പച്ച കുരുമുളകിലെ ബീഫ് പെരട്ടും ബീഫിന്റെ വാരിയെല്ല് റോസ്റ്റും|street food kerala

Поделиться
HTML-код
  • Опубликовано: 30 янв 2022
  • Beef Piratt
    Beef Kanthari Piratt
    Beef Rib Roast
    Beef Chatti
    Beef vaazhayilayil pollichath
    Poth Roastum Kurumulakum
    Kashmiri Chicken
    Chicken Piratt
    Chicken Kanthari Piratt
    Chicken Vaazhayilayil Pollichath
    Chicken Chatti
    Fish Alfahm
    Kanthari Alfahm
    Pepper Alfahm
    Brosted Chicken
    Rabbit Roast
    Duck Roast/ Mappas
    Mutton Piratt
    ബീഫ് പിരട്ട്
    ബീഫ് കാന്താരി പിരട്ട്
    ബീഫ് വാരിയെല്ല് റോസ്റ്റ്
    ബീഫ് ചട്ടി
    ബീഫ് വാഴയിലയിൽ പൊള്ളിച്ചത്
    പോത്ത് റോസ്റ്റും കുരുമുളകും
    കശ്മീരി ചിക്കൻ
    ചിക്കൻ പിരട്ട്
    ചിക്കൻ കാന്താരി പിരട്ട്
    ചിക്കൻ വാഴയിലയിൽ പൊള്ളിച്ചത്
    ചിക്കൻ ചട്ടി
    ഫിഷ് അൽഫാം
    കാന്താരി അൽഫാം
    കുരുമുളക് അൽഫാം
    ബ്രോസ്റ്റഡ് ചിക്കൻ
    മുയൽ റോസ്റ്റ്
    താറാവ് റോസ്റ്റ്/ മപ്പാസ്
    മട്ടൻ പിരട്ട്
    Location
    pachakurumulaku
    goo.gl/maps/nNHC2Ft8Ujx1x8LY7
    Mob:9605050526

Комментарии • 155

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +39

    മനപ്പൂർവ്വമല്ലായെങ്കിലും നമ്മുടെ ഫുഡ്‌ ബ്ലോഗർമാർ പലപ്പോഴും ഫുഡ്‌ വേസ്റ്റ് ആക്കുന്നതായി തോന്നിയിട്ടുണ്ട്♥️♥️♥️♥️ ഒരുപാട് വിഭവങ്ങൾ പരിചയപ്പെടുത്തേണ്ടി വരുമ്പോൾ അങ്ങനെ സംഭവിച്ച് പോകുന്നതായിരിക്കും 🫀🫀🫀🫀🫀 പക്ഷേ ഇക്ക അതിനും പരിഹാരം കണ്ടിരിക്കുന്നു ♥️♥️♥️♥️ നിങ്ങൾ ശരിക്കും ഒരു നന്മയാണ് ♥️♥️♥️♥️

  • @abhijithbro6138
    @abhijithbro6138 2 года назад +28

    ഇക്കയുടെ presentation level❤💖

  • @ASH03ASH
    @ASH03ASH 2 года назад +41

    കുരുമുളക് ഇട്ട് വെക്കുന്ന ഇറച്ചിക്കറികൾ വേറെ level ആണ് 🔥

  • @afnasafnas9600
    @afnasafnas9600 2 года назад +25

    ബീഫ് ആയതുകൊണ്ട് തന്നെ എന്റെ വായിൽ നിറഞ്ഞ വെള്ളം കണ്ട്രോൾ ചെയ്യാൻ ഞാൻ പെട്ട പാട് ന്റെ ഇക്കാ... 😋👌. എനിക്ക് ഇതൊന്നും കാണാൻ വയ്യേ 🙈

  • @pradeepank9453
    @pradeepank9453 2 года назад +11

    ഹക്കിം ബായി ഒരു ദിവസം എന്നെയും കൂടെ കൂട്ടുമോ .. ആ ബീഫ് പെരട്ട് കണ്ടിട്ട് കൊതി അടക്കാൻ കഴിയുന്നില്ല.....

  • @abhi.sarodayam7094
    @abhi.sarodayam7094 2 года назад +6

    The real food vlogger. Kindness

  • @naushadverygoodkareem159
    @naushadverygoodkareem159 2 года назад +26

    ഇക്ക സൂപ്പർ എനിക്ക് സങ്കടം തോന്നി ഇക്ക ഒരുപാട് ഷിണിച്ചു സലീം ഇക്ക ഇക്കാനെ നോക്കിക്കോണം എന്നും എപ്പോളും ഇക്കാന്റെ കൂടെ ഞാനും എന്റെ കുടുംബം ഇകനെ കാണാൻ വരും 🙏🙏🙏🙏💕💕💕💕💕💕

    • @reemkallingal1120
      @reemkallingal1120 2 года назад +1

      are kuricha ? anthupatty🤔

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/RhBWLN6hEsQ/видео.html
      1k akaan sahayikkumo

  • @mohananambalavalli2977
    @mohananambalavalli2977 2 года назад +2

    നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി. ഒത്തിരി സന്തോഷം 👍

  • @user-mf3ik3bb7v
    @user-mf3ik3bb7v 2 года назад +7

    അടിപൊളി 😋😋

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    കലക്കി 💜♥️❣️👌

  • @bless1982
    @bless1982 2 года назад +8

    കായംകുളം പോയി വരുമ്പോൾ ഒരു ബീഫ് കുരുമുളക് ഇട്ടതു പാർസൽ മേടിച്ചു 180 കൊടുത്തപ്പോൾ റേറ്റ് കൂടുതൽ ആണെല്ലോന്ന് ചിന്തിച്ചു. വീട്ടിൽ ചെന്നു തുറന്നു നോക്കിയപ്പോൾ ആണ് ചേട്ടൻ പറഞ്ഞത് പോലെ രണ്ടു പേർക്ക് സുഖമായി കഴിക്കാമെന്ന് മനസിലായി പിന്നെ കഴിച്ചപ്പോൾ ആണ് 180 ന്റെ രുചി പറഞ്ഞു അറിയിക്കാൻ പറ്റാത്തതെന്നു മനസിലായി. പിന്നെ എത്ര തവണ ആ ഹോട്ടലിൽ പോയെന്ന് അറിയില്ല..,.

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/RhBWLN6hEsQ/видео.html
      1k akaan sahayikkumo

  • @rajeevkana11
    @rajeevkana11 2 года назад +3

    ഇക്കാ നിങ്ങൾ പോളിയാണ് മുത്തേ ♥️♥️♥️♥️♥️

  • @reemkallingal1120
    @reemkallingal1120 2 года назад +1

    kazhikunna kanumbol ariyam 😋👌💗

  • @nithinn408
    @nithinn408 2 года назад +9

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖

  • @velaudhanthampi3104
    @velaudhanthampi3104 Год назад +1

    Absolutely great what you said. Do not waste food. It's great

  • @user-zg7cq7yl1u
    @user-zg7cq7yl1u 2 года назад +2

    Ikka Pwoliyaanu, LOVE FROM KANNUR

  • @babu_j6339
    @babu_j6339 2 года назад +4

    അടിപൊളി 👍👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    അടിപൊളി😍💙💗💗✌️

  • @anilakumari1257
    @anilakumari1257 2 года назад +3

    ഇക്കാക്ക് വായിൽ വെള്ളം വന്നിട്ട് വർത്തമാനം പറയാൻ പറ്റുന്നില്ലല്ലോ..!😋😋😋🤣🤣

  • @user-ug2hl7er2x
    @user-ug2hl7er2x 2 года назад +3

    🌺 അടിപൊളി 🌺

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Super ഇക്കാ 💛💯💯💞👍

  • @CR-qq7yw
    @CR-qq7yw 2 года назад

    Hakkim bhai🥳awesome presentation 🤗

  • @arunpj6121
    @arunpj6121 2 года назад +3

    സൂപ്പർ ❤

  • @rajeevkana11
    @rajeevkana11 2 года назад +1

    സൂപ്പർ ഫുഡ്‌ ആണ് 👍👍👍👍👍

  • @manojappukuttan3420
    @manojappukuttan3420 2 года назад +1

    💞അടിപൊളി 😍😍

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +3

    പൊളിക്കും😋👌

  • @jijubabu143
    @jijubabu143 2 года назад

    a big follower from south africa bhai.. keep making good videos we really enjoy it.. short and sweet

  • @fathimathrifana1489
    @fathimathrifana1489 2 года назад +4

    Mouth watering🤤

  • @subeeshkichu629
    @subeeshkichu629 2 года назад +1

    Super ikka big fan💥😍🥰

  • @shandasamuel2219
    @shandasamuel2219 2 года назад +1

    സൂപ്പർ.

  • @Butter-files
    @Butter-files 2 года назад +1

    അടിപൊളി

  • @sadhikhisham2388
    @sadhikhisham2388 2 года назад +2

    അടിപൊളി 👍🏽👍🏽😍

  • @Njt100
    @Njt100 2 года назад

    Ho ningal kazhiknned kanan nalla rasam. Kothiyavunnu 😋😋

  • @josenora6845
    @josenora6845 2 года назад +3

    Super❤❤❤

  • @pradeepv.a2309
    @pradeepv.a2309 2 года назад +1

    ഇക്ക സൂപ്പർ ഒന്നും പറയാനില്ല

  • @rajeshpochappan1264
    @rajeshpochappan1264 2 года назад +1

    സൂപ്പർ 🌹👍

  • @ainuscourt1780
    @ainuscourt1780 2 года назад

    രണ്ട് ദിവസം മുന്നേയാണ് നിങ്ങളുടെ വീഡിയോ കണ്ടുത്തുടങ്ങിയത്, ഇപ്പൊ നിങ്ങളുടെ മുഴുവൻ വിഡിയോയും കണ്ടു കഴിഞ്ഞു,
    ഞാൻ സൗദിയിൽ ആണ് ഇപ്പൊ, നാട്ടിൽ മലപ്പുറം ജില്ലയിൽ ആണ്, മലപ്പുറം ജില്ലയിൽ അടിപൊളി ഫുഡ്‌ കിട്ടുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്..., നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമായി ❤

  • @shanilkumar6441
    @shanilkumar6441 Год назад

    നല്ലൊരു വ്യക്തി ദൈവം അനുഗ്രഹിക്കട്ടെ

  • @sirajudheenka7264
    @sirajudheenka7264 Год назад

    mashallah, allahu hairakatte,kachavadathil,bharkathunalkatte,ameen,hakim,bhaiku, bigsalute

  • @sharushanus771
    @sharushanus771 2 года назад +1

    പോളി മുത്തേ 👌👌👌👌

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Adipoli Super

  • @reshmasanthosh2852
    @reshmasanthosh2852 2 года назад

    Adipoli video supper

  • @shandasamuel2219
    @shandasamuel2219 2 года назад +7

    ഞാൻ ബീഫ് കഴിക്കില്ല പക്ഷേ ഇക്കാ കഴിക്കുന്നത് കാണുപോൾ കൊതി വരും അടിപൊളി. ഞളുടെ നാടിന്റെ അടുത്ത് ആണ്. ഇപ്പോൾ മുംബയിൽ ആണ് നാട്ടിൽ വരുപോൾ ഒന്ന് പോകണം.

  • @harikrishnanp.v5723
    @harikrishnanp.v5723 2 года назад +1

    ഇക്ക സൂപ്പർ

  • @lekshmibinu5425
    @lekshmibinu5425 2 года назад

    Ikka... Ith njangalude nadanu... Nooranad.. Njangalu mikkavarum pokunna hotel anu... Njangalu eppozhum medikkunna item anu beef peratt, beef chatti super item anu

  • @geethan6465
    @geethan6465 2 года назад

    Vegetable currykalum..kazhikanom.oro.sthalathum palatharam.currygalum.tasteum.aanutto..

  • @somansreebhadra7163
    @somansreebhadra7163 2 года назад +10

    എന്റെ സുഹൃത്ത് അഷ്‌റഫിന്റെ പച്ചക്കുരുമുളകു കട

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/RhBWLN6hEsQ/видео.html
      1k akaan sahayikkumo

  • @periyarcateringserviceoffi4056
    @periyarcateringserviceoffi4056 2 года назад +1

    പൊളിച്ചു

  • @perfectok8467
    @perfectok8467 2 года назад

    powli ikaa❣️

  • @rajkumarnair6777
    @rajkumarnair6777 2 года назад +4

    Presentation ഒക്കെ കൊള്ളാം പക്ഷെ തിന്ന കൈ കൊണ്ട് മറ്റുള്ള തവിയിലും കറിയിലും ഒകെ കൈ ഇടാതിരിക്കുക.

  • @jaseerkhankhan2389
    @jaseerkhankhan2389 2 года назад

    Ekka trivandrum varkala yulla ZEIT restuarent kuzhimandi hotelil onnu pokumo verity mandi aanu aviduthe
    Arabic foodinte special

  • @Raj-cw1eq
    @Raj-cw1eq 2 года назад +1

    ഞാൻ ഞങ്ങളുടെ ക്ളബ്ബുമായി ബന്ധപ്പെട്ട
    ' ചെൽസിക്കാരൻ ' എന്ന ചാനലിന്റെ വീഡിയോകൾക്കൊപ്പം കാത്തിരിക്കുന്ന ഒരേയൊരു ചാനൽ ഇത് മാത്രമാണ് . ഈ വീഡിയോയും പൊളിച്ചു 💕💕

  • @sharushanus771
    @sharushanus771 2 года назад +1

    സുപ്പർ ആണ്

  • @sajad.m.a2390
    @sajad.m.a2390 4 месяца назад

    വീഡിയോ 👍..

  • @sunil5624
    @sunil5624 2 года назад

    സൂപ്പർ

  • @pramodnc4693
    @pramodnc4693 2 года назад

    Chettan kadichu valikkumbo vaayayil vellam varanu😂🤤🤤🤤🤤

  • @wilsonvarikatt7674
    @wilsonvarikatt7674 2 года назад +2

    കാമറ ഒന്നു തിരിച്ചു പിടിച്ചതു നന്നായി. Landscape orientation is always good for any videos.

  • @VloggingSistersByArathy
    @VloggingSistersByArathy 2 года назад

    😃👌super😋

  • @velkumarvelkumar7371
    @velkumarvelkumar7371 2 года назад

    Super super

  • @kinguz3230
    @kinguz3230 2 года назад +4

    ഇക്ക ഇങ്ങനെ കൊതിപ്പിക്കല്ലേ 🥰

  • @sandy____697
    @sandy____697 2 года назад +5

    സൂപ്പർ 🔥❤️❤️

  • @harispatdyharis1699
    @harispatdyharis1699 2 года назад +1

    കഴിക്കുന്നത് കാണുബോൾ കൊതി ആവാ

  • @kavyamadhavan007
    @kavyamadhavan007 2 года назад

    Superb ikka

  • @bajaj111222
    @bajaj111222 2 года назад

    എന്റെ നാട്ടിലെ ഹോട്ടൽ മൈ സജെക്ഷൻ 😍😍🔥

  • @AsifCheral
    @AsifCheral 2 года назад +1

    1st comment😍

  • @aman_18shorts
    @aman_18shorts 2 года назад

    Le* noornad olla njan💥💥🥳

  • @jijogeorge4241
    @jijogeorge4241 2 года назад +1

    ❤️❤️❤️

  • @mohammedyousuf3146
    @mohammedyousuf3146 2 года назад +1

    thangal nalla oru manasinte udamaya allahuvinte anugraham eppozhum undagatte

  • @SulfiKJ
    @SulfiKJ 2 года назад

  • @lissyjames5598
    @lissyjames5598 2 года назад

    👌👌👌👌

  • @shabarip2940
    @shabarip2940 2 года назад

    👍👏

  • @rathishtktk5571
    @rathishtktk5571 2 года назад

    👍

  • @sreejithkarthika1443
    @sreejithkarthika1443 2 года назад

    👍👍👍

  • @ashif5169
    @ashif5169 2 года назад +1

    ❤️‍🔥🔥✨🔥❤️‍🔥

  • @foodtechhafeer3400
    @foodtechhafeer3400 2 года назад

    Njn avde padikkunna kaalath aa area evdeyum onnum illarnn. Ippo nalla hotels okke vannathil santhosham 😂😂😂

  • @aswinc3428
    @aswinc3428 2 года назад +1

    😀💥

  • @Moosa-mk4ci
    @Moosa-mk4ci 2 года назад

    👍 👍 👍

  • @stevenmathew8590
    @stevenmathew8590 2 года назад +1

    # food

  • @muhammedfarhanmp5521
    @muhammedfarhanmp5521 2 года назад

    ☺️

  • @ratheeshratheesh2844
    @ratheeshratheesh2844 Год назад

    🤤🤤🤤

  • @chithranjali.s.n6152
    @chithranjali.s.n6152 2 года назад

    💯💯💯💯

  • @seja1300
    @seja1300 Год назад

    Don't waste food. Good message

  • @divyyaperinthattil3414
    @divyyaperinthattil3414 Год назад

    ഇക്ക കലക്കി. കഴിച്ചതിനു ശേഷം ആ കൈ കൊണ്ട് തന്നെ വിളമ്പുന്നത് ശരിയാണോ

  • @jaseerkhankhan2389
    @jaseerkhankhan2389 2 года назад

    Pokumennu pratheekshikkunnu
    Oru subscriber aanu channel thudangiyath muthal

  • @mubeertmubeert7415
    @mubeertmubeert7415 2 года назад

    സ്നേഹം മാത്രം

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад +2

    Nalle presentation 👍❤👍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/RhBWLN6hEsQ/видео.html
      1k akaan sahayikkumo

  • @shaniftp1834
    @shaniftp1834 2 года назад

    I like papper

  • @bajaj111222
    @bajaj111222 2 года назад

    Next നൂറനാട് മൂൺ ലൈറ്റ് ഹോട്ടൽ 🔥🔥🔥

  • @junaisvgd7343
    @junaisvgd7343 2 года назад

    മലപ്പുറത്തെ നല്ല Spot വീഡിയോ ചെയ്യുമോ

  • @mannarmetals8455
    @mannarmetals8455 2 года назад +1

    Sadharanakkarakk ellam taste cheythu nokkan pattillallo. Oru half portions koode koduthoode ownere

  • @aniljoseph8010
    @aniljoseph8010 2 года назад

    ഹോ,,,,😋😋😋🙄🙄🙄

  • @anvaryanbu5863
    @anvaryanbu5863 2 года назад

    🖐

  • @jinnobjinoob3355
    @jinnobjinoob3355 2 года назад

    👍👍👍👍👍👍😊😊😊😊😊😊

  • @shibilishibi9302
    @shibilishibi9302 2 года назад

    🤔

  • @culturalchannel7988
    @culturalchannel7988 2 года назад +2

    Unclintaa ee manassinn orayairam prenamam

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/RhBWLN6hEsQ/видео.html
      1k akaan sahayikkumo

  • @abhijithviswam3267
    @abhijithviswam3267 2 года назад

    Ithepo vann njgde natl 😅

  • @akhilsk3134
    @akhilsk3134 2 года назад +1

    Noornadu

  • @seyidmuhammed7985
    @seyidmuhammed7985 Год назад

    Patty thinanapole Saund illathe
    Thinharuth maryadha venaM !!?

  • @akhilsk3134
    @akhilsk3134 2 года назад

    Beef curry kolilaaa

  • @jithilrajv4190
    @jithilrajv4190 2 года назад

    First ekka