ബീരാൻകാക്കാന്റെ വീട് ജപ്തി ചെയ്തു!! |BAPPAYUM MAKKALUM

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ബീരാൻകാക്കാന്റെ വീട് ജപ്തി ചെയ്തു!!
    #bappayummakkalum
    #beerankakka
    mail ID from paid collaboration:
    noushadk7012@gmail.com
    Contact.+917012451594 only WhatsApp
    To contact us

Комментарии • 36

  • @Husain-wt9yo
    @Husain-wt9yo 3 месяца назад +68

    അഹങ്കാരമില്ലാത്ത മയമുട്ടിക്ക ബ😊 ബീരാൻ കാക്കാനെ കണ്ട ഉടനെ എഴുന്നേറ്റു നിന്നു താഴ്മ മനുഷ്യനെ ഉന്നതിയിൽ എത്തിക്കും (മുത്ത്നബി

  • @pallikaranasi7276
    @pallikaranasi7276 3 месяца назад +15

    നമ്മുടെ ബോചെയോട് ചോദിച്ചാലോ 🤔😀

  • @rousicalicut2393
    @rousicalicut2393 3 месяца назад +9

    യൂട്യൂ വരുമാനവും ഹറാമാണ്😮

  • @Safvank136
    @Safvank136 3 месяца назад +5

    Subject adipoli Maaman super 😍

  • @asharafsanu8093
    @asharafsanu8093 3 месяца назад +13

    ഉഷാറാട്ടാ... 👍കലക്കി 😊

  • @aabidas8301
    @aabidas8301 3 месяца назад +7

    നല്ല സന്ദേശം. മാപ്പിളമാരുടെ പ്രകടനത്വം വീടും കാറും പത്രാസും കണ്ട് വെള്ളാപ്പള്ളി മാർ ഒച്ചയിട മ്പോൾ അതിനു പിന്നിലെ ആടു ജീവിതം ആരും കാണുന്നില്ല

    • @wahababdul4452
      @wahababdul4452 3 месяца назад +6

      100/ സത്യം. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഗവണ്മെന്റ് ജോലിക്കാർ വീട് നിറയെ ഉള്ള ആളുകൾ എങ്ങനെ ജീവിക്കുന്നു എന്ന് പൊട്ടൻ പ്രവാസികൾ ഒന്ന് ആലോചിക്കട്ടെ. ഈ ദൂർത്തും പൊങ്ങച്ചവും നമ്മുടെ സമുദായത്തെ മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നു. 🙏

    • @SulaikaKt-w2d
      @SulaikaKt-w2d 3 месяца назад

      ❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊

  • @BasheerMpbr
    @BasheerMpbr 3 месяца назад +13

    ബാങ്ക് പലിശ മാത്രമല്ല ഹറാം,
    യുററ്യൂബ് വരുമാനവും ഹറാമാണ് ൻ്റെ ബീരാൻ കാക്കേയ്..

  • @abcsservice1998
    @abcsservice1998 3 месяца назад +4

    മയമുട്ടി ക്കാനേ ഒരു കോൽക്കളി സംഘത്തിൽ ഇരിക്കുന്നത് കണ്ടല്ലോ

  • @ayishabipgd5747
    @ayishabipgd5747 3 месяца назад +1

    ആമീൻ

  • @Rajeena-z2j
    @Rajeena-z2j 3 месяца назад +5

    സാനുപ്പ പൊളി

  • @nisarkunnathu6731
    @nisarkunnathu6731 3 месяца назад +2

    വിഷയം സൂപ്പർ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 3 месяца назад +4

    👍🏻👍🏻👍🏻

  • @backerabubacker239
    @backerabubacker239 3 месяца назад +1

    Super

  • @fasalulabidm8183
    @fasalulabidm8183 3 месяца назад

    ഉഷാർ.

  • @abbaskv099abbas6
    @abbaskv099abbas6 3 месяца назад

    👍

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 3 месяца назад +2

    Sanuppa..... Sat.... Soopar

  • @shahira6016
    @shahira6016 3 месяца назад +3

    How sanuppak Bankil joli kittiyo😂😂

  • @arischenangadan3312
    @arischenangadan3312 3 месяца назад +1

    👍👍👍👍👍👍

  • @AlaviKm-ze6og
    @AlaviKm-ze6og 3 месяца назад +2

    യൂട്യൂബ് മാത്രമല്ല ഹറാം ഇല്ലാത്ത കറാമത്ത് വിളമ്പി ആരാന്റെ മുണുങ്ങളലും ഹറാമാണ് കമന്റ് എഴുതിയ ആളോട് അതും കൂടി ഒന്നു പറഞ്ഞു കൊടുക്കു

  • @Mishab5
    @Mishab5 3 месяца назад

    🇦🇷🇦🇷🇦🇷🇦🇷

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 3 месяца назад

    Adh kalakki 16 vayasaayadh bank maanejaraano kalakki ser😂😂😂

  • @asharafsanu8093
    @asharafsanu8093 3 месяца назад +12

    നല്ല വിശയമാണ് ലോൺ എടുത്തത് വീടിന്നോ നടക്കോ

  • @monutech-ic2xl
    @monutech-ic2xl 3 месяца назад +4

    അടിപൊളി😂😂

  • @marahiman9224
    @marahiman9224 17 дней назад

    ഇടക്കിടക്കുള്ള നബീസു വിളി ഒന്നൊഴിവാക്കു....

  • @nishalrenu-mq4sh
    @nishalrenu-mq4sh 3 месяца назад +1

    🎉🎉🎉

  • @HafsathN-tw1rg
    @HafsathN-tw1rg 3 месяца назад +1

    Lonaduthalaganaya

  • @davoodmampuza520
    @davoodmampuza520 3 месяца назад +2

    ബീരാൻ സ്വന്തം വണ്ടി അടവ് ആണോ. മനു ഇടക്ക് ബീരാൻ. അനിയൻ ആകും. ചിലപ്പോൾ. നഫീസു ആങ്ങള യാകും. വല്ലാത്ത അവസ്ഥ 😜.. സാനുബ. പുതിയ റോൾ ആണ്. ഇ കഥ മുബ് വന്നത് ആണ്. ഇത് കടം ആണ് ജീവിതം. മൈമുടി വീട് സൂപ്പർ ആണ്. സ്വന്തം അല്ലെങ്കിലും 😂. അഭിനയാം സൂപ്പർ ആണ്.

  • @shahira6016
    @shahira6016 3 месяца назад +4

    Inganeyum und kore Aalukal Aavasyiam varumpol Aarumndakoola

  • @nisarkunnathu6731
    @nisarkunnathu6731 3 месяца назад

    ബേങ്ക് ലോൺ അറിഞ ഉടനെ ഒരു നെട്ടൽ ഉണ്ടാവും ബീരാക്ക അങ്ങനെ നെട്ടീല ഒന്ന് കൂടി നന്നാക്കാൻ ഉണ്ട്

  • @HafsathN-tw1rg
    @HafsathN-tw1rg 3 месяца назад

    😅

  • @geetharajeshrajesh7375
    @geetharajeshrajesh7375 3 месяца назад +1

    Super

  • @shamsushamsudheen4833
    @shamsushamsudheen4833 3 месяца назад

    ആമീൻ

  • @mohammedpkthalappil8901
    @mohammedpkthalappil8901 3 месяца назад +2

    👍👍👍