കല്യാണ ദിവസം ഒട്ടും പ്രതീക്ഷിക്കാതെ അത് നടന്നു ഇപ്പോഴും ഓർക്കുമ്പോൾ ഞെട്ടൽ ആണ്

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 44

  • @royalfood9878
    @royalfood9878 10 часов назад +11

    നിങ്ങളുടെ കഥ പറയൽ കേൾക്കാൻ നല്ല രസമാണ്. ഞാൻ കേൾക്കാറുണ്ട്. പക്ഷേ കമൻ്റ് ഇടാറില്ല. ഇതുപോലുള്ള എത്ര പേരുണ്ട്

  • @ammuthrikkakara2824
    @ammuthrikkakara2824 11 часов назад +5

    വളരെ മനോഹരമായ വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @MohammedShammas-zc4rf
    @MohammedShammas-zc4rf 11 часов назад +6

    രാവിലെ നിങ്ങളെ വീഡിയോ നോക്കിയപ്പോൾ ഒന്നും കണ്ടില്ല അപ്പോൾ വളരെ വിഷമം തോന്നി,ഇപ്പോൾ വലിയ സന്തോഷമായി കഥ കേൾക്കാൻ കഴിഞ്ഞപ്പോൾ❤️ മാഷാ അള്ളാ നിങ്ങളെ ജീവിതം ഇതേ പോലെ തന്നെ സന്തോഷത്തോടെ എന്നും പോകാൻ പറ്റട്ടെ 😍

  • @abbasvengoor5132
    @abbasvengoor5132 11 часов назад +5

    ഇത് പോലെ എന്നും സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ❤❤❤

  • @MajidhaNisana
    @MajidhaNisana 6 часов назад +2

    കഥ കേൾക്കാൻ നല്ല രസമുണ്ട് ബാക്കി? 👍❤️❤️

  • @safreenakp9786
    @safreenakp9786 5 часов назад +1

    വേറെ ഒരാളുടെ കണ്ണു വെച്ചാൽ കാഴ്ച കിട്ടുമോ എന്നു ഒന്ന് anishichu nokaairnnu. ആരെങ്കിലും അവയവ ദാനം ചെയുന്ന സമയത്തു ഒക്കെ കിട്ടാൻ sathitha ഉണ്ട്❤❤

  • @ashmishanu5278
    @ashmishanu5278 9 часов назад +2

    ബാക്കി കഥയും കൂടെ പറയണം
    കേൾക്കാൻ katta waiting ആണ് pls

  • @bronzogaming165
    @bronzogaming165 6 часов назад

    അങ്ങനെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മുതൽ നമ്മുടെ ഹംസ മിന്നുനെ സ്വന്തമാക്കുകയാണ് സുഹൃത്തുക്കളെ....😍🤩👏

  • @harisOdavath
    @harisOdavath 10 часов назад +1

    yanne pole 3 videos otta adik nokiyaal aalugal like adikoo. beautiful wedding story. thank you

  • @MohammedShammas-zc4rf
    @MohammedShammas-zc4rf 10 часов назад +3

    ഇങ്ങൾ ലൈഫ് സ്റ്റോറി പറയണേ നല്ല രസണ്ട് കഥ കേൾക്കാൻ

  • @saleembaker1
    @saleembaker1 10 часов назад +4

    നാളെയും തുടരണം

  • @Richusvlog2292
    @Richusvlog2292 9 часов назад +3

    ഇപ്പോൾ താമസിക്കുന്ന വീട് എങ്ങനെ വെച്ചു പറയണം

  • @Konamipesmaster
    @Konamipesmaster 10 часов назад +2

    നൂറേ ഹബീബ് മണ്ണാർക്കാട് ഉസ്താദിന്റെ അടുക്കൽ പോയി ഒരുപാട് ആൾക്ക് കാഴ്ച തിരിച്ചു കിട്ടീട്ടുണ്ട്.. നിങ്ങൾക്ക് ഡെലിവറി കഴിഞ്ഞാൽ അവിടെ ഒന്ന് പൊയ്ക്കൂടേ

  • @amazing5613
    @amazing5613 10 часов назад +1

    Umrah tripp plan cheyyoo bro. Thajmahal adinu shesham. Umrah aakate frst tripp

  • @tmalimulla
    @tmalimulla 10 часов назад +4

    കല്ലിയാണം കഴിഞ്ഞത്‌ശേഷം ഉമ്മയുടെ പ്രതികരണം എന്തായിരുന്നു.? മിന്നുവിനോട്? ഉമ്മക്ക് മിന്നുനെ ഇഷ്ട്ടമായിരുന്നോ? എത്ര വർഷത്തിന് ശേഷമാണ് ഉമ്മ മരിച്ചത്? നിങ്ങൾ ചെന്നായിൽ പോയ സമയത്ത് വിട്ട് ജോലി മിന്നു ഒറ്റക്ക് ചെയ്യുമായിരുന്നോ?

  • @safis2215
    @safis2215 3 часа назад

    Aravind eye hospital, madurai poi noku minnun kurachudi better aavum insha allah ❤

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 5 часов назад

    Hasayod njanonnparayate minnuvineyum kunjineyum kooti umrah cheyyanam insha allah adavanam adymcheyyendadto

  • @RamlaPP-bl3ln
    @RamlaPP-bl3ln 10 часов назад +1

    ❤❤

  • @SoudhathSoudha-o5r
    @SoudhathSoudha-o5r 5 часов назад

    Eniyum edanam kattunilkum

  • @RahmathktRahmath-b1f
    @RahmathktRahmath-b1f 9 часов назад

    Aameen🤲💯

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 10 часов назад

    Aameeen

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 7 часов назад

    അൽഹംദുലില്ലാഹ്

  • @sobhasobhak3749
    @sobhasobhak3749 10 часов назад

    നിങ്ങളെ വലിയ ഇഷ്ടമാണ് എനിക്ക് ഞാൻ ഈ വീഡിയോ കാണാറില്ലായിരുന്നു ഇപ്പോൾ കണ്ടു വന്നപ്പോഴേക്കും ഭയങ്കര ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ ❤❤❤👍

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 10 часов назад

    Okinshaallaah

  • @SuhailEbrahim-iy5qt
    @SuhailEbrahim-iy5qt 10 часов назад +1

    പറയു ഹംസ ക്കാക

  • @azharazru2298
    @azharazru2298 4 часа назад

    ലാഗ് അടിപ്പിക്കല്ലെ.😮

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 10 часов назад

    Pavam

  • @ziyanziyu8989
    @ziyanziyu8989 11 часов назад

    🎉

  • @jibirasheed3095
    @jibirasheed3095 10 часов назад

    Zhan sthiram kanum vidio

  • @Asma_abid
    @Asma_abid 11 часов назад

    നിങ്ങളെ Wifente Place Evida?

  • @FasalFazal-c8v
    @FasalFazal-c8v 7 часов назад

    അനിയൻവരാറില്ലേ അനിയന് ജോലി കിട്ടിയോ

  • @PkZuhra
    @PkZuhra 10 часов назад

    മുജാഹിദ് ആണോ നബി ദിനം വിവരം 🤔

  • @malabarblindvoice2320
    @malabarblindvoice2320 11 часов назад

    Hai hamsa bro😂

  • @naseemagafoor2679
    @naseemagafoor2679 11 часов назад +1

    ❤❤❤

  • @celeena-mi6im
    @celeena-mi6im 7 часов назад

    അൽഹംദുലില്ലാഹ്

  • @shameerclt9838
    @shameerclt9838 3 часа назад

  • @noushija6478
    @noushija6478 8 часов назад

    ❤❤

  • @Tharajahaan
    @Tharajahaan 8 часов назад

    ❤❤

  • @RamlaPP-bl3ln
    @RamlaPP-bl3ln 7 часов назад

  • @saleena1987
    @saleena1987 8 часов назад

  • @bavajeezan4505
    @bavajeezan4505 10 часов назад +1

    ❤❤

    • @jibirasheed3095
      @jibirasheed3095 10 часов назад

      Borady ellatto kadha kettu samayam pokunnath ariyunnilla Rabbu kakkatte randdu pereyum