ബീരാൻ ക്ക നിങ്ങൾ ളുടെ കൂടെ വീഡിയോ യിൽ റഷീദ് എ ന്ന പേര് ഉള്ളചെക്കൻ... കോട്ടപ്പുറം സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു ന്നോ?.. ഇപ്പോൾ ഇല്ല കുറച്ചു കാലം മുൻപ്... ഇതിന് മറുപടി വേണo
ഞാൻ ശരിക്കും കരഞ്ഞു ബീരാൻ കാക്ക. നിങ്ങളെ സങ്കടം കണ്ടിട്ട് ഷുക്കൂർ വളരെ മോശമാണ് അവൻ ആൾ ശരിയല. എന്തായാലും ഇത്ര വളർത്തി ഉണ്ടാക്കിയിട്ട് സുക്കൂർ തീരെ നന്ദിയില്ലാത്തവൻ ആയിപ്പോയി😂😂😂👍👍👍🥰🥰🥰
ഇതാണ് മലയാളിയുടെ പ്രശ്നം നന്മയല്ല കാണുക ഇതിലൂടെ നമുക്ക് ഒരു വലിയ ഗുണപാഠമാണ് നൽകുന്നത് അതാണ് നാം ശ്രദ്ധിക്കേണ്ടത്. അല്ലാതെ അഭിനയിക്കുന്നവർക്ക് കിട്ടുന്ന പണത്തിന്റെ കണക്കല്ല ആക്കേണ്ടത്.. കഴിയുമെങ്കിൽ താങ്കളും അഭിനയിച്ചു കൂടെ സുഹൃത്തേ ഏറ്റവും വലിയ മെസ്സേജ് എന്താണെന്ന് അറിയുമോ മറ്റൊരാൾക്ക് INSPIRATION ആവുക എന്നതാണ്.. great job♥️👍
😭😭😭😭🤲🤲🤲🤲 സൂപ്പറായിട്ടുണ്ട് ശരിക്കും നടന്നത് മാതിരി ഉണ്ട്
ഇന്നത്തെ മനുഷ്യരുടെ അവസ്ഥ വളരെ നന്നായി അവതരിപ്പിച്ചു🎉
നല്ല സന്ദേശം നല്ല അഭിനയം, നല്ല Direeton Super
ഇതാണ് ഇന്നത്തെ അവസ്ഥ ഇന്നത്തെ സമൂഹംഇതാണ് നല്ല സ്റ്റോറി അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
നല്ലൊരു മെസ്സേജ് ആണ് ജനങ്ങൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ്
നബീസുന്റെ മുഖത്ത് ഒരു ചിരി വരുന്നുണ്ടോ ഒരു സംശയം
ഞാൻ എന്റെ അമ്മായിമ്മാനെ കൊണ്ട് ഈ അവസ്ഥ യിലാണ്.. റബ്ബേ ആരെയും കിടപ്പിലാക്കല്ലേ 🤲🤲🤲🤲
ആമീൻ
@@bappayummakkalum33e
ഇങ്ങനെയുള്ള അഭിനയം ശ്രദ്ധിച്ചാൽ നന്നാവും. റബ്ബിന്റെ പരീക്ഷണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ..
നന്നായി അഭിനയിച്ചു (ജീവിതം ചിത്രീകരിച്ചു) നല്ല സന്ദേശം ചെറിയ ' ഭാഗങ്ങളിലൂടെ. വലിയ കാര്യങ്ങൾ മുന്നോട്ട് പോവട്ടെ -
ആ രെ യും ഒ രു ദി വ സം കി ട പ്പി ൽ കി ട ത്താ തെ ഇ രി ക്ക ട്ടെ റ ബ്ബ് ആമീൻ
നബീസൂന് ചിരി വരുന്നുണ്ടല്ലോ
സമൂഹത്തിനുള്ള ഉപദേശമാണ്
ആരെയും ഇങ്ങനെ കിടപ്പിൽ ആകല്ലേ അല്ലാഹ് നിന്റെ കാവൽ നൽകണേ അല്ലാഹ്
ആമീൻ
@@bappayummakkalum😅😅😊😊😅😅😊😊😅😅😅😊😮😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊
ആമീൻ
വളരെ നന്നായിടടുണ്ട്
മയമുട്ടി സംസാരം സെറ്റാട്ടോ,
ഉള്ളിൽ നിന്നും വരുന്ന samsaram👍🏻👍🏻👍🏻
Jeevidathil nadakkunna കഥ ❤❤🔥
നബിസ് താക്ക് ചിരി വരുന്നു: ബി രാജി' മരുമകളെ - പേര് എന്താ മമ്മുട്ടീ.മമ്മൂട്ടി എന്ന് വിളിക്കുന്നു '
😢കണ്ണ് നിറഞ്ഞു
കണ്ണില്ലാതെ ആ കുമ്പോൾ കണ്ണിന്റെ വിലയറിയുക
ഇന്നത്തെ കാലത്ത് നടക്കുന്ന അനു ഭവം 👍🏻🌹
Good. Message
ഇതിൽ നിന്നു കുറേ കാര്യങ്ങൾ മനസ്സിൽ ആക്കാൻ ഉണ്ട്
ബീരാൻ കാക്ക കരഞ്ഞു പോയപ്പോൾ നമ്മളും ഒന്നു കരഞ്ഞു 😢😢😢😢
Allahuve🤲
Maymuty goodd,shukkur very good beeran cruying no.good
Nabeesu chirikkind
Super
Ande ammayi amma7 varsham.kidannu. Marichu...eppo bharthavinde pengal 6varshamayi kidappilanu.ande aduth...aareyum rogiyayi kidathalle. Allah🤲🤲🤲
ആമീൻ
Ameen
👍🏻👍🏻👍🏻👍🏻❤️❤️
👌🏼👍
Sherikkum nabeesu kidapilano
No
🤝
Really🎉🎉
കുപ്പായം തിരുമ്പുന്നത് കൊണ്ട് എന്താ കുഴപ്പം
ഇങ്ങനെയുള്ള അഭിനയം റബ്ബിന്റെ പരീക്ഷണം പ്രതീക്ഷിക്കേണ്ടതാണ്
Enikum thonni
😢😢
😭😭😭
ആരുക്കിടത്തല്ല റബ്ബ
ആമീൻ
Allahu kakkatta
🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭
ബീരാൻ ക്ക നിങ്ങൾ ളുടെ കൂടെ വീഡിയോ യിൽ റഷീദ് എ ന്ന പേര് ഉള്ളചെക്കൻ... കോട്ടപ്പുറം സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു ന്നോ?.. ഇപ്പോൾ ഇല്ല കുറച്ചു കാലം മുൻപ്... ഇതിന് മറുപടി വേണo
ട
ഒക്കെ
ആജൃർഅറിയുകനബീസുഎനവൾക്അസുഊകംആണഘിൽഅളാഹുശിഫനൽകടേഅബിനയംഒരികലുംഇലാമിനുയോജിചതലഞമൾപോകംബോൾഎത്റപൈസനേടിയാലുംഎലാംഇട്ഒഴിഞ്പോകൂംഞാൻഎഴൗദിയദ്പൊരുതപെടണം
നബീസൂന്റെ മോത്തു സുകേടിന്റെ ഒരു ലച്ചണും ഇല്ലല്ലോ ആജ്യരെ
ഈ പരി ടി ശരി എല്ല
എന്ത് 😮.. ഈ പരി ടി ശരി എല്ല 😮മനസ്സിൽ ആയില്ല😊
👍👍👍
Ihalokha jeevidham abhinayichu theerkanulladhalla, inghaney kittunna paisa halaalakumo? Mattumadhastharudey idayil muslim samudhayayathhey ikazhthi kaanichittu veno cash undakkan
😰😰😰😰😰
ഞാൻ ശരിക്കും കരഞ്ഞു ബീരാൻ കാക്ക. നിങ്ങളെ സങ്കടം കണ്ടിട്ട്
ഷുക്കൂർ വളരെ മോശമാണ് അവൻ ആൾ ശരിയല. എന്തായാലും ഇത്ര വളർത്തി ഉണ്ടാക്കിയിട്ട് സുക്കൂർ തീരെ നന്ദിയില്ലാത്തവൻ ആയിപ്പോയി😂😂😂👍👍👍🥰🥰🥰
അപ്പോൾ കഠിനധ്വാനം ചെയ്തു വീട്ടിലേക്ക് കൊണ്ട് വരുന്ന ഭർത്താവ് കിടപ്പിലായാൽ ഒരു പ്രശ്നവും ഇല്ലേ
Onn😢😢🤲🤲
Beesukedkanpoodeyayo
കാഷ് ഉണ്ടാക്കാൻ ഏത് വേഷവും കെട്ടും. പടച്ചോനെ മറന്ന് അഭിനയിച്ചു കൂടാ. ഇതെല്ലാം യാഥാർത്ഥ്യമാക്കാൻ പടച്ച റബ്ബിന് പ്രയാസമുള്ള കാര്യമല്ല
ഇതാണ് മലയാളിയുടെ പ്രശ്നം നന്മയല്ല കാണുക ഇതിലൂടെ നമുക്ക് ഒരു വലിയ ഗുണപാഠമാണ് നൽകുന്നത് അതാണ് നാം ശ്രദ്ധിക്കേണ്ടത്. അല്ലാതെ അഭിനയിക്കുന്നവർക്ക് കിട്ടുന്ന പണത്തിന്റെ കണക്കല്ല ആക്കേണ്ടത്.. കഴിയുമെങ്കിൽ താങ്കളും അഭിനയിച്ചു കൂടെ സുഹൃത്തേ ഏറ്റവും വലിയ മെസ്സേജ് എന്താണെന്ന് അറിയുമോ മറ്റൊരാൾക്ക് INSPIRATION ആവുക എന്നതാണ്.. great job♥️👍
Pode..
Rbbkakkatteaa
ഇങ്ങനെയുള്ള അഭിനയം മോശമാണ് ഇതിൽ നിന്നും കിട്ടുന്ന പണവും അത്ര നല്ലതല്ല . പിന്നെ ഇങ്ങനെയുള്ള അഭിനയംസിനിമയിലൊക്കെ പറ്റൂ. അതൊരു ബിസിനസ്സാണ്
ഒരു ഒലകന്റെ പരിപാടി നബി സു ഒ ൾ ക്ക് വേറേ പണി ഇല്ല
Cash Athu palla Nar chum kitum
😢