Enney Pranayicha Penkuttikal - Short Film

Поделиться
HTML-код
  • Опубликовано: 13 окт 2024
  • അപ്രത്യക്ഷമാകുന്ന പെൺകുട്ടികൾ ഇന്ന് സ്ഥിരം വാർത്തകളാണ്.
    ഒരോ പെൺകുട്ടിയും കാത്തിരിക്കുക...!!!
    ഒരു പക്ഷേ ഇങ്ങനെ ഒരാൾ നിങ്ങളെ തേടിയെത്തും.
    ഏത് പെൺകുട്ടിയെയും പ്രണയിക്കാനുള്ള വിദ്യകളുമായ് എത്തുന്ന നായകനും, പലപ്പോഴും കുടുംബാംഗങ്ങളിൽ നിന്നും ഒറ്റപ്പെടുന്ന നിഷ്കളങ്കയായ പെൺകുട്ടികളുടെ പ്രതീകമായ ലക്ഷ്മിയുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.
    പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു തിരക്കഥയിലെ ടൈറ്റിലുകൾക്കു മുന്നെയുള്ള ചെറിയ കഥാസന്ദർഭത്തിനെ ഒരു പതിനഞ്ചു മിനിട്ടുകളിലേക്ക് മാറ്റിയതാണ് ഈ ഹ്രസ്വചിത്രം.
    A shortfilm by Subhash Chandran Aroor and Crew.

Комментарии • 184