എൻ്റെ പുതിയ സ്വിഫ്റ്റ് കാർ ഞാൻ കഴിഞ്ഞ ദിവസം ഈ ഷോപ്പിൽ നിന്നും പണി കഴിഞ്ഞു ഇറക്കി ഒരു കസ്റ്റമർ എന്ന നിലയിൽ ഞാൻ ഹാപ്പി ആണ് നല്ല പെരുമാറ്റം നല്ല വർക്ക് ന്യായമായ വില എല്ലാം ഒരു കുടക്കീഴിൽ അതാണ് ബ്രിട്ടീഷ് ക്ലബ് മറ്റുള്ളവരിൽ നിന്ന് എനിക്ക് വിത്യസ്തമായി തോന്നിയത്👍
നമ്മുടെ പെരിന്തൽമണ്ണ കാർക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ബ്രിട്ടീഷ് ക്ലബ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നില്കുന്നത് അവരുടെ നല്ല പെരുമാറ്റവും വൃത്തിയുള്ള പണിയും ന്യായമായ വിലയും പരിജയ സമ്പന്നരായ പണിക്കാരും തന്നെ ആണ്👍👍👍
Chetta Android screen pooleulla accessories Tata nexon,harrier,Safari thudangiya carsil fit cheyumbol athile main features Aaya apple carplay, android auto Thudangiya features 2aamath vekkunna screenil kittumo
Ee video kanditanu Nan ente Swift car avde android, Rear view camera thudagiya karyagal set cheyyan British clubil kondupoyath. 1 manikur kond seryaki tharam ennu parannirunnu . Vygeet 5 manik car koduth rathri 9 mani aayitum onnum seryayillaa avasanam set cheytha ellaam thirich oori aake dissapointed aayitanu thirich ponnath. Ee video kandit aarum avde pokaruth
ഇവിടെ റേറ്റ് കൂടുതലാണ് 🙏 ഈ വീഡിയോ കണ്ട് അവിടെ പോയി ചോദിച്ചു അവസാനം നാട്ടിൽ ഫ്രണ്ട് ന്റെ ഷോപ്പിൽ നിന്ന് ചെയ്തു thumbnail കൊടുത്ത പോലെ ഇങ്ങനെ തള്ളി മറിക്കാൻ ഒന്നും ഇല്ല ചെങ്ങായി
കോയമ്പത്തൂർ അയാൾ പറയുന്ന വിലക്ക് അവിടെ പോയവർക് കിട്ടിയിട്ടില്ല എന്നാണു അറിവ്. പിന്നെ എല്ലാത്തിനും വില പറയൽ ഒക്കെ കുറച്ചു പ്രശ്നങ്ങൾ കാണും. അവരുടെ എല്ലാത്തിന്റെയും വിലകൾ അവർ പറഞ്ഞാൽ അവരുടെ ബിസിനസിനെ അത് ബാധിക്കും എന്ന ഒരു പ്രശ്നം ഉണ്ട് . പുറത്തുള്ള ഷോപ്പുകാർക് അവനവന്റെ വിലകൾ ഷെയർ ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് കാണും. നിങ്ങൾ ഒരു ബിസിനെസ്സ്കാരൻ ആണെങ്കിൽ മാത്രം പിടികിട്ടുന്ന ഒരു സംഗതിയാണത്. നമ്മളും ഇതേ ഫീൽഡ് ആണ് ബ്രോ😊. ഓരോ ഷോപ്പുകാരുടെയും മുതൽ മുടക്കിനു അനുസരിച്ചു ആകും പലപ്പോഴും വിലയുടെ കാര്യങ്ങൾ.
@@dailyvlogs1978 aarodaa ee parayunnath, bro njaan ivide 17 years auto parts wholesale marketil saleman aanu. enikkariyaam . thonniya vila enn ningalaano theerumaanikkunnath, avark afford aaya vila alle avar parayuka. adhikam vaangeet ivide aarum ullil poyittumilla
Brother, ente Renoult Kiger RXT model next month first week irangum. Seat cover venam, floor matting, headlight led bulb venam, 360 cam with recording, 4 tweeters venam, sub wiring kit idanam. Ee work ellam avide cheyyan pattumo? Alloy 16 inch undo?
kadayilekku vilichu.... But h told me i am in driving. pinne shop numb chodichu.... no any other shop contact number....he told me....what is this still we are not professionallllll
2:24 When enquired , have been living at cbe for fifty years, they gave me for ten including fitting...10 inches with Camera..there are more than a few thousand shops, don't compare any with CBE
360 camara baleno zeta യിൽ ചെയ്യാൻ എത്രയാകും ഗ്യാരണ്ടിയുണ്ടോ ഒഫിലും ഈ കാമറ റെക്കൊഡ് ആവുമോ പുതിയ വണ്ടിയിൽ ചെയ്യുമ്പോൾ വാറണ്ടിയെ ബാധിക്കുമോ മിററിലും മറ്റും ഹോൾ ചെയ്യുമ്പോൾ കമ്പനി വാറണ്ടി നഷ്ടമാവുമോ Lply പ്രതീക്ഷിക്കുന്നു baleno യുടെ led ഗ്രില്ലിന് എതയാകും ഇത് rto പിടിക്കുമോ
എൻ്റെ പുതിയ സ്വിഫ്റ്റ് കാർ ഞാൻ കഴിഞ്ഞ ദിവസം ഈ ഷോപ്പിൽ നിന്നും പണി കഴിഞ്ഞു ഇറക്കി ഒരു കസ്റ്റമർ എന്ന നിലയിൽ ഞാൻ ഹാപ്പി ആണ് നല്ല പെരുമാറ്റം നല്ല വർക്ക് ന്യായമായ വില എല്ലാം ഒരു കുടക്കീഴിൽ അതാണ് ബ്രിട്ടീഷ് ക്ലബ് മറ്റുള്ളവരിൽ നിന്ന് എനിക്ക് വിത്യസ്തമായി തോന്നിയത്👍
ningalude whatsup number plz cmnt
ഇവരെ വാട്സ്ആപ് നബ്ബർ കിട്ടോ.?
@@britishclubcaraccessories hi, Accessories courier ആയി അയച്ചു തരാമോ?
Mobile Phone number?
@@shafims9740 s
വണ്ടിയില്ല എന്നാലും കാണും..നല്ല വൃത്തിയുള്ള കട 👍
എത്രയും പെട്ടെന്ന് വണ്ടി എടുക്കാൻ കഴിയട്ടെ bro
മലപ്പുറം ജില്ലയിലെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ♥️👍
Nice 😍❤🔥shop🔥✌️
Ink vandi illa oru benz aarengilum വാങ്ങി തരുമോ.....
ഹായ് ന്റെ പെരിന്തൽമണ്ണ.....ആരെങ്കിലുമുണ്ടൊ
The hospitel city of kerala
@@bibinbibin9462 The Hotel city of kerala😂
🤚
🖐️🖐️
ആരുമില്ല 😂😂😂ഞാൻ കോട്ടക്കൽ
കോയമ്പത്തൂർ നെ അപേക്ഷിച്ചു നോക്കുമ്പോ വില കൂടുതൽ തന്നെ ആണ്...ഇനി Quality യെ കുറിച്ച് അറിയണം എന്നുണ്ടെങ്കിൽ കണ്ടറിയുക തന്നെ വേണം...😇
Etios livakk suite aya project fog lamp undo
Bro perinthalmannil car spot und athil on poyi nokanam. Near to angadippuram all
💯
360 ക്യാമറ കാണിച്ചു പക്ഷേ റേറ്റ് പറഞ്ഞില്ല റേറ്റ് ഓവർ ആണ് എന്ന് തോന്നിയത് കൊണ്ടാണോ?
Price enth kond parayathe??
12,000
@@_mr_gigi evide parayumbol 12000 pakshe neril fit cheyyan 30000
New Ford figo .10 inch suitable ano ?
Aulto 800 2018 modl seat cover rate eayhra
Android stereo in alto 800 ( 2014 model) rate?
നമ്മുടെ പെരിന്തൽമണ്ണ കാർക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ബ്രിട്ടീഷ് ക്ലബ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നില്കുന്നത് അവരുടെ നല്ല പെരുമാറ്റവും വൃത്തിയുള്ള പണിയും ന്യായമായ വിലയും പരിജയ സമ്പന്നരായ പണിക്കാരും തന്നെ ആണ്👍👍👍
Verygood
Aa mudiyan bro da work super aane. Vatakara ullapo enta car fittings cheythirunnu. .
Chetta Android screen pooleulla accessories Tata nexon,harrier,Safari thudangiya carsil fit cheyumbol athile main features Aaya apple carplay, android auto Thudangiya features 2aamath vekkunna screenil kittumo
Saalu baai thiroor gulf market marakkalle .video venam ennitte avidekk varunnulloo oru vayanadan subscriber
Ok
Alto k 10 seat caver Atraa right
Brezza 2023 vxi accessories available anoo , front and back abs bumper venam
Bro 2016 swift 10 inch frame undo
ഇത്തരത്തിലുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു സ്ഥലം പറയുന്നില്ല 👍👍👍
angadippuram
Ee video kanditanu Nan ente Swift car avde android, Rear view camera thudagiya karyagal set cheyyan British clubil kondupoyath. 1 manikur kond seryaki tharam ennu parannirunnu . Vygeet 5 manik car koduth rathri 9 mani aayitum onnum seryayillaa avasanam set cheytha ellaam thirich oori aake dissapointed aayitanu thirich ponnath. Ee video kandit aarum avde pokaruth
Chetta coriyar sarives undo?
360 camera rate ??
ഇവിടെ റേറ്റ് കൂടുതലാണ് 🙏 ഈ വീഡിയോ കണ്ട് അവിടെ പോയി ചോദിച്ചു അവസാനം നാട്ടിൽ ഫ്രണ്ട് ന്റെ ഷോപ്പിൽ നിന്ന് ചെയ്തു thumbnail കൊടുത്ത പോലെ ഇങ്ങനെ തള്ളി മറിക്കാൻ ഒന്നും ഇല്ല ചെങ്ങായി
കോയമ്പത്തൂർ പോയപ്പോൾ എല്ലാത്തിനെയും വില പറഞ്ഞിരുന്നു. ഇവിടെ ആയപ്പോൾ അതൊന്നും കണ്ടില്ല അതുകൊണ്ടുതന്നെ ഈ വീഡിയോ കണ്ടതുകൊണ്ടു വലിയ ഉപകാരം ഒന്നുമില്ല
കോയമ്പത്തൂർ അയാൾ പറയുന്ന വിലക്ക് അവിടെ പോയവർക് കിട്ടിയിട്ടില്ല എന്നാണു അറിവ്. പിന്നെ എല്ലാത്തിനും വില പറയൽ ഒക്കെ കുറച്ചു പ്രശ്നങ്ങൾ കാണും. അവരുടെ എല്ലാത്തിന്റെയും വിലകൾ അവർ പറഞ്ഞാൽ അവരുടെ ബിസിനസിനെ അത് ബാധിക്കും എന്ന ഒരു പ്രശ്നം ഉണ്ട് . പുറത്തുള്ള ഷോപ്പുകാർക് അവനവന്റെ വിലകൾ ഷെയർ ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട് കാണും. നിങ്ങൾ ഒരു ബിസിനെസ്സ്കാരൻ ആണെങ്കിൽ മാത്രം പിടികിട്ടുന്ന ഒരു സംഗതിയാണത്. നമ്മളും ഇതേ ഫീൽഡ് ആണ് ബ്രോ😊. ഓരോ ഷോപ്പുകാരുടെയും മുതൽ മുടക്കിനു അനുസരിച്ചു ആകും പലപ്പോഴും വിലയുടെ കാര്യങ്ങൾ.
@@bhashauae😂😂appo njan kure mudakki ennum paranju thonniya vila idamo 😂😂😂😂onnu middle eastil poyi nok oronninum athinte price list undakum athikam vangiyal ullil pokaam business kaara
@@dailyvlogs1978 aarodaa ee parayunnath, bro njaan ivide 17 years auto parts wholesale marketil saleman aanu. enikkariyaam . thonniya vila enn ningalaano theerumaanikkunnath, avark afford aaya vila alle avar parayuka. adhikam vaangeet ivide aarum ullil poyittumilla
bayankara.....prise....
Ford Figo 2016 gcc specs android set undo?
No audio pls correct
Brother, ente Renoult Kiger RXT model next month first week irangum. Seat cover venam, floor matting, headlight led bulb venam, 360 cam with recording, 4 tweeters venam, sub wiring kit idanam. Ee work ellam avide cheyyan pattumo? Alloy 16 inch undo?
kadayilekku vilichu.... But h told me i am in driving. pinne shop numb chodichu.... no any other shop contact number....he told me....what is this still we are not professionallllll
Salu bro evidathe updated Vedios cheyo
Alto 800 seat cheyyan ethrayakum
Alto 800 camara undo bro
സൈക്കിളിനു സ്പീഡോ മീറ്ററും ബാക്ക് ക്യാമറ ഡിസ്പ്ലേ സ്റ്റാൻഡ്. എന്നിവ ലഭിക്കാൻ എവിടെ പോകണം
മ്മളെ പെരിന്തൽമണ്ണ യിൽ കിട്ടുമോ
Xuv 500 inde android screen undo w8 model 2014
360 bird view camera Price enth kond parayathe??
12,000
audio sound kuravanu
Alloy undo??
Ford aspire 2017 model 360 cam cheyan pattumo ?
7594813260
Super video ekka🥰🥰🥰😍😍😍
ബൊലേറോ 2009മോഡൽ. Arm. Rest. ഫിറ്റ് ചെയ്യാൻ പറ്റുമോ
Bro nte.. vandinte infortainment system ethanu??look nice man
2013 Enova യിൽ 360 ക്യാമറ ഫിറ്റ് ചെയ്തു തരാമോ?
Altroz cental lock kito without affecting warrenty
Yes
EMI kitunna video edumo car accessories
360° camera rate ethreee
tuv 300 foge lamb udo
Seat cover nte cost paranjillalo?
Kuv 100 available ano
Steering cover kurach vela kooduthal anon oru doubt.. njan vangiyath 179 rs anu flip il ninu.. but meterial vethiasam unden thonan
10 inch android set 14500 വളരെ കൂടുതൽ ആണ് ഭായ്.
നിസ്സാൻ - സണ്ണി - 2012 ൻ്റെ അക്സസറീസ്-ഈ കടയിൽ കിട്ടുമൊ?
Tata magic iris.. Vellimoonga modify cheyyumo avde
Nano caril reverse camera fit cheyyan etra rate agum pls onu parayamo
പുതിയ model Brazaയുടെ seat cover ഉണ്ടൊ, model അയച്ച് തരുമൊ എത്രയാവും
2:24 When enquired , have been living at cbe for fifty years, they gave me for ten including fitting...10 inches with Camera..there are more than a few thousand shops, don't compare any with CBE
Tigor 2017 360 camara
Fitt ചെയ്യാൻ പറ്റുമോ
Shopil Poganam annundde pakshe ante veed vadakaraya Antha chayya oru brezza vandi new unde
Ningalude i20 yil ulla infotaimnet company & price parayamo
Ecosport accessories undo
A kanicha android set 4k onnum illa athu verum HD display ullu 1024*600,4k screen s oke min 30 k range varum
Bro new waganor android system cheyyan rate athreyaaa
WhatsApp 9846816036
New alto k10 (2017)android 9" + frame കിട്ടുമോ??
സൂപ്പർ 🌹🌹
Thanks bro
Renolt kwid cheyyumo
Very good review.Affordable prices.Please say Datsun redigo cars port tray available?How much it costs?
7594813260
360degre camra car available ano
റേറ്റ് കൂടുതൽ ആണ് 9 ingh 11,12 ഉള്ളിൽ കൊല്ലത്തു കിട്ടും, ഞങ്ങടെ നാട്ടിൽ. ചുമ്മാ paid പ്രൊമോഷൻ
9 inche 9500 മുതൽ starting ഇണ്ട് നമ്മളെ ഷോപ്പിൽ
@@jonathanjames5605 എവിടെ ആണ് ഷോപ്പ്
@@watermelonmedia7565 malappuram
Price valare kooduthala avar paranja armrest 2000+ amazonil 1000+ollu samshyamullavark check cheyyam
3000rs armrest... Online il 1600 ee ullu
Aa swiftin itta wheelcupin enthaa rate
പോളോ arm റസ്റ്റ് ഉണ്ടോ?.. എന്താ വില?
What company guaranty??
Do they do damping ??
Do they have ultra soft seat cover??
And about speakers is it original brand ??
Plz rply
Plz contact
360 camara baleno zeta യിൽ ചെയ്യാൻ എത്രയാകും
ഗ്യാരണ്ടിയുണ്ടോ
ഒഫിലും ഈ കാമറ റെക്കൊഡ് ആവുമോ
പുതിയ വണ്ടിയിൽ ചെയ്യുമ്പോൾ വാറണ്ടിയെ ബാധിക്കുമോ മിററിലും മറ്റും ഹോൾ ചെയ്യുമ്പോൾ കമ്പനി വാറണ്ടി നഷ്ടമാവുമോ
Lply പ്രതീക്ഷിക്കുന്നു
baleno യുടെ led ഗ്രില്ലിന് എതയാകും ഇത് rto പിടിക്കുമോ
Tiago chothikkame
Viper blade prise
creta 2017 adroid sistem vech 360 camara അടക്കം വെക്കാം എത്ര ആവും വണ്ടിയുടെ സെറ്റ് അങ്ങൂട് തരാം എത്ര ആവും
Salu brooi.... Kannur kasaragod ulla nalla car modification cheyyunna shope nte video idu.... Nalla nalla shopes introduce cheyyu... Plss...
Ok
@@DreamTravelsRv RUclipsil njan kure nokki... Ithuvare aarum kannur - kasaragod ulla nalla car modification shopes nte video cheythittilla... Even kasaragod nte swantham youtuber @Dileep pg vare...
Super shop super owner
Alla Bro..
Ithokke legally approved aano?
Jeep compass fog lamp foot step alloy rate
360 came price??
Alter rear light avebile
Location on malappuram
Affordable price ✌️
Eppozhum ee normal Accesories kanikathe. Variety accessories kanikku. Elaaavrum kandu madutha Accesories aanu ithokke . Kuttam paranjadalla. Oru change kanan agrahikkunu
360 camera price എത്രയാ.
Shalu British club poliyanttaaa♥♥
Wagoner spoilar ഉണ്ടോ?2010,2009
Please contact number description und
പെർഫ്യൂം എങ്ങനെയുണ്ട് സാലു ചേട്ടാ
Better choice coimbatore 👌
എത്തിയോസ് ലീവാക്ക് ചെയ്തു കൊടുക്കുന്നുണ്ടോ അവിടെ ഡിആർഎൽ ലൈറ്റും
Tvm ലെ ഇത് പോലത്തെ നല്ല shop ന്റെ വീഡിയോ ചെയ്യാമോ
Motoplanet Pitstop♡
@@motoplanetpitstop location..pls
@@yasarmk2786 varkala
360 camara price paraumo
Crosswheel centre Lock system entha vila
9207161073
WhatsApp 9846816036
10" infotainment system, Ritz base മോഡലിൽ suit ആകുമോ?
Pls reply.
Hi shalu ukkadam pokunnundengil swift nde oru spoiler konduvaramo
Nokalo
മലപ്പുറത്തെ കോളയിമ്പത്തൂർ എന്ന് പറയണ്ടായിരുന്നു എല്ലാ സാധനത്തിനും വില കൂടുതലല്ലെ ഇവിടെ
സത്യം 😁
Over price ആണ്
Salu bai ! some items no telling price. in this video
Sorry plz contact number description und
@@DreamTravelsRv please give me your contact what app number please 🙏
@@DreamTravelsRvam from tirur KL 55
മറ്റു ശോപ്പിലെക്ക് ഇവിടുന്ന് സാധനങ്ങൾ ഹോൾസെയിലായി കിട്ടോ?
Wellfit seatcover ഉണ്ടോ?
Eon nte spoiler rate enthaavum