55000 + 21000 രൂപയുടെ ഓണം ഓഫറുകളുമായി ഇതാ നിങ്ങൾക്കായി Maruti Suzuki IGNIS Complete Malayalam Review

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 55000 + 21000 രൂപയുടെ ഓണം ഓഫറുകളുമായി ഇതാ നിങ്ങൾക്കായി Maruti Suzuki IGNIS Complete Malayalam Review
    #exarmymalluvlogs #marutisuzuki #ignis

Комментарии • 156

  • @LifestyleMalayalam
    @LifestyleMalayalam 2 года назад +38

    ഇന്നലെ ഞാൻ Nexa മലപ്പുറം പോയി quotation വാങ്ങി. Manual delta variant.
    7,11,655 രൂപ ആണ് വില
    അതിൽ 30,000 രൂപ കുറവ് കിട്ടും
    വേറെ കാർ exchange ചെയ്താൽ 15,000 പിന്നെയും കുറയും.
    Accessories എന്നും പറഞ്ഞ് 8k യുടെ അടുത്ത വാങ്ങുന്നുണ്ട്, അത് വേണ്ട എന്ന് പറഞ്ഞു
    അത് പോലെ 855 രൂപ മാരുതിയുടെ എന്തോ പ്രോഗ്രാം.
    അതും എടുക്കേണ്ട.
    ഇൻഷുറൻസ് 25k ആണ് അവർ പറഞ്ഞത്, അത് പുറത്ത് നിന്നും എടുത്താൽ ഒരു 5 to 7k വീണ്ടും കുറയും.
    കേരള ബാങ്കിൽ account ഉണ്ടെങ്കിൽ 7k വീണ്ടും കുറവ് കിട്ടും.
    Ignis അടുത്ത് തന്നെ മോഡൽ മാറും, പക്ഷേ പ്രത്യക്ഷത്തിൽ വല്യ വ്യത്യാസം കാണില്ല.
    Amt ഇല് creep function, manual ഇൽ idle stop കൊണ്ട് വരും എന്നിട്ട് ഒരു 80k Vila കൂട്ടും. Wagon r , s presso ഒക്കെ ഇപ്പൊ സംഭവിച്ച പോലെ, എന്നിട്ട് സീസൺ ആവുമ്പോൾ 40k discount കൊടുക്കും.
    ഇപ്പൊൾ ignis ഇല ഉള്ളത് genuine ഓഫർ ആണ്. Exchange ചെയ്യുമ്പോൾ exchange bonus പലപ്പോഴും നമുക്ക് കിട്ടില്ല, അവർ ഒരു വില പറഞ്ഞ് നമ്മുടെ കാർ എടുക്കും, എന്നിട്ട് പറയും ഈ വിലയിൽ exchange ഓഫർ ഉൾപെടും എന്ന്, അത്കൊണ്ട് പുറത്ത് നല്ലപോലെ അന്വേഷിച്ച് exchange ചെയ്യുക.
    വേണ്ടാത്ത accessories, privilage cards ഒന്നും എടുക്കരുത്.

    • @midhunlaljs1294
      @midhunlaljs1294 2 года назад

      purath nine insurance yedukan avar samathikumooo

    • @shareefmullappally6947
      @shareefmullappally6947 2 года назад +6

      @@midhunlaljs1294 സമ്മതിക്കും, പക്ഷെ clime പേപ്പർ വർക്ക്‌ നമ്മൾ ചെയ്യേണ്ടി വരും.
      അങ്ങനെ വന്നാൽ നമുക്ക് റിസ്ക് കൂടും.
      അവർ ആവുമ്പോൾ ചുറ്റികയോ ഹമാരോ ഒക്കെ ഇട്ട് നല്ലത് പോലെ ചളുക്ക് ഉണ്ടാക്കി പാർട്സ് ഒക്കെ replce ആക്കി തരും. നമുക്ക് അത് പറ്റില്ല.
      സർവെയർ ഇൻസ്‌പെക്ഷന് വരും മുൻപ് അവർക്ക് അതൊക്കെ പറ്റും. നമുക്ക് പറ്റില്ല.
      ഇപ്പോൾ വ്യത്യാസം മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു

    • @welcomereallife2468
      @welcomereallife2468 2 года назад

      @@shareefmullappally6947 🤣🤣😆

    • @hareeshp.b2205
      @hareeshp.b2205 2 года назад +1

      🤪സത്യം

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 года назад

      Satyam bro

  • @zeekman-sci
    @zeekman-sci 2 года назад +25

    ഏത് വിലയിലും അത്യാവശ്യം വേണ്ട എല്ലാ ഫീചേഴ്സും സുരക്ഷയും നൽകുന്ന ആർക്കും ഇവിടെയും പറ്റുന്ന കാറിൽ ജീപ് ഫീൽ വരുന്ന ഒരു കുഞ്ഞ് all-rounder ആണ് ignis.. , ഇതൊരു ഗ്ലോബൽ പ്രോഡക്ട് ആണ് അതുകൊണ്ട് തന്നെ അതിൻ്റെ നിലവാരം കൂടുതൽ പുലർത്തുന്നു.. 180 ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളത് കൊണ്ട് വലിയ വീൽ ഉള്ളതുകൊണ്ട് ഇതിനെ ഹിമാലയൻ കല്ലും വെള്ളവും ഉള്ള റോഡിൽ വരെ കാണാം.. കേരളത്തിലെ ഒരു കുഴിയോ ഹമ്പോ ഫുൾ ലോടിൽ പോലും ബോഡി തട്ടില്ല.. , 4.7 എന്ന ചെറിയ turning radius ഉള്ളത് കൊണ്ട് ഏത് ചെറിയ ഗാപിലും കേറ്റി പാർക് ചെയ്യാം.. u turn വട്ടം വളക്കാനും ഒക്കെ ചുരുങ്ങിയ സ്ഥലം മതി.. , പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് visibility.. bucket seat ആയത് കൊണ്ടും ഫ്ലാറ്റ് ഡിസൈൻ ആയതുകൊണ്ടും ഇത്ര അടുത്ത് കാഴ്ച തുടങ്ങുന്ന വേറെ വണ്ടി ഇല്ല എന്ന് തോന്നുന്നു... സിറ്റിംഗ് ഉയരവും കുഴിവ് കുറഞ്ഞ ഫ്ലാറ്റ് ഫീൽ ആയത് കൊണ്ടും സാദാ കാർ നേക്കൾ ഉയരം ഉള്ളത് കൊണ്ടും കയറുന്നതും ഇറങ്ങുന്നതും ഒക്കെ വളരെ ഈസി ആണ്.. 4 സിലിണ്ടർ ശാന്തതയും പവർ ഉം.. ഓട്ടോമാറ്റിക് വണ്ടിയിൽ പോലും lag ഫീൽ കുറവാണ്.. ലീഗ് റൂം & ഹെഡ് റൂം.. അത് ചെറു വണ്ടി ആയിടും ഒരു ബ്രീതിങ് ഫീൽ കൂട്ടുന്നു.. milage.. picup and breaking control .. ഒരു ഇടത്തരം tallboy ഡിസൈനിൽ പ്രതീക്ഷിക്കാത്ത കൺട്രോൾ ആണ് ചവിട്ടുമ്പോൾ .. ഗ്ലോബൽ ഡിസൈൻ അയ എല്ലാ ഗുണവും ഉള്ള ഈ ചെറു allround micro suv .. back design അത്ര പോര എന്ന ഒരേ കാരണത്താൽ തഴഞ്ഞ മനുഷ്യര് ഒരിക്കൽ തിരിച്ചറിയും ഇതുപോലെ വേറൊന്നില്ല എന്നത്.. , ഈ വിലയിൽ മേൽപറഞ്ഞ കാര്യങ്ങളിൽ മികച്ച സുരക്ഷിത വാഹനം വേറെ ഇല്ല എന്നത് ആണ് വസ്തുത..

    • @ppentertainment-7078
      @ppentertainment-7078 2 года назад +2

      ഒറ്റ പ്രശ്നമേ ഉളളൂ.. stif Suspension. എല്ലാ കുഴിയും ഉള്ളിലറിയും..

    • @zeekman-sci
      @zeekman-sci 2 года назад +2

      @@ppentertainment-7078 yaa.. അത് ശെരിയാണ്.. അത്തരം ചില കാര്യങ്ങളിൽ ഉണ്ട്.. ആദ്യത്തെ ഒക്കെ കൂടുതൽ സ്‌റ്റിഫ് സ്റ്റിയറിംഗ് വീൽ ആയിരുന്നു.. , ടാൾബോയ് പോലെ ഡിസൈൻ വരുമ്പോൾ ചിലപ്പോ സോഫ്റ്റ് ആയാൽ വളവിൽ ഒക്കെ പാളി പോകാൻ സാധ്യത ഉണ്ട്.. അല്പം ഓഫ് റോഡ് പരിപാടിക്കും അല്പം ഈ പറഞ്ഞത് രണ്ടും നല്ലതാണ് എന്ന് തോന്നുന്നു.. ഒന്ന് ഓടി സെറ്റ് ആകുംപോ അല്പം മാറ്റം ഉണ്ട്.. സോഫ്റ്റ് and സ്റ്റിഫ് രണ്ടിനും രണ്ട് ഗുണദോഷങ്ങൾ ആണല്ലോ.. രണ്ടും ഒരുമിച്ചു നടപടി ഇല്ല താനും.. , പുറകിലെ look അധികം ആർക്കും പിടിച്ചില്ല എങ്കിലും ആ shape പോലും എയർഡ്രാഗ് കുറക്കാനും കൂടുതൽ കൺട്രോൾ വീശുമ്പോൾ ചവിട്ട്‌പോൾ ഓക്കെ കിട്ടുന്നു എന്ന് കരുതുന്നു..

    • @bejoyp9955
      @bejoyp9955 2 года назад

      Yes you are right I am using ignis from 2019 onwards very nice car

  • @ERICloft
    @ERICloft 2 года назад +23

    My favourite car ignis

  • @sreejishkuttan3637
    @sreejishkuttan3637 2 года назад +18

    ഇപ്പോഴത്തെ യൂസ്ഡ് കാർ പ്രൈസ്
    വച്ചു നോക്കുമ്പോ ഇതാ നല്ലത്

  • @ok-ox4bm
    @ok-ox4bm 2 года назад +21

    ഇഗ്നിസ് നല്ലൊരു വണ്ടിയാണ്. 1.2 4സിലിണ്ടർ17000 കിലോമീറ്റർ ഉപയോഗിച്ചു.👌👌👌👌👌👌

  • @bejoyp9955
    @bejoyp9955 2 года назад +2

    Iam using ignis form 2019 onwards very nice car for long and city drive

  • @lubulabimammu2694
    @lubulabimammu2694 2 года назад +5

    Ignis back kanan kurach maattam varuthiyal sales iniyum koodum

  • @lijojoseph9860
    @lijojoseph9860 2 года назад +111

    ഓഫർ എന്നുപറഞ്ഞിട്ട് എക്സ് ഷോറൂം വില യിൽ നിന്ന് ഓഫർ കുറച്ചു എന്നിട്ട് കുറച്ച പൈസ ഓൺറോഡ് വിലയിൽ കൂട്ടി എന്നിട്ട് ജനങ്ങളെ പറ്റിക്കുക ഓഫർ പോലും ഓഫർ

    • @akhilpt748
      @akhilpt748 2 года назад +7

      ശെരിയാ ഇതൊക്കെ വെറും തട്ടിപ്പാ, വണ്ടി എടുക്കണം എന്ന് ആഗ്രഹം വന്നാൽ അങ്ങ് പോയി എടുക്കുക അല്ലാതെ ഈ ഓഫർ എന്ന്പറഞ്ഞു പോയി എടുത്താലും ഒരു കാര്യം ഇല്ല

    • @edwindavis3964
      @edwindavis3964 2 года назад +1

      ഇതൊക്കെ വെറും ഉടായിപ്പാ, ഞാൻ കഴിഞ്ഞ ആഴ്ചയിൽ പോയി അന്വേഷിച്ചു 30000, ഓഫർ ഉണ്ടെന്നു പറഞ്ഞു, തമ്പുരാനറിയാം

    • @abcglobalacademy9006
      @abcglobalacademy9006 2 года назад +2

      Don't buy Maruti cars. No safety

    • @vibinrecx8722
      @vibinrecx8722 2 года назад +1

      30000 rs offer undeda nexa showroomil... Ignis manual vehicles

    • @rajancherian3891
      @rajancherian3891 2 года назад +1

      correct

  • @geethkdklprathap4847
    @geethkdklprathap4847 2 года назад +4

    Superb presentation ....

  • @binnythomas4727
    @binnythomas4727 2 года назад +1

    2018 model wagon r കഷ്‌ടിച്ചു കടന്നു പോകുന്ന വളവുകൾ ഉള്ള ഞങ്ങളുടെ വഴിയിലൂടെ ഇതു കയറാൻ ചാൻസ് ഉണ്ടോ? അറിയുന്നവർ ഒരു മറുപടി തരുമോ?

  • @abdulsafar7345
    @abdulsafar7345 2 года назад +7

    Ignis AMT ഉപയോഗിക്കുന്നു, മോശമില്ല, ഗ്രൌണ്ട് ക്ലിയറന്സ് സൂപ്പറാണ്.
    powerfull Engine,

  • @lejokjoy2403
    @lejokjoy2403 2 года назад +3

    Ignis ee variant stop aavum, engine and body update varum

  • @abysiby5249
    @abysiby5249 2 года назад +2

    Swift inte nthenkillum offer ondenkill onnu cheiyavo

  • @sangeethsukumaran1141
    @sangeethsukumaran1141 2 года назад +1

    ജോമി ചേട്ടാ എർട്ടിഗയുടെ Review ഒന്ന് ചെയ്യുമോ

  • @amalshaji3235
    @amalshaji3235 2 года назад +7

    Enik Avg 22 vare kittitund✨

  • @shajithavp6795
    @shajithavp6795 2 года назад +2

    Gooddd presentationnn
    ✨✨✨✨✨✨✨

    • @sijilap442
      @sijilap442 2 года назад

      Thank you ma'am 🙏

  • @ushacr2196
    @ushacr2196 2 года назад +1

    Fund transfer ചെയ്തിട്ട് 15 ദിവസം ആയി. ഇതുവരെ കിട്ടിയില്ല

  • @fonsogeorge
    @fonsogeorge 2 года назад +1

    Ee sales man kodukannam orru protsahana sammanmayi orru ignis.. kollam sales man pollichu...

  • @dhwanishomevlogg5528
    @dhwanishomevlogg5528 2 года назад +1

    ഭയങ്കരം തന്നെ 🙏🏻🙏🏻🙏🏻

  • @unnikrishnanvelayudhan3516
    @unnikrishnanvelayudhan3516 2 года назад

    Fund transfer cheythind 18 days ayi delivery ithuvare kittiyilla Indus nexa Palakkad pattikal prasthanam

  • @josephvarghese9763
    @josephvarghese9763 2 года назад +1

    Very good and updated salesman.

  • @Mr.Biker369
    @Mr.Biker369 2 года назад +2

    Oru customer review njn tharam, mileage 12kmpl Or 13 kmpl, automatic

  • @peace3114
    @peace3114 2 года назад +1

    Automatic ignis base model features എന്തൊക്കെ? വീഡിയോയിൽ പറഞ്ഞില്ല.

    • @jayakrishnanks4193
      @jayakrishnanks4193 2 года назад +1

      Automatic varient start cheyyunnath. Delta varient muthal anu ,manual deltayil ulla Ella featuresum automaticlum undakum,automatic nu consumer offer undakilla

    • @peace3114
      @peace3114 2 года назад

      @@jayakrishnanks4193 Thanks

  • @jjsistersvlogs1415
    @jjsistersvlogs1415 2 года назад +5

    This Nexa is very good.Very Nice dealings.Spacialy Mr Sijile and Peter.I taken my car delivery from Peter,he is really a simple and humble person.Peter he was very polite and keep all the promise what he given.

  • @alex97451
    @alex97451 2 года назад

    30,000 offer undu, njan book cheythittundu ignis from indus tvm

  • @sujinpaul8428
    @sujinpaul8428 2 года назад

    Bro Celerio Onam offer koodi cheyyo

  • @jijunarayanan1
    @jijunarayanan1 2 года назад +1

    ഗുഡ് 👍

  • @ansalta1114
    @ansalta1114 Год назад

    Ignis nte automatic il hill hold assist undo?

  • @monishakb2184
    @monishakb2184 Год назад

    Ithinte black iragittundo

  • @mohammedameen6672
    @mohammedameen6672 2 года назад +4

    Ignis milge ethre varum

  • @mohammedpl461
    @mohammedpl461 2 года назад +4

    പാവങ്ങളുടെ വണ്ടി.. ആൾട്ടോ k 10 വില വെറും 7ലച്ചം.. പറ്റികൽസ ഫുൾ

    • @JOMZ_
      @JOMZ_ 2 года назад +1

      ബാക്കി വണ്ടികളുടെ വില എവിടെ എത്തി എന്ന് കൂടി നോക്ക്

    • @welcomereallife2468
      @welcomereallife2468 2 года назад

      😁😁😆😆

    • @welcomereallife2468
      @welcomereallife2468 2 года назад +2

      @@JOMZ_ പാവങ്ങളുടെ വണ്ടിയുടെ കാര്യമാണ് പറഞ്ഞത് മറ്റ് വണ്ടിയുടെ കാര്യം ഇവിടെ പറഞ്ഞിട്ടില്ല സാധാരണക്കാരൻ എന്തിനാണ് മറ്റു വണ്ടികളുടെ വില നോക്കുന്നത്😆😆

    • @krishhari4883
      @krishhari4883 2 года назад +1

      K10 nokkanda normal alto 800 nokku

    • @shareefmullappally6947
      @shareefmullappally6947 2 года назад

      @@welcomereallife2468 രാജ്യത്ത് എല്ലാ സാധനങ്ങൾക്കും 50% വരെ വില വർധിച്ചു

  • @dileepr3143
    @dileepr3143 2 года назад

    Exng ofr entha ulle

  • @jojivarghese2007
    @jojivarghese2007 2 года назад

    Good will get in touch with you

  • @vijeshvijesh367
    @vijeshvijesh367 2 года назад +1

    30+ kittiyittundu.. 76 km distance

    • @JaiHind-uq4mj
      @JaiHind-uq4mj Год назад

      30 onnum kitoola.. athoke sensor complint ayi false MID disply varunthaanu sahodara. 😄

  • @JiKo1980
    @JiKo1980 2 года назад +4

    Offer means this model is getting outdated

    • @krishhari4883
      @krishhari4883 2 года назад

      No. New dualjet engine varunnund

  • @subair.mmeenadattur9097
    @subair.mmeenadattur9097 2 года назад +4

    ഓൺ റോഡ് പ്രെസിൽ നിന്ന് ഓഫറ് കുറക്കാൻ പറ്റില്ല ലേ-
    പറ്റിക്കൽ ഒഫർ . നടക്കില്ല ബ്രോ . ഇപ്പോജനങ്ങൾ വളരേ ടാലന്റെ ടാണ്.

    • @villagevloger3010
      @villagevloger3010 2 года назад

      On road showroominalla:: taxum insuransum Ane😁

    • @chithrachips7852
      @chithrachips7852 2 года назад

      റൈറ്റ് ✌️

    • @chithrachips7852
      @chithrachips7852 2 года назад +1

      ഇൻഷുറൻസ് കമ്മിഷൻ അവരുടെ പോക്കറ്റിൽ ഹ ഹ ha

    • @sujithunnikrishnanunnikris5600
      @sujithunnikrishnanunnikris5600 2 года назад

      ഗവണ്മെന്റ് റോഡ് ടാക്സ് എടുക്കുന്നത് എക്സ് ഷോറൂം പ്രൈസിൽ ആണ്. ഇതു ഷോറൂം കാര് govtനെ പറ്റിക്ക്കാണ്ടു ചെയ്യുന്നതാണ്. വണ്ടിക്കു 4-6 ലക്ഷം ഡിസ്‌കൗണ്ട് കാണിച്ചു tax കുറയ്ക്കും ബാക്കി ബ്ലാക്കിലോ ascessories ആയിട്ടോ വാങ്ങിയിരുന്നു.

    • @jayakrishnanks4193
      @jayakrishnanks4193 2 года назад

      On roadil ninnum kurakkan pattum bro,pattikkal alla evideninnu price vangiyalum quate ezhithi vangikkuka

  • @renjithkarukappallyviswana5060
    @renjithkarukappallyviswana5060 2 года назад +2

    Jai Hind💪🏼🇮🇳

  • @krishnanunnir287
    @krishnanunnir287 2 года назад

    Ifko offer entha?

  • @gireeshg2098
    @gireeshg2098 Год назад

    കൊടുക്കുന്ന പണം തിന് നുള്ള സേഫ്റ്റി ഇല്ല 1സേഫ്റ്റി ഉള്ളു ടാറ്റാ 4,5 സ്റ്റാർ 🇮🇳🇮🇳💪💪

  • @ERICloft
    @ERICloft 2 года назад

    Keep it up bhai

  • @lejokjoy2403
    @lejokjoy2403 2 года назад +2

    Automatic offer onnum illayye

  • @syamkrishnan7938
    @syamkrishnan7938 2 года назад

    Super.

  • @chithrachips7852
    @chithrachips7852 2 года назад +2

    ഇൻഷുറൻൻസ് നു 50% കമ്മീഷൻ കിട്ടും

  • @143kovilakath
    @143kovilakath 2 года назад +7

    Ignis edkn poya njn Citroen C3 book chythu 😀

    • @JOMZ_
      @JOMZ_ 2 года назад +15

      pottan

    • @jojo-uj8wq
      @jojo-uj8wq 2 года назад

      👌🏻👌🏻👌🏻👌🏻

    • @muhammadmidlaj.m2757
      @muhammadmidlaj.m2757 2 года назад +4

      @@143kovilakath kurach ഇറങ്ങി അറിഞ്ഞിട്ടോക്കെ പോരെ🤔

    • @143kovilakath
      @143kovilakath 2 года назад +1

      @@muhammadmidlaj.m2757 bro..actually ee car banglrl anu njn use chyunnath ..hope for service I don't face any difficulties ...Citroen french car maker anu ..indiayil atra popular alklilum outside oru Peru edtha company tanne anu ...ipo nokiyal tanne Ford poi..athpole mikkavarum Honda Volkswagen pokn chance und ..pinne indiayil aake tata Suzuki Mahindra matre kanunllu..pinne Citroen 3 plant itytund Tamil natyl..so atra vgm onnum ivr pooty ketty povan chance Ila ...nigalk nthanu concern ayt tonunnath...just opinion ariyn vndiyanu

    • @Charlie78376
      @Charlie78376 2 года назад +4

      Ignis was a clever choice

  • @aparnabipin1776
    @aparnabipin1776 2 года назад +4

    വണ്ടി ഇല്ലാത്തവർ എടുക്കാൻ വരണ്ടല്ലോ 🤣🤣🤣🤣🤣

  • @nitedits007
    @nitedits007 2 года назад +3

    Ayyo mini suv....

  • @sidharth9923
    @sidharth9923 Год назад

    17 kilometr kittiyal bagyam

  • @samsonjacob8033
    @samsonjacob8033 2 года назад +1

    Vandi book cheythiuu 1year nokki irrikkanam vandi kittanamengil🤭🤭🤭

  • @gokul1800
    @gokul1800 2 года назад +1

    EMI paranjilaa.

    • @chithrachips7852
      @chithrachips7852 2 года назад

      അത് പറയില്ലല്ലോ അതിനല്ലേ കോട്ട് ഇട്ടുവന്നിരിക്കുന്നത് ജാട കാണിക്കാൻ വാടകക്ക് എടുത്തു വന്നിരുക്കുകയാ

    • @shareefmullappally6947
      @shareefmullappally6947 2 года назад +1

      ലക്ഷത്തിനു ഒരു 2250 വരും,5 വർഷത്തേക്ക്

    • @krishhari4883
      @krishhari4883 2 года назад

      @@chithrachips7852 ath bank kaaru aanu parayunnatu Ivar alla

  • @hemandkp6381
    @hemandkp6381 2 года назад

    Alpha Manual on road price? സർക്കാർ ജീവനക്കാരുടെ പ്രത്യേക ഓഫർ 10000/- ആണോ ?

    • @chithrachips7852
      @chithrachips7852 2 года назад +1

      പറ്റിക്കൽ സർക്കാർ ജോലികാർക്ക് എന്താ കൊമ്പുണ്ടോ

    • @chithrachips7852
      @chithrachips7852 2 года назад

      Alla 80000.00

  • @chithrachips7852
    @chithrachips7852 2 года назад +4

    ആൾക്കാരെ പറ്റിക്കാൻ പുതിയ വഴികളുമായി കാർ ഷോറൂം കാർ ഇറങ്ങി പുതിയ തട്ടിപ്പുമായി i

  • @Sunilpbaby
    @Sunilpbaby 2 года назад +4

    ആദ്യം ബുക്ക് ചെയ്യുന്ന മാരുതിയുടെ ഓട്ടോമാറ്റിക് കാറുകൾ വണ്ടികൾ ഡെലിവറി ചെയ്യാൻ പറ എന്നിട്ട് ഓഫർ ഇട് ചുമ്മാ ആൾക്കാരെ കളിപ്പിക്കാൻ ഓരോ ഉടായിപ്പ് ആയി ഇറങ്ങിക്കോളും

  • @marhaba6668
    @marhaba6668 Год назад +3

    ഓഫർ എല്ലാം പറ്റിപ്പ് ആണ് 🙏🏼

  • @PradeepKumar-xv4vv
    @PradeepKumar-xv4vv 2 года назад +1

    No1 ഉടായിപ്പ് ആണ് total 55000 എന്ന് എല്ലാർക്കും applicable alla athu

  • @macdonald5440
    @macdonald5440 Год назад

    Its going to stop this model.. New dual vvt engine will come soon

  • @sreenath9912
    @sreenath9912 2 года назад +5

    ഏതു വകയിലാ ഇത് suv ആകുന്നത് 😂

    • @JOMZ_
      @JOMZ_ 2 года назад

      mini suv

    • @sreenath9912
      @sreenath9912 2 года назад

      @@JOMZ_ നന്നായി🤮

  • @abdulsamadkp286
    @abdulsamadkp286 2 года назад +1

    പക്കം ഫ്രോഡ് പരിപാടി

  • @pkrqatar757
    @pkrqatar757 2 года назад

    .... Offer

  • @venus-jj6si
    @venus-jj6si 2 года назад +3

    വണ്ടി കച്ചവടം എന്ന് പറഞ്ഞാൽ ശുദ്ധ തട്ടിപ്പാണ്. വണ്ടികൾക്ക് ഒടുക്കത്തെ വില ഒന്നിനും കൊള്ളുകയുമില്ല. ടാക്സ് ഒടുക്കത്തെ ടാക്സും. Cantral gst, state gst പിന്നെ road tax. Central gst യുടെയും state gst യുടെയും, road ടാക്സിന് കൊടുക്കുന്ന അത്രയും ശതമാനം വീണ്ടും വാങ്ങുന്നു. ഇത് എത്ര പേർക്ക് അറിയാം. ഇത് നിയമപരമായി തെറ്റാണു. ഏതെങ്കിലും യൂട്യൂബർമാർ ഇത് പറയുമോ. വല്യ വല്യ കാര്യങ്ങളൊക്കെ പറഞ്ഞു സുഖിപ്പിക്കുന്നുണ്ട്.

  • @vargheseantonyv.b.2265
    @vargheseantonyv.b.2265 2 года назад

    appo iginis nirthan povuanu 😏

    • @heyyyythere561
      @heyyyythere561 2 года назад

      No bro.. Puthiya engine varunnu..and some features also..

  • @Sreejithes7
    @Sreejithes7 2 года назад +1

    Ignis trend 🙄🙄 facelift varuane november so selling out old stock

    • @kkjamsheer942
      @kkjamsheer942 2 года назад +3

      Varunnundo? Puthiyath edukkan plan und

    • @Sreejithes7
      @Sreejithes7 2 года назад

      @@kkjamsheer942 Nyanum edukkan arunne plan, salesman paranju november facelift varum enen

    • @LifestyleMalayalam
      @LifestyleMalayalam 2 года назад +5

      കാര്യമായ difference ഇല്ല വില നല്ലോണം കൂടും. ഇപ്പൊൾ എടുക്കുന്നത് ആണ് നല്ലത്

    • @krishhari4883
      @krishhari4883 2 года назад +1

      Dualjet engine varum but rate orupaad koodum

    • @shareefmullappally6947
      @shareefmullappally6947 2 года назад

      @@krishhari4883 s പ്രെസ്സൊക്ക് 80000 കൂടിയ പോലെ

  • @krishnakumar-iu2rs
    @krishnakumar-iu2rs 2 года назад +1

    ഓഫർ എന്നാ മഹാ തട്ടിപ്പ്, 😄😄😄

  • @gopikrishnankp
    @gopikrishnankp 2 года назад

    Verum thattipe ane lo, 16 km polum mileage kitila

    • @rajeeshrajeesh1825
      @rajeeshrajeesh1825 2 года назад

      Eniki 23 kitti long drive. Njan ignis vaangiyit 3 month aayi

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 года назад +1

    തട്ടിപ്പ്

  • @KrishnaDas-vt6wg
    @KrishnaDas-vt6wg 2 года назад

    ഫ്രണ്ട് ക്രോം ഡിസൈൻ വെരി ബോർ

    • @krishhari4883
      @krishhari4883 2 года назад

      Dechrome ചെയ്‌ത പോരെ എല്ലാത്തിനും പരിഹാരം ഉണ്ട്

  • @inline_93
    @inline_93 2 года назад

    Suv 😂😂😂

  • @Ajcreation1723
    @Ajcreation1723 2 года назад +1

    Oru koothara vandi. Odukathe ratum 😂😂😂😂

    • @thabiab2303
      @thabiab2303 2 года назад

      Ethadaa nee

    • @KrishnaDas-vt6wg
      @KrishnaDas-vt6wg 2 года назад

      ഫ്രണ്ട് crom ഡിസൈൻ വേളറ മോശം

    • @ok-ox4bm
      @ok-ox4bm 2 года назад

      ഒടിച്ചു നോക്കീട്ടു അപിപ്രായം.

    • @samkdl
      @samkdl 2 года назад +4

      Ee vandi onn test drive cheythu nokku. Ee paranjath maatti parayendi varum. Now my family is a big fan of this ignis after test drive. We booked Ignis Automatic Zeta. 🔥🔥🔥🔥