അബ്ബാസിനെ ചികിത്സിക്കാൻ ബീരാൻകാക്കയും ഷുക്കൂറും ഗൂഡല്ലൂരിലേക്ക്

Поделиться
HTML-код
  • Опубликовано: 1 дек 2024
  • അബ്ബാസിനെ ചികിത്സിക്കാൻ ബീരാൻകാക്കയും ഷുക്കൂറും ഗൂഡല്ലൂരിലേക്ക് Beerankaka and Shukur to Gudalur to treat Abbas
    ‎@bappayummakkalum #bappayummakkalum
    #beerankakka
    #kunjanpandikkad

Комментарии • 96

  • @bappuvelliparamaba4535
    @bappuvelliparamaba4535 7 месяцев назад +5

    ബാപ്പയുടെ റോൾ അഭിനയിച്ച നടൻ സൂപ്പർ' എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും നല്ല കഥകൾക്ക് കാത്തിരിക്കുന്നു.

  • @Anas_Molus
    @Anas_Molus Год назад +9

    Masha Allah അങ്ങനെ എന്റെ സ്വന്തം നാട് പാക്കണ ബാപ്പയും മക്കളും ബക്കർക്കയും മക്കളും സൂപ്പർ ആയിട്ടുണ്ട് പ്രവാസികളുടെ യാഥാർത്ഥ്യം സൂപ്പർ വീഡിയോ
    അനസ് പാക്കണ ജിദ്ദ

  • @NILGIRIMALAYALI
    @NILGIRIMALAYALI Год назад +19

    ബക്കർക്കയ്ക്കും പിള്ളേർക്കും ഒരു അവസരം തന്നതിന് ഒരുപാട് thanks 🥰🥰👍👍

  • @nuhmanmalappuram8077
    @nuhmanmalappuram8077 Год назад +5

    ബീരാൻ കാക്ക രോഗം കൊണ്ട് കളിക്കല്ലി ഇപ്പോൾ എന്റെ അടുത്ത ബന്തുവിന് ശ്വാസ തടസ്സമുണ്ടായി നാലു ദിവസമായി കോഴിക്കോട് മീൻസിൽ ആണ് ചെറിയ മക്കളാണ് എല്ലാവരും ദുആചെയ്യണം

  • @ubaidubaid1203
    @ubaidubaid1203 Год назад +7

    മാഷാഅള്ളാ അടിപൊളി ആയിട്ടുണ്ട് 👍🌹🌹🌹

  • @sinurinsh1515
    @sinurinsh1515 Год назад +8

    Beeran കാക്കന്റ്റെയും അബ്ബാസിന്ററെയും അഭിനയം 👍🏻👍🏻

  • @SalmanbinHamza
    @SalmanbinHamza Год назад +15

    ബാപ്പയും മക്കളും എന്ന short movie അവസരം തന്നതിന് ഒരുപാട്' നന്ദി ...

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 7 месяцев назад +1

    സൂപ്പർ..കദ..എൻ്റ...മക്കളെ..

  • @rasheedpang989
    @rasheedpang989 Год назад +7

    സുക്കൂറിന്റെ . കൂട്ട് കാരൻ താമി.. പൊളി: 🥰🥰🥰🥰

  • @sanusachu946
    @sanusachu946 Год назад +7

    മാഷാ അല്ലാഹ്👍👍👍

  • @thadikkaranbava
    @thadikkaranbava Год назад +10

    ഞങ്ങളുടെ നാട്ടിൽ വന്ന്ഞങ്ങൾക്ക് ഒരു അവസരംതന്നതിന്ഒരുപാട് താങ്ക്സ്❤

  • @hanababzba5975
    @hanababzba5975 Год назад +5

    Mashallah alla barakathe chayatta 🤲🤲🤲

  • @KoyakakkaKoya
    @KoyakakkaKoya 9 месяцев назад +1

    Masha allah🌹🌹

  • @MujeebRahman-hh3fp
    @MujeebRahman-hh3fp Год назад +4

    Good msg.... 👍👍👍👍👍

  • @kunjolthathasworld7619
    @kunjolthathasworld7619 Год назад +5

    adypoly 👍👌💕

  • @mastermedia4585
    @mastermedia4585 Год назад +9

    Kunhan അള്ളാഹു രണ്ടു ലക്ഷം മുടക്കി ചികിത്സ നടത്തുന്ന ഒരു അസുഗം എത്ര യും പെട്ടന്ന് തരട്ടെ. ആമീൻ 🤲🏻

    • @jaseelajasi7094
      @jaseelajasi7094 Год назад

      അത് തിരിച്ചും ആയാൽ പോരെ

    • @fasulufasulu6745
      @fasulufasulu6745 Год назад

      ​@@jaseelajasi7094അത് പൊളിച്ചു

  • @thadikkaranbava
    @thadikkaranbava Год назад +11

    😊😊😊

  • @nishadk3948
    @nishadk3948 Год назад +4

    Athe super

  • @Nihadk56890
    @Nihadk56890 Год назад +5

    Super ❤❤❤❤🎉

  • @mohammedshakeer1766
    @mohammedshakeer1766 Год назад +4

    Super 👌👌

  • @siyadak3694
    @siyadak3694 Год назад +3

    👍🏼👍🏼👍🏼👍🏼🥰

  • @kunjanpandikkad9861
    @kunjanpandikkad9861 Год назад +51

    നിങ്ങളുടെ കൂടെ ഈ വീഡിയോയിൽ ഒരു അംഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

  • @saidmanu9277
    @saidmanu9277 Год назад +2

    Gudallur ente naad

  • @mujeebrahaman182
    @mujeebrahaman182 Год назад +3

    സൂപ്പർ

  • @rabiya9463
    @rabiya9463 Год назад +1

    Bappayum makkalum kanunna orupad alukal nirthi pokunna lakshanam nd

  • @jahfarmaanu
    @jahfarmaanu Год назад +10

    ബീരാൻക്ക...ഇനി മുനീർ, ഫാറൂക്ക്,ലാല,ഇവരിംകൂടി കൂട്ടിയിട്ട് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍👍👌

  • @AbidaMuthuvaden-hx1so
    @AbidaMuthuvaden-hx1so Год назад +7

    Fst

  • @ggffdxjjjtggg616
    @ggffdxjjjtggg616 Год назад +3

    അടിപൊളി 👌👌

  • @safaashussain8369
    @safaashussain8369 Год назад +2

    പാണ്ടിക്കാട് കുഞ്ഞാൻ പറഞ്ഞ വാക്കുണ്ടല്ലോ അത് പൊളിയാണ്

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +3

    ബീരാൻ ഇക്ക അബാസൂഒരുഅൾഅല്

  • @moozikkansafi8049
    @moozikkansafi8049 Год назад +1

    ഒന്നും പറയാനില്ല സൂപ്പർ

  • @shifakichen6654
    @shifakichen6654 Год назад +2

    Adipoli

  • @NihadK-ql2kb
    @NihadK-ql2kb Год назад +7

    🎉😢

  • @shihabkottakkal-oc7er
    @shihabkottakkal-oc7er Год назад +3

    😢😢👍👍

  • @sabirshaNilgiris0369
    @sabirshaNilgiris0369 Год назад +19

    അവസാനം ഞങ്ങടെ നാട്ടിലെത്തിയല്ലേ 💓💓💓masha Allah സന്തോഷം💓💓💞💞💞🔥🌹🌹

  • @ubaidvlogshorts7673
    @ubaidvlogshorts7673 Год назад +3

  • @mohammedvalappil4985
    @mohammedvalappil4985 Год назад +1

    Neegaleke.suganyea

  • @NavasNavas-fs7mv
    @NavasNavas-fs7mv 6 месяцев назад

    ലൽൽഃ

  • @MujeebRahman-hh3fp
    @MujeebRahman-hh3fp Год назад +5

    😭😭😭😭😭

  • @AliAli-lq5ov
    @AliAli-lq5ov Год назад

    ഉണ്ണാൻ ഇതിലുള്ളതുകൊണ്ട് ഈ വീഡിയോ കാണുന്നില്ല

  • @hafisashihab1532
    @hafisashihab1532 Год назад +4

    👍👍

  • @mohammedsafeer2547
    @mohammedsafeer2547 Год назад +3

    Njnhhhhhh

  • @muhammadrishan6652
    @muhammadrishan6652 Год назад +5

    വല്ലാത്തരു അഭിനയം

  • @shareefapd7665
    @shareefapd7665 Год назад +1

    ഈ എരപ്പനെയും എരപ്പത്തിനെയും എന്തിനാ ഇതിൽ കൂട്ടിയത് ഇനി ലക്ഷണക്കേടാവും ഉറപ്പാ

  • @balkeestk3671
    @balkeestk3671 Год назад +10

    ബീരാൻ കാക്കയും അബ്ബാസും ഒരാളല്ലെ

    • @Cheeppan
      @Cheeppan Год назад

      ജസിയേ മൊല കാണിക്കുന്നില്ല. instayil

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 Год назад +2

    കോട്ടക്കൽ ആയുർവേദ ശാല പൊയ്ക്കോട്ടെ

  • @kpvettichira1718
    @kpvettichira1718 Год назад +2

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @beeviaysha1526
    @beeviaysha1526 Год назад +1

    Hi kunjanikka

  • @sayyidmahboob7393
    @sayyidmahboob7393 Год назад +5

    ബാപ്പ വന്നപ്പോൾ അബ്ബാസിനെ കാണുന്നില്ല അപ്പോൾ രണ്ടാളും ഒന്ന് തന്നെയാണ്

  • @Shahla_nasar.
    @Shahla_nasar. Год назад +10

    ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്
    പക്ഷെ ഇതിൽ നിങ്ങൾ മറ്റേ ചെങ്ങായിനെ ഉൾപെടുത്തിയപ്പോൾ ഇനി കാണാൻ ആഗ്രഹം ഇല്ല
    വെറുപ്പായി നിങ്ങളോട്

    • @basheerbasheer5814
      @basheerbasheer5814 9 месяцев назад

      നിങ്ങളെ വീഡിയോ നല്ല നിലവാരം ആയിരുന്നു പക്ഷേ ചപ്പ് ചവറുകൾ ഉൾപ്പെടുത്തിയപ്പോൾ ആ നിലവാരം പോയി

  • @Abdulazeez-x6k
    @Abdulazeez-x6k 9 месяцев назад +4

    ഏതാ കളിക്കല്ലേ അള്ളയാണ് വലുത് വീരാത്ത കടിക്കല്ലേ

  • @aliky9850
    @aliky9850 Год назад +2

    പാണ്ടിക്കാട് കുഞ്ഞാനും ഉണ്ടോ

  • @salees971
    @salees971 6 месяцев назад +1

    കൈവിടാതെ നികുല എന്നല്ല

  • @sayyidmahboob7393
    @sayyidmahboob7393 Год назад +4

    നാളെ വെള്ളിയാഴ്ച അല്ല നാളെ ചൊവ്വാഴ്‌ചയാണ്

  • @najidanoushad6717
    @najidanoushad6717 Год назад +3

    ഉപ്പയും മോനും ഒരാളാണോ

  • @shihabpanchily9754
    @shihabpanchily9754 Год назад +6

    അബ്ബാസ്കുഞ്ഞാനോട് പണം ചോദിച്ചപ്പോൾ കൊടുക്കാൻ മനസ്സ് കാട്ടിയ കുഞ്ഞാനെപോലെ ആവണം മനുഷ്യൻ

  • @mujeebrahaman182
    @mujeebrahaman182 Год назад +3

    ബാവ എല്ലാം ഒക്കെ യല്ലേ

  • @muhsinamuhsi863
    @muhsinamuhsi863 Год назад +5

    Nammale kunjan😂

  • @muhsinamuhsi863
    @muhsinamuhsi863 Год назад +3

    Jesi undello😂

  • @sayyidmahboob7393
    @sayyidmahboob7393 6 месяцев назад

    എന്തിനാ ബീരാനെ ഈ കഴിഞ്ഞ തന്നെ പിന്നെയും കൊണ്ട് വരുന്നത്

  • @ibrahimkutty7540
    @ibrahimkutty7540 Год назад +1

    Entha rogam. Paranju karrayunnaath olakamale karrachil ayipoyi

  • @romin6536
    @romin6536 Год назад +2

    തമാശ കാര്യം ആകാതെ നോക്കണേ പല വാക്കുകൾ പലപ്പോഴും അറം പറ്റാറുണ്ട്

  • @noufalpt-zz8ji
    @noufalpt-zz8ji Месяц назад

    ഞാൻ daily നിങ്ങളുടെ വിഡിയോ കാണുന്ന ഒരു ആൾ ആയിരുന്നു. കുഞ്ഞാനെയും വൈഫിനെയും ഇതിൽ കണ്ടതോടെ ഞാൻ നിർത്തി. ഇനി ഇല്ല. ഞാൻ ഒരാൾ നിർത്തിയത് കൊണ്ട് ഒന്നും സംഭവിക്കില്ല എന്ന് അറിയാം. എന്റെ മനസാക്ഷി സമ്മതിക്കില്ല ഇനി ഈ വിഡിയോ കാണാൻ. കാരണം ഇതര സഹോദര മത വിശ്വാസികൾ വരെ വളരെ ബഹുമാനത്തോടെയും ആദരവോടെയും പ്രത്യേകതയോടെയും നോക്കി കാണുന്ന വിശുദ്ധ റമളാൻ മാസത്തിൽ സ്വന്തം ഭാര്യനെയും കൂട്ടി sex ൽ stamina ഉണ്ടാക്കുന്ന product വിൽക്കാൻ സോഷ്യൽ മീഡിയയിലൂടെ ഒരു ഉളുപ്പും ഇല്ലാതെ ഒരു ഉസിരും പുളിയും ഇല്ലാതെ വന്ന ആ ചെറ്റയെ ഉളുപ്പും മാനവും ഉള്ളവർ ഇഷ്ടപെടുമോ? അതും അവന്റെ സ്വന്തം പെറ്റുമ്മ മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിരുന്നുള്ളൂ എന്നുള്ള കാര്യം കൂടി മനസ്സിലാക്കണം. കഷ്ടം തന്നെ. എങ്ങനെ സാധിക്കുന്നു അങ്ങനെയൊക്കെ ചെയ്യാൻ?

  • @rabiya9463
    @rabiya9463 Год назад +2

    Aake kolayi kananulla mood poyi

  • @saidupalangad6544
    @saidupalangad6544 Год назад +2

    K. K. Saidu. Kundayi

  • @noufalanvari7219
    @noufalanvari7219 Год назад +2

    ഇതൊക്കെ നുണ യല്ലേ

  • @JaleelK-pm6vv
    @JaleelK-pm6vv 5 месяцев назад

    പാണ്ടിക്കാട് നെ കൂട്ടിയത് ശരിയല്ല

  • @beeviaysha1526
    @beeviaysha1526 Год назад

    a int

  • @thadikkaranbava
    @thadikkaranbava Год назад +6

    😊😊😊

  • @NASEELAHAMEDSHANShaan
    @NASEELAHAMEDSHANShaan Год назад +4

  • @muhammedsahal2668
    @muhammedsahal2668 Год назад +3

    😊