british club car accessories in kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • This video is for you, the largest car accessories showroom in Kerala malappuram
    perinthalmanna
    Contact British club cars : 7594813260, 9846816036.
    channel
    / @britishclubcaraccesso...
    #dreamtechsalurv
    #caraccessoriesmalappuram
    #Britishclubcaraccessories
    dream tech salu rv
    For Business Enquiries : dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel

Комментарии • 146

  • @shabi5016
    @shabi5016 2 года назад +82

    കോയമ്പത്തൂരിലെ പോലെ കേരളത്തിൽ ഓഫർ എന്ന് കണ്ടപ്പോൾ നോക്കിയതാ വീഡിയോ പ്രതീക്ഷിച്ചപോലെ ആയില്ല വില അറിയേണ്ട സാധനങ്ങൾക് ഒന്നും വില പറഞ്ഞില്ല പറയാത്ത അതിൻറെ കാരണം വില കൂടുതലായിരിക്കും എന്ന് മനസ്സിലാക്കുന്നു

    • @rafnasmp3666
      @rafnasmp3666 2 года назад +1

      crct......

    • @edwi___SH____76
      @edwi___SH____76 2 года назад

      Yes

    • @arundas-pe2vl
      @arundas-pe2vl 2 года назад +10

      ആരും നമ്മളെ നന്നാക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് മനസിലാക്കിയാൽ മതി

    • @abdulrahimanthayyil3164
      @abdulrahimanthayyil3164 2 года назад

      Correct

  • @moideenvk8377
    @moideenvk8377 2 года назад +22

    Keralathil ellaavarum 5 iratti vilakk Aanu vilkunnath... Bolero wiper blade single piece vangiyath 200 roopakkaanu.. Aarum keralathil ninnu oru accessoriesum vangaruth..coimbatoor ukkadath poyal low price kittum...

    • @unnimullangath3347
      @unnimullangath3347 2 года назад +2

      Moideen, every item has a market value.kerala maintain this and they survive.just think about the sustainability with a retailer with wholesale price ,his shop rent,his effort to maintain the stocks with the capital,No one sells without a profit.
      When you go to manufacturer, you can see for what price you get a wiper blade. It's not for 1 or2 qty instead of 1000 qty.
      Business is profit oriented not service oriented.even Kovai too took their profit.

    • @moideenvk8377
      @moideenvk8377 2 года назад

      @@unnimullangath3347all accessories kerala price is over.....

    • @moideenvk8377
      @moideenvk8377 2 года назад

      @@unnimullangath3347 don't buy at any Accesdories in Kerala... Price is over in kerala..... Ukkadam is better than kerala..

    • @basithmlpm4956
      @basithmlpm4956 2 года назад +3

      Moideen from Coimbatore

    • @bazzmon2859
      @bazzmon2859 2 года назад

      @@basithmlpm4956 😂😂😂😁

  • @m.a.g2966
    @m.a.g2966 2 года назад +9

    സാലുച്ചേട്ടാ, കടക്കാരൻ ഇങ്ങോട്ട് പറയുന്നതിന് മുൻപേ അങ്ങോട്ട്‌ ചോദിക്കാതെ. പുള്ളി ഇങ്ങോട്ട് പറയെട്ടെ

  • @mallu536
    @mallu536 2 года назад +20

    വെറുതെ അല്ല വില ചോദിക്കാത്തത് 😂വില വളരെ കൂടുതൽ

  • @anandukrishnanair7541
    @anandukrishnanair7541 2 года назад +2

    Bro tvm I'll ithu pola shop undemgil onnu video cheyyanne nalla usefull ayyirikum nammuku nalla traveling cheyythalle ividatha showroom il povan pattollu

  • @sanjaynv8316
    @sanjaynv8316 2 года назад +1

    Great...congrts to British car club..All the best..

  • @painkalvly1777
    @painkalvly1777 2 года назад +4

    Price parayunnilla. Udayipp avum

  • @sainulabid2574
    @sainulabid2574 2 года назад +4

    Steering Cover prize പറഞ്ഞില്ല...

  • @villainsir6882
    @villainsir6882 2 года назад

    Super 1st time i wach your u tube channel thank you very much..

  • @rejijoseph9069
    @rejijoseph9069 2 года назад

    സീറ്റ് കവറിന് 4200 മുതൽ മേലോട്ട് കൊറേ ഉണ്ടാക്കും . വാഗൻ R ഞാൻ ഈയിടെ ചെന്നൈയിൽ നിന്ന് വാങ്ങിയത് 2300 രൂപയ്ക്കു നല്ല കൊളിറ്റി.

  • @sajigeorge9879
    @sajigeorge9879 2 года назад +1

    Pioneer DMH-Z5290BT available ആണോ?

  • @prathapshymolshymol6133
    @prathapshymolshymol6133 2 года назад +1

    Ningalk e video kandarrno ....

  • @podimonsentertainment1261
    @podimonsentertainment1261 2 года назад +1

    Ritz 2010 nte head light DRL ആക്കി തരുമോ. Projector headlamb ആക്കുമോ ?

  • @christyjose6579
    @christyjose6579 2 года назад +1

    Steering wheel control ആൾട്ടോ കാറിൽ സെറ്റ് ചെയ്യാൻ പറ്റുമോ?

  • @ubaidmk7571
    @ubaidmk7571 2 года назад +3

    കടയുടമയുടെ കൂടെനിൽക്കാൻ ശ്രമിച്ചു ബ്ലോഗ് നശിപ്പിച്ചു കളയരുത് വില പറയണം pls

  • @kiranpk6129
    @kiranpk6129 2 года назад +1

    Arum i20sports 2016 ithinte accessories ithine patti onnum parayunilla

  • @hadisinan3961
    @hadisinan3961 2 года назад +1

    Coyambathoril 6000 nte android 10000 roopak offer

  • @bbcyou2706
    @bbcyou2706 2 года назад +1

    ഇവിടെ എല്ലാത്തിനും വില കൂടുതൽ ആണെന്നാണ് അനുഭവസ്ഥർ പറഞ് അറിവ്

  • @AnishKumar-fp4pi
    @AnishKumar-fp4pi 2 года назад +1

    അണ്ണാ വില പറഞ്ഞാൽ ആളുകൾ കോയമ്പത്തൂര് പോകുമോ

  • @bazzmon2859
    @bazzmon2859 2 года назад

    Perintmanna kkar 😎

  • @xavierk.d3716
    @xavierk.d3716 9 месяцев назад

    Supper Supper

  • @muhammedaliap6110
    @muhammedaliap6110 2 года назад

    Old medel 2008 swift stearing countrol ഉണ്ടോ അവിടെ

  • @CARHUBKERALA
    @CARHUBKERALA 2 года назад

    Touch screen varunna stock stereoyil 360 cheyyam

  • @AliAli-rb3dr
    @AliAli-rb3dr 2 года назад

    കോയമ്പത്തൂരിൽ നിന്ന് കൊടുന്ന സാധനങ്ങളാണ്
    പെരിന്തൽമണ്ണ യിൽ ഇത്ര വിശ്യസിക്കാൻ പറ്റാത്ത സ്ഥാപനം വേറെയില്ല
    പെട്ട് പോവല്ലേ

  • @dev1142
    @dev1142 2 года назад +1

    Thanks bro❤️

  • @jobinvarghese7359
    @jobinvarghese7359 2 года назад +1

    New wagener steering control pattumo?
    Rate???

  • @rahulrajur5305
    @rahulrajur5305 2 года назад +1

    സാലുചേട്ടാ സൂപ്പർ 💞💞👍👍👏👏

  • @joyjoseph5888
    @joyjoseph5888 2 года назад

    Celerio2020 ക്ക് സ്റ്റിയറിംഗ് സ്പഷ്യൽ ഉണ്ടോ? കാരണംcelerio മാത്രം നിങ്ങൾ പറയുന്നില്ല

  • @narayananpattukuth7653
    @narayananpattukuth7653 2 года назад

    വളരെ നല്ല വീഡിയോ ആയിരുന്നു 👍👍👍

  • @babudavis6386
    @babudavis6386 2 года назад

    How much price of innova type 4 projector head light

  • @shinebabu4137
    @shinebabu4137 2 года назад +1

    Bro breeza yude steering control ethravum

  • @rafeekmorankala7028
    @rafeekmorankala7028 2 года назад +1

    Price koode mention cheydal nallada

  • @noushadnoushad997
    @noushadnoushad997 2 года назад +2

    Rate parayu

  • @rejijoseph9069
    @rejijoseph9069 2 года назад +1

    എത്ര കിട്ടി സുഹൃത്തെ ഈ പ്രമോഷൻ കൊടുത്തത്തിന്

  • @visakhvisakh7289
    @visakhvisakh7289 2 года назад +1

    Alto 800 il steering control available ano?

  • @santhoshchandu3825
    @santhoshchandu3825 Год назад

    Steering control wagnr varunnundo

  • @MsMathewp
    @MsMathewp 2 года назад

    Good Shop

  • @rajaneeshmidhuna2449
    @rajaneeshmidhuna2449 2 года назад

    Bolero accessories onnu review cheyyamo

  • @saimanoj1988sm
    @saimanoj1988sm 5 месяцев назад

    Maruti800 nte items undo?

  • @MALLUCARZTECH
    @MALLUCARZTECH 2 года назад +2

    Nice🔥🔥🔥❤️

  • @primaljills2115
    @primaljills2115 2 года назад

    Kollam districtil ullavarkku aduthu ee oru shopile service kittumo

  • @sandeepsandeepvt860
    @sandeepsandeepvt860 2 года назад +2

    Android with inbuilt amplefire ano

  • @virus999virus6
    @virus999virus6 2 года назад

    Drl tata vistakku cheyyan patto?

  • @mensgallery7610
    @mensgallery7610 2 года назад +1

    Nale varam

  • @homo3003
    @homo3003 2 года назад

    Online itra vila illla

  • @vishnubalu8405
    @vishnubalu8405 2 года назад

    Valvetronic exhaust second kitto bro

  • @davoodck7861
    @davoodck7861 2 года назад

    Toyota yaris steering control kittumo

  • @shyamchandran1606
    @shyamchandran1606 2 года назад +1

    വില ചോദിക്കാൻ മടിയാണെങ്കിൽ വീഡിയോ ചെയ്യാതിരിക്കുക.. വില പറയാൻ മടിയുള്ളവട്ടെ ഷോപ്പിൽ കേറാതെയും ഇരിക്കുക.. ഇതൊക്കെ കേരളത്തിൽ എവിടെയും കിട്ടുന്നതാ.. വില കുറവുണ്ടെങ്കിൽ അങ്ങോട്ട് പോയാല്മതിലോ.. ഇവിടെ വലിയ വില കുറവൊന്നുമില്ല..

  • @parthibanelango3059
    @parthibanelango3059 2 года назад

    14:08 Etios steering control available ano?

  • @evnnightmare1670
    @evnnightmare1670 2 года назад

    Magnate steering control etra rate pls

  • @appukhan8743
    @appukhan8743 2 года назад +2

    വില പറയുന്നില്ല

  • @irshadkkvzr9370
    @irshadkkvzr9370 2 года назад +2

    Onnm price paraynillallo🤕🤕

  • @manudk4519
    @manudk4519 2 года назад +1

    Rate parayunillalo

  • @aneeshpa7
    @aneeshpa7 2 года назад +1

    Plzzzz ion car

  • @ashifashif2608
    @ashifashif2608 2 года назад +1

    Hai

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 2 года назад

    നിസാന്‍ മാഗ്നറ്റിന്‍റെ ബേസ് മോഡലിന് ..വേണ്ട എല്ലാം കിട്ടുമൊ...?

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад +2

    👍👍👍👍👍😍😍

  • @vpsuhail5355
    @vpsuhail5355 2 года назад +2

    ഞാൻ ഒരു creta എടുക്കുന്നു ഇവിടെ വന്നാൽ ഫുൾ ഓപ്ഷൻ ആക്കിത്തരുമോ

  • @mushakkal609
    @mushakkal609 2 года назад +1

    നിങ്ങൾക്ക് നഷ്ടം ആവോ

  • @mnk1116
    @mnk1116 2 года назад

    Eon magna plus seat cover athrayakum

  • @harisk6988
    @harisk6988 9 месяцев назад

    E M I available aano

  • @nabeeltv317
    @nabeeltv317 2 года назад

    Breeza oe tyip armrest price

  • @edwi___SH____76
    @edwi___SH____76 2 года назад +2

    ബയഗര വിലയ

  • @rejijoseph9069
    @rejijoseph9069 2 года назад +1

    ഒടുക്കത്തെ വിലയായിരിക്കും അതാ പലതിനും വില പറയാത്തത്

  • @girishc3618
    @girishc3618 2 года назад

    Wagon r 2008 seat cover price ethraya

  • @jayachandranpillai9690
    @jayachandranpillai9690 2 года назад

    Santro zing seat cover എന്താകും വില

  • @ameernenminiputhanpurakkal
    @ameernenminiputhanpurakkal 2 года назад

    👌👌👌

  • @kiranm07
    @kiranm07 2 года назад

    Punch mat indo Bros avide

  • @anusmithin9880
    @anusmithin9880 2 года назад

    Aulto 800 weelcup price parayo

  • @jijinmadhug3624
    @jijinmadhug3624 Год назад

    Jbl subwoofer 1300w price

  • @MrGhostofthepast
    @MrGhostofthepast 2 года назад

    റെ ഡിഗോ സ്റ്റിയറിങ്ങ് കൺട്രോൾ വരുന്നുണ്ടോ ?

  • @aju4122
    @aju4122 2 года назад

    Figo nte accessories ndo

  • @jibilkjolly7436
    @jibilkjolly7436 2 года назад

    16:52 alto 800 alla k10 anu

  • @bineeshattingal1706
    @bineeshattingal1706 2 года назад

    Online purchase ഉണ്ടോ

  • @vineeshkrishna3862
    @vineeshkrishna3862 2 года назад

    Salu bai
    Evar van thattippa

  • @sachins2216
    @sachins2216 2 года назад

    Brezza arm rest rate pls?

  • @mpali7817
    @mpali7817 2 года назад +2

    സാലു ബായ്, ഹായ് മലപ്പുറത്തു എവിടെ യാണ് LPG CNG ഫിറ്റ് ചൈ തുകൊടുക്കുന്ന സ്ഥലം ഉണ്ടോ ഉണ്ടങ്കിൽ വീഡിയോ ചയ്യുമോ

  • @suseelapj1864
    @suseelapj1864 2 года назад

    Ethillom offer olla kada keralathil ondetòo ....pattikkan evane kazinje ollu

  • @royalgoldanddiamond5305
    @royalgoldanddiamond5305 2 года назад

    Mahendrayude oru item ille ivide

  • @venue3169
    @venue3169 2 года назад +1

    അവിടെ ചെല്ലുമ്പോൾ, കളി മാറും......
    വില പറയൂ....

  • @sahadcp6381
    @sahadcp6381 2 года назад

    👍👍

  • @biju000gmail2
    @biju000gmail2 2 года назад +1

    🥰👌

  • @moideenvk8377
    @moideenvk8377 2 года назад

    Keralathil verum thattipp aanu... 5 iratti vila... Ukkadam poku low price aanu...

  • @j4-family751
    @j4-family751 2 года назад

    👍

  • @praveenkumar-un9lc
    @praveenkumar-un9lc 2 года назад +2

    Alto 800 2017 model android pattumo

  • @haneefatk619
    @haneefatk619 2 года назад +1

    Therd😀

  • @AnandanPRBabu
    @AnandanPRBabu Год назад

    1സെറ്റ് ക്യാമറ ക് എന്താ വില

  • @babisha7137
    @babisha7137 2 года назад +1

    വില കൂടുതൽ ആണല്ലോ

  • @shihabks5091
    @shihabks5091 Год назад

    ഇതാണോ ഓഫർ വില കൂടുതൽ ആണ് കോയമ്പത്തൂർ 4500 തൊട്ട് കിട്ടും

  • @subairkunnanath8383
    @subairkunnanath8383 2 года назад

    സ്വിഫ്റ്റ് 2020 15 അലോയ് വില പറയുമോ..

  • @laijothomas6126
    @laijothomas6126 2 года назад

    ഷോപ്പിൽ പരിചയപെടുത്താത്ത ഐറ്റംസ് ഇനിയും ഉണ്ടല്ലോ.

  • @shabeebsunu3795
    @shabeebsunu3795 2 года назад +4

    റേയ്റ്റുകൾ പറയാത്ത തെന്തേ

    • @noushadpattampi1182
      @noushadpattampi1182 2 года назад

      ഒരു പാട് കൂടുതൽ ആണ് വില
      പിന്നെ അവർ പറ്റികൽ ട്ടിഎം
      ആണ് അവൻ തിരിക്കിട ആണ്

  • @vijishraju2212
    @vijishraju2212 2 года назад +1

    Alto 800 Allallo k10 Allle

  • @abhishekaaradhya4120
    @abhishekaaradhya4120 Год назад

    വില കൂടുതൽ workers അത്ര പോരാ എന്റെ urban cruiser കൊണ്ടുപോയി കുളമാക്കി seat കവർ back ശരിയായില്ല fog lamb cut cheytahathum പോരാ workers അത്ര എക്സ്പീരിയൻസ് അല്ല seat കവർ 1hour എന്ന് വീഡിയോ കണ്ട് പോയതാ ഒരു ദിവസം വേണം 😎

  • @RijvanPremi1M
    @RijvanPremi1M 2 года назад

    Mughe car accessories ka kam sikhna hai mujhe job milsakta hai

  • @sakeer_sha_prb
    @sakeer_sha_prb Год назад

    Njan ee kadayil poyittund evade over price aan

  • @hameedvappuhameed8450
    @hameedvappuhameed8450 2 года назад

    360ക്യാമറക് റൈറ്റ് പറയു

  • @amainathulla
    @amainathulla 2 года назад

    Eon ന് പറ്റുന്ന DRL ഉണ്ടോ

  • @The-in1th
    @The-in1th 2 года назад +4

    360 ethrayane rate??

  • @shebigc1605
    @shebigc1605 2 года назад +1

    Vila valare koduthalanallo bro 🤨