തീർച്ചയായും വിശ്വസിക്കാം | Boche Tea | Boche | Boby Chemmanur

Поделиться
HTML-код
  • Опубликовано: 9 сен 2024
  • തീർച്ചയായും വിശ്വസിക്കാം

Комментарии • 52

  • @ramlathramlath5008
    @ramlathramlath5008 Месяц назад +7

    ടീ കൊറേ എടുത്തു കാത്ത് കാത്ത് പ്രധീക്ഷ കൈ വെടിയത്തെ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു എന്നെങ്കിലും കിട്ടുമെന്ന പ്രധീക്ഷ യിൽ

  • @pradeepkumarg4212
    @pradeepkumarg4212 Месяц назад +4

    ഞാൻ 120 പാക്കറ്റ് ടീ വാങ്ങി... ആദ്യം അതിൽ ഇടക്ക് ഒന്ന് രണ്ടു 100 പ്രൈസ് കിട്ടിയിരുന്നു... ഇപ്പോൾ sales കൂടിയപ്പോൾ പ്രൈസ് ആർക്കും കിട്ടുന്നില്ല... എല്ലാം പ്രഹസനം മാത്രം.... പക്കാ തട്ടിപ്പ്.

  • @vijayane1962
    @vijayane1962 Месяц назад +3

    ഇപ്പോൾ കച്ചവടം കുറഞ്ഞു അല്ലേ

  • @kasimka7626
    @kasimka7626 Месяц назад +4

    ബോച്ചേ ടീ വാങ്ങിയ ആരേലും കാശ് കൈയ്യിൽ കിട്ടിയവരുടെ ഒരു വോയ്സ് അനുഭവസ്ഥർ പറയുന്നത് കേട്ടില്ല.
    അടിച്ചു എന്നുള്ളവിളിച്ചുപറയലും സന്തൊഷം അറീക്കലും നടക്കുന്നുണ്ട്.
    എത്ര കിട്ടി എന്നോ?എപ്പോൾ കിട്ടിയെന്നോ അറീയിച്ചതായി അറിഞ്ഞില്ല.

  • @davidsebastian6522
    @davidsebastian6522 Месяц назад +1

    👍👍👍👍

  • @shamnafaisal-pe1cy
    @shamnafaisal-pe1cy Месяц назад +4

    gaankure b0che Tee yaduthu onum Aadichilla 😭😭😭😭

  • @user-pw1nz8kp3w
    @user-pw1nz8kp3w Месяц назад +1

    എത്ര മത്തേതാണ് എന്ന് എന്ത് കൊണ്ട് പറയാത്തത് (ടൈറ്റ്)

  • @user-pw1nz8kp3w
    @user-pw1nz8kp3w Месяц назад +1

    നാളെ വീട് വിൽക്കുകയാ
    കടം കൊണ്ട് കിട്ടും കരുതി കുറേ എടുത്തു

  • @sulfathhussain9197
    @sulfathhussain9197 Месяц назад +1

    Hai mole enganeya ethu vagunne onnu parayuuuuu

  • @shinasshiny3917
    @shinasshiny3917 Месяц назад +1

    Boche help pls pls pls

  • @Muhammed-123a
    @Muhammed-123a Месяц назад +2

    ഞാനും ഓൺലൈൻ വഴി എടുത്തു എനിക്ക് കിട്ടുന്നില്ല

  • @raoofk1709
    @raoofk1709 Месяц назад +1

    👌👌❤️

  • @shamnafaisal-pe1cy
    @shamnafaisal-pe1cy Месяц назад +1

    Enikum tharumo😢😢😢

  • @musthafamuhammad2202
    @musthafamuhammad2202 Месяц назад

    Big salute my brother Bocho

  • @pradeepkumarg4212
    @pradeepkumarg4212 Месяц назад +2

    ഞാൻ ഒൻപതാമത് നറുക്കെടുപ്പ് മുതൽ തുടങ്ങി... മൂന്നും നാലും എണ്ണം എടുക്കും..., 120 ന് മുകളിൽ എടുത്തു... ആദ്യം ഇടക്ക് 100 കിട്ടുമായിരുന്നു... പിന്നെ ഒന്നുമില്ല... ഇപ്പോൾ 60 ന് മുകളിൽ എടുത്തു ഒന്നുമില്ല... ശുദ്ധ തട്ടിപ്പ്... നറുക്കെടുപ്പ് ആരും കാണുന്നില്ല... അവർ പറയുന്നു... റിസൾട്ട്‌ കാണുന്നില്ല... ചിലവ് കുറഞ്ഞപ്പോൾ അടുത്ത പറ്റിപ്പുമായി വന്നു... സ്ക്രാച് & വിൻ... അത് ഏറ്റവും വലിയ തട്ടിപ്പ് ആകും... ഞാൻ നിർത്തി... മറുനാടൻ പറഞ്ഞത് 100% ശരി 👍👍👍👍

  • @jesnakp-vh4un
    @jesnakp-vh4un Месяц назад +1

    Enik kitto. Plsss

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Месяц назад +1

    ബോചെയുടെ NBFC സ്ഥാപനത്തിലെ ഒരു നിക്ഷേപകൻ ആയത് കൊണ്ടുള്ള ഒരു ചെറിയ സംശയം ... ബോച്ചേ ടീ പ്രൊമോഷൻ ഭാഗമായാണ് സമ്മാനം കൊടുക്കുന്നത് എന്നത് അംഗീകരിക്കാം. എത്ര കാലത്തേക്കാണ് ഈ ലക്കി ഡ്രോ സ്കീം നടക്കുക. എത്ര നാൾ ദിവസവും 10 ലക്ഷം കൊടുക്കും. എന്നായിരിക്കും 25 കോടി നറുക്കെടുപ്പ്? തേയില വിറ്റു കിട്ടുന്ന ലാഭത്തിൽ നിന്നായിരിക്കുമോ ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത് അതോ നിലവിൽ ബോച്ചേ സ്വന്തം NBFC സ്ഥാപനത്തിലൂടെ ജനങ്ങളിൽ നിന്നും സ്വരൂപിച്ച നിക്ഷേപത്തിൽ നിന്നും ഇതിന് പണം കണ്ടെത്തുമോ?

  • @shamnashamna6311
    @shamnashamna6311 Месяц назад

    എനിക്ക് കോഴിക്കോട് അല്ലെങ്കിൽ മലപ്പുറം എവിടെങ്കിലും ഒരു ജോലി ശെരി ആക്കി തരുമോ

  • @AboubakarSidheek
    @AboubakarSidheek Месяц назад +1

    40aduthu💞കിട്ടുന്നില്ല

  • @Aakifponnos
    @Aakifponnos Месяц назад

    എന്റെ കൂപണിൽ കൂപ്പൺ നമ്പർ ഇല്ല

  • @minnuminha7318
    @minnuminha7318 Месяц назад +1

    ഓൺലൈൻ വഴി വാങ്ങുന്നവർക്ക് ആണോ അടിക്കുന്നത്

  • @prasanthsanju4701
    @prasanthsanju4701 Месяц назад

    ഞാനും എടുത്തു നാൽ പെതെ ണം ഇടക്ക് നൂറു രൂപ കിട്ടി ഇപ്പോൾ അതു മില്ല

  • @badrulmuneer8000
    @badrulmuneer8000 Месяц назад

    തുടരെ എടുത്തു പ്രതീക്ഷയോടെ ഒന്നിലും പെട്ടില്ല ഒരു വട്ടം എല്ലാത്തിനും ഒരു ഭാഗ്യം വേണ്ടേ അല്ലെ ഓരോ ദിനവും ഒരു പ്രതീക്ഷ ആയി കൊണ്ട് നടക്കുന്നു....😊

  • @Aleemasworld
    @Aleemasworld Месяц назад

    Boby fans application ഇപ്പോൾ പ്ലേ സ്റ്റോറിൽ ഇല്ലേ...? Pls rply

  • @yoosafusef4766
    @yoosafusef4766 Месяц назад

    I'm waiting. 💓

  • @Tanu-w6i
    @Tanu-w6i Месяц назад +1

    ബോച്ചേ എന്നു തരു എന്നിക്ക്🙏🙏🙏

  • @ramachandrant2275
    @ramachandrant2275 Месяц назад

    👍🙋👌

  • @rafeeqa4264
    @rafeeqa4264 Месяц назад +2

    കുറെ എടുത്തു ഒരു കാര്യവും ഇല്ല

  • @BijuOc
    @BijuOc Месяц назад +1

    വിശ്വാസം അതല്ലേ എല്ലാം. അത് പരസ്യത്തിൽ മാത്രം പോരാ

  • @Islamicmotivation165
    @Islamicmotivation165 Месяц назад +2

    എനിക്കും തരുമോ 😢😢😢😢

  • @firosebabu9063
    @firosebabu9063 Месяц назад

    Enikkum tharu boch😢

  • @abdulla-cs2tg
    @abdulla-cs2tg Месяц назад +1

    ഇവൾക്കൊന്ന് കേൾക്കുന്ന വിധത്തിൽ സംസാരിച്ചൂടെ?

  • @Vyshakh_Chess
    @Vyshakh_Chess Месяц назад +4

    പൂച്ച ബോബി മറുനാടൻ കൊച്ചിക്ക് വരണമെന്ന് പറഞ്ഞപ്പോൾ തന്നെ പ്രബുദ്ധർക്ക് കാര്യം മനസിലായി.

    • @maidhilisarkar
      @maidhilisarkar Месяц назад +1

      ശരി പ്രബുദ്ധ 🙏🙏

    • @musthafamuhammad2202
      @musthafamuhammad2202 Месяц назад

      Yedo Manushyan Aagoo Yerappali Chanagam Talail Keriya Yerappalikku Marupadi Illa. Moderator Aai SKN Jhon Brittas Varaan Paadilla Yerappali de Tante Talle vilikkaam.Malayaligalude Ahangaaram Bocho

    • @abdulazeeb862
      @abdulazeeb862 Месяц назад

      Marunadan channel poottamo ennu chodichadin answer koduthilla bro marunadan

    • @fasilvnt137
      @fasilvnt137 Месяц назад

      ​@@abdulazeeb862ath poyi kettitt vaa...ninne polulla boche adimakale maathrame ath kelkkaathath ollooo😅

  • @marneer381
    @marneer381 Месяц назад +1

    Verum pakka fraud

  • @Prabh1971
    @Prabh1971 Месяц назад +1

    Please stop it,why're you cheating people

  • @pradeepkumarg4212
    @pradeepkumarg4212 Месяц назад

    100% തട്ടിപ്പാണ്

  • @a4amardeep566
    @a4amardeep566 Месяц назад

    ഉടായിപ്പ് ടീ

  • @zxcvbnm9292
    @zxcvbnm9292 Месяц назад

    ഉടായിപ്പ്

  • @babumon656
    @babumon656 Месяц назад +1

    ഉടായിപ്പ് ബോച്ച കുട്ടൻ പതനം തുടങ്ങി കഴിഞ്ഞു.. ഇനി ബൈജു ന്റെ അവസ്‌ഥ ആകും

  • @whitemediakunjimol7076
    @whitemediakunjimol7076 Месяц назад

    Hi