"നാണം കെട്ടവൻ ഇറങ്ങ് വെളിയിൽ "| Mammootty | Raghu | Anjali | Mela

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 43

  • @lechunarayan
    @lechunarayan 3 месяца назад +13

    മേള രഘു വിന്റെ അവസ്ഥ കണ്ടിട്ട് കറയാത്തവർ ആരും തന്നെ ഉണ്ടാവില്ല അത്രയ്ക്ക് ഹൃദയസ്പർശി മൂവി മേള മമ്മുട്ടി വില്ലൻ നായകൻ രഘു

  • @vishnukuzhikattu3056
    @vishnukuzhikattu3056 3 месяца назад +36

    മേള രഘു ഇപ്പോൾ ജീവനോടെ ഇല്ല.... Best actor in this movie ❤️

    • @aknkn5180
      @aknkn5180 3 месяца назад +1

      Lol ഏട്ടൻ ആയിരുന്നേൽ അങ്ങ് തള്ളി മറിച്ചേനെ.. ഏട്ടന്റെ വിരൽ മുടി.. നഗം..

    • @randeepkv4289
      @randeepkv4289 2 месяца назад +1

      ദൃശ്യത്തിൽ ഉണ്ടല്ലോ

  • @redcophone2986
    @redcophone2986 3 месяца назад +52

    ഇത് അഭിനയമാണെന്ന് കരുതാൻ പ്രയാസമാണ്

  • @jayakumaragree2426
    @jayakumaragree2426 3 месяца назад +12

    എനിക്ക് വളരെ ഇഷ്ടമുള്ള ചിത്രമാണ് ഇതിലെ പാട്ട് അതിമാനോഹരം

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 3 месяца назад +3

    ഗോവിന്ദൻറെ സംഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു പിടച്ചിൽ...ഇപോഴുള്ള എത്ര നടൻമാർക്കു സാധിക്കും ഇതേമാതിരിയുള്ള natural അഭിനയം...രഘു ഇപ്പോൾ നിലവിൽ ഇല്ല എന്നു അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി..😢

  • @akhilpmenonakhilpmenon6754
    @akhilpmenonakhilpmenon6754 3 месяца назад +9

    മമ്മൂട്ടിയുടെ അവസാനത്തെ ആ പിടുത്തം 😂😂👌👌

    • @vishnumt2459
      @vishnumt2459 3 месяца назад +4

      മൊതലാക്കി😂

    • @ashrafcp8605
      @ashrafcp8605 2 месяца назад +3

      മുതലാക്കി പിടിച്ചു😅😅😅

  • @nizamnazar6469
    @nizamnazar6469 3 месяца назад +16

    Kg George what a direction

  • @onlinedesign143
    @onlinedesign143 3 месяца назад +6

    മമ്മുട്ടി നാടാകാഭിനയം.

  • @joyubinajulio7006
    @joyubinajulio7006 3 месяца назад +14

    കരയാത്തവനും കരഞ്ഞു പോകും.

  • @നെൽകതിർ
    @നെൽകതിർ 3 месяца назад +23

    മേള രഘുവിന്റെ കഥാപാത്രത്തിന് അപകർഷതാ ബോധം കൊണ്ടുള്ള മാനസിക രോഗമാണ് ഇത്തരക്കാരുടെ കൂടെ ഭാര്യമാരുടെ ജീവിതം നരകം ആയിരിക്കും .നായിക പാവമാണ് അവരുടെ ഭാഗത് തെറ്റില്ല .നാട്ടിൽ ഉള്ള അമ്മയോട് സ്നേഹം ഉണ്ടെങ്കിൽ മരിക്കാൻ പാടില്ലായിരുന്നു വിവാഹം മാത്രമല്ലല്ലോ ജീവിതം

    • @jobinjose9562
      @jobinjose9562 3 месяца назад

      Definitely not
      He's not under any complex.
      This universe created him as a short fellow.
      He deserve to live, Happily and not being cheated by anything.
      That lady should be proud of getting a husband like him,
      She shouldn't have cheated on him.
      Or she shouldn't have marry him
      IAM so pitty of your comment when you said that the heroin is innocent and pure.
      Every man deserves a good honest wife.
      Not the ficking bloody femists

    • @Bhagyum
      @Bhagyum 3 месяца назад +8

      😂😂ennoru feminist ammayi...ayalkku yathoru kozhappavum illa...pennumgal ella kalathe poleyum swabhava shudhi illataval ayathu kondu oru pavam pinchu manushyan athmahathya chaithu

    • @നെൽകതിർ
      @നെൽകതിർ 3 месяца назад

      @maradona2319 അവൾ എന്ത് ചെയ്തു ഒന്നും ചെയ്തില്ല അയാളെ എല്ലാ കുറവുകൾക്ക് ഇടയിലും ഒരു ഭർത്താവായി അംഗീകരിച്ചു ക്ഷമിച് ജീവിച്ചു എന്നാൽ അയാൾക്ക് സംശയ രോഗവും മറ്റും കൊണ്ട് അവളെ ഉപദ്രവിച്ചു അടിച്ചു ആളുകളെ കാൺകെ അടിവയറിന് തൊഴിച്ചു .ഇയാൾ ഭർത്താവിനെ ന്യായീകരിക്കുന്നത് ഏത് അർത്ഥത്തിൽ ആണ് ഇവിടെ നായികയാണ് ശരി

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 3 месяца назад +4

      Ammachi ku swantham bhartavanekal kurachu ishtam vere ulla annungalodu ayirikum....kuttam parayan patilla pennungalude swabhavam atannu ....onnoneyum vishwasikarut.....
      Ivide mela Raghuvinu pokkam illathatu kond entu matram vishamam neridendi vannu ennu cinema kandal ariyam

    • @sonydavis3216
      @sonydavis3216 3 месяца назад

      ഇത് തന്നെ ആണ് വടക്ക്നോക്കിയന്ത്രത്തിൽ ശ്രീനിവാസനും സംഭവിച്ചത്

  • @shafibilal5886
    @shafibilal5886 3 месяца назад +6

    This is my favourite movie

  • @vidhunv7844
    @vidhunv7844 3 месяца назад +2

    ഇക്കച്ചി നല്ല അടിപൊളി അഭിനന്ദനങ്ങൾ 🙏🙏🙏

  • @austins9701
    @austins9701 Месяц назад

    അവൻ അവസാനത്തെ കട്ടിയത്ത് ശെരി ആയില 😅

  • @dhan5102
    @dhan5102 3 месяца назад +1

    Raghu is the star in this film

  • @Abdd563
    @Abdd563 2 месяца назад +1

    മേള രഘു ജീവിച്ചു കാണിച്ചു 😢😢😢😢😢

  • @ambareeshkrishna1328
    @ambareeshkrishna1328 3 месяца назад +1

    മൊതൽക്കായ 👌✌️

  • @Inspector_Balram.
    @Inspector_Balram. 3 месяца назад +8

    What a movie

  • @ponnasvibes
    @ponnasvibes 3 месяца назад +2

    Entha dialogue 😮

  • @AkberPulkandi
    @AkberPulkandi 3 месяца назад +2

    Palisa thinnunnavanum,adazhudunnavanum,ee visam janangalil ninnu pidichadukkunnavanum paapathil thulliaravunnu.allam manninadiyil vachu var thiriyumbol manusianum anthu chayyan kazhiyum.

  • @mamedia2201
    @mamedia2201 Месяц назад

    👌

  • @suhails3540
    @suhails3540 3 месяца назад +2

    അഭിനയമല്ല.. ജീവിക്കുകയാണ്... പ്രതേകിച്ചു മമ്മുട്ടിയുടെ അവസാനത്തെ പിടുത്തം അഭിനയമല്ല ജീവിക്കുകയാണ്...

  • @gopikv3368
    @gopikv3368 3 месяца назад +1

    ❤❤❤❤❤

  • @Mujeeb-ue8jx
    @Mujeeb-ue8jx 3 месяца назад

    Ichakka thodakkathinte oru parijayakorav

  • @RamshiHassan
    @RamshiHassan 2 месяца назад

    Ninakkonnum ith vidhichittillada😥

  • @RajeeshCR-q3p
    @RajeeshCR-q3p 2 месяца назад

    അഭിനയം അല്ല ജീവിക്കുകയാണ് ഇതിൽ

  • @hanihani7095
    @hanihani7095 3 месяца назад

    ഈ സിനിമയിൽ രഘുവിൻറയും മമ്മൂട്ടിയുടേയും അഭിനയം വളരെ നന്നായിട്ടുണ്ട്,അനശൊര നടൻ ജയൻ മരിക്കുന്നതിന് മുബാണ് ഈ പടം റിലീസ് ആയത്. പലരും അഭിനയത്തെ വിലയിരുത്തുന്നതിന് പകരം മമ്മൂട്ടി നായികയെ പിടിച്ചതാണ് ശ്രദ്ധിച്ചത്.കഷ്ടം

  • @MuhammadAp-w8n
    @MuhammadAp-w8n 3 месяца назад

    ഹ്റ്ദയത്തിൽ തട്ടുന്ന തട്ടിയ രംഗങ്ങൾ ഗോവിന്ദൻകുട്ടി നല്ല അഭിനയവേശം..... അദ്ധേഹം ഇന്നില്ലാ...... സങ്കടം തോനുന്നു......

  • @windowsvlog
    @windowsvlog 3 месяца назад

    അ..