best part,intraday💫.....present sir👋
Future is only the past again,just enter through another door.✌️✌️✌️
Good start - I'm a bit late, still... Thanks Sharique for these amazing videos.
This is my second round
I finished intraday all course this is my second round thank you sir
എല്ലാവരും കാത്തിരുന്ന video.. വ്യൂസ് കൂടി വന്നിട്ടുണ്ട്. പക്ഷെ എനിക്ക് താല്പര്യം long term ഇൻവെസ്റ്റ് ആണ്. എന്നാലും ഞാൻ ഇത് കാണും
@Akhil only 10% get profit in day trade...
@Akhil എന്റെ കയ്യില്‍ 5 nte പൈസ illa.. But pulli പറയുന്നത് vachu പഠിച്ചു demo acc പോയി trade chaithu kalikum😂😂 This is my entertainment 😜
Risk is the piece of life🔥
@@PESWITCHERYT ഡെമോ ട്രാഡിങ്ങ്നു ഒരു ആപ്പ് റെഫർ ചെയ്യാമോ
@@abijith9505 OLYMP trade ....
Intraday ആണ് ഒരു ഇന്ററസ്റ് തോന്നുന്നത് പക്ഷേ ഇങ്ങക്കും അതിൽ പ്രോബ്ലം ഉണ്ടായിന്ന് കേൾക്കുമ്പോ ഒരു പേടി. .
ആ പിന്നെ എന്ത് വന്നാലും മുന്നിട്ട് .പടിക്കാം പ്രാക്ടീസ് ചെയ്യാം . ആദ്യത്തെ പല ഇറക്കവും പ്രാക്ടീസിലൂടെ കയറ്റമാക്കാം .
Thank you
Hi Sharique. Thank you very much for the video series. Its really
helping. Can you please create a video for NRIs who would like to start
on stocks. I heard there are rules and restrictions for NRIS.
People dont value free knowledge
Excellent work 👌
Swing tradine kurichu oru video cheyumo?
Hi Sharique...How are you?
Thanks for the video. Can you please do a detailed video on how an intraday/swing trader can plan and pay out their STCGT, what are all the points to be considered about capital gain tax and payments while trading? Thanks...!!
Nhn ippola padikan start chyune Aashante first video muthal nhn e channel kanunud .. First kadda video Master card visa … RTGS neft
Ippozhum Ithu kanunnavar undo
Athe
Athe
Yes
Enik 2 doubts und.
1. Orikal demat account open akiyal, pinned ath close cheyyan patumo?
2. Nammal oru demate account open akiya sesham athil trading onnum nadathathe irunnal, athinu annual maintenance charge kodukendi varumo?
Patumenkil ithine pati oru video il explain cheyyamo...
Upstox down aayappol bro ന്റെ അടുത്തു വന്നു complaint പറഞ്ഞു അല്ലേ 😂🤣
70% സാറിന്റെ students very greedy ആണെന്ന് ടെലഗ്രാം ഗ്രുപ് തുറന്ന് മെസേജ് നോക്കിയാൽ മനസിലാക്കാൻ പറ്റും. വെറുതെ ഒരു അക്കൗണ്ട് എടുത്ത് കൊടിശ്വരൻ അകാൻ ഇറങ്ങിയിരിക്കുകയാ....
2 months അതിനപ്പുറം അവർക്കൊന്നും ഈ ഫീൽഡിൽ പിടിച്ചു നിക്കാൻ പറ്റില്ല
Athi shaktham👍💪💪💪💪
Very good presentation like a professor 👍👍👍
Present 👍
dude you are literally a great teacher istg!!
ഞാൻ കൊറച്ചു പതുക്കെ ആൺ ഇൗ കോഴ്സ് ചെയ്ത് കൊണ്ടിരിക്കുന്നത്....ഇൗ ക്ലാസ്സിലേക്ക് എത്തിയിട്ടില്ല..episode 16 ആയിട്ടുള്ളൂ..ഞാൻ
പ്രാക്ടീസ് ചെയ്യുന്ന MBBS ഡോക്ടർ ആൺ...അത് കൊണ്ട് ലോക് ഡൗൺ എനിക്ക് ബാധകം അല്ലാ...ഒഴിവ് കിട്ടുന്ന ഞായർ എല്ലാ വീഡിയോ കാണുക ആൺ ചെയ്യുന്നത്...അത് കൊണ്ട് ആൺ ഹാജർ രേഖപ്പെടുത്തത്...ഞാൻ
ഇൗ കോഴ്സ് മുഴുവൻ ആകുമെന്നും തേരക്കെടില്ലത്ത പോർട്‌ഫോളിയോ ഉണ്ടാക്കാൻ കഴിയുമെന്നും ശക്തമായി വിശ്വസിക്കുന്നു...ഇൗ ചാനലിന്റെ തുടക്കം മുതലേ ഞാൻ താങ്കളെ ഫോളോ ചെയ്യുന്നുണ്ട്
താങ്കളുടെ ഒരു വിധം എല്ലാം വിഡിയോസ് കണ്ടിട്ടുണ്ട്..എല്ലാത്തിനും കമെന്റ്സ് ഇട്ടിട്ടുണ്ട്...ഒരു പാട് ഒരു പാട് നന്ദി ഉണ്ട്..
എങ്ങനെ സ്റ്റോക്സ് ഇറങ്ങാം എന്ന് പഠിക്കാനയിട്ട് പുസ്തകങ്ങൾ വായിച്ചു തുടങ്ങിയപ്പഴാണ് താങ്കൾ ഇൗ കോഴ്സ് ചെയ്യുന്നത്...
ഇതിലും മികച്ച ഫിനാൻസ് ചാനെൽ അതും മലയാളത്തിൽ സ്വപ്നങ്ങളിൽ മാത്രം...മീറ്റ് അപ് ന്റേ കാര്യം ഒരു വീഡിയോ പറഞ്ഞിരുന്നു...
ഒരിക്കൽ നേരിട്ട് കാണാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു...
Correct
Hi friend ,dr shyam(pediatrician),me too in the same track
Just started studying stocks .
👍
can you please do a video based on trading in GEOJITH.
Intray day ഇൽ എങ്ങിനെയാണ് company ക്ക് ലാഭം(benefits)?? ഇത് ഒരാൾക്ക് നഷ്ട്ടപ്പെടുന്നത് വേറെ ഒരാൾക്ക് കിട്ടുകയല്ലേ!!!
Pls clarify
yes i have the same doubt
Ipo ചെയ്യുമ്പോൾ അല്ലെ കമ്പനി ക്ക് shares ന്റെ prize കിട്ടുകയുള്ളൂ..
Intraday ഇല്‍ ലേറ്റസ്റ്റ് trends and ന്യൂസ് വച്ച് prize vary ആവുന്നു എന്ന് മാത്രം.
(ഇത് വരെ കണ്ട Videos based ചെയത് പറഞ്ഞതാ.. 😅)
Attendance ✅. Athisaktham
2024 ൽ കാണുന്ന ഞാൻ....
please include a video on doing paper trading so that beginners can save money while learning to trade .. :)
ഇനി തൊട്ട് full കാണും ആഗ്രഹിച്ച video
episode 21 completed....thank you so much
ഒരു വര്‍ഷം കഴിഞ്ഞിട്ടു ഈ വീഡിയോ കാണുന്ന ഞാൻ
Yes😊, where did you reach i mean video
Nanjum
2yr kazhij video kanuna njn😜
3yr kazhinju kaannunna njn😌
എനിക്കൊന്നും manssilaagunnilla
Eniku financial management Esitam alatha oru subject ayirunu..ethu Vera a class il listen cheiyithitu ela.. first time ethra interest ayitu.e formal um class oka ketathu..
Share മാർക്കറ്റിൽ നിന്നുംകിട്ടുന്ന പണത്തിന് എത്രയാ tax കൊടുക്കേണ്ടത്? എങ്ങനെയാ കൊടുകുക
Short term 15 % slab
Long term 10% slab
Loss aanenkil carry forward cheyyanum pattum.
@@harikrishnan8856 appo ith automatic aayit accountil ninn pokuvoo
@@Jesbin_Kurian പോകും എന്ന് മാത്രമല്ല കണക്ക് പറഞ്ഞ് മേടിക്കും
@@harikrishnan8856 എകദേശം 1000 രൂപ നഷ്ടമായാൽ Tax അതിനുള്ളിൽ പെടുമോ അതേ വേറെ കൊടുക്കണോ..?
Loss aanenkil tax indavilla...but ath ITR file cheyyuanel aa ulla loss carry forward cheyyan pattum. Eg 1st year 1000 loss vannu. 2nd year 2000 profit. Appo2nd yearil total taxable amount 2000-1000=1000. Ith example maathram aanu.
Thanks bro😊 good class easy and understanding one
🙋♂️
Excellent video... moving to next class
Don't open demat account in UPSTOX
Worst app
Deepak D Nair yes best is Angel broking or Zerodha
@@Juicebarrel zerotha really good
Njaan varshangalaayi upstoxil aanu trade cheyyunnathu... Cheriya cheriya bug unde but kuzhappam illallo... Updations okke undallo
@@nothingcamefromnothing23ye53 eppo fund on u transfer cheyuthu nokku pne playstore rating nokku appa ariyam
@@deepakdnair9431 banking problem unde athu njaan samathichu... Pinne play store rating athil positivum unde bro athum koodi nokku.. ningal eathaanu use cheyyunnathu
Chetta.. Chettan Superaaa!!!!.... chetta upstoxil nammude trading accountil aavasyathinu cah undenkilum namukku livarage edukkan pattumo? eni varunna practical sectionil edum koode onnu include cheyyamo? plssss...
Really helpfull ..lucky to have sir like u
Kite app ഇലെ auctions എന്ന option എന്താണ് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Good presentation 👏🏻
Thanks a lot for educating us in a simpel way ,which i thought these are quite difficult to understand , this gives confidence that i can also venture into trading ,thank U very much
കാത്തിരുന്ന വീഡിയോ,
നമുക്കൊരുമിച്ചു നിക്ഷേപിച്ചു തുടങ്ങാം