മിന്നുവിനെ കെട്ടുമ്പോൾ എന്റെ ടെൻഷൻ അതായിരുന്നു കല്യാണ തലേന്ന് അങ്ങനെ ഒക്കെ നടന്നു

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 69

  • @jibirasheed3095
    @jibirasheed3095 День назад +3

    First zhan

  • @SHABANAKA-ym6ys
    @SHABANAKA-ym6ys День назад +8

    കഥ തുടരട്ടെ നിങ്ങൾ രണ്ടു പേരെയും ഒരു പാട് ഇഷ്ട്ടം story👍 ഞങ്ങളും നാളെ കല്യാണത്തിന് waiting 😊❤❤

  • @Iam-rh2tb
    @Iam-rh2tb День назад +9

    നമ്മുടെ നാട്ടിലൊന്നും ആണുങ്ങളുടെ കല്യാണത്തിന് ആരും കവർ കൊടുക്കാറില്ല...
    കൊടുത്താൽ തന്നെ വാങ്ങാറില്ല.....
    അതൊരു മടിയാണ്...
    എത്ര ഇല്ലാത്തവൻ ആണെങ്കിലും...
    മലപ്പുറം...
    നിങ്ങളുടെ നാട്ടിലോ......😊

    • @anshithap3529
      @anshithap3529 День назад

      Malappuram aanu njnum but paisa vangikkunna aanungale kalyaanmngl ishtam pole und

    • @Iam-rh2tb
      @Iam-rh2tb День назад +1

      @@anshithap3529 മലപ്പുറം എവിടെ

  • @Richusvlog2292
    @Richusvlog2292 День назад +9

    എല്ലാം പറയണം ഒരു കുഴപ്പം ഇല്ല

  • @shahinakoya
    @shahinakoya День назад +5

    നല്ല കഥയാണ് മുഴുവൻ പറയണം ❤️❤️❤️

  • @Sibin4x
    @Sibin4x День назад +2

    സത്യം ആൺകുട്ടികളെ ആരും ശ്രദ്ധിക്കൽ ല്ല

  • @mubarakakft8085
    @mubarakakft8085 День назад +3

    കേൾക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ട്

  • @SayedSayed-vr3ey
    @SayedSayed-vr3ey 22 часа назад +1

    നിങ്ങളുടെ കഥ കേൾക്കാൻ നല്ല രസംണ്ട് 😃അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

  • @HabeebHabee-iq7yl
    @HabeebHabee-iq7yl День назад +2

    അടിപൊളി കഥ ❤❤❤

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw День назад +2

    Elladum parayanamto ningalude samsaram super👍👍👍

  • @orcide5722
    @orcide5722 22 часа назад +1

    Ningalude love story kelkan rasand.chirikathe kand theerkan kazhiyunnila. Kashtappadum paisa ilaayimmayum thamashayiluude avatharippikkunna ningale story iniyum poratte...
    Happy married life bro and sis.. may Allah bless you forever and enjoy your life and stay safe...
    Allah bless you with a healthy baby for your hands with lots of happiness and blessings...(Grammar nokkanda ttoo) Orupad ishtathode 🎉🎉🎉🎉🤲🤲🤲🤲🤲🤲

  • @jdyt99
    @jdyt99 День назад +2

    ബാക്കി വേണം

  • @arszz7080
    @arszz7080 День назад +2

    Ningade randuperudeyums samsaram supera👌😂

  • @SharifaCp
    @SharifaCp День назад +3

    അനിയൻ ഉണ്ട് നല്ല പറഞ്ഞു ഏട്ടൻ പെങ്ങൾ ഉള്ളത് ഇപ്പോഴാണ് പറയുന്നത് പെങ്ങൾ എവിടെ കെട്ടിച്ചത് ഏട്ടൻ കല്യാണം കഴിച്ചിട്ട് കുട്ടികളിലുണ്ടോ കുട്ടികളിലുണ്ടോ ഓല ഓലെ വെടിയാ താമസിക്കുന്നത്

  • @bronzogaming165
    @bronzogaming165 22 часа назад

    ഒരു എപ്പിസോഡ് കഴിഞ്ഞ് കാത്തിരിക്കാൻ ക്ഷമായില്ലാത്തത് കൊണ്ട് രാത്രി 12: 30 ന് 2 എപ്പിസോഡ് ഒന്നിച്ച് കാണുന്ന ഞാൻ

  • @Konamipesmaster
    @Konamipesmaster День назад +1

    കല്യാണ നിശ്ചയം ഗൾഫിൽ നിന്ന് കഴിഞ്ഞു എന്ന് പറഞ്ഞു ഉമ്മ എപ്പോഴാണ് കല്യാണത്തിന് സമ്മതിച്ചത് എന്ന് പറഞ്ഞില്ല

  • @Minhamahamood786
    @Minhamahamood786 День назад +2

    Kayinja videoyil oru deshyathinte katha parayumenn paranjikkenu

  • @ammuthrikkakara2824
    @ammuthrikkakara2824 День назад +2

    എന്തായാലും നല്ല വീഡിയോ

  • @jibirasheed3095
    @jibirasheed3095 День назад +3

    Kadha kelkkanam

  • @Minhamahamood786
    @Minhamahamood786 День назад

    Bakki venam. Part 2kand thudangiyadan. Pinne kanathirikkanavunnilla. Katta waiting. Kure chirichu athilupari sangadavum thonni

  • @chenchifahadt5453
    @chenchifahadt5453 День назад

    Ingale randalayum bayangara ishta...oru hi tharuo...

  • @UnaisKv-gp9ch
    @UnaisKv-gp9ch День назад +1

    കേൾക്കാൻ നല്ലരസം ♥️ ഫുൾ കഥ യും പറഞ്ഞോളൂ .. അടിപൊളി കഥ ♥️♥️♥️👌

  • @snehajalakam8702
    @snehajalakam8702 23 часа назад

    നിങ്ങൾ വടകര എവിടെയാ?
    നാദാപുരം ഏരിയയിൽ ആണോ

  • @jibirasheed3095
    @jibirasheed3095 День назад

    Anunghalude kallyanathinu kodukkarilla ini kodukkam

  • @Shamleena-s7h
    @Shamleena-s7h 6 часов назад

    ബാക്കി പോന്നോട്ടെ 🤍

  • @Konamipesmaster
    @Konamipesmaster День назад

    നിങ്ങൾക്ക് ആ പാത്രം മോറിയ നേരം നിങ്ങളുടെ ഈ ജീവിതകഥ പറഞ്ഞാൽ മതിയായിരുന്നു

  • @majeedcholakkal9932
    @majeedcholakkal9932 9 часов назад

    Adipoli monee

  • @Richusvlog2292
    @Richusvlog2292 День назад +5

    ഇപ്പോൾ അവരക്കേ എവിടെ ഏട്ടനും പെങ്ങളും എല്ലാം എവിടെ

    • @arszz7080
      @arszz7080 День назад

      Avarkkonnum videonte munnil varunnath ishttalla atha

  • @ShamsuShamsu-s4v
    @ShamsuShamsu-s4v 8 часов назад

    ❤❤❤❤❤❤

  • @noushija6478
    @noushija6478 День назад

  • @musthafata2868
    @musthafata2868 5 часов назад

    👍👍👍❤️

  • @malabaremirates3999
    @malabaremirates3999 22 часа назад +1

    Nte HAMZKA rathri muzhuvan vedios kandu❤kannu niranju😢ithrayum prayaasangal okke undaaayittum ningal koyambathooril shop thudangi scooter maangichu❤oru vidhathil ellaam oppichu❤ avasaanam baaghyanithiyaaya oru khairaaya bhaaryayeum kittii❤eni angootulla jeevithathil orupaad uyarchayil ethatte🤲🏻vadakara mekhalayil ulla youtube channel pothuve kuravaaanu😂ningale vadakara slangilulla varthaanam pravaasthil irunnu kelkkumbol nalla sandhoshm ❤chekkotti bazar nte aduthulla CHEMMARTHOOR Kaaran❤❤
    NB:aare kondum parayippikkaatha vedios cheyyuka 😂❤sneham maathrm

  • @ziyanziyu8989
    @ziyanziyu8989 День назад

    👍❤

  • @bronzogaming165
    @bronzogaming165 21 час назад

    ഇത്ര പെട്ടന്ന് അവസാനിക്കാനായോ പറഞ് തുടങ്ങിയ സ്ഥിതിക്ക് ഇന്ന് ഇവിടെ വരെ എത്തിയ കഥ പറയണം, ആകാംഷ യോടെ കാത്തിരിക്കുമ്പോഴാ അടുത്ത വീഡിയോ യിൽ നിർത്തൽ നിർത്തിയാൽ ഞങ്ങൾ പ്രതിഷേധിക്കും

  • @nazernazer2065
    @nazernazer2065 23 часа назад

    Part5venam

  • @MaimoonaP-yn4sb
    @MaimoonaP-yn4sb День назад

    ❤👍👍

  • @lahan4060
    @lahan4060 День назад +1

    Paranjo elllaam

  • @Minhadxy98
    @Minhadxy98 День назад

    😂❤

  • @Sibin4x
    @Sibin4x День назад +1

    Hi❤

  • @RamlaPP-bl3ln
    @RamlaPP-bl3ln День назад

    ഞങ്ങളെ നാട്ടിൽ എല്ലാവരും കാറ് കൊടുത്താൽ വാങ്ങുo

  • @Hasna88124
    @Hasna88124 2 часа назад

    😂😂😂

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 13 часов назад

    ഹായ്

  • @SuhailEbrahim-iy5qt
    @SuhailEbrahim-iy5qt 10 часов назад

    ആണുങ്ങളെ കല്യാണത്തിന് കവർ കൊടുക്കൂല

  • @nusratharafa2203
    @nusratharafa2203 21 час назад

    Nikahinte പൈസ പെങ്കമാരുടെ ഭർത്താവ് ആണ് കൊടുക്കേണ്ടത്😂8000 ഒന്നും ഇല്ല2000 ആണൂല്ല്

  • @SoudhathSoudha-o5r
    @SoudhathSoudha-o5r День назад

    Kelkanam

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 13 часов назад

    കഥ തുടരട്ടെ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no День назад

    Hi hamsa minnu

  • @FasalFazal-c8v
    @FasalFazal-c8v День назад

    അതൊന്നും വടകര ഇല്ല മോളെ

  • @RamlaPP-bl3ln
    @RamlaPP-bl3ln День назад

    കേൾക്കണം

  • @fathima1424
    @fathima1424 21 час назад

    Vadakara varthanam😂

  • @balkees4853
    @balkees4853 7 часов назад

    കഥ തുടരട്ടെ. കട്ട വൈറ്റ് ആണ്

  • @ahmedbava1191
    @ahmedbava1191 День назад

    Edo oru assalam alaikum engilum paranjo namaskaara alla

  • @malabarblindvoice2320
    @malabarblindvoice2320 День назад

    Hai hamsaka😂😂

  • @muhammedsinan2966
    @muhammedsinan2966 День назад

    Kadha thudarum

  • @Sana-12324
    @Sana-12324 15 часов назад

    ❤❤❤❤❤

  • @Tharajahaan
    @Tharajahaan День назад

    ❤❤

  • @TaheeraTaheera-e8n
    @TaheeraTaheera-e8n День назад

    ❤❤❤❤

  • @naseemagafoor2679
    @naseemagafoor2679 День назад

    ❤❤❤

  • @muhammedsinan2966
    @muhammedsinan2966 День назад

    ❤❤❤

  • @muhammedsinan2966
    @muhammedsinan2966 День назад

    ❤❤❤❤