Android music system 9 inch Mega offer | കേരളത്തിൽ ഇതിലും വിലകുറച്ച് എവിടെ കിട്ടും

Поделиться
HTML-код
  • Опубликовано: 7 дек 2022
  • This video is for you the largest car accessories showroom in Kerala malappuram
    perinthalmanna
    Contact British club cars
    9846816036
    7594813260
    #androud #musicsystem
    #dreamtechsalurv
    #caraccessoriesmalappuram
    #Britishclubcaraccessories
    For Business Enquiries dreamtechsalu@gmail.com
    Facebook / dreamtechtravel
  • Авто/МотоАвто/Мото

Комментарии • 99

  • @mahroofpkt8080
    @mahroofpkt8080 Год назад +33

    നിങ്ങളുടെ വീടിയോ മുന്നോട്ട് പോകണമെങ്കിൽ വില കുറവ് ഉണ്ട് എന്ന് പറയണ്ട സാധനം ഉണ്ട് എന്ന് പറഞാൽ മതി

    • @subinmm3518
      @subinmm3518 Год назад

      Correct sathyam matrm prya shopkalk vNdi vdo chyathe viewers vNdi chyuka

    • @sekkirhussain7244
      @sekkirhussain7244 5 месяцев назад

      വില കുടുള്ളതലാണ്

  • @mallu536
    @mallu536 Год назад +15

    വില കുറവ് എന്ന് പറയണ്ട 🔪ആണ് വെറുതെ ഉള്ള റീച് കളയണ്ട

  • @Sreee9551
    @Sreee9551 Год назад +10

    Ningade add kandupoyatha njn ethrak onnula mudinja charge also😂

  • @ckmanimukkali8998
    @ckmanimukkali8998 Год назад

    useful video...thanks...

  • @kunhahammedkunhahammed8092
    @kunhahammedkunhahammed8092 Год назад

    ok. വരാം നോക്കാം. വാങ്ങാനും

  • @vavaashrafkottakal8866
    @vavaashrafkottakal8866 Год назад

    Wonderful information

  • @monishthomasp
    @monishthomasp Год назад +4

    Android system, camera muthalaya fittings expensive aanenkilum showroom fitted from company aayirikum better. Because, wiring cut cheyyumbol short avan chance und. We heard about a car catching fire in Kannur recently resulting in death of 3 people. It had these kind of alterations ennanu kettath. Good video Salu bro.. ❤️💕

    • @uservyds
      @uservyds Год назад +2

      ഇപ്പോൾ വയറിങ് കട്ട്‌ ഇല്ല ബ്രോ ജസ്റ്റ്‌ പ്ലഗ് &പ്ലേ ഒൺലി നമുക്ക് വേണേലും സ്വന്തമായി ചെയാം

    • @Saleena6677
      @Saleena6677 Год назад +1

      കണ്ണൂരിൽ കാറിൽ പെട്രോൾ സൂക്ഷിച്ചതാണ് തീപിടുത്തതിന് കാരണമായതെന്നാണ് അറിഞ്ഞത്

    • @ajashameed9827
      @ajashameed9827 8 месяцев назад +1

      ഷോറൂമിൽ 6000 360 ഡിഗ്രീ കിട്ടില്ലല്ലോ അത് 36000 ഒക്കെ ആവും

  • @entertainment-og4vy
    @entertainment-og4vy Год назад +1

    Ponnu chetta. Ingalee offers und nne parayunna sthalanghalil ullethinekkalum athinte chuttum ulla shopil athinekkalum rate kuravanallo ee shopil anu rate kooduthal Ella accessories kallkum athinekkalum rate kuravaanu manjeri pandikkad Evide ulla accessories shopile Evide kodukkunna product pandikkad okke cheep ratil anu sale cheyyunnath.

  • @bansuriravi6202
    @bansuriravi6202 10 месяцев назад

    Maruthi Zen 2003 model power steering is available. If so price.

  • @bushrabashar8666
    @bushrabashar8666 Год назад

    Ultra comfort seat cover Nissan Sunny rate yethra

  • @switchback.surfer
    @switchback.surfer Год назад +2

    Be very careful when you fix electronic products here, for my vehicle they did weire cutting & i have put a case on them. The technicians are young without experience.
    Seat cove is the best there

  • @ababmajidamedaparambil1175
    @ababmajidamedaparambil1175 Год назад +1

    Shalu Bhai കോയമ്പത്തൂർ അല്ലെ കുറവ്,.?

  • @sivandas8169
    @sivandas8169 Год назад +5

    ഇത് പോലത്തെ ഷോപ്പ് കോഴിക്കോട് ഉണ്ടോ?? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമോ ബ്രോ??

  • @zainulabideen4927
    @zainulabideen4927 7 месяцев назад

    Guys, pioneer avh z5090bt kodukkanundo

  • @riyas918
    @riyas918 Год назад +9

    9inch android flipkart ഇൽ 5k കു കിട്ടും.

  • @tonyantony4638
    @tonyantony4638 Год назад +2

    Ultra comfortable seat chayan ethra cash akum

  • @shereefkalad
    @shereefkalad Год назад +1

    👍👍

  • @suryaks9658
    @suryaks9658 Год назад

    Odkathe vila salu bro paisakk vendi Ethupolathe Vrithiketta kadel povalle nashicha kada aravushaala

  • @eyememyself6307
    @eyememyself6307 Год назад

    Anna pink colour namichu

  • @thephoenix8301
    @thephoenix8301 Год назад +1

    4:40 ആ ചെക്കന്റെ ചെവി .....!!!

  • @riyasct8022
    @riyasct8022 Год назад

    👍🏻👍🏻

  • @Aksaviju
    @Aksaviju Год назад

    Swift spoiler rate ethra?

  • @njammalekoikode3581
    @njammalekoikode3581 Год назад +1

    Ikka Njn Vadakara aanu ente new car seat cover athupole cheiyanam enud Kozhikode evtelum indo.. Plzz bol bai😍

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 Год назад +1

    ഈ കടയിൽ നല്ലറൈറ്റ് ഉണ്ട്

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot Год назад +1

    360 ഡിഗ്രി ക്യാമറ ബലാനോ സീറ്റയിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ? എങ്കിൽ എത്ര രൂ പയാകും ?

  • @sandyfreak007
    @sandyfreak007 5 месяцев назад

    Athraikku vila kuravonnum alla ee ratiney kkal kurachu ekm kittum

  • @shirinmusthafa2616
    @shirinmusthafa2616 Год назад

    Ei offer ipol undo music system 9 inch android

  • @switchback.surfer
    @switchback.surfer Год назад +1

    This shop is only good for seat covers. Accessories are cheap quality & expensive

  • @techgaragekerala8300
    @techgaragekerala8300 Год назад

    Maruthi 800 itu vekkan pattumo

  • @user-xx4mr7gw5j
    @user-xx4mr7gw5j 4 месяца назад

  • @abhijith-rf5mx
    @abhijith-rf5mx Год назад

    Cameraod kudi ulla Android ethranu rate

  • @jollyabraham9232
    @jollyabraham9232 Год назад

    Shop evide aanu place

  • @user-ui8xr4km8w
    @user-ui8xr4km8w Год назад

    👍👍👍👍

  • @Ebinkanakaraj
    @Ebinkanakaraj 7 месяцев назад

    2 year വാറണ്ടി ഉള്ള ആൻഡ്രോയ്ഡ് സെറ്റ് ന് കോയമ്പത്തൂർ ൽ 4700 മാത്രേ ഉള്ളൂ price.....

    • @rainbow_vibes
      @rainbow_vibes Месяц назад

      Shopinte name or contact number undo bro

  • @vin3221
    @vin3221 Год назад

    Amazon il rate ?

  • @ViberMallu
    @ViberMallu 10 месяцев назад

    Chetta nalla company eadha

  • @firshadrahiman9537
    @firshadrahiman9537 Год назад +2

    റെെറ്റ് എല്ലാം ഇരട്ടിയാണലോ

  • @hmjamshad3972
    @hmjamshad3972 Год назад +1

    കോയമ്പത്തൂർ ആൺ ഡോ യിസ് 4500 ഉള്ളൂ

  • @rahulrajur5305
    @rahulrajur5305 Год назад

    സാലു ചേട്ടാ 💞👍👍പൊളി

    • @DreamTravelsRv
      @DreamTravelsRv  Год назад

      Evide ayrunnu koore ayallo kandit

    • @rahulrajur5305
      @rahulrajur5305 Год назад

      കുറച്ചു തിരക്ക് ആയിരുന്നു ചേട്ടാ

  • @sethugokuldas8498
    @sethugokuldas8498 7 месяцев назад

    5500 രൂപക്ക് ഞാൻ തരാം musimo brand.1 year warranty യോട് കൂടി.

  • @Sudhe758
    @Sudhe758 Год назад

    എവിടെ?

  • @royaltravelservice421
    @royaltravelservice421 Месяц назад

    7000aakkikude.

  • @aneeshab8502
    @aneeshab8502 Год назад +1

    ഇക്ക എല്ലാത്തിന്റേം വില പറയു 😔😔😔😔

  • @Saleena6677
    @Saleena6677 Год назад +2

    കോഴിക്കോട് എവിടേലും നല്ല ക്വാളിറ്റി ആക്സസ്സറിസ് വില കുറവിൽ വിൽക്കുന്ന ഷോപ്പുണ്ടോ?

  • @shareefkaka9951
    @shareefkaka9951 Год назад

    അവിടുത്തെ മൊബൈൽ നമ്പർ ഉണ്ടോ

  • @gamil.1122
    @gamil.1122 Год назад +2

    ഇതാണോ വില കുറവ്

  • @abdulsaleem3756
    @abdulsaleem3756 Год назад +1

    Shalu bro ningale poliyaanu

  • @user-cm4ky1wb3l
    @user-cm4ky1wb3l Год назад

    ആയിക്കോട്ടെ

  • @zubairzubair9898
    @zubairzubair9898 Год назад

    Price over

  • @harisk6988
    @harisk6988 8 месяцев назад

    Emi undo

  • @rasheedameeni8449
    @rasheedameeni8449 Год назад +1

    മുതലാളിക്ക് ഒരു തല kanam

  • @next555
    @next555 Год назад

    MRP എന്ന് പറയുന്നത്
    ഇരട്ടി വില ആണ് ഏതൊരു പ്രോഡക്റ്റിനും
    10% ഡിസ്‌കൗണ്ട് പോലും എന്നാ കത്തി അടെ 😂

  • @ashrafpilakkadan7464
    @ashrafpilakkadan7464 Год назад

    വിലക്കുറവ് 😢

  • @shameermalayil1701
    @shameermalayil1701 10 месяцев назад

    ഇരട്ടി വിലയാണ് ഈടാക്കുന്നത് സത്യമായിട്ടും

  • @Resh21782
    @Resh21782 Год назад

    Salu bai നിങ്ങളുടെ ഫോൺ നമ്പർ പ്ലീസ്

  • @switchback.surfer
    @switchback.surfer Год назад

    Worst technicians, i have raised a legal suit on them.

  • @rashidkozikode6045
    @rashidkozikode6045 Год назад

    Rate adhikam aan waste

  • @ahammeddanish7862
    @ahammeddanish7862 Год назад

    ഉള്ള വില കളയല്ലേ ശാലു 🤣🤣🤣🤣🤣

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 5 месяцев назад

    😂 എവിടെ ടിസ് കൗണ്ട്

  • @shameermalayil1701
    @shameermalayil1701 10 месяцев назад

    കല്ല് വെച്ച നുണ

  • @saidalavikallan
    @saidalavikallan Год назад +2

    കോയമ്പത്തൂരിൽ തന്നെയാണ് ഭായ് വില കുറവ്. ട്രെയിനിനു അങ്ങോട്ട് ₹60 ഇങ്ങോട്ട് 60₹ കൊടുത്താലും ലാഭം തന്നെ. ക്യാമറ അടക്കം 9 ഇഞ്ച് 6 മാസം മുമ്പ് ഞാൻ വാങ്ങിയത് 5500 ഉള്ളൂ

    • @jocker4644
      @jocker4644 Год назад

      അവിടുന്ന് തന്നെ ഫിറ്റ് ചെയ്ത് തരുമോ?

    • @jocker4644
      @jocker4644 Год назад

      Accessories warrandy ഇൽ ചെയ്ത് കിട്ടുന്ന കട adaanu

    • @jocker4644
      @jocker4644 Год назад +1

      പുതിയ വണ്ടി യടുക്കുന്നുണ്ട്. മാരുതി brezza. അഡിഷണൽ

    • @jocker4644
      @jocker4644 Год назад

      Coimbatoril malayaliyude kada fitt chaith tharunna kadayude name and phone number

    • @saidalavikallan
      @saidalavikallan Год назад

      ഉക്കടത്ത് അബ്ബാസിന്റെ ഷോപ്പ്
      പിന്നെ. ഷോപ്പ് no: 186 ആണെന്നാണ് തോന്നുന്നത് നിങ്ങൾ ബർഗയിൻ ചെയ്യുന്നത് പോലെയിരിക്കും. എല്ലാം 1 year warrenty കിട്ടും.

  • @sunilkallil8924
    @sunilkallil8924 Год назад +1

    ഫ്ലവർസ് അവതാരകൻ മിഥുനിന്റെ ഒരു ചായ

  • @forcarmalayalam
    @forcarmalayalam Год назад

    Hyundai eon power full ആക്കാം ruclips.net/user/shortsJNrtUr22WmY?feature=share

  • @Faisal-ky5ht
    @Faisal-ky5ht Год назад +4

    നിങ്ങടെ വളിച്ച എളിമ കാണുമ്പോ പൊളിഞ്ഞു കേറുന്നുണ്ട് kopp

  • @Mungaz
    @Mungaz Год назад

    ❤️

  • @ashrafpilakkadan7464
    @ashrafpilakkadan7464 Год назад

    വിലക്കുറവ് 😢

  • @kabeerkochumari5179
    @kabeerkochumari5179 Год назад