വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, HISTORY OF VARIYAN KUNNATH KUNJAHAMMED HAJI in malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Variyankunnath_KunjahammedHaji #navasalathur
    വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    ➖➖➖➖➖◾➖➖➖➖➖➖➖
    ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി ആയിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ സമരത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് വെള്ളക്കാരെ വിരട്ടിയോടിച്ച ആലി മുസ്ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. പൊതുവേ ശാന്തനും പക്വമതിയുമായിരുന്നു അദ്ദേഹം..
    #history_of_variyankunnath_kunjahammed_haji
    #ഖിലഫത്ത്_ചരിത്രം
    #kilafath_history
    #kilafath_charitram
    വാരിയൻകുന്നത് കുഞ്ഞഹമ്മദ് ഹാജി
    #variyankunnath_yaazmedia

Комментарии • 245

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  4 года назад +15

    ആലി മുസ്ലിയാർ, ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ രാജ്യസ്നേഹി..
    ruclips.net/video/nB2Cxd04rpI/видео.html

    • @kvmohan4591
      @kvmohan4591 4 года назад +1

      തൊറ്റി! ഉറക്കം കൊടുത്തിയ ജീഹിദ്യ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +1

      @@kvmohan4591
      ആരുടെ ഉറകമാ കെടുത്തിയത്..

    • @thahirthachu92
      @thahirthachu92 3 года назад

      @@kvmohan4591 🤦‍♂️

  • @sunrise330
    @sunrise330 4 года назад +39

    പുതിയ തലമുറ അറിയാതിരുന്ന ഈ അനശ്വര വീര പടനായകന് ഇപ്പോൾ കാലം കൊടുങ്കാറ്റ് പോലെ വീണ്ടും വിപ്ലവ പരിവേഷം ചാർത്തി.... ധീര രക്തസാക്ഷികൾക്ക് ഒരിക്കലും മരണമില്ല.... വിപ്ലവം ജയിക്കട്ടെ... ധർമം ജയിക്കട്ടെ....💪💪💪

  • @mujeebrahman295
    @mujeebrahman295 4 года назад +20

    സിനിമ ഇറങ്ങട്ടെ ഇറങ്ങാതിരിക്കട്ടെ,ഈ വിവാദം കൊണ്ട് പുതുതലമുറക്ക് വാര്യൻ കുന്നനെ കുറിച്ച് പഠിക്കാൻ അവസരം ലഭിച്ചു.ചരിത്രത്തിൻറെ ഇന്നലെയുടെതാളുകളിൽതങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടചരിത്ര യാഥാർഥ്യങ്ങൾഓർത്തെടുക്കാനുംകൂടുതൽ പഠിക്കാനുംഅറിവ് നേടാനുംസാധിച്ചുഎന്നതാണ്ഈ വിവാദം കൊണ്ടുള്ള വിജയം

  • @abdulraoofm2667
    @abdulraoofm2667 4 года назад +5

    മതപരമായി ഇന്ത്യ വിഭജിച്ചത് കൊണ്ടാണ് ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിലെ ഒരുപാടു നായകർ മറഞ്ഞു പോയത് ......അവർക്കുള്ള പ്രതിഫലവും പ്രശംസയും അള്ളാഹു പരലോകത്തു വച്ച് നൽകും ...🤗🤗

    • @achuzz.9018
      @achuzz.9018 2 года назад

      ഉം നല്ല പോലെ കിട്ടും 😄 കാഫിരുകളേ പരലോകത്തേക്ക് അയച്ച..........1921 🤣🤣വാരിയൻ കുണ്ടൻ 🙄

  • @abdulasees1332
    @abdulasees1332 4 года назад +10

    ദൈവം എത്ര പരിശുദ്ധൻ - ഇന്നത്തെ സംഘി കീടങ്ങൾക്ക് പഠിക്കാൻ മനസിലാക്കാൻ ദൈവം ഇട്ട് തന്ന ഒരു വിഷയം

    • @tpeter5866
      @tpeter5866 4 года назад

      ദൈവം തീർച്ചയായിട്ടും പരിശുദ്ധൻ തന്നെ. ഒരു നൂറ്റാണ്ട് മുൻപ് ചെയ്ത ഇവന്റെ തീവ്രവാദപ്രവർത്തനങ്ങൾ മറനീക്കി പുറത്തു വരാൻ ദൈവം ഇടയാക്കിയല്ലൊ?

  • @subairtp718
    @subairtp718 7 месяцев назад +1

    ആലി മുസ്ലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരുടെ പരാജയത്തിനു പിന്നിൽ മാഷാ അള്ളാ ഹ് അവരോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാൻ ഭാഗ്യം തരണേ റബ്ബേ

  • @rafeeqeranthodi1760
    @rafeeqeranthodi1760 4 года назад +7

    ചരിത്രം എന്നും ബുസ്തകത്തിൽ സത്യാമായി നിലകൊള്ളുന്നു മറ്റൊന്നാണ് വസ്തുത ലോകത്തിൻ്റെ ചരിത്രം അങ്ങിനെയാണ് കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ നാട് ഭരിച്ചവരിൽ നല്ല മനുഷ്യർ ഉണ്ടായിരുന്നു അവരുടെ ചരിത്രം രേഖ യാ യി കിടക്കുന്നു എന്നാൽ ഇന്ന് പുതിയ ചരിത്രം വരുന്നു കാലം അങ്ങിനെയാണ് പഴയ ചരിത്രം വായിക്കുന്നവരിൽ ചിലർ സന്തോഷിക്കും ചിലർ വെറുക്കും വെറുപ്പ് അ ക്രമമാകും അപ്പോൾ ഭരണത്തിൻ്റെ മറവിൽ അക്രമികൾ അയിഞ്ഞാടും ചരിത്രം ബുസ്‌തകത്തിൽ ദുഖിച്ചിരിക്കും

  • @kadavilkadavil1964
    @kadavilkadavil1964 4 года назад +5

    സംഗികൾ ഈ രാജ്യത്തിന്റെ ചരിത്രപരമായ കാര്യത്തിലാണെങ്കിലും സ്വാതന്ദ്ര്യ സമരകാര്യത്തിലായാലും ഏതെങ്കിലും മത വിശ്വാസികളുടെ കാര്യത്തിലായാലും രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിലായാലും ഏതെങ്കിലും പ്രധാന വ്യക്തികളുടെ കാര്യത്തിലായാലും മുൻ ഭരണാധികാരികളുടെ കാര്യത്തിലായാലും ഇങ്ങനെ അവർക്കു അംഗീകരിക്കാൻ കഴിയാത്ത ഓരോ വിഷയത്തിലും സംഗികൾ പ്രതികരിക്കാൻ തുടങ്ങുമ്പോൾ സത്യത്തിൽ ഇതിനെ കുറിച്ചൊന്നും വലിയ അറിവില്ലാത്ത എന്നെപോലെയുള്ള ആളുകൾക്ക് അതൊരു ഗുണമാണ്. കാരണം അവർ യഥാർത്ഥ സത്യത്തെ വളച്ചൊടിച്ചു അവരുടേതായ നുണകൾ കൂട്ടി ചേർത്ത് പ്രതികരിക്കുമ്പോൾ അതിന്റെ യഥാർത്ഥ സത്യവുമായി പലരും വീഡിയോകളുടെ രംഗത്ത് വരും. സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവർക് അതൊരു ഗുണവുമാകും. സംഗികൾക് അതൊരു നഷ്ടവുമാകും. RSS സങ്കി സങ്കടനകൾ ഒരു വർഗീയ വാദികളാണെങ്കിലും അവരുടെ ശാഖ യിലെ യഥാർത്ഥ പ്രവർത്തനവും അജണ്ടയും എന്തൊക്കെയാണ് അവിടെ പടിപ്പിക്കുന്നതെന്നും ഒരു വിവരവും ഈ അടുത്ത കാലംവരെ പുറംലോകം അറിഞ്ഞിരുന്നില്ല. അത്രയ്ക്ക് രഹസ്യമായിരുന്നു അത്. എന്നാൽ ശാഖ യിൽ 25 ഉം 30 ഉം വര്ഷം പഠിച്ചു പ്രവർത്തിച്ച പ്രധാനികൾ പലരും സങ്കി പാർട്ടിയിൽ നിന്ന് പുറത്തു വന്നപ്പോൾ ലോകം അറിഞ്ഞത് സങ്കി കളുടെ യഥാർത്ഥ സ്വഭാവത്തെയാണ്. അവരോളം അപകടകാരികളായ നരഭോജികൾ വേറെ ഉണ്ടാവില്ല. അപ്പോൾ കാര്യമുള്ളത്തിനും കാര്യമില്ലാത്തതിനും വെറുതെ വായിട്ടലച്ചു സംഗികൾ അട്ടഹസിക്കുമ്പോൾ നഷ്ടം അവർക്കും ഗുണം മറ്റുള്ളവർകുമാണ്. ഒന്ന് ചിന്തിച്ചാൽ ഇന്ത്യ രാജ്യത്തു ഇസ്‌ലാമിന്റെ ഇത്രക്കുള്ള വളർച്ചക്ക് പോലും കാരണക്കാർ സംഗികളാണെന്നു 100% പറയാം. കാരണം ഇസ്‌ലാമിനെ മോശമാക്കി കുറ്റപ്പെടുത്തി തീവ്രവാദികളും ഭീകരവാദികളും രാജ്യദ്രോഹികളുമാക്കി അവർ ചിത്രീകരിച്ചപ്പോൾ സത്യം അറിയാൻ താല്പര്യമുള്ളവർ അതന്നെഷിച്ചു പോയി. അറിഞ്ഞവർ പലരും ഇസ്‌ലാം സ്വീകരിച്ചു. മറ്റൊന്ന് അയിത്തം തീണ്ടി കൂടൽ സവർണ്ണന്മാരുടെ ഒരു മതത്തിൽ പെട്ടവരെ തന്നെ വേർതിരിക്കാൻ .ജാതി മതം വർണ്ണം വർഗം. ഇതിനെല്ലാം സംഗികൾ മേൽജാതിക്കാർക് കൂട്ട് നില്കുന്നു. ഇത് സഹിക്കാൻ കഴിയാഞ്ഞിട്ടും പലരും ഇസ്‌ലാമിലേക്ക് വരുന്നു. അത് മാത്രമല്ല യഥാർത്ഥ ഹൈന്ദവ വിശ്വാസികൾ തന്നെ സംഗികളെ അനുകൂലിക്കുന്നില്ല. കാരണം മുസ്ലിങ്ങൾക്ക് ശത്രു ഐസിസ് പോലെ ഹൈന്ദവരുടെ ശത്രു സംഗികളായി മാറി. .ചുരുക്കി പറഞ്ഞാൽ സംഗികളുടെ പ്രവർത്തനം കൊണ്ട് സംഗികൾക് തന്നെയാണ് നഷ്ടം. അതവർ തിരിച്ചറിയാൻ തലയിൽ ഒന്നും ഇല്ലല്ലോ. എന്തായാളം ചില സത്യങ്ങൾ ചരിത്രങ്ങൾ അറിയാത്തവർക്കും കുറച്ചു അറിയുന്നവർക്കും കൂടുതൽ മനസിലാക്കാൻ ഇത്തരം വീഡിയോകൾ ഉപകാരപ്പെടും തീർച്ച.

  • @bks6182
    @bks6182 4 года назад +8

    വാരിയൻ കുന്നൻ സിനിമ ഇറങ്ങിയാൽ ഞാൻ എന്തായാലും പോയി കാണും.200 ടിക്കറ്റ് ഈ നിമിഷം book ചെയ്യാൻ തയ്യാറാണ്.

  • @haneefaanipu2134
    @haneefaanipu2134 Год назад

    A freedom fighter.... 🤲😭👏🏼👍❤👌.....

  • @abuhashir5159
    @abuhashir5159 4 года назад

    ഗംഭീര വിവരണം
    അതിസുന്ദരം
    ശത്രുക്കൾ കേട്ട് മനസ്സിലാക്കട്ടെ
    സത്യം സത്യമായി നിലനിൽക്കുന്നഅതിനു വേണ്ടി പരിശ്രമിക്കുക

  • @sharafps
    @sharafps 4 года назад +6

    Good

  • @VPMAli786
    @VPMAli786 4 года назад +6

    അൽ ഹംദുലില്ലാഹ്...

  • @rajilanazeer1288
    @rajilanazeer1288 4 года назад +6

    Masha allah

  • @alibaqavi7183
    @alibaqavi7183 4 года назад +15

    വാരൃം കുന്നഹമ്മദ് ഹാജി 😍😍😍

  • @subashsuba2570
    @subashsuba2570 4 года назад +11

    ഇത് ആര് എഴുതിയ ചരിത്ര പുസ്തകത്തിലാണ് ഉള്ളത് ആ ബുക്ക്‌ ഒന്ന് പറഞ്ഞു തരാമോ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +12

      അവലംബം:
      1)RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921.
      2)എ.കെ കോടൂര്‍ 1999. ആംഗ്ലോ മാപ്പിള യുദ്ധം 1921.
      3)മാപ്പിള സമുദായം ചരിത്രം സംസ്‌കാരം 2013 - ടി. മുഹമ്മദ്. ഐ.പി.എച്ച്.
      4)കെ. മാധവന്‍നായര്‍, മലബാര്‍ കലാപം.
      5)ഡോ. എം. ഗംഗാധരന്‍. മലബാര്‍ കലാപം. 1921-22. ഡി.സി ബുക്‌സ്.
      6)Mappila Rebellion 1921-1922 edited by Tottenham.
      7)മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍. ഡോ. എം.ടി അന്‍സാരി. ഡി.സി ബുക്‌സ്.

    • @sureshbabu9943
      @sureshbabu9943 4 года назад +4

      അന്ന് മതം മാറ്റപ്പെട്ടവരുണ്ടെങ്കിൽ അവരോട് ചോദിച്ചാൽ അറിയാം അവരു പറയുകയുമില്ല പിന്നെ ഒരു കിണർ അതാണ് സാക്ഷി

    • @naidhufizz1070
      @naidhufizz1070 4 года назад

      @@sureshbabu9943 aa Kinarilekk konn thalliyadh HINDU sne maatram alla MApilamarude bodyum und

    • @sureshbabu9943
      @sureshbabu9943 4 года назад

      @@naidhufizz1070 അങ്ങിനെയെങ്കിൽ ഇവിടെത്തെ മതേതരവാതികൾ ആ കിണർ സംരക്ഷിച്ച് സ്വതന്ത്യത്തിനു പോരാടികൊല ചെയ്യെപ്പട്ടവരുടെ സ്മരണക്കായിസാക്ഷ്യം വഹിച്ച കിണർഎന്ന ബോർഡ് എഴുതി വെച്ചേനെ

    • @hxhxjx9966
      @hxhxjx9966 2 года назад

      The Hindu ദിനപ്പത്രം അന്നു കുഞ്ഞഹമ്മദ് ഹാജി അയച്ച കത്ത് അവർ പ്രസിദ്ധീകരിച്ചത് ഈയിടെ" the Hindu" പൂന പ്രസിദ്ധീകരിച്ചിരുന്നു. അത് ഒരു വീഡിയോ ആയി ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നു.

  • @SALMAN-wi1ff
    @SALMAN-wi1ff Год назад

    Alhamdulillah

  • @sainudheenkoya3674
    @sainudheenkoya3674 4 года назад +5

    الحمد لله

  • @vpmedia520
    @vpmedia520 4 года назад +3

    Mashaall

  • @musavvirmusavvir265
    @musavvirmusavvir265 4 года назад +5

    അൽഹംദുലില്ലാഹ്

  • @mohammedjaisal5272
    @mohammedjaisal5272 4 года назад +4

    അനുദിനം ഡീസൽ പെട്രോൾ വില കുതിച്ചുയരുന്ന, NRC , കോറോണവ്യാപനം ഇതൊന്നു ചർച്ചകളിൽ വരുന്നില്ല വരരുത് അതാണ് അവരുടെ ആവശ്യം നാം അത് ഏറ്റെടുത്ത് വിജയിപ്പിക്കുനു.

  • @muhsimusi817
    @muhsimusi817 4 года назад +1

    History ninnum ith onnu nasipichalum...lokath ninnu ith onnu oriklaum nasich povilaaa proud off you.....

  • @rafeequeathimannil3841
    @rafeequeathimannil3841 4 года назад +2

    Waalikumussaalam..Aameen . Jai Hind

  • @khannaseer3068
    @khannaseer3068 4 года назад +3

    Mashaallah ameen yarabbal ameen 🤲🤲🤲

  • @musthafadammam6948
    @musthafadammam6948 4 года назад +2

    Aameen

  • @sreedharanp.p6080
    @sreedharanp.p6080 4 года назад +4

    ധീരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു

  • @navaskhan4047
    @navaskhan4047 4 года назад +3

    alhamdh.lillah

  • @Ashraf1051
    @Ashraf1051 4 года назад +4

    الحمدلله

  • @ntk1824
    @ntk1824 4 года назад +1

    ധീരയോദ്ധാക്കൾഒരിക്കലേമരിക്കൂ...അതാണ് (കുഞ്ഞിമുഹമ്മദ്‌ഹാജി എന്ന ).....വാരിയൻ കുന്നൻ.....ബ്രിട്ടീഷ്കാരോട്പോരാടി....മലയാള രാജിയംപ്രഖ്യാപിച്ചുഭരിച്ചധീരദേശാഭിമാനി........അതായിരുന്നു...വാരിയൻകുന്നൻ......

  • @abdulkareemc5581
    @abdulkareemc5581 5 месяцев назад

    അൽ ഹംദു ലില്ലാഹ്

  • @aslamKL1461
    @aslamKL1461 2 года назад

    VA alaikumussalam

  • @ishasvlog7989
    @ishasvlog7989 4 года назад +10

    വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജിവിച്ചിരുന്നങ്കിൽ

    • @newindia4957
      @newindia4957 3 года назад +1

      പേപ്പട്ടിയെ🐕 പോലെ വെടിവെച്ച് കൊന്നില്ലെ😂😂😂
      ജീവിച്ചിരുന്നെങ്കിൽ തല്ലി തല്ലികൊന്നേനെ ........

    • @slaveofallaah3432
      @slaveofallaah3432 2 года назад

      ജീവിക്കുന്നു സുടാപ്പികളിലൂടെ

  • @wondervibes6066
    @wondervibes6066 4 года назад +3

    Alamdulillah by Hamza koya haji.nilgiris

  • @abdulgafoorkottakal7922
    @abdulgafoorkottakal7922 4 года назад +1

    Mashaalla..

  • @muhammedfayas2801
    @muhammedfayas2801 4 года назад +7

    ആരുടെയെങ്കിലു൦ ഭാവനയിലുള്ള ചിതൃ൦ വരച്ച് കാണിക്കരുതത് pls

  • @kphusain9493
    @kphusain9493 4 года назад +1

    Mashaa Allah..avadhaarakan allahu barakath nalkatte aameen

  • @ADKARISLAMICONLINE
    @ADKARISLAMICONLINE 4 года назад +3

    മാഷാഅല്ലാഹ്‌ 👌👌

  • @shafirsabu930
    @shafirsabu930 4 года назад +4

    💐💐💐💐💐💐💐💐💐💐💐💐💐💐

  • @sinan_areechola
    @sinan_areechola 4 года назад +4

    ❤️❤️❤️

  • @nasikiqbal1913
    @nasikiqbal1913 4 года назад +2

    ഷഹീദ് വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി

  • @hazeenashahur6961
    @hazeenashahur6961 4 года назад +1

    Alhamdulillah....🤩

  • @muhdjishadpk6967
    @muhdjishadpk6967 2 года назад

    ما شاء الله 💚💚✨✨✨✨
    الحمد لله 💚💚✨✨✨✨

  • @12356aman
    @12356aman 4 года назад +2

    🌹Wa alaykumussalaam🌹

  • @bailavirasheedi205
    @bailavirasheedi205 Год назад +1

    Supper

  • @shihabchelari2995
    @shihabchelari2995 2 года назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @shihabaa844
    @shihabaa844 4 года назад +4

    👌👌👌🌹🌿🌹

  • @shaheerahamed4986
    @shaheerahamed4986 3 года назад +1

    Alhamdu lillah

  • @nabeelbinkasi
    @nabeelbinkasi 4 года назад +2

    😍😍

  • @shajeekhanshaymon7639
    @shajeekhanshaymon7639 4 года назад +1

    മാഷാഅല്ലാഹ്‌

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 года назад +1

    ജയ് ജയ് ജയ്... ഹിന്ദ്

  • @insafin906
    @insafin906 4 года назад +1

    Masha halla💝

  • @naseervalappil9330
    @naseervalappil9330 4 года назад +2

    👍👍👍💜💯

  • @naseer.knasemon2787
    @naseer.knasemon2787 4 года назад +1

    അൽഹംദുലില്ലാഹ് 🤲🤲

  • @muhammadharis8801
    @muhammadharis8801 4 года назад +2

    Zindabaaaaaaa zindaba......

  • @noushadmaa7843
    @noushadmaa7843 4 года назад +1

    Alhamdulila

  • @arjunpc3346
    @arjunpc3346 2 года назад +1

    Varian Kunnan is The Subash Chandra Bose of Kerala 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻.

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  2 года назад

      ❤️❤️🤩🤩

    • @arjunpc3346
      @arjunpc3346 2 года назад

      @@YAAZMEDIAnavasalathur 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.

    • @arjunpc3346
      @arjunpc3346 2 года назад

      @@YAAZMEDIAnavasalathur Sir Your Comparing Between The Great Varian Kunnan and bloody savarkkar is Really Supper 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.

  • @dreamlife4019
    @dreamlife4019 4 года назад +2

    ✌️✌️✌️

  • @arisibrahim5935
    @arisibrahim5935 4 года назад +2

    اَلسَّلَامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎
    One dout please Suryun astamikkata ragyam edan ?

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +1

      Anganoru ragyam illallo

    • @arisibrahim5935
      @arisibrahim5935 4 года назад +1

      @@YAAZMEDIAnavasalathur first 1 minutess ? Are told you know. I don't know Malayalam writing.
      I'm Mangalore

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад

      അതൊരു പതപ്രയോഗമാണ്..
      ബ്രിട്ടീഷ് സാമ്രാജ്യത്തെ അങ്ങിനെയാണ് വിശേഷിപ്പിച്ചിരുന്നത്. കാരണം അവർ ഒരുപാട് രാജ്യങ്ങളിൽ കോളനികൾ കെട്ടിപ്പൊക്കിയിരുന്നു

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +1

      That's a pathaprayokam..
      That is how the British Empire was described. Because they had built up colonies in many countries.

  • @nihalkarangadan6669
    @nihalkarangadan6669 4 года назад +1

    💯

  • @user-ie6ew7lt1o
    @user-ie6ew7lt1o 2 месяца назад

    Hi👍👍👍👍👍

  • @haiiihallo1271
    @haiiihallo1271 4 года назад

    ആലി മുസ്ലിയാരെ 'കുരുന്നുകൾ ' എന്ന മാസിക യിലൂടെ നന്നായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.... kunjahammad hajiye മനസ്സിലാക്കി തന്നതിന് നന്ദി.... jazaakallah

  • @salammethalamethala2421
    @salammethalamethala2421 4 года назад +7

    ധീരയോദ്ധാവായ വാരിയം കുന്നത്തിനെ കുറിച്ച് പുതിയ തലമുറ പഠിക്കണം ചരിത്രത്തെ സങ്കികൾക്ക് ഭയമാണ്

  • @alavipalliyan1868
    @alavipalliyan1868 4 года назад +1

    അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരിച്ചവരാണെന്നു നിങ്ങള്‍ വിചാരിക്കരുത്; തങ്ങളുടെ നാഥങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരും തന്റെ ഔദാര്യത്തില്‍ നിന്നു അല്ലാഹു നല്‍കിയതില്‍ സന്തോഷിച്ചു കൊണ്ടിരിക്കുന്നവരുമാണവര്‍. തങ്ങളൊന്നിച്ചു വന്നുചേരാത്തവരും തങ്ങളുടെ പിന്നില്‍ ഭൗതികലോകത്തുള്ളവരുമായ കൂട്ടുകാരെപ്പറ്റി അവര്‍ക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഒട്ടുമില്ലെന്നോര്‍ത്ത് ഇവര്‍ സായൂജ്യമടയുകയാണ്. അല്ലാഹു സത്യവിശ്വാസികളുടെ പ്രതിഫലം പാഴാക്കുകയില്ല എന്നതിലും അവങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും ലഭിക്കുന്നതിനാലും ആനന്ദം കൊള്ളുകയാണവര്‍.
    (ഖുർആൻ)🖕
    (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച മഹാത്മാക്കളെപ്പറ്റിയുള്ള ഇസ്‌ലാമിന്റെ ഖണ്ഡിതവീക്ഷണം ഈ ആയത്തില്‍ അനാവൃതമായിരിക്കുന്നു.
    (അല്‍ ബഖറ 154ലും ഇതു പറഞ്ഞിട്ടുണ്ട്.) എന്നിട്ടും ഇതുള്‍ക്കൊള്ളാനാകാത്ത ബലഹീന വിശ്വാസികളെ ധാരാളം കാണാം. വിശദീകരണങ്ങള്‍ ഖുര്‍ആന്‍ തന്നിട്ടില്ലല്ലോ എന്ന തുരുപ്പുശീട്ടും അവര്‍ വശമുണ്ടാകും. എന്നാല്‍ ഖുര്‍ആന്റെ വ്യാഖ്യാതാവായ റസൂല്‍(സ്വ) ഇതു സംബന്ധിച്ച ധാരാളം വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില പക്ഷികളുടെ ഉള്ളിലായി ശുഹദാക്കളുടെ ആത്മാക്കള്‍ ജീവിക്കുന്നതായും തിന്നുകയും കുടിക്കുകയും ആഹ്ലാദിക്കുകയുമൊക്കെ ചെയ്യുന്നതായും ഹദീസുകളില്‍ കാണാം. അല്ലാഹുവിന്റെ മഹച്ഛക്തിയില്‍ നാമെന്തിനു സംശയിക്കണം?)

  • @abdussamadvallanchira7798
    @abdussamadvallanchira7798 4 года назад +2

    ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അനുകൂലികളായ ചരിത്രകാരന്‍മാരും തെറ്റിദ്ധരിപ്പിക്കാനായി ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഈ ഐതിഹാസിക പോരാട്ടത്തെ "മലബാർ കലാപം", "മാപ്പിള ലഹള" എന്നൊക്കെ വിളിച്ചും വളരെ ആസൂത്രിതമായി പിന്നീടങ്ങോട്ട് വിളിപ്പിച്ചും ചെറുതാക്കി കാണിക്കാൻ ശ്രമിച്ചെങ്കിലും "മലബാർ വിപ്ലവം" എന്നു തന്നെ കാലം തിരുത്തി വിളിച്ചു തുടങ്ങിയിരിക്കുന്നു.
    അത് മാത്രമല്ല വളരെ ആസൂത്രിതമായി ഇന്ത്യന്‍ സ്വാതന്ത്രസമര സേനാനികളോട് നടത്തിയ ഓരോ ഇന്ത്യാക്കാരനും ഒരിക്കലും പൊറുത്തു കൊടുക്കുവാൻ പറ്റാത്ത നിഷ്‌കരുണമായ കൂട്ടക്കൊലയെ "വാഗൺ ട്രാജഡി" എന്നാണ് ഇക്കൂട്ടർ വിളിപ്പിക്കുന്നത്. എന്തോ കൈയ്യബദ്ധമായി സംഭവിച്ച അപകടം പോലെ.... ആ സംഭവത്തെ"വാഗൺ കൂട്ടക്കൊല" എന്നും കാലം തിരുത്തി വിളിക്കേണ്ടിയിരിക്കുന്നു.

  • @rishadridhurishad3756
    @rishadridhurishad3756 4 года назад

    AL Hamdulilla

  • @mrssaifu7613
    @mrssaifu7613 28 дней назад

    അൽഹംദുലില്ലാഹ് ഞാൻ ഇതിന്റെ ബാക്കി ജോയിൻ ചെയ്തിട്ട് എനിക്ക് ഇതിന്റെ ബാക്കി ഒന്നും കിട്ടുന്നില്ലല്ലോ ഇതിന്റെ ബാക്കി എവിടെ ഇൻഷാ അള്ളാ

  • @Sugar._biite
    @Sugar._biite Год назад

    വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ റിവോൾവർ ഉണ്ടാക്കിയത് ആരാണ്

  • @aneesrawther6876
    @aneesrawther6876 4 года назад +2

    👍😍😍😍😍😍😍🇮

  • @cnmedia5632
    @cnmedia5632 3 года назад

    💪❤️

  • @muhammadrichusalmarichusal8833
    @muhammadrichusalmarichusal8833 4 года назад +3

    അഭിമാനം വാരിയം കുന്നത്ത്'

  • @saifullaanakkayam9261
    @saifullaanakkayam9261 3 года назад

    Variyamkunnan.aarayirunu
    Enu.sangikalk.ariyilayirunu
    Ipol.kurajj.manasilayikanum

  • @mr.bean1223
    @mr.bean1223 4 года назад +1

    ✌✌✌
    ******************❤

  • @muhammadharis8801
    @muhammadharis8801 4 года назад +2

    Hajjiyude peril sinima vendda......

  • @shinevalladansebastian9964
    @shinevalladansebastian9964 4 года назад

    മത ജീവികളുടെ വിശദീകരണം ആർക്കു വേണം bro......

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +2

      ഇവരൊക്കെ മത തീവ്രവാദീകളായിരുന്നു..
      അവലംബം:
      1)RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921.
      2)എ.കെ കോടൂര്‍ 1999. ആംഗ്ലോ മാപ്പിള യുദ്ധം 1921.
      3)മാപ്പിള സമുദായം ചരിത്രം സംസ്‌കാരം 2013 - ടി. മുഹമ്മദ്. ഐ.പി.എച്ച്.
      4)കെ. മാധവന്‍നായര്‍, മലബാര്‍ കലാപം.
      5)ഡോ. എം. ഗംഗാധരന്‍. മലബാര്‍ കലാപം. 1921-22. ഡി.സി ബുക്‌സ്.
      6)Mappila Rebellion 1921-1922 edited by Tottenham.
      7)മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍. ഡോ. എം.ടി അന്‍സാരി. ഡി.സി ബുക്‌സ്.

  • @gurudevan6241
    @gurudevan6241 4 года назад

    ബ്രിട്ടീഷ് കാരൻ ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ന് മരുന്നിനു പോലും ഒരു ഹിന്ദു ഇന്ത്യയിൽ കാണില്ലായിരുന്നു. ഓർക്കുക ഒരു കാലത്തു ഇറാഖും, സിറിയയും, ഈജിപ്തും ഒക്കെ മുഴുവനും ക്രിസ്ടിയാനികൾ ഉള്ള രാജ്യനങ്ങൾ ആയിരുന്നു. ഇന്ന് Eurpoe ഇന്റെ അവസ്ഥയെന്താണ് ചിന്ദിച്ചുനോക്കു....

    • @anafappu9796
      @anafappu9796 3 года назад

      Ningalk oke britishkar aaan ippoyum valuth cherupp nakkiya teams alle

  • @ipcamera5546
    @ipcamera5546 4 года назад +1

    ഇതെന്താ വാഹാലോ

  • @englishhelper5661
    @englishhelper5661 4 года назад +3

    സംഘികളുടെ പുതിയ സിനിമ വരുന്നുണ്ട്
    'ഷൂവിൽ പറ്റിയ ഉമിനീരീന്റെ കഥ'

  • @pkyassar
    @pkyassar 4 года назад +2

    MSF അല്ല MSP ആണ്

  • @ShahulHameed-yz1vb
    @ShahulHameed-yz1vb 4 года назад +1

    Ee സിനിമ വരുന്നത് കണ്ടപ്പോഴാണോ നിങ്ങൾക്കും orma വന്നത് കഷ്ടം

  • @user-ep4ge9zd1g
    @user-ep4ge9zd1g 4 года назад

    ഞാൻ, ഗാന്ധിജിയും, അംബേദ്കറും പറഞ്ഞിട്ടാണ് ഈ കലാപത്തിനെ കുറിച്ച് അറിഞ്ഞത്. നിങ്ങളും ഒന്ന് വായിക്കണം. അവർ പറയുന്നത് നുണയാണോ?

  • @shihabmullasheri5526
    @shihabmullasheri5526 4 года назад +2

    ഇ നി എത്ര പേരുകൾ ഉയർന്നു വരാൻ കിടക്കുന്നു

  • @cookhouse6136
    @cookhouse6136 2 года назад

    ഇസ്ലാമിലെ സിംഹം

  • @uk3607
    @uk3607 4 года назад +1

    ഇന്ത്യ കണ്ടതിൽ ഒർജിനൽ പോരാളി (ജിഹാദി)

  • @AyanAyan-dp3wy
    @AyanAyan-dp3wy 4 года назад

    ഗിലാഫത്ത് ഇന്ത്യൻ സ്വതന്ദ്രിവുമായി എന്തു ബന്ധം

  • @asharsfap1675
    @asharsfap1675 4 года назад +4

    ഞങ്ങൾക് ഷൂ ഒരു വിക്‌നെസ്സ് ആണ് .
    ഷൂ കണ്ടാൽ ഞങ്ങൾ നക്കും.
    അത് പണ്ടുമുതലേ ഞങ്ങൾ അത് ചെയ്തുപോരുന്നു .
    ഇപ്പോളും അതു ഞങ്ങൾ
    കൂടുതൽ ചെയ്യുന്നു .
    ഊളകൾ എന്ന് വിളിച്ചാലും
    ഞങ്ങൾക്ക് ഷൂ നക്കൽ
    പ്രഭാത ഭക്ഷണം പോലെയാണ് .

    • @jishnujayaprakash6231
      @jishnujayaprakash6231 4 года назад

      ആരുടെ കാര്യമാ പറയുന്നത് ബ്രിട്ടീഷ്കാരുടെ സാമാനം നക്കി നടന്ന് ഭാരതത്തെ ഒറ്റി കൊടുത്തതും പോരാഞ്ഞിട്ട് പാകിസ്ഥാൻ ഭാരതത്തിൽ നിന്നും വിഭജിച്ചെടുത്ത ജിന്നയുടെ കാര്യം ആണോ പറയുന്നത്

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 года назад

      തുവൂർ കിണർ തല കൾ

    • @anafappu9796
      @anafappu9796 3 года назад

      Ivark ath thannaya ippoyum pani cherupp nakkuka sayippanmare kanumbol kumbiduka

  • @reshmathara5226
    @reshmathara5226 4 года назад

    #പെട്രോൾ_വിലയിലെ_യാഥാർത്ഥ്യം ..
    ഇന്ന് CPM സംസ്ഥാന വ്യാപകമായി പെട്രോൾ വില വർദ്ധനയിൽ പ്രതിഷേധ ദിനം ആചരിക്കുക യാണ് ... ഇത് ആരെ കളിപ്പിക്കുകയാണ് സഖാക്കളേ? ഞാനീ പറയാൻ പോകുന്നത് തെറ്റാണങ്കിൽ നിങ്ങൾ മറുപടി പറയണം ..
    ഉദാഹരണമായി ഒരു ലിറ്റർ പെട്രോളിന്റെ വില 73.20 രൂപ യാ ണ് എന്ന് കരുതുക..
    1. കമ്പനി അടിസ്ഥാന വില = 17.96 രൂപ
    2. ട്രാൻസ്പോർട്ടേഷൻ ചാർജ് = 00.32 പൈസ.
    3. ഡീലർമാർക്ക് കിട്ടുന്നത് (1 +2) = 18.28 രൂപ
    4. കേന്ദ്ര എക്സ്സൈസ് തീരുവ = 32.98 രൂപ
    5. ഡീലർമാരുടെ കമ്മിഷൻ = 3.56 രൂപ
    6. കേരളാ വാറ്റ് = 18. 38 രൂപ
    Total = 72.20 രൂപ
    ഇനിയാണ് കളി...
    7. കേന്ദ്ര എക്സസൈസ് തീരുവയിൽ നിന്നും
    സംസ്ഥാന വിഹിതം 42% = 13.85 രൂപ
    അങ്ങനെ..
    8. കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിൽ
    നിന്നും കിട്ടുന്ന തുക = 19.13 രൂപ
    9. കേരള സർക്കാരിന് കിട്ടുന്ന രൂപ എത്രയാണന്ന് അറിയേണ്ടേ? (6+8) =
    18. 38+13.85 = 32.23 രൂപ (മുപ്പത്തി രണ്ട് രൂപ ഇരുപത്തി മൂന്ന് പൈസ ).
    ഇനിയും ചില യാഥാർത്ഥ്യങ്ങൾ.
    1. 96 % പെട്രോളിയം കമ്പനികളും പൊതു മേഖലയിലാണ്. വെറും 4% മാത്രമാണ് അംബാനി പോലുള്ള സ്വകാര്യ മേഖലയിൽ.
    2. പെട്രോളിയം കമ്പനികൾക്ക് വില നിശ്ച യിക്കുവാനുള്ള അവകാശം നൽകിയത്
    UPA സർക്കാർ (മൻമോഹൻ സിംഗ് സർക്കാ ർ ).
    3. പെട്രോളിയം ഉത്പന്നങ്ങളെ GST യുടെ പരിധിയിൽ കൊണ്ടുവരുന്നതിന് എതിർത്ത
    ത് നമ്മുടെ ധനകാര്യ മന്ത്രി Dr.തോമസ് ഐസക്ക്.
    ഒരു ലിറ്ററിന് 32.23 രൂപ കൊണ്ട് 400 ഉപദേശകർ, 22 PSC മെംബർ, 700 രൂപയുടെ തോർത്ത് മുണ്ട്. ഒരു കോടി മെഡിക്കൽ റീ ഇംമ്പേഴ്സ് മെന്റ്. 50 കോടി ശബരിമല തകർക്കാനായി വനിതാ മതിൽ, ശ്രീ അച്ചുതാനന്ദൻ, ശ്രീ ബാലകൃഷ്ണ പിള്ള,
    ശ്രീമതി ചിന്താ ജറോം ഇവരെ മാസം 1.20 ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റണം. 50000 രൂപയുടെ കണ്ണട വാങ്ങണം.. ഉസ്താദുമാർക്ക് ലാപ്പ്ടോപ്പും പെൻഷനും, ആയിരത്തോളം കോർപ്പറേഷൻ (മുൻസിപ്പൽ നഗരസഭ കോർപ്പറേഷൻ അല്ല ) ചെയർമാൻ മാരെ
    തീറ്റ ഇടണം... ഹെലികോപ്റ്ററിന് വാടകയും കൊടുക്കണം...
    ലേശം ഉളുപ്പ്... കഷ്ടം കേന്ദ്ര സർക്കാരിനെ
    പഴി പറയുന്നു.
    ഇന്ധന വിലയിലെ കൊള്ള
    ഒറ്റക്കല്ലേ ... നമ്മൾ തെരഞ്ഞടുത്തവർ ... നമ്മുടെ നേതാക്കൾ ജനങ്ങളെ പറ്റിക്കുന്നു

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 года назад +1

      നിങ്ങൾ. കാളവണ്ടി ഉന്തിയതൊക്കെ മറന്നോ

  • @shabeer9669
    @shabeer9669 4 года назад

    മലബാർ സമരം എന്നത് , സ്വതന്ത്ര സമരം ആണു , ബ്രിട്ടീഷ് കാർക്കെതിരെ , പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന ജന്മിമാർക്‌ എതിരെ മുസ്ലിങ്ങൾ , ദളിത്‌ ഹിന്ദുക്കൾ ചേർന്നു നടത്തിയ സമരം ആണു , അവരുടെ അടിസ്ഥാന ആവിശ്യങ്ങൾക്കു വേണ്ടി , സ്വാതന്ത്രത്തിനു വേണ്ടി , ബ്രിട്ടീഷ് കാർ അതിനെ ഹിന്ദു മുസ്ലിം കലാപം ആക്കി തമ്മിലടിക്കാൻ നോക്കി , ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ അടിച്ചാൽ അവരുടെ കാര്യം ഒകെ ശരിയാകുമല്ലോ , പിന്നെ സവർണ ഹിന്ദുക്കൾ സ്വതന്ത്ര പോരാളികൾക്ക് എതിരും , ബ്രിട്ടീഷ് കാരുടെ ഷു പോളിഷ് അടിച്ചു നടക്കുകയാണ് അവന്മാരുടെ പണി , സ്വന്തന്ദ്ര സമര സേനാനികൾ ആയ ആളുകൾ ഗാന്ധിയും കോൺഗ്രസ്സും , മുസ്ലിങ്ങളും ആണ് അവരുടെ ശത്രു , പിന്നെ ഇത്രയും കാലം ഹീറോ ആയിരുന്ന കുഞ്ഞഹമ്മദ് ഹാജിയെ ഇ അടുത്ത കാലത്തു ആണ് ഹിന്ദുക്കൾക്ക് എതിരെ പോരാടി എന്ന കള്ള കഥയും പറഞ്ഞു നടക്കുന്നത് വർഗീയ സംഘികൾ മാത്രം ആണ് ,ഗാന്ധിയെ കൊന്നവർക് എന്ത് സ്വതന്ത്ര സമരം , നാല് വോട്ടിനു സ്വതന്ത്ര സമര നേതാക്കളെ ജന്ഗങ്ങൾക്കു മുന്നിൽ തെറ്റി ധരിപികുന്നു , കുഞ്ഞു അഹമദ് ഹാജി ധീരനായ സ്വതന്ത്ര സമര സേനാനി ആണ് ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു, ഇന്ത്യയുടെ ശത്രുക്കൾ അദ്ദേഹത്തെ എതിർക്കുന്നു അത്ര തന്നെ, കേരളത്തിൽ ഒരു സീറ്റു പോലും വെടിക്കാന് കെൽപ്പില്ലാത്ത ഇ നാനൂലുകളായ ചാണക സന്ഘികൾ ആണോ അങ്ങേ ഉണ്ടാകാൻ പോകുന്നത്
    മലബാർ സമരം യഥാര്തത്തില് നടന്നത് എന്താണ് എന്ന് പഠിച്ചു മനസിലാക്കുക
    old.snehasamvadam.org/archives/1826
    മലബാർ സമരത്തിൽ ഒരു ഹിന്ദുവിനെയും ഖിലാഫത്തുകാർ കൊന്നിട്ടില്ല .
    വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി 1921 ഒക്ടോബർ 7 ന് പന്തല്ലൂർ നിന്ന് ദി ഹിന്ദു പത്രത്തിന് ഒരു കത്തെഴുതുകയുണ്ടായി .ഇന്ന് ഹിന്ദു ആ കത്തിന്റെ ഇംഗ്ളീഷ് പരിഭാഷ പുനഃപ്രസിദ്ധീകരണം നടത്തി.കുഞ്ഞഹമ്മദ് ഹാജിയെ മോശമായി ചിത്രീകരിക്കുന്ന സംഘപരിവാറിന്റെയും അവരോടൊപ്പം ചേരുന്ന ചില ഏഴാം കൂലികളുടെയും വാദങ്ങൾ മുഴുവൻ പൊളിയുകയാണ്.
    #കത്തിന്റെ_പൂർണ്ണരൂപം
    ബഹുമാനപ്പെട്ട പത്രാധിപകർക്ക് ,
    ഈ കത്ത് നിങ്ങളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്.മലബാറിൽ ഹിന്ദു മുസ്‌ലി ഐക്യം തീരെ നശിച്ചതായിട്ടാണ് പത്രങ്ങൾ വിവരിച്ചു കാണുന്നത് .എന്റെ ആൾക്കാർ ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നതായി എന്ന റിപ്പോർട്ട് പൂർണമായും അസത്യമാണ്.പോലീസ് ചാരന്മാർ സാധാരണ ജനങ്ങൾകിടയിൽ ഇത്തരം ഹീനകൃത്യങ്ങൾ നടത്തി എനിക് ചീത്തപ്പേര് ഉണ്ടാക്കാൻ സ്രെമിക്കുകയാണ് എന്നതാണ് ഇതിലെ വാസ്‌തവം. ഗവർമെന്റിനെ സഹായിക്കുന്ന ചിലരെ എന്റെ ആൾക്കാർ ഉപദ്രവിച്ചിരിക്കാം.നിലമ്പൂർ ആറാം തമ്പുരാനും നിങ്ങളുടെ പത്രത്തിൽ പറഞ്ഞ നമ്പൂതിരിയുമാണ് ഈ കലാപം തുടങ്ങാൻ കാരണക്കാർ.അവർക്ക് കുറച്ച് ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നു എന്നത് അൽഭുതമല്ലല്ലോ. പാവപ്പെട്ട ഹിന്ദുക്കളെ പട്ടാള കമാന്റർമാർ വീ ടുകളിൽ നിന്ന് ആട്ടി പായിച്ച് പട്ടാള ക്യാമ്പുകളിൽ അയക്കുകയാണ് . നിർദോഷികളായ സ്ത്രീകളേയും കുട്ടികളേയും യുദ്ധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവർ സമ്മതിക്കുന്നില്ല.
    നിർബന്ധിച്ച് പട്ടാള പ്രവർത്തനങ്ങളിൽ ചേർക്കുകയാണ് . അതിൽ നിന്നൊഴിയാനായി വളരെയധികം ഹിന്ദുക്കൾ എന്റെ ഈ കുന്നിൽ അഭയം പ്രാപിച്ചിട്ടുണ്ട് . കുറേ മാപ്പിളമാരും ഇവിടെ വന്നിട്ടുണ്ട് . നിർദോഷികളായ ജനങ്ങളെ ദ്രോഹിക്കുക എന്നതിൽ കവിഞ്ഞ് ഗവൺമെന്റിന് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല . 40 മാസമായി അവർ മലബാറിലെ ജനങ്ങളെ വേട്ടയാടുകയാണ് ഈ വിവരം ലോകമറിയണം . മഹാത്മ ഗാന്ധിയും മൗലാന ആസാദും അറിയണം.#ഈ_കത്ത്_പ്രസിദ്ധീകരിക്കപ്പെട്ടില്ലായെങ്കിൽ_അതിനുള്ള_വിശദീകരണം_ഞാൻ_പിന്നീട്_ചോദിക്കുന്നതാണ്
    m.facebook.com/story.php?story_fbid=3028981307328222&id=100006491464945
    ruclips.net/video/6Lfq85S3JzM/видео.html

  • @optmanoj
    @optmanoj 4 года назад

    ഹിന്ദു ജനതയുടെ ഘാതകൻ, ദുഷ്ടൻ

  • @rajannairk2316
    @rajannairk2316 Месяц назад

    മറ്റേതിൽ പോരാളി

  • @muhammadharis8801
    @muhammadharis8801 4 года назад +3

    Masha allha

  • @ravika4935
    @ravika4935 3 года назад

    Alhamdulillah

  • @trollsinger5561
    @trollsinger5561 4 года назад +4

    അൽഹംദുലില്ലാഹ്

  • @DADDYSON453
    @DADDYSON453 4 года назад +2

    الحمد الله

  • @muhammadharis8801
    @muhammadharis8801 4 года назад +3

    👍👍👍👍👍

  • @ShahulHameed-yz1vb
    @ShahulHameed-yz1vb 4 года назад

    Ee സിനിമ വരുന്നത് കണ്ടപ്പോഴാണോ നിങ്ങൾക്കും orma വന്നത് കഷ്ടം

  • @thahirpulikalthahirpulikal8558
    @thahirpulikalthahirpulikal8558 4 года назад +4

    Mashaalla

  • @rufaida3412
    @rufaida3412 3 года назад

    Alhamdulillah

  • @zarahmohamad8042
    @zarahmohamad8042 4 года назад +4

    Alhamdulillah

  • @shamilsha2386
    @shamilsha2386 3 года назад

    അൽഹംദുലില്ലാഹ്

  • @savadtnr2877
    @savadtnr2877 4 года назад +2

    അൽഹംദുലില്ലാഹ്