കല്യാണത്തിനായി മിന്നു ഗൾഫിന്നു വന്നു കൂടെ എനിക്കൊരു suprise wedding gift ഉം ഉണ്ട് lovestory part 3

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 65

  • @sadhaakbar3874
    @sadhaakbar3874 2 дня назад +5

    1st like 1st view

  • @Snow-white_diaries
    @Snow-white_diaries День назад +11

    മിന്നു സംസാരിക്കുന്നത് കാണുമ്പോ ഞാൻ എന്റെ കാര്യങ്ങൾ ആണ് ചിന്തിക്കുന്നത്.... നിങ്ങളുടെ lovrstory പോലെ എനിക്കും und വലിയ ഒരു കഥ.... നിങ്ങൾ സംസാരിക്കുമ്പോ ഓർക്കുന്നത് മുഴുവൻ അതാ....❤❤... ഹംസക്ക മിന്നുവിന്റെ മരണം വരെ അവൾടെ കൂടെ നിൽക്കണം.... അവൾക് oru വെളിച്ചം ആയിട്ട്... ഇണക്കവും പിണക്കവും ഒക്കെ ആയിട്ട് സന്ദോഷം ആയിട്ട് കഴിയണം 👍🏻❤🌹

  • @Sibin4x
    @Sibin4x 2 дня назад +10

    ഹംസ ങ്ങളെ സ്‌നേഹം അള്ളാഹു മരണം വരെ നിലനിർത്തി തരട്ടെ 💗❤

  • @saleembaker1
    @saleembaker1 2 дня назад +18

    നിങ്ങളുടെ love👌സ്റ്റോറി സൂപ്പെർ ഒരു പാട് കാലം ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.

  • @arifajinan2059
    @arifajinan2059 2 дня назад +7

    പടച്ചവൻ നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാൻ അതാണ് നിങ്ങളുടെ വിജയം

  • @Richusvlog2292
    @Richusvlog2292 2 дня назад +10

    നിങ്ങൾ പറയു കേൾക്കാൻ ഞങ്ങൾ ഉണ്ട് കേട്ട് ഇരിക്കാൻ നല്ല സുഖം

  • @sareefshre5048
    @sareefshre5048 2 дня назад +6

    നിങ്ങാളാണ് മനുഷ്യത്തം ഇത് പോലെ ആളുകൾ മുന്നോട്ട് വരണം

  • @safreenakp9786
    @safreenakp9786 2 дня назад +4

    ❤മോളെ നോട്ടം ഒക്കെ shrdaikumpol ഇപ്പോൾ ചെറിയ കാഴ്ച ഉള്ള ഫീൽ. ഉണ്ട്. എന്തായാലും വേഗം തിരിച്ചു കിട്ടട്ടെ ഫുൾ കാഴ്ച❤❤❤

  • @arifajinan2059
    @arifajinan2059 2 дня назад +9

    നിങ്ങൾ ഒരു സ്ഥലത്തും ബുദ്ധിമുട്ടാവില്ല കാരണം മിന്നുവിനെ അത്രക് സ്നേഹിച്ചു കൊണ്ട് നടക്കുന്നതാണ് കാരണം

  • @shahulhameedpkshahulhameed4194
    @shahulhameedpkshahulhameed4194 2 дня назад +8

    മക്കളെ നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്നെ യാണ്
    പടച്ചവൻ
    നിങ്ങളെ ഈഭൂമിയിലേക്ക് അയച്ചത്
    ദുനിയാവിൽ മാത്രമ്മല നാളെ
    പാരത്രികലോകത്തും നിങ്ങൾ ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    നിങ്ങളെ വാക്ക് കേൾക്കുമ്പോൾ
    ചിലപ്പം സങ്കടം വരുന്നു
    ചിലത് കേൾക്കുമ്പോൾ ചിരിയും
    വരും.
    അത് ഒരുപക്ഷേ മൂന്ന് പെൺമക്കളുടെ പിതാവ്
    ആയത് കൊണ്ടാകാം

    • @SayedSayed-vr3ey
      @SayedSayed-vr3ey 2 дня назад

      @@shahulhameedpkshahulhameed4194 അതാണ് സത്യം 🥰

  • @TomareKon
    @TomareKon День назад +9

    അവളുടെ കണ്ണായി നിങ്ങൾ മരണംവരെ കുടെ ഉണ്ടാവണം🎉🎉🎉

  • @saleembaker1
    @saleembaker1 2 дня назад +5

    നൂർ പെറ്റു നൂറു ആണ്ടു വാഴ്ക

  • @Minhamahamood786
    @Minhamahamood786 2 дня назад +4

    Aduthadin katta waiting

  • @nihafathima7518
    @nihafathima7518 День назад +1

    എനിക്ക് പറയാനുള്ളത് അല്ലാഹു സുബ്ഹാനവുതാല നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് വിജയം നൽകട്ടെ

  • @Sibin4x
    @Sibin4x 2 дня назад +5

    ഫുൾ സ്റ്റോറി വേണം

  • @chgjgjhvchc
    @chgjgjhvchc 8 часов назад

    പലപ്പോഴും ഈ vlog കാണുമ്പോ എത്ര ദേഷ്യം ഇല്ലാത്ത മനുഷ്യൻ എന്ന് തോന്നി. ഇതാണ് മക്കളെ real life... എല്ലാവരും മനസ്സിലാക്കി ജീവിച്ചോളൂ..vlog reel കണ്ട് നമ്മുടെ പാർട്ണേഴ്‌സിനെ vittukalayaruth

  • @ramlaramla4975
    @ramlaramla4975 2 дня назад +3

    മിന്നു ഭാഗ്യം ഉള്ള കുട്ടിയാണ്🤲🤲🤲🤲

  • @MajidhaNisana
    @MajidhaNisana 2 дня назад +4

    വല്ലാത്ത ജാതി 😄😄വൈറ്റ് ചെയാം 👍

  • @nazernazer2065
    @nazernazer2065 2 дня назад +8

    അവളെ നോക്കിയാൽ നിനക്ക് ബർകത് ഉണ്ടാകും

  • @HairuShemi
    @HairuShemi День назад

    എന്റെ കല്യാണവും വീട്ടുകാരെ സമ്മതത്തോടെ ആയിരുന്നില്ല എങ്കിലും ഇപ്പൊ റാഹത് ആണ് അൽഹംദുലില്ലാഹ് എന്റെ നാട്ടുകാരി ആണല്ലോ ഞാനും കൊടുവള്ളി ആണേ ഒരു hi തരണം 👍 വീഡിയോ ഒരുപാട് ഇഷ്ട്ടം സ്റ്റോറി👍👍
    ഫോക്കസ്മാൾ rp mall ഒക്കെ അന്ന് ഒരു പെണ്ണ് കാണൽ കേന്ദ്രം ആയിരുന്നു 😂👍

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 дня назад +1

    ആമീൻ

  • @samadkappoor8053
    @samadkappoor8053 2 дня назад +1

    Masha allah

  • @yaseenac1971
    @yaseenac1971 2 дня назад +1

    ഞങ്ങൾ വൈറ്റ് ചെയ്യുകയായിരുന്നു

  • @nazernazer2065
    @nazernazer2065 2 дня назад

    Part4

  • @UnaisKv-gp9ch
    @UnaisKv-gp9ch День назад

    ഹായ് മിന്നു ഹംസ ❤❤

  • @ramshidkkvlog
    @ramshidkkvlog День назад

    Minnunte പേര് riswana nargees അടിപൊളി

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 дня назад +1

    അയ്യോപാവം മിന്നു

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 дня назад +1

    Hi minnu hamsa

  • @Ashmil-v2f
    @Ashmil-v2f 2 дня назад

    Waiting ayirunnu

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 2 дня назад +1

    ❤❤❤❤❤

  • @UnaisKv-gp9ch
    @UnaisKv-gp9ch День назад

    Hai hamsa minnu ♥️♥️♥️

  • @BusharaKa-ic8tb
    @BusharaKa-ic8tb 2 дня назад +1

    Hai

  • @farooq5496
    @farooq5496 День назад

    Wa alaikum musalam wa rahmathulla

  • @AbduSalam-i2t
    @AbduSalam-i2t 2 дня назад

    തമ്പനയിൽ. എഴുത്ത്. ഒന്നു ശ്രദ്ധിക്കണം. കഴിഞ്ഞ വീഡിയോ.. തമ്പനയിൽ. എന്താ കൊടുത്തെ

  • @AnnuAju
    @AnnuAju День назад

    Vidya prakash laaa ende mon padikkunne

  • @rahilajamal5249
    @rahilajamal5249 2 дня назад

    Hai ❤❤

  • @JasminKottarath
    @JasminKottarath День назад +1

    ❤😂

  • @Ayishaashraf-t3o
    @Ayishaashraf-t3o 2 дня назад

    Nale thanne pareyuu

  • @user-qk6lu3og1d
    @user-qk6lu3og1d 2 дня назад

    മിന്നു വിന് ഇപോ കണ്ണ് കാണുമോ??

  • @malusanthosh3405
    @malusanthosh3405 День назад

    ❤❤❤❤❤❤❤❤❤

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 дня назад

    👍🥰🥰🥰

  • @Sinananansinansinan
    @Sinananansinansinan 2 дня назад

    Hi

  • @noufaltp5114
    @noufaltp5114 День назад

    നിങ്ങളുടെ നമ്പർ തരുമോ ?
    സബൈൻ ആശുപത്രിയുടെ അടുത്ത് ഞാനുണ്ട്

  • @nazernazer2065
    @nazernazer2065 2 дня назад

    മിന്നുമരണംവരെ നില nilkatt

  • @adhaankp9532
    @adhaankp9532 2 дня назад

    Vertte bakii

  • @AnjaliPonnu-lo4nh
    @AnjaliPonnu-lo4nh 2 дня назад

    Helo

  • @ammuthrikkakara2824
    @ammuthrikkakara2824 2 дня назад

    Third view

  • @NSS12349
    @NSS12349 2 дня назад

    Hi

  • @MisiriyagafoorEk
    @MisiriyagafoorEk День назад +1

    ❤❤❤

  • @izameherish3550
    @izameherish3550 2 дня назад

    Hai

  • @sadiqueali517
    @sadiqueali517 2 дня назад +1

    ❤🎉😂

  • @lailalatheef7704
    @lailalatheef7704 2 дня назад

    Hii

  • @Ansil342
    @Ansil342 2 дня назад

    ❤️❤️

  • @muhammedsinan2966
    @muhammedsinan2966 День назад

    ❤❤❤

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 дня назад

    ❤❤

  • @naseemagafoor2679
    @naseemagafoor2679 2 дня назад

    ❤❤❤

  • @sahira-p1684
    @sahira-p1684 2 дня назад

    ❤❤❤❤